പഴച്ചെടികൾ പഴത്തോടെ വാങ്ങാം 100, 200 രൂപയ്ക്ക് |വെറുതെ കൊടുക്കുന്ന വിലയ്ക്ക്|വിലയുള്‍പ്പെടെ പറയുന്നു

Поділитися
Вставка
  • Опубліковано 2 жов 2024
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENZ NURSERY
    PH....9995893700,9072893700
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #mannuthy #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

КОМЕНТАРІ • 432

  • @KrishimithraTVindia
    @KrishimithraTVindia  Рік тому +49

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENZ NURSERY
    PH....9995893700,9072893700

    • @jinujoy376
      @jinujoy376 Рік тому +6

      Murali nursery video cheyyamo

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +2

      @@jinujoy376 2 VIDEO ചെയ്തിട്ടുണ്ട് ..PLS CHECK OUR OLD VIDEOS

    • @lathaeg5893
      @lathaeg5893 Рік тому +1

      C urectlocatanonnuparaumo?

    • @abdurahimanak9745
      @abdurahimanak9745 Рік тому +2

      മലപ്പുറം അയച്ചുതരാന്‍ പററുമൊ

    • @avani5473
      @avani5473 Рік тому +2

      Kasaragod ayako

  • @seena8623
    @seena8623 Рік тому +24

    ഞാൻ തൃശൂർ ആണ് അറിഞ്ഞില്ല എന്തായാലും പരിചയം പെടുത്തതിന് നന്ദി

  • @assassinscreed3198
    @assassinscreed3198 Рік тому +16

    ചെറിയ തൈ ക്കു പോലും പല നഴ്സറി യിലും എത്ര വലിയ വിലയാണെന്നോ 👌👌👌👌

  • @ammadpk300
    @ammadpk300 Рік тому +35

    സുഹൃത്തെ,
    എനിക്ക് താങ്കളുടെ പല പ്രൂട്ട് തൈകളം വാങ്ങണമെന്ന അതിയായ ആഗ്രഹമുണ്ട്. വെറുതെ തന്നാലും കൊണ്ട് വരാൻ സാധിക്കില്ല. ബസ്സിൽ കയറ്റിക്കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്. ഹോം ഡെലിവറി ഉണ്ടങ്കിൽ ഓർഡർ തരാം

  • @abdulkaderkallingal1253
    @abdulkaderkallingal1253 7 місяців тому +1

    ഒരു വേറിട്ട കാഴ്ച., വിലയിലും ചെടികളിലും,Thanks Bro

  • @aseenajmal
    @aseenajmal Рік тому +34

    നല്ല വില കുറവാണ്. കച്ചവടത്തിൽ ബറക്കത്ത് ഉണ്ടാവട്ടെ

  • @kavithag5150
    @kavithag5150 Рік тому +3

    Good human being..Never seen such good hearted person. Good Luck.

  • @manafkochikkaran
    @manafkochikkaran 4 місяці тому

    വെള്ളം കെട്ടുന്ന ഏരിയയിൽ വെക്കാൻ പറ്റുന്ന പഴചെടികളെ കുറിച്ച് ഒരു വീഡിയൊ ഇടുമൊ

  • @AlshanAlshan
    @AlshanAlshan Рік тому +3

    നല്ല വില കുറവാണ് സുപ്പർ

  • @SITHINDASP
    @SITHINDASP Рік тому +3

    Best quality with less price....pradheepetta👏👏👏

  • @kunhammadhamdan3724
    @kunhammadhamdan3724 Рік тому +10

    ഇന്ന് മുതൽ അവിടെ വൻ തിരക്കായിരിക്കും എന്നതിൽ സംശയമില്ല. നാട്ടിലായി രുന്നെങ്കിൽ 🚚 ഞാനിന്നവിടെ എത്തിയേനെ

  • @kottayirajesh
    @kottayirajesh 10 місяців тому +8

    കുറച്ച് തൈകൾ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്. വടകര ഭാഗത്തേക്ക് delivery ഉണ്ടെങ്കിൽ പറയുക.

    • @jyothigeetha2941
      @jyothigeetha2941 8 місяців тому +1

      എനിക്കും വേണം ഞാനും വടകരയാണ്

    • @kottayirajesh
      @kottayirajesh 8 місяців тому

      @@jyothigeetha2941 വടകര ഭാഗത്ത് നല്ല നഴ്സറി ഇല്ല എന്ന് തോന്നുന്നു. അറിയുമെങ്കിൽ പറയണേ....

  • @rehumathullaka8112
    @rehumathullaka8112 Рік тому +11

    ബാക്കിയുള്ള നഴ്സറിക്കു ഒരു ചെറിയ കൊട്ട്... ഡെലിവറിയുണ്ടോ....

  • @adl131
    @adl131 Рік тому +10

    അവിടെ വന്ന് വാങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ വണ്ടിക്കൂലി നോക്കുമ്പോൾ ഇവിടെയുള്ളത് വാങ്ങുകയാണ് നല്ലത്.

  • @Jbse4982
    @Jbse4982 11 місяців тому +9

    Home delivery undo ?please reply.Anchal kollam (dt)

  • @acajayakumar2289
    @acajayakumar2289 Рік тому +12

    വളരെ നന്നായിട്ടുണ്ട്. Delivery undo?

  • @elizabethbaby779
    @elizabethbaby779 Рік тому +4

    Home delivery ഉണ്ടോ. ആലപ്പുഴ പുന്നാര

  • @lallal3355
    @lallal3355 Рік тому +2

    God bless you 🙏

  • @princepulikkottil8050
    @princepulikkottil8050 Рік тому +2

    അടിപൊളി, സൂപ്പർ, പൊളിച്ചു......... 👍👌👏

  • @reejavidyasagar3832
    @reejavidyasagar3832 5 місяців тому

    നല്ല വിലകുറവുണ്ട് ഒരിക്കൽ ഉറപ്പായും വരും

  • @kumarkumark2147
    @kumarkumark2147 3 місяці тому

    Krishnagiriyil mango rs30 sapppotta 25 guva 200 santhur pochampa pl li

  • @Lithin_Lithish
    @Lithin_Lithish Рік тому +3

    അവതാരകന്‍റെ ശബ്ദം നടന്‍ ഇന്ദ്രജിത്തിന്‍റെ ശബ്ദം പോലെ തോന്നുന്നുണ്ട്. 😅

  • @Noufi79
    @Noufi79 Рік тому +37

    ഇതുപോലുള്ള ന്യായവില വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤

    • @savipv8491
      @savipv8491 7 місяців тому

      Rs 75 is real price. that plants are not pruned...not good plants

    • @radicle256_69
      @radicle256_69 7 місяців тому

      ​@@savipv8491we can buy and prune as per our wish, nursery can't increase price because of pruning.. it's so easy to prune..

  • @pleasuremedia8135
    @pleasuremedia8135 Рік тому +3

    റംമ്പുട്ടാന്‍,പുലാസാന്‍, മാങ്കോസിറ്റിന്‍, മരമുന്തിരി, ഡ്രാഗന്‍ , ഇവയുടെ വിലയും ഒന്ന് പറയണമായിരുന്നു 😂

  • @assassinscreed3198
    @assassinscreed3198 Рік тому +1

    ഈ വീഡിയോ കണ്ടാൽ ഒത്തിരിയേറെ കസ്റ്റമേഴ്സ് വരും. മാക്സിമം സ്റ്റോക്ക് ചെയ്തോളു thanks

  • @manoharanpp2695
    @manoharanpp2695 Рік тому +48

    വില കുറവിൽ അനുഗ്രഹിതമായ ഗ്രിൻസ് ഗർഡൻ മഹിന്ദ്രൻ ചേട്ട ഇത് പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      Thanks ❤❤❤❤❤❤

    • @savipv8491
      @savipv8491 7 місяців тому

      Rs 75 is real price. that plants are not pruned...not good plants

  • @majeedmajii5761
    @majeedmajii5761 11 місяців тому +2

    മലപ്പുറത്തു ഉണ്ടോ

  • @sivadasant4717
    @sivadasant4717 6 місяців тому

    ഓർഡർ എടുത്ത് ഒരു വണ്ടിയിൽ എത്തിച്ച് കൊടുത്താൽ ചെലവു് വിഹിതം കൂടി ചേർത്ത് വാങ്ങാം. വ്യക്തികൾക്ക് വീട്ടിൽ കിട്ടിയാൽ തീരെ വിഷമം ഇല്ല. വന്ന് വാങ്ങൽ ശ്രമകരമാണ്.

  • @onnaanunammal5664
    @onnaanunammal5664 Рік тому +8

    വീഡിയൊ കഴിഞ്ഞു പോയതിൽ വിഷമമായി.
    തുടർന്നുള്ള ചെടികളെകൂടി പരിചയപ്പെടുത്തുവാൻ ശ്രമിക്കുക.

  • @nasreenanasri9345
    @nasreenanasri9345 Рік тому +2

    Cr aayi Ayachu tharumoo

  • @mallusowncountry4974
    @mallusowncountry4974 Рік тому +1

    Trissurile ettavum vila kuravu

  • @seegelcgalz8248
    @seegelcgalz8248 7 місяців тому +1

    Location?? upload price chart 📈

  • @Rashida280
    @Rashida280 Рік тому +1

    Super video ❤ enthayalum pokkum A chettante chiriyodeyulla samsaram super ann

  • @shajiaj7317
    @shajiaj7317 10 місяців тому

    Very good I will come

  • @nandasmenon9546
    @nandasmenon9546 Рік тому +2

    reasonable price❤

  • @rehumathullaka8112
    @rehumathullaka8112 Рік тому +2

    പേരക്ക മാവ് എവിടെ കിട്ടും...

  • @thomast.k4930
    @thomast.k4930 Місяць тому

    ഇദ്ദേഹം കാണിക്കുന്ന മാവിൻ തൈകൾ എല്ലാം ഒറ്റത്തടിയായിട്ടാണ് വളർന്നിരിക്കുന്നത്. അതിനാൽ ഇതെല്ലാം പ്രൂൺ ചെയ്തു ട്രെയിൻ ചെയ്താലേ ഗുണം ചെയ്യൂ

  • @rajanxavier6732
    @rajanxavier6732 Рік тому +4

    റീട്ടെയിൽ വാങ്ങി ഈ നഴ്സറിയുടെ അടുത്ത് നട്ട് കായ്ച്ച് നിൽക്കുന്ന ഒരു തോട്ടം കാണാൻ സാധിക്കുമോ

  • @jofrancis1822
    @jofrancis1822 9 місяців тому

    Lychi keralathil kaychu ennu kettittilla....

  • @sudhamani8476
    @sudhamani8476 10 місяців тому

    കുറച്ചു വില കൂടിയാലും സാരമില്ല ഹോം ഡെലിവറി ചെയ്തൂടെ കാസർഗോഡ് ആണ്

  • @RamadasMudavakkat
    @RamadasMudavakkat 10 місяців тому +3

    നേഴ്സറി നല്ലത് തന്നെ, സെയിൽസ് സെക്ഷനിൽ, പ്ലാന്റിന് കുറിച്ച് അറിവ്ഉള്ള, മലയാളി ആയഒരാളെ നിർത്തിയാൽ നന്നായിരിക്കും.

  • @muhammedb1651
    @muhammedb1651 9 місяців тому

    god bluss you

  • @zb2975
    @zb2975 Рік тому +74

    ഇത് കാണുന്ന ലെ റാസ് ഗാർഡൻ ചേട്ടൻ... എന്നെ അറക്കാൻ സമ്മതിക്കില്ല അല്ലേ 😅😅😅😂

    • @nasarpk7254
      @nasarpk7254 Рік тому +12

      ഞാനും ചിന്തിച്ചു Razzഗാർഡനെ😅😅

    • @Mothercare588
      @Mothercare588 Рік тому +6

      ശെരിക്കും കണ്ടിപ്പ് ആണോ razZ ഗാർഡനിൽ....but quality തോന്നിയിട്ടുണ്ട്,പിന്നെ orginal ആണെന്നും,കാരണം പല നെഴ്സരിയും തട്ടിപ്പ് ആണ്

    • @FIROS..
      @FIROS.. Рік тому +13

      ഒരു റംബുട്ടാൻ ഞാൻ വാങ്ങി എന്നെ അറത്തു 1500.... മയിര് നാട്ടിൽ വന്നപ്പോ ആണ് എല്ലാവരും പറയുന്നത് അന്നേ പറ്റിച്ചതാണ് എന്ന് 1500 ഒന്നും ഇല്ല അതിന് എന്ന്

    • @vishnunarayanan209
      @vishnunarayanan209 Рік тому +1

      😂😂😂

    • @nasarpk7254
      @nasarpk7254 Рік тому

      @@Mothercare588 എന്ത് കോളിറ്റി ബ്രോ ഭൂരിഭാഗം നഴ്സറി കാരും അതേ പ്ലാൻറ് തന്നെയാണ് വിൽക്കുന്നത് അയാൾ ഒരു കരുണയും ഇല്ലാതെ ജനങ്ങളെ അറക്കുകയാണ് 500 രൂപയുടെ സാധനം നേരെ കവർ മാറ്റും എന്തെങ്കിലും വളം കൊടുത്തിട്ട് തളിർ വരും എന്നിട്ട് 1500 വിൽക്കുന്നു എന്ത് ക്വാളിറ്റി ഇതിൽ

  • @aryagovindan7891
    @aryagovindan7891 Рік тому +7

    Online delivery ondo??

  • @shajikumar1947
    @shajikumar1947 Рік тому +4

    ചേട്ടാ ഓൺലൈൻ ഡെലിവറി ഉണ്ടോ

  • @sudheerkochukadavu4405
    @sudheerkochukadavu4405 Рік тому

    ഞാൻ തീർച്ചയായും വാങ്ങും

  • @manojmct1156
    @manojmct1156 Рік тому +2

    എല്ലാ പ്ലാറ്റുംവള്ളിച്ചെടിപോലെ ഇരിക്കുന്നുവിലക്കുറവ് നേക്കാൾ കൂടുതൽകോളിറ്റി കുറവാണ് ഉള്ളത്

  • @premjith3701
    @premjith3701 Рік тому +3

    Chetta delivery cheyyan pattumo?

  • @abushanu125
    @abushanu125 10 місяців тому +2

    ഈ വീഡിയോ കണ്ട് ഇവിടെ പോയ ഞാൻ 😔
    വീഡിയോയിൽ പറയുന്ന പോലീയിന്നുമല്ല, നല്ല ചെടികൾക്ക് നല്ല വിലയുണ്ട്.

  • @renukadevi771
    @renukadevi771 11 місяців тому

    Ethichu tharumo

  • @manojkumarvc774
    @manojkumarvc774 Рік тому +2

    റംബൂട്ടാനെക്കുറിച്ച് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ടോ?

  • @adhiakkru4711
    @adhiakkru4711 10 місяців тому

    ഓൺലൈൻ ഡെലിവറി ഉണ്ടോ ആലപ്പുഴ

  • @sethunairkaariveettil2109
    @sethunairkaariveettil2109 Рік тому +2

    സത്യം പറഞ്ഞാൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബിസിനസ്സും അഗ്രിക്കൾചറൽ നഴ്സറിയും ആണിപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത്. എന്തുകൊണ്ട്... എന്നൂഹിക്കുക.

    • @JP-oj6wv
      @JP-oj6wv Рік тому

      Ninte ooham adyam para

  • @aboobackerkp060
    @aboobackerkp060 Рік тому +16

    ഇങ്ങനെ യാണ് ചേട്ടോ വീഡിയോ ചെയ്യേണ്ടത് എല്ലാത്തിണ്ടെയയും വിലപ്പറഞതിൽ . നന്ദി

  • @kndevaki6258
    @kndevaki6258 Рік тому +3

    കൊറിയ൪ ചെയ്തു അയച്ചു തതരുമോ?

  • @jinujoy376
    @jinujoy376 Рік тому +6

    Kollam alappuzha kottayam districtil ulla nursery video cheyyamo

    • @hashimpallath
      @hashimpallath Рік тому +1

      Ningalk ചില നല്ല തൈ കിട്ടുന്നത് homegrown nursery

  • @kavithag5150
    @kavithag5150 Рік тому

    Sir I did not see HRM Apple, Anna 🍎 plant. You don't have. How much..

    • @jimmutten
      @jimmutten 9 місяців тому

      it will fruit only in High range climate

  • @hafsathkarakkadan3293
    @hafsathkarakkadan3293 8 місяців тому +2

    Malappuram.delivery.undo

  • @vckoshy1538
    @vckoshy1538 Рік тому +1

    Please give location.

  • @nabisakhadar952
    @nabisakhadar952 Рік тому

    Cant belive i need karnataka

  • @Prick-ei6xd
    @Prick-ei6xd 8 місяців тому +1

    Corona സമയത്തുള്ള മൃഗസ്നേഹം കഴിഞ്ഞ സ്ഥിതിക്ക് നമ്മുക്ക് പഴവര്ഗങ്ങളിലേക്ക് കടക്കാം 😂😂.

  • @shahul3228
    @shahul3228 Рік тому

    Jaathikka kittumo

  • @nishanair7506
    @nishanair7506 Рік тому

    കൊല്ലമാണ് സ്‌ഥലം കൊറിയർ ചെയ്തു തരുമോ

  • @irshadmuhammed1538
    @irshadmuhammed1538 Рік тому +1

    രണ്ടാഴ്ച മുൻപ് വീഡിയോ കണ്ടു പോയി നോക്കി, ഫ്രൂട്ട്സ് തൈകളൊക്കെ വളരെ കുറവ്, വലിയ പ്രതീക്ഷകൾ വേണ്ട

  • @kavithag5150
    @kavithag5150 Рік тому +3

    Excellent sir. Super sevice. I have seen more 100 nursery from you tube. Malyalam, Telugu, kannada ad Tamil and Hindi. No where they give this price..I will buy. Defintely but now I have to shift the house. Little time I will take. Taken plants from Darmapuri two years. Last year plant died . I fallen sick. Am from Bangalore. Do you do corier . What is the charges .please let me know .really impressed. ❤️❤️❤️

  • @RabeezK
    @RabeezK 4 місяці тому

    Kasaragod delivery undo

  • @surendranmukalath1898
    @surendranmukalath1898 10 місяців тому +1

    Vedio cheyyithittu poyal pora feedback ariyanam
    390 battery muthalide
    Podipolumilla
    152 km thandi 35 rupees plave nu chennittu 60 thai thannilla ethra venelum kittumennu paranjatha
    5 lake thai unde
    12 ennam kitty

  • @seena8623
    @seena8623 Рік тому +8

    നല്ല വിലകുറവുണ്ട്

  • @JameelaNazar-m1w
    @JameelaNazar-m1w Рік тому +2

    Kozhikode delivery undo

  • @HussainHussain-ot4jo
    @HussainHussain-ot4jo 10 місяців тому +4

    നല്ല വില കുറവുണ്ട് ❤

  • @ravindranthathambath9993
    @ravindranthathambath9993 Рік тому +2

    പഴങ്ങളുള്ള ചെടികൾ എന്ന് പറഞ്ഞിട്ട് പഴങ്ങളുള്ള ചെടികൾ ഒന്നും കാണിച്ചില്ല.

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      വീഡിയോ Skip ചെയ്യാതെ കാണൂ 🙏🏻🙏🏻🙏🏻🙏🏻

    • @irshadmuhammed1538
      @irshadmuhammed1538 Рік тому

      അതിനു അത് ഉണ്ടെങ്കിൽ അല്ലേ.. ഞാൻ പോയിരുന്നു. കുറച്ചു ഇലചെടികളും മറ്റും മാത്രം

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 11 місяців тому

      @@irshadmuhammed1538 😂😂

  • @pradeepputhumala5744
    @pradeepputhumala5744 7 місяців тому +1

    മാങ്കോസ്റ്റീൻ കാണിച്ചില്ല വില പറഞ്ഞില്ല

    • @maheshnambidi
      @maheshnambidi 6 місяців тому

      Quality mosam.. Nannavunnilla

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 Рік тому +6

    Delivery koode undenkil 👍

  • @sameernckrkl5158
    @sameernckrkl5158 Рік тому +1

    ഇതുപോലെ കോഴികളെ വില കുറച്ചു കൊടുക്കുന്ന ഫാം ഉണ്ടൊ ?

  • @muraleedharannair2752
    @muraleedharannair2752 Рік тому

    👍greate

  • @prakasankg5769
    @prakasankg5769 Рік тому

    ശംഖുപുഷ്പം ഇത്ര ഡിമാൻ്റോ...?🤔

  • @prajodhpp5252
    @prajodhpp5252 Рік тому +2

    Very low cost 👍

  • @rejinimadusoodanan8138
    @rejinimadusoodanan8138 5 місяців тому

    മണ്ണുത്തിയിൽ എവിടെ യാണ് ഫാം?

  • @laijugeorgh6348
    @laijugeorgh6348 Рік тому +2

    ലിച്ചി കേരളത്തിൽ കായ്കില്ല എന്നാണ് അറിവ്

  • @Cheppu-l3d
    @Cheppu-l3d 10 місяців тому +1

    വയനാട്ടിൽ ഹോം ഡെലിവറി ഉണ്ടോ pls rpl

  • @Realviewr
    @Realviewr 4 місяці тому

    ദേഷ്യം അടങ്ങുന്നില്ല ഈ കൊഞ്ഞപ്പന്റെ വീഡിയോ കണ്ടു പോയതാണ് പുതിയ നഴ്സറി തുടങ്ങാൻ ഇയാളുടെ കയ്യിൽ നിന്നും വാങ്ങിക്കാല്ലോ എന്ന് കരുതി പോയതാണ് വിലകുറവ് ഇല്ലെങ്കിലും കുഴപ്പം ഇല്ലായിരുന്നു പക്ഷെ ഈൗ വിഡിയോയിൽ കാണുന്ന ചെടികൾ പോലും ഇയാള് വാടകക്ക് എടുത്തു ചെയ്തതാണോ എന്ന് വരെ സംശയം തോന്നി പൊട്ടൻ ഗണേശാ കള്ളം പറഞ്ഞു വീഡിയോ ചെയ്യരുത് ഉള്ള കച്ചവടം വരെ പോയി കിട്ടും വിമർശിക്കാൻ വരുന്നവർ atleast ഈ മാസം എങ്കിലും ഈ നഴ്സറി കണ്ടിട്ട് varunnavar അആയാൽ നന്നായി ഇരിക്കും ഒരു സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇതുപോലത്തെ വീഡിയോസ് കണ്ടാണ് വരുന്നത്കോപ്പ് ഒരു ദിവസം ആണ് കളഞ്ഞത്

  • @ssudhakaran
    @ssudhakaran Рік тому +1

    How can we order

  • @MohammedSolih-c6e
    @MohammedSolih-c6e Рік тому

    മണ്ണുത്തിയിൽനിന്നും 21 വർഷം മുമ്പ് സപ്ലൈ ചെയ്ത തെങ്ങു കയ്കാതെ നില്കുന്നു

  • @drmgk1970
    @drmgk1970 Рік тому +7

    Trivandrum delivery undo?

  • @RaichelRose
    @RaichelRose 5 місяців тому

    Abiyu fruit undoo

  • @noufalmayyeri
    @noufalmayyeri Рік тому

    Mangostine undo

  • @yashlpradeep042
    @yashlpradeep042 Рік тому +4

    Courier service undo?

  • @omanakuttanpillaimaniyanpi4067

    ഇത് എവിടെയാണ്

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      തൃശ്ശൂര്‍ മണ്ണുത്തി
      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      GREENZ NURSERY
      PH....9995893700,9072893700

  • @nirmagianirmala1405
    @nirmagianirmala1405 10 місяців тому

    Are you working on sunday?

  • @soumyasoman7940
    @soumyasoman7940 Рік тому +5

    Home delivery undo

  • @dragonhunter8564
    @dragonhunter8564 Рік тому +3

    കാസറഗോഡ് ഡെലിവറി undo

  • @bindupillai8520
    @bindupillai8520 Рік тому +1

    നമ്പർ തന്നാൽ നേരിട്ടു വിളിക്കാം തൈകൾ വേണം

  • @ayurwellnessaffluence
    @ayurwellnessaffluence Рік тому +4

    bro giveaway കൊടുക്കാം എന്ന് പറഞ്ഞിട്ട് റിസൾട്ട് ഒന്നും കണ്ടില്ലല്ലോ കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു

  • @nandasmenon9546
    @nandasmenon9546 Рік тому

    november ൽ വരുന്നുണ്ട്

  • @sukanyapraseen3195
    @sukanyapraseen3195 5 місяців тому

    Evida place

  • @suzanabraham7442
    @suzanabraham7442 Рік тому

    Ayachu tharan pattumo

  • @ainikkaljose1321
    @ainikkaljose1321 Рік тому +48

    ഞാൻ ഇവിടെ നിന്ന് വാങ്ങിയിട്ടുണ്ട്, വളരെ മാന്യമായ പെരുമാറ്റം, മാന്യമായ വില അതിലുപരി നല്ല കരുതുള്ള ചെടികൾ, വീഡിയോ അവതരണം വളരെ നന്നായിട്ടുണ്ട് ❤

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +3

      Thanks ♥️♥️♥️♥️♥️♥️

    • @josci7146
      @josci7146 Рік тому +4

      വിലയെക്കാൾ പ്രധാനം ഫലം തരുന്നുണ്ടോ, നല്ലതാണോ എന്നതാണ്.

    • @SajithBalan-cf8lb
      @SajithBalan-cf8lb Рік тому

      പഴം ചെടിയാണോ കാച്ചുതുടങ്ങിയോ

    • @somethingfishy5811
      @somethingfishy5811 11 місяців тому

      Payment nu google pay undo avide

    • @rajithkumar4784
      @rajithkumar4784 11 місяців тому +1

      @@SajithBalan-cf8lb കേരത്തിന് പുറത്തു നിന്നും വളരെ വില കുറച്ചു തൈകൾ കിട്ടും അത് ഇവിടുത്തെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല .മണ്ണുത്തി പോലെയുള്ള സ്ഥലത്തു കിട്ടുന്നത് എങ്ങനെ അന്നെന്നു അറിയില്ല

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt Рік тому +4

    Sir do you have home delivery?

  • @Mrm890
    @Mrm890 7 місяців тому

    Kozhikode home delivery undo?

  • @SibeeshSivadas
    @SibeeshSivadas Рік тому +1

    റംബൂട്ടാൻ തൈ കാണിച്ചില്ല