ഇപ്പോൾ എല്ലാവർക്കും ഡെലിവറി ആണ് വേണ്ടത്. വിലകുറച്ചു കൂടിയാലും തരക്കേടില്ല. കുറെ പ്രാവശ്യം റഷീദിനെ വിളിച്ചു. ഡെലിവറി അടുത്ത പ്രാവശ്യം ഉണ്ടാകും എന്ന് പറയും. ലിയഗാർഡൻ നൗഷാദി ന്റെ അടുത്ത് നിന്നും വാങ്ങി. 29.4. ന് കടസര്ഗോടേക്കു രണ്ട് വണ്ടി ഉണ്ടായിരുന്നു. പറഞ്ഞ സമയത്ത് കൃത്യം എത്തിച്ചു തന്നു. 13000 രൂപയുടെ പ്ലാന്റ് ന്ഹാൻ എടുത്തിരുന്നു. എല്ലാം നല്ലപ്ലാനറ്റുകളാണ്. നൗഷാദ് നന്നായി ചെയുന്നുണ്ട്. ഡെലിവെറിയിലാണ് നൗഷാദ് രക്ഷപെട്ടത്.
റഷീദ് ബായി നിങ്ങൾകും RTKക്കു അഭിനന്ദനങ്ങൾ
ഞാൻ ഒരുപാട് പ്ലാന്റ്റുകൾ വാങ്ങി വിശ്വസിച്ചു വാങ്ങാൻ പറ്റിയ ആളാണ് റഷീദ്ക്ക
ഇപ്പോൾ എല്ലാവർക്കും ഡെലിവറി ആണ് വേണ്ടത്. വിലകുറച്ചു കൂടിയാലും തരക്കേടില്ല. കുറെ പ്രാവശ്യം റഷീദിനെ വിളിച്ചു. ഡെലിവറി അടുത്ത പ്രാവശ്യം ഉണ്ടാകും എന്ന് പറയും. ലിയഗാർഡൻ നൗഷാദി ന്റെ അടുത്ത് നിന്നും വാങ്ങി. 29.4. ന് കടസര്ഗോടേക്കു രണ്ട് വണ്ടി ഉണ്ടായിരുന്നു. പറഞ്ഞ സമയത്ത് കൃത്യം എത്തിച്ചു തന്നു. 13000 രൂപയുടെ പ്ലാന്റ് ന്ഹാൻ എടുത്തിരുന്നു. എല്ലാം നല്ലപ്ലാനറ്റുകളാണ്. നൗഷാദ് നന്നായി ചെയുന്നുണ്ട്. ഡെലിവെറിയിലാണ് നൗഷാദ് രക്ഷപെട്ടത്.
Ningall idunna ellaa vediyoyum njan kannarundu👍🙏
RTK അഭിനന്ദനങ്ങൾ
Adipoli RASHEED Bai poli
Double longan തൈ കൊറിയർ ചെയ്യുമോ?
എനിക്കു 2തൈ വേണം kaikkunnathu
Good information
Diamond river അപ്രോച്ച് കായിക്കാൻ എത്ര സമയം വേണം
അടിപൊളി …❤
Demand kudiyal price kudum demand kuranjal price kurayum atram ullu
ലൊക്കേഷൻ ആയിച്ചു തരുമോ
Edo kayikkulla 5 years ayittim
Rtkliyagadanemaranno❤❤
പൈസ ഉള്ളത് കൊണ്ടല്ല ആഗ്രഹം കൊണ്ടാണ് 1 longan ഒരു പൂലസാൻ വേണം
👍💪♥️😘👏👏👏
Bro ഡെലിവറി ready ആകു...
Message ayacha reply polum tharunu ille video itt eth karam
Athee💯
3000 മോ അല്ലേൽ 5000 മോ അതിൽ കൂടുതൽ വാങ്ങുന്നവർക് ഡെലിവറി free അങ്ങനെ ഒക്കെ ഡെലിവറി set ആക്കികൂടെ......
നമ്പർ ഷെയർ ചെയ്യൂ
ഇത് മലപ്പുറത്ത് എവിടെയാണ്
Malappuram
ഇന്റേത് ഒക്കെ ഏറ്റവും നല്ലതു മറ്റവർത് ഒക്കെ അത്ര നന്നല്ല
Noushad pattumo kachodam