വിലക്കുറവിൽ പഴത്തൈകൾ നൽകുന്ന നൗഷാദ് നമ്മളെ പറ്റിക്കുകയാണോ സത്യാവസ്ഥ അറിയാം

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 100

  • @babukvkdy
    @babukvkdy Рік тому +10

    ഞാൻ രണ്ടു ദിവസം മുൻപ് പോയിരുന്നു. നല്ല വിലകുറവ് ഉണ്ട്. പിന്നെ തിരക്ക് കാരണം കൊറിയർ delay ആകുന്നതു കൊണ്ട് കുറെ കംപ്ലയിന്റ് പറയുന്നത് കേട്ടിരുന്നു. ആളു genuine ആണ്.

  • @fayizct8039
    @fayizct8039 Рік тому +1

    ഞാൻ ഒരു മാസം മുമ്പ് പോയി കുറെ പ്ലാൻ്റ് എടുത്തിരുന്നു. നല്ല മനുഷ്യൻ, താരതമ്യേന വില കുറവാണ്. ജപ്പാൻ പേര മൊട്ടിട്ടു.

  • @bkpushpamkd7467
    @bkpushpamkd7467 Рік тому +6

    ഇദ്ദേഹം അധികം ലാഭേച്ഛ ഇല്ലാത്ത നല്ലൊരു മനുഷ്യനാണ്.
    ഞാൻ പോയിരുന്നു. നല്ല വില കുറ വുണ്ട്. കുറെ തൈകൾ വാങ്ങിച്ചു. നല്ല ആരോഗ്യമുള്ള തൈകളാണ്.
    തിരക്കു കാരണം ഉച്ച ഭക്ഷണം കഴിക്കാൻ പോലും വൈകിയത് ഞാൻ അന്ന് നേരിട്ടു കണ്ടതാണ്. അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ.....

  • @AshrafCP-lk4ij
    @AshrafCP-lk4ij Рік тому +1

    Verey good deal good rates Al hefty plaans❤

  • @DeepuCEO
    @DeepuCEO Рік тому +2

    Some plants are low in price some are a bit high

  • @ashraftntchr
    @ashraftntchr Рік тому +10

    മൂന്നു വർഷമായി എല്ലാ ഫ്രൂട്ട്സ് പ്ലാന്റ് വിഡിയോയും കാണാറുണ്ട്, മലപ്പുറം വയനാട് ജില്ലകളിൽ എല്ലാ ഫാമുകളും, വളർത്തുന്ന വീടുകളിലും ഞാൻ പോയിട്ടുണ്ട്, പലസ്ഥലങ്ങളിൽ നിന്നായി 40 ഓളം വെറൈറ്റികൾ കയ്യിൽ ഉണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വിലക്കുറവിൽ കൊടുക്കുന്ന നഴ്സറി നിങ്ങളുടേതാണ്.കുറച്ചു മുൻപ് അറിഞ്ഞിരുന്നെങ്കിൽ മുഴുവനും അവിടുന്ന് വാങ്ങായിരുന്നു.

    • @rtktechandvlogs
      @rtktechandvlogs  Рік тому

      Hi

    • @rtktechandvlogs
      @rtktechandvlogs  Рік тому +1

      Plz contact My whtsapp Number +91 8921667178

    • @Kalki123-c5f
      @Kalki123-c5f Рік тому +2

      ഞങ്ങളും അത് തന്നെ പക്ഷെ വഞ്ചിക്കപ്പെട്ടു 😠😠😠 വില കുറച്ച് എന്താ കാര്യം സാധങ്ങൾ കൃത്യമായി എത്തിച്ചു കൊടുക്കണ്ടേ, 😠എത്ര തവണ വിളിച്ചാൽ പോലും പുള്ളി whatsup നോക്കുക കൂടി ഇല്യ 😠ഒരു മാസം ആയി ഞങ്ങളെ ഇട്ട് കളിപ്പിക്കുന്നു 😔ഞങ്ങൾ പോയി ഓർഡർ കൊടുത്തു അതാണോ ഞങ്ങൾ ചെയ്ത തെറ്റ് അതോ വിശ്വസിച്ചതോ 🤔 ഞങ്ങൾ ഓർഡർ ചെയ്ത സാധങ്ങൾ തന്നെ വേറെ ആളുകൾക്ക് അതിലും കൂടുതൽ വില പേശിക്കൊണ്ട് പുള്ളി കച്ചവടം നടത്തുന്നു എങ്ങനെ ഉണ്ട് 🤔തെളിവ് ഉണ്ട്,,, ഒരുപാട് പേര് ഇങ്ങനെ പെട്ട് കിടക്കുന്നു 😔ഇതൊക്കെ ജനങ്ങൾ അറിയില്ല അറിയിക്കാൻ വേണ്ടി മാത്രമേ ഉദേശിച്ചത്‌,, ഇനിയെങ്കിലും അദ്ദേഹം മാറട്ടെ 🙏

    • @pushpalathacheruppadath7047
      @pushpalathacheruppadath7047 Рік тому

      Ok

  • @115jifanakv3
    @115jifanakv3 Рік тому +4

    വിലക്കുറവ് യഥാർത്ഥം. ചെറുകുളമ്പ് kskm up സ്കൂളിന്റെ ഗേറ്റിന്റെ മുൻപിലൂടെയുള്ള റോഡിലൂടെ പോയാൽ എളുപ്പം എത്താം

  • @harisachu3173
    @harisachu3173 Рік тому +1

    Good video 🥰

  • @cochinbuilderscochin9066
    @cochinbuilderscochin9066 Рік тому +1

    Ranjith Good video 👍, Super

  • @jafarkc615
    @jafarkc615 Рік тому +5

    നിങ്ങളുടെ വീഡിയോ കണ്ട്ഞാൻ അവിടെ പോയിരുന്നു. നല്ല വില കുറവുണ്ട് ഞാൻ ഒരു പാട് തയ്കൾ മേടിച്ചു.

    • @rtktechandvlogs
      @rtktechandvlogs  Рік тому +1

      വീഡിയോ ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷമുണ്ട് നിങ്ങളുടെ ചുറ്റുഭാഗത്തും ഇതേപോലെയുള്ള നഴ്സറികൾ ഉണ്ടെങ്കിൽ നമ്മുടെ whatsapp നമ്പറുമായി കോൺടാക്ട് ചെയ്യുക

    • @jafarkc615
      @jafarkc615 Рік тому +1

      @@rtktechandvlogs ok

    • @noushadnoush5217
      @noushadnoush5217 Рік тому

      🥰

  • @JayarajanC-b4v
    @JayarajanC-b4v 5 місяців тому

    Cattiparamp perinthalmanna road

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Рік тому +2

    Chiladhu vila kurav chiladhu kooduthal. Chakkayulla plav 500 num 600 num kittum. Chidhu vilakuravund 👍

  • @shan45667
    @shan45667 Рік тому +2

    👍🏻👍🏻👌

  • @naz-world
    @naz-world Рік тому +5

    നല്ല വില കുറവ് ഉണ്ട്. ഞാൻ രണ്ട് പ്രാവശ്യം പോയി കുറെ തൈകൾ വാങ്ങിട്ടുണ്ട്. പോയി വാങ്ങുന്നത് ആണ് നല്ലത്.

  • @jitheshkr
    @jitheshkr Рік тому +3

    ഈ chanel ad ഫ്രീ ആണ്.

    • @alliswell4363
      @alliswell4363 Рік тому

      No എനിക്ക് add വന്നു

  • @redbandcalicut661
    @redbandcalicut661 Рік тому +9

    ഞാനും പോയിട്ട് ഉണ്ട് വിലകുറവ് ഉണ്ട് നല്ല ഒരു മനുഷ്യൻ കൂടെ ആണ് 😍

    • @maree-8822
      @maree-8822 Рік тому +2

      സ്ഥലം എവിടെ ഒന്ന് പറയുമോ ?

  • @shakeersha1485
    @shakeersha1485 Рік тому +1

    E salam avidayaa

  • @saraswathys9308
    @saraswathys9308 Рік тому +1

    🙏🏻👌

  • @simsilasalim8575
    @simsilasalim8575 Рік тому +1

    Offer May masam vare kanumo

  • @alim1704
    @alim1704 Рік тому +2

    I AM TRY TO CONTACT HIM BY WHATSAPP 2 DAYS AGO WITH MANY PLANTS ORDER BUT NO REPLY

  • @havvakj7039
    @havvakj7039 Рік тому +1

    Ernakulath delivery undo

  • @sharafukanhirakole3966
    @sharafukanhirakole3966 Рік тому +3

    ഞാൻ പോയിരുന്നു വില കുറവ് സത്യം തന്നെയാണ് .

  • @RishuNiya
    @RishuNiya Рік тому

    മലപ്പുറത്തു എവിടെ ആണ്....

  • @shihabshihab8471
    @shihabshihab8471 Рік тому +1

    മലപ്പുറത്ത് എവിടെ ?

  • @munchueriyal7350
    @munchueriyal7350 Рік тому +2

    Njan order cheyd sadanam ayach thanila refund therate ninu pine kuzhpamundakiyappol 25 divasathin shesham refund cheyd thannu

  • @gilbertgeoffin1373
    @gilbertgeoffin1373 Рік тому +2

    Chetta don’t listen to barking dogs ,Good job ❤

  • @fasnap1073
    @fasnap1073 Рік тому +1

    Location?

  • @ahanmed6903
    @ahanmed6903 Рік тому

    വിലകുറവാണ് ഞാൻ ഇപ്പോൾ തന്നെ പോ പുകയാണരാത്രിയാണ് ഞാൻ വീഡിയോ കണ്ടത് ഇപ്പോൾ തുറന്ന് കാണുമോ നേരം വെളുത്താൽ കിട്ടുമോ

  • @alim1704
    @alim1704 Рік тому +2

    negative comments ella business num undaavum

  • @ShahulHameed-wz3le
    @ShahulHameed-wz3le Рік тому +1

    ചട്ടിയുടെ വീഡിയോ വന്നില്ല ?

  • @abdulmusawir6532
    @abdulmusawir6532 Рік тому +3

    വിലകുറവുണ്ട് ഞാൻ കുറച്ചു തയ്കൾവാങ്ങി

  • @abdurahimanc6909
    @abdurahimanc6909 Рік тому +1

    Sharikkulla sthalavum phone numberum adyam parayuka.

    • @rtktechandvlogs
      @rtktechandvlogs  Рік тому

      വീഡിയോ മുഴുവനായിട്ട് കാണാൻ മടിയുള്ളവരെ മാത്രം കണക്കാക്കിയിട്ടാണ് വീഡിയോയുടെ അവസാനത്തിലേക്ക് നമ്പർ വെച്ചിട്ടുള്ളത്,🤪🤪🤪

  • @suhaibvk-uc9kq
    @suhaibvk-uc9kq Рік тому +4

    ഞാൻ ഇന്ന് അങ്ങോട്ട് പോയിരുന്നു
    നല്ല വിലകുറവുണ്ട്

  • @Kalki123-c5f
    @Kalki123-c5f Рік тому +2

    എന്ത് തിരക്ക് പുള്ളിയുടെ കയ്യിൽ ക്യാഷ് ഇല്യ അത് തന്നെ കാരണം, ഒരുപാട് ഓർഡർ ഉണ്ട്, പക്ഷെ കൊടുക്കാൻ സാധിക്കില്യ കാരണം,, ആദ്യം വില കുറച്ചു മോഹിപ്പിക്കും,, വാചകം അടിക്കും, ഓർഡർ കൊടുത്താൽ കൊടുത്തവൻ പെട്ടു അവൻ വിളിച്ചാൽ പുള്ളിക്ക് ഓർമ പോലും ഇല്യ 😄ഏതൊരു കച്ചവട തന്ദ്രം ആണ്,, വലവന്റെ പശൂനെ കാട്ടി വിലപ്പെസുക പുള്ളിക്കു ഫാം ഇല്യ വലവന്റെയും എടുത്തു വിളിക്കുന്നു,,, ശരിക്കും പറഞ്ഞാൽ ഇത് പഴയ net work chainte പുതിയ്‌ രൂപം 😄ആദ്യം കിട്ടിയാൽ ഭാഗ്യം പിന്നെ അതുപോലെ കൊടുക്കാൻ സാധിക്കില്ല കാരണം അത്രയും വലിയ പ്ലാന്റ്റുകൾ ഉണ്ടാവില്ല,, book ചെയ്ത ആളുകൾ ശ്രദ്ധിക്കണം പറഞ്ഞത് തന്നെ കിട്ടിയില്ലെങ്കിൽ വാങ്ങിക്കരുത്,,,

  • @aminakuttypc5120
    @aminakuttypc5120 Рік тому +1

    പാലക്കാട്‌ ഡെലിവറി ഉണ്ടൊ

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Рік тому +1

    Payaya offer kayinjo

  • @ayishumol9995
    @ayishumol9995 Рік тому +1

    ഈ ഫാം കാടാമ്പുഴ ആണോ?

  • @narayanannambudiripad3997
    @narayanannambudiripad3997 Рік тому +1

    K9

    • @fasalkakad5105
      @fasalkakad5105 Рік тому

      ഇയാളെ നമ്പറിൽ വിളിച്ചാൽ കിട്ടുകയില്ല വാട്സ് ആപ് ഓഫ് ആണ് നോക്കുകയില്ല തട്ടിപ്പാണ് എന്ന് തോനുന്നു

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ Рік тому +2

    എനിക്ക് അയച്ചു തനിട്ടില്ല. കിട്ടും എന്നു പ്രതീക്ഷിക്കുന്നു

  • @Munnu431
    @Munnu431 Рік тому +2

    ഞാന് വാങ്ങി ഇന്നല്ലേ 🥰നല്ല മനുഷ്യൻ

    • @jamsheenatp2639
      @jamsheenatp2639 Рік тому

      Ith correct evideyanu.

    • @Munnu431
      @Munnu431 Рік тому

      @@jamsheenatp2639
      ചാറ്റിപ്പറബ് സ്കൂൾ ന്റെ അടുത്ത്

  • @hamcp8443
    @hamcp8443 Рік тому +1

    മലപ്പുറം എവിടെന്ന് പറയുന്നില്ല.

  • @alisaadikarekkad1789
    @alisaadikarekkad1789 Рік тому +1

    ഇവരുടെ ഗ്രൂപ്പിന്റെ ling എവിടെ

  • @shareefoman9861
    @shareefoman9861 Рік тому +1

    Rate kududala pulasan

  • @farsanakutty7575
    @farsanakutty7575 Рік тому +8

    ഫോൺ ചെയ്താൽ എടുക്കൂല. പിന്നെ എടുത്താൽത്തന്നെ ചൂടാവുക

    • @thalapathy_rasikan980
      @thalapathy_rasikan980 Рік тому +1

      ബ്രോ അത് പറയാൻ പറ്റില്ല പലരുടെയും സംസാരശൈലി പലതായിരിക്കും ഇപ്പോൾ ഉദാഹരണത്തിന് എന്റെ സംസാരം തന്നെ ഇടയ്ക്ക് ചൂടാവുന്ന പോലെ ഒരു ഫീലിംഗ് പലർക്കും ഉണ്ടാവുന്നുണ്ട്

  • @kappodath
    @kappodath Рік тому +1

    തെങ്ങ്. കവുങ്ങ് തൈ ഉണ്ടോ?

  • @filoosgarden3473
    @filoosgarden3473 Рік тому +4

    ഇങ്ങള് മൊതല് ഇങ്ങൾക്ക് എങ്ങനെയും കൊടുക്ക ആരെയും പേടിക്കണ്ട

  • @ArunCu-im6nf
    @ArunCu-im6nf Рік тому

    നല്ല വില കുറവ് എന്ന് പറഞു എവിടേയും ഇല്ലാത്ത വിലയാലോ പറയുന്നത്.

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +1

    പുള്ളിയുടെ കോൺടാക്ട് നമ്പർ തരാമോ

  • @asdengineeringservices7192
    @asdengineeringservices7192 Рік тому +1

    Bullsheat … never answer for the enquiry

  • @sahadp746
    @sahadp746 Рік тому +1

    Kozhikode nalla farm onnm ella

  • @Kalki123-c5f
    @Kalki123-c5f Рік тому +1

    ഞങ്ങൾ പോയി ഓർഡർ കൊടുത്തിട്ടു മാസങ്ങൾ ആയി പുള്ളി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടുപോലും ഇല്യ 😠😠😠 മുൻ‌കൂർ പണം കൊടുക്കുന്നവരെ 15days wait ചെയ്യിപ്പിക്കുന്നു അത് തന്നെ ഉടായിപ്പ് ആണ് ക്യാഷ് dealing നടത്താൻ, സാധനങ്ങൾ ഇന്ത്യയിൽ എവിടെ ഉണ്ടെങ്കിലും 5days മതി, ഞങ്ങൾ കൊൽക്കത്ത നിന്നും വരുത്തുന്നത് അല്ലെ 😄സാധനങ്ങൾ ഉണ്ടെങ്കിൽ ഇത്രയും time എടുക്കുന്നത് ക്യാഷ് rolling വേണ്ടിയാ 😄എത്ര പേർക്ക് കൃത്യമായി കിട്ടും എന്ന് പുള്ളിക്ക് പോലും അറിയില്ല 😄കിട്ടാത്തവരെ നാളെ മറ്റന്നാൾ പറഞ്ഞു സുഗിപ്പിച്ചു നീട്ടും അത്ര തന്നെ 😄 നേരിട്ട് പോയി ക്യാഷ് കൊടുത്തു കയ്യോടെ കിട്ടിയാൽ നിങ്ങൾക് ലോട്ടറി അടിച്ചു 😄😄😄 ഉടായിപ്പ് എപ്പോഴും ഉഡായിപ് തന്നെ ആയിരിക്കും 😠😠😠

  • @sulabhasunil3087
    @sulabhasunil3087 Рік тому +1

    Phone no tharumo

  • @ABDULMAJEED-sm4jv
    @ABDULMAJEED-sm4jv Рік тому +1

    വെറുതെ തള്ള് മാത്രം കുറച്ചു തൈകൾക്ക് വേണ്ടി കുറേ സമയം പോയി ഈ വീഡിയോ കൾ

  • @baply4868
    @baply4868 Рік тому +1

    Number nausad ikka

  • @aliperumpparambumuhammedal5429

    Ikkante namber tharo

  • @Kalki123-c5f
    @Kalki123-c5f Рік тому +2

    മനഃപൂർവം delay ആക്കുന്നത് അല്ല പുള്ളി ഉടായിപ്പ് ആണ്, വലവന്റെ plants കാണിച്ചു ഓർഡർ എടുത്താൽ ഉടമസ്ഥൻ കൊടുത്തിട്ടുവേണ്ടേ കൊടുക്കാൻ 😄 പുള്ളി എപ്പോഴും ഇപ്പോഴും വിളിച്ചാൽ ഉടനെ പറയുന്ന പച്ച നുണ ഞാൻ ലോഡ് ഇറക്കുന്നു കയറ്റുന്നു pharmil ആണ്, ചരക് ഇറക്കുന്നു കൊണ്ട് പോകുന്നു കസ്റ്റമർ അടുത്ത് നില്കുമ്പോ പറയുന്ന കാലുവെച്ച നുണ പുള്ളി വീട്ടിൽ ഉണ്ട്, പാവം വിളിച്ചവർ ഡാഷ് ആയി എപ്പോഴും ഇപ്പോഴും ആയികൊണ്ടിരിക്കുന്നു 😄😄😄

  • @Kalki123-c5f
    @Kalki123-c5f Рік тому +2

    നൗഷാദ് ഇക്ക സത്യത്തിൽ അല്ല pharm നടത്തുന്നത് ഉടായിപ്പ് pharm ആണ് നടത്തുന്നത്, ജനങളുടെ ക്യാഷ് വാങ്ങി 15days gap ഇട്ട് ഉടായിപ്പ് pharm നടത്തുന്നു,,,, ഫാം നു ഞങ്ങൾ പേർ നൽകട്ടെ """ ഉടായിപ്പ് ഫാം""" 😄😄😄😄

    • @sidikhkwt3572
      @sidikhkwt3572 Рік тому

      നീ ഒരാളല്ലാതെ മറ്റാരും തന്നെ ഒരു മോശം കമന്റ്‌ ഇതിൽ വായിക്കാൻ കഴിയുന്നില്ല എന്താണ് തന്റെ പ്രശ്നം ഇയാളുടെ ഫാം പൂട്ടിക്കെട്ടാനാണോ ഉദ്ദേശം അതൊന്നും നടക്കൂല മോനെ

  • @Kalki123-c5f
    @Kalki123-c5f Рік тому +1

    ഈ വ്ലോഗ് കണ്ട് വിളിക്കുന്നവരോട് പുള്ളിക്ക് സത്യം പറഞ്ഞു കൂടെ, വെറുതെ ആളുകളെ പറ്റിക്കണോ,, 🤔അല്ലെങ്കിൽ കൃത്യമായി കൊടുക്കുക,, അല്ലാതെ ചൂടായിട് നുണ പറഞ്ഞിട്ട് എന്താ കാര്യം 🤔ആവിശ്യം ഓർഡർ എടുത്താൽ പോരെ 🤔അല്ലെങ്കിൽ കൊറിയർ സർവീസ് ഒഴിവാക്കുക, വെറുതെ ജനങ്ങളെ വെറുപ്പിക്കൽ,,,നിങ്ങൾ പറഞ്ഞതും, കണ്ടതും ക്യാഷ് അടച്ചതുമായ പ്ലാന്റ്റുകൾ അല്ല കൊണ്ട് വരുന്നത് എങ്കിൽ ഒരാളും വാങ്ങരുത്,,,,,,

  • @ghostriderghostrider4409
    @ghostriderghostrider4409 Рік тому

    അയാളെ നമ്പർ കമൻ്റ് ബോക്സിൽ കോട്ടുക്കാൻ ഉള്ള ഒരു മര്യാത കാണിക്കണം

  • @ahammedkutty1228
    @ahammedkutty1228 Рік тому +7

    ആൾ ചൂടൻ അല്ല സംസാരിക്കാൻ സ്പീഡ് കൂടുതൽ ആണ് പാവം തങ്കം മണിതൻ 😂

  • @ahammedkutty1228
    @ahammedkutty1228 Рік тому +2

    93*5%ok ആണ് 😜😜😜

  • @ahammedkutty1228
    @ahammedkutty1228 Рік тому +2

    ആൾ ഗ്ലാമർ കൂടിയോ 😜😊