ഞങ്ങളുടെ കുഞ്ഞു കഥ 💁🥰

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 1 тис.

  • @yusafyusaf1404
    @yusafyusaf1404 7 місяців тому +914

    ഇങ്ങനയ് മുടി കട്ടിയപ്പോൾ ആണ് ഹലാക് ഭംഗി 👍👍

  • @ShasTrendonly
    @ShasTrendonly 7 місяців тому +43

    ഉമ്മാന്റെയും ഉപ്പാന്റെയും ഒപ്പംയിരുന്നു സംസാരിക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാ 🥰

  • @Hasiubaid197
    @Hasiubaid197 7 місяців тому +81

    അജുന്റെ ചിരി നല്ല ഭംഗിയുണ്ട് ❤❤❤masha allah

  • @sainukulathur4889
    @sainukulathur4889 7 місяців тому +45

    Hala👌എന്നും ഇങ്ങനെ മുടി കെട്ടിയാൽമതി നല്ല മൊഞ്ചത്തി ആയിട്ടുണ്ട് കൂടെ അജുവും, പപ്പയും ഉമ്മയും

  • @muhammadrasin9696
    @muhammadrasin9696 7 місяців тому +68

    Mashaallah❤ ഉമ്മാക്കും മോൾക്കും അടിപൊളി ഭർത്ത ക്കൻമാർ കാരണം പപ്പ എല്ലാ വിഢിയോയിലും സൂപ്പർ❤ താരം തന്നെ നിങ്ങളുടെ വിഢിയോ കാണുമ്പോൾ മനസ്സ് നിറയും ഗുഡ് ഫാമിലി മരണം വരെ സന്തോഷത്തോടെ കഴിയാൻ നാഥൻ താഫീഖ് തരട്ടെ.❤ ആമിൻ

  • @alhenaannu7958
    @alhenaannu7958 7 місяців тому +14

    Hala hair style ini ithu mathi ..ithaanu soo beauty look❤❤❤

  • @bestofluck244
    @bestofluck244 7 місяців тому +11

    നല്ല option തിരഞ്ഞടുതു ഹല,❤. ഫാമിലിക്ക് ഓകെ ആണെങ്കിൽ എന്ന് പറഞ്ഞത്, ഇന്നതെ സമൂഹത്തിൽ പലരും അത് ചിന്തിക്കുന്നില്ല, good girl

  • @faizalayyan57
    @faizalayyan57 7 місяців тому +15

    എന്തെല്ലാം ഞാൻ അധികം യൂട്യൂബ് ചാനൽ ഒന്നും കാണാറില്ല എന്തുകൊണ്ടാണ് നിങ്ങളുടെ ഫാമിലിയുടെ ചാനൽ ഇടക്കിടക്ക് ഞാൻ കാണാറുണ്ട് അങ്ങനെ നിങ്ങൾ ലളിതമായ ജീവിതം എന്നാൽ ആവശ്യത്തിനു ആഡംബരവും എല്ലാം ഇങ്ങനെ ഒരു മിക്സഡ് ജീവിതമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു ചെക്കനെ കിട്ടി മോൾക്ക് അൽഹംദുലില്ലാ അല്ലാഹുതആല നല്ല ഒരു ജീവിതം മരണം വരെ നിലനിൽക്കുന്ന ഒരു ജീവിതം സുഖകരമായി ജീവിക്കാൻ അല്ലാഹു ആഫിയത്തും ആയുസ്സും നൽകട്ടെ

  • @sulaikhacp2938
    @sulaikhacp2938 7 місяців тому +12

    Ummayum ajuvum nalla match aan, swandam monanenne parayoo...😊

  • @muhammadshafimolu1038
    @muhammadshafimolu1038 7 місяців тому +16

    ഉപ്പാന്റേം ഉമ്മന്റേം ഒപ്പം ഇരുന്നു കൊണ്ടു കഥ പറയുന്ന നിങ്ങൾ പോളിയാണ്

    • @halaabiofficial
      @halaabiofficial  7 місяців тому

      😃

    • @thoufiqthoufiq3908
      @thoufiqthoufiq3908 7 місяців тому +1

      Sheriyanu avar athrakum open mind anennu thonnunnu ellaperkkum patilla chammalundakum pakshe ee fam poliyanu ennum santhoshayirikkatte❤❤❤❤❤

  • @bathoolbathu3403
    @bathoolbathu3403 7 місяців тому +22

    അജു ഹലയുടെ ഭാഗ്യമാണ്,
    രണ്ട് പേരും സൂപ്പർ ,
    All the best 👍👍👍

  • @fidha5066
    @fidha5066 2 місяці тому +1

    പപ്പാ super❤️ellavareyum nallai ishtamanu❤️

  • @Rinshanasclasses-ub9jq
    @Rinshanasclasses-ub9jq 7 місяців тому +15

    Hala is so beautiful after marriage ❤

  • @sharmilasherin1758
    @sharmilasherin1758 7 місяців тому +29

    Maashaa allaah.... ❤❤❤
    ഹലയും അജുവും കാണാൻ ഒരുപോലെയുണ്ട്....🤩♥️

  • @Nadhir000
    @Nadhir000 7 місяців тому +62

    ഞങ്ങളും അജുഎന്ന് വിളിക്കും 😂ഹല അങ്ങനെ വിളിക്കുന്നത് കേൾക്കാൻ ആണ് രസം ❤

  • @muhsinameer8126
    @muhsinameer8126 7 місяців тому +24

    Hala very sweet girl.. Sweet voice.. Sweet attittude 🥰lots of love ❤️

  • @faseelashamsu2344
    @faseelashamsu2344 7 місяців тому +3

    ഇന്ന് മോളെ കാണാൻ പ്രത്യേക ഭംഗി👍👍👍

  • @MuhammedafnankaAllu
    @MuhammedafnankaAllu 7 місяців тому +24

    എലക്ക് അങ്ങനെ മുടി കെട്ടിയിട്ടാണ് കാണാൻ മൊഞ്ച് എന്നും ഇതേപോലെ സന്തോഷത്തിൽ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @ALKAHARBIN
    @ALKAHARBIN 7 місяців тому +9

    Ee pappane kanan enthoru moncha... Mammookane kadathi vidum🥰🥳

  • @Kunji378
    @Kunji378 7 місяців тому +6

    ഞങ്ങളുടെ കരുവാരകുണ്ടിൽ ഇക്ക എന്നൊന്നും വിളിക്കില്ല.ഹല അജു എന്ന് വിളിച്ചോ 👍പപ്പയെയും അജൂനെയും കാണുമ്പോൾ ശരിക്കും മോനെ പോലെയുണ്ട് 😍

  • @ArifaRashidVlog
    @ArifaRashidVlog 7 місяців тому +14

    Hala kutti so cute ❤️ hairstyle sooper ❤️❤️happy family 🥰❤️

  • @ArsheenaRaheeb
    @ArsheenaRaheeb 7 місяців тому +2

    Halaa antha vlog idtee miss cheyyunnn

  • @thaeebasulaiman2694
    @thaeebasulaiman2694 7 місяців тому +6

    Mashah allah.ummadem uppadem oppam irunn ingane love story parayan thanne venam oru baghyam.halayude ummayum pappayum supportive parents aan.allah hairakkatte❤

  • @saluseditzz3521
    @saluseditzz3521 7 місяців тому +18

    Hala nte samsaram kelakan nalla rasund❤❤😂

  • @ramzu670
    @ramzu670 7 місяців тому +3

    Ummayum uppayum pole halayum Ajum Love Bird's ❤❤❤❤

  • @user-sx5hj9bs9b
    @user-sx5hj9bs9b 7 місяців тому +25

    What a wonderful mon and dad Masha Allah ❤

  • @nushaibalatheef5836
    @nushaibalatheef5836 7 місяців тому +11

    സുന്ദരി മകളും മകനും പപ്പയും മാമയും മാഷാഅല്ലാഹ്‌ 🌹ee

  • @yusafyusaf1404
    @yusafyusaf1404 7 місяців тому +6

    നിങ്ങൾ പറഞ്ഞത് നന്നായി ഹലാനി കൂട്ടി കൊണ്ടോവാലിന്റി അന്ന് നിങ്ങൾ പറയാൻ നിക്കില്ല ഞങ്ങൾ വരും ഞങ്ങൾ ക് ഉള്ള ഫുഡ് കരുതി വക്കണം 👍🤣

  • @foodiejazz5991
    @foodiejazz5991 7 місяців тому +36

    മാഷാ അല്ലാഹ് ❤🥰 എല്ലാവരും ഒരേ മുഖചായ തോന്നുന്നു 🥰🥰

  • @SabnaAshraf-ll8mk
    @SabnaAshraf-ll8mk 7 місяців тому +2

    ഇങ്ങനെ മുടി കേറ്റുമ്പോഴാണ് നല്ല ബംഗിയുള്ളത് ❤️❤️

  • @muhammadfarhanfarook5525
    @muhammadfarhanfarook5525 7 місяців тому +43

    Hala & Aju looking so sweet couples❤

  • @saleemkodinhi1
    @saleemkodinhi1 7 місяців тому

    ഇന്ന് ഞാൻ നിങ്ങളെ കണ്ടു 14,1,2024 എനിക്ക് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ നിങ്ങൾ ഒരു പുഞ്ചിരിയിൽ പുഞ്ചിരി തന്നു പോയി എന്നാലും ഒരുപാട് സന്തോഷമായി ഹലോ ഹലവീഡിയോയിൽ കാണുന്നതിനേക്കാൾ നേരിട്ട് കാണുമ്പോഴാണ് ഭംഗി കൂടുതൽ കൂടുതൽ കൂടുതൽ 🎉

  • @thasleenamansoormansu2293
    @thasleenamansoormansu2293 7 місяців тому +4

    Nalla pappayum ummayum..🥰🥰ajuntim halayudeyum cute smile🥰🥰🥰

  • @Viratkohli18-f1u
    @Viratkohli18-f1u 7 місяців тому +51

    Pappa soo beautiful❤😊

  • @rashi4677
    @rashi4677 7 місяців тому +10

    Ajukka fans cocopadi

  • @hameedHameed-fd2ty
    @hameedHameed-fd2ty 7 місяців тому +20

    ചെക്കനും പെണ്ണു എന്തൊരു ഭംഗി ചെക്കൻ 👌🥰

  • @afsalmuhmmedsanumon3662
    @afsalmuhmmedsanumon3662 7 місяців тому +1

    Aju അതൊരു ഭംഗിയുള്ള പേരാണ് എന്റെ മോന്റെ പേരും അജം എന്നാണ് പക്ഷെ ഇന്ന് എന്നോടൊപ്പം ഇല്ല അവൻ പോയി 20 വയസ്സ് ആയിരുന്നു ഈ കമന്റ് വായിക്കണം

  • @hasnanoushad1189
    @hasnanoushad1189 7 місяців тому +9

    എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് supper❤

  • @ZoyaRazzu786
    @ZoyaRazzu786 7 місяців тому +1

    Mashaallha super fmly ❤

  • @Hanan-sq9bb
    @Hanan-sq9bb 7 місяців тому +8

    Mashaallah ❤️cute family ❤️❤️❤️

  • @Nasiyanaachii123
    @Nasiyanaachii123 7 місяців тому +6

    Ithakk ee hairstyle nalla cherunnund masha allah💗

  • @raheenashifil1249
    @raheenashifil1249 7 місяців тому +21

    ഇക്കാക്ക ഇക്കാ എന്നൊക്കെ വിളിക്കുന്നത് നമ്മുടെ നാട്ടിലുണ്ടാക്കിയത് നാട്ടുനടപ്പാ.അലി റളിയള്ളാഹുവിനെ പോലും അലി എന്നാണ് ഫാത്തിമ ബീവി വിളിച്ചിരുന്നത്👍🏻

  • @bushrashabeer8895
    @bushrashabeer8895 7 місяців тому +1

    Hala kutty inn monjathi ayittund❤❤❤

  • @shanupoomol3227
    @shanupoomol3227 7 місяців тому +13

    നിങ്ങളെ ഇങ്ങനെ കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰❤️

  • @Fathisha685
    @Fathisha685 7 місяців тому +2

    Hala monjathi aayinu ❤❤❤❤❤Ajum❤

  • @salman.a2745
    @salman.a2745 7 місяців тому +12

    Maa shaa allah.. Cute family,❤

  • @najmudheenknajmudheenk7669
    @najmudheenknajmudheenk7669 7 місяців тому +1

    സ്റ്റ് ജിൽ വച്ച് പാടിയ പാട്ടിന്റെ പേര് എന്താ പ്ലിസ് റിപ്ലയ്🙏🙏🙏🙏

  • @sumayyasaif3839
    @sumayyasaif3839 7 місяців тому +3

    Halayude chiri Masha allahu

  • @mufimushthu8548
    @mufimushthu8548 7 місяців тому

    Adipoli vlog halaah😍😊❤️

  • @shanumanushanu8444
    @shanumanushanu8444 7 місяців тому +5

    Masha allha 🥰 Hala hairstyle super ❤❤❤

  • @cuteesworld6014
    @cuteesworld6014 7 місяців тому +2

    സത്യം പറയാലോ എത്രയോ youtub channel ഞാൻ കാണാറ് ഉണ്ട് but coment ഒന്നും ഇടാറില്ല.... പക്ഷെ halante വീഡിയോ എന്തോ ഒരു ഇഷ്ട്ടം കൂടുതൽ ആണ്....... എന്താണ് അറിയില്ല മോളെ ആ പുഞ്ചിരി husbandinod ആയാലും വീട്ടുകാരോട് ആയാലും.... നിന്റെ ആ നല്ല മനസ്സ്.. 😍😍😍😍😍 love you.... ഞാൻ എന്നും പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰 cute cupls😍😍😍

  • @asnabanu2535
    @asnabanu2535 7 місяців тому +8

    Super ❤

  • @fathimaa1696
    @fathimaa1696 7 місяців тому +1

    Mashaallah hala nalla sundhariayittund

  • @Raazraaz506
    @Raazraaz506 7 місяців тому +11

    Mashaallah adipoli family.. Kanumpo thanne oru raahath.. Hala molk nallathe varu ❤❤❤❤❤aju varumpo okke ingne vlog idane

  • @SakkeenaSkn
    @SakkeenaSkn Місяць тому +2

    എനിക്ക് നിങ്ങളെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ്

  • @SinabiSinu-qz7li
    @SinabiSinu-qz7li 7 місяців тому +15

    Nigal nalla cute family ann masha allahh❤️

  • @liyaliyafathi1524
    @liyaliyafathi1524 7 місяців тому +1

    Masha Allah hala adipoliya ❤❤❤

  • @rinurinu9859
    @rinurinu9859 7 місяців тому +10

    Hala inn kanan sundari ayyitund...hair styles ❤

  • @farhanasherin4544
    @farhanasherin4544 7 місяців тому +1

    Ingale family nte video kanumbo entho oru santhosham aan🥰😍

  • @sahidarahman7437
    @sahidarahman7437 7 місяців тому +10

    ഹലാമോളെ എനിക്ക് ഒരുപാട് ഇഷ്ട്ടായി

  • @user-kr2jw4iu8q
    @user-kr2jw4iu8q 7 місяців тому +1

    ഉപ്പയെയും. ഉമ്മയെയും അടുത്തിരിത്തി കൊണ്ട്. ഹലായുടെ സംസാരം കേട്ടിട്ട് എനിക്ക് വെറുതെ. ഒരു നാണം വരുന്നു 😍എന്റെ നാട്ടുകാരൻ ആണ്. ഹാലയുടെ അജു.ഹാലയുടെ സ്ഥലം എവിടെ

  • @nizmalnishuviog1084
    @nizmalnishuviog1084 7 місяців тому +8

    Natil undakil merrage meet chaithirunnu😅 natil allathondanu varannu😍 insha allah natil vannu kananu varundundu tto😍

  • @MuhammedsinanSinumon-de1ou
    @MuhammedsinanSinumon-de1ou Місяць тому

    Ummade churidhar superane.kadayil stokundo.please reply

  • @HaseenaAmiii
    @HaseenaAmiii 7 місяців тому +3

    Hala ulla vediosil pappa onnukoode nalla happyaann

  • @minusonu1451
    @minusonu1451 7 місяців тому +1

    Eppoyan kooduthal bangi halaa🥰👍

  • @ishaworld2620
    @ishaworld2620 7 місяців тому +8

    Masha allha cute family ❤❤🥰🥰🥰🥰

  • @NabasLittleHobbies
    @NabasLittleHobbies 7 місяців тому +1

    Sweet family.. hala kutti❤

  • @RashidaRashi-dd5oc
    @RashidaRashi-dd5oc 7 місяців тому +3

    Halayudea samsaaram poly❤️❤️❤️

  • @1ahpullara46
    @1ahpullara46 7 місяців тому +1

    മാഷാ അല്ലാഹ്... 😍😍

  • @user-lv3mv4os5z
    @user-lv3mv4os5z 7 місяців тому +4

    ❤❤❤ സൂപ്പർ

  • @shahanasanu743
    @shahanasanu743 7 місяців тому +1

    Mashallah❤❤❤super Family

  • @mohammedpkthalappil8901
    @mohammedpkthalappil8901 7 місяців тому +6

    ഇനി നിങ്ങളെ നാല് പേരും ഒരുമിച്ച് ലൈവിൽ വരണം

  • @riyazriyariyanmon6729
    @riyazriyariyanmon6729 7 місяців тому +2

    Halabi Masha Allah

  • @aman-wm7oc
    @aman-wm7oc 7 місяців тому +10

    Halatha nalla happyanaloo😍😁

  • @rabiyaeyyalath5133
    @rabiyaeyyalath5133 7 місяців тому +2

    Masha allah

  • @shalimarahees6508
    @shalimarahees6508 7 місяців тому +16

    Cute family masha Allah ❤❤❤

  • @user-ji1ou2jz8y
    @user-ji1ou2jz8y 7 місяців тому

    Maashaallaahh… 🥰🥰🥰🥰

  • @mufeedamufeeda6863
    @mufeedamufeeda6863 7 місяців тому +3

    So cute family ❤😘

  • @aslam353
    @aslam353 7 місяців тому +3

    ഹല അജു സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @shakeerlazy780shakeerlazy
    @shakeerlazy780shakeerlazy 7 місяців тому +1

    Hala mol കുറച്ചു ഭംഗി കൂടിയ പോലെ ❤

  • @achumansu5077
    @achumansu5077 7 місяців тому +2

    ഹലയെ കാണാൻ ഭംഗി കൂടിയത് പോലെ 😍mashallah.... ചെക്കനും super

  • @anuvlogchannel3051
    @anuvlogchannel3051 7 місяців тому +2

    Sooper❤❤

  • @nahvak6925
    @nahvak6925 7 місяців тому +6

    Eee ഡ്രസ്സ്‌ അടിപൊളി ഹലയ്ക്കു 👍🏻👍🏻

  • @anshif24
    @anshif24 7 місяців тому

    Jasiya ashique എന്ന കുട്ടിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യൂ....

  • @bindukb8209
    @bindukb8209 7 місяців тому +15

    Yes. Very nice family. All are sincere.god bless you 👍👍

  • @seenathtp723
    @seenathtp723 7 місяців тому

    Adipoli famile❤❤🎉🎉

  • @musthafamuthu5511
    @musthafamuthu5511 7 місяців тому +4

    മാഷാ അള്ളാ ഒരുപാട് സന്തോഷം

  • @azimazim5273
    @azimazim5273 7 місяців тому +1

    ഞങ്ങൾ വയനാട് ആണ് നിങ്ങളെ കാണാൻ വന്നു നിങ്ങൾ onnu പറഞ്ഞില്ല എന്തോ ഒരു വിഷമം

  • @sidheequep4201
    @sidheequep4201 7 місяців тому +3

    എന്തായാലും അജുവിൻ്റെ ഭാഗ്യമാണ് ഈ ഫാമിലി

  • @ansilashavas632
    @ansilashavas632 Місяць тому

    Aww😍😍nalla rasand love story kelkaan❤️

  • @jomolsiby4443
    @jomolsiby4443 7 місяців тому +3

    Nice family.

  • @asmapk911
    @asmapk911 7 місяців тому

    cute family. ajuvum othulla video k kathirikkayirnnu. ajuvinte madiyoke mari.

  • @user-le8se9qg4n
    @user-le8se9qg4n 7 місяців тому +6

    Masha Allah.....Made for each other....nd cute family...Allah bless u and uaa family...

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 7 місяців тому +2

    അടിപൊളി 🥰🥰

  • @Hasiubaid197
    @Hasiubaid197 7 місяців тому +4

    Nice family ❤❤❤hala ❤❤❤❤

  • @user-vt4ei5gr7k
    @user-vt4ei5gr7k 7 місяців тому +13

    Maashaallah❤cute family

  • @hasnanoushad1189
    @hasnanoushad1189 7 місяців тому +1

    Masha allah❤️❤️❤️

  • @naseemahaneefa1422
    @naseemahaneefa1422 7 місяців тому +5

    Masha allah cute family ❤❤

  • @rayanz2492
    @rayanz2492 7 місяців тому +1

    ❤ pookkottumpadam mergil vechu kandurunnu but samsarikan pattiyilla song neritt kelkkan patty

  • @rafirafi8852
    @rafirafi8852 7 місяців тому +37

    Pappa Umma ഡ്രസ്സ്‌ മാച്ച് ആണല്ലോ 👌👌👌 ഡ്രസ്സ്‌ ❤