Це відео не доступне.
Перепрошуємо.

മുഖകാന്തി വർധിപ്പിക്കാം, നല്ല നിറവും കിട്ടും...ഈ ഗൃഹവൈദ്യം ഉത്തമം.

Поділитися
Вставка
  • Опубліковано 22 січ 2023

КОМЕНТАРІ • 146

  • @salmaalavudheen6050
    @salmaalavudheen6050 Рік тому +7

    എന്റെ വീട്ടിൽ നിറയെ ഉണ്ടാക്കിയിട്ടുണ്ട് എന്നും മുഖത്ത് തേക്കും നല്ല Resulta കറുത്തപാടും മുഖകാന്തിക്കും നല്ല tips thank you sr

  • @susansajan4828
    @susansajan4828 Рік тому +12

    Thank you very much sir 🙏

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Thankyou Sir.

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 Рік тому +1

    Thank you

  • @mraju7969
    @mraju7969 Рік тому +3

    നന്ദി

  • @akhileshcherian7439
    @akhileshcherian7439 Рік тому +1

    Thanks dr

  • @rasheedalatheef971
    @rasheedalatheef971 Рік тому +3

    Thankyou

  • @lakshmirajan7195
    @lakshmirajan7195 Рік тому +2

    Thank u sir

  • @sreeharikannan3524
    @sreeharikannan3524 10 місяців тому

    Thanku sir🙏🙏🙏

  • @geethaashok408
    @geethaashok408 Рік тому +10

    ഗൃഹവൈദ്യമാണ് ഞാൻ ഇതുവരെ അന്വേഷിച്ചത്. ഒരുപാട് thanks,,,👍👍

    • @anithaanu1404
      @anithaanu1404 Рік тому

      Undereye puffness maran enthanu cheyyendath doctor

    • @dilnasherin5591
      @dilnasherin5591 Рік тому

      സാർ എന്റെ കണ്ണിന്റെ അടിയിൽ നല്ല കറുപ്പുണ്ട് അത് മാറാൻ ഒരു മരുന്നു പറഞ്ഞു tarumo

  • @sreeshmaps1444
    @sreeshmaps1444 Рік тому +2

    🙏🏻🙏🏻🙏🏻

  • @sunithavr7782
    @sunithavr7782 Рік тому +1

    Thankyu sir

  • @sab8282
    @sab8282 Рік тому +3

    Sir, thanks, for darkness under eye what medicine

  • @divyagopalakrishnan1541
    @divyagopalakrishnan1541 10 місяців тому

    Thank you sir .sir de videos ellam helpfull annu kure padikkan ulle arivannu nammalkku sir nelkkune Thank you sir.
    കണ്ണിന്റെ കാഴ്ച kottan medicine undo

  • @Mziyad-lc3me
    @Mziyad-lc3me Рік тому +2

    Thanku sir

  • @krupajoseph645
    @krupajoseph645 Рік тому +5

    ഇതു സംബന്ധിച്ചൊരു വീഡിയോ ഉടന്‍ പ്രതീക്ഷിക്കാം.

  • @sunithavr7782
    @sunithavr7782 Рік тому +1

    👏👏

  • @lekshmidavid5526
    @lekshmidavid5526 Рік тому +7

    Sir sareeram niram vaykkan ullil kazhikkan pattiya lehyam anganenthenkilumundo...

  • @chandralekha6058
    @chandralekha6058 Рік тому +3

    Sir baldnessnu oru remedy paranju tharu

  • @junainahjalal5286
    @junainahjalal5286 Рік тому +4

    കുട്ടികളുണ്ടാവാനുളള ഈ ടിപ്പ് ടൈറ്റിൽ.തബ്നയിൽ കൊടുത്താൽ എല്ലാവർക്കും പെട്ടെന്ന് അറിയാം

  • @remyarajesh4164
    @remyarajesh4164 Рік тому +2

    Weight loss olla madecne parayamo

  • @VCAN246
    @VCAN246 Рік тому +16

    Sir mugakandhikkum , shareerakandhikkum , thejasinum shareerathine ullilek kazhikkan sadhikkunna urapayum results kittunna grahavaidhyam ethane..Ella prayakkarkkum pattunnath..? Pradhanamayum mugathe dullness um, blackheads, karimagalam, open pores and chulivkalumokke maran sadhikkunnath...mugath creamo ,powdero Matt chemicals onnum upayogikkathavark vendi onnu paranju thannal valare upakaramayene....🙏🙏🙏🙏 Marupadi oru video pratheekshikkunnu....😊

  • @nihal3935
    @nihal3935 Рік тому +12

    വണ്ണം കുറയാനുള്ള ടിപ്സ് പറയുമോ

  • @anniesjose5071
    @anniesjose5071 Рік тому

    👌👌👍👍🌹🌹🙏

  • @shandrykj6365
    @shandrykj6365 Рік тому +5

    ❤️❤️🙏🙏👍👍

  • @manojissac3936
    @manojissac3936 Рік тому +9

    Sir Is there any remedy for premature graying

  • @angelinandrea7385
    @angelinandrea7385 Рік тому +11

    Sir kuttikalde weight gain nu entenkilum ideas paranju tharumo??

  • @Viji-bd7db
    @Viji-bd7db Рік тому

    Sir thanks for teaching...... But some married parents have already 2 kids.. with little money.. But again became pregnant.... How to reduce kids?? how to stop kids ??

  • @ranijoy8129
    @ranijoy8129 Рік тому +2

    Sir, kanninte njarambile neerkette maran Ayurveda tips undo

  • @allualex8483
    @allualex8483 Рік тому +2

    Sareera kanthi undavn kazhikn pattunna marunn parayamo

  • @vajram2221
    @vajram2221 Рік тому +3

    👌👌👌👌

  • @sreekumarnair5522
    @sreekumarnair5522 Рік тому +6

    Sir dry skin ullavark use cheyan pattumo

  • @nusarthachu7436
    @nusarthachu7436 Рік тому +4

    Pachamanjal aanno kasthuri manjal aanno use cheyyende plz reply

  • @beenajames7644
    @beenajames7644 Рік тому +1

    Dr. Kannudry ayal enthucheyyanam pls. Rply

  • @ushakn3670
    @ushakn3670 Рік тому +5

    Sir ente mughathu karimagalliyum undu athinu oru marunnu parayumo🙏🏻🙏🏻

  • @sainabamuhammed5219
    @sainabamuhammed5219 Рік тому +1

    Shareeramanangatha geevikuka athaanu ennatha pravanatha

  • @priyak6695
    @priyak6695 Рік тому +4

    നമസ്കാരം sir എൻ്റെ മുഖത്ത് ചെറിയ ചെറിയ അരിമ്പാറ ഉണ്ട് അതിന് എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ നേരത്തെ ഓന്നോ രണ്ടോ ആയിരുന്നു പക്ഷേ eppol അത് കൂടി വലുത് അല്ല കാക്കപുള്ളി പോലെ ആണ്

  • @MmMm-ms3co
    @MmMm-ms3co Рік тому +15

    Pigmention ഒരു ടിപ്സ് പറഞ്ഞു തരുമോ

  • @rachelthomas4356
    @rachelthomas4356 Рік тому +2

    Kuttikalilulla Eczemaku marunnu paranjutharamo

  • @Kvsathyan
    @Kvsathyan Рік тому +3

    Chuliv maran ulla tip parayumo

  • @SnowChikkuttan
    @SnowChikkuttan Рік тому +96

    സ്ത്രീകളുടെ മുഖത്തു വളരുന്ന രോമം മാറുവാൻ എന്തെങ്കിലും മരുന്നുണ്ടോ

  • @lalydevi475
    @lalydevi475 Рік тому +6

    🙏🙏👍👍👍👌👌

  • @spjaleel313spjaleel5
    @spjaleel313spjaleel5 Рік тому +4

    Romamvallarchayk enthengilum remedy undo?

  • @sameehafarveen237
    @sameehafarveen237 Рік тому +2

    Sir 3 vayassulla kuttikk vishappundavan oru marunn paranju tharumo theere bakshanam kazhikkunnilla

  • @truefriends5892
    @truefriends5892 Рік тому +2

    Enn oru paniyum edkatha alkark oke vem kuttikal avnnundallo..

  • @pvs7723
    @pvs7723 Рік тому +1

    Karimagalyam mmaran marunnundo

  • @Lisa-wx2ef
    @Lisa-wx2ef Рік тому

    Ithano colourinte rahasyam

  • @layasharith6096
    @layasharith6096 Рік тому +5

    Mukhathe kara pokan enthelum vazhi undo doctor

  • @parvathyvk6198
    @parvathyvk6198 Рік тому +3

    Melasma maran എന്താണ് ചെയ്യേണ്ടത് സർ

  • @manafkalam536
    @manafkalam536 6 місяців тому

    Annugalkum.manhalum.karatum.patumo.romam.pothilleyo.otharam.
    Pratheeshikunnu

  • @alicethomas9474
    @alicethomas9474 Рік тому +3

    പാൻക്രിയാസ് ഇൻഫെക്ഷൻ ശർദ്ദി, വയർവേദന, വിശപ്പില്ലായ്മ തുടങ്ങിയ രോഗാവസ്ഥയ്ക്ക് എന്തെല്ലാം ശ്രദ്ധിക്കണം

  • @sisevarghese5784
    @sisevarghese5784 Рік тому +3

    ക്യാരറ്റും മഞ്ഞളും അരച്ച് എണ്ണ കാച്ചി തേച്ചുകുളിക്കാൻ നല്ലതാണോ

  • @shafikomban6622
    @shafikomban6622 Рік тому +1

    Aandany. Vaidyarude nomber. Theraamo

  • @basilsha086
    @basilsha086 Рік тому +2

    മഞ്ഞൾ തേച്ചാൽ പിരികത്തിൽ ആകാദേ ന്നോക്കണം, romagall കൊഴിഞ്ഞു പോകും മഞ്ഞൾ

  • @lissythomas9112
    @lissythomas9112 Рік тому +31

    ഇത് ഇട്ടാൽ മുഖത്തെ കറുത്ത പള്ളികളും കരിമങ്കല്യം മാറുമോ.

  • @junaidasiyaasiyajunaid8673
    @junaidasiyaasiyajunaid8673 Рік тому +1

    വണ്ണം വയ്ക്കാൻ എന്താണ് ചെയേണ്ടത് പ്ലീസ് പറഞ്ഞുതരുമോ

  • @noshadvk9513
    @noshadvk9513 Рік тому

    Ithu upayogichal pollaletta padu pokumo

  • @sreekumarvk9995
    @sreekumarvk9995 Рік тому +4

    സാർ... ഇത് തേച്ചാൽ രോമം കൊഴിഞ്ഞുപോകുമോ

  • @anitha1627
    @anitha1627 Рік тому +11

    ആൺകുട്ടികൾക്ക് ഈ പാക്ക് ഇടാമോ മഞ്ഞൾ ഉള്ളത് കൊണ്ട്

  • @thanseeramohammed1236
    @thanseeramohammed1236 Рік тому +3

    നിറം വെക്കാൻ ഉപയോഗിക്കുന്ന ത് അരച്ച് ഫ്രഡ്‌ജി വെച്ച വെക്കാൻ പറ്റുമോ

  • @kavithavs6796
    @kavithavs6796 Рік тому

    Streekal thathiri poovu kazhikkanda alle

  • @Mrsjoisyj
    @Mrsjoisyj Рік тому +5

    മഞ്ഞളും carrot ഉം അളവ് പറഞ്ഞില്ല

  • @josephphilipose2561
    @josephphilipose2561 Рік тому +2

    Behavior dis. Order rogam marunnu parayumo

    • @roytennison9556
      @roytennison9556 Рік тому +1

      Hi sir
      Ente pregnancy time Enike sugar vannu pinne mariyila epozhum high sugar Anne. Would you give me your suggestion please
      Next thing Enike nalapole thalamudi hair falling onde epol elle enthu thana parayam athinum oru suggestion tharan pattumo

  • @raseenapk2644
    @raseenapk2644 Рік тому

    Thathri poove hus wifum kayikkade

  • @aleenaachu2208
    @aleenaachu2208 Рік тому +1

    മഞ്ഞൾ അലർജി ഉള്ളവർ എന്തു ചെയ്യു

  • @salamkaanursalam4238
    @salamkaanursalam4238 Рік тому +2

    കല്യാണം കഴിഞ്ഞ് 23 വർഷമായി കുട്ടികളില്ല ആദ്യം പറഞ്ഞ മരുന്ന് കുടിക്കാമോ

  • @HappyBeetle-iq1xu
    @HappyBeetle-iq1xu 3 місяці тому

    Kazhuthel meerkat pokunilla marunn

  • @mariammavarghese8380
    @mariammavarghese8380 3 місяці тому

    ചുമയ്ക്ക് കഫത്തിനും. പറ്റിയ മരുന്നെ പറയാമോ

  • @swapnamanoj8329
    @swapnamanoj8329 Рік тому +1

    Freckles കൂടാതിരിക്കാൻ മരുന്ന് പറയാമോ please

  • @Chettikulagara_kkran
    @Chettikulagara_kkran Рік тому +1

    Fungus ne

  • @nabeelanabeel5276
    @nabeelanabeel5276 Рік тому +4

    Ente cousin ind nalla karupayrnu but epo nalla colour und enthanu thechath chodichit parayunnilla …njn onum thechitilla ena parayunne…😢facum neckum mathram anu velup kayyum kalum oke karuthit thanne anu…karuthavar velukilla ennu parayan patilla velukum…but athengane ennu aryillaavalde fac epozhum nalla glow ayit nilkum

    • @rasiya171
      @rasiya171 Рік тому +1

      Swornna cream allangil melacare thechu kanum 😅

    • @nabeelanabeel5276
      @nabeelanabeel5276 Рік тому +2

      @@rasiya171 eee rand cream thechal velukumo …side effect undavumo…avalde face epozhum oru oily anu …enthu thechita colur vechath chodichu madthu…🥲

    • @dhaneapenseban8620
      @dhaneapenseban8620 Рік тому +2

      @@nabeelanabeel5276 cousin ale kollalo sarikum KUSHUMBI anelo.......

    • @faza2534
      @faza2534 Рік тому +1

      Swrna cream thanne vere onnim alla bhynkra glow aanu

    • @nabeelanabeel5276
      @nabeelanabeel5276 Рік тому

      @@faza2534 ningal use cheythino …ethinu side effect indo aryuo

  • @bichuu5197
    @bichuu5197 Рік тому

    കറി വയ്ക്കാൻ ഉപയോഗിക്കുന്ന മഞ്ഞൾ ആണോ പച്ചമഞ്ഞളാണോ

  • @Chettikulagara_kkran
    @Chettikulagara_kkran Рік тому +1

    Fangacene cherukkaan enthe cheyanam

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln Рік тому

    ഒരു kunjundd pinne 13 കൊല്ലമായി കിട്ടിയില്ല appo ഇത് ചെയ്യാൻ പറ്റുമോ

  • @vineethashaju166
    @vineethashaju166 Рік тому +2

    സാർ മുഖകാന്തി ലേപം നലതാണോ

  • @sujimols1862
    @sujimols1862 Рік тому

    കൊളസ്ട്രോൾ മാറാൻ എന്ത് ചെയ്യണം B P കുറയ്ക്കാനും എന്ത് ചെയ്യണം സാർ

  • @sasidharanpc8153
    @sasidharanpc8153 Рік тому +2

    നിങ്ങടെ അത്രയും കളർ ഉണ്ടാകുമോ

  • @jessypaul3228
    @jessypaul3228 Рік тому +14

    Sir കരിമംഗല്യത്തിന് മരുന്നുണ്ടോ?

    • @ushausha7971
      @ushausha7971 Рік тому +2

      കരിമംഗല്യം മാറാൻ 8വർഷം ആയി മരുന്ന് തെയ്ക്കണ് ഒരു മാറ്റം ഇല്ല

    • @shymolerose6963
      @shymolerose6963 Рік тому

      Kojivit ultra...ennu perulla oilment medichu upayogichu nokku...eniku kuravundu

    • @swapnatheertha7140
      @swapnatheertha7140 Рік тому

      Homeo marunnu use cheyyu

    • @praveenthankachan4516
      @praveenthankachan4516 Рік тому

      ​@@ushausha7971 enna pinne nirthkkude

  • @ayshabeevi969
    @ayshabeevi969 Рік тому +2

    കവീൾ തുടുക്കാൻ ഒരു മരുന്ന് പറഞ്ഞ് തരോ
    ശരീരം മേലിയുമ്പോൾ കവിൾ ഒട്ടി പോവകയാണ്

  • @lailalail8105
    @lailalail8105 Рік тому +9

    വേറ്റ് കുറയാൻ സർ ഒ ന് പറഞ്ഞു തരുമോ

    • @shahanashahana2981
      @shahanashahana2981 Рік тому +2

      Whigtlossinulla adipoli prodectundtto njan kudikkunnund adipoli rsltund venel parayooo

    • @changedchanel9019
      @changedchanel9019 Рік тому

      Slim tea kudichaal nalla result kittum

  • @JahanaraBeevi-qv6pl
    @JahanaraBeevi-qv6pl 9 місяців тому

    Schizophrenia enthenkilum ayurveda medicine undo.nerit സംസാരിക്കാൻ ഫോൺ നമ്പർ തരുമോ

  • @jdfreaks7120
    @jdfreaks7120 Рік тому +3

    മഞ്ഞൾ കര വരില്ലേ മുഖത്ത് . Oil ഒന്നും add ചെയ്യണ്ടേ

    • @murseenavn1376
      @murseenavn1376 Рік тому +1

      കുറച്ചു ചേർത്താൽ മതി

    • @jdfreaks7120
      @jdfreaks7120 Рік тому

      @@murseenavn1376 🥰🥰

  • @shiji7977
    @shiji7977 Рік тому +14

    കുടി നിർത്താൻ മരുന്നുണ്ടോ

  • @allualex8483
    @allualex8483 Рік тому +3

    Number onn tharamo.

  • @chandramathimct9453
    @chandramathimct9453 Рік тому +5

    വൈത്യന്റെ മുഖം അത്യം വെളുപ്പിച്ചു കാണിക്കുമോ

  • @josephphilipose2561
    @josephphilipose2561 Рік тому +1

    Depression nu marunnu parayumo pls

  • @AnitaDevi-tw4dl
    @AnitaDevi-tw4dl Рік тому +1

    ഗ്രഹവൈദ്യം അല്ല മാഷേ ഗൃഹവൈദ്യം

  • @maimoona2286
    @maimoona2286 Рік тому

    Foon No ആട് ചെയ്യു

  • @iamanindian.9878
    @iamanindian.9878 Рік тому +5

    നിറമുണ്ടാവാനുള്ള മരുന്നുകളെപറ്റി അറിയുന്നത് കൊണ്ടാണെന്നു തോന്നുന്നു താങ്കൾക്ക് നല്ല നിറമുണ്ട് 😄

    • @sasidharanpc8153
      @sasidharanpc8153 Рік тому +1

      അതാണ്

    • @fousiyafousfousiyafous415
      @fousiyafousfousiyafous415 Рік тому +5

      Edina kaliyakunnad arivu parachu thannadalla

    • @iamanindian.9878
      @iamanindian.9878 Рік тому +2

      @@fousiyafousfousiyafous415 അടിസ്ഥാനമില്ലാത്ത അറിവിനെ നിങ്ങൾ താങ്ങിക്കോളൂ.... 😂😂

    • @fousiyafousfousiyafous415
      @fousiyafousfousiyafous415 Рік тому +1

      Ok

    • @aneeshaanu1952
      @aneeshaanu1952 Рік тому +12

      അടിസ്ഥാനമുള്ള അറിവുകൾ എന്തൊക്കെയാണ് ഒന്ന് പറയുമോ..ഞങ്ങൾ താങ്ങാൻ ready ആയിട്ട് നിൽക്കുവാ..പെട്ടന്ന് പറയു.. ആദ്യം വേണ്ടത് ബഹുമാനിക്കലാണ് അറിവ് പകർന്നു തരുന്നവരെ.. എല്ലാവരെയും പരിഹസിക്കുന്ന നിങ്ങളുടെ അടിസ്ഥാനപരമായ സംസ്കാരം ഞങ്ങളിവിടെ കണ്ടു.. 🙏🏻

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +11

    അപ്പൊ, സാറെന്താ ഇരുണ്ടിരിക്കുന്നത്? വെളുക്കണ്ടെ?? ഇതൊക്കെ സ്വയം ചെയ് വിജയിക്കുന്ന വിഡിയോ ഇട് ! അപ്പോൾ പ്രചോദനം തോന്നി പരീക്ഷിക്കാം!😄😂🤣😭✍️

  • @sivaprasad5502
    @sivaprasad5502 Рік тому +6

    ആദ്യം വൈദ്യൻ്റെ മുഖം
    കാന്തി വർദ്ധിക്കുക.നോക്കട്ടെ.

    • @dlshobbies787
      @dlshobbies787 Рік тому +6

      വൈദ്യന് കളറിന്റെ ആവശ്യം ഇല്ലല്ലോ ആവശ്യം ഉള്ളവർക്ക് വേണ്ടി പറഞ്ഞതല്ല

    • @sivaprasad5502
      @sivaprasad5502 Рік тому

      അത് ശരിയല്ല.

    • @changedchanel9019
      @changedchanel9019 Рік тому

      Ighane parayaan Padilla....chilark niram venam annundakum chilark ath venda thonum..nighalk avashyem undakilcheyyaam

  • @aswathyav74
    @aswathyav74 Рік тому +1

    Sir contact number Tharamo