കിടിലൻ രുചിയിൽ മത്തി മുളകിട്ടത് | Sardine Curry Kerala Style |

Поділитися
Вставка
  • Опубліковано 2 лип 2023
  • Kerala Fish Curry is a dish which has a separate fan base. The very popular Sardine ( Mathi ) Mulakittathu, also known as Kottayam Style Meen Curry is an all time favourite of any food lover. This hot, spicy and tangy side dish is the best when cooked in an earthen pot. It is usually served the next day of preparation. It is a choicest dish to be served with rice meals and can be incorporated with Chappathis and Parottas as well. So friends try this and gives your valuable comments.
    #kitchen #food #fish

КОМЕНТАРІ • 120

  • @rachelrajan9686
    @rachelrajan9686 Місяць тому +1

    A variety dish 😊

  • @manikkuttanmahimanikkutt-ys1vi
    @manikkuttanmahimanikkutt-ys1vi 5 місяців тому +3

    കേൾക്കുമ്പോഴേ powwlliiii👌👌👍👍😋😋😋

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 місяців тому

      Thanks for Watching

    • @JyothiKitta
      @JyothiKitta Місяць тому

      4⁰​@@PAADI.KITCHEN.yrb😂 lppl❤😂😂6

  • @geethacg2262
    @geethacg2262 9 місяців тому +6

    നമ്മൾ പാലക്കാട്ടുകാർ മത്തി ടെ തല മുഴുവൻ കളയുമല്ലോ.. ഇത് പോലെ കണ്ണിന്റെ ഭാഗം നിർത്താറില്ലല്ലോ... പിന്നേ പുളിയും ഇഞ്ചിയും കുറച്ചു കൂടുതൽ അല്ലെ എന്ന് തോന്നി..തക്കാളി ഇത്രയും ഇടാറില്ല.. എന്തായാലും ബാബു അടിപൊളി എന്ന് പറഞ്ഞല്ലോ. അപ്പൊ പിന്നേ പാലക്കാടൻ ഭാഷയിൽ ട്ടേ എന്ന് തന്നെ ആവും..

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 місяців тому

      Thanks for the long message Geetha chechi
      You are correct
      Thanks for Watching

  • @nishavijayan94
    @nishavijayan94 Рік тому +3

    Palakkattu കാരുടെ മത്തി പുളി സൂപ്പര്‍ ♥️

  • @sajinianandhakrishnan9078
    @sajinianandhakrishnan9078 Рік тому +3

    Try cheyunnathayirikkum super

  • @lakshmikuttyknair9179
    @lakshmikuttyknair9179 8 місяців тому +3

    സൂപ്പർ മത്തി പുളി 👏🏻👏🏻👌👌😋😋

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Рік тому +8

    Kodampuli annu nallathu

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes correct

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Thanks for Watching

    • @devivasu515
      @devivasu515 7 місяців тому

      ​@@PAADI.KITCHEN.,😊xpY

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 2 місяці тому +1

      Athengane parayan pattum.njangal palakkad valan Puli use cheyyaru.athaanu taste

    • @parvathyc4633
      @parvathyc4633 Місяць тому

      ഞങ്ങൾ പാലക്കാട്ടുകാർക്ക് വാളൻ പുളിയാണിഷ്ടം

  • @user-mu9tg2it3j
    @user-mu9tg2it3j Місяць тому +2

    Super ❤❤❤

  • @jijishababu4947
    @jijishababu4947 Рік тому +3

    അടിപൊളി മത്തി കറി, pushpachechi

  • @geethachandranc8402
    @geethachandranc8402 11 місяців тому +2

    അടിപൊളി matthipuli 👌👌👌

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +3

    Mouth watering ,koode kazhikkan varatte...❤pushpamma

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Theerchayayum varu Paadi lekku
      Thanks for Watching

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому +4

    സൂപ്പർ 👍👌

  • @jessythomas561
    @jessythomas561 Рік тому +3

    Kandittu kothi varunnu 😊

  • @gracejohn1864
    @gracejohn1864 Рік тому +3

    Mathipuli super

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv Рік тому +5

    ചേച്ചി എന്തുണ്ടാക്കി യാലും കാണാൻ രസമാണ്

  • @geethacg2262
    @geethacg2262 Рік тому +10

    എന്ത് ഭംഗിയാ അടുക്കള... ഞാൻ അതിങ്ങെടുക്കുവാ.. 😁

  • @rajninellikkot384
    @rajninellikkot384 Рік тому +2

    അടിപൊളി !!ഇഷ്ടപ്പെട്ടു. ഞാൻ മീൻ വെക്കുമ്പോൾ വെളുത്തിള്ളി ചേർക്കാറില്ല. അതുപോലെ നിങ്ങളും ചേർത്തില്ല. വെളുത്തുള്ളി ചേർത്താൽ മീനിന്റെ രുചി നഷ്ടപ്പെടും വെളുത്തുള്ളി യുടെ ചുവ വരും എന്നാണെന്റെ വിശ്വാസം. 👌👌👌

  • @mohamedfaizalfa6330
    @mohamedfaizalfa6330 Рік тому +3

    👌🏻👍👍

  • @ArhamGAMERBRO
    @ArhamGAMERBRO Рік тому +2

    Supper

  • @nisarhyder8411
    @nisarhyder8411 11 місяців тому +2

    ആ ഭാഷ 👌😊

  • @reminchandran511
    @reminchandran511 Рік тому +3

    ❤❤❤

  • @krishnalatha8119
    @krishnalatha8119 Рік тому +5

    അമ്മേ 😘❤👌

  • @bhagiskitchen6287
    @bhagiskitchen6287 Рік тому +3

    മത്തിപ്പുളി അടിപൊളി

  • @elizabethmathew6215
    @elizabethmathew6215 Рік тому +3

    Kitchen tour edana

  • @harinarayananmadambathkala4137

    അടിപൊളി ചേച്ചി

  • @sheepapv5530
    @sheepapv5530 Рік тому +3

    സൂപ്പർ ചേച്ചി

  • @mercyjacobc6982
    @mercyjacobc6982 Рік тому +2

    👌🎉

  • @user-bb1wq4fp3d
    @user-bb1wq4fp3d Рік тому +2

    നന്നായിട്ടുണ്ട്

  • @ambikam114
    @ambikam114 Місяць тому +1

    Palghat mathi puli 👌

  • @samanyusajeevram7543
    @samanyusajeevram7543 7 місяців тому +3

    പാലക്കാട് മീൻ മുളകിട്ടതിൽ കടുകും ഉലുവയും മല്ലിപ്പൊടിയും ഒക്കെ ഇടുമോ.. നമ്മളൊന്നും കണ്ടിട്ടില്ല.. തെക്ക് ഉള്ളവർക്ക് അല്ലെ മീനിൽ കടുക്

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому +1

      Edum no problem
      Thanks for Watching

    • @Lakshmi-dn1yi
      @Lakshmi-dn1yi Місяць тому

      ഉലുവ ഇടാതെ എന്ത് മീൻകറി

  • @meenasurendran2148
    @meenasurendran2148 Рік тому +3

    സൂപ്പർ സൂപ്പർ❤❤ 8:49

  • @saralamenon574
    @saralamenon574 Рік тому +2

    പുഷ്പമ്മ ആ അടുക്കള മുഴുവൻ ഒന്ന് കാണിച്ചു തരുമോ ? നല്ല ഭംഗി

  • @jayaprabhaprem1810
    @jayaprabhaprem1810 Рік тому +3

    Super😍😍😍

  • @susanpradeep350
    @susanpradeep350 Рік тому +4

    Puspamma, mazha undo

  • @asserajee4872
    @asserajee4872 Місяць тому +2

    Ellaam adipoli pakshe meenkariyil kaduk idilla. Uluva maathrame idu

  • @jasnajamshu929
    @jasnajamshu929 Рік тому +5

    അടിപൊളി 🥰🥰🥰🥰കറി ❤❤❤

  • @user-wk8wi9uu2m
    @user-wk8wi9uu2m Рік тому +3

    Supper Amma.... 👍🏻👍🏻❤️❤️🥰

  • @mputhaman2853
    @mputhaman2853 Рік тому +2

    എന്താണ് ടേസ്റ്റിയുള്ള സാദനം മത്തി ആണോ ഒരു പുതുമയും ഇല്ലാതെ എന്തിനാ നാട്ടുകാരുടെ സമയം നഷ്ടപ്പെടുത്തുന്നത്

  • @RAVIS-gx2bj
    @RAVIS-gx2bj Рік тому +2

    Supare

  • @padminipk3292
    @padminipk3292 Місяць тому +2

    വെള്ളം കൂടി.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 місяці тому +2

    MATHI CURRI KAPPAYUM KAZHIYKANAM 😂😂😂😂😂😂😂

  • @neethu4935
    @neethu4935 Рік тому +3

    അമ്മ.ഇനി നല്ലൊരു.chikan ബിരിയാണിയുടെ റെസിപി ഇടോ?plz..

  • @prvijayalekshmi576
    @prvijayalekshmi576 Рік тому +3

    ഫ്രിഡ്ജിൽ വയ്ക്കണോ

  • @annshebaraj6721
    @annshebaraj6721 Рік тому +2

    Nteamma orepowli😋😋

  • @user-pj5qe1cm4o
    @user-pj5qe1cm4o Рік тому +3

    Tomato too costly those who buy now have to inform income dept

  • @ankithjagan342
    @ankithjagan342 Рік тому +2

    അമ്മയും മകനും ആണോ നിങൾ.

  • @remlaththayyil2583
    @remlaththayyil2583 Рік тому +3

    👌👌

  • @bharathipalambalath4464
    @bharathipalambalath4464 Рік тому +1

    ഭാഗ്യം

  • @nalinirajan8871
    @nalinirajan8871 11 місяців тому +2

    മീൻപുളിയൊക്കെ ആർക്കാ അറിയാത്തത് .

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Seriyaanu eni sradhikkam
      Thanks for Watching

    • @unn5484
      @unn5484 2 місяці тому

      Enikku ariyilla.thanks amma

  • @kunjappaalanallur
    @kunjappaalanallur Рік тому +3

  • @geethacg2262
    @geethacg2262 Рік тому +3

    പുളി കുറച്ച് കൂടുതൽ അല്ലേ ബാബു?

  • @devidas671
    @devidas671 Рік тому +2

    മുളകുവറുത്തപുളി ഉണ്ടാക്കണം!

  • @nalinirajan8871
    @nalinirajan8871 11 місяців тому +2

    വാളം പുളി പെടക്കുമോ...

  • @nandinibhaskar9711
    @nandinibhaskar9711 Рік тому +2

    Ithrakku loose avaruthu...

  • @nalinirajan8871
    @nalinirajan8871 11 місяців тому +2

    ആദ്യം കയ്യിലെ നഖം വെട്ട് അത് കണ്ടിട്ട് അറക്കുനു. പാലക്കാടെ വിടെ ... മുണ്ടൂരാണോ .

  • @pushpamauk5803
    @pushpamauk5803 Рік тому +3

    Supper