ശരീരത്തിലെ മൊരി ഡ്രൈ സ്കിൻ പൂർണ്ണമായും മാറും ഇങ്ങനെ ചെയ്താൽ /Dry Skin Maaran /Dr Manoj Johnson

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 678

  • @sharafunnisat-zn5qm
    @sharafunnisat-zn5qm 10 місяців тому +13

    ഇത് നല്ല അറിവുള്ള ഡോക്ടർ ആണ്. പറയുന്നത് എല്ലാം വളരെ ശെരിയാണ്. ഞാൻ എല്ലാvdos കാണും. 🥰👍🏻👍🏻👍🏻

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +7

    മനുഷ്യനൊഴികെ മറ്റു ജീവജാലങ്ങൾ ഇങ്ങനെയുള്ളവരുടെ വീഡിയോ കാണാതിരിക്കുക... കാരണം നിങ്ങൾ ഇപ്പൊ നല്ല ആരോഗ്യത്തിലാണ്.. ഇതൊക്കെ കണ്ടാൽ അതങ്ങ് പോകും .....

  • @zabithzabivlog
    @zabithzabivlog 2 роки тому +30

    സോറിയാസ് രോഗത്തെ കുറച്ചു ഒരു വിഡിയോ ചെയ്യണേ

    • @Dream77756
      @Dream77756 Рік тому

      Nilambooor chandhakunnn homiyuo Dr und urapan maarum ennnn 1 year marunn nirthathe kudikanm Dr sarith

    • @rejigeorge940
      @rejigeorge940 9 місяців тому

      ​contact number തരുമോ?

  • @kochurani3399
    @kochurani3399 2 роки тому +288

    പുകവലിയില്ല,മദൃംഇല്ല.സ്ത്രീകളിൽഉണ്ടാകുന്നഡ്രൈസ്കിൻഎന്തുചെയ്യും.

    • @sheebajacob6505
      @sheebajacob6505 2 роки тому +16

      Please reply

    • @vi_540
      @vi_540 2 роки тому +6

      Video muzhuvan kaanuuu.. Utharam kittum.

    • @shabnap8247
      @shabnap8247 2 роки тому +4

      നമസ്കാരം മനോജ്‌ സർ, 🙏🙏
      സാറിന്റെ മിക്ക വീഡിയോയും കാണാറുണ്ട്.അതുപോലെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിനോക്കി. നല്ല വ്യത്യാസം ഉണ്ട്. ഒരുപാട് നന്ദി. ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു.

    • @simio1439
      @simio1439 2 роки тому +25

      Glycerin rose water mix cheythu thechal mathi

    • @anishmajobin4388
      @anishmajobin4388 2 роки тому +4

      നല്ല രീതിയിൽ ശുദ്ധമായ കുടിവെള്ളം കുടിക്കുക

  • @VasudevanK-c7l
    @VasudevanK-c7l 5 місяців тому +2

    ഡോക്ടർ സാർ നല്ലൊരു അവതരണം നടത്തി ഞാനും ഒരു സ്കിൻ പേഷ്യൻസ് ആണ്

  • @rajeshkavungal167
    @rajeshkavungal167 2 роки тому +36

    ഞാൻ അറിയാൻ ഇരുന്ന കാര്യങ്ങൾ ഈ ഒരു വീഡിയോ കണ്ടപ്പോൾ കുറേ മനസ്സിലാക്കാൻ കഴിഞ്ഞു...Sir വളരെ നന്ദി ഉണ്ട്.

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 Рік тому +1

    നമസ്ക്കാരം സാർ വളരെ ഉപകാരപ്രദമായ വിഡിയോ

  • @renjith1067
    @renjith1067 Місяць тому

    Dr ന്റെ ചിരി കാണാൻ നല്ല രസം ആണ് 🥰

  • @pranavpk959
    @pranavpk959 2 роки тому +627

    എന്റെ ഭാര്യക്ക് dry skin ഉണ്ട്. അവൾ മദ്യപികില്ല, സിഗരറ്റ് വലികില്ല, വെള്ളം നന്നായി കുടിക്കാറുണ്ട്, ഇലക്കറികൾ കഴിക്കാറുണ്ട്, വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. അപ്പോ എന്റെ ഭാര്യക്ക് എങ്ങനെ dry skin വന്നു? ഇത് എങ്ങനെ മാറും? മൊരിച്ചൽ മാറും എന്ന് thumb nail ഇട്ടിട്ടും മൊരിചലിനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. This video is not usefull.

    • @prs3341
      @prs3341 2 роки тому +14

      ദിവസവും മായമില്ലാത്ത വെണ്ണ കഴിക്കുക

    • @minisfoodlab7075
      @minisfoodlab7075 2 роки тому +37

      ആൽമണ്ട് ഓയിൽ വിറ്റാമിൻ E ഓയിൽ ചേർത്തു പുരട്ടുക.... വളരെ useful ആണ്...

    • @faizal..
      @faizal.. 2 роки тому +1

      Eda വാണമേ വെറുതെ കൊണ പറയാതെ video ശെരിക്കു കേൾക് ithilund solution

    • @faizal..
      @faizal.. 2 роки тому +24

      എന്ത് നല്ലതിനേം കൊണ പറയാനായിട്ട് കൊറേയെണം എല്ലായിടത്തും ond🙆🏻‍♂️

    • @aryanjr6882
      @aryanjr6882 2 роки тому +103

      ഇദ്ദേഹത്തിന്റെ വീഡിയോസ് എല്ലാം അങ്ങനെയാണ് പരിഹാരം മാത്രം പറയില്ല, വേറെ എന്തൊക്കെയോ പറയും.

  • @soumyaps4016
    @soumyaps4016 Рік тому +4

    Ezcema in children treatment sir nte opinion parayamo

  • @shibilinaha5055
    @shibilinaha5055 2 роки тому +26

    Thank you very much Dr for the very vital and valuable advice 😀 👍

  • @jeenarani2380
    @jeenarani2380 2 роки тому +9

    Dr kunjungalile dry skin problems engane undakunnu ennu explain cheyyavo..

  • @jenusworld-t2c
    @jenusworld-t2c 2 роки тому +21

    നല്ല അറിവുകൾ... നന്ദി ഡോക്ടർ...

  • @lifetmeluv
    @lifetmeluv 2 роки тому +12

    How to diagonise internal issues? What tests do u suggest?

  • @Kunju_gk
    @Kunju_gk 9 місяців тому +3

    Oru aavishyam illand endokkayo valich vaari parayunnu

  • @vigivarghesekozhikode
    @vigivarghesekozhikode 2 роки тому +26

    മദ്യപാനം കുറയ്ക്കുകയല്ല. പൂർണ്ണമായും നിർത്തുന്നതാണ് നല്ലത്. ശരീരത്തിന് ദോഷം വരുത്തുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് വേണ്ടത്.

  • @ravinivas9905
    @ravinivas9905 Рік тому +2

    Very use full video sir, tqq for this video, sirde video adhyamayi kanunna oralu njn , korach samyam kond orupadu karyanghal paranju thannu tqqq so much very nyz tone

  • @philominajoy6902
    @philominajoy6902 2 роки тому +13

    valuable information Thank you Doctor🙏

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 10 місяців тому

    Dr"പറയുന്നത് വളരെ ശരിയാണ്

  • @beenajohns861
    @beenajohns861 2 роки тому +5

    Bye...GOD bless you Dr.Sir.

  • @praseetharajesh1370
    @praseetharajesh1370 2 роки тому +6

    Dr. Valare pleasant ayittan samsarikkunnath. Aa oru happy ness njangalkum kittarund. Thank you.
    Athyavashyamayi kananamenn agrahicha video....

  • @hemamalini250
    @hemamalini250 2 роки тому +7

    Thanks for useful information.

  • @shinybavapp639
    @shinybavapp639 2 роки тому +10

    ജന്മനാ ഉള്ള ഡ്രൈ സ്കിൻ മാറ്റാൻ ഒരു നിവർത്തിയും ഇല്ല

  • @archalatha3995
    @archalatha3995 2 роки тому +28

    You are thinking almost similar to Ayurvedic concepts. I am an Ayurveda doctor, done research in Thyroid disorders. I am following these concepts. So so happy to follow to your videos.

    • @faash_hali96
      @faash_hali96 2 роки тому

      Dr .riserch anu

    • @stuffsinformers5795
      @stuffsinformers5795 2 роки тому +1

      Naturopathy ane

    • @nashwakk9096
      @nashwakk9096 Рік тому

      Dry skin can also be due to genitics... pls consider a dermatologist so you can induce lifestyle changes. If not alopathy consider ayurveda

  • @lovelypattayil1523
    @lovelypattayil1523 2 роки тому +2

    എന്താ, ഡോക്ടറെ മദ്യപാന൦ പ്രോത്സാഹിപ്പിക്കുകയാണോ? Thanks for your great information.

  • @nihamol
    @nihamol 2 роки тому +1

    Oro vitaminsnum adagitulla foods enthokeyannu video chaiumo dr.

  • @valsala.balakrishnan1337
    @valsala.balakrishnan1337 2 роки тому +8

    Thank you doctor 🙏

  • @sharafunnisat-zn5qm
    @sharafunnisat-zn5qm Рік тому +1

    ഈ ഡോക്ടർ വെറൈറ്റി ആണ് Poli 🥰

  • @sunithakrishan8131
    @sunithakrishan8131 2 роки тому +3

    Thank you sir. Gud presentation

  • @remadevim4576
    @remadevim4576 Рік тому +5

    Sir, please do a video on cystic acne

  • @hareendrababu5592
    @hareendrababu5592 2 роки тому +3

    Very Good information's 👍

  • @soudairshad9082
    @soudairshad9082 Рік тому

    Valare upagaaramulla oru vidioyan tanks

  • @nadeerahameed6391
    @nadeerahameed6391 Рік тому +1

    ഈ Dr. പ്രതിവിധി പറയില്ല

  • @afsanaz1515
    @afsanaz1515 2 роки тому +5

    Dr psoriasis best treatment video idumo?

  • @lathasundaram9708
    @lathasundaram9708 2 роки тому +1

    Very good message Dr tku.

  • @rasilulu4295
    @rasilulu4295 2 роки тому +1

    Very good information 👌👌👌❤❤❤🌹🌹

  • @alphonsachacko2729
    @alphonsachacko2729 2 роки тому +2

    Thanku.. Dr🥰🥰🥰

  • @sajishirin2856
    @sajishirin2856 2 роки тому +6

    Sir. Please explain about neurofibroma. How to remove brown spot on skin

  • @nivininniyayt9533
    @nivininniyayt9533 2 роки тому +5

    കുട്ടികളുടെ hyper activity എങ്ങനെ മാറ്റം. ഫോണിന്റെ ഉപയോഗം കുട്ടികൾക്കു എങ്ങനെ ബാധിക്കും.

  • @joynicholas2121
    @joynicholas2121 Рік тому +2

    You are very very correct and very nice narration,,,super ,,,appreciated

  • @adhiadhus65
    @adhiadhus65 5 місяців тому

    കുട്ടികളിലെ dry skin നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

  • @like-cd5ll
    @like-cd5ll Рік тому +9

    Sir body whitening ചെയ്യാൻ ബീറ്റ്റൂട്ട് ജൂസ് കുടിക്കുന്നത് നല്ലത് ആണെന്ന് കേട്ടിരുന്നു എന്നാൽ അത് കൂടുതൽ ആണേഖിൽ ശരീരത്തിന് മറ്റു പ്രേശ്നങ്ങൾ ഉണ്ടാഖും എന്നും അറിഞ്ഞു അതിനെ പറ്റി ഒരു video ചെയ്യാമോ sir

  • @arfinashraf9857
    @arfinashraf9857 2 роки тому +4

    Dr, soriyasisine kurich video cheyyamo dr consultation eadh nr il condact cheyyanam soriyasis kond valare. Budhimuttanu full body yil und tholi adarnn porunnu

    • @prajulp1780
      @prajulp1780 2 роки тому

      Ayurveda try cheyyoo. Gulgulu thikthakam Enna oru marunnund continues ayi kayichal mattam undavum meet fish ozhivakanm

  • @geethan.a3013
    @geethan.a3013 2 роки тому +4

    Thalayil pattalu pole tharan alla soriyasisum.alla oru vedio cheyane dr

  • @kochurani6081
    @kochurani6081 2 роки тому +5

    sir, sjogren syndrome ഒന്ന് പറഞ്ഞു തരുമോ

  • @rajasreerajendran8821
    @rajasreerajendran8821 2 роки тому +2

    Very valuable information

  • @safiyasafiya.m246
    @safiyasafiya.m246 Рік тому

    പല അറിവുകൾ മനസ്സിൽ ആക്കാൻ കഴിഞ്ഞു.. ദൈവം അനുഗ്രഹിക്കട്ടെ...

  • @kiranaj3015
    @kiranaj3015 2 роки тому +3

    Good information ❤️❤️❤️❤️❤️

  • @kidsmedia8848
    @kidsmedia8848 2 роки тому +5

    Useful video thank you doctor

  • @pulickansvlog2114
    @pulickansvlog2114 2 роки тому +22

    എനിക്ക് കള്ള് കുടി ഇല്ല സ്‌മോക്കിങ് ഇല്ല, വെള്ളം കൂടുതൽ കുടിക്കുന്നു പക്ഷെ ഇതിനു കുറവില്ല, എന്റെ ഫ്രണ്ട്സിനൊക്കെ വെള്ളമടി ഉണ്ട് സ്‌മോക്കിങ് ഉണ്ട് അവർക്കൊന്നും oru കുഴപ്പവും ഇല്ലല്ലോ

    • @arshadt3532
      @arshadt3532 Рік тому

      Bro ith icthyosis aan genetic disorder aan. There is no complete cure. Enikkum und ith.

  • @nivininniyayt9533
    @nivininniyayt9533 2 роки тому +13

    കുട്ടികളിൽ ഉള്ള ഡ്രൈ സ്കിൻ എങ്ങനെ മാറ്റു.

    • @rubyrahmath5962
      @rubyrahmath5962 2 роки тому

      Glicerin vellavo panineero mix ചെയ്തത് upayogik

    • @Erica_boutique-.
      @Erica_boutique-. Рік тому

      Black cumin soap und venekil message ayakkam

  • @saleenashereef6999
    @saleenashereef6999 2 роки тому +6

    Sir pls do a video of psoriasis.

    • @amalk782
      @amalk782 Рік тому

      Yes me to suffering

  • @Easetaxwithshalini
    @Easetaxwithshalini 2 роки тому +5

    ഞാൻ വളരെ നന്നായി ഭക്ഷണം control ചെയ്ത് ജീവിക്കുന്ന ആൾ ആണ് എന്നാലും എന്റെ സ്കിൻ dry ആണ്. കാലുകൾ ആണ് ഏറെ പ്രോബ്ലം. ചൊറിച്ചിൽ അങ്ങനെ ഉള്ള issues ഒന്നും ഇല്ല.

  • @jessyvarghese1455
    @jessyvarghese1455 2 роки тому +4

    Thank you doctor.

  • @rameshdivya7424
    @rameshdivya7424 2 роки тому +11

    Very good presentation 👏

  • @sudhavenugopal1260
    @sudhavenugopal1260 2 роки тому +1

    Please do a video on endometriosis

  • @wonderworldabhi
    @wonderworldabhi 2 роки тому +20

    Vitamin E ജന്മനാ deficit ആയവർക്ക് പൂർണമായി എങ്ങനെയാ skin ന്റെ മൊരി കുറക്കാൻ കഴിയുക??? Hypothyroidism കൊണ്ടു skin ഇൽ വരുന്ന black colour patches(myxedema) എങ്ങനെയാ പൂർണമായി മാറ്റാൻ പറ്റുക??? Please reply doctor

    • @aryaks1230
      @aryaks1230 2 роки тому +1

      Same avastha😭

    • @muhsinact3782
      @muhsinact3782 2 роки тому

      Skin L varunnu black colour maarum 99%..nalla resul Ulla product und ente pakkal.. Oriflame nte.. Veenamengil reply my comment😍

    • @wonderworldabhi
      @wonderworldabhi 2 роки тому

      @@muhsinact3782 black patches thyroid കൊണ്ട് വരുന്നതാണെങ്കിൽ അതിനു തക്കതായ ointment ഉപയോഗിച്ചാൽ മാത്രമേ മാറുകയുള്ളു സ്കിൻ care products യൂസ് ചെയ്‌താൽ മാറില്ല. അത്പോലെ തന്നെയാണ് ജന്മനാ ഉള്ള vit എന്റെ deficiency കൊണ്ടുള്ള skin ന്റെ മൊരിയും, advanced ആയിട്ടുള്ള dermatological ട്രെറ്റ്മെന്റ്സ് കൊണ്ടേ എന്തേലും change വരുത്താൻ കഴിയു. അനുഭവം കൊണ്ട് പറയുന്ന ആണ്. ജനിച്ച അന്ന് മുതൽ ഇങ്ങനെ തന്നെ ആണ് seasonal ആയി വരുന്ന skin problems മാറ്റാൻ skin care products കൊണ്ട് പറ്റിയെക്കും പക്ഷെ എന്നെ പോലെ skin problems ജന്മനാ ഉള്ളവർക്കു treatment കൊണ്ടേ മാറുള്ളു. ഞാൻ ഡോക്ടർനോട് dermatolagical treatments നെ കുറിച്ചാണ് ചോദിച്ചത്. Foreign skin care products പോലും use ചെയ്ത് നോക്കിയതാണ്, jergens പോലുള്ളവ, എന്നിട്ടും മാറ്റം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു comment ചെയ്തത്.

    • @AbdulRasheed-mx1gq
      @AbdulRasheed-mx1gq Рік тому +1

      @@muhsinact3782 hello

  • @aiswaryasanil7093
    @aiswaryasanil7093 2 роки тому +4

    Dr ichthyosis inu pattiya treatment parayuvo.

  • @fathimafairuz5718
    @fathimafairuz5718 2 роки тому +5

    Sir molk dry skin chorichilund enth treatment a u cheyyendad ? Enth test cheyda anu ariyaan kazhiyuka? Pls reply

  • @fouziyatk6112
    @fouziyatk6112 2 роки тому +1

    Thanks doctor 😘🙏😊☺❤

  • @Mr_wolf162
    @Mr_wolf162 12 днів тому

    sir u said truth❤

  • @malayalialiyan1236
    @malayalialiyan1236 Рік тому +2

    Dr scar maro glycerin use cheytal

  • @safwathsayed1648
    @safwathsayed1648 2 роки тому +4

    Stress kurakkaan enth maargamaanulladh... control kittaatha saadhana

  • @EliasKJacob
    @EliasKJacob Рік тому

    Dear Doctor,
    Please let me know how can I contact you.

  • @leesymool2522
    @leesymool2522 2 роки тому +4

    മദ്യപാനത്തിന് ബീഡി വലിക്കും അടിമയായി നടക്കുന്ന പുരുഷന്മാർക്ക് കുട്ടികൾ ജനിച്ചാൽ ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉണ്ടാകും ജന്മനാല് 👌👌👌

  • @rejimolprasad5659
    @rejimolprasad5659 4 місяці тому +1

    ഡോക്ടർ. എൻ്റെ മുഖം വളരെ യതികം. കറുത്ത് പോയി എനിക്ക് ഒരു പ്രതിവീതി പറഞ്ഞു തരാമോ

  • @sujithalucia.t.y1333
    @sujithalucia.t.y1333 Рік тому

    Thank you sir. Kangi vellam kaphakket undakkumo oru doubt aanu...

  • @elcyabraham6721
    @elcyabraham6721 2 роки тому +3

    Thank you Dr very good information

  • @pavithra7402
    @pavithra7402 2 роки тому +23

    ഗ്ലിസറിനും rosewaterum മിക്സ് ചെയ്ത് ശരീരത്തിൽ പുരട്ടിയാൽ തീർച്ചയായും dry skin problems marum. പുരട്ടിയാൽ കഴുകിക്കളയാൻ പാടില്ല.

    • @mathsstudio1633
      @mathsstudio1633 2 роки тому +3

      Yes urappayum maarum 100% anubhavam guru

    • @babukarun2293
      @babukarun2293 2 роки тому +1

      Njangal inganeyokkeya...adichumatti alle

    • @prpkumari8330
      @prpkumari8330 2 роки тому

      എത്ര നാൾ ചെയ്യണം.

    • @najanervien517
      @najanervien517 2 роки тому

      @@mathsstudio1633 enkkum

    • @najanervien517
      @najanervien517 2 роки тому +2

      @@prpkumari8330 continuous cheytholo

  • @sarath3839
    @sarath3839 2 роки тому +1

    Thanku sir നല്ല അറിവ്

  • @hemanh7725
    @hemanh7725 Рік тому +1

    മാനസിക സമ്മർദ്ദം

  • @ABCD-cv2ef
    @ABCD-cv2ef 9 місяців тому

    Milk nu pakaram nthu upayogikkam🥀🥀🥀??????reply me ?????

  • @beenaanand8267
    @beenaanand8267 2 роки тому

    Very useful video 👏👏👌👍

  • @radhashaji8761
    @radhashaji8761 Рік тому

    സാർഫാറ്റി ലിവർസെക്കൻഡ്സ്റ്റേജ്ആണ്എനിക്ക് ഒമേഗ കെയർ ഗുളികകഴിക്കാമോ

  • @AyshahyderAysha-tb8kv
    @AyshahyderAysha-tb8kv Рік тому

    വേരികസ് അസുഖത്തിന്നുള്ള ചൊറിച്ചിൽ മാറാൻ മഞ്ഞൾ ഉപയോഗിക്കാമോ

  • @babuthekkekara2581
    @babuthekkekara2581 2 роки тому

    👍👍🙏🙏💖❤️😊😊😘 Very Good Information Thank you Dr.God Bless Your Life always Take Care Congrats 💖💖👍👍🙏🙏🙏🎉🎉

  • @soujiyanavas4475
    @soujiyanavas4475 2 роки тому +3

    Over swetting nu ulla solution parayumo sir....

  • @basilio4488
    @basilio4488 2 роки тому +2

    ഡോക്റ്റർ മെഡിസിൻ ക്യാപ്സ്യൂൾ പ്ലാസ്റ്റിക്കിൽ രണ്ടുകളർ ഇത് എന്താണ് നീല വെള്ള മഞ്ഞ വെള്ള ഇതിനെ പറ്റി പറയു

  • @gayathrimohan5260
    @gayathrimohan5260 2 роки тому

    Thanku Docter

  • @lailasalimkumar8122
    @lailasalimkumar8122 2 роки тому +3

    Kaal paadathilum kay pathiyilum skin hard aayi pottunnathenthu kondaanu dr.

  • @fousanmozart
    @fousanmozart Рік тому

    Hai Doctor, how can I contact you..

  • @burnzz401
    @burnzz401 Рік тому

    Essinophilia , allergies, sneezing video cheyamo?

  • @chinduraj3274
    @chinduraj3274 2 роки тому +2

    Meeninte chethumbal pole mori varunnathinu enna cheyyuka

    • @sajeena7019
      @sajeena7019 2 роки тому

      Same here also

    • @Sherynajeeb
      @Sherynajeeb 2 роки тому +1

      എനിക്കും ഇതേ problem ആണ്. കാലിൽ ആണ് കൂടുതൽ

  • @hidarahman6995
    @hidarahman6995 2 роки тому +2

    Your smile ❤️

  • @Andtales
    @Andtales Рік тому

    Skin whitening use kittunna best cream parayuo

    • @Aysha_shazin
      @Aysha_shazin Рік тому

      Skin brightening akan nalloru soap und

  • @lovelymoli8413
    @lovelymoli8413 2 роки тому +1

    Dr best age miracle (face)cream (day&night )ഏതാണ്. അതുപോലെ face wash

    • @sunithamathew5660
      @sunithamathew5660 2 роки тому +1

      dr വീഡിയോ ഇടുന്നതല്ലാതെ ഒരു ചോദ്യത്തിനും മറുപടി തരില്ലല്ലോ

  • @NFvlogmalayalamnaila537
    @NFvlogmalayalamnaila537 7 місяців тому +1

    ചൂട് കൊണ്ട് പൊള്ളിയാൽ എന്താ ചെയ്യാ

  • @JPSB1
    @JPSB1 2 роки тому +2

    Sir , please Explain Chiken skin 🙏 keratosis pilaris

  • @abdulbasheer3075
    @abdulbasheer3075 2 роки тому

    Oats kayikkaruth ennano parayunnath. gluto?

  • @bharathijeevan9706
    @bharathijeevan9706 Рік тому +51

    ഇതിൽ പരിഹാരം ഒന്നും പറഞ്ഞില്ല. Glycerine+ Rose water തുല്യ അളവിൽ വേറെ ഒരു കുപ്പിയിലേക്കു മിക്സ് ചെയ്തു വക്കുക (നാലോ അഞ്ചോ ദിവസത്തേക്കുള്ളത്). അതു ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് തേക്കുക. നല്ല വിത്യാസം ഉണ്ടാകും. ഡോക്ടർ പറഞ്ഞ ദുസ്വഭാ വങ്ങളും അസുഖങ്ങളും ഒന്നും എനിക്ക് ഇല്ല. ചെറുപ്പം മുതലേ തണുപ്പു കാലത്തു മൊരി കൂടുതലായി വരും.

    • @ammuzsaranya209
      @ammuzsaranya209 Рік тому +1

      Igane cheythal marumo njn ithukondde oru pad budhimutt anubavikunnu plz

    • @bharathijeevan9706
      @bharathijeevan9706 Рік тому +3

      കുറച്ചു ദിവസം അടുപ്പിച്ചു ഗ്ലിസറിൻ + റോസ് വാട്ടർ മിശ്രിതം തേച്ചാൽ നല്ല കുറവുണ്ടാകും. പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ തേയ്ക്കാം. ഇതുകൊണ്ട് എനിക്ക് അലർജിയൊന്നും ഉണ്ടായിട്ടില്ല. അലർജിയുണ്ടാകുമോ എന്നു ആദ്യം കുറച്ചു എടുത്തു കുറച്ചു ഭാഗത്തു തേച്ചു നോക്കൂ.

    • @ammuzsaranya209
      @ammuzsaranya209 Рік тому +1

      @@bharathijeevan9706 thanx njn ippol thekunnude nalla mattam unde Alergy enikum undavunilla thanx 😍

    • @baburajankarunakaran6183
      @baburajankarunakaran6183 Рік тому +2

      Video മുഴുവൻ ശ്രദ്ധയോടെ കേട്ടില്ല എന്നുതോന്നുന്നു

    • @rajuanoop462
      @rajuanoop462 Рік тому

      വീഡിയോയിൽ vyekthamay എല്ലാം പറയുന്നുണ്ടല്ലോ

  • @CR__Aliyan__YT
    @CR__Aliyan__YT Рік тому

    ഹലോ സാർ നമസ്കാരം സാറേ ചിക്കൻപോക്സ് വന്ന കറുത്ത പാടുകൾ മാറാൻ എന്തെങ്കിലും മരുന്നു ക്രീം വല്ലതും ഉണ്ടോ

  • @cicilammajoseph7659
    @cicilammajoseph7659 Рік тому

    Ella doctors avarude arivu
    Elaborate cheyyan thalparyam
    Dry skin nte karyam parayu
    Some are living encyclopedias
    But we don't have much time

  • @fashion_corner3748
    @fashion_corner3748 4 місяці тому

    Ithok sherik dr parayimpazha manassilakune

  • @sujathapozhath6699
    @sujathapozhath6699 2 роки тому +1

    Thank you sir

  • @leelammathomasleelammathom1844
    @leelammathomasleelammathom1844 2 роки тому +2

    Thanks Doctor

  • @aadamm557
    @aadamm557 2 роки тому +2

    Skin problem maran 100%organic product und thalparyam ullavar comnt cheyyuka

  • @sindhuS9211
    @sindhuS9211 2 роки тому

    Sir..dermatosis papulosa ആരും ഇതുവരെ ഒരു വീഡിയോ ചെയ്ത് കണ്ടിട്ടില്ല..ഒരുപാട് പേരുടെ പ്രോബ്ലം ആണ്..ഒരു വീഡിയോ അതെ കുറിച്ച് ചെയ്യാമോ?

  • @niceeautiqu5705
    @niceeautiqu5705 2 роки тому +4

    Dr vitamin e tab daily ethra kazhikam

    • @molly1389
      @molly1389 2 роки тому +1

      🥕 carrets nallathannu, nullil I thinks vitamin e annennu thonnunnu,

  • @aseenaachuzzz136
    @aseenaachuzzz136 Рік тому +1

    Kaalile varalcha,varanda charmam,dry skin maattan pattiya oru product nd 💯💪 percentage organic product aahn .no side effects. interest Ullavar dm cheytha review ayach tharaa. one week use cheyumba thanja result kittum . Njn personally use cheyunna product aahn ❤

    • @sirajkoya2894
      @sirajkoya2894 Рік тому

      Enik ayach tharamo

    • @aseenaachuzzz136
      @aseenaachuzzz136 Рік тому

      @@sirajkoya2894 enik msg cheytha mathiy. Ett poojyam ett onpath ett eezh anch aar onbath munn

    • @raj_rhuthul
      @raj_rhuthul 10 місяців тому

      Productinte pereanda

  • @sreejashiju8580
    @sreejashiju8580 2 роки тому

    Thanku doctor