Orma Mathram Malayalam Full Movie | ഓർമ്മ മാത്രം | Dileep, Priyanka Nair

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 93

  • @babeeshkaladi
    @babeeshkaladi 2 місяці тому +2

    ദിലീപ് എന്ന നടനെ ഇനിയും ഇത് പോലുള്ള കഥാപാത്രങ്ങൾ തേടി എത്തണം. അദേഹത്തിന്റെ ഉള്ളിൽ മികച്ച ഒരു നടൻ ഉണ്ട്.

  • @Arjun-p2r4l
    @Arjun-p2r4l Рік тому +7

    Dileep is definitely an underatted actor.😢😢😢😢

  • @vishakh9172
    @vishakh9172 3 роки тому +39

    അച്ഛനെയും അമ്മയെയും നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങൾക്കെല്ലാം ഒരു മുഖമാണ്, എല്ലാ മക്കളെയും സ്വന്തം മക്കളെ പോലെ കാണണം great messege.

    • @bijukp7895
      @bijukp7895 3 роки тому +2

      ഇത് alppuzayil നടന്ന sunbavam ആണ്

    • @bijukp7895
      @bijukp7895 3 роки тому +2

      ആരാടാ ഇതിന്റെ തിരക്കഥ kirythu ആരാണ്

  • @sumajobitharaj5731
    @sumajobitharaj5731 4 роки тому +31

    Swandham makkalil adhigam sneham orikalum veykaruthu. Ellaa makkaleyum swandham makkalayi kananam. Athu ee cinema theliyichu great msg

  • @99hari55
    @99hari55 6 років тому +45

    സങ്കടം വരുന്നു...ദിലീപേട്ടാ ഇനിയും എത്രയോ നല്ല ചിത്രങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...

  • @abdulfayaz4231
    @abdulfayaz4231 Рік тому +2

    വല്ലാത്ത ഒരു സിനിമ. ആയി പോയിന്ന് കമന്റ് ഇടാൻ വന്ന ഇവിടുത്തെ കമന്റ് കണ്ടു 💃💃💃

  • @axiomservice
    @axiomservice Рік тому +12

    ദിലീപ് എന്ന മഹാ നടൻ....പ്രിയങ്ക എന്ന മഹാ നടി ...

  • @muhammednazalnichu9649
    @muhammednazalnichu9649 3 роки тому +6

    Oru kuttiye pokiythin dhaivam koduthatha e filimellavarkum jeevithathil oru padamakattee👍👍👍👍👍👍🤗🤗

  • @rjgamer5638
    @rjgamer5638 Рік тому +8

    കുട്ടികളെ നഷ്ടപെട്ട ഒരുപാട് അച്ഛൻ അമ്മ മാരുടെ നഷ്ട സ്വപ്നങ്ങളുടെ ഒരു നല്ല സിനിമ

    • @alansibychen7279
      @alansibychen7279 Рік тому

      ........,,,,,. kk. k. km. mm. mm. kkkk. k... mmm. Mmmm??,

  • @manafdosth613
    @manafdosth613 4 роки тому +50

    ഒരു കുട്ടി മിസിങ് ആകുട്ടിക്കു എന്ത് സംഭവിച്ചു ഒരു കഥ പൂർണമാവണമെകിൽ അത് കണികാണാമായിരുന്നു എന്തൊരു ദുരന്തം സവിധായക ഇ സിനിമ

  • @saleemkaruvarakundu7771
    @saleemkaruvarakundu7771 3 роки тому +25

    Dileepettane kandu vannavaru do.?annal adi oru like

  • @moneymakingmalayalam
    @moneymakingmalayalam 4 роки тому +21

    Makane nashtamaaya achante feelings nannayi kaanichu tharunnu

  • @josephninan7723
    @josephninan7723 3 роки тому +30

    എന്തൊരു ദുരവസ്ഥ ആണ് ആ കുടുംബത്തിന് സംഭവിച്ചത്... ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ... 🙂

  • @axiomservice
    @axiomservice Рік тому +2

    ചങ്ക് തകർത്ത സിനിമ...

  • @rekhamol3588
    @rekhamol3588 Рік тому +3

    ഒരു സങ്കട പടം ആയി പോയി... 😔😔

  • @7_COLD_7
    @7_COLD_7 3 роки тому +5

    Ente hridhayam sparshicha oreeoru movie🥺

  • @fidafaida7165
    @fidafaida7165 3 роки тому +10

    Aaa കുട്ടിക്ക് ന്തുപറ്റി എന്നറിയാതെ avasanichoo😪

  • @sikhask9464
    @sikhask9464 3 роки тому +9

    Feel good movie and the hero got a son for guiding him in blindness lots of man missing cases are like this be happy and live with good heart

  • @axiomservice
    @axiomservice Рік тому +2

    ജഗതി എന്ന മഹാ നടനെയും കണ്ടു ..

  • @priyas6324
    @priyas6324 4 роки тому +10

    Ethokke aanu jeevitham.
    Kure comedy alla.👍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 3 роки тому +13

    Dileep fans like adi... but movie flop

  • @musicblogs2253
    @musicblogs2253 Рік тому +1

    Ithil njn abhinayichittundu

  • @ahammedlabeeba8185
    @ahammedlabeeba8185 8 місяців тому

    ഹാർട്ട്‌ touching

  • @anugraha4619
    @anugraha4619 Рік тому +1

    What a movie abba, heart touching movie

  • @shezzz57
    @shezzz57 3 роки тому +7

    Aa kuttiye kittanamayirunnu... Oru sugam illa film

  • @jerinmathew4899
    @jerinmathew4899 Рік тому +2

    ദിലീപ് - മഹാ നടൻ

  • @jsanju4143
    @jsanju4143 Рік тому +2

    Missing ആവുന്ന കുട്ടികളുടെ ജീവിതം തുറന്നു കാട്ടുന്ന ഹൃദയ സ്പശിയായ കഥ. ദിലീപ് ഇങ്ങനെയൊരു ചിത്രത്തിൽ അഭിനയിച്ചത് ഇപ്പോഴാണ് കാണുന്നത്.
    ഒരു കാലത്ത് ഞാൻ ഏറെ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു ദിലീപ്. ഇന്നാ ഇഷ്ടം നഷ്ടപ്പെട്ടു. ദിലീപ് കാവ്യ ജോഡികളുടെ ഒരു പടവും കാണാറില്ല.
    എന്നാലും ഈ സിനിമ സൂപ്പർ motivation നൽകുന്നു. അബോർഷൻ തെറ്റാണെന്ന സന്ദേശം നൽകി.

  • @gauthamchandranr3151
    @gauthamchandranr3151 3 роки тому +5

    nice film

  • @AbhizZ833
    @AbhizZ833 Рік тому

    Bro ഓർമ്മ മാത്രം 2 ഈ സിനിമ രണ്ടാം ഭാഗം ഉണ്ടോ?? ഉണ്ടെങ്കിൽ ലിങ്ക് Sent

  • @lionsap
    @lionsap Рік тому

    ലിംഗപൂജ 👍👍

  • @razalchirammal3499
    @razalchirammal3499 2 роки тому +4

    ദിലീപ് ഏട്ടൻ അവാർഡ് കിട്ടണ്ട സിനിമ

    • @Lathu49
      @Lathu49 2 роки тому +2

      2011 ഇറങ്ങിയ സിനിമയാണ്. ആ കൊല്ലം ദിലീപിന് തന്നെയാണ് അവാർഡ് കിട്ടിയത്- വെള്ളരിപ്രാവിന്റെ ചങ്ങാതി. പക്ഷെ അത് എല്ലാവരെയും അത്ഭുതപെടുത്തി, വിമർശനങ്ങൾ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് കൊടുത്തിരുന്നെങ്കിൽ വലിയ പ്രശ്നം ഉണ്ടാവില്ലായിരുന്നു.

    • @razalchirammal3499
      @razalchirammal3499 2 роки тому +1

      @@Lathu49 അതെ ഒരുപാട് സിനിമകൾ അകാലത്തിൽ നമ്മളെ ചിരിപ്പിച്ച ദിലീപേട്ടൻ നമ്മളെ അത്ഭുതപ്പെടുത്തിയ സിനിമ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ട

  • @abdullas8100
    @abdullas8100 3 роки тому +4

    2021?

  • @ska4036
    @ska4036 4 роки тому +17

    ആണായാലും, പെണ്ണായാലും രണ്ടു മക്കൾ വേണം. രണ്ടും പെണ്ണായാൽ ആണ്കുട്ടിക്കു വേണ്ടി ശ്രമിക്കാതെയിരിക്കുന്നത് ആണ് നല്ലത്. മിക്കവാറും മൂന്നും നാലും കൂടി പെണ്ണ് ആകാൻ ആണ് സാധ്യത. ജാഗ്രതൈ!😀 എത്രപേരെയും പോറ്റാൻ കഴിയുന്നവർക്ക് അത്രയും ആകാം.🙆🙆🙆🙆

    • @ananyajosephanu6351
      @ananyajosephanu6351 3 роки тому +13

      🙄🙄🙄 രണ്ടും ആണായിട്ടും നിന്നെ അവര് തെരുവിൽ വലിച്ചെറിഞ്ഞാലോ സഹോദര.. തന്നെ ഒക്കെ സമ്മതിക്കണം താൻ ഒക്കെ പെണ്ണിൽ നിന്ന് തന്നെ ആണോ ഉണ്ടായേ.. 😡😡😡

    • @badariyakksubair5808
      @badariyakksubair5808 3 роки тому +2

      penkuttiye valarthaan chilavu kooduthalum aankuttik chilavu kuravumaano vendath ?

    • @suryaks9658
      @suryaks9658 3 роки тому +1

      @@ananyajosephanu6351 Mind your words Ananya

    • @abijithp92
      @abijithp92 3 роки тому +2

      പെണ്ണായാൽ എന്താടാ മൈരാ കുഴപ്പം

  • @bt9604
    @bt9604 5 років тому +10

    2019?

  • @sathim8863
    @sathim8863 Рік тому

    ❤❤❤❤❤❤❤❤❤

  • @anusunilkumar2389
    @anusunilkumar2389 Рік тому

    എനിക്ക് അവസാനം ഇഷ്ടപ്പെട്ടില്ല. ആ കുഞ്ഞിന്റെ സംസാരം കേൾക്കുമ്പോൾ സങ്കടം വരുന്നു. എവിടെയാണാവോ. 😭😭😭

  • @sripathyrao542
    @sripathyrao542 4 роки тому +4

    Wish I could watch .but can't no subtitles in english .dont know this language

    • @Shaan218
      @Shaan218 9 місяців тому

      Its available on youtub movies... But payment is necessary..
      Also available in amazon prime, google play movies

  • @uvaismuhammed5808
    @uvaismuhammed5808 3 роки тому +2

    June

  • @rOhAn-jo9rh
    @rOhAn-jo9rh 2 роки тому +3

    Daddy mass💥

  • @salimpk8656
    @salimpk8656 3 роки тому +3

    👍

  • @user-hh2np9ot1l
    @user-hh2np9ot1l 3 роки тому +9

    എനിക്ക് ഒന്നും മനസിലായില്ല.
    കാണാതായ കുട്ടി എവിടെ എന്ത് സഭവിച്ചു??????????

    • @Arjun-p2r4l
      @Arjun-p2r4l Рік тому

      Kutti kanathayi athanu correct😢😢,climax dialoque nammaku ullatha😢😢😢😢.

  • @_adhil_ameen
    @_adhil_ameen Рік тому +2

    ബിഗ്ബിയിലെ ബിലാലിന്റ വീട്

  • @ubaidk8948
    @ubaidk8948 4 роки тому +5

    😔😔😔😭😭😭😭

  • @anayaanson8095
    @anayaanson8095 6 років тому +7

    Soo sad movie😓

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому +2

    2023

  • @swalihabu5945
    @swalihabu5945 3 роки тому +5

    Ithinte second part venam

  • @shamlakp8409
    @shamlakp8409 3 роки тому +5

    Igane oru cinimaye kkurich Nan arinnadhe illallo

  • @bhuvaneshwar3566
    @bhuvaneshwar3566 4 роки тому +2

    Please upload Romans movie

  • @yodikayomikaarunavmanju9381
    @yodikayomikaarunavmanju9381 4 роки тому +24

    ഒറ്റ കുട്ടി മതീന് പറയുന്നവർക്ക് ഇതൊരു padam avate

    • @harikalappurakkal7051
      @harikalappurakkal7051 Рік тому +3

      അങ്ങനെ പറയരുത് ഒന്നായാലും രണ്ടായാലും നൊന്ത് പ്രസവിച്ച അമ്മ ആ വേദന അറിയാൻ പറ്റു കാണുന്നവർക്ക് എന്തും പറയാം

  • @rahman4353
    @rahman4353 4 роки тому +2

    Local

  • @hussainthayyil6810
    @hussainthayyil6810 4 роки тому +2

    Hi

  • @alavikarulai7023
    @alavikarulai7023 4 роки тому +12

    എന്തൊരു കഥയാണ് ഇത് സ്വന്തം മോൻ നഷ്ടപെട്ടിട്ട് പകരം വേറൊരു മോൻ എന്തൊരു ദുരന്താടോ ഇത്.

  • @vijayasundaran822
    @vijayasundaran822 Рік тому +1

    S

  • @abdulsalim510
    @abdulsalim510 4 роки тому +1

    Mm

  • @shellymerry3800
    @shellymerry3800 Рік тому +1

    Not completely

  • @jaleeledavanachal7077
    @jaleeledavanachal7077 4 роки тому +4

    2020

  • @vidyavidyuth4697
    @vidyavidyuth4697 3 роки тому +7

    കമെന്റ്സ് മൊത്തം ദുരന്തം ആണല്ലോ 🙄🙄

  • @faseelasajeer6482
    @faseelasajeer6482 3 роки тому +2

    ഇത് സിതയല്ലെ

  • @shareefamjadi8237
    @shareefamjadi8237 4 роки тому +6

    Ori meenigu illalle

  • @hanx7279
    @hanx7279 4 роки тому +6

    Deepuvine kittanamaayirunnu

    • @najimahameed8435
      @najimahameed8435 4 роки тому +1

      വെറുതെ സമയം കളഞ്ഞു

  • @imranck1584
    @imranck1584 6 років тому +3

    😭😭😭😭😭😭😭😭😭😭😭

  • @mufeedha.mujeeb3917
    @mufeedha.mujeeb3917 4 роки тому +12

    Ee filmil veroru msg kudiyundu. Abortion cheythathu

  • @rahman4353
    @rahman4353 4 роки тому +4

    Boring film

  • @shellymerry3800
    @shellymerry3800 Рік тому +1

    Last kuty evide

  • @inshadthalappara
    @inshadthalappara 6 років тому +2

    M0m movie

  • @yodikayomikaarunavmanju9381
    @yodikayomikaarunavmanju9381 4 роки тому +3

    Very very bad movie

  • @muhsinamuhsi6712
    @muhsinamuhsi6712 3 роки тому +1

    സമയം

  • @febanaomi7004
    @febanaomi7004 6 років тому +2

    Hi dear friends

  • @hayababy5897
    @hayababy5897 6 років тому +4

    A negative feeling

  • @saminesh.pkuttu8199
    @saminesh.pkuttu8199 4 роки тому +4

    Average

  • @hinunaaztube9479
    @hinunaaztube9479 3 роки тому +2

    2021