Kathavasheshan | Malayalam Full Movie | Dileep | Jyothirmayi | T Chandran | Malayalam Classic Movie

Поділитися
Вставка
  • Опубліковано 5 лют 2025
  • Follow Our Whatsapp Channel : whatsapp.com/c...
    Movie Kathavasheshan
    Directed by : T. V. Chandran
    Produced by : Dileep, Anoop
    Written by : T. V. Chandran
    Starring : Dileep, Jyothirmayi
    Cinematography : K.G. Jayan
    Edited by : Venugopal
    Music by : M. Jayachandran, Isaac Thomas Kottukapally
    Enjoy & stay connected with us!
    ***************************************************************************************
    Like us on Facebook ➜ / movieworldcinemas
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / movieworldcinemas
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Cinemas UA-cam Channel
    World Visual Media Private Limited is the leading player in the Indian Film industry office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291 office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ •

  • @habeebarahman4217
    @habeebarahman4217 10 місяців тому +50

    ജീവിതഗന്ധിയായ കഥയാണ്
    യഥാർഥ്യങ്ങളാണ് 😢

  • @ABINSIBY90
    @ABINSIBY90 Рік тому +40

    ഈ പടത്തിലെ ഗോപിനാഥിന്റെ നാട്ടിലെ സ്ഥലങ്ങൾ കാണാൻ എന്തു രസമാണ്. വല്ലാത്തൊരു ഫീലാണ് ഈ സിനിമയ്ക്കു. ഇത് പക്കാ ഒരു അവാർഡ് പടമാണെന്നു പറയാൻ പറ്റില്ല, കാരണം ഈ പടത്തിൽ അത്യാവശ്യം ഒച്ചയും അനക്കവുമൊക്കെയുണ്ട്..

  • @amrutheshreji4924
    @amrutheshreji4924 Місяць тому +7

    എന്തൊരു കാന്തിക ശക്തിയാണ് ഈ പടത്തിന് ദിലീപ്ന്റെ ഓരോ മോമന്റ്സും 🥰🥰

  • @manuremanan3533
    @manuremanan3533 4 місяці тому +21

    ദീലീപിന്റ കരിയറിലെ ഏറ്റവും മികച്ച പടം,, ഇത്രയും നല്ലൊരു സിനിമ

  • @habeebarahman4217
    @habeebarahman4217 10 місяців тому +87

    ഈ വേഷം ഇതിനേക്കാൾ ഭംഗിയായി മറ്റൊരാളെ കൊണ്ട് ചെയ്യാൻ ആവില്ല

    • @sasikumar.r7679
      @sasikumar.r7679 2 місяці тому +2

      സൗകര്യമില്ല നിനക്ക് വേണമെങ്കിൽ കണ്ടാൽ മതി

    • @arshadkp1855
      @arshadkp1855 2 місяці тому +1

      അതെന്താ ഇതിൽ പീഡന scenes വല്ലതും ഉണ്ടൊ

    • @mrznk8452
      @mrznk8452 2 місяці тому

      Mammootty

  • @donamolbenny-xo8xw
    @donamolbenny-xo8xw 2 місяці тому +10

    ദിലീപ് ഏട്ടന്റെ സിനിമകളിൽ ഏറ്റവും മികച്ച സിനിമ 🔥

  • @rajeshalikkal
    @rajeshalikkal 6 місяців тому +21

    ഇതാണ് സിനിമ എന്തൊരു സിനിമയാണ് എന്തൊരു അർത്ഥമാണ് ഇതിന്റെ സംവിധായകനെയും നിർമ്മാതാവിനെയും കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് 😭

    • @BruceleeLee-g7x
      @BruceleeLee-g7x 2 місяці тому +2

      നിർമാതാവ് ദിലീപ്, ഡയറക്ടർ tv ചന്ദ്രൻ

  • @babeeshkaladi
    @babeeshkaladi 3 місяці тому +11

    ഇതൊരു സിനിമ അല്ല. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ആണ്. ദിലീപ് എന്ന നടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ഇത് തന്നെ ആവും 👍

  • @Kozhikoden_halwa
    @Kozhikoden_halwa 6 місяців тому +25

    Dileep ന്റെ ആത്മഹത്യാ തുടക്കത്തിൽ തന്നെ കാണിച്ചു ... പിന്നീടങ്ങോട്ട് സിനിമ മുഴുവൻ പ്രയാസമായിരുന്നു കാണാൻ ... മനസ്സിലെന്തോ അലട്ടുന്ന പോലെ ... എഴുത്തുകാരന്റെ ഉള്ളിലുള്ളത് വരച്ചുകാട്ടാൻ സിനിമക്കായി ... ഒരു നല്ല ഭാവന ... പക്ഷെ ഇനി ഒരിക്കലും ഈ സിനിമ കാണാനുള്ള മനസ്സുണ്ടാകില്ല ..😢

  • @revathy954
    @revathy954 7 місяців тому +150

    2024 കാണുന്നവർ ഉണ്ടോ

    • @sachusj
      @sachusj 7 місяців тому +3

      Inn kand 🥹❤️

    • @muhammadhisham4001
      @muhammadhisham4001 7 місяців тому +1

    • @crrahul4401
      @crrahul4401 7 місяців тому

      കണ്ടു മറന്നു വീണ്ടും ജൂൺ 30 വീണ്ടും കാണുന്നു " മഴ " കാലാവസ്ഥ 💓 ഒരു പ്രതേക ഫീൽ 🪁

    • @yousafcherungal1337
      @yousafcherungal1337 4 місяці тому

      ഞാൻ ഇപ്പോ കാണുന്നു

    • @ShabruuPak
      @ShabruuPak 3 місяці тому

      2024 ഒക്ടോബർ

  • @josephajfk
    @josephajfk 7 місяців тому +57

    ഇപ്പം ആർക്കു വേണം ഇത്തരം നല്ല മനുഷ്യരുടെ സിനിമ. വെറുപ്പിന്റ ലോകത്താണ് പുതിയ തലമുറ..

    • @muhammadhisham4001
      @muhammadhisham4001 7 місяців тому +1

      Ee cinemayil avasanam paranjath enikk manssilayilla

  • @arjunramesh2255
    @arjunramesh2255 2 місяці тому +6

    Underrated Movie Of Dileepettan💔💎

  • @irshadpadikka6328
    @irshadpadikka6328 Місяць тому +2

    “ for the shame of being alive“
    ഇവിടെ മരണത്തിന്റെ നിഴലുകൾ മാത്രം
    ഇവിടെയെങ്ങും അന്ധകാരം മാത്രം
    ഈ ലോകം എന്റെ ലോകമല്ല

  • @lisujo5638
    @lisujo5638 3 місяці тому +5

    Very nice movie...watched atleatb10 times what a brilliant acting and direction and story❤

  • @VLOGS-td8wf
    @VLOGS-td8wf Рік тому +46

    എത്ര എത്ര സ്ത്രീകള്‍ അന്ന് മാനഭങ്ങത്തിനിരയായി ഗുജറാത്തില്‍ മ്ര്‍ഗീയമായി മരണപെട്ടു സങ്കപരിപാര്‍ കൊന്നുതളളി

    • @Mixer30-w7j
      @Mixer30-w7j 6 місяців тому +19

      ഗുജറാത്തിൽ മാത്രം അല്ല 1921 മലബാർ കലാപത്തിൽ 1000 കണക്കിന് ഹിന്ദു ക്രിസ്ത്യൻ സ്ത്രീകൾ ചുട്ടു കരിക്ക പെട്ടു. അവരുടെ മാനത്തിന് വിലയിട്ടു

    • @faizalschannel4491
      @faizalschannel4491 3 місяці тому +5

      ​@@Mixer30-w7j
      ശാഘയില്‍ പഠിപ്പിച്ചതാവും

    • @Virgin_mojito777
      @Virgin_mojito777 2 місяці тому +3

      Muslim ഹിന്ദു നേയും ഹിന്ദു മുസ്ലിം നേയും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ ചെയ്തിട്ടുണ്ട്..

  • @barrozgaming4591
    @barrozgaming4591 9 місяців тому +19

    What a stunning performance Dileep sir💯

  • @profnesamony
    @profnesamony 6 місяців тому +5

    Good movie 🎉 Super Star Dileep performance excellent 🎉 climax heartbreaking 😮😅

  • @gunamala1559
    @gunamala1559 8 місяців тому +14

    A good film of dileep

  • @MiniManjoli
    @MiniManjoli 3 місяці тому +3

    സിനിമ കുഴപ്പമില്ല. ദിലീപ് വീട്ടിൽ നിന്ന് എല്ലാവരെയും (വെള്ളമടിക്കുന്നവരെ )ഓടിച്ചതിനുശേഷം ജോലിക്കാരിയെ നോക്കുന്ന നോട്ടം കണ്ടാൽ തോന്നും എന്തോ ചെയ്യാനാണെന്ന്.അടുത്തേക്ക് വരുമ്പോഴും അങ്ങനെ തോന്നി.. പിന്നെ കാറിൽ വെച്ച് നോക്കുന്നതും വല്ലാത്ത നോട്ടം.😄😄

    • @arjun3248
      @arjun3248 2 місяці тому +2

      Your observation skills are pathetic

  • @BioChemistry-k9x
    @BioChemistry-k9x 2 місяці тому +2

    Oru nalla manushyante vedana athanu cinema 20/11/24

  • @_MOVIE_MASTER_777
    @_MOVIE_MASTER_777 7 місяців тому +17

    2024 kannunavar undo

  • @christeenfrancis6700
    @christeenfrancis6700 3 місяці тому +2

    Superb movie👏🏻👏🏻

  • @sabiraputhanpeediyekkal
    @sabiraputhanpeediyekkal 2 місяці тому +1

    Yenikk ishtapettu ee filim

  • @rayee__.z
    @rayee__.z 2 місяці тому +2

    What a movie ❤

  • @ArjunKA-xe4vq
    @ArjunKA-xe4vq Місяць тому +1

    Perfect movie

  • @Mariyamma-e8r
    @Mariyamma-e8r 3 місяці тому +2

    Phenomenal movie.

  • @jithusabivlog5739
    @jithusabivlog5739 Рік тому +10

    12/2/2024🤚🤚🤚🤚

  • @MuthumusthafaMusthafa
    @MuthumusthafaMusthafa 2 місяці тому +1

    Peak cinema ❤

  • @ProHacker-nu5zq
    @ProHacker-nu5zq 7 місяців тому +4

    Nice movie ❤❤❤❤

  • @ajeeshkumaranandan
    @ajeeshkumaranandan 7 місяців тому +11

    Dileep cheythathil best film

  • @jagajagadeesh1460
    @jagajagadeesh1460 4 місяці тому +2

    ❤ tucting movie

  • @govindjk
    @govindjk 4 місяці тому +4

    05/10/2024

  • @arrowshade
    @arrowshade Місяць тому +1

    Annathe Mukyamanthri Epol Pradhana Mantri. Igane pazzh aayi poya kore janmangal bakki !

  • @muneerclt3573
    @muneerclt3573 6 місяців тому +3

    😢good movie

  • @arifmusthafa-hm7vg
    @arifmusthafa-hm7vg 3 місяці тому +5

    Tv chandrante സിനിമകൾ കാണണമെങ്കിൽ ആദ്യം ഒരു ഹാഫ് മസ്റ്റായി അടിക്കണം

  • @prakasharavind3528
    @prakasharavind3528 4 місяці тому +2

    വളരെ വളരെ നല്ലൊരു സിനിമ 👍👍👍👍👍👍

  • @sweettimes4951
    @sweettimes4951 3 місяці тому +1

    Good movie

  • @vimalrn2201
    @vimalrn2201 6 місяців тому +5

    Charlie

  • @abdulriyazriyaz5947
    @abdulriyazriyaz5947 7 місяців тому +6

    26/6/2024❤❤❤❤❤

  • @PokkarPp-l8e
    @PokkarPp-l8e 2 місяці тому +1

    ഈ പടത്തിൻ്റെ പേര് ഗുജറാത്ത് കാലാപം എന്നാക്കിയാൽ

  • @muhsinakp8349
    @muhsinakp8349 5 місяців тому +2

    2024nseptember8n kanunnanjan😢

  • @sooryaraj3480
    @sooryaraj3480 7 місяців тому +5

    നൈസ് one

  • @shantiiyer1011
    @shantiiyer1011 5 місяців тому +5

    Dileep adhyam Marichadu Kannapolis pinne kandilla cinema

  • @JaaZ_Muhammed
    @JaaZ_Muhammed 6 місяців тому +9

    2044 il kanunavar undo ?

  • @bodhirajghimire1182
    @bodhirajghimire1182 2 місяці тому +1

    From Nepal

  • @abijithantony5306
    @abijithantony5306 6 місяців тому +3

    17/6/2024

  • @KhairunneesaM-po6sv
    @KhairunneesaM-po6sv 2 місяці тому +1

    Ok

  • @subaidasubaida4191
    @subaidasubaida4191 6 місяців тому +2

    Mm
    1:43

  • @MishaVv-ko3wm
    @MishaVv-ko3wm 6 місяців тому +2

    👍

  • @fariskpsalman039
    @fariskpsalman039 2 місяці тому +1

    🙂

  • @AnshidhaAnshidha-j1v
    @AnshidhaAnshidha-j1v 23 дні тому +1

    2025

  • @juneeshelayadath7631
    @juneeshelayadath7631 3 місяці тому +1

    😞

  • @nadinoush1439
    @nadinoush1439 10 днів тому

    2025🧐

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +3

    Entejasvdamennprajalummyanalwemauan

  • @shantiiyer1011
    @shantiiyer1011 5 місяців тому +4

    Dileep ethra cigarette kudikumu

  • @SreepathyKariat
    @SreepathyKariat 8 місяців тому +3

    Dileep നെ വൈറ്റ് വാഷ് ചെയ്യാൻ എടുത്ത പടം

  • @vidyavidyuth4697
    @vidyavidyuth4697 Рік тому +3

    🙄

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +4

    Nadalistaneplumorutainadum

  • @Jeevamagnas
    @Jeevamagnas 7 місяців тому +6

    സിനിമ തുടങ്ങുന്നത് എന്നാ ബോർ ആണ് ഇങ്ങനെയാണ് ഒരു സിനിമ തുടങ്ങേണ്ടത്

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +2

    Nerampogunnakutmennprayanullafparayunnabark

    • @justinjohn2255
      @justinjohn2255 6 місяців тому +1

      ഇതേതു ഭാഷയാടോ

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +3

    Sinimakanumifakidevartakwkumvivjmpatmadhkekum

  • @sunilt.k7923
    @sunilt.k7923 3 місяці тому +2

    ഇതിന്റെ കോപ്പി ആണോ ചാർളി

  • @ganesanh6188
    @ganesanh6188 6 місяців тому +1

    Ithellam oru filim

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +2

    Adavarafagarhajrakanohalemakanoummakanomokanonigalteermanikuga

  • @Anugrahastalin123
    @Anugrahastalin123 11 місяців тому +3

    ഇത്രയും വൃത്തികെട്ട movie ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ohh ഇനി ഒരു dileep പടവും അടുത്തെങ്ങും ഞാൻ കാണില്ല 🙄🙄😃

    • @sabarinath4832
      @sabarinath4832 7 місяців тому +13

      അതിനു നല്ലൊരു മനസന്ന് വേണം

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +3

    Enyedaduaknyennprayfalmdkanfamiluaypermatrambakiyayi

  • @niyaniyas4456
    @niyaniyas4456 Рік тому +10

    എന്താ വെറുപ്പിക്കൽ ഫിലിം ആണിദ്

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +2

    Adukonkonjichtmolanmonanptajlalamatiyippo

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому

    Adutakudbtlehajraparajuetefalitlninnoluveedadichvarivechutannam

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +1

    Novlezdumpaatupadumvidyndakumvayikumnokumvekumkqzkum

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +2

    Avihidabndamudennaganwyipovwetirastilantirigjoblekmatibims

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +1

    Vahyezdumboleaabuk tebakieebukilaasinimtebakiersinimayil

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому

    Aganellrkumshashayamhajarayarabdullaarialeemayar

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +1

    Iposhamsyamtwernnkaanumhajrnnuprjitanochilpoardgarumprjsvumenik

    • @Ebm_mp4
      @Ebm_mp4 Рік тому +8

      എന്താണ് ഹേ.. ആരും കമന്റ് ഇടഞ്ഞിട്ടാണോ 10എണ്ണം തന്റെ vaka

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Рік тому +1

    Niglpalkumdeenyautjervkumorutarikutamchyarillarjumarudeyum

  • @Anugrahastalin123
    @Anugrahastalin123 11 місяців тому +5

    ദിലീപ് ന്റെ ഏറ്റവും മോശമായ പടം.. ഭയങ്കര ബോറായി 😂🤣😃😃

    • @akhila775
      @akhila775 8 місяців тому +29

      Thonnum... Aaswadhikkan ariyathavrk angane thonnum💯

    • @muhammadhisham4001
      @muhammadhisham4001 7 місяців тому +7

      ​@@akhila775athe sathyam😢

    • @akhilsunil1650
      @akhilsunil1650 Місяць тому +1

      നിന്നെ ആരേലും നിർബന്ധിച്ചോ കാണാൻ 🚀

  • @neethumolsinu6384
    @neethumolsinu6384 21 день тому +1

    Nice Movie👌👌

  • @anoopmp4003
    @anoopmp4003 3 місяці тому +1

    Super movie