Malayalam Full Movie | Wanted | Suspense Thriller Movie | Ft. Mohanlal, Jagathi Sreekumar, Sujitha

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 171

  • @sethu234
    @sethu234 Рік тому +56

    സ്ത്രീധനത്തെ കുറിച്ച് ആ പെൺകുട്ടി പറഞ്ഞത് എന്ത് നല്ല കാര്യമാണ് .. നല്ലതാണു .ഒരുത്തനു ഒരു ഭാര്യ വേണമെന്നത് , കെട്ടുന്നവന്റെ ആവശ്യമാണ് . അതിനും ക്യാഷ് അങ്ങോട്ടാണോ കൊടുക്കേണ്ടത് ? പ്രയാസങ്ങളിൽ സഹായിക്കാം , അത് കുടുംബങ്ങൾ ആകുമ്പോൾ . ഒരു പരിചയം പോലും ഇല്ലാത്തവന് ക്യാഷ് എന്നതിനാ കൊടുക്കുന്നത്? അത് മനസ്സിൽ ആകുന്നില്ല .പെൺകുട്ടികൾ പഠിച്ചു നല്ല ഒരു respected , self proud ഉള്ള ജോലിക്കു ശ്രമിച്ചിട്ടേ വിവാഹം കഴിക്കാവൂ . പ്രേമവും പ്രസവവും ഒന്നുമല്ല ജീവിതം . അത് അച്ഛനമ്മമാരെയും അറിയിക്കണം.

    • @prathorspeter4362
      @prathorspeter4362 Рік тому

      0gg

    • @രാജൻപിഎസ്-ഹ2ഝ
      @രാജൻപിഎസ്-ഹ2ഝ Рік тому

      0880❤

    • @praseetham9045
      @praseetham9045 Рік тому

      Athane

    • @rtvc61
      @rtvc61 Рік тому +2

      ഇന്ത്യയിൽ മാത്രേ ഉള്ളു... അല്ലാത്ത രാജ്യങ്ങളിൽ മിക്കവാറും സ്ഥലത്ത് പെണ്ണിന് ചെറുക്കൻ ആണ് പൈസ കാർ വീട് ഇവ. കൊടുത്തു കല്ല്യാണം കഴിക്കുന്നത്

    • @SalimKunnathan
      @SalimKunnathan Рік тому

      ​@@praseetham9045¹

  • @ABINSIBY90
    @ABINSIBY90 4 роки тому +39

    സൂപ്പർ മൂവി. ഇങ്ങനെയുള്ള ഗാങ് സിനിമകൾ കണ്ടോണ്ട് ഇരിക്കുവാൻ നല്ല രസമാണ്. ചെറുപ്പക്കാരുടെ ആഘോഷമാണ് ഇത്തരം ഗാങ് സിനിമകൾ.. ലാലേട്ടൻ ഈ സിനിമയിൽ വലിയ സപ്പോർട്ട് ആണ് നൽകിയത്. നിഷാന്ത് സാഗർ, മധു വാര്യർ, അരവിന്ദ്, അനിയപ്പൻ, സുജിത എല്ലാവരും പൊളിച്ചു..യുവത്വത്തിന്റെ ആഘോഷം.. ഈ സിനിമ ഇടയ്ക്കിടയ്ക്ക് വന്നു കാണും. അന്നത്തെ പഴയ ഓർമ്മകൾ അയവിറക്കാൻ..

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +3

      ഫോർ ദി പീപ്പിൾ ആണ് അന്നും ഇന്നും എന്റെ favourite gangster പടം. അതിന്റെ main കാരണം അതിലെ പാട്ടുകളും ബിജിഎമ്മും തന്നെയാണ്🥰❤. ഇതും നല്ല സിനിമ തന്നെയാ. എന്നാലും ഫോർ ദി പീപ്പിൾ ആണ് എന്നും ഉയിർ🥰

    • @ABINSIBY90
      @ABINSIBY90 2 роки тому +1

      @@harikrishnankanakath2121 4 ദി പീപ്പിൾ വേറെ ലെവല്..

  • @vs6892
    @vs6892 2 роки тому +9

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടമുള്ളൊരു സിനിമയാണ് "വാണ്ടഡ് ". ഇന്ന് (ജൂൺ 18 2022 ശനിയാഴ്ച )വൈകുന്നേരം നാലു മണിക്ക് ഈ സിനിമ സൂര്യ മൂവീസിൽ ഞാൻ കണ്ടു. ഇന്ന് മൂന്നു മണിക്ക് ഏഷ്യാനെറ്റിൽ യോദ്ധയും ഉണ്ടായിരുന്നു. അതും ഞാൻ കണ്ടു. രണ്ടു ചിത്രങ്ങളിലും നായകൻ മോഹൻലാൽ.

    • @diljithdinesh6886
      @diljithdinesh6886 2 роки тому +1

      പണ്ട് സൂര്യ ടീവിയിൽ കണ്ടതായിട്ട് ഓർക്കുന്നു

    • @bibinsp33
      @bibinsp33 2 роки тому +1

      Adhin!?

    • @diljithdinesh6886
      @diljithdinesh6886 2 роки тому +1

      @@bibinsp33 ഞാൻ കമന്റ്‌ ഇട്ടാ നിനക്ക് പിടിക്കത്തില്ലേ 😬😬

    • @diljithdinesh6886
      @diljithdinesh6886 2 роки тому

      @@bibinsp33 🙏🙏

    • @ABINSIBY90
      @ABINSIBY90 Рік тому

      ഈ സിനിമയിലെ നായകന്മാർ ആ പിള്ളേരാണ്. മോഹൻലാൽ ഈ സിനിമയിൽ ഒരു സപ്പോർട്ട് നൽകി. അത്രോ ഉള്ളു.

  • @hrudayadinda...8044
    @hrudayadinda...8044 3 роки тому +39

    I don't understand language. But I understand story . Nice film. Mohanlal sir superb acting.

  • @abdulrasik9808
    @abdulrasik9808 2 роки тому +38

    എത്ര കണ്ടാലും മതി വരില്ല അടി പൊളി പടം

  • @MaryStellaRonicam
    @MaryStellaRonicam Рік тому +4

    Anyway ending was beautiful ❤️ thanks.

  • @dpmagicmalayalam6511
    @dpmagicmalayalam6511 Рік тому +3

    One of my favorite movie... Lalettane variety of acting

  • @abdulrasikt7739
    @abdulrasikt7739 Рік тому +4

    ലാലേട്ടൻ മൂവി വാണ്ടഡ് 2004 💞

  • @abdulrasik9808
    @abdulrasik9808 2 роки тому +6

    മോഹൻലാൽ നിഷാന്ത് സാഗർ
    സൂപ്പർ ഹിറ്റ് മൂവി വാണ്ടഡ്

  • @minit5728
    @minit5728 3 роки тому +31

    എത്രകണ്ടാലും മതിയാവാത്ത സിനിമ

  • @vs6892
    @vs6892 Рік тому

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു ചിത്രമാണ് മോഹൻലാൽ നായകനായി അഭിനയിച്ച വാണ്ടഡ്. ഇന്ന് (നവംബർ പതിമൂന്ന് 2023 തിങ്കളാഴ്ച)രാത്രി പത്തു മണിക്ക് സൂര്യ മൂവീസിൽ വാണ്ടഡ് ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @najminemi9065
    @najminemi9065 Рік тому +4

    സൂപ്പർ Movie🔥

  • @charanareddy9502
    @charanareddy9502 Рік тому +2

    Sir lalatta I like ur films very much

  • @swiftgamerz2184
    @swiftgamerz2184 2 роки тому +15

    its a nice movie idk why people are telling its bad film

  • @manishsuresh4996
    @manishsuresh4996 11 місяців тому +2

    തൃശൂർ രാഗം തീയേറ്ററിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കണ്ട സിനിമ, അന്ന് ഇതിൻ്റെ concept ഒന്നും മനസ്സിലായിട്ടില്ല, പക്ഷേ നല്ല സിനിമ ഒരുപാട് ഓർമകൾ വരുന്നു ആ കാലഘട്ടം ഓർക്കുമ്പോൾ❤❤❤

  • @kcmehaboob6765
    @kcmehaboob6765 2 роки тому +3

    സൂപ്പർ

  • @avanthika1316
    @avanthika1316 5 років тому +8

    Please upload four the people movie

  • @sincek.k-cp5he
    @sincek.k-cp5he 11 місяців тому +1

    Super climax 😊😊😊😊😊

  • @cedarhash
    @cedarhash 2 роки тому +6

    ഓസ്കാർ accredited performance by muyuman nadan...

  • @samsudeen1780
    @samsudeen1780 8 років тому +23

    mummkka,Lall Anna police movies are really superbbbb...sams

  • @Nightrider238
    @Nightrider238 3 роки тому +5

    Logic illatga film aanelum kandond irikkan rasamund. Pinne villian pwoli look

  • @sincek.k-cp5he
    @sincek.k-cp5he 11 місяців тому

    Super filim 😊😊😊😊😊😊

  • @kochumadhavann9109
    @kochumadhavann9109 Рік тому +1

    ഇതു വരെ ഒരു തല്ലിപ്പൊളി പടം കാണാത്തവർ കാണുക

  • @NS-vq5cc
    @NS-vq5cc Рік тому +3

    19:45

  • @babeeshkaladi
    @babeeshkaladi Рік тому +3

    നല്ല കഥ ആണ്. ബട്ട്‌ എടുത്ത വിധം കൊളമായി.

  • @dhanyavikramanl6014
    @dhanyavikramanl6014 3 роки тому +2

    Good movie

  • @samsudeen1780
    @samsudeen1780 8 років тому +27

    even tamilan I like to watch Malayalam police movies

    • @jaganathan1510
      @jaganathan1510 5 років тому +2

      மலையாளம் என்பது நைஜீரிய நாட்டு மக்கள் பேசும் மொழி அல்ல... கிட்டத்தட்ட 700 ஆண்டுகளுக்கு முன்னர் சேர நாட்டு மக்கள் தங்களது தாய்மொழியான தமிழ் மொழியை உச்சரிப்பதை திரித்து சமஸ்கிருத மொழியை கலந்து உருவாக்கப்பட்டது மலையாளம்

    • @ulfricstormcloak8241
      @ulfricstormcloak8241 4 роки тому +1

      @@jaganathan1510 what is its relevance here?

    • @jaganathan1510
      @jaganathan1510 4 роки тому +1

      @@ulfricstormcloak8241 சாம்சுதீன் தான் ஒரு தமிழனாய் இருந்தும் மலையாள காவல் துறை கதை படைப்புகள் உள்ள திரைப்படங்களை பார்க்க விரும்புகிறேன் என்று குறிப்பிட்டதால் அவருக்கான பதில் அது....
      தமிழில் இருந்து திரிந்த மொழிதான் மலையாளம் என்பதையே குறிப்பிட்டுள்ளேன்...

    • @ulfricstormcloak8241
      @ulfricstormcloak8241 4 роки тому +1

      @@jaganathan1510 அது புரிஞ்சது.
      ஆனால் இது அவர் 5 ஆண்டுகளுக்கு முன்பு எழுதுறது. அந்த காலத்தில் தமிழ் மக்கள் மலையாள திரைப்படங்களை அதிகமாக பார்க்கவில்லை.Was just starting to have interest in Malayalam movies.

    • @jaganathan1510
      @jaganathan1510 4 роки тому

      @@ulfricstormcloak8241 அவருக்கு உள்ள சிந்தனைக்கு நான் ஒரு பதில் அனுப்பினேன் அதில் ஏதேனும் தவறு உள்ளதோ...

  • @lazycooks2745
    @lazycooks2745 2 роки тому +7

    17:38 he says MA with first class and distinction 🤷🏻‍♀️😀😀

    • @harikrishnank1971
      @harikrishnank1971 Рік тому

      ഒരു ഗമക്ക് വേണ്ടി പറഞ്ഞതാവും. പക്ഷേ നാറിപ്പോയി😂

  • @cedarhash
    @cedarhash 2 роки тому +3

    ലേട്ടൻ അഭിനയിച്ചതുകൊണ്ട് 2500 കോടി കിട്ടി

  • @abdulrasikt7739
    @abdulrasikt7739 Рік тому +2

    റിലീസ് 2004 💕❤️

  • @RasikT-e2b
    @RasikT-e2b Рік тому

    വാണ്ടഡ് (2004) ലാലേട്ടൻ മൂവി ❤️❤️❤️

  • @BONDYKID
    @BONDYKID Рік тому +1

    No one movie💥

  • @yogeendrasshettyshetty9333
    @yogeendrasshettyshetty9333 4 роки тому +4

    Nice

  • @suniljoy8194
    @suniljoy8194 Рік тому +9

    നല്ലൊരു സിനിമയായിരുന്നു ഈ സിനിമ പരാജയപെടാനുള്ള കാരണം ഇന്നും ചുരുളഴിയാത്ത രഹസ്യം

    • @amstrongjoseph9131
      @amstrongjoseph9131 Рік тому

      ഈ സിനിമയെ പരാജയപ്പെടുത്തിയത് ആ പെണ്ണാണ്.

    • @puffyeyes3244
      @puffyeyes3244 Рік тому

      Ann innatha Pole Film pre release publicity onnum Illaa ipo pinaa athe ulluu

  • @abdulnazarmohamedhashir2158
    @abdulnazarmohamedhashir2158 8 років тому +13

    what was the point of the cash with the bomb.. addotionally they dint even think to check the bag.. lame

  • @Midhun-1994
    @Midhun-1994 5 років тому +18

    നിഷാന്ത് സാഗറിന് Dubbing ചെയ്തിരിക്കുന്നത് മിഥുൻ ചേട്ടനാണോ?

  • @sreehari8941
    @sreehari8941 Рік тому

    Nalla pic❤

  • @MaryStellaRonicam
    @MaryStellaRonicam Рік тому

    Greedness for money creat so many problems.

  • @therathan1
    @therathan1 2 роки тому +3

    Ithile villaine aarkelum aryuo

  • @shibumangalasseri2831
    @shibumangalasseri2831 2 роки тому +3

    മോഹൻലാൽ

  • @elonmusk8102
    @elonmusk8102 2 роки тому +3

    its Telugu remake movie :) (aithe )2003

  • @krizaster
    @krizaster 3 роки тому +9

    ഇത് വരെ കാണാത്ത ടൈപ്പ് വില്ലൻ

  • @ashikhasan79
    @ashikhasan79 Рік тому +1

    Ethille villainte name ethaanu?

  • @saneeshop5030
    @saneeshop5030 2 роки тому +6

    48:00 this song❤❤

  • @minit5728
    @minit5728 2 роки тому +1

    ഞാൻ വീണ്ടും വന്നു

  • @ranjishap2991
    @ranjishap2991 Рік тому +2

    Filim mosham onnum allallo pinne eganeya pottiyath 😢

  • @ggggggg1099
    @ggggggg1099 2 роки тому +2

    ദാവുദ് ഇബ്രാഹിം..

  • @rajeshshaji7666
    @rajeshshaji7666 Рік тому

    Flowig simple acting lal

  • @shreeraman2846
    @shreeraman2846 4 роки тому +3

    Dub it in tamil

  • @bijumathew5776
    @bijumathew5776 3 роки тому +2

    Ramu, Muthu and Kuthoosan are better.

  • @swagkk5339
    @swagkk5339 4 роки тому +5

    Laletaa corona kalam alochichenkilum sathyathe moodivekkan shramikarud lal ettan nalladu varattei ennu praarthikkunnu

  • @seethakrishnan7803
    @seethakrishnan7803 5 років тому +5

    👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ska4036
    @ska4036 2 роки тому +5

    പിന്നേ..dowry prohibition officer പോലും! ഇത് എവിടെ ഉണ്ടോ ആവോ!🤔😡🥵

  • @eshvarpatil4198
    @eshvarpatil4198 Рік тому

    Please hindi dubbed movies

  • @MaryStellaRonicam
    @MaryStellaRonicam Рік тому

    Kudathe kallanmarayittum kolabathiklayittu yenthu bhalama.a just life that makes life something beautiful

  • @vs6892
    @vs6892 Рік тому +2

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടമുള്ള ചിത്രമാണ് വാണ്ടഡ്. ഇന്ന് (ജൂലൈ ഒൻപത് 2023 ഞായറാഴ്ച)രാത്രി പത്തുമണിക്ക് സൂര്യ മൂവിസിൽ വാണ്ടഡ് ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @victorkumar678
    @victorkumar678 2 роки тому +13

    ഈ പടം ദയവുചെയ്ത് ആരും കാണരുത് ഞാൻ മോഹൻലാലിന്റെ ഒരു ആരാധകനാണ് 😭😭😭😭

    • @anilnair537
      @anilnair537 2 роки тому +1

      അനുസരണ പാലിച്ചാൽ സമയനഷ്ടം ഒഴിവാക്കാമായിരുന്നു, ക്ഷമിക്കണം

    • @satheeshoc4651
      @satheeshoc4651 Рік тому

      അത് എന്താ അത്രക്കു മോശം ആണോ

    • @suniljoy8194
      @suniljoy8194 Рік тому +1

      നല്ല സിനിമയാ ടീവിയിൽ വരുമ്പോ miss ചെയ്യാതെ കാണും

    • @suniljoy8194
      @suniljoy8194 Рік тому +1

      എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ കാണുന്നു കാണുന്നവർ കാണട്ടെ🙌

    • @puffyeyes3244
      @puffyeyes3244 Рік тому

      Ithinu nthu koyappam 😂😂😂

  • @ramakantithakur1522
    @ramakantithakur1522 5 років тому +2

    सन् उन्नीस की मोहनलाल की हिन्दी डब्ड फिल्म देखना चाहते है ,

    • @hittingyouoverthehead
      @hittingyouoverthehead 4 роки тому

      Don't watch dubbed movies. They kill the charm of the movie. Watch in Malayalam with English subtitles.

  • @iylishpeter4227
    @iylishpeter4227 2 роки тому

    1:14:14 Veerappan

  • @ajwinantony2421
    @ajwinantony2421 3 роки тому +2

    Entekiduvee,🤣🤣🤣

  • @aszy2226
    @aszy2226 3 роки тому

    ❤️

  • @mubashirmubashir6706
    @mubashirmubashir6706 4 роки тому +2

    Flo

  • @hameedpc3495
    @hameedpc3495 3 роки тому +1

    Are

  • @samvivekkannan3491
    @samvivekkannan3491 5 років тому +8

    kothara padam

  • @Manupacashraf
    @Manupacashraf 6 років тому +1

    Super

  • @AliCholayil-rp8hv
    @AliCholayil-rp8hv 10 місяців тому

    😅😢

  • @sreekumarkumar2002
    @sreekumarkumar2002 4 роки тому +2

    🤔

  • @babuthomas6823
    @babuthomas6823 2 роки тому +3

    എന്ത് ഊള പടമാണ് ഇത്

  • @ashirashi4619
    @ashirashi4619 4 роки тому +1

    Afsal 26

  • @madhusoodhanank4726
    @madhusoodhanank4726 5 років тому +3

    T spare a

  • @salamibnu298
    @salamibnu298 3 роки тому +1

    Our OWN LALETTN...

  • @kadarmaliyekkalmaliyekkal6829
    @kadarmaliyekkalmaliyekkal6829 3 роки тому +4

    No 1 foolish Filim

  • @ramanunnim9194
    @ramanunnim9194 Рік тому

    Supparcinima

  • @roomdoor4518
    @roomdoor4518 6 років тому +2

    Chandan apisod one bay one

  • @balakrishnant6516
    @balakrishnant6516 3 роки тому

    No

  • @jhsdfjhgjh
    @jhsdfjhgjh 3 роки тому +6

    Absolutely waste movie!!! Aa Manju Warrierude care of-il camerayude munpil aallu kalikkunna aa thadiyane okke thaangikondu padam pidicha producerkku ithalla ithinte appuram kittiyaallum athishayam illa..! Ithillum bhedam aayi film instituteile project work cheiyyunna pillaaru padam pidikkum... Koppile kathayum bore scripting kaaranam padam pottumennu urappaayi... Athinte idayilekku Mohanlaline thiruki kayattiyaal mudakiya kaashu engillum thirichupidikkaamennu aaro producere paranju pattichoonnu thonnunnu... Athukoodi gopi aayi!!! 🤣🤣🤣

  • @manghatsankaran4699
    @manghatsankaran4699 6 років тому +4

    sentimental humbug and a total waste of time.

  • @aboobackerqatar1107
    @aboobackerqatar1107 9 років тому +3

    enth

  • @sudeepthomas2509
    @sudeepthomas2509 4 роки тому +2

    Flop movie

  • @autolifethrissurkaran9850
    @autolifethrissurkaran9850 4 роки тому

    🌹🌹🙄

  • @tpsrinivasan4828
    @tpsrinivasan4828 4 роки тому +1

    Sir upload tamil dubbing movies sir

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +8

    Thadich kozhutha lalettan

  • @ancyvarkey396
    @ancyvarkey396 Рік тому

    Aj

  • @sulaimanaliyar5642
    @sulaimanaliyar5642 5 років тому +3

    folp movie

  • @sineshkumar691
    @sineshkumar691 3 роки тому

    Ettumanoor

  • @ad9196
    @ad9196 Рік тому

    1:7 to

  • @ThulasiDhreen
    @ThulasiDhreen 4 дні тому

    എന്തോന്നെടേയ് ഇത്.

  • @balakrishnanbalakrishnan1792
    @balakrishnanbalakrishnan1792 2 роки тому

    ADHAV

  • @kcni5174
    @kcni5174 3 роки тому +6

    Sujitha oru Charak thanne 🤤😋😋

  • @Gkm-
    @Gkm- 5 років тому +2

    Bore movie

  • @bijumathew5776
    @bijumathew5776 3 роки тому +7

    Nursery school story. veruthe samayam kalanju!!!!!

  • @fathimaibrahim416
    @fathimaibrahim416 2 роки тому +1

    പൊട്ട പടം....

  • @shibutkgs
    @shibutkgs 4 роки тому +7

    MA first class with distinction ?????

  • @swagkk5339
    @swagkk5339 4 роки тому +5

    Mohanlal REAL MUSLIM VIRODHII ENNU VISHESHIPIKKUNNOO

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 роки тому

      കാരണം,
      അപ്പോൾ അൻവർ ൽ അഭിനയിച്ച
      ലാൽ തീവ്രവാദി ആണോ..

    • @puffyeyes3244
      @puffyeyes3244 Рік тому

      Ayin araa muslim? Ipo vallathum indaayoo? 😂😂 nthaado thanikk

  • @isulthandexas7159
    @isulthandexas7159 4 роки тому +6

    Mammotty is better than mohanlal
    Investigation and sentimental scene..
    Mammootty is hero
    Mohanlal is villain.

    • @isulthandexas7159
      @isulthandexas7159 4 роки тому +1

      @@dab7805
      Mohanlal kaamugan
      Mohanlal. thendi themmadi
      Enough or u want more..

    • @isulthandexas7159
      @isulthandexas7159 4 роки тому +1

      Poda lalettenta mone..ninta ammaiyida poi chodhi .. bloody bastard

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 роки тому +1

      @@isulthandexas7159 വേസ്റ്റ് മമ്മുണ്ണി,
      ഫൈറ്റ് എന്ന് പറഞ്ഞാൽ ഡിങ്കൻ കളി, കയറിൽ തൂങ്ങി ആട്ടം....
      ഭൂലോക വേസ്റ്റ്... മമ്മു
      ഈ പടത്തിൽ മോഹന്ലാലിനു ഗസ്റ്റ് റോള് ഉള്ളൂ അതുപോലും മനസ്സിലാക്കാത്ത മമ്മു ഫാൻസ്..

  • @mohamedsajeer
    @mohamedsajeer 6 років тому +4

    Waste of time

  • @DREAMHOUSEKanappilly
    @DREAMHOUSEKanappilly 5 років тому +4

    theettam!

  • @pramodm3540
    @pramodm3540 4 роки тому +6

    Almost all pottan acting/ over acting. Orutharam mono acting, nadakam pole. Oru serious movie feel illa.

  • @radhakrishnannair672
    @radhakrishnannair672 4 роки тому

    Yh

  • @rechu5722
    @rechu5722 4 роки тому +2

    Bore ayi poyi ee padam