Alancheri Thamprakkal | Malayalam Full Movie | Dileep | Nedumudi Venu | Narendra Prasad

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 213

  • @aloshioussteephan4640
    @aloshioussteephan4640 4 роки тому +108

    നരേന്ദ്ര പ്രസാദ് 💯❤️മലയാള സിനിമയുടെ തീരാ നഷ്ട്ടം 💯 എന്താ സ്ക്രീൻ presence⚡️

  • @roby-v5o
    @roby-v5o 8 місяців тому +75

    ഞാൻ മാത്രമാണോ 🤔2024ഈ സിനിമയൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നത്...??🙋🏼‍♂️😍

  • @visakhas7287
    @visakhas7287 Рік тому +28

    എത്ര കാലം കഴിഞ്ഞാലും ഇതു പോലുള്ള ചിത്രങ്ങളുടെ repeat value കുറയില്ല double mean comedy ഇല്ല എന്നതാണ് പണ്ടത്തെസിനിമകളുടെ ഭംഗി ❤

  • @vasudevkrishnan5476
    @vasudevkrishnan5476 3 роки тому +42

    ആലഞ്ചേരിയിലെ രണ്ടാമത്തെ തമ്പുരാനും വിട പറഞ്ഞു 😢 ആദരാഞ്ജലികൾ വേണു ചേട്ടാ

  • @JacobChacko3008
    @JacobChacko3008 4 роки тому +28

    Great movie....great story
    2:01:36 GREAT BATTLE OF ALANCHERI

  • @surajk.s1745
    @surajk.s1745 3 роки тому +53

    നരേന്ദ്രപ്രസാദ്, രാജൻ പി ദേവ്, നെടുമുടിവേണു മലയാള സിനിമയുടെ തീരാ നഷ്ട്ടം💔💔💔

  • @nadirshas1707
    @nadirshas1707 Рік тому +19

    പഴയ സിനിമ കളുടെ ഭംഗി ഇപ്പഴാണ് ആസ്വദിക്കാൻ കഴിയുന്നത് 🥰

  • @Golden4309
    @Golden4309 2 роки тому +56

    എത്ര പേരുണ്ടെങ്കിലും
    ദിലീപ് - ഹരിശ്രീ അശോകൻ combo..
    അത് വേറെ level ആണ് ❤️

    • @akkusworld2095
      @akkusworld2095 2 роки тому

      ഉവ്വോ അർത്തിജോ
      നം z കപ് ഡോ

    • @Golden4309
      @Golden4309 2 роки тому +2

      @@akkusworld2095 എന്തോന്ന് 🙄

    • @op_lucenzo
      @op_lucenzo Рік тому +1

      Yaa😁

  • @vishnugcdlm581
    @vishnugcdlm581 4 роки тому +54

    അച്ഛനും അപ്പൂപ്പനുമൊപ്പം പഴയ ചടയമംഗലം അനുപമയിൽ നിന്ന് കണ്ട ചിത്രം.. വേദനയോട് കൂടി ഞാനിന്നോർക്കുന്നു,, അവർ രണ്ട് പേരും ഇന്നെന്നോടൊപ്പം ഇല്ല..

    • @popcorn5486
      @popcorn5486 4 роки тому +3

      cdlm kaaranaanalle

    • @vishnugcdlm581
      @vishnugcdlm581 4 роки тому

      @@popcorn5486 അതേ

    • @dayissubair9303
      @dayissubair9303 3 роки тому +2

      ഞാനും ചടയമംഗലാത്തുനിന്നാണ് ❤

    • @vishnugcdlm581
      @vishnugcdlm581 3 роки тому

      @@dayissubair9303 BRO CDLM il evide

    • @malluzvlogs7
      @malluzvlogs7 3 роки тому

      ua-cam.com/video/pfRWn1pwqW/v-deo.html
      ഈ സിനിമ Location കാണണോ

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +50

    മലയാള സിനിമയിലെ മഹാ ഗന്ധർവ്വൻ നായ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ🌹🙏 അദ്ദേഹത്തിൻറെ വേർപാട് ആറിഞ്ഞാട്ട് ഈ മൂവി കാണുനവർ ഉണ്ടോ ഇവിടെ ആരേലും..😔🙏🙏 അതുല്യപ്രതിഭ പ്രതിഭയ്ക്ക് ഒരായിരം കണ്ണീർ പുഷ്പ്പങ്ങൾ അർപ്പിക്കുന്നു. 💔🌹🌹

    • @travelwithme3680
      @travelwithme3680 2 роки тому +1

      നായ നെടുമുടി വേണുവോ 🤔

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 роки тому

      @@travelwithme3680
      ഗന്ധർവ്വൻ നായ മഹാനാടൻ എന്നാണ് ഉദ്ദേശിച്ച..

    • @Golden4309
      @Golden4309 2 роки тому

      @@ajaythankachanvlogs6091 നാടൻ അല്ല നടൻ

    • @shira5683
      @shira5683 2 роки тому +2

      @@ajaythankachanvlogs6091 ഇപ്പോഴും ശരിയായിട്ടില്ല.ഗന്ധർവ്വനായ മഹാനടൻ.

    • @vineeshrv1513
      @vineeshrv1513 Рік тому

      തേങ്ങ.. പോടാ കോപ്പേ. നീ ന്യായീകരിച്ച സമയം മതി അത് എഡിറ്റ്‌ ചെയ്തു ശരിയാക്കാൻ.. നായ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +92

    പടം ബോറടിക്കില്ല, ആലഞ്ചേരി തമ്പ്രാക്കളെല്ലാവരും ആനിയും, മാമുക്കോയയും, പപ്പുവും, ശങ്കരാടിയും, സുകുമാരിയും സൈനുദ്ധീനും ഒക്കെ നന്നായിട്ടുണ്ട്

    • @pramod.o
      @pramod.o 3 роки тому

      നന്ദി

    • @aneeshkuttapu8367
      @aneeshkuttapu8367 2 роки тому +2

      എല്ലാ പഴയ പടങ്ങളിലും നിങ്ങളുടെ cmnt കണാൻ കഴിയുന്നു.. 😍👍🏻

    • @zubairmusthafa1274
      @zubairmusthafa1274 2 роки тому

      @@pramod.o

    • @zubairmusthafa1274
      @zubairmusthafa1274 2 роки тому

      @@aneeshkuttapu8367Zx

    • @unnikrishnans9312
      @unnikrishnans9312 2 роки тому

      അറിഞ്ഞതിൽ വലിയ സന്തോഷം

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +6

    അടിപൊളി മൂവി ആണ് 🥰🥰🥰
    ക്ലൈമാക്സ് സൂപ്പർ ആണ് 😊 ദിലീപ് ഏട്ടൻ്റെ അഭിനയം പൊളിച്ചു 😊

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +4

    കഥ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു... കിടിലൻ സിനിമ 👍🏻❤

  • @nishadnishad432
    @nishadnishad432 Рік тому +49

    2023 ൽ കാണുന്നവർ ഉണ്ടോ

  • @saransurendran3464
    @saransurendran3464 2 роки тому +33

    ഇതിലും ഉണ്ടല്ലോ, 2021 ഇൽ കാണുന്നവരുണ്ടോ,2022 ഇൽ കാണുന്നവരുണ്ടോ എന്ന കമെന്റ്. 🤣🤣

  • @bibinthomas5170
    @bibinthomas5170 3 місяці тому +3

    40:56 ജഗതി വീഴുന്നതിനേക്കാൾ ഒറിനിനാലിറ്റി ഇതാണ് പക്ഷെ ദിലീപ് ആയതുകൊണ്ട് ആരും സമ്മതിച്ചു തരില്ല

  • @ajithbalakrishnanpv6800
    @ajithbalakrishnanpv6800 2 роки тому +8

    ദിലീപിനൊക്കെ നല്ലൊരാവസരം അഭിനവ മുടി ചൂടാമന്നൻ മാർക്ക് പ്രണാമം.... സുകുമാരി അമ്മ,,,, നരേന്ദ്ര പ്രസാദ്,,, നെടുമുടി വേണു,,,, രാജൻ p ദേവ് ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤🙏🏼🙏🏼🙏🏼

    • @op_lucenzo
      @op_lucenzo Рік тому +1

      ഇവർ മാത്രമല്ല അകാലത്തിൽ മൺമറഞ്ഞ 5 പേരും ഉണ്ട് ഈ സിനിമയിൽ
      1. സൈനുദ്ധീൻ
      2. അഗസ്റ്റിൻ
      3. ശങ്കരാടി
      4. ശിവജി
      5. കുതിരവട്ടം പപ്പു
      🥀🥀🥀🥀🥀🥀🥀🥀❤❤❤😔😔😔🙏🙏🙏🙏🙏🙏🙏🙏🙏

  • @neethumolsinu6384
    @neethumolsinu6384 Рік тому +4

    Narendra Prasad❤️ venu chettan🙏🙏

  • @Krishnanunni78
    @Krishnanunni78 8 місяців тому +1

    നെടുമുടി വേണു, നരേന്ദ്രപ്രസാദ്, സുകുമാരി, കൃഷ്ണൻ , മാമുക്കോയ, രാജൻപി ദേവ്, അഗസ്റ്റിൻ, ശങ്കരാടി, കുതിരവട്ടം പപ്പു , ശിവജി തുടങ്ങിയ അനശ്വര കലാകരൻമാർ ഇന്ന് ഇല്ല . 🥀

  • @paravettyhomeparavettyhome6028
    @paravettyhomeparavettyhome6028 2 роки тому +3

    Grameena bangi aaswathikan pattiya ith pole ulla movie ini varoola👍👍👍

  • @AnishMarlboro-666
    @AnishMarlboro-666 4 місяці тому +4

    ആലഞ്ചേരി തമ്പ്രാക്കൾ പണ്ട് ദുരന്തർശനിൽ ഈ മൂവി ആണ് എന്ന് ബുധനാഴ്ചതെ തിരനോട്ടത്തിൽ പറഞ്ഞാൽ പിന്നെ മനസ്സിൽ തോന്നുന്നു സന്തോഷം പറഞ്ഞു അറിയിക്കുവാൻ വയ്യാ 4 മണി അവൻ ഉച്ചയൂണ്ണും കഴിഞ്ഞു ക്ലോക്ക് നോക്കി ഇരിപ്പാണ് അന്ന് ക്രിക്കറ്റ്‌ കളിയോക്കെ 3.30 ആകുമ്പോൾ തന്നെ നിർത്തി ചായ കുടിയും കഴിഞ്ഞു വീട്ടിലെ ടീവിയുടെ മുന്നിൽ കുത്തി ഇരിപ്പാണ് ഞാൻ എന്നിട്ട് ഓടിച്ചെന്ന് പുറത്തേക്ക് നോക്കും കുട്ടുകാർ ടീവി കാണാൻ വരുന്നുണ്ടോ എന്ന് മൂവിയും കണ്ടു സന്ധ്യക്ക് പിന്നെ ഈ മൂവിയുടെ കത്തപറച്ചിൽ ആണ് എല്ലാവരും കൂടി വീടിന് അടുത്തുള്ള അമ്പലമുറ്റത്തിരുന്ന് പിറ്റേ ദിവസം സ്കൂളിൽ പോയാൽ ഉച്ചകഴിഞ്ഞു ഫ്രീ പിരിഡിൽ ഇതിലെ ഓരോ കോമഡി സീൻ പറഞ്ഞു ചിരിയാണ് ക്ലാസ്സ്‌ റൂമിൽ പിന്നെ 4 മണി ആവുന്നത് അറിയില്ല ബെല്ല് അടിക്കുമ്പോൾ അറിയുന്നത് 4 മണി ആയി എന്ന് അറിയുന്നത് അങ്ങനെ വർഷങ്ങൾക്ക് ശേഷം വീണ്ടും 2024 ജൂൺ 29 ന് കാണുന്നു ഞാൻ 🌟🌟♥️♥️🙏🙏

  • @bappinup3141
    @bappinup3141 4 роки тому +19

    2020 kandavar ivide

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +32

    ഇതിൽ ആനിയുടെ ഡയലോഗ് പ്രസന്റേഷൻ സുരേഷ് ഗോപിയുടെ ഡയലോഗ് പ്രസന്റേഷൻ പോലെയുണ്ട്

  • @op_lucenzo
    @op_lucenzo Рік тому +6

    അകാലത്തിൽ മൺമറഞ്ഞ 4 പേർ 😔😔😔🙏🙏🙏🥀 32:25

  • @nahananazz4345
    @nahananazz4345 3 роки тому +13

    2021 ഇൽ ണ്ടോ 😁

  • @saleesh4u
    @saleesh4u Рік тому +1

    സിനിമ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ഇപ്പോൾ കീരവാണി പാടിയ title song കേൾക്കാൻ വന്നതാ.

  • @amalkrishna7888
    @amalkrishna7888 2 дні тому

    ഇത് പോലെ ഒരു ഫാമിലിയിൽ ജനിക്കണം
    വൈബ് ആയേനെ 💯

  • @Nambiar12
    @Nambiar12 2 роки тому +11

    പണ്ട് കാലത്ത് തെങ്ങിൽ തോപ്പിൽ എല്ലാം ട്യൂബ് ലൈറ്റ് പെർമെനന്റ് ഫിറ്റ്‌ ആണല്ലെ 😜

  • @rahulravirahulravi3402
    @rahulravirahulravi3402 2 роки тому +5

    Athra kandalum mathivarilla ❤️

  • @abhilashkv9762
    @abhilashkv9762 4 роки тому +20

    Dileep ettan 🖤

  • @ijasahammad6749
    @ijasahammad6749 2 місяці тому

    പണ്ട് cd ഇട്ട് കണ്ട ഓർമ 😊

  • @athulkamal4447
    @athulkamal4447 3 роки тому +8

    EEE movie onnum eppol TV il kananilla

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +2

    ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഞങ്ങളോട് സഹകരിച്ച നല്ലവരായ മുക്കം ഗ്രാമവാസികൾക്ക് ഒരായിരം നന്ദി .....🙏🙏🙏

    • @JithuRaj2024
      @JithuRaj2024 Рік тому

      ഞങളോ. നിങ്ങൾ ആര

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Рік тому

      @@JithuRaj2024 ചുമ്മ പറഞ്ഞതാ.....😄😄

  • @Sujith19113
    @Sujith19113 5 місяців тому +4

    നാട്ടിൻ പുറത്തിന്റെ നന്മകളും സൗഹൃദവും ബന്ധങ്ങളുമൊക്കെ പറഞ്ഞ വളരെ മനോഹരമായ ഒരു കൊച്ചുസിനിമ.
    ഈ സിനിമയൊക്കെ 4k യിൽ റീ റിലീസ് ചെയ്തിരുന്നുവെങ്കിൽ...
    അന്ന് തിയേറ്ററിൽ കാണാൻ പോകാനുള്ള ഭാഗ്യം കിട്ടിയില്ല.
    5 വയസ് ആണ് പ്രായം, തിയേറ്ററിൽ കൊണ്ട് പോയി പടം കാണിക്കാനുള്ള ശേഷി ഒന്നും വീട്ടുകാർക്ക് ഇല്ലായിരുന്നു.
    നരേന്ദ്ര പ്രസാദ്, നെടുമുടി വേണു, രാജൻ പി ദേവ്,സുകുമാരിയമ്മ, ശങ്കരാടി, മാമൂക്കോയ, അഗസ്റ്റിൻ, കുതിരവട്ടം പപ്പു, നരേന്ദ്ര പ്രസാദിന്റെ മകനായി അഭിനയിച്ച the king സിനിമയിലെ വില്ലൻ വേഷം ചെയ്ത നടൻ...
    മലയാള സിനിമയുടെ തീരാനഷ്ട്ടം.
    ഇവരൊക്കെ നമ്മളിലൂടെ ഇനിയും ജീവിക്കും.
    1996 ൽ റിലീസ് ചെയ്ത സിനിമ. ഈ സിനിമ തിയേറ്ററിൽ കണ്ട 90 kids ഉണ്ടോ?
    അന്നത്തെ 10-12-15 രൂപ നിരക്കിലൊക്കെ സിനിമ കണ്ട അനുഭവം റിപ്ലൈ തരാമോ?
    പഴയ ഓർമ്മകൾ കുറിക്കുമ്പോൾ അത് വായിക്കാനും ഒരു സുഖമാണ്.

    • @AnishMarlboro-666
      @AnishMarlboro-666 4 місяці тому +1

      നൊസ്റ്റാൾജിയ ഫിലിം

    • @JithuRaj2024
      @JithuRaj2024 3 місяці тому +1

      ഇപ്പൊൾ എന്ത് ചെയ്യുന്നു നിങൾ

    • @Sujith19113
      @Sujith19113 3 місяці тому

      @@JithuRaj2024 പെയിന്റിംഗ് പണിയൊക്കെ ചെയ്തു ജീവിക്കുന്നു.

  • @rara-ir5uy
    @rara-ir5uy 3 роки тому +5

    Muga chithram. Jayaram old movie upload.plese

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Рік тому +3

    സൈനുദ്ദീൻ😂😂😂😂

  • @aneeshkuttapu8367
    @aneeshkuttapu8367 2 роки тому +4

    Super movie. 😍

  • @JithuRaj2024
    @JithuRaj2024 Рік тому +1

    ശങ്കരാടി ❤❤❤

  • @pramod.o
    @pramod.o 3 роки тому +7

    പാവം സൈനുദ്ദീൻ യ്ക്കാ

  • @worldcreations822
    @worldcreations822 2 роки тому +6

    ഇത് തിയേറ്ററിൽ കണ്ടവരുണ്ടോ
    ഞാൻ കണ്ടിട്ടില്ല

    • @rameeskc6297
      @rameeskc6297 Рік тому +1

      🙌🏻😍
      അമ്മ പറഞ്ഞ ഒരു ഓർമയുണ്ട് അന്നനിക്ക് 3വയസ്സായിരുന്നു 😄

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +20

    ഇതിൽ കാണിച്ചിരിക്കുന്ന അമ്പലവും ഇതിന്റെ ലൊക്കേഷനും എവിടെയാണ്???

  • @harilalms364
    @harilalms364 2 роки тому +4

    2023ലും കാണണേ

  • @ANVARPYOOSUF
    @ANVARPYOOSUF 9 місяців тому +1

    2024 February കാണുന്നവർ ഉണ്ടോ

  • @bipinmathew1470
    @bipinmathew1470 4 місяці тому +1

    No borig no lag

  • @sajeeshpattambi6377
    @sajeeshpattambi6377 3 місяці тому

    ഗ്രാമഭംഗി❤❤❤❤❤

  • @jithuvv96
    @jithuvv96 8 місяців тому +1

    2024 ൽ കാണുന്നവരുണ്ടോ ❤️🥰

  • @aneeshkuttapu8367
    @aneeshkuttapu8367 2 роки тому +7

    വില്ലെൻ പൊളി 😅

  • @deepuabraham7998
    @deepuabraham7998 3 місяці тому +1

    2024 കാണുന്നവർ ഉണ്ടോ...

  • @abhimanue5210
    @abhimanue5210 Рік тому

    നെടുമുടി വേണുവിന് ഇതുപോലുള്ള റോളുകൾ അല്ലാതെ ഒരു ശക്തമായ റോൾ ഏഹ് ഹേ

  • @MySabarish
    @MySabarish 3 роки тому +2

    I can hear the same RR is been used on manichitrathazhu and Alancheri Thamprakkal . but its excellent

  • @jayeshgeorge2699
    @jayeshgeorge2699 3 роки тому +5

    തിലകൻ്റെ മുഖമുദ്ര സിനിമ ഇടുമോ

  • @dillibabu9703
    @dillibabu9703 Рік тому +1

    மலையாளிகள்
    மிகச்சிறந்த கலையாளிகள்!

  • @ഇലക്ട്രോണിക്സ്

    1:16:26 ആനിയുടെ ഭാവാഅഭിനയം 😂 ഓസ്കാർ കിട്ടേണ്ടതായിരുന്നു

  • @nandureveendran9455
    @nandureveendran9455 2 місяці тому

    2024 september ൽ വീണ്ടും കാണുന്ന ഞാൻ 😅

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 роки тому +13

    സുരേഷ് ഗോപി സ്റ്റൈൽ കേറി കൂടിയോ ആനിക്കു സംസാരത്തിൽ 🤣😆

  • @AnishMarlboro-666
    @AnishMarlboro-666 4 місяці тому +1

    ഇതിൽ TS കൃഷ്ണൻ ഒരു തേങ്ങ തലയിൽ ചുമക്കുന്ന ആ സീൻ ആരെങ്കിലും ശ്രദ്ധിച്ചോ 😂😂😂

  • @unnaizkambran8579
    @unnaizkambran8579 3 роки тому +10

    എന്തൊക്കെ ആണേലും ചേട്ടൻ മാർ ഇരിക്കും ബ്ബൊ അനിയൻ കെട്ടിയത് ശരി ആയില്ല 😣😝🙂

    • @dayissubair9303
      @dayissubair9303 3 роки тому

      കഥയിൽ ചോദ്യം ഇല്ല 😂

    • @iyyasiyyas4661
      @iyyasiyyas4661 3 роки тому

      Aniyaneyanu aval sneahichathu

    • @Golden4309
      @Golden4309 2 роки тому +1

      ഓഹ് പിന്നെ ഇത്ര വല്യ ആനക്കാര്യം
      നാട്ടിൽ നടക്കാത്ത കാര്യം ഒന്നുമല്ലല്ലോ 😇

  • @bineeshbabu9576
    @bineeshbabu9576 9 місяців тому +1

    2024ഇൽ കാണുന്നവർ 😉

  • @user-xn3rc9ut4b
    @user-xn3rc9ut4b 2 роки тому +2

    Ethupoloru gramathil jeevikkan kazhinjirunnenkil

  • @HARIKRISHNAN-ti2mw
    @HARIKRISHNAN-ti2mw 9 місяців тому +1

    2024❤️

  • @sskkvatakara5828
    @sskkvatakara5828 3 роки тому +3

    Kozhikode ❤️0:19

    • @shanaya8887
      @shanaya8887 3 місяці тому

      മുക്കം, മാനിപുരം, ചെട്ടിക്കടവ്, പുത്തൂർ, മുത്താലം..

  • @dipumonms5398
    @dipumonms5398 4 роки тому +6

    👍👍👍👍👍

  • @jamsheedanju6849
    @jamsheedanju6849 2 роки тому +1

    Mukkam shooting location

  • @rahulravirahulravi3402
    @rahulravirahulravi3402 2 роки тому +2

    ❤️❤️❤️

  • @fayistirur3055
    @fayistirur3055 3 місяці тому

    2024 -08-12..... കാണുന്നവരുഡോ 😅

  • @jayeshgeorge2699
    @jayeshgeorge2699 3 роки тому +15

    ഇതിൽ നെടുമുടി വേണുവിൻ്റെ മക്കളിൽ ഒരു പുതുമുഖം ഉണ്ട് ഒരു ഡയലോകുമില്ലാത്ത ക്യാരക്ടർ ഇതിനു പിന്നും മുമ്പും ഇയാളെ കണ്ടിട്ടില്ല

    • @iyyasiyyas4661
      @iyyasiyyas4661 3 роки тому

      1:35 scene sradhiku

    • @jayeshgeorge2699
      @jayeshgeorge2699 3 роки тому +2

      @@iyyasiyyas4661 കണ്ടു കേട്ടു ഇനി അത് നിങ്ങളാണൊ

    • @iyyasiyyas4661
      @iyyasiyyas4661 3 роки тому

      1:22 scene shradhiku

    • @iyyasiyyas4661
      @iyyasiyyas4661 3 роки тому

      Njhana alla

    • @jayeshgeorge2699
      @jayeshgeorge2699 3 роки тому +1

      @@iyyasiyyas4661 പറഞ്ഞു വന്നപ്പോ അവന് ഡയലോഗിൻ്റെ കൂമ്പാരമാണല്ലോ....

  • @angelsworld7581
    @angelsworld7581 3 роки тому +1

    2021 kanunnavar like adikk

  • @Vloggercastle
    @Vloggercastle 8 місяців тому +1

    47:27😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 സംഗീതത്തോട് ഒരു മര്യാദ വേണ്ടേ

  • @abuchwyn93
    @abuchwyn93 2 роки тому +1

    paint adi scens😅😅😅

  • @vaisakhs.a5633
    @vaisakhs.a5633 4 роки тому +6

    😍😍😍

  • @Vloggercastle
    @Vloggercastle 8 місяців тому +1

    48:01 അവന്മാർ ഒക്കെ കൈ കൊട്ട് ആണേലും ചിരിക്കും ആയിരിക്കും അല്ലെ😂😂😂

  • @rarishmahadeva4553
    @rarishmahadeva4553 3 місяці тому

    ഞാൻ മാത്രമാണോ 2097 ൽ കാണുന്നത് 🤣

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 роки тому +6

    35.50... കുഞ്ഞാലി ഒരു ജിഹാദി കോഴി തന്നെ 😍😍😍 സൂപ്പർ

    • @travelwithme3680
      @travelwithme3680 2 роки тому +1

      തമ്പ്രാക്കളെ മക്കളും കോഴികൾ ആണ് മോനെ. പിന്നെ നിനക്ക് കൃമി കടി ഉണ്ടെങ്കിൽ താൻ വാ കടി മാറ്റി തരാം

    • @TouchMe-Tech
      @TouchMe-Tech 2 роки тому +1

      Mattuloroke kozhi erachiyum 😂😂😂😂 nalla comedy aan bro

  • @nigil2967
    @nigil2967 4 місяці тому +1

    2024 😌

  • @imamimam9062
    @imamimam9062 4 роки тому +4

    Supar.movie. 👌👌👌👌

  • @faizalsiddique289
    @faizalsiddique289 3 місяці тому

    2026 കാണുന്നവർ ഉണ്ടോ

  • @ha_guz
    @ha_guz 3 місяці тому

    2050 കാണുന്നവർ

  • @Dominarbwoy
    @Dominarbwoy Рік тому

    Ee location evde arkelum ariyoo

    • @Rahul32vnr
      @Rahul32vnr Рік тому +3

      Mukkam kozhikode

    • @Dominarbwoy
      @Dominarbwoy Рік тому

      @@Rahul32vnr ippo avide poyal ith pole avilallo? 🙏

  • @saransurendran3464
    @saransurendran3464 2 роки тому +16

    ആനി യുടെ സംസാരം ഭയങ്കര ബോറാണ്.തനി നാടകം പോലെ. വെറുതെയല്ല ഇവർക്കൊക്കെ മറ്റുള്ളവർ ശബ്ദം കൊടുക്കുന്നത്. പിന്നെ മലയാള സിനിമയിൽ ഇത്രേം ചായ കട നടത്തിയ ഒരേയൊരു നടൻ മാമുക്കോയ ആയിരിക്കും. 😃

    • @Golden4309
      @Golden4309 2 роки тому +2

      അതുപോലെ മലയാള സിനിമയിൽ ഇത്രയുമധികം കച്ചേരി നടത്തിയിട്ടുള്ള നടൻ നെടുമുടി വേണു ചേട്ടൻ ആയിരിക്കും

    • @jobinjoseph8730
      @jobinjoseph8730 Рік тому +1

      കച്ചേരി മാത്രം അല്ല . "എനിക്കൊരു മകൾ കൂടെ ഉണ്ട്"

  • @arjunk1294
    @arjunk1294 2 місяці тому

    2025 ൽ കാണുന്നവരുണ്ടോ ?

  • @adithyanprasanth7408
    @adithyanprasanth7408 7 місяців тому

    ഞാൻ 2024 കാണുന്നു

  • @shibilymohd3480
    @shibilymohd3480 7 місяців тому

    2028 lu kanunvar undo

  • @sarathkrishnan2823
    @sarathkrishnan2823 Рік тому +1

    വെറുതെ അല്ല old is gold എന്നാ

  • @liyasas2652
    @liyasas2652 3 місяці тому

    2034 il kaanunnavar ?

  • @vishnuukkarath7956
    @vishnuukkarath7956 3 роки тому +2

    Super movie

  • @anjalimr7329
    @anjalimr7329 2 роки тому

    👌 മൂവി

  • @ARUNKUMARPD
    @ARUNKUMARPD 9 місяців тому

    46:00

  • @ajivshaji8755
    @ajivshaji8755 2 роки тому +2

    ആനി സുരേഷ് ഗോപിക്ക് പഠിക്കുവാണോ..

  • @sskkvatakara5828
    @sskkvatakara5828 3 роки тому +2

    40:30

  • @shemeemmuhammed8208
    @shemeemmuhammed8208 2 місяці тому

    2024 il ഞാന്‍

  • @saraths4187
    @saraths4187 2 роки тому +1

    Aha kalathu ee movie average

  • @HmzahCafe
    @HmzahCafe 3 місяці тому +1

    2026 il kanunnavar undo

  • @hnishmal988
    @hnishmal988 5 місяців тому

    2030 What 😅

  • @muhammednishad5657
    @muhammednishad5657 2 місяці тому

    2024 September 15

  • @mrmrskuttusanvlogs2736
    @mrmrskuttusanvlogs2736 2 роки тому +1

    2022 kanunnavar undo????

  • @VinodVinod-vp8xl
    @VinodVinod-vp8xl 3 роки тому +2

    Ok

  • @gopeekrishnagopee8783
    @gopeekrishnagopee8783 9 місяців тому +1

    2024

  • @DeepuDeepu-ze3yc
    @DeepuDeepu-ze3yc Рік тому +1

    Deepu

  • @marvelmalayali9498
    @marvelmalayali9498 7 місяців тому +1

    Dileep ozhich baki ellvarum

  • @sarishr2747
    @sarishr2747 Рік тому

    03/01/2023
    18:36