29-6-2024 sat 2:30pm ന് കണ്ടു ❤, മണിച്ചേട്ടൻ ഇപ്പോഴും മലയാളികളുടെ മനസ്സിൽ രോമാഞ്ചം തന്നെ യാ ❤🔥മണിച്ചേട്ടൻ മരിച്ചാലും ഓരോ മലയാളികളുടെയും മനസ്സിലും ഇപ്പോഴും മരിക്കാതെ ജീവിക്കുന്നുണ്ട് മണിച്ചേട്ടാ 😢😢😢😢😢😢miss you 😔😔😔😭😭 2024ൽ കാണുന്നവറുണ്ടോ?
ജീവിച്ചിരുന്നപ്പോ ജാതിയുടേയും നിറത്തിൻറേയും പേരിൽ മണിയെ ക്രൂരമായി വേദനിപ്പിച്ചവർ മണിയുടെ മരണശേഷം മണിയെ വാഴ്ത്തുന്നു. തിരുവന്തോരം നായർ ബെൽറ്റിലെ സൂപർസ്റ്റാർ ആണ് പ്രധാന പരിഹാസി. അവാർഡ് കിട്ടിയെന്ന് മണിയെ വിളിച്ചു നുണ പറഞ്ഞ് ആ പാവത്തിന്റെ ബോധം കെടുത്തിയത് ആ നടനാണ്
സിനിമ നല്ലതു തന്നെ..പക്ഷെ തിരക്കഥാകൃത്തു നായകൻറെ വീര പരിവേഷം ഉറപ്പിയ്ക്കുന്നതിനു വല്ലാതെ അങ്ങ് കടന്നു പോയി..സിവിൽ സർവീസ് കിട്ടിയതിന്റെ പിറ്റേന്ന് തന്നെ സ്വന്തം നാട്ടിൽ ജില്ലാ കളക്ടർ ആയിട്ടൊക്കെ ഡയറക്റ്റ് കേറുന്നത് ഒക്കെ കുറച്ചു കടുത്തു പോയില്ലേ...
എന്തിനാ അധികം. എടി പൂലം ദേവിടെ മോളെ എന്നൊരു വിളി ഉണ്ട് അയ്യോ 🔥അത് കെട്ടവൾക്ക് പോലും പേടി തോന്നിയിട്ടുണ്ടാകുo ഇജ്ജാതി acting🙏🔥ഇനി തിരിച്ചു വരില്ലെന്ന് അറിയാം എന്നാലും ഒരുപ്പാട് ആഗ്രഹിച്ചു പോവുന്നുണ്ട് മണിച്ചേട്ടാ miss u,😭😭😭😭
ഈ സിനിമ ഏറ്റവും തറയായി മണിച്ചേട്ടനെ അവതരിപ്പിച്ച ഒരു പഠമാണ്.എത്രയോ നല്ല റോളുകൾ ചെയ്ത് അദ്ദേഹത്തെക്കൊണ്ട് ഇത്തരത്തിലുള്ള സംസ്കാരമുള്ള ഒരു സിനിമ ചെയ്യേണ്ട കാര്യമില്ല.
*_ഈ ചാലക്കുടിക്കാരൻ നമ്മെ വിട്ടുപോയിട്ട്, ഇന്നേക്ക് 5 വർഷം...🌹_*
*_ഇന്നും മനസ്സിൽ നിന്ന് മായാത്ത മുഖം..._*
*"മണിച്ചേട്ടൻ...💖"*
I'm
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@@saydalis5609 a
ഇന്ന് അത് 6 വർഷമായി
Ruof
മണിച്ചേട്ടന്റെ ഫാൻസ് ലൈകിട്ടോ.
ഒരു രക്ഷയും ഇല്ലാത്ത ഡയലോഗു കൾ
😂🎉😢😮😊❤
😊
മണിച്ചേട്ടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് 2020 കാണുന്നവർ അടി ലൈക്
Kariyud fan avane chathu pine umbknd nadkunavanagale
Excelant
@@anoopkk4211 ethada ee myran 😬😬
2023🥰
2023
ചാലക്കുടി 🥰🥰കാരൻ ചങ്ങാതി ❤️❤️❤️❤️❤️❤️ മണി ചേട്ടൻ 🥰🥰🥰❤️❤️❤️🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ലോകനാഥൻ പതിനാറാമത്തെ വയസ്സിൽ ഐ എ എസ് എടുത്തതാ ഇന്ത്യൻ ഓട്ടോ സർവീസ് ഐ എ എസ് 🔥🔥🔥
P
Mani mass ഡയലോഗ്
G@@NujoomNujoom-wh5oq
@su😂😂😂😂😮😂 1:26:43 😂
Mohanlal mammootti ചിത്രങ്ങൾക്കിടയിൽ കളക്ഷൻ റെക്കോർഡ് ഇട്ട സിനിമ
മണിച്ചേട്ടൻ 😍😍
ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് രാജമാണിക്യം ആണ് 🔥
Ee movie success aayirunno?
@@Positiveviber9025 Ariyilla bro vyakthamaya proof aarkkum ariyilla Pakshe athe varsham Mani chettan mass padam aaya Ben Johnson superhit aayirunnu 🔥🔥🔥ithum nalla padam aanu 😍😍😍
There6
@@xavierbritto3061ithu flop aanu ben Johnson hit ayirunnu
ഹെൻറ്റമോ എന്നാ ഒരു ഡയലോഗ് ഡെലിവറി ആണ് എന്റെ മണി ചേട്ടോ 💯.. വെച്ച് അലക്കുവാ ലോങ്ങ് ഡയലോഗ്കൾ ❤️
ഡയലോഗിന് മൂവി നീ കണ്ടിട്ടില്ല എന്ന് പറ
അയ്യപ്പന്റെ അടുത്താനാണോടാ പുളിക്കലി ❤️🔥
31:17
മണിച്ചേട്ടന്റെ dialogue delivery എന്റെ പോഞ്ഞോ രോമാഞ്ചം 💥♥️♥️
VIP gyp
മണിച്ചേട്ടന്റെ ഫാൻസ് അടി ഒരു ലൈക്
Calligraphy
@@anasvlog7607 ñkkkkkkkkkkk
@@anasvlog7607 kkkkkkkkjjjkjjkjkjjjkkkjkjjjkjjjķkkk
@@tcmoney940 jkkkkkj
@@tcmoney940 ,
ബ്രഹ്മാനന്ദന്റെ തട്ടകത്തിൽ എത്തിയ.. ഓട്ടോക്കാരൻ IAS officer.... 💥💥💥
2020 കാണാൻ വന്നവർ ഉണ്ടോ😍😍😍...
നിലയ്ക്കാത്ത മണിനാദം...
💯🇮🇳
N
2023ൽ
അയ്യപ്പന്റടുത്താണോടാ പുലികളി അടിക്കട കൈ 😍💪💪
നിങ്ങൾ ആണ് മലയാളത്തിലെ ഏറ്റവും മികച്ച നടൻ
Vinod Vedarplva മരണപ്പെട്ടതിന് ശേഷമെല്ലേ നിങ്ങൾക്കൊക്കെ മണിച്ചേട്ടൻ മികച്ച നടനായത്
Correct
Good
ഒലക്ക......
K
മണി ചേട്ടാ.... നിങ്ങൾ ഒരിക്കലും മരിക്കില്ല ഞങ്ങളുടെ മനസ്സിൽ... 😘😘😘😘😘😘😘😘
Yes😢😢😢😢❤
മരിക്കാത്ത ഓർമ്മകളുടെ ആറ് വർഷങ്ങൾ 🌹🌹🌹🌹 6 - 03 - 2022 കാണുന്നവർ ഉണ്ടോ
Und
Yes😢😢😢❤❤
പാവങ്ങളുടെ Super star manichettan 💪💪💪💪🥰🥰
സൂപ്പർ ഹിറ്റ് ❤️❤️❤️❤️❤️❤️😍🤩😍🤩😍🤩
29-6-2024 sat 2:30pm ന് കണ്ടു ❤, മണിച്ചേട്ടൻ ഇപ്പോഴും മലയാളികളുടെ മനസ്സിൽ രോമാഞ്ചം തന്നെ യാ ❤🔥മണിച്ചേട്ടൻ മരിച്ചാലും ഓരോ മലയാളികളുടെയും മനസ്സിലും ഇപ്പോഴും മരിക്കാതെ ജീവിക്കുന്നുണ്ട് മണിച്ചേട്ടാ 😢😢😢😢😢😢miss you 😔😔😔😭😭
2024ൽ കാണുന്നവറുണ്ടോ?
എന്നുംഓർമ്മ കാണും ഈ മുത്തിനെ നമ്മളെ സ്വന്തം മണിച്ചേട്ടൻ
😍മണിമുത്തിന് പകരം ❤️മണിമുത്ത് മാത്രം 😍😘😘😘
Ttiu
Sathyam
ഡയലോഗിന് കൊടുക്കെടാ ലൈക്
Jv chxjbkv hi ete hi ty l hdl s
@@navasshemsudheen7682 l
@@maryvincent1834 by no so see
മണി സൂപ്പർ പെർഫോമൻസ്. വില്ലൻ രഞ്ജിത്തും അടിപൊളി. 2005 ലെ വിജയചിത്രം.
പകരം വെക്കാൻ ആളില്ലാത്ത മുത്ത് ❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘
Wow.. Super മണിച്ചേട്ടൻ മൂവി..💞😍😍🔥🔥🔥🔥🔥🔥🔥
ഗുഡ് movie 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
1:17:51 കേറിയതും പോരാ ബലാൽസംഗം ചെയ്യാ...manichettan counter😄😍😍
ബലാത്സംഗം എന്നത് കൂട്ട ആക്രമണം കൂടിയാണ്
മണിച്ചേട്ടൻ അഭിനയിക്കുന്നത് പോലെ ആരും അഭിനയിക്കില്ല.
Inculab ippo eranamkulam kathichu kondirikkunnu..... Janangale valakunnu
But manichettan athoru muth thanne manichettante nashtam cinema lokathem janangalude yum valiya nashtam thanne anu.... Ithrayum nallavanaya manichettane ennum orkkunnu❤❤❤❤❤❤❤❤❤miss u manicheta
മണി ചേട്ടൻ ❤️❤️❤️❤️❤️❤️ സൂപ്പർ ഹിറ്റ് movie 🥰🥰🥰🥰
Lalettan, Mammokka, Suresh Gopi pine Manichettan the master of dialogue delivery and acting ....Manichettan you were underestimated 😢😍🙏🏻
Mammunnikk oru koppum ariyilla
@@pranavbinoy5672 Oru koppum ariyand aano da malare 3 national award vedich world's best actors il oraal aayath
Mani chettante abhinayam oh ...adipoli ..kand ninn pokum ✨❤️
Ee movie esttamullavar like
അടിപൊളി movie 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️ഗുഡ് movie
മണി ചേട്ടന്റെ പഞ്ച് ഡയലോഗ് പൊളിച്ചു
മണി ചേട്ടന്റെ ഇൗ പടം കട്ടിട്ടും കാട്ടിട്ടും കൊതി തീരുന്നില്ല ഒരു rekshayum ഇല്ല പോളി
Enikkum
മണി ചേട്ടന്റെ തീപ്പൊരി മൂവി 🔥🔥🥰🥰🥰😘😘😘😥😥
മലയാള സിനിമയുടെ
GOLDEN 🌟
MANICHETTAN 😍😍😍😍🥰🥰🥰🥰
മണി ചേട്ടൻ ❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️ചേട്ടൻ 🥰🥰🥰🥰🥰🥰🥰ഹീറോ ആണ് ചാലക്കുടി കാരൻ ചങ്ങാതി 🥰🥰🥰🥰❤️❤️🥰🥰❤️❤️💪💪💪💪💪💪💪💪💪
മണി ചേട്ടൻ ❤️❤️😍😍
മനസ്സിൽ എപ്പോഴു മാണിച്ചേട്ടൻ😢😢😢😢❤
നിന്റെ ഈ വലിവ് എന്റെ വണ്ടിക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാൻ എന്നെ രക്ഷപെടട്ടെനെ saleemettan😂😂
🤣🤣🤣
😀😀😀😂
Kalabhavan Mani Super IAS Officer 👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
മണിച്ചേട്ടൻ അടിച്ചു പൊളിച്ചു അഭിനയിച്ച സിനിമ
✅
Fasil Faisi പിന്നാലത്
,
,
@@akhilgbenny8445 എത്ര കണ്ടാലും മണിച്ചേട്ടന്റെ മാസ്സ് ഒരു രക്ഷയുമില്ല ഇപ്പോഴും കാണുന്നു
മണി ചേട്ടന്റെ എക്കാലത്തെയും ഹിറ്റ് മൂവി... 👍👍
Yes manichetante super padam
2020 അല്ല.....2050 , 2080 ആയാലും..... ഇത് കാണാൻ ആൾ ഇവിടുണ്ടാവും.....😍 lv u manicheattaaa 😘😘
Yes❤
ജീവിച്ചിരുന്നപ്പോ ജാതിയുടേയും നിറത്തിൻറേയും പേരിൽ മണിയെ ക്രൂരമായി വേദനിപ്പിച്ചവർ മണിയുടെ മരണശേഷം മണിയെ വാഴ്ത്തുന്നു. തിരുവന്തോരം നായർ ബെൽറ്റിലെ സൂപർസ്റ്റാർ ആണ് പ്രധാന പരിഹാസി. അവാർഡ് കിട്ടിയെന്ന് മണിയെ വിളിച്ചു നുണ പറഞ്ഞ് ആ പാവത്തിന്റെ ബോധം കെടുത്തിയത് ആ നടനാണ്
മരിച്ചിട്ടും മരിക്കാത്ത കലാകാരൻ മണിച്ചേട്ടൻ മാത്രം, 2020 ഏപ്രിൽ കണുന്നവരുണ്ടോ
Thanks,123
Nizarudeen Baqavi thanku123
@@shivavandana.g3836 എന്താ ഈ 123 കൊണ്ട് ഉദ്ദേശിക്കുന്നത്
മണി ചേട്ടൻ മരിച്ചാലും മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും
Civil service exam pass ayi aghosham kazhiyalam direct collector.Genius direction🤣🤣
Sub um okke aar aavum😂
വില്ലൻ ശബ്ദം കൊടുത്തആൾ മസ്സാണ്, വില്ലനും തകർത്തു അഭിനയിച്ചു
Athe adichupolichu
@@ഹമീദ്ജിദ്ദ Actor's name is Ranjith. He is tamil actor. The voice dubbed by Shobi Thilakan
@@harikrishnankanakath2121 അറിയില്ല യിരുന്നു പറഞ്ഞതിന്ന് താങ്ക്സ്
R.
Shammi Thilakan
ഈ സിനിമ എനിക്ക് നല്ല ഇഷ്ടമാണ്
💪💪💪💪💪💪💪💪മണി ചേട്ടൻ 🥰🥰🥰🥰🥰🥰😍❤️❤️❤️❤️❤️❤️❤️❤️❤️ഹീറോ 💪💪💪💪മൂവീസ്
நல்ல மனிதன் இறந்து 5 வருடம் ஆகுது.😭😭😭
46:12 😂enthanith serious situationil pattiya dialogue 😂❤️🔥
കലാഭവൻ മണി ആണ് നടൻ
ഒന്നും പറയാനില്ല സൂപ്പർ മൂവി
മണിചേട്ടന്റെ മാസ്സ് ഒരു രക്ഷയും ഇല്ല
മണി ചേട്ടൻ ❤️❤️❤️ movie😍😍😍❤️❤️❤️
I miss manichettan😢 Adar super film
J
9:18Romancham🔥🔥🔥
Hsi
മണി ചേട്ടൻ 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰💪💪💪💪💪💪💪💪💪💪
മണിച്ചേട്ടൻ അന്നും എന്നും എന്നും ഹീറോ തന്നെ
2020il kaanunnavar adi like 👍👍👍
Mani Chettan awesome acting,the villian too made an excellent performance
BIJESH T
2
കണ്ടാലും മതി വരില്ല ഡയലോഗ് ,🤙
കലാഭവൻ മണി സൂപ്പർ നായകൻ
മണിച്ചേട്ടൻ എടാ മരിക്കാൻ നമ്മുടെ ഓരോ മനസിൽ ജീവിച്ചിരിപ്പുണ്ട്
Nee jeeppil undakkiyal mathi mass dialogue 🔥🔥🔥🔥🔥💞💞
❤️❤️❤️
2021il arenkilum kanunnavarundo 😆😆😆😆
ഡയലോഗ് ഡെലിവറി 😍😘😘
Mani chettane esdammullavar onn like adiche
എറിഞ്ഞു വീഴ്ത്താൻ പറ്റാത്തത് കേറി പൊട്ടിക്കും ഞാൻ 💥💥👌👌💪💪💪
2020 കാണുന്നവർ like അടിക്കൂ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോംബോ മമ്മൂക്ക മണിച്ചേട്ടൻ കോംബോയാണ്
Mohanlal manichettan combp yum adipoli ann example= natturajavu
കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ
Mm
Yes
@@amanullaaman6625
.
Aa
@@kmkmedia9597 o
05-04-2021
Watching at 10:35 PM.
Who else watching? 😊
❤️❤️❤️❤️❤️❤️❤️❤️❤️❤️ഗുഡ് മൂവി 😍😍😍😍😍😍😍😍അടിപൊളി മണി ചേട്ടൻ 💪💪💪💪💪💪💪💪💪💪💪💪💪🥰🥰❤️❤️❤️❤️❤️❤️
35:09 uf mass😂❤🔥
സിനിമ നല്ലതു തന്നെ..പക്ഷെ തിരക്കഥാകൃത്തു നായകൻറെ വീര പരിവേഷം ഉറപ്പിയ്ക്കുന്നതിനു വല്ലാതെ അങ്ങ് കടന്നു പോയി..സിവിൽ സർവീസ് കിട്ടിയതിന്റെ പിറ്റേന്ന് തന്നെ സ്വന്തം നാട്ടിൽ ജില്ലാ കളക്ടർ ആയിട്ടൊക്കെ ഡയറക്റ്റ് കേറുന്നത് ഒക്കെ കുറച്ചു കടുത്തു പോയില്ലേ...
Mani chettan fans like ady
Manichettan marichittilla nammude manasil ippozhum jeevanode und
I ♥️ u manichetta
2019 ?
Manichettan 😍😘
എന്തിനാ അധികം. എടി പൂലം ദേവിടെ മോളെ എന്നൊരു വിളി ഉണ്ട് അയ്യോ 🔥അത് കെട്ടവൾക്ക് പോലും പേടി തോന്നിയിട്ടുണ്ടാകുo ഇജ്ജാതി acting🙏🔥ഇനി തിരിച്ചു വരില്ലെന്ന് അറിയാം എന്നാലും ഒരുപ്പാട് ആഗ്രഹിച്ചു പോവുന്നുണ്ട് മണിച്ചേട്ടാ miss u,😭😭😭😭
Mm😢😢
ചിരിക്കല്ലേ പെങ്ങളെ സിസി മുടങ്ങുംഅടിപൊളി ഡയലോഗ്
മണിച്ചേട്ടാ മിസ്സ് യു 💔
I miss youuu manichatta love you😰😰
Josmy Lijo hi
മണിച്ചേട്ടാ ലൗ യു😘😘😘😘
Kannan PV
Kannan PV
GOOD
@@anjuanju3559 gbdd
സാഹിറ സാഹിറ അടിപൊളി സോങ്
ചിരിക്കല്ലേ പെങ്ങളെ. സി. സി മുടങ്ങും സി. സി. സി. സി.മണിച്ചേട്ടൻ maass dialogue.Ente ormayil എന്നുമുണ്ടാവും
പ്രോട്ടോകോൾ ഒന്നും നോക്കാതെ കണ്ടാൽ മതി അടിപൊളിയാ
പരീക്ഷ എഴുതി അടുത്ത ദിവസം കളക്ടർ...👌👌👌
SMMD aano mwonee
അത് വിനയന്റെ പ്രശ്നം ആണ് മണിച്ചേട്ടൻ തകർത്തു 🔥🔥
2021 kanunavar like 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Very powerful acting
തകർത്തു
Adhilmuhyadheen Adhil s
Real hero in real life....
അടിപൊളി movie ❤️❤️❤️❤️🤩🤩🤩🤩💥💥💥💥
Civil service result വന്നതിന്റെ പിറ്റേന്ന് ജില്ലാ കളക്ടർ.🤣🤣🤣
മാത്രമല്ല.. ട്രെയിനിംഗ് പോലും വേണ്ട..
അടിക്കെടാ സല്യൂട്ട്..
But Mani chettan ishtam
Pinnalah😂ith malayala cienimaya... Venel result varuthatnu munbe cheif secretary vare akkum
script ezhuthiyavan ias ldc exam pole aanennu karuthy.
റേഷനരികട്ടതിന് പോലിസ് പിടിച്ചു റേഷനരി കട്ടത് അവനല്ലെന്നറിഞപ്പോൾ വെറുതെ വിട്ടു പിറ്റേദിവസം കേൾക്കുന്നത് അവൻ മന്ത്രിയാണെന്ന് 🤣🤣🤣🤣🤣🤣പൊളിസാനം
😀😀😀😀
ഈ സിനിമ ഏറ്റവും തറയായി മണിച്ചേട്ടനെ അവതരിപ്പിച്ച ഒരു പഠമാണ്.എത്രയോ നല്ല റോളുകൾ ചെയ്ത് അദ്ദേഹത്തെക്കൊണ്ട് ഇത്തരത്തിലുള്ള സംസ്കാരമുള്ള ഒരു സിനിമ ചെയ്യേണ്ട കാര്യമില്ല.
മണി ചേട്ടൻ വേറെ levalan
Kalabhavan mani sir🙏🏻💖💖💖💖🇮🇳
Fantastic..... superb movie 😘😘😘
Kub
Www
സൂപ്പർ മണിച്ചേട്ടാ 😘😘😘😘😘😘😘😘👍