കേരളം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നാടാണ് തമിഴ്‌നാട്. ബി ബ്രോയുടെ തമിഴ്‌നാട് കാഴ്ചകൾ ഒരുപാട് ഇഷ്ട്ടമായതുകൊണ്ട് ads പോലും skip ചെയ്യാതെയാണ് കാണുന്നത്. 😍. സുധീർ ഇരിഞ്ഞാലക്കുട.
Ant eater ( Pangolin ) എന്ന ഒരു ജന്തു നമ്മുടെ നാട്ടിൽ ഉണ്ട്. അവയുടെ ഭക്ഷണം ഉറുമ്പു ആണ്. അതിനെ അവിടെ വളർത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം. Scientist കളുമായി ചർച്ചചെയ്യട്ടെ അവിടത്തെ Govt.
മുൻപൊരിക്കൽ വേറൊരു വീഡിയോയിൽ ഇതെ സ്ഥലം കാണിച്ചിരുന്നു . അന്ന് ഒരു പരിഹാരം ഞാൻ പറഞ്ഞിരുന്നു. ആളുകൾ താമസിക്കുന്ന സ്ഥലത്തു നിന്ന് മാത്രം chemicals എന്തേലും ഉപയോഗിച്ചു ഉറുമ്പുകളെ താത്കാലികമായി തുരത്തുക.അതേ സമയം തന്നെ ഗ്രാമത്തിനു ചുറ്റും ഒരു കനാല് നിർമിക്കുക . വെള്ളം എപ്പോഴും ഒഴുകുന്ന രീതിയിൽ ചെയ്താൽ ആ ഒരു പ്രൊട്ടക്ടഡ് ഏരിയ ഇൽ ഉറുമ്പുകൾക് കയറാൻ കഴിയില്ല ..ഇത് അവർക്കു ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്നുള്ള സഹായം കിട്ടണം'
ചിന്തിക്കാൻ വയ്യാത്ത ഒരു സാഹചര്യം, ആ ജനങ്ങളുടെ ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ, ദൈവമേ, മേലാകെ ഉറുമ്പ് അരിക്കുന്നത് പോലെ ഒരു feeling.. ഇതിനൊരു പോംവഴി ഇല്ലേ ദൈവമേ🙏
JUMP എന്നൊരു സാധനം വളക്കടയിൽ നിന്നും കിട്ടും. അത് ഒരൽപ്പം അത്രയും പഞ്ചസാര പൊടിച്ചതും ചേർത്ത്, ഒന്നോ രണ്ടോ തുള്ളി വെള്ളവും ചേർത്ത് അവിടെ വെയ്ക്കുക. അത് തിന്നുന്നവർ മാത്രമല്ല, അത് കോളനിയിൽ കൊണ്ടുപോയി കൊടുത്ത് അവിടെയുള്ളവരെല്ലാം ചാകും. ഇവിടത്തെ കൃഷിക്കാർ ചെയ്യുന്നതാണ്. വളരെ എഫക്റ്റീവ് ആണ്. പാലായനം അല്ല, പലായനം ആണ്.
ഇത്തരം ഉറുബുകളുടെ പ്രദാന ദക്ഷണം. ചിതലുകളാണ്. മധുരവും ഇവർക്ക് ഇഷ്ടമുള്ളതാണ്. : ഇവിടെ സംഭവിച്ചതും അതു തന്നെയാകാനെ വഴിയുള്ളു .. മണ്ണിനടിയിൽ ഉൾപ്പെട്ട ചില മരങ്ങളും അവയുടെ ശിഖരങ്ങളുമാകാം അതിന് കാരണം..... പ്രതേയിനം മരങ്ങൾക്ക് മാത്രമല്ല. സസ്യങ്ങൾക്കും മധുരമുണ്ട്.. എന്താണെന് പഠിക്കേണ്ടിയിരിക്കുന്നു ശാത്ര ലോകം .
News paper ൽ വായിച്ചിരുന്നു. വല്ലാത്ത അത്ഭുതം തോന്നുന്നു. ഇതിൽ നിന്നും ഒരു വലിയ പാഠം മനുഷ്യർ പഠിക്കാനുണ്ട്. ഭൂമിയിലുള്ളവരെല്ലാം ഭൂമിയുടെ അവകാശികളല്ലെ.. എന്നാലും വല്ലാത്ത ഒരു പ്രതിഭാസം. ഇപ്പോൾ നേരിൽ കണ്ടു. thanks bro
ഈ ഏഴകളുടെ ജീവിതം പുറത്തുകൊണ്ടുവന്നതിലൂടെ അവർക്കു എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അധികാരികളുടെ ശ്രദ്ധതയിൽപ്പെടുത്താൻ കഴിയുമോ? അല്ലെങ്കിൽ പുറത്തുകൊണ്ടുവന്നതിൽ എന്താണ് ഗുണം. കണ്ടിട്ട് മനസ്സ് വല്ലാതെ വേദനിക്കുന്നു. എന്ത് അധ്വാനികളാണവർ. ഉറുമ്പിനെ നശിപ്പിച്ചു മനുഷ്യജീവിതം അവിടെ സുഗമമാക്കാൻ സർക്കാരിന് കഴിയില്ലേ. തമിഴ്നാട്ടുകാരെ എനിക്കു വളരെ ഇഷ്ടമാണ്. അവർ കഠിനാദ്ധ്വാനികളാണ്. അവർക്കു നന്മ വരട്ടെ. സ്തോത്രം.
ഇത് ഒരു അത്ഭുദ നാട് തന്നെ!ഉറക്കമില്ലാത്ത ഉറുമ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഉറുമ്പ്നാട്! ഇറുമ്പിന്റെ ഈ ഭയാനകമായ പെരുകലിനു അവിടുത്തെ മണ്ണിന്റെ വല്ല പ്രത്യേകതകളും കാരണ മായിരിക്കില്ലേ?🤔🤔🤔
ബ്രോ, jump എന്ന ഒരു മരുന്ന് വളം ഡിപ്പോയിൽ കിട്ടും അത് 10 ലിറ്റർ വെള്ളത്തിൽ കലക്കി വീടിന്റെ ചുറ്റും സ്പ്രേ ചെയ്താൽ കുറെ കാലത്തേക്ക് ഒരു ഉറുമ്പും കയറില്ല ഞാൻ അങ്ങനെ ചെയ്യുന്നു 80 രൂപ മാത്രം
Jump എന്ന മരുന്ന് അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കാ സ്പ്രേ ചെയ്താൽ പൂർണ്ണമായി എറുമ്പുകൾ ചത്തുപോവുകയും കുറഞ്ഞത് ഒന്നൊന്നര വർഷം ഒരു എറുമ്പിനെപ്പോലും കണ്ടി കാണാൻ കിട്ടില്ല. വർഷത്തിൽ ഒരു തവണ മരുന്നടിച്ചാൽ മതി. അഞ്ചുലിറ്റർ വെള്ളതിൽ ചേർക്കാർ 70 രൂപയുടെ ഒരു പാക്കറ്റ് മാത്രം മതിയാകും. പാഞ്ചായത്ത് ഇടപെട്ട് ആ പ്രദേശം മൊത്തമായി മരുന്നിച്ചാൽ പൂർണ്ണമായി മാറി കിട്ടും.
Food chain ഒന്ന് ഒന്നിനെ ആഹാരം ആക്കുന്ന കണ്ണികൾ തകരുന്നതാണ് ഇത്തരത്തിൽ ഉള്ള ജീവികൾ പേരുകാൻ ഒരു കാരണം, ഉദാഹരണം ഉറുമ്പിനെ തിന്നുന്ന ഈനാംപേച്ചി എന്ന ജീവിയെ കാണാൻ ഇല്ല മനുഷ്യൻ അവയെ കൊന്ന് തിന്നു ഏറെക്കുറെ ഇല്ലാതാക്കി.കാലാവസ്ഥ മാറ്റവും മറ്റൊരു കാരണം ആണ്, അതിനും നമ്മുടെ ആർത്തി ആണ് കാരണം. ദുരന്തങ്ങൾ നമ്മളെ കാത്തിരിക്കുന്നു...ഇത് അധിനിവേഷ ജീവിയാണ് അതിനാൽ തന്നെ ഇതിനെ ആഹാരം ആക്കി ജീവിക്കുന്ന ജീവികൾ ഉണ്ടാകാൻ ഉള്ള സാധ്യതയും കുറവാണ്..
@@Divyasai961 ശാപം കിട്ടി എന്നല്ല പറഞ്ഞത്.... കഥകളിലും സിനിമയിലും ഒക്കേ കേട്ടിട്ട് ഇല്ലേ ഇങ്ങനെ.... അത്രേ ഉദ്ദേശിച്ചുള്ളൂ... ഇത്ര ടെക്നോളജി വികസിച്ച നാട്ടിൽ ഈ പ്രശ്നത്തിന് അധികാരികൾ വിചാരിച്ചാൽ നിഷ്പ്രയാസം പരിഹാരം കാണാവുന്നതേ ഉള്ളു.
ഉറുമ്പിനെ ചമ്മന്തി ഉണ്ടാക്കി കഴിക്കുന്ന ഒരു ചേച്ചി ഉണ്ടല്ലോ നമ്മുടെ കേരളത്തിലെ ഒരു വ്ലോഗർ അവരെ കുറച്ച് ദിവസം ഇവിടെ കൊണ്ട് വന്നു നിർത്തിയാൽ ഉറുമ്പിന്റ സല്ലിയം കുറയും 😀🙏🏻
Very strange information. Environmentalist should study this .Really your effort to bring out this rare phenomenon, and share with outer world. Hats off.
ആന sir കുറിക്കുന്നു പണ്ടൊരു കാടുണ്ടായിരുന്നു അവിടെ ഞാനും എന്റെ കുടുംബവുമൊത്തു വളരെയധികം സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്, ഞങ്ങൾ മാത്രമല്ല ആ കാട്ടിൽ ഉണ്ടായിരുന്നത്.. പെട്ടെന്ന് ഒരു ദിവസം കുറേ മനുഷ്യൻമാർ ഞങ്ങളുടെ കാട് കയ്യേറി തുടങ്ങി ഞങ്ങളുടെ ആവാസ്ഥ വ്യവസ്ഥയിൽ നിന്നും അവർ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി🥲 മരങ്ങൾ മുറിച്ച് അവർ മനുഷ്യന്മാർ വീടുകൾ പണിഞ്ഞു തുടങ്ങി, അതിനിടയിൽ ഞങ്ങളിൽ പലരെയും അവർ ചങ്ങലകൾ കൊണ്ട് പൂട്ടി ഞങ്ങളെപ്പോലുള്ള മൃഗങ്ങൾ ചത്തു മണ്ണടിഞ്ഞു 😭 ഒരു കുടുംബമായി കഴിഞ്ഞവരായിരുന്നു ഞങ്ങൾ ഞങ്ങളിൽ പലരെയും അവർ നാടുകടത്തി അലങ്കാരവസ്തുവായി പല ഉത്സവപ്പറമ്പുകളിലും മനുഷ്യന്മാരുടെ താളത്തിന് തുള്ളുവാൻ കിട്ടിയെഴുന്നള്ളിച്ചു.....
ഈ പ്രശ്നം വളരെ simple ആയി തീർക്കാം അവിടുത്തെ പഞ്ചായത്ത് പ്രസിഡൻ്റ് വിചാരിച്ചാൽ മതി. 1 കിലോ ചുട്ടുകൊന്ന ഉറുമ്പിന് 1000 രൂപ കൊടുത് പഞ്ചായത്ത് ചത്ത ഉറുമ്പുകളെ വാങ്ങുന്നു. എന്നിട്ട് വളമുണ്ടാക്കാൻ കൊടുക്കുന്നു.or കുഴിച്ച് മൂടുന്നു. അടുത്ത പഞ്ചായത്തിൽ നിന്ന് വരെ ആളുകൾ വന്ന് കൊന്നു ശേഖരിച്ച് പഞ്ചായത്തിൽ കൊണ്ട് കൊടുക്കുന്നു. Cash വാങ്ങുന്നു. 6 മാസം കഴിഞ്ഞാൽ ഈ ഗ്രാമത്തിൽ പിന്നെ ഒരു ഉറുമ്പിനെ കിട്ടാനാവും പാട്.
മധുരം ഉള്ള എന്തോ സസ്യം അവിടെ ഉണ്ടാവാം. മധുരമുള്ള ആഹാര സാധനങ്ങളിലേക്ക് ഉറുമ്പ് പെട്ടെന്ന് ആകർഷിക്കപെടും. ആ സസ്യം എന്താണെന്ന് കണ്ടെത്തൂ. ആ സ്ഥലത്തിൻറെ അടുത്ത് മലയോ കുന്നോ മറ്റോ ഉണ്ടല്ലോ. അവിടെനിന്ന് മധുരമുള്ള എന്തോ മഴവെള്ളത്തിൽ ഒഴുകി വരുന്നതാകാം. അല്ലെങ്കിൽ ആരെങ്കിലും അവിടെ പഞ്ചസാര പൊടിച്ച് കൊണ്ട് വന്ന് ഇടുന്നുണ്ടാകും ചിലപ്പോൾ. ചെറിയ വിലക്ക് സ്ഥലം കൈക്കലാക്കാൻ.
90കളിലെ ഇംഗ്ളീഷ് ടീവീ സീരിയലായ The X-Files ലെ ഒരു എപിസോഡാണ് Darkness Falls. കാട്ടിനുള്ളിലൊരിടത്ത് ഇരുട്ടു പരക്കുമ്പോൾ കൂട്ടമായി ആക്രമിക്കുന്ന ദുരൂഹമായ പ്രാണികളാണ് കഥയിലെ വിഷയം. ഇത് കേട്ടിട്ട് അതുപോലെ തന്നെയിരിക്കുന്നു!
മുൻപ് എപ്പൊഴോ ഈ സ്ഥലത്തെ കുറിച്ച് കേട്ടിരുന്നു ഇപ്പൊഴാണ് വിശദമായി മനസിലായത് റൊമ്പ നന്ട്രി😊എന്തായാലു൦ അനിൽസാറിനെ വിടണ്ട എല്ലാ യാത്രക്കു൦ ഒപ്പ൦ കൂട്ടിക്കോളു
Ee oru urumbintey oru close-up kaaniykkaamayirunnilley. Ithukaley trap vechu pidichu formic acid undaakkikkoodey. Rubber industry formic acid athyaavasyamaanu
കുട്ടികളെ പീഡിപ്പിക്കുന്ന വരെ ഇവിടെ സ്ഥിരമായി താമസിപ്പിക്കണം.😅
സത്യം
Very good idea
@@simisreejith9929😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 like
😂 അതേ അതേ
എന്റെ അളിയാ ആ മൈരുകൾ ഉറുമ്പിനെ പോലും വിടില്ല pinne 😊😊😊😊😊
കേരളം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നാടാണ് തമിഴ്‌നാട്. ബി ബ്രോയുടെ തമിഴ്‌നാട് കാഴ്ചകൾ ഒരുപാട് ഇഷ്ട്ടമായതുകൊണ്ട് ads പോലും skip ചെയ്യാതെയാണ് കാണുന്നത്. 😍. സുധീർ ഇരിഞ്ഞാലക്കുട.
❤❤❤❤
Ant eater ( Pangolin ) എന്ന ഒരു ജന്തു നമ്മുടെ നാട്ടിൽ ഉണ്ട്. അവയുടെ ഭക്ഷണം ഉറുമ്പു ആണ്. അതിനെ അവിടെ വളർത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം. Scientist കളുമായി ചർച്ചചെയ്യട്ടെ അവിടത്തെ Govt.
😊😊
😅
@@sasidharannair90340:37
മുൻപൊരിക്കൽ വേറൊരു വീഡിയോയിൽ ഇതെ സ്ഥലം കാണിച്ചിരുന്നു . അന്ന് ഒരു പരിഹാരം ഞാൻ പറഞ്ഞിരുന്നു. ആളുകൾ താമസിക്കുന്ന സ്ഥലത്തു നിന്ന് മാത്രം chemicals എന്തേലും ഉപയോഗിച്ചു ഉറുമ്പുകളെ താത്കാലികമായി തുരത്തുക.അതേ സമയം തന്നെ ഗ്രാമത്തിനു ചുറ്റും ഒരു കനാല് നിർമിക്കുക . വെള്ളം എപ്പോഴും ഒഴുകുന്ന രീതിയിൽ ചെയ്താൽ ആ ഒരു പ്രൊട്ടക്ടഡ് ഏരിയ ഇൽ ഉറുമ്പുകൾക് കയറാൻ കഴിയില്ല ..ഇത് അവർക്കു ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്നുള്ള സഹായം കിട്ടണം'
ഞാനും ചിന്തിച്ചത് same കാര്യം
And from the canal they can do farming also
കുന്നിൻ മുകളിൽ നിന്ന് ഒരു കനാൽ ഭയങ്കര ഐഡിയ എന്നിട്ട് വെള്ളം 4 ദിക്കിലേക്കും ഒഴുക്കിവിടാം ദിക്കുഭായ് മുല്ലപ്പെരിയാറിൽ നിന്ന് ഒരു പൈപ്പ് ഇട്ടാലോ..😂
കുടിക്കാൻ വെള്ളമില്ല,, അപ്പോളാണ് കനാൽ,
@@shabeebjannat venda... urumbakolode angotte kayaralle ennu paranju konde oru nivedanam kodukkam..entha mathiyo jannathile shabeebey😝
നല്ല ഭംഗിയാ ഈ സ്ഥലം കാണാൻ.
കഴിവുള്ളവർ മാറി താമസിക്കും പാവങ്ങൾ എന്തു ചെയ്യും.
ദൈവമേ ഇവരെ ഓർക്കേണമേ 🙏
Athe ivide kond varale keralathekk alle paranje
Paavam janangal
❤❤
ചിന്തിക്കാൻ വയ്യാത്ത ഒരു സാഹചര്യം, ആ ജനങ്ങളുടെ ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ, ദൈവമേ, മേലാകെ ഉറുമ്പ് അരിക്കുന്നത് പോലെ ഒരു feeling.. ഇതിനൊരു പോംവഴി ഇല്ലേ ദൈവമേ🙏
ഒരു ചെറിയ കാര്യം നമ്മുടെ ജീവിതത്തിൽ വലുതായി ബാധിക്കുന്നതിനുള്ള ഉദാഹരണം😮😢
JUMP എന്നൊരു സാധനം വളക്കടയിൽ നിന്നും കിട്ടും. അത് ഒരൽപ്പം അത്രയും പഞ്ചസാര പൊടിച്ചതും ചേർത്ത്, ഒന്നോ രണ്ടോ തുള്ളി വെള്ളവും ചേർത്ത് അവിടെ വെയ്ക്കുക. അത് തിന്നുന്നവർ മാത്രമല്ല, അത് കോളനിയിൽ കൊണ്ടുപോയി കൊടുത്ത് അവിടെയുള്ളവരെല്ലാം ചാകും. ഇവിടത്തെ കൃഷിക്കാർ ചെയ്യുന്നതാണ്. വളരെ എഫക്റ്റീവ് ആണ്.
പാലായനം അല്ല, പലായനം ആണ്.
😂
Ath kollaam
യെസ് പലായനം
Useful
ഒരുപാക്കറ്റ് രണ്ടര ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പ് ഉള്ളിടത് ഒഴിക്കണം 🙏😃കുടുംബത്തോടെ ചത്തോളും.. ജമ്പ് സൂപ്പർ ആണ്
ഇത്തരം ഉറുബുകളുടെ പ്രദാന ദക്ഷണം. ചിതലുകളാണ്. മധുരവും ഇവർക്ക് ഇഷ്ടമുള്ളതാണ്. : ഇവിടെ സംഭവിച്ചതും അതു തന്നെയാകാനെ വഴിയുള്ളു .. മണ്ണിനടിയിൽ ഉൾപ്പെട്ട ചില മരങ്ങളും അവയുടെ ശിഖരങ്ങളുമാകാം അതിന് കാരണം..... പ്രതേയിനം മരങ്ങൾക്ക് മാത്രമല്ല. സസ്യങ്ങൾക്കും മധുരമുണ്ട്.. എന്താണെന് പഠിക്കേണ്ടിയിരിക്കുന്നു ശാത്ര ലോകം .
അവതരണവും, ഗ്രാമീണ കാഴ്ചയും... പക്വതയും നിറഞ്ഞ വീഡിയോ .......ഒപ്പം അനിൽ സാറിനും ആശംസകൾ
ഒച്ചപാടും ബഹളവും തിക്കും തിരക്കുമില്ലാതെ ജീവിത നേർകാഴ്ചകൾ കാണാൻ ബീ ബ്രോ യുടെ ചാനലിൽ തന്നെ വരണം...Thanks B Bro❤️
❤❤❤❤👍👍
News paper ൽ വായിച്ചിരുന്നു. വല്ലാത്ത അത്ഭുതം തോന്നുന്നു. ഇതിൽ നിന്നും ഒരു വലിയ പാഠം മനുഷ്യർ പഠിക്കാനുണ്ട്.
ഭൂമിയിലുള്ളവരെല്ലാം ഭൂമിയുടെ അവകാശികളല്ലെ.. എന്നാലും വല്ലാത്ത ഒരു പ്രതിഭാസം. ഇപ്പോൾ നേരിൽ കണ്ടു. thanks bro
ഈ ഏഴകളുടെ ജീവിതം പുറത്തുകൊണ്ടുവന്നതിലൂടെ അവർക്കു എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അധികാരികളുടെ ശ്രദ്ധതയിൽപ്പെടുത്താൻ കഴിയുമോ? അല്ലെങ്കിൽ പുറത്തുകൊണ്ടുവന്നതിൽ എന്താണ് ഗുണം. കണ്ടിട്ട് മനസ്സ് വല്ലാതെ വേദനിക്കുന്നു. എന്ത് അധ്വാനികളാണവർ. ഉറുമ്പിനെ നശിപ്പിച്ചു മനുഷ്യജീവിതം അവിടെ സുഗമമാക്കാൻ സർക്കാരിന് കഴിയില്ലേ. തമിഴ്നാട്ടുകാരെ എനിക്കു വളരെ ഇഷ്ടമാണ്. അവർ കഠിനാദ്ധ്വാനികളാണ്. അവർക്കു നന്മ വരട്ടെ. സ്തോത്രം.
വിചിത്രമായ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ ലളിതവും ആകർഷകവുമായ ശൈലിയിൽ അവതരിപ്പിക്കുന്ന ഒരു നല്ല ചാനൽ.🎉
ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം♥️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലാണ്... നല്ല നല്ല ഗ്രാമ കാഴ്ചകൾ കാണാൻ വേണ്ടി വെയിറ്റിംഗ്.. തനതായശൈലിയിലുള്ള അവതരണം ❤
പണ്ട് ചോട്ടാ ഭീം ല് ഇങ്ങനെ ഒരു episode ഉണ്ടായിരുന്നു😮
Very informative about yellow ants..Govt / health,agriculture departments should take care of these pple.. valare kashtam
വല്ലാത്തൊരവസ്‌ഥതന്നെ😔. വ്യത്യസ്തമായ. ജീവിതാനുഭവങ്ങളുടെ. നേർക്കാഴ്ച B. Bro. യിലൂടെ. 🙏🙏🙏👍👍👍👌👌👌👌👌sudhi. Ernakulam.
❤❤❤❤
വളരെ രസകരമായ അനുഭവങ്ങൾ പകർന്നു തരുന്ന വീഡിയോ
@@jayaprakashmv7064 നമ്മുടെയെല്ലാം. ജീവിതത്തിൽ. ഇങ്ങനെയൊരവസ്ഥവന്നാൽ. രസകരമാകുമോ., JP. MV. 🙏🙏🙏
ഇത് ഒരു അത്ഭുദ നാട് തന്നെ!ഉറക്കമില്ലാത്ത ഉറുമ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഉറുമ്പ്നാട്! ഇറുമ്പിന്റെ ഈ ഭയാനകമായ പെരുകലിനു അവിടുത്തെ മണ്ണിന്റെ വല്ല പ്രത്യേകതകളും കാരണ മായിരിക്കില്ലേ?🤔🤔🤔
Sure athinu pattiya avasa sthalamakam
Already കണ്ടു ബ്രോ... മൊത്തം old vdos തപ്പി എടുത്ത് കാണുന്നു ❤️❤️❤️👌😊
തമിഴ്നാട്ടിൽ ഒരു ഉറുമ്പുണ്ട് അത് കടിച്ചാൽ ഒരു മാസത്തിന് വേദന പോവില്ല അനുഭവം 😢
😔
എനിക്ക് ജീവന് തുല്യമാണ് Tamilnadu
ചില സിനിമാക്കാരൻ രാഷ്ട്രീയക്കാരെയും കൂടെ ഇവിടെ താമസിപ്പിക്കണം
So sorry to see people are suffering 🙏🏽
ചേട്ടന്റെ എല്ലാ വീഡിയോ അടിപൊളി ആണ്... ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് 👍👍..
കേരളത്തിലും 7/8, വർഷങ്ങൾക്കുള്ളിൽ ചോണനുറുമ്പുകളും കറുത്ത അട്ടകളും ക്രമാതീതമായി പെരുകിയതായികാണാം
ചോനൻ ഉറുമ്പ് അല്ല കാലൻ ഉറുമ്പ്
സത്യം.. എന്റെ വീട്ടിലെ മാവിൽ മുഴുവൻ അതാണ്
Sathyam ente veetilum cheriya kadikunna chuvanna urumbinte shalyama kaaranam vayya... oru saathanam vekkaan pattullaa ellatilum urumb kerim
ആഫ്രിക്കൻ ഒച്ച് വേറെ....
Great video and research. You guys have been respectful to the people.
Accidently stumbled on this channel, entirety different content and informative.
Such topics,Only watched in foreign youtube channels❤️👍
ബ്രോ, jump എന്ന ഒരു മരുന്ന് വളം ഡിപ്പോയിൽ കിട്ടും അത് 10 ലിറ്റർ വെള്ളത്തിൽ കലക്കി വീടിന്റെ ചുറ്റും സ്പ്രേ ചെയ്താൽ കുറെ കാലത്തേക്ക് ഒരു ഉറുമ്പും കയറില്ല ഞാൻ അങ്ങനെ ചെയ്യുന്നു 80 രൂപ മാത്രം
Yes,jump anna marunu good aanu njan use chaithu ,1 tiime use chai thal 8 months ants varilla 8 months kazhijal veendum use chaithal mathi
ഉറുമ്പ് ഒരു ചെറിയ ജീവിയല്ല 😢
Sheriyanu.
ഉറുമ്പുകൾ ഉറങ്ങാറില്ല
Jump എന്ന മരുന്ന് അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കാ സ്പ്രേ ചെയ്താൽ പൂർണ്ണമായി എറുമ്പുകൾ ചത്തുപോവുകയും കുറഞ്ഞത് ഒന്നൊന്നര വർഷം ഒരു എറുമ്പിനെപ്പോലും കണ്ടി കാണാൻ കിട്ടില്ല. വർഷത്തിൽ ഒരു തവണ മരുന്നടിച്ചാൽ മതി. അഞ്ചുലിറ്റർ വെള്ളതിൽ ചേർക്കാർ 70 രൂപയുടെ ഒരു പാക്കറ്റ് മാത്രം മതിയാകും. പാഞ്ചായത്ത് ഇടപെട്ട് ആ പ്രദേശം മൊത്തമായി മരുന്നിച്ചാൽ പൂർണ്ണമായി മാറി കിട്ടും.
സൂപ്പർ കണ്ടൻ്റ് ഇഷ്ടം പോലെ ഷെയർചൈതിട്ടുണ്ട്
URUMBUKAL Bharikkunna Gramam Amazing Video Thanks BIBIN THOMAS 🙏
❤❤❤
7:16 ഒരു മൂർഖൻ പാമ്പ് അല്ലെ പടമായി കിടക്കണേ
ഇങ്ങനെയും ഒരു ഗ്രാമം ഉണ്ടന്ന് പുറംലോകത്തിന് കാണിച്ചു തന്നതിന് nanny
Food chain ഒന്ന് ഒന്നിനെ ആഹാരം ആക്കുന്ന കണ്ണികൾ തകരുന്നതാണ് ഇത്തരത്തിൽ ഉള്ള ജീവികൾ പേരുകാൻ ഒരു കാരണം, ഉദാഹരണം ഉറുമ്പിനെ തിന്നുന്ന ഈനാംപേച്ചി എന്ന ജീവിയെ കാണാൻ ഇല്ല മനുഷ്യൻ അവയെ കൊന്ന് തിന്നു ഏറെക്കുറെ ഇല്ലാതാക്കി.കാലാവസ്ഥ മാറ്റവും മറ്റൊരു കാരണം ആണ്, അതിനും നമ്മുടെ ആർത്തി ആണ് കാരണം. ദുരന്തങ്ങൾ നമ്മളെ കാത്തിരിക്കുന്നു...ഇത് അധിനിവേഷ ജീവിയാണ് അതിനാൽ തന്നെ ഇതിനെ ആഹാരം ആക്കി ജീവിക്കുന്ന ജീവികൾ ഉണ്ടാകാൻ ഉള്ള സാധ്യതയും കുറവാണ്..
ഇന്ദ്രജിത്തിന്റെ വീഡിയോ കണ്ടു വന്നവർ 😍
❤❤❤❤
Njanum
ജമ്പ് എന്നുപറയുന്ന ഒരു മരുന്ന് കിട്ടും അത് കലക്കി അടിച്ച മതി ആ പഞ്ചായത്ത് മൊത്തം ഉള്ള ഉറുമ്പും ചാവും
വിജിത്രമായ കാഴ്ചകളും കഥകളും 👍🏻👍🏻👍🏻♥️♥️♥️
Apoorva anubhavamanallo bibin inganeyulla avasthakaloke thappipidich nhangalilekethikunna anilsir.&bibin orupad nanniyund iniyum ithupolulla kazchakal pratheekshikunnu
❤❤❤
ന്യൂസ് ഒകെ കേട്ടിരുന്നു ഈ സ്ഥലത്തെ പറ്റി... നേരിട്ട് കണ്ടപ്പോഴാണ് ഭീകരാവസ്ഥ മനസിലായത്... എന്താല്ലേ ശാപഭൂമി പോലെ.....😢
ശപമോ 😂
@@de_v_il6_6_67 മലയാളം എഴുതാൻ പഠിക്ക് ആദ്യം എന്നിട്ട് ഇരുന്നു ഇളിക്കാം
ശാബമൊന്നുമല്ല ഉറുമ്പിനും ഭൂമിയിൽ അവകാശമുണ്ടല്ലോ..
അവിടെ താമസിക്കുന്ന പാവങ്ങൾക്ക് സർക്കാർ ആനുകൂല്യം കൊടുത്ത് മിച്ചഭൂമി മറ്റൊരു സ്ഥലത്ത് താമസിപ്പിക്കണം
@@Divyasai961 ശാപം കിട്ടി എന്നല്ല പറഞ്ഞത്.... കഥകളിലും സിനിമയിലും ഒക്കേ കേട്ടിട്ട് ഇല്ലേ ഇങ്ങനെ.... അത്രേ ഉദ്ദേശിച്ചുള്ളൂ... ഇത്ര ടെക്നോളജി വികസിച്ച നാട്ടിൽ ഈ പ്രശ്നത്തിന് അധികാരികൾ വിചാരിച്ചാൽ നിഷ്പ്രയാസം പരിഹാരം കാണാവുന്നതേ ഉള്ളു.
jump ഉപയോഗിച്ചു നോക്കാമായിരുന്നു. .വളരെ എഫക്റ്റീവ് ആണ് .
കുഴിയാനത്തുമ്പികളെ കൃത്രിമമായി പ്രജനനം നടത്തുക😊
എനിക്കും നിങ്ങെടെ കൂടെ വരാൻ തോനുന്നു നല്ല സ്ഥലങ്ങൾ 👌👌👌👌👌👌
Brother, Kudos to you for identifying and sharing this.
❤❤❤
ഞാൻ ആദ്യം കേൾക്കുക ആണ് ഇതിനെ പറ്റി. പാവം ജനങ്ങൾ !
കഷ്ടണ്ട്ട്ടോ അവരുടെ കാര്യം. നമ്മുടെ രാജ്യത്ത് ഇങ്ങനെയും ഒരു സ്ഥലമോ
ഉറുമ്പിനെ ചമ്മന്തി ഉണ്ടാക്കി കഴിക്കുന്ന ഒരു ചേച്ചി ഉണ്ടല്ലോ നമ്മുടെ കേരളത്തിലെ ഒരു വ്ലോഗർ അവരെ കുറച്ച് ദിവസം ഇവിടെ കൊണ്ട് വന്നു നിർത്തിയാൽ ഉറുമ്പിന്റ സല്ലിയം കുറയും 😀🙏🏻
,😂😂😂
ഈ ഉറുമ്പല്ല നീർ എന്ന് പറയുന്ന പുളി ഉറുമ്പ് ആണ്. കർണാടകയിലെ ചില പ്രദേശങ്ങളിൽ ഉള്ളവർ നീർ ചമ്മന്തി ഉണ്ടാക്കി കഴിക്കാം. ഞാൻ കഴിച്ചിട്ടുണ്ട്.
ഒറ്റ jumb മേടിച് വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്‌താൽ മതി പിറ്റേന്ന് മുഴുവനും ചത്തൊടുങ്ങിക്കോളും 🙂
Pangolin എന്നൊരു ജന്തുവുണ്ട്. ഉറുമ്പാണ് ഇതിന്‍റെ ആഹാരം. മലയാളത്തില്‍ ഇതിനെ ഈനാമ്പേച്ചിയെന്നും വിളിക്കുന്നു.
അതിനെ വളർത്തിയാൽ മതി ആയിരുന്നു. മനുഷ്യർക്ക് കുഴപ്പം ഇല്ല എങ്കിൽ അവയെ വളർത്തിയാൽ മതി.
UA-caml bore adikatha ore oru Chanel bbro😍 your visuals are unique bro❤🎉
உங்கள் முயற்சிக்கு பாராட்டுக்கள். Good job.
100 ഉറുമ്പ് തീനിയെ കൊണ്ട് വീട്ടാൽ അവർ തിന്നില്ലേ🤔
ഉറുമ്പ് തീനികളെ ഒക്കെ മനുഷ്യൻ തിന്നു തീർത്തു
Very strange information.
Environmentalist should study this .Really your effort to bring out this rare phenomenon, and share with outer world.
Hats off.
Maybe govt to get many anteaters to feed eats
വൈകീട്ട് 4 മണിക്ക് ശേഷം അവിടെ പോയി ഉള്ള വീഡിയോ കാണിക്കാമായിരുന്നു 😁😌
മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാണ് മനുഷ്യരെ പോലെ തന്നെ വലിയ വലിയ വീടുകൾ നിർമ്മിക്കാൻ അവർക്ക് സാധിക്കുന്നു
എന്റെ കേരളം കഴിഞ്ഞാൽ ഞാൻ വളരെ ഇഷ്ടപെട്ട നാടാണ് തമിഴ് നാട് ഈ ദുരിതകാഴ്ച്ച കാണിച്ചു തന്നതിന് nandi
തീർത്തും വിചിത്രമായ അറിവ് 👍
❤❤❤👍👍
കുറച്ച് ഉറുമ്പിനെ കൊല്ലുന്ന മരുന്ന് വീടിനു ചുറ്റും തളിച്ചാൽ പോരെ... Jumb എന്ന പേരിൽ ഒരു മരുന്നു കിട്ടും... അത് അടിച്ചാൽ മതി
jumb lorryil adikenda varum
ചെടിക്ക് തളിക്കുന്ന കുറച്ച് കീടനാശിനി അടിച്ചാൽ മതി. ഘട്ടം ഘട്ടമായുള്ള ഇതിനെ പ്രയോഗം ഇതിൻ്റെ എണ്ണം കുറക്കും
urumbinte shalyam kaaranam swantham veedu polu ozhinju oru gramam motham poi ennu parayumbol athinte bheekaratha ethratholam undaavum…!!!!!!!
kurachu keeda nashini adichal mathi polum🤣🤣🤣
santharbham manasilakkathe immathiri oola cmmnt idathe bro😄
അതിനു തമിഴൻ മാർക്ക് ബോധം ഇല്ലല്ലോ ചേട്ടാ
Ithu aara tamizhanu keedanaashni upyogam parayunne
അവർക്ക് കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറികളിൽ കീടനാശിനി adickanalle അറിയൂ. ഉറുമ്പിനെ കൊല്ലാൻ അറിയില്ലല്ലോ😮😅
ഒരു മരുന്നും അവിടെ ഫലിക്കില്ല ആ മണ്ണ് കാണുമ്പോൾ തന്നെ അറിയാം
പലായണം, മതിയാകും പാലായണം വേണ്ട!
ആന sir കുറിക്കുന്നു
പണ്ടൊരു കാടുണ്ടായിരുന്നു അവിടെ ഞാനും എന്റെ കുടുംബവുമൊത്തു വളരെയധികം സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്, ഞങ്ങൾ മാത്രമല്ല ആ കാട്ടിൽ ഉണ്ടായിരുന്നത്.. പെട്ടെന്ന് ഒരു ദിവസം കുറേ മനുഷ്യൻമാർ ഞങ്ങളുടെ കാട് കയ്യേറി തുടങ്ങി ഞങ്ങളുടെ ആവാസ്ഥ വ്യവസ്ഥയിൽ നിന്നും അവർ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി🥲
മരങ്ങൾ മുറിച്ച് അവർ മനുഷ്യന്മാർ വീടുകൾ പണിഞ്ഞു തുടങ്ങി, അതിനിടയിൽ ഞങ്ങളിൽ പലരെയും അവർ ചങ്ങലകൾ കൊണ്ട് പൂട്ടി ഞങ്ങളെപ്പോലുള്ള മൃഗങ്ങൾ ചത്തു മണ്ണടിഞ്ഞു 😭 ഒരു കുടുംബമായി കഴിഞ്ഞവരായിരുന്നു ഞങ്ങൾ ഞങ്ങളിൽ പലരെയും അവർ നാടുകടത്തി അലങ്കാരവസ്തുവായി പല ഉത്സവപ്പറമ്പുകളിലും മനുഷ്യന്മാരുടെ താളത്തിന് തുള്ളുവാൻ കിട്ടിയെഴുന്നള്ളിച്ചു.....
Apo pashu parayunna kadha ithilum bheegaramaayirikkum
Marunnundu..... ichiri costly anu .. sariyayi handle cheyyanam....
ഈ പ്രശ്നം വളരെ simple ആയി തീർക്കാം അവിടുത്തെ പഞ്ചായത്ത് പ്രസിഡൻ്റ് വിചാരിച്ചാൽ മതി. 1 കിലോ ചുട്ടുകൊന്ന ഉറുമ്പിന് 1000 രൂപ കൊടുത് പഞ്ചായത്ത് ചത്ത ഉറുമ്പുകളെ വാങ്ങുന്നു. എന്നിട്ട് വളമുണ്ടാക്കാൻ കൊടുക്കുന്നു.or കുഴിച്ച് മൂടുന്നു. അടുത്ത പഞ്ചായത്തിൽ നിന്ന് വരെ ആളുകൾ വന്ന് കൊന്നു ശേഖരിച്ച് പഞ്ചായത്തിൽ കൊണ്ട് കൊടുക്കുന്നു. Cash വാങ്ങുന്നു. 6 മാസം കഴിഞ്ഞാൽ ഈ ഗ്രാമത്തിൽ പിന്നെ ഒരു ഉറുമ്പിനെ കിട്ടാനാവും പാട്.
How an 'Unfortunate Society' ! 😲
It may a Solution that growing 'Eenaam Pechi' (Pangolin) that is eating 'Ants' 👍👍
❤❤❤
പത്ത് ഉടുമ്പ്കളെ അവിടെ കൊണ്ട് പോയി തുറന്ന് വിടുക വെറും രണ്ട് ദിവസം കൊണ്ട് ഒരു ഒറ്റ ഉറുമ്പ് പോലും കാണില്ല കണ്ട് പിടിക്കാൻ.
ഈ കഥ ഒരു സിനിമ ആക്കികൂടെ❤❤❤
ജംബോ എന്ന തരിപോലുള്ള വിഷം വെള്ളത്തിൽ കലക്കിയ spray ചെയ്താൽ ഉറുമ്പകൾ എല്ലാം ചത്ത് പോകും
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമ ഓർമ വന്നു
ബ്രോൻ്റെ തമിഴ് ഒരു രക്ഷയും ഇല്ല
Ashraf vlogil b bro kandittundu... 👍👍
കില്ലർ ants എന്ന ഒരു മൂവി യുണ്ട്. അത് ഓർമ വന്നു.
❤❤ watching from Philippines 🇵🇭🇵🇭🇵🇭👍🏻🇵🇭👍🏻
Thank you❤❤❤
ഇത് ന്യൂസ് പേപ്പറിൽ വായിച്ചിരുന്നു 🤝
It was first hand information...Thank you 🥰🙏
Urumbu theenikale konduvannal onnum cheyyanpattille?
മധുരം ഉള്ള എന്തോ സസ്യം അവിടെ ഉണ്ടാവാം. മധുരമുള്ള ആഹാര സാധനങ്ങളിലേക്ക് ഉറുമ്പ് പെട്ടെന്ന് ആകർഷിക്കപെടും. ആ സസ്യം എന്താണെന്ന് കണ്ടെത്തൂ. ആ സ്ഥലത്തിൻറെ അടുത്ത് മലയോ കുന്നോ മറ്റോ ഉണ്ടല്ലോ. അവിടെനിന്ന് മധുരമുള്ള എന്തോ മഴവെള്ളത്തിൽ ഒഴുകി വരുന്നതാകാം. അല്ലെങ്കിൽ ആരെങ്കിലും അവിടെ പഞ്ചസാര പൊടിച്ച് കൊണ്ട് വന്ന് ഇടുന്നുണ്ടാകും ചിലപ്പോൾ. ചെറിയ വിലക്ക് സ്ഥലം കൈക്കലാക്കാൻ.
Nalloru video.......chila graameenarude kashttapaadukal puramlogam ariyunnath ithupolulla nalla chinthakaliludeyaanu. Thanks for the effort 🎉
Jump എന്ന് പേരി ലുള്ള ant reppelent Spray ചെയ്താൽ ഉറുമ്പിനെ അന്വേഷിച്ചു നടക്കേണ്ടിവരും
സത്യം
Crt
Yes.
Evde kittum .namuk veetil use cheyan patto
Yss
90കളിലെ ഇംഗ്ളീഷ് ടീവീ സീരിയലായ The X-Files ലെ ഒരു എപിസോഡാണ് Darkness Falls. കാട്ടിനുള്ളിലൊരിടത്ത് ഇരുട്ടു പരക്കുമ്പോൾ കൂട്ടമായി ആക്രമിക്കുന്ന ദുരൂഹമായ പ്രാണികളാണ് കഥയിലെ വിഷയം. ഇത് കേട്ടിട്ട് അതുപോലെ തന്നെയിരിക്കുന്നു!
Ithinte koodu nirantharam nashippichu kond irikkuka.
Gradually illathayekkam
മുൻപ് എപ്പൊഴോ ഈ സ്ഥലത്തെ കുറിച്ച് കേട്ടിരുന്നു ഇപ്പൊഴാണ് വിശദമായി മനസിലായത് റൊമ്പ നന്ട്രി😊എന്തായാലു൦ അനിൽസാറിനെ വിടണ്ട എല്ലാ യാത്രക്കു൦ ഒപ്പ൦ കൂട്ടിക്കോളു
അത് നീറ് എന്നു പറയുന്ന ഉറുമ്പാണ് -അതിൻ്റെ ഉടലിൻ്റെ പൃഷ്ടഭാഗത്താണ് അസിഡ് പോലുള്ള ശ്രവം ഉണ്ട് - നീറ് പോകാൻ ചക്കര പൊട്ടൻ ഉറുമ്പിനെ വളർത്തിയാൽ മതി
Polichu video
ആർക്കും വേണ്ടാത്ത ജാതിയിൽ താഴ്ന്നവരായ പാവങ്ങൾ ആയതുകൊണ്ടാണ് ഇതിനു പരിഹാര മാർഗം ആരും കാണാത്തതു അല്ലെങ്കിൽ ഒരു മാസം കൊണ്ടു ക്ലിയർ ആയേനെ
Ente veetilum urumb und.ithrayum illa.chorilokke ,kariyilokke vannirikkum.kadikkana neyyurumb.kidannam beddilokke undakum .urakkath kadi kittiyal veendum valich kotti veendum kidakkum.
കൃത്യമായ പെസ്റ്റ് കൻഡ്രോൾ സർവീസ് ചെയ്താൽ 99% ഉറുമ്പും ഒഴിവായിക്കിട്ടും
Anna enga ooru krishnagiri maavattam pochampalli taluk la irrukra olaipatti la video edunga
Jump powder വെള്ളത്തിൽ കലക്കി spray ചെയ്താൽ ഒരൊറ്റ ഉറുമ്പ് പോലും ഉണ്ടാവില്ല...
Bro avide oru ` Anteater ' kondita madhi orumb kandem vashy oodum
Tamilnadu yathrakal enium edanam bro
എന്തുകൊണ്ട് തീ കത്തിച്ചു ഉറുമ്പിനെ കൊല്ലുന്നില്ല
നിങ്ങളുടെ വീഡിയോ ഇഷ്ടം ആണ് പക്ഷേ കുറേ ആയി മിസ് ചെയുന്നു ഇപ്പോൾ ആണ് വീണ്ടും വീഡിയോ കാണുവാൻ പറ്റിയത് സന്തോഷം 🙏
ഇത് കുറച്ചു മുൻപ് മനോരമ സൺഡേ സപ്‌ളിമെന്റിൽ വായിച്ചിരുന്നു. തമിഴ് നാട് ഭയങ്കര ഇഷ്ടമാണ്.
Nice വീഡിയോ
Jumb അടിച്ചാൽ മതി ഒരു ഇരുമ്പിന്റെ ദേഹത്ത് മരുന്ന് ആയാൽ ആ കോളനി മുഴുവൻ ചത്തു പോകും
ഒരുപാടു കെമിക്കൽ അവൈലബിൾ അല്ലെ അത് ഉപയോഗിച്ചാൽ പോരെ
Ee oru urumbintey oru close-up kaaniykkaamayirunnilley.
Ithukaley trap vechu pidichu formic acid undaakkikkoodey. Rubber industry formic acid athyaavasyamaanu
natural formic athra nalathu alla karanam urumbu undakkunna dose kurvanu ippo artificial ayittu dose kudiyathu vennam
Bayer Jump adichal mathi every 6 months. It makes wonders. 100% working.
Hi bro,
I have doubt only puli trees are available. So puliurambu Avan sadutha. We can try to spread in testily kiidanashini.