ജീവന്റെ വിലയുള്ള കാട്ടുതേൻ.....! | Wild Honey Hunting Mamalakkandam

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 163

  • @Vishnu-ts-official
    @Vishnu-ts-official 3 роки тому +64

    ഒരു അറിവും ചെറുതല്ല
    ചെക്കമ്മാരും ചേട്ടനും ......ഒരേ പൊളി....❤

  • @ratheeshvennimala1453
    @ratheeshvennimala1453 3 роки тому +50

    കഷ്ടം തന്നെ ഇവരെ ആരെങ്കിലും ഒക്കെ സഹായിക്കട്ടെ...

  • @nandulales4999
    @nandulales4999 3 роки тому +155

    പാഠപുസ്തകത്തിലെ അറിവും ലോക പരിചയവും രണ്ടാണെന്ന് അറിയാൻ ഇവരെയൊക്കെ കാണണം മിണ്ടണം... ഒരുപാട് അറിവുകൾ കിട്ടും

    • @Jaison-h9l
      @Jaison-h9l 3 роки тому

      എന്ത് പുത്തകം.....
      കഷ്ടം...

    • @nandulales4999
      @nandulales4999 3 роки тому +7

      @@Jaison-h9l മാറിപ്പോയതാടോ... എല്ലാം തികഞ്ഞവനാണ് താങ്കൾ എന്ന് വിശ്വസിക്കുന്നു

    • @razeikparappa
      @razeikparappa 3 роки тому

      @@Jaison-h9l ,😂😂😂😂😂😂👗

    • @ajaykumartm8454
      @ajaykumartm8454 3 роки тому

      Polie

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 роки тому +1

      😀👍👍🔥🔥

  • @bipinbalachandran348
    @bipinbalachandran348 3 роки тому +12

    പ്രകൃതിയിലെ പല പല കാഴ്ചകൾ
    ഗംഭീരം 👌

  • @ajvlog1995
    @ajvlog1995 3 роки тому +17

    വളരെ നിസാരം ആയിട്ട് ആണ് മച്ചാൻമാര് മരം കയറുന്നത്... 💓💓💓

  • @nobythundathil
    @nobythundathil 3 роки тому +9

    ഇതിന്റെ പിന്നാമ്പുറത് ഒരുപാട് കഷ്ട്ടപാട് ഉണ്ടല്ലോ.....
    ഞാൻ ആദ്യമായിട്ടാ കാട്ടുതേൻ എടുക്കുന്നത് കാണുന്നത് കൊള്ളാം ബ്രോ 💖💖💖💖🔥🔥🔥✌️

  • @കടലാസ്
    @കടലാസ് 3 роки тому +71

    ചേട്ടാ മൊബൈൽ ഇല്ലാ എന്ന് പറഞ്ഞ കുട്ടിക്ക് ഒരു മൊബൈൽ ഒപ്പിച്ച് കൊടുത്തോ

  • @aneeshaugastein9309
    @aneeshaugastein9309 3 роки тому +7

    അരുൺ ചേട്ടന്റെ വിഡിയോ കണുബോൾ ഒരു യത്രാ പോയ സുഖമാണ് അടുത്തെ
    വിഡിയോക്ക് വെണ്ടി കത്തിരിക്കുന്നു❤️

  • @umerkhayamkalikavu7125
    @umerkhayamkalikavu7125 3 роки тому +8

    നല്ല variety കാഴ്ച 👍👍👍👍👌👌👌👌👌👌

  • @malayalitechchannel1481
    @malayalitechchannel1481 3 роки тому +37

    വമ്പന്മാർ ഇവിടെ മരംകൊള്ള ചെയ്യുന്നത് വച്ചു നോക്കിയാ ഇതൊക്കെ ഒരു മരം മുറി ആണോ...ഇവർക്ക് കാടിനെ അറിയാം കാടിനു ഇവരെയും...

  • @traveltechbyajith6346
    @traveltechbyajith6346 3 роки тому +2

    Bro ningaluda videos njan adhyam anu kanunna.enthayalum super ayittund orupad eshtm aye.. good work.. ethupole ulla video chayyu..

  • @akhshayaks1872
    @akhshayaks1872 2 роки тому +1

    അടിപൊളി video😍😍😍 വെള്ളച്ചാട്ടത്തിന്റെ Sound ❤️👌👌👌👌 Great Effort👏👏👏ആ പയ്യന്മാരുടെ Effort ഉം പറയാതെ വയ്യ

  • @nishdxb
    @nishdxb 3 роки тому +11

    Machane poli pavnagal enthoram effort aanu edukkane

  • @sharongracious2152
    @sharongracious2152 3 роки тому +18

    Chetta enik mobile kitty, chettante videoyil koodi kaattithannat kond

  • @anishmay
    @anishmay 3 роки тому +1

    Honey kazhikkunnavar ithokke arinjirikkunnath nallathanu.. ethra kashtapadu undu oro jolikkum..ithupolulla videos iniyum pratheekshikkunnu bro.

  • @resmir4993
    @resmir4993 3 роки тому +6

    Kuttikalude avastha vishamam aayiii 😔 but chekkanmmar pwoliyanu 😎😍

  • @whynorthindiansarefool6885
    @whynorthindiansarefool6885 3 роки тому +1

    Ingane ullavare video kanicha chetan 👍🏾👍🏾. Uvar oke ette rusk edutha jeevikn danger..

  • @mukeshmurali5059
    @mukeshmurali5059 3 роки тому +30

    കുട്ടികൾ ഹാർഡ് വർക്ക്‌ ചയ്തു 🙏🙏🙏 ബ്രോ യും 🙏👌👍 വീഡിയോ പൊളിച്ചു 💚💚💚

  • @tintukrishna7521
    @tintukrishna7521 3 роки тому +4

    ശരിക്കും ഹീറോ തേനിച്ചയാണ്😍

  • @abysonjo
    @abysonjo 3 роки тому +3

    Cheripp ittukond marathil kayararuth... safety first.

  • @razeikparappa
    @razeikparappa 3 роки тому +6

    ഇത് എവിടേ സ്ഥലം😍😍😍😍🥀🥀🥀🥀👍👍👍👍 സ്ഥലം പെളിയാണ്

  • @swapnasancharikl05
    @swapnasancharikl05 3 роки тому +7

    ചെക്കന് പഠിക്കാൻ കഴിയുന്നവർ ഒരു ഫോൺ വാങ്ങി കൊടുക്ക്..... വീഡിയോ സൂപ്പർ

  • @shijojohn2545
    @shijojohn2545 3 роки тому +2

    My 200th like..good video

  • @shakeerkk2496
    @shakeerkk2496 3 роки тому +4

    E pavamgalk vallathum kodutteakanade.,?

  • @oommenmathew3448
    @oommenmathew3448 3 роки тому +2

    super bro your all vedios are beautiful

  • @ROSHANKUMAR-jg9rr
    @ROSHANKUMAR-jg9rr 3 роки тому +1

    Super tree, there are walking on it🥰❤❤❤❤❤

  • @saljusebastian928
    @saljusebastian928 3 роки тому +2

    Bro oru campaign nadathi avark ory phone vaagich kodukan try aak bro... Allel aarodelum paranja mathi naatil 🥰🥰🥰🥰🥰🥰🥰 please do something

  • @rajeshmk9928
    @rajeshmk9928 3 роки тому +4

    പൊളിച്ചു ബ്രോ 🌹🌹🌹

  • @pramodilovethissongfavorite
    @pramodilovethissongfavorite 3 роки тому +9

    ഇതിലെ കൊച്ചു പയ്യനെ ഒരു mobile phone മേടിച്ചു കൊടുക്കണും ഈ വീഡിയോ കാണുന്നർ 100 രൂപ വെച്ച കൊടുത്തൽ ആകുട്ടിക്ക് ഒരു ഫോൺ കിട്ടും ഞാനും കൊടുക്കാം

  • @bibinkannan2177
    @bibinkannan2177 3 роки тому +2

    സൂപ്പർ വീഡിയോ 🤝👍

  • @mtradhakrishnakumar469
    @mtradhakrishnakumar469 3 роки тому +5

    തങ്ങളുടെ വീഡിയോ കണ്ണിനും മനസിനും നല്ല സുഖം തരുന്നുണ്ട് 🙏🙏🙏🙏👍👍👍👍

  • @arunkrishnapala079
    @arunkrishnapala079 3 роки тому +3

    ഒരു രക്ഷയുമില്ല ടാ

  • @prashanthu.k2564
    @prashanthu.k2564 3 роки тому +2

    സൂപ്പർ 💐

  • @afsalca1734
    @afsalca1734 2 роки тому +1

    Vedeo kollam super 👍🏻

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +1

    Arun super... Nice video

  • @jamesjohn3647
    @jamesjohn3647 3 роки тому +2

    Super...bro..👌👍

  • @agilshajan1795
    @agilshajan1795 3 роки тому +2

    Sharone oree poli.... 🔥

  • @shafeeksaifu
    @shafeeksaifu 3 роки тому +1

    Good video, thnk u...

  • @bibinkanjirapally
    @bibinkanjirapally 3 роки тому +2

    Thangalude koode oru dhivasam poranam ennundu endha oru maargam.. Ente wife house avide aduthaanu

  • @aruna.m4777
    @aruna.m4777 3 роки тому +2

    അടിപൊളി....

  • @deepul.k8542
    @deepul.k8542 3 роки тому +2

    നമ്മളും ഉണ്ടല്ലോ 😍😍

  • @Niz311
    @Niz311 3 роки тому +4

    Online class undo .undu mobile undo illa

  • @udithkrishna5145
    @udithkrishna5145 3 роки тому +3

    പൊളിച്ചു മച്ചാ 😁😁

  • @aruntm2291
    @aruntm2291 3 роки тому +1

    Bro വീഡിയോ അടിപൊളി

  • @prasobhap
    @prasobhap 3 роки тому +1

    Good bro keep it up.. Will get result aftr

  • @alicherancheri5237
    @alicherancheri5237 3 роки тому +3

    ഈ തേൻ കുറ്റി കിട്ടാൻ വല്ല വഴിയുമുണ്ടോ ഇത് എവിടെയാ സ്ഥലം

  • @akhillec1063
    @akhillec1063 3 роки тому +1

    Maram murichidumo.....
    Hard work

  • @junglebook3374
    @junglebook3374 3 роки тому +2

    Ivanmare njan kandittund...😁😁✌️

  • @SumaSuma-tu1su
    @SumaSuma-tu1su 3 роки тому +2

    സൂപ്പർ

  • @shiroli5441
    @shiroli5441 3 роки тому +2

    പാവങ്ങളാണ് ഇവർക്കെതെങ്കിലും സഹായിക്കെണം

  • @jobinjohn1292
    @jobinjohn1292 3 роки тому +5

    Super bro

  • @mashoodmachu3133
    @mashoodmachu3133 3 роки тому +1

    vellachatam poliyan

  • @sandeepsurendran2584
    @sandeepsurendran2584 3 роки тому +7

    കുറച്ചു അകന്നു ഇരിക്കണം കേട്ടോ.. കോടാലി ഊരും ചിലപ്പോൾ.. ഞങ്ങളെ കാണിക്കാൻ ഉള്ള കഷ്ടപ്പാടിന് 👍👍👍

  • @riyasa2789
    @riyasa2789 3 роки тому +2

    സൂപ്പർ ബ്രോ

  • @promastergaming5018
    @promastergaming5018 3 роки тому +6

    കുഞ്ചി കഷ്ണം പോയി :::""അവൻ അറിയണ്ട 🤣🤣🤣👍👍

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 роки тому +1

      ചെക്കന്റെ കൈയിൽ കോടാലിയാണിരിക്കുന്നത്😆😆

  • @newmanlight89
    @newmanlight89 3 роки тому +1

    name Sharon, thanks for missionaries to reach in to forest land and convert them to Christ path.

  • @fasfas221
    @fasfas221 3 роки тому +1

    Poli macha👌

  • @jishnuk1709
    @jishnuk1709 3 роки тому +1

    Online class നടക്കുന്നുണ്ടോ?
    ഉണ്ട്
    ഫോൺ ഉണ്ടോ?
    ഇല്ല😪

  • @AbhiramhariHariiram
    @AbhiramhariHariiram Місяць тому

    Bro ith kittan valla vazhi undo

  • @tijuworld
    @tijuworld 3 роки тому +3

    Super 💕

  • @subinnadaraj4899
    @subinnadaraj4899 3 роки тому +3

    ഇത് എവിടെയാ ബ്രോ???
    അവൻ പറഞ്ഞ മേലുകാവും ഇരുമാപ്രയും ചാലമറ്റവും ഒക്കെ എന്റെ വീടിന്റെ അടുത്താണല്ലോ

  • @digitalcreator3934
    @digitalcreator3934 3 роки тому +3

    Ting ting machane pole undallo red dress

  • @sreejithk5607
    @sreejithk5607 3 роки тому +1

    Supper ....

  • @hakeempp7504
    @hakeempp7504 Місяць тому

    ഇവരുടെ സ്ഥലം എവിടെ ആണ്

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +2

    Super arunchetta❤️

  • @TijoJose-b5q
    @TijoJose-b5q 21 день тому

    Good

  • @sreeragappu5664
    @sreeragappu5664 3 роки тому +1

    ആ പയ്യന് oru മൊബൈൽ ഫോൺ വാങ്ങികൊടുക്ക് bro . അവരും പഠിക്കട്ടെ

  • @muttukvmuttukv1299
    @muttukvmuttukv1299 2 роки тому +1

    Hai

  • @skariarose9105
    @skariarose9105 2 роки тому +1

    മൊബൈല്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കുട്ടിയുടെ മുഖത്തെ നിരാശ ശ്രദ്ധിച്ചിരുന്നോ

  • @karthikm5957
    @karthikm5957 3 роки тому +1

    Poli😘😘😘

  • @haseebm4234
    @haseebm4234 3 роки тому +1

    എവിടാ സ്ഥലം

  • @nishanthvg2671
    @nishanthvg2671 3 роки тому +1

    Super

  • @vipin.v.r.wayanad801
    @vipin.v.r.wayanad801 3 роки тому +1

    VIPIN ♥♥♡♡

  • @sreeneshpv123sree9
    @sreeneshpv123sree9 2 роки тому

    Then edukaan maram vetti nasipikano?

  • @nisunisu9593
    @nisunisu9593 3 роки тому +2

    Poli

  • @sajithshyju3023
    @sajithshyju3023 3 роки тому +1

    ♥️♥️♥️👍🏻👍🏻😍

  • @crazyworld...
    @crazyworld... 3 роки тому +1

    👍👍

  • @shijugopalan2093
    @shijugopalan2093 3 роки тому +2

    ജോലിക്കിടയിൽ കുട്ടികളുടെ ഒരു വിരൽ നഷ്ടപ്പെട്ടന്നാണോ പറഞ്ഞത്

  • @SukumaranMk-x3m
    @SukumaranMk-x3m 21 день тому

    പാവം തേനീച്ച. കുഞ്ഞുങ്ങൾക്ക് വേണ്ടി ശേഖരിച്ച തേൻ ആ പഹയന്മാർ എ ടുത്തു കൊണ്ട് പോകുന്നു

  • @m4m812
    @m4m812 3 роки тому +1

    👍

  • @binkutintu3084
    @binkutintu3084 3 роки тому +1

    Superr👌👌

  • @nizamnizu1195
    @nizamnizu1195 3 роки тому +1

    😊❤

  • @PraveenshankarKL74
    @PraveenshankarKL74 3 роки тому +1

    👍👍👍👍👍👏👏👏👏

  • @bajajramvlogs4868
    @bajajramvlogs4868 3 роки тому +2

    തന്റെ ചാനൽ സബ്സ്ക്രൈബേർ ആയിരുന്നു ഇപ്പോൾ എങ്ങനെയോ അല്ല തിരികെ സബ്സ്ക്രൈബ് കൊടുക്കാൻ നോക്ക്ബോൾ ക്യാഷ് ഈടക്കുന്ന എന്നാ കാണിക്കുന്ന.

  • @rajeshpv1965
    @rajeshpv1965 3 роки тому +2

    👍👍🙏

  • @hareesh.k169
    @hareesh.k169 3 роки тому +2

    👍❤❤❤❤💕💕

  • @josephsharun5857
    @josephsharun5857 3 роки тому +1

    ✌️🥰

  • @vishnuraju2129
    @vishnuraju2129 3 роки тому +2

    അണ്ണാ സുഖം മാണോ

  • @aboveandbeyound9605
    @aboveandbeyound9605 3 роки тому +4

    Please don’t damage the trees

  • @ghostriderghostrider4409
    @ghostriderghostrider4409 3 роки тому +4

    ഫോറസ്റ്റ് കാർ കണണ്ട പോക്കും

  • @nnvs-i7e
    @nnvs-i7e Місяць тому

    കാട്ടിലെ മരങ്ങൾ വീട്ടിയാണോ തേൻ എടുക്കുന്നത് ബ്രോ

  • @saifu098
    @saifu098 3 роки тому +1

    Oru phone sponsor cheyyumooo avan

  • @ASARD2024
    @ASARD2024 3 роки тому +9

    മഴക്കാലത്ത് തേൻ ഉണ്ടാവില്ല ഇപ്പോഴല്ല തേൻ എടുക്കേണ്ട സമയം. ആ കിട്ടിയത് തേനല്ല അവയുടെ കൂടാണ് വെറുതെ അത് നശിപ്പിച്ചു.

    • @Marcos12385
      @Marcos12385 3 роки тому

      അതെ.. അതില് ഒരുതുള്ളി തേനില്ല..പൂക്കൾ പൂക്കുന്ന കാലത്ത് ആണ് തേൻ ഉണ്ടാവുള്ളു..

    • @ibrahimp5255
      @ibrahimp5255 20 днів тому

      വിവരമില്ലായ്മ അലങ്കാരമാക്കി എല്ലാ തേനും ഒരുപോലെയല്ല ചെറുതേൻ ഏതുകാലത്തും ഉണ്ടാകും

  • @febinsaju4282
    @febinsaju4282 2 роки тому +1

    ഇവന്മാരെ സമ്മതിക്കണം
    പറമ്പിലുള്ള തേനീച്ച കൂട്ടിൽ വെറുതെ ഒന്നു എത്തി നോക്കിയതിനു അവന്മാർ എന്നെ കണ്ടം വഴി ഓടിച്ചതാ

  • @AtoZmedia07
    @AtoZmedia07 3 роки тому +2

    19 ആം വയസിൽ dubai പോയി പെയിന്റ് work ചെയുന്ന ഞാൻ ..

  • @shalvinvlog2891
    @shalvinvlog2891 3 роки тому +1

    ഇത്ര ചെറിയ പ്രായത്തിലുള്ളവര്‍ ഇത്ര അപകടകരമായ പണി ചെയ്യുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലായിരുന്നു. നിരുല്‍സാഹപ്പെടുത്തേണ്ടിയിരുന്നു.

  • @plinkus3565
    @plinkus3565 3 роки тому

    കാട്ട് തോനും കാട്ട് ഇറച്ചിയും Wow

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 роки тому

      കാട്ടുതേൻ നല്ലതാണ് പക്ഷേ രണ്ടാമത്തെ വാക്ക് പറഞ്ഞാൽത്തന്നെ അത് കുറ്റമാണ്. കാടിനെ നശിപ്പിക്കുന്നതിന് തുല്യമാണ് മനുഷ്യൻ കടന്നുകയറുന്ന തോടു കൂടി എല്ലാം നാശത്തിലേ കലാശിക്കുവൊള്ളു. നാട് നശിച്ചു കാട് നശിക്കാൻ അനുവദിക്കരുത്. നമ്മുടെ ജീവന്റെ നിലനിൽപ്പ് കാടിനേ ആശ്രയിച്ചാണ്. തേനെടുക്കാൻ വേണ്ടി മരം മുറിക്കുന്നത് തെറ്റാണ് എന്ന് പറയാം പക്ഷേ അത് ഒരു മരത്തെ നശിപ്പിക്കുന്നില്ല. ചുവടെ വെട്ടി മാറ്റുന്നില്ലല്ലോ ...! തേനിരിക്കുന്ന ഭാഗം മാത്രം മുറിക്കുന്നുണ്ട്. അതും കാടിനേ അറിയാവുന്നവർ, കാട്ടിൽ താമസിക്കുന്നവർ തന്നെയാണ് .

  • @readytoride7514
    @readytoride7514 3 роки тому +1

    നാസർ theen

  • @antonycjjose1984
    @antonycjjose1984 3 роки тому +1

    ഇത് പോലെ തേൻ എടുത്താൽ മരം നശിച്ച് പൂവും

  • @vargheesvadakkan41
    @vargheesvadakkan41 3 роки тому +1

    എന്ത് കൂളായിട്ടാണ് ആ പയ്യൻ പറയുന്നെ "കോടാലിക്ക് വിറക് വെട്ടിയതാണ് ഒരു വിരല് അങ്ങ് പോയീന്ന് "