കാട്ടിൽ നിന്ന് മാനുകൾ ഗ്രാമത്തിലെ വീടുകളിലേക്ക്,കൂടെ കുരങ്ങൻമാരും,കാട്ട് പന്നികളും |SnakemasterEP657

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 225

  • @jacobmani785
    @jacobmani785 3 роки тому +21

    ജീവികളെ കുറിച്ച് പറയാൻ ഏറ്റവും പറ്റിയ ആളെ കൗമുദി കണ്ടെത്തിയിരിക്കുന്നു, congrats 👍

  • @rojasmgeorge535
    @rojasmgeorge535 3 роки тому +7

    അഭിനന്ദനങ്ങൾ, നന്ദി 🙏🌹

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 3 роки тому +52

    ജാഡകളില്ലാത്ത വാവ

  • @vinayakcr7185
    @vinayakcr7185 3 роки тому +9

    🦌..... കൊള്ളാം ഇതുപോലെ പുതുമയുള്ള എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു....🦌.......................🙈

  • @Mhdyasarr
    @Mhdyasarr 3 роки тому +84

    Vava ചേട്ടന്റെ സംസാരം ഇഷ്ടം ഉള്ളവർ undo😘

  • @rojasmgeorge535
    @rojasmgeorge535 3 роки тому +5

    പ്രകൃതിയെ ഇതുപോലെ സ്നേഹിച്ചു നാം

  • @sujiths5652
    @sujiths5652 3 роки тому +7

    വേറെ ലെവൽ മനുഷ്യൻ 😍😍

  • @rinshida3666
    @rinshida3666 3 роки тому +4

    ഒരു ഫാൾട്ടും ഇല്ലാത്ത ഒരേ ഒരു പരിപാടി അതിലുപരി കേരളത്തിലെ ഏറ്റവും നല്ല അവതാരകൻ ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരു പാട് പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരേ ഒരു പരിപാടി ഇനി എന്ത് വേണം ഈ പ്രോഗ്രാമിന് ✌️❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💓

  • @factscorner1430
    @factscorner1430 3 місяці тому

    നിങ്ങൾ ഒരു നല്ല അവതാരകൻ കൂടിയാണ് ❤

  • @rajeshrajan3124
    @rajeshrajan3124 3 роки тому

    നല്ല കാഴ്ച്ചകൾ , വാവച്ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട്

  • @akkientertainments3287
    @akkientertainments3287 3 роки тому +65

    എനിക് വാവ ചേട്ടനെ വലിയ ഇഷ്‌ടമാണ്‌...വെറും പാവം മനുഷ്യൻ

  • @MEDIAPRO-25
    @MEDIAPRO-25 3 роки тому +15

    *മനുഷ്യൻ കാട് കയ്യേറിയപ്പോൾ മൃഗങ്ങൾ നാട് കയ്യേറി😊*

  • @Achuzzzzzzz
    @Achuzzzzzzz 3 роки тому +31

    നാട്ടിലെ മനുഷ്യൻ കാട്ടിലേക്ക് കേറിയാൽ കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് വരും

    • @JS-qm3jh
      @JS-qm3jh 3 роки тому +1

      ഒരുമനുഷൃനും കാട് കയറുന്നില്ല വെറുതെ പറയുന്നതാണ്

  • @abhijithappuzsanthosh2032
    @abhijithappuzsanthosh2032 3 роки тому +1

    എന്റെ നാട് 🥰🥰🥰🥰🥰

  • @അലോയ്ഭക്തൻഅന്ധകാരം

    എരുമക്കുഴി കോട്ടൂർ റോഡിൽ ഇത് സ്ഥിരം കാഴ്ചയാണ് ചേട്ടാ 😍

  • @ManojAikara
    @ManojAikara 3 роки тому +2

    Suresh Sir; പുള്ളിമാനും കൃഷ്ണമൃഗവും രണ്ടും രണ്ടാണ് സർ

  • @superpayyans1554
    @superpayyans1554 3 роки тому +2

    എന്നത്തേയും വീഡിയോ ഏകാട്ടിലും ഇഷ്ട്ടപെട്ടു

  • @KL-ul9xu
    @KL-ul9xu 3 роки тому +1

    കൊള്ളാം കൊള്ളാം സൂപ്പർ ഹനുമാൻ നോ

  • @Johnhonay.1290
    @Johnhonay.1290 3 роки тому +43

    അവരുടേത് കൂടി ആണ് ഈ മണ്ണ് ❤️

    • @antonysebas
      @antonysebas 3 роки тому

      Ipol ellam corporatinteyum sarkarinteyum kayyilanu.. Pinneyum mrigangalk thamasikan kadu enkilum undu.. Joliyum veedum illatha njan. 😚

  • @കുറുപ്പ്-ന2ന
    @കുറുപ്പ്-ന2ന 3 роки тому +70

    Ee programm istam ullavar aarokke👇😍

  • @Santhosh-to5ul
    @Santhosh-to5ul 3 роки тому +17

    സുരേഷേട്ടൻഇഷ്ടം 😍

  • @moideenkuttynk435
    @moideenkuttynk435 3 роки тому +2

    വാവ ഫാൻസ്‌ ഉണ്ടെങ്കിൽലൈക് അടിക്കു 👇👍

  • @tintuthomas107
    @tintuthomas107 3 роки тому +63

    കൊറോണ വന്ന് മനുഷ്യൻ എല്ലാം തീരും ബാക്കി ഇവര് മാത്രം ആകും 😁

  • @richirichard5929
    @richirichard5929 3 роки тому +21

    ഇനി എല്ലാ യൂട്യൂബ്ർ മാരും അങ്ങോട്ട് ഓടും നോക്കിക്കോ 😄😄

  • @sambasivanb4274
    @sambasivanb4274 3 роки тому +6

    ഇന്നു മുതൽ ഈ സാധു മ്യഗങ്ങൾ അപകട ഭീഷണിയിൽ

  • @velayudhansankaran7670
    @velayudhansankaran7670 3 роки тому

    Thanks vavasuresh,

  • @pradeepputhumala5744
    @pradeepputhumala5744 3 роки тому +1

    നമ്മുടെ രാഷ്ട്രീയ മേലാളൻ മാർ അവരുടെ വരും തലമുറയ്ക്ക് സുഖമായി ജീവിക്കാൻ വനത്തിലെ ഫലഭൂഷ്ടി യുള്ള മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചിട്ട് തേക്കും ഈട്ടിയും വച്ചു പിടിപ്പിക്കുവല്ലേ, ഈ കാട്ടിലെ ജീവികൾ എന്ത് തിന്നും തേക്കിലയോ...
    കഷ്ടം എന്നല്ലാതെ എന്താ പറയുക. പാവങ്ങൾ...
    മനുഷ്യൻ ആണ് എല്ലാ ജീവജാലങ്കൾക്കും ശല്ല്യം

  • @ABDULAZEEZ-ql9em
    @ABDULAZEEZ-ql9em 3 роки тому +2

    vava suresh, pullimaan (spotted deer or Chital) alla krishnamrugam.....Gujarath Rajasthan marubhoomikalil kaanunna"Blackbuck" aanu krishnamrugam.

  • @artist6049
    @artist6049 3 роки тому +3

    പുള്ളിമാനും കൃഷ്ണമൃഗവും രണ്ടു വിഭാഗമാണ്

    • @darvyjohn6531
      @darvyjohn6531 3 роки тому +1

      കൃഷ്ണമൃഗം മാൻ വർഗ്ഗം അല്ല. Antelope വർഗ്ഗം ആണ്. ഇംഗ്ലീഷ്യില് blackbuck ആണ് കൃഷ്ണ മൃഗം. But I like Vava Suresh👍. Black buck ( കൃഷ്ണ മൃഗം) tamil nadu ലെ point calimere നാഷണൽ പാർക്കിൽ കാണാം.👍

    • @shabeerthottassery5720
      @shabeerthottassery5720 3 роки тому

      👍yes

    • @SabuXL
      @SabuXL 3 роки тому

      @@darvyjohn6531 തൃശൂർ തിരുവനന്തപുരം മൃഗശാലകളിൽ ഉണ്ട് ചങ്ങാതീ.👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +7

    Kuttichal village , a calm place located near to the forested area. Many people
    live in that area. Plenty of jack fruit trees, Mango trees and many other fruit
    bearing trees are grown by the villagers. It is a fully vegetated area. Nearby forests
    are home for wild animals in the like of deer, wild boars ,monkeys, they often
    stray in to the human habitats in search for food. These animals eat fruits and
    also they move from house to house and eat what ever food the villagers offer.
    It is a common sight in this village and villagers enjoy the sightings of these
    friendly animals who makes merry and children are found to be enjoying the most
    who really have a fun time in the company of these animals. Snake Master
    Vava Suresh takes a journey to this village to witness these animals and enjoy
    some time in the company of these animals. Vava , being an animal lover, as he
    could watch these animals from a close range as viewers were also got an
    opportunity to watch these animals and enjoy the fun emanating out of such
    an environment.

  • @satheeshbabu8144
    @satheeshbabu8144 3 роки тому +2

    നമ്മൾ കണ്ടത് പുള്ളിമാൻ. കൃഷ്ണമൃഗം വേറെ

    • @SabuXL
      @SabuXL 3 роки тому

      അതേ ചങ്ങാതീ. ഈ പുള്ളിക്ക് ജ്ഞാനം കുറവാണ്. പ്രായോഗിക അറിവേ ഉള്ളൂ എന്ന് മനസ്സിലാക്കിയാലും. 👍

  • @nesrinnesrin9590
    @nesrinnesrin9590 3 роки тому

    ഹായ് സുരേഷ് സൂപർ മനസ്സിന് നല്ല കുളിർമാ u.a.e

  • @mahebeira
    @mahebeira 3 роки тому +4

    EXCELLENT------THANKS FOR SHARING !!!!!

  • @syamlal8548
    @syamlal8548 3 роки тому +4

    7:23 വാവ ചേട്ടൻ ചവിട്ടുന്ന ഒച്ച കേൾക്കുന്ന മാൻ🦌 😂... വാവ ചേട്ടൻ🤠

    • @syamlal8548
      @syamlal8548 3 роки тому

      മാൻ വരുമെങ്കിൽ മറ്റു പല സന്ദർശകരും ഉണ്ടാകും അല്ലോ🐆🐯🤔

  • @akashnkmnkm4772
    @akashnkmnkm4772 3 роки тому

    ADI POLI SURESHETTA❤😘💯👌

  • @ajeemofficial4821
    @ajeemofficial4821 3 роки тому

    Nalla super naadan muttun. Kurumilahu ittu frai cheydaall. Maan fry. 🤔🤔🤔🎈🎈🎈

  • @friendsofyoutube9294
    @friendsofyoutube9294 3 роки тому

    നല്ല ഇനം ആടുകളെ മാനുമായി ക്രോസ് ചെയ്യിക്കാന്‍ സാധ്യത ഉണ്ട് അങ്ങനെ പുതിയ ഒരിനം രൂപാന്തരം പ്രാപിക്കും

  • @althafaflu6026
    @althafaflu6026 3 роки тому +1

    Super vavaaaa😘😘😘

  • @riyazriya8246
    @riyazriya8246 3 роки тому

    👌

  • @ashr730
    @ashr730 3 роки тому +7

    മാനേം പറഞ്ഞിട്ട് കാര്യമില്ല forest ആണോ നാടണോ എന്ന് അറിയാൻ പറ്റില്ല ഫുൾ കാഡാണ്

  • @RizwanMuhammed07
    @RizwanMuhammed07 3 роки тому +4

    രാവിലെ തേനേ നല്ല ഒരു കാഴ്ച അടിപൊളി 😍😍😍

  • @renjith6053
    @renjith6053 3 роки тому +66

    ഏതായാലും കൗമുദി ചാനൽ തന്നെ മാൻ ഇവിടെ ഉണ്ട് എന്ന് കാണിച്ചു കൊടുത്തു ഇനി കുറച്ചു ദുഷ്ടന്മാർ ഇതിന് പിടിക്കാൻ ശ്രമിക്കും അതുകൊണ്ട് കൗമുദി ചാനൽ തന്നെ ഫോറസ്റ്റ് ആയി ചേർന്ന് cc ക്യാമറ വെക്കാൻ ഉള്ള നടപടി എടുക്കണം

    • @minimol5836
      @minimol5836 3 роки тому +2

      Sathyam

    • @alangeorgerajan9956
      @alangeorgerajan9956 3 роки тому

      Kattupanniyum manum karnam arelum krishicheythal motham nashipikkum

    • @rajann4767
      @rajann4767 3 роки тому

      പുള്ളിമാനും കൃഷ്ണമൃഗവും രണ്ടും രണ്ടാണു്

  • @sudhinunni1992
    @sudhinunni1992 3 роки тому +2

    God bless you vava chetta❤

  • @shaijianil189
    @shaijianil189 3 роки тому

    Thank you vavacheta

  • @nivekrish8995
    @nivekrish8995 3 роки тому +2

    ഇത് പുള്ളിമാനാണ്, കൃഷ്ണ മൃഗം വേറെ ആണ്

  • @bestwiremanbest6404
    @bestwiremanbest6404 3 роки тому

    കാട് മുഴുവൻ മാൻകൂട്ടം വന്നാൽ എന്ത് രസമായിരിക്കും

  • @indira7506
    @indira7506 3 роки тому +1

    മാൻ വരുന്നെന്കിൽ അതിന്റെ പുറകെ മറ്റ് പല അതിഥികളും വരാൻ സാധ്യതയുണ്ട്

  • @krishnajithshinod4039
    @krishnajithshinod4039 3 роки тому +1

    Anu anay superrr

  • @yasararafath4954
    @yasararafath4954 3 роки тому +2

    വാവ 😍😍💯🌟

  • @fahadparambath8546
    @fahadparambath8546 3 роки тому +2

    ഇനി ഇ വീഡിയോ കണ്ട് ഇതിനെ വേട്ട യടാൻ ആളുകൾ വരുമല്ലോ😭😭😭

  • @Haha-rj4dv
    @Haha-rj4dv 3 роки тому

    ഇദൊക്കെ തിന്നാൻ വരുന്ന കാര്യമായ ആളാണ് പുളി അടുത്തു തന്നെ അതും വിരുന്നായി കാണും

    • @Haha-rj4dv
      @Haha-rj4dv 3 роки тому

      പുലി എന്നവായിക്കുക

  • @dworld1832
    @dworld1832 3 роки тому

    Background music nallarasamund...folkmusic

  • @shahz_talkz
    @shahz_talkz 3 роки тому +1

    Mobile videokk vavede commentary polichuu.. 😂😆

  • @AR-td5pq
    @AR-td5pq 3 роки тому +9

    താമസിക്കാതെ പുലിയും വരും

  • @JS-qm3jh
    @JS-qm3jh 3 роки тому +1

    ഇവരെ ആഹാരമാക്കുന്ന മറ്റ് ജീവികളില്ലെൻകിൽ പിന്നെ അതിന് എന്തു ഭയം

  • @nizam9409
    @nizam9409 3 роки тому +1

    നമ്മുടെ വിടുനടുത് ഇണ്ടാകാറുണ്ട്

  • @realstory1091
    @realstory1091 3 роки тому

    Machane city ninum aalu verunad polenya .. thaankalum avida Poyi cheyunad.. ennit nammak itt oru vekkal

  • @FLTP-hf3sx
    @FLTP-hf3sx 3 роки тому

    അടിപൊളി 😍👍

  • @muhammadnihal2218
    @muhammadnihal2218 3 роки тому

    ഒരു prey ഉണ്ടാവുമ്പോൾ അതിന് പുറകെ ഒരു predetor ഉണ്ടാവും, സൂക്ഷിക്കുക

  • @sulaimansulai3245
    @sulaimansulai3245 3 роки тому +9

    ഇത് കൃഷണ മൃഗമല്ല
    പുള്ളിമാൻ, കലമാൻ

    • @SabuXL
      @SabuXL 3 роки тому

      പുള്ളിക്ക് അതിനുള്ള ജ്ഞാനമേ ഉള്ളൂ എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.

    • @sulaimansulai3245
      @sulaimansulai3245 3 роки тому

      @@SabuXL നല്ലമനസ്സിന്റെ ഉടമയാണ്

  • @malluzz96
    @malluzz96 3 роки тому +1

    Ivide avumbol puliyum kaduvayum onum pedikandallo pavangal jeevikkatte ❤️❤️❤️

  • @athiraathirachicken3205
    @athiraathirachicken3205 3 роки тому

    ഇതറിഞ്ഞാൽ സാമൂഹ്യദ്രോഹികൾ അങ്ങോട്ട് വരാൻ ചാൻസുണ്ട് അതിനാൽ കേരള ഫോറസ്റ്റ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു ഇത് ഷൂട്ട് ചെയ്ത കൗമുദി ടിവിക്കും വാവ സുരേഷിനും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു കൗമുദി ടിവി ഇനിയും ഇത് മാതിരി നല്ല പ്രോഗ്രാം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @kshivadas8319
    @kshivadas8319 3 роки тому +10

    ഗവ.ഇങ്ങനെ കർശന നിയമം കൊണ്ട് വന്നത് നന്നായി .ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു അവയ്ക് കൊണ്ടാൽ തന്നേ കേസാണ്.

    • @funcyclopedia5315
      @funcyclopedia5315 3 роки тому +1

      എന്നാലും ആരും അറിയാതെ ഇതിനെ ഒക്കെ കൊല്ലുന്നു ഒരുപാടുപേർ

    • @manishadaas
      @manishadaas 3 роки тому

      Oova oove

    • @SabuXL
      @SabuXL 3 роки тому

      @@funcyclopedia5315 ഇല്ല ചങ്ങാതീ. നമ്മുടെ നാട്ടിൽ വളരെ ഏറെ മാറിയിരിക്കുന്നു.

  • @yoosuffVLOGS
    @yoosuffVLOGS 3 роки тому +3

    അടിപൊളി... sar...

  • @pradeeppradu4936
    @pradeeppradu4936 3 роки тому +2

    വയനാട്ടിൽ പോര് ഇഷ്ടപോലെ കാണിച്ചുതരാം

  • @2onano
    @2onano 3 роки тому +2

    വാവ : 🐍 🏃🐇🐢 ❤🤙

    • @k12musiczz29
      @k12musiczz29 3 роки тому

      വെള്ളറടക്കാരൻ

  • @franciskurian5669
    @franciskurian5669 3 роки тому

    Good naration vava

  • @hamzack4611
    @hamzack4611 3 роки тому +1

    *എന്റെ പൊന്നോ കാണാൻ ഒക്കെ നല്ല ഭംഗി ആയിരിക്കും ഇത് പന്നിയേക്കാൾ വല്ല്യ ശല്ല്യം ആണ് കൃഷി വേണേൽ ഓടിച്ചു വിട്ടോ*

    • @sadiqmk7188
      @sadiqmk7188 3 роки тому

      Illenkil

    • @hamzack4611
      @hamzack4611 3 роки тому

      @@sadiqmk7188 ഇല്ലെകിൽ കൃഷി ഒക്കെ തിന്ന് തീരുമ്പോ താനെ പൊക്കോളും

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому

    Kattil l anthankilum prathibhasam undo

  • @abhilashtp5883
    @abhilashtp5883 3 роки тому +3

    നമസ്കാരം

  • @ManiKandan-vr8pj
    @ManiKandan-vr8pj 3 роки тому

    Super

  • @f.fighttec5157
    @f.fighttec5157 3 роки тому +1

    Aadum saadhuvaya oru jeeviyaanu
    Allea
    Maninu mathram ee Domocratic rajyath entha oru savisheshada

  • @swalihmoyikkal
    @swalihmoyikkal 3 роки тому +1

    njaan വരുന്നുണ്ട്. VLOg ചെയ്യാൻ 😝

  • @praveenkumartp4292
    @praveenkumartp4292 3 роки тому

    👌👌👌👌🥰

  • @sunldammam2775
    @sunldammam2775 3 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NastharMa97
    @NastharMa97 3 роки тому

    Breathing trouble?

  • @travelnaturebeuti7578
    @travelnaturebeuti7578 3 роки тому

    Supper video

  • @taslim4uk
    @taslim4uk 3 роки тому +2

    Dear Vava,
    This is spotted deer (Chithal) not black buck ( Krishna mrigam in Malayalam) ... don’t spread wrong information... this is quite common in all villages adjoining forest not rare...

    • @shibutr2418
      @shibutr2418 3 роки тому

      ഓ തന്ന തന്ന ഇപ്പം ഇങ്ങനെ അങ്ങ് പോട്ട്

  • @m4poppznbk313
    @m4poppznbk313 3 роки тому +3

    🥰🥰🥰🥰

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 роки тому +2

    👌🏻👌🏻

  • @sajins4752
    @sajins4752 3 роки тому +1

    First

  • @anuvipinanuvipin1028
    @anuvipinanuvipin1028 3 роки тому +1

    Vava cheattannnnn

  • @navodayacollegecomputerspa779
    @navodayacollegecomputerspa779 3 роки тому +1

    Ente place

  • @sojarajesh8200
    @sojarajesh8200 3 роки тому

    👍👍👍👍

  • @shamnadmohdshamnad2250
    @shamnadmohdshamnad2250 3 роки тому +1

    Hero

  • @vasudevhail3576
    @vasudevhail3576 3 роки тому

    NAYANAMANOHARAKAY KASHCHA UBDRAVIKKATHA NATTUKARKU NANNY......, SNAKUMASTERKUM VAVAKKUM........

  • @arjundeepam4024
    @arjundeepam4024 3 роки тому

    ♥️♥️♥️

  • @UsmanUsman-dd9qc
    @UsmanUsman-dd9qc 3 роки тому

    Supar

  • @sureshrock7763
    @sureshrock7763 2 роки тому

    ഇത് കാട് അല്ലെ

  • @musthafapk762
    @musthafapk762 3 роки тому +6

    ലാസ്റ്റ് ഭാഗം ആർക്കും സംശയം ഒന്നുമില്ലല്ലോ

    • @rishadriz1166
      @rishadriz1166 3 роки тому +1

      മൊബൈലിൽ പകർത്തിയതാണ് ഇന്ന് തോന്നില്ല 😀😀

  • @madmaniac7423
    @madmaniac7423 3 роки тому +3

    Vavachettan superaa

  • @sajithsaji3761
    @sajithsaji3761 3 роки тому +2

    പാമ്പ് ഉണ്ടാവും എന്നുള്ള പേടി വേണ്ട

  • @razakrazak1739
    @razakrazak1739 3 роки тому

    ♥️♥️♥️♥️♥️

  • @suryavijay8695
    @suryavijay8695 3 роки тому

    നല്ല സ്ഥലം ❤❤❤❤❤

  • @UDAYIPUNNI
    @UDAYIPUNNI 3 роки тому +3

    Suresh etta kurachu speed kurachu parayu..pettannu kelkkumpol manasilavunnilla

    • @SabuXL
      @SabuXL 3 роки тому

      പുള്ളിയുടെ സംസാരരീതി അവ്വിധം ആണ് ചങ്ങാതീ.

  • @lockalfishing3429
    @lockalfishing3429 3 роки тому

    Etu kadaaanu baaai

  • @neogamingreview7860
    @neogamingreview7860 3 роки тому

    Beware...🐅

  • @abdhullkhadar6084
    @abdhullkhadar6084 3 роки тому +1

    onu Podo yedhangilum oru jiviye kandal krisna mrgam koap enn vilikum krishna mrgam Rajasthanlan evide onum illa aalkare patipkalle anna kat panniye end vilikum

  • @buttonboy2682
    @buttonboy2682 3 роки тому

    മനുഷ്യരെ പേടിച്ചാൽ മതി അവർക്ക് പുലിയും സിംഹവും ഒന്നും ഇല്ലല്ലോ

  • @satheesanb2144
    @satheesanb2144 3 роки тому +4

    കാട്ടിൽ മനുഷ്യൻ കേറി ആവാസ വ്യവസ്ഥ നശിപ്പിച്ചു കഴിഞ്ഞപ്പോല്ലേ
    കാട്ടിലെ പാവങ്ങൾ കാട് തേടി ഇറങ്ങി യത്.അപ്പോൾ കാട്ടിൽ ആകെ വീടുകൾ.

    • @sjk....
      @sjk.... 3 роки тому

      മാത്രമല്ല എവിടെ കാടുണ്ടങ്കിലും അവിടെല്ലാം വെട്ടിപ്പിടിച്ച് റിസോർട്ട് നിർമ്മാണവും പിന്നെ മാൻ എങ്ങിനെ നാട്ടിലിറങ്ങാതിരിക്കും