തകർന്ന കുടുംബത്തിലെ ദമ്പതികൾ ഈ സാക്ഷ്യം തീർച്ചയായും കേൾക്കണം

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 400

  • @antonyvailatt3549
    @antonyvailatt3549 14 днів тому +4

    അമ്മേ മാതാവേ എല്ലാ കുടുബങ്ങളെയും പ്രത്യേകിച്ച് പ്രശനങ്ങൾ ഉള്ള ജീവിത പങ്കാളികളെ അനുഗ്രഹിക്കേണമേ, ആശിർവദിക്കേണമേ. അവരുടെ മുറിവുകൾ ഉണക്കി പരസ്പരം ഷെമിക്കുവാനും, അംഗീകരിക്കുവാനും തെറ്റുകളും കുറവുകളും മനസ്സിലാക്കി ജീവിക്കുവാനും അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണമേ.

  • @ranjusanu-qk4qj
    @ranjusanu-qk4qj 3 місяці тому +120

    പരിശുദ്ധമാതാവേ എന്റെ ഭർത്താവും എന്നിൽ നിന്നും അകന്നിരിക്കുവാണ്... ഞങ്ങളെ എത്രയും വേഗം ഒന്നിപ്പിക്കേണമേ.. കല്യാണം കഴിഞ്ഞു 3 വർഷം ആയിട്ടേ ഉള്ളൂ..അമ്മമാതാവേ എന്നെ കൈവിടരുതേ..ചേട്ടന്റെ അഹങ്കാരവും ഈഗോയും വാശിയും എന്നോടുള്ള വെറുപ്പും ദേഷ്യവും തെറ്റിദ്ധാരണയും എല്ലാം മാറ്റി എത്രയും വേഗം എന്റെ ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് വരേണമേ.. ഞങ്ങളെ ഒന്നിപ്പിക്കേണമേ അമ്മേ.. ദൈവം തമ്പുരാനോട് എനിക്ക് വേണ്ടി മധ്യസ്ഥം നിന്നു അപേക്ഷിക്കേണമേ അമ്മേ.. അമ്മ മാത്രമേയുള്ളു എനിക്ക് ഏക ആശ്രയം 🙏🏻🙏🏻🙏🏻

  • @anishachakki8502
    @anishachakki8502 2 місяці тому +33

    പരിശുദ്ധ മാതാവേ ഭർത്താവ് എന്നിൽ നിന്ന് അകന്നു പോകുകയാണ് ഞങ്ങളെ എത്രയും വേഗം ഒന്നിപ്പിക്കണേ പരിശുദ്ധ മാതാവേ😢😢

  • @leenabenny6229
    @leenabenny6229 2 місяці тому +30

    എൻ്റെ കൃപാസാനം മാതാവേ എൻ്റെ ഭർത്താവിൻ്റെ മടിയും അലസതയും നീക്കി പണി എടുത്ത് കുടുംബം നോക്കാനുള്ള ഉത്സാഹം നൽകി അനുഗ്രഹിക്കണമേ

  • @Vaigaponnu2015
    @Vaigaponnu2015 3 місяці тому +42

    മാതാവേ എന്റെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണ്, എന്റെ ജീവിതം അനുഗ്രഹമാക്കി തരണമേ.....

  • @ranjusanu-qk4qj
    @ranjusanu-qk4qj 3 місяці тому +29

    എന്റെ ഭർത്താവുമായിട്ടുള്ള കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുന്നവരെയും ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്നവരെയും എത്രയും വേഗം എന്റെ ഭർത്താവിൽ നിന്നും അകറ്റേണമേ 🙏🏻🙏🏻🙏🏻

    • @MiniMole-u7g
      @MiniMole-u7g 6 годин тому

      അമ്മേ എൻ്റെ ഭർത്താവിൻ്റെ അവിഹിത ത്തിൽനി ന്ന മാറ്റി തരെന്നെ എൻ്റെ ജീ വിതം മാറ്റി തരീനെ

    • @MiniMole-u7g
      @MiniMole-u7g 6 годин тому

      അമ്മേ എൻ്റെ ഭർത്താവിൻ്റെ അവിഹിത ത്തിൽനി ന്ന മാറ്റി തരെന്നെ എൻ്റെ ജീ വിതം മാറ്റി തരീനെ

  • @marykuttyjons6035
    @marykuttyjons6035 3 місяці тому +58

    അമ്മേ എൻ്റെ ഭർത്താവിൻ്റെ ഞാനെന്ന ഭാവവും അഹങ്കാര സംസാരവും എപ്പോഴും എന്നെ വേദനിപ്പിക്കുന്നു. എൻ്റെ അമ്മേ നിൻ്റെ മാധ്യസ്ഥം ഞാൻ തേടുന്നു.

  • @jisnavb5351
    @jisnavb5351 6 днів тому

    അമ്മെ മാതാവേ എൻ്റെ എല്ലാ പ്രേശ്നങ്ങള് അമ്മ ഇടപെടാനമേ .....ഇതുപോലെ വന്ന് സാക്ക്ഷം പറയാൻ അനുവദിക്കണമേ🙏🙏🙏🙏🙏

  • @bincylijo8337
    @bincylijo8337 29 днів тому +5

    തകർന്നുപോയ എൻറെ ദാമ്പത്യജീവിതത്തെ ഒന്നാക്കി തരണമേ യേശുവേ അങ്ങേയ്ക്ക് അസാധ്യമായി ഒന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു

  • @sharmilas7500
    @sharmilas7500 Місяць тому +6

    എൻ്റെ മാതാവേ എൻ്റെ കുടുംബ ജീവിതം ഭദ്രമാക്കി തരേണമേ Amen❤

    • @subieldhose6026
      @subieldhose6026 29 днів тому

      എന്റെ മാതാവേ എന്റെ കുടുംബജീവിതം നീ നല്ല രീതിയിൽ ആക്കി തരണമേ. എന്റെ ഭർത്താവിന് എന്നോട് ഉള്ള താല്പിരിയ്ക്കുറവ് മാറ്റി തരണമേ.

  • @binibiju4617
    @binibiju4617 25 днів тому +4

    ഈ അവസ്ഥയിലൂടെ കഴിയുന്ന എല്ലാ മക്കളെയും കാത്തു കൊള്ളേണമേ

  • @renukadevi7765
    @renukadevi7765 3 місяці тому +32

    അമ്മേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏ഒരു മാനസാന്തരം നൽകണേ 🙏

  • @lizzyjose9959
    @lizzyjose9959 3 місяці тому +26

    എൻ്റെ മാതാവേ..... എൻ്റെ മകനെയും ഭാര്യയെയും ഒന്നിപ്പിക്കണമെ. അവരുടെ മനസ്സിനെ പരിശുദ്ധത്മാവിനാൽ വിശുദ്ധികരിച്ച് ഒന്നാക്കണമെ അവരുടെ കുഞ്ഞിൻ്റെ സങ്കടം മാറ്റി സന്തോഷം കൊടുക്കണമെആമ്മേൻ❤

  • @sajeevgladis1599
    @sajeevgladis1599 22 дні тому +2

    മാതാവേ അമ്മേ, എന്നെയും മക്കളെയും ഉപേക്ഷിച്ചു പോയ എന്റെ ഭർത്താവിനെ തിരിച്ചു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @rosilyjames2662
    @rosilyjames2662 17 днів тому

    Thank you Amma mathave praise the lord 🙏🙏🙏🙏🙏❤️

  • @Achuzzfamily
    @Achuzzfamily 11 днів тому

    അമ്മയേ മാതാവേ എന്റെ ഏട്ടനെയേ എനിക്ക് തിരിച്ചു കിട്ടാൻ അമ്മ മാതാവ് ശെരി ആക്കി തരണേയ്

  • @krishnajajinto9727
    @krishnajajinto9727 14 днів тому

    എന്റെ ജീവിതം തിരിച്ചു മാതാവ് തരണേ 🙏🏼🙏🏼🙏🏼

  • @RijiMol-l5o
    @RijiMol-l5o 2 місяці тому +14

    മാതാവേ എന്റെ ഭർത്താവിനെ നാളെ തന്നെ എനിക്കും എന്റെ മോനും തിരിച്ച് കൊണ്ടുവന്ന് തരണമേ അമ്മേ ആകെ ഒറ്റപ്പെട്ട അവസ്ഥയിലാ അമ്മേ ഞാൻ ആത്മാർത്ഥ യോടെ എന്നെയും മോനെയും സ്നേഹിക്കാനുള്ള നല്ലൊരു മനസ്സ് അദ്ദേഹത്തിന് കൊടുക്കണേ അമ്മേ ഞങ്ങളെ വിട്ട് തെറ്റായ ബന്ധങ്ങളിൽ പോകാതെ ഞങ്ങൾക്ക് തായോ മാതാവേ🙏🙏🙏

  • @aniansu4885
    @aniansu4885 3 місяці тому +22

    ഞാനും എന്റെ മാതാവേ മദ്യസ്ഥയായി നിക്കണേ എന്റെ ഭർത്താവിന്റെ മനസ്സിൽ ഉണ്ടായ തെറ്റിദ്ധാരണ മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണേ 🙏🏼🙏🏼

  • @priyafrancis220
    @priyafrancis220 2 місяці тому +8

    അമ്മേ എന്റെ കുടുംബജീവിതത്തിൽ ഇടപെടാണേ. 🙏🏾എല്ലാം പ്രശ്നത്തിനും പരിഹാരം തരണേ 🙏🏾

  • @RosmariyaPrethip
    @RosmariyaPrethip 2 місяці тому +7

    അമ്മേ എന്റെ കുടുബത്തെ അമ്മയിൽ സമർപ്പിക്കുന്നു ഞാനും ഒരു സാഷ്യം ആകാൻ സഹായിക്കണമേയ്

  • @princyshiji8414
    @princyshiji8414 3 місяці тому +38

    അമ്മേ മാതാവേ ഇതേ അവസ്ഥായിൽ കൂടി കടന്നു പോകുന്നവൾ ആണ് ഞാനും. എന്റെ ഭർത്താവ് ഒന്നര വർഷം കൊണ്ട് വേറെ ഒരു പെണ്ണുമായി ബന്ധത്തിൽ ആയിരുന്നു പിന്നീട് ആണ് ഞാൻ അറിഞ്ഞത്. ഭർത്താവിന്റെ മദ്യപാനം, പുകവലി ഈ വ മാറ്റി പഴയത് പോലെ ഞങ്ങള്ക്ക് ഒരു കുടുംബ ജീവി‌ധം കിട്ടുവാൻ ഇത്രയും പെട്ടെന്നു കിട്ടുവാൻ അമ്മേ മാതാവേ അത്ഭുതം ചെയണമേ. ഞാൻ എല്ലവരാളും തള്ളപ്പെട്ടു കഴി ഉന്നവൾ ആണ്. പഴതുപോലെ സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ

    • @MiniAntony-y7v
      @MiniAntony-y7v 3 місяці тому +6

      എന്റെ ഭർത്താവും സംശയ രോഗിയാണ്. സഹിച്ചു മടുത്തു. ഇപ്പോൾ ഞങ്ങൾ അവരവരുടെ വീടുകളിൽ താമസിക്കുന്നു. 14മാസമായി. ഒരു ബന്ധവുമില്ല. ഒരുതെറ്റും ചെയ്യാതിരുന്നിട്ടും വെറുതെ സംശയിക്കുമ്പോൾ ഒട്ടും ഉൾകൊള്ളാൻ സാധിക്കുന്നില്ല. എന്നെപ്പോലെ വേദനിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ സത്യാവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കണേ.... 🙏🙏🙏🙏

    • @merlinthomas544
      @merlinthomas544 2 місяці тому

      🙏

  • @boidboss6305
    @boidboss6305 3 місяці тому +25

    എന്റെ മാതവേ, എന്റെ ഭർത്താവിന്റെ ദെഷ്യം, മദ്യപാനം, മുൻകോപം, ചീത്തകൂട്ടുകേട്ട് ഇതിൽ നിന്നും എല്ലാം ഒരു മോചനം കൊടുക്കണംമേ

  • @varshazvlogss7357
    @varshazvlogss7357 2 місяці тому +5

    യേശു വേ.... എന്റെ കുടുംബ ജീവിതത്തില്‍ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എനിക്ക് സമാധാനം തന്ന്‌ സഹായി ക്ക ണ മേ.. അമ്മേ മാതാവേ എന്നെ സഹായി ക്ക ണ മേ 🙏🏻

  • @tessyrajijose
    @tessyrajijose 3 місяці тому +7

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ എനിക്ക് പൂർണ സൗഖ്യം നൽകി അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 місяці тому +17

    മാതാവേ ഇതേ അവസ്ഥ യിൽ കൂടിയാണ് ഞാൻ പോകുന്നത് ent ഭർത്താവിനും വേറെ ബന്ധങ്ങൾ ഉണ്ട് എന്നെ തീരെ ഇഷ്ടമല്ല ente മാതാവേ ഇതിനൊരു പരിഹാരം ചെയ്തുതരണേ എന്നോടുള്ള ഏട്ടന്റെ ദേഷ്യം വെറുപ്പും മാറ്റി മനസാന്തരം വരുത്തി തരണമേ

  • @minijijikumar7123
    @minijijikumar7123 Місяць тому +2

    കർത്താവെ എന്റെ മകളെയും ജീവിതപങ്കാളിയെയും ഒന്നിപ്പിക്കണേ ഈശോയെ 🙏🙏🙏അമ്മേ എന്റെ മകളെ കാത്തുകൊള്ളണമേ 🙏

  • @dominicasheena6481
    @dominicasheena6481 3 місяці тому +8

    അമ്മേ മാതാവേ ഇതേ അവസ്ഥയിൽ കൂടിയാണ് ഞാനും കടന്നു പോകുന്നത് എന്ത് ചെയ്യണം എന്ന് അറിയില്ല മാതാവ് എന്റെ ജീവിതത്തിൾ ഇടപെടണം.
    ഞങ്ങളുടെ കുടുംബ ജീവിതത്തിൽ വന്നുപോയിട്ടുള്ള എല്ലാ താളപ്പിഴകളും നീക്കി ഞങ്ങളുടെ കുടുംബ ജീവിതത്തെ ശുചീകരിച്ചു തരണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു എന്റെ ജീവിതത്തിലും ഒരു അത്ഭുതം പ്രവർത്തിക്കണമേ അമ്മേ

  • @JosephJoseph-x8c
    @JosephJoseph-x8c 3 місяці тому +10

    എന്റെ മാതാവേ എന്റെ ഭാര്യേം മോളേം എനിക്ക് തിരിച്ചുതരണേ 🙏🙏🙏

  • @jainyjoy3625
    @jainyjoy3625 2 місяці тому +13

    എന്റെ ഭർത്താവ് എന്റെ അടുത്ത നിന്ന് അകന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ സഹോദരൻ ഭാര്യ ആണ് അദ്ദേഹത്തെ അകറ്റി മാറ്റുന്നത്.. എന്റെ മക്കളുടെ അടുത്ത് തിരിച്ചു വരണേ മാതാവേ 🙏

    • @SiljaBinuSiljaBinu
      @SiljaBinuSiljaBinu 2 місяці тому +1

      Ee same situation enikku.innu chathu jeevikkunnu.husbandinte Amma appan aniyan wife ammayide family ellavarum thettidharippikkappettirikkuvanu.enne accept cheyyan pattunnilla.husband avarude veetukarudeduthu enne tharam thazhthunnu.innu onnichanu jeevikkunnathu.ente randu penmakkaleyorthu.😢maditha life.enkilum eeshoyem mathavineyum kootupidichu munnottu jeevikkunnu.....

    • @lisammathomas2469
      @lisammathomas2469 2 місяці тому

      Mathavey ente kochinte swabhavam nallathakitharannay😢😢😢😢

  • @leenabenny6229
    @leenabenny6229 2 місяці тому +4

    പരിശുദ്ധാത്മാവേ എൻ്റെ കുടുംബത്തിലെ ദുരാല്മാവിനെ എടുത്ത് മാറ്റണമേ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ ❤❤❤❤

  • @ChikkuS-tf3ml
    @ChikkuS-tf3ml 2 місяці тому +8

    പരിശുദ്ധമാതാവേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി ഞാൻ ഇപ്പോൾ ഗർഭിണിയാണ് എനിക്ക് എന്റെ ചിക്കുയേട്ടനെ വേണം ഞങ്ങളെ എത്രയുംപെട്ടന്ന് ഒന്നിപ്പിക്കണേ മാതാവേ ചിക്കുയേട്ടൻ തിരിച്ചു വരണേ

    • @SatheeshRemmi
      @SatheeshRemmi Місяць тому

      Kripasanathil ethokae divasam joseph achanae kanam

  • @jeethukuriakose2859
    @jeethukuriakose2859 3 місяці тому +5

    മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ.നിൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണമെ .......🙏🙏

  • @Cat-h9q
    @Cat-h9q 2 місяці тому +3

    എൻ്റെ മാതാവേ എൻ്റെ കുടുംബ ജീവിതം ഭദ്രമാക്കിത്തരണേ മക്കളെ നേരെയാക്കിത്തരണേ🙏🙏🙏🙏🙏🙏🙏🙏🙏

  • @NishaSalu-g5f
    @NishaSalu-g5f 2 місяці тому +11

    ഈശോയേ എൻെറ ജീവിതപങ്കാളിക്ക് ഒരു ഹിന്ദു മതത്തിൽ ഉള്ളതും രണ്ടു മക്കളുടെയുംഅമ്മയുംആയ സ്ത്രീയുംആയി ബന്ധം ഉണ്ട് എന്നു അറിയുന്നു ഈശോയേ ആബനധത്തിൽ നിന്ന് എത്ര യും പെട്ടെന്ന് തിരിച്ചു വരാൻ മനസ്സ് കൊടുക്കണമേഒരുമാനസാദ്രംകൊടുക്കണമേ ആമ്മീൻ ആമ്മീൻ

  • @ponnuvarkey9862
    @ponnuvarkey9862 24 дні тому +1

    Yesuve Nanni Yesuve Sthuthi Yesuve Sthothram Yesuve Aradhana 🙏🙏🙏 Amme Mathave Nanni Amme Sthuthi Amme 🙏🙏🙏 Eeshonadha Amme Mathave job offer letter nalki anugrahichathine orthu njangal nanniyum sthuthiyum arpikunu yathoruvidha thadasangalum koodathe etrem petenu joliyil preveshikuvan anugrahikename Eeshonadha Amme Mathave koodeayirikename kootayirikename Amen 🙏🙏🙏

  • @Josmiserahshijo
    @Josmiserahshijo 2 місяці тому +3

    അമ്മേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏 പരസ്പരം ഒത്തിരി സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കുവാൻ എന്നെയും എന്റെ ഭർത്താവിനെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️❤️❤️

  • @sooryavs5978
    @sooryavs5978 2 місяці тому +5

    എന്റെ അമ്മ മാതാവേ ഈ മാസം 20 ന് എന്റെ husband മോളെയും എന്നെയും വിളിക്കണേ... മറ്റു എല്ലാം ദുശീലങ്ങളും എന്ത് തന്നെയായാലും പുള്ളിയുടെ മനസ്സിൽ നിന്നും പൂർണമായും മാറ്റി നൽകേണമേ ഞങ്ങൾക്ക്...

  • @harithakesavan5176
    @harithakesavan5176 2 місяці тому +4

    അമ്മേ മാതാവേ എനിക്ക് എന്റെ ഇച്ഛനെ തിരിച്ച് തരേണമേ... ഞങ്ങളുടെ സ്നേഹം തിരിച്ചു തരേണമേ. ഞങ്ങൾ ഒന്നിച്ചു ജീവിക്കാനുള്ള അനുഗ്രഹം തരേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @joycethomas734
    @joycethomas734 27 днів тому

    Ente amme anugrahikane❤

  • @aswathyp1509
    @aswathyp1509 3 місяці тому +65

    മാതാവേ ഇതേ അവസ്ഥയിലൂടെ ആണ് ഞാനും കടന്നു പോകുന്നത് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല മാതാവേ ചേട്ടന് വേറെ ബന്ധങ്ങൾ ഉണ്ടെന്നും കേൾക്കുന്നു ഏതാണ് സത്യം ഏതാണ് കള്ളം ഒന്നും എനിക്ക് ariyilla ഇതിന്റ സത്യാവസ്ഥ എനിക്ക് കാണിച്ചു തെരണേ മാതാവേ സെപ്റ്റംബർ 8ന് ഇതിന് ഒരു പരിഹാരം ഉണ്ടാകണേ മാതാവേ 🙏🙏🙏🙏🙏

    • @dignatomy9246
      @dignatomy9246 3 місяці тому +3

      വിഷമിക്കേണ്ട നന്നായി പ്രാർത്ഥിക്കു അമ്മ കൈവിടില്ല.....

    • @AishwaryaKalesh
      @AishwaryaKalesh 3 місяці тому

      Amma kaividilla

    • @EmilySaraJohn
      @EmilySaraJohn 3 місяці тому

      Prayers 🙏 🙏 🙏

    • @JeenuFernandez
      @JeenuFernandez 3 місяці тому

      🙏🏻🙏🏻🙏🏻

    • @sulochanakumaripk9544
      @sulochanakumaripk9544 3 місяці тому +1

      എൻ്റെ മകൻ 2വർഷം മുൻപ് കല്യാണം 2ദിവസം കഴിഞ്ഞു. അവൾക്ക് ഇവിടെ നിന്നും തിരിച്ചുപോയി. ഇവിടെ നിക്കാൻ വയ്യ എന്ന് പറഞ്ഞു പോയി. ഇപ്പൊൾ എൻ്റെ മകന് മൻസികമായിവളരെ. പ്ര യസ്തിൽ. ആണ്. മദ്യ പാനവും
      ആണ്. അവൻ ഇവിടെ ഇല്ല ബഹറിൻ ആണ് ജോലി. അവന് വേണ്ടി പാർഥിക്കണമേ
      അമ്മ മാതാവ് നല്ല ഒരു ജീവിതം നൽകണമേ........

  • @sushamasunil-xt3fg
    @sushamasunil-xt3fg 3 місяці тому +12

    മാതാവേ എന്റെ ജീവിതത്തിലും സമാധാനം ഇല്ല കാക്കണേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @tessyrajijose
    @tessyrajijose 3 місяці тому +3

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @DANCERS_DELIGHT
    @DANCERS_DELIGHT 17 днів тому

    ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mercynaushad
    @mercynaushad 2 місяці тому +3

    മാതാവേ എന്റെ കുടുംബത്തിന്റെ പ്രാതന കേൾക്കേണമേ എത്രയും പെട്ടന്ന് എന്റെ ഭർത്താവും തിരിച്ചു വരണേ

  • @DansChannel-gx6pj
    @DansChannel-gx6pj 3 місяці тому +5

    മാതാവേ എൻ്റെ ജീവിതത്തിലെ പ്രശനങ്ങൾ മാറ്റിതരണമെ

  • @sajijoseph203
    @sajijoseph203 3 місяці тому +5

    മാതാവേ, sinesh, lini, abel കുടുംബത്തെ ഒന്നിപ്പിക്കണമേ, അവരുടെ എല്ലാ പ്രിശ്നങ്ങൾ മാറ്റി കൊടുക്കണമേ, "ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതെ ഇരിക്കട്ടെ ".

  • @sreejavinod1784
    @sreejavinod1784 3 місяці тому +6

    അമ്മേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങളും മാറി എന്റെ ഭർത്താവ് എന്റെയും മക്കളുടെയും അടുത്തേക്ക് തെറ്റ് മനസിലാക്കി ഈ മാസം 26ആകുമ്പോഴേക്കും തിരിച്ചു വരണേ 🙏🙏🙏🙏

  • @ranjusanu-qk4qj
    @ranjusanu-qk4qj 3 місяці тому +10

    എന്റെ ഭർത്താവിന്റെ അനാവശ്യമായിട്ടുള്ള എല്ലാ സ്ത്രീബന്ധങ്ങളും എന്റെ കുടുംബ ജീവിതം തകർക്കുന്ന രീതിയിലുള്ള ഭർത്താവിന്റെ എല്ലാ ബന്ധങ്ങളും എത്രയും വേഗം എന്റെ ഭർത്താവ് ഉപേക്ഷിക്കാൻ ഇടയാക്കേണമേ.. എന്നെ ആത്മാർഥമായി സ്നേഹിച്ചുകൊണ്ട് എത്രയും വേഗം എന്റെ ജീവിത്തിലേക്കു തിരിച്ചുകൊണ്ട് വരേണമേ 🙏🏻🙏🏻🙏🏻

    • @merlinthomas544
      @merlinthomas544 2 місяці тому

      🙏🙏🙏

    • @RijiMol-l5o
      @RijiMol-l5o 2 місяці тому

      മാതാവേ എന്റെ ഭർത്താവിന്റെ വെറുപ്പും വാശിയും എടുത്ത് മാറ്റി സന്തോഷത്തോടെ മോന്റെയും എന്റെയും കൂടെ ജീവിക്കാൻ ഇന്നു തന്നെ വരണമേ എന്നിൽ നിന്ന് വന്ന് പോയാ എല്ലാ വിഷമങ്ങൾക്കും എന്നോട് ക്ഷമിക്കണമേ അമ്മേ ആരുമില്ല അമ്മേ എന്നെ ഒന്നു സഹായിക്കാൻ സ്വന്തമായി വീടോ ജോലിയോ ഒന്നുമില്ലയെ നിക്ക് ആകെ ഒറ്റപ്പെട്ട അവസ്ഥയാ മാതാവേ നീ എന്റെ കൂടെ ഉണ്ടാവണേ അമ്മേ ഭർത്താവ് തെറ്റായ ബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കണമേ നല്ലൊരു ജോലി തരണമേ അമ്മേ

  • @ArusAvanis
    @ArusAvanis 3 місяці тому +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @saranyapala3287
    @saranyapala3287 3 місяці тому +5

    അമ്മ മാതാവേ എനിക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @velayudhana.s4791
    @velayudhana.s4791 3 місяці тому +21

    അമ്മ മാതാവേ കടബാധ്യധയാൽ നാണം കേട്ടു നടക്കുക ആണ് വെടിച്ചവർക്ക് കൊടുക്കാൻ കഴിയാതെ നാണം കേട്ടു നടക്കുക ആണ് അമ്മേ എന്റെ കടങ്ങൾ വീട്ടുവാനുള്ള അനുഗ്രഹം നൽകേണമേ

  • @BeenaBeena-i6o
    @BeenaBeena-i6o 2 місяці тому +6

    എന്റെ ഭർത്താവിന് നെല്ല ബുദ്ധി തോന്നാൻ കരുണ ഉണ്ടാവാണെ മാതാവേ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 3 місяці тому +10

    അമ്മ മാതാവേ എന്നാണ് എന്റെ ജീവിതത്തിൽ സന്തോഷം വര 😔😔🙏🙏

    • @gracychacko4901
      @gracychacko4901 3 місяці тому +1

      സന്തോഷം വരും......... നന്നായി പ്രാർത്ഥിച്ചോളു......❤

  • @neymarfanboy2996
    @neymarfanboy2996 2 місяці тому +5

    അമ്മേ matthave ente മകന് കള്ളത്തരം ഒന്നും കാണിക്കാൻ ഉള്ള തോന്നൽ ഉണ്ടാകല്ലേ അവന്റെ കൂടെ എപ്പോഴും അമ്മ ഉണ്ടാകേണമേ അവനെ കാത്തോളേണമേ

  • @SunithaShiju-g1t
    @SunithaShiju-g1t 3 місяці тому +4

    അമ്മേ മാതാവേ കാത്തുകൊള്ളണേ

  • @chithrasarasan5935
    @chithrasarasan5935 3 місяці тому +3

    മാതാവേ.. എന്നെയും ഭർത്താവിനെയും ഞങ്ങളുടെ കുഞ്ഞിനേയും കാത്തു കൊള്ളണമേ 🙏

  • @RhyshWorld
    @RhyshWorld 2 місяці тому +3

    Ente sister nte kudumba jeevitham nannakki kodukkan ninte puthranod apekshikkename mathave

  • @soumyaarun3468
    @soumyaarun3468 2 місяці тому +4

    കൃപാസന മാതാവേ എന്റെ ഭാര്യ സൗമ്യ എന്നിലേക്ക് തിരിച്ചു വരുവാൻ അങ്ങ് കരുണ കാണിക്കണമെ

  • @akashkeshu7230
    @akashkeshu7230 3 місяці тому +11

    എൻ്റെ മാതവേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി ആ കുടുംബത്തിൻ്റെ ദുഃഖവും പ്രയാസവും മാറ്റി കരപിടിപിക്കേണമേ എൻ്റെ മോളുടെ കണ്ണുനിർമറ്റേണമേ മാതാവേ

  • @joyjames6842
    @joyjames6842 Місяць тому +1

    പരിശുദ്ധ അമ്മേ എൻ്റെ മകനും അവൻ്റെ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമേ..

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 місяці тому +4

    ആമേൻ ആമേൻ ആമേൻ

  • @reshmisurya8611
    @reshmisurya8611 2 місяці тому +3

    എന്റെ മാതാവേ എന്റെ ഭർത്താവിന് എന്നോടും എന്റെ മോനോടും സ്നേഹം തോന്നണമേ എത്രയും വേഗം ഞങ്ങളെ തിരിച്ചു വിളിക്കണേ എന്റെ ജീവിതം തകർന്നിരിക്കുവാ എനിക്കെന്റെ ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടണം അദ്ദേഹത്തിന്റെ മനസ്സിൽ എന്നോട് സ്നേഹം തോന്നണേ

  • @anupamar7577
    @anupamar7577 2 місяці тому +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @marymathew7706
    @marymathew7706 Місяць тому +2

    എന്റെ മകനും മകളും നല്ല േസഹ൦ ലു ജീവിക്കേണ്ടതിന്നു അമ്മ സഹായികണം

  • @AnleenaAnleena
    @AnleenaAnleena 3 місяці тому +4

    സരീത യൂടെ ചേച്ചി യൂടെ കുടുംബജീവിതതീല്ലെ പ്രശ്നം മാറ്റീ കൊടുക്കണം മാതാവ് 🙏🙏🙏🙏

  • @BeeviIkkru
    @BeeviIkkru 3 місяці тому +6

    ഞാൻ സെപ്റ്റംബർ 9ആണ് ഞാൻ ഈ സാക്ഷ്യം കേൾക്കുന്നത് എന്റെ മകളുടെ കുടുബ ജീവിതം തർന്നിരിക്കുക ആണ് ഈ സെപ്റ്റംബർ 12ന് മുൻപ് ശരിയാക്കി അമ്മ മാതാവ് കണിയാണമേ 🙏🏽🙏🏽🙏🏽

    • @philominageorge7996
      @philominageorge7996 3 місяці тому

      Ente makalude kudumba jeevithathil idapedaname.Snehathil avare onnippikkename 🙏😢

  • @rajijijesh2654
    @rajijijesh2654 Місяць тому

    എന്നെയും കൈവിടരുതേ മാതാവേ

  • @ArusAvanis
    @ArusAvanis 3 місяці тому +6

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ഭർത്താവിൻ്റെ അച്ഛനും അമ്മയും അനിയനും പെങ്ങളും അളി യനുമായി നല്ല ബന്ധത്തിലിരിക്കാൻ സഹാഇക്കണമേ

  • @aneeshaneesh8991
    @aneeshaneesh8991 2 місяці тому +8

    എന്റെ കൃപാസന മാതാവേ എന്റെ ഭാര്യയും കുഞ്ഞിനെയും എന്റെ ജീവിതത്തിലോട്ട് തിരിച്ചു തരണമേ എനിക്ക്, എന്റെ ഭാര്യക് എന്നോടുള്ള വെറുപ്പും ദേഷ്യവും മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണമേ

    • @sandhyakumar3457
      @sandhyakumar3457 2 місяці тому +1

      Chettatna nalla manasinu daivam thirike tharum familye. Sadharana ella pennugal anu husband thirike varanam ennu paraju prathikunnathu .but first time anu husband wife nu vendi prathikunnathu kanunnathu 🙏🙏

  • @MaheshG-p1x
    @MaheshG-p1x 3 місяці тому +3

    അമ്മ മാതാവേ എൻ്റെ അമ്മയെ സൗഖ്യ പെടുത്തണമെ

  • @shijumani6409
    @shijumani6409 2 місяці тому +1

    Enthe amma mathave enthe makane anugrahikkename ammayyoddu cherthu nirthena me amen

  • @subisachu
    @subisachu 3 місяці тому +4

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ

  • @SheebaShaji-ld3xv
    @SheebaShaji-ld3xv 3 місяці тому +3

    അമ്മേ എന്റെ bharthavinte madhyapanavum cheetha koottukettukalum matti tharane🙏

  • @renjithp4039
    @renjithp4039 2 місяці тому +1

    മാതാവേ ഞങളുടെ സാമ്പത്തികബുദ്ധിമുട്ടിനു ഒരു പരിഹാരം ഉണ്ടാക്കിത്തരേനണമേ അമ്മേ 🙏🙏🙏🙏🙏

  • @Kapildev-h1y
    @Kapildev-h1y 3 місяці тому +3

    Amma Amen Amen Amen Amma Amen 🙏 🙏 🙏 🙏 🙏 🙏 Amma Amen Amma Amen 🙏 🙏 🙏

  • @ponnu1059
    @ponnu1059 3 місяці тому +2

    Thank you so much മാതാവേ

  • @AkhilaPraju-ny3jp
    @AkhilaPraju-ny3jp 2 місяці тому +3

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ ജോലി പോകും എന്ന അവസ്ഥയിലാണ്. അമ്മയുടെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാകേണമേ.

  • @sunithasarath5225
    @sunithasarath5225 27 днів тому

    Mathave ettante dheshyavum vaasiyum ellsm poornamaayum thudachu maatti snehamaakki tharanea🙏🙏🙏

  • @ShaliniSubhash-w3s
    @ShaliniSubhash-w3s 2 місяці тому +2

    എനിക്ക് എന്റെ ഭർത്താവിനോടും കുഞ്ഞിനോടും ഒപ്പം ജീവിയ്ക്കാൻ കഴിയാൻ സാധിയ്ക്കണമേ. എന്റെ ഭർത്താവിനെ തിരിച്ച് തരണേ അദ്ദേഹത്തിന്റെ മനസ്സ് മാറണേ ദൈവ മാതാവേ

  • @shijumani6409
    @shijumani6409 2 місяці тому +1

    Enthe mathave naggalludde kudumathe anugrahikkename amen

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Місяць тому +1

    മാതാവേ എന്റെ കുടുംബത്തിൽ ഓരോ പ്രേശ്നങ്ങൾ ആണ് മാറ്റി തരണമേ 🙏🏻

  • @sheebamanoj9386
    @sheebamanoj9386 2 місяці тому +2

    Amme mathave ente kudumbathe kathu kollane,santhium,samadanavum tarane.Ente Niyogangal sadichu tarane.

  • @SreejaCs-t9h
    @SreejaCs-t9h Місяць тому +1

    Ente amma madhave ente kudumpajeevitham thakarnnupokaruthe

  • @rahulpr7527
    @rahulpr7527 Місяць тому

    Amme mathave njagalum akannirikuvane,, njagale pazhayth pole onnippikaname, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MeenuMeenu-e2k
    @MeenuMeenu-e2k 25 днів тому +1

    Kudumba jeevithathae ammaedae kaiyil saarpikkunu nangalkku orumichu prathikkanam

  • @sindhureji2008
    @sindhureji2008 Місяць тому

    Ente kripasanamsthave ente kudu bam ange kayil erlpikkunnu ee makkalide problem pariharichapole ente kimbathilum Varane amme.

  • @reshmiraj-rj8ed
    @reshmiraj-rj8ed Місяць тому +1

    അമ്മേ മാതാവേ

  • @soniass5895
    @soniass5895 3 місяці тому +4

    പൊന്നമ്മ്മേ മാതാവേ എന്റെ ജോസഫിന്റെ മനസാന്തരത്തിന്റെ മേൽ ഇടപെടേണമേ 🙏🏻

  • @shantyjoy9454
    @shantyjoy9454 3 місяці тому +4

    മോനേ നന്മകൾ നേരുന്നു

  • @shijumani6409
    @shijumani6409 2 місяці тому +1

    Enthe amma mathave naggalludde adenjja vathill thurannu tharena me amen

  • @bennabenna5443
    @bennabenna5443 3 місяці тому +4

    എന്റെ മാതാവേ കസ്റ്റമർ എനിക്ക് ആക്കി തരണേ മാതാവേ

  • @RONALDO7-o1f
    @RONALDO7-o1f 2 місяці тому +1

    Mathave 🙏

  • @shijumani6409
    @shijumani6409 2 місяці тому +1

    Enthe mathave naggalludde eellaa thadassanggallum bandhanaggallumm matti thannu anugrahikkename amen

  • @gladusryt1205
    @gladusryt1205 3 місяці тому +3

    മാതാവേ എന്റെ ലിയോന്റെ ജീവിതത്തിലും ഇതുപോലെ ഒരു അത്ഭുതം നടത്തണേ 🙏🏽🙏🏽

  • @Teshiya
    @Teshiya 2 місяці тому +1

    Nta amma mathave nan snehikunna nta chekkane ennilekk thanne thirike tharaname amme avanu ennod ulla deshyom samshayom mattikoduth nagale veendum onnipikaname amme❤️🙏

  • @merlinthomas544
    @merlinthomas544 2 місяці тому +1

    🙏🙏🙏 വളരെ സന്തോഷം. നല്ലൊരു ദാമ്പത്യം ഇരട്ടി അനുഗ്രഹത്തോടെയും സന്തോഷം സമാധാനം കൂടെ ഉണ്ടാകട്ടെ 🙏 കുഞ്ഞും ഒന്നിച്ചു സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @iynabastian3247
    @iynabastian3247 3 місяці тому +3

    മാതാവേ എന്റെ കുടുംബത്തിൽ വരണം

  • @MaheshG-p1x
    @MaheshG-p1x 3 місяці тому +2

    അമ്മ മാതാവേ എൻ്റെ അമ്മയെ സൗഖ്യ പെടുത്തണമേ ആമേൻ

  • @joseanoop4342
    @joseanoop4342 2 місяці тому +2

    മാതാവേ സ്ഥിരമായ ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കണേ 🙏