മോട്ടോർ സ്വിച്ചേ നിനക്ക് വിട

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 530

  • @vijeeshmusic3384
    @vijeeshmusic3384 2 роки тому +63

    ഒന്നും പറയാൻ ഇല്ല ഇക്ക.. പൊളിച്ചു 🙏🙏🙏🙏🙏🥰🥰🥰🥰

    • @rasheedtechy
      @rasheedtechy  2 роки тому +4

      👍❤️

    • @hafiz9317
      @hafiz9317 2 роки тому

      Vijeeshe…..sukamano?

    • @vijeeshmusic3384
      @vijeeshmusic3384 2 роки тому

      @@hafiz9317 hi hafiz kka... സുഖം. എന്തുണ്ട് വിശേഷം? സുഖം ആണ് എന്ന് കരുതുന്നു 🥰🥰🥰

    • @rasheedtechy
      @rasheedtechy  10 місяців тому

      Yes👍❤️❤️

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 10 місяців тому +1

      Rasheed techy ചാനലിൽ പംബ് സെറ്റ് ഓട്ടോമാറ്റിക് ആയി പ്രവർത്തിപ്പിക്കുന്നത് കണ്ടു നന്നായിരിക്കുന്നു ആശംസകൾ.ഞാൻ 1990കാലയളവിൽ ഒരു കംബനി ഉണ്ടാക്കിയത് വാങ്ങി വച്ചു. കേടായപ്പോൾ പല പ്രാവശ്യം മാറി വച്ചു.ഒടുവിൽ മോട്ടോർ കത്തി പോയപ്പോൾ വേണ്ടെന്നു വച്ചു. ഇത് ഏറ്റവും നല്ലതാണ്

  • @muhammedshah9082
    @muhammedshah9082 3 роки тому +96

    വലിയ കാശ് മുടക്കി ചെയ്യുന്ന സംഭവങ്ങൾ വളരെ തുച്ചമായ രൂപക്ക് ചെയ്യാമെന്ന് കണ്ടു പിടിക്കുന്ന ഇക്കാക്ക് അഭിനന്ദനങ്ങൾ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @kunheedukalathingal9740
    @kunheedukalathingal9740 10 місяців тому +8

    വളരേ ഉപകാര പ്രതമാണ് വീഡിയോ ഇന്ന് എതൊരു വസ്തുവും കാശ് കൊടു താൽ മാർക്കറ്റിൽ കിട്ടുമെങ്കിലും ആ ഒരു കാര്യം ഒരു കുറുക്ക് വഴിലൂടെ കണ്ടത്തുക എന്നത് വളരെ ആനന്ദകരമാണ്.

  • @abdulrazack8476
    @abdulrazack8476 2 роки тому +73

    പാവങ്ങളുടെ ശാസ്ത്രജ്ഞൻ 😎

  • @gcsnair
    @gcsnair 7 місяців тому +3

    Very good, അനുകൂലമായും പ്രതികൂലമായുമുള്ള comments കണ്ടു, അദ്ദേഹം എലെക്ട്രിസിറ്റി അറിഞ്ഞുകൂടാത്ത ഒരു മനുഷ്യനാണെന്ന ഭാവത്തിലാണ് ചിലരുടെ കമന്റ്‌. ഇത്രയും simple ആയിട്ട് ഈ കാര്യം എങ്ങനെ ശ്രദ്ധിക്കാം എന്നാണ് അദ്ദേഹം കാണിച്ചുതന്നത്, അതിന് അതിന്റെതായ വില കൽപ്പിച്ച് പ്രോത്സാഹിപ്പിക്കുന്ന തരം കമെന്റുകൾ ഇടുന്നതാണ് അഭികാമ്യം. Any way, thank you Mr. റഷീദ്, it' s a very good effort.
    Gcsnair

    • @mohammedkuttytharammal1026
      @mohammedkuttytharammal1026 3 дні тому

      താങ്കളെ പോലുള്ള സഹൃദയരാണ് ഇത്തരക്കാർക്ക് പ്രോത്സാഹനം

  • @rbanilkumar1
    @rbanilkumar1 2 роки тому +9

    വലിയ ടെക്‌നോളജിയെ ആർക്കും ചെയ്യാവുന്ന രീതിയിൽ രീതിയിൽ സിംപിൾ ആക്കി കാണിച്ചു ..... ''അഭിനന്ദനങ്ങൾ'', പുതിയ വലിയ ആശയങ്ങൾ ഇനിയും മനസ്സിൽ ഉദിക്കട്ടെ.

  • @yoosufkky1884
    @yoosufkky1884 2 роки тому +51

    കൂടുതൽ പവർ എടുക്കുന്ന സ്വിച്ചുകൾ നല്ല ബലത്തിൽ സമ്പർക്കത്തിൽ ആവുകയാണ് വേണ്ടത്. ടാപ്പി ലൂടെ വെള്ളം എടുക്കുമ്പോൾ സാവധാനമാണ് ടാങ്ക് കാലിയാക്കുക.
    അത് സച്ചിൻറെ സമ്പർക്കത്തെയും സാവധാനത്തിലാക്കുന്നതിനാൽ അതിൻറെ ലീഡുകളിൽ സ്പാർക്കുണ്ടാകുന്നതുകൊണ്ട് ചൂട് പിടിക്കുകയും പെട്ടെന്ന് നാശമാവുകയും ചെയ്യും.
    ഈ രംഗത്ത് ജോലിചെയ്യുന്നവർക്ക് ഒക്കെ അറിയാവുന്ന കാര്യമാണിത്.

    • @renjithravi3514
      @renjithravi3514 2 роки тому +1

      Yes

    • @Jimbru577
      @Jimbru577 2 роки тому +3

      അതിന് പണി വേറെ ഉണ്ട്‌ overflow ചെയ്യുന്ന വെള്ളം ഇതേ സ്വിച്ചിന്റ ചുവന്ന ചരടിൽ ഒരു വലിയ ബോട്ടിൽ കെട്ടി അതിൽ നിറച്ചാൽ switch ശക്തിയായി off ആവും spark പ്രശ്നം ഉണ്ടാവില്ല

    • @yoosufkky1884
      @yoosufkky1884 2 роки тому +1

      @@Jimbru577 തമാശയാണെങ്കിൽ ഒരു ചിരിക്കുന്ന ഇമോജി കൂടി ഇടണം.
      അല്ലെങ്കിൽ താങ്കൾ ഒരു വിഡ്ഢി ആണെന്ന് ജനങ്ങൾ വിചാരിക്കും..

    • @rasheed3368
      @rasheed3368 2 роки тому +10

      പവർ സ്വിച്ചിന് അകത്തു പവർ സ്പ്രിംഗ് ആണ് ഉള്ളത്
      അത് കൊണ്ട് അവിടെ ലൂസ് കണക്ഷൻ ഉണ്ടാകില്ല
      ഓണിനും ഓഫിനും നല്ല ടോർക് ഉള്ളത് കൊണ്ട് ലൂസ് കണക്ഷൻ ഉണ്ടാകില്ല

    • @vijayansajitha5581
      @vijayansajitha5581 2 роки тому

      അതാണ് ശെരി 👍

  • @manoharanpp2695
    @manoharanpp2695 2 роки тому +14

    ഇക്ക നിങ്ങൾ പാവങ്ങളുടെ എഞ്ചിനിയരാണ്

  • @ashara6632
    @ashara6632 9 місяців тому +2

    ഞാൻ 3000 രൂപ ക്ക് സ്വിച്ച് വാങ്ങി ഇപ്പോൾ കേടായി, അങ്ങനെ കാശ്‌ വെള്ളത്തിലായി.
    100 രൂപ ഓട്ടോമാറ്റിക് മാറ്റിക് സ്വിച്ച് കണ്ട് പിടിച്ച ബ്രോ.....
    അഭിനന്ദനങ്ങൾ..... 🚩🚩🚩🚩💪💪💪💪🥰👍👌

  • @aboobackerpulllooni1593
    @aboobackerpulllooni1593 2 роки тому +2

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് സാർ.
    ഇനിയും ഇതുപോലെയുള്ള നല്ല നല്ല അറിവുകൾ പകർന്നു നൽകും എന്ന പ്രതീക്ഷയോടെ. നിർത്തുന്നു

    • @rasheedtechy
      @rasheedtechy  2 роки тому

      താങ്ക്സ് 👍❤️🤝

  • @vinodkumarp2853
    @vinodkumarp2853 2 дні тому +1

    താങ്കളുടെ വീഡിയൊ സ്ഥിരമായി ശ്രദ്ധിക്കുന്ന ആളാണ് ഞാൻ
    അഭിനന്ദനങ്ങൾ❤

  • @antonyk.r8867
    @antonyk.r8867 2 роки тому +5

    വളരെ വലിയ ഒരു കണ്ടുപിടുത്തം. നന്ദി... നന്ദി...

  • @josephaj2644
    @josephaj2644 8 місяців тому +1

    വളരെ ഉപയോഗപ്രദമായ അറിവുകൾ. നന്ദി.

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +3

    ഇത്തരം കാര്യങ്ങൾ ചിന്തിച്ചു പ്രാവർത്തികമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 👏

  • @zenoosworld5206
    @zenoosworld5206 2 роки тому +7

    നിയമപരമായും ടെക്നിക്കൽ ആയും ഇങ്ങനെ ചെയ്യാൻ പാടില്ല അപകടമാണ് ഇതിൽ കുറച്ചുകൂടെ മോഡിഫിക്കേഷൻ ചെയ്താൽ കുഴപ്പമില്ല 1hp മോട്ടോർ Dp സ്വിചിലുടെ കൊടുക്കുന്നതാണ് സേഫ്റ്റി. റിലേ സിസ്റ്റം ഉപയോഗിച്ച് ഈ രീതിയിൽ റിലേ കൺട്രോൾ ചെയ്താൽ കുഴപ്പമില്ല Rccb or Elcb ഉള്ള വീടുകളിൽ ആണെങ്കിലും ഒരു സർക്യൂട്ട് ബ്രേക്കർ വെക്കുന്നത് നന്നായിരിക്കും ഇദ്ദേഹം ഇത് ചെയ്തിരിക്കുന്നത് യാതൊരു സേഫ്റ്റി മെഷർ സും ഇല്ലാതെയാണ് ഇലക്ട്രിസിറ്റി എന്താണെന്ന് അറിയുന്ന ഒരാൾ എന്ന നിലക്ക് എനിക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്

    • @jamesistanbul6785
      @jamesistanbul6785 9 місяців тому +1

      HAVE U ANY ALTERNATIVE IDEA.DONT HAVE RIGHT? PLS SHUT

  • @sibilalelava1511
    @sibilalelava1511 2 роки тому +2

    Adipoli chetta upakarapedunna video annu good luck

  • @sureshnv5422
    @sureshnv5422 2 роки тому +15

    വെള്ളം നിറയുമ്പോൾ ഓഫ്‌ ആകും... പിന്നെ വെള്ളം കുറച്ചു കുറഞ്ഞാൽ തന്നെ ഓൺ ആകും.. Wait കട്ട പൊന്തിയാൽ ഉടനെ ഓൺ ആകും... ടാങ്കിലെ വെള്ളം തീരുന്നതിനു മുമ്പ് തന്നെ... ശരിയല്ലേ... ഒന്ന് ചിന്തിച്ചു നോക്കൂ.... Your attempt is appreciated..

    • @sameerp4950
      @sameerp4950 2 роки тому +2

      അല്ല,തെറ്റാണ്,,വീഡിയോ ശരിയായി കണ്ടു മനസ്സിലാക്കൂ...
      കാരണം അവിടെ on/off സ്വിച്ച് ആണ് കൊടുത്തിട്ടുള്ളത്,,bell ആക്ഷൻ സ്വിച്ച് അല്ല..ചിന്തിച്ചു നോക്കൂ..

    • @manojp6641
      @manojp6641 7 місяців тому +2

      Correct broww

    • @PrakashanThazhepalam
      @PrakashanThazhepalam День тому

      Aa. Kuzhappmilla ok

  • @ShafiPeruvayal
    @ShafiPeruvayal 9 місяців тому +1

    വളരെ ഇഷ്ടായി "അടിപൊളി സാദനം"

  • @phalgunanmk9191
    @phalgunanmk9191 3 дні тому +1

    🎉❤😊 കൊള്ളാം വളരെ നന്നായിരിക്കുന്നു ഭായി Ji 🎉❤😊 നവ വത്സരാ ശംസകൾ നേരുന്നു ഭായി ji 🎉❤😊

  • @jinsageorge6847
    @jinsageorge6847 2 роки тому +2

    Chetto...ipo kande olu vdo ... Ishtapettu, subscribe cheythuto. Tysm for these useful videos. ❤️

  • @subramanianp1009
    @subramanianp1009 3 дні тому

    താങ്കൾക്ക് അഭിനന്ദനങ്ങൾ താങ്കളുടെ ഉപകരണം അത്ര സേഫ്റ്റി അല്ലെങ്കിലും ഓവർ ഫ്ലോ ആവാതിരിക്കാൻ അത്യുത്തമമാണ് പക്ഷേ ഏതെങ്കിലും ഒരു പൈപ്പ് തുറന്നാൽ അതിനനുസരിച്ച് മോട്ടർ യഥാസമയവും ഓണാവുകയും ഓഫാകുകയും ചെയ്യുമല്ലോ

  • @rajeevs7269
    @rajeevs7269 2 роки тому +3

    സൂപ്പർ ചേട്ടാസൂപ്പർ ഇനിയും ഒരുപാട് കണ്ടു പിടുത്തങ്ങൾ നടത്താൻ കഴിയട്ടെ

  • @manu3238
    @manu3238 2 дні тому

    വളരെ നല്ല ഐഡിയ. 20 വർഷം മുമ്പ് ഞാൻ ചെയ്യാൻ ശ്രമിച്ചു but success ആയില്ല.. congratulations ❤

  • @hashimkdy6656
    @hashimkdy6656 2 роки тому +1

    Valiya upakaramulla vdo .so big thanks

  • @galaxy594
    @galaxy594 10 місяців тому +2

    വോൾടേജ് കൂടിയാലും കുറഞ്ഞാലും മോട്ടോർ സ്വാഹ.. മാഷേ നേരെ LP സ്കൂളിലേക്ക് വിട്ടോ

    • @rasheedtechy
      @rasheedtechy  10 місяців тому +1

      ഇപ്പോൾ താങ്കളുടെ വീട്ടിൽ പ്രവർത്തിക്കുന്ന മോട്ടോർ വോൾട്ടേജ് കൂടിയാലും കുറഞ്ഞാലും വിളിച്ച് പറയുന്ന വല്ലതും കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ പഠിക്കാനാ

    • @zulfikkl
      @zulfikkl 2 дні тому

      ​@@rasheedtechy വോൾടേജ് കുറയുന്ന സമയത്താണ് സ്വിച്ച് ഓണാക്കുന്നതെങ്കിൽ മോട്ടോർ കേടാകില്ല എന്ന് ഉറപ്പൊന്നും ഇല്ലല്ലോ

  • @madukrishnan5309
    @madukrishnan5309 2 роки тому +1

    അടി പൊളി ബ്രദർ. ഇനിയും ഇതിനേക്കാൾ നല്ല ആശയങ്ങൾ വരട്ടെ.

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 2 дні тому +1

    Super.super. 🙏🏼🌻👍🏼👍🏼👍🏼

  • @varietytipsKL38
    @varietytipsKL38 2 роки тому +1

    നിങ്ങൾ ഒരു സംഭവം തന്നെ

  • @VenugopalS-bk1vy
    @VenugopalS-bk1vy 9 місяців тому +2

    Excellent 🎉🎉

  • @govindankasthuri12
    @govindankasthuri12 2 роки тому +1

    Kalakan paripaadiyaanu moone.very gud.

  • @nandalalguru5909
    @nandalalguru5909 2 роки тому +1

    നല്ലത്. ഞാനുമൊന്നു നോക്കട്ടെ!

  • @chandrasekharanet3979
    @chandrasekharanet3979 Рік тому

    അടി പൊളി ഇക്ക ഒന്നും പറയാനില്ല നല്ലത് വരട്ടെ

  • @kskk2156
    @kskk2156 10 місяців тому +1

    ആറ് വർഷമായി ഇതിനെ മറ്റൊരു രീതിയിൽ ഞാൻ ചെയ്തത് ഇപ്പോഴും ക്ലിയറായി വർക്ക് ചെയ്യുന്നു
    വെള്ളം നിറച്ച ബോട്ടൽ താഴുമ്പോൾ സ്വിച്ച് ഓണാകും
    ഓവർഫ്ലോ വരുന്ന വെള്ളം വേറെ ഒരു ബോട്ടലിൽ നിറയുമ്പോൾ സ്വിച്ച് ഓഫ് ആകും
    അടിയിൽ നിന്നും മുകളിൽ ടാങ്ക് വരെ ചെറിയ പൈപ്പിലൂടെയാണ് കയർ പോകുന്നത്
    സേഫ്റ്റിയാണ്
    സ്വിച്ച് താഴെ ചുമരിൽ സൺഷേഡിന് കീഴിൽ വെച്ചതിനാൽ മഴയും വെയിലും കൊള്ളില്ല
    സ്വിച്ചിന് സ്പാർക്ക് വരില്ല
    ടിക് ടിക് എന്ന ശബ്ദത്തിൽ ഓൺ ഓഫ് ആകുന്നു
    സൂപ്പർ ആണ്

    • @jithoshchanthamjithosh8064
      @jithoshchanthamjithosh8064 6 місяців тому

      ഓവർഫ്‌ലോയിൽ ബോട്ടിലിൽ നിറഞ്ഞ വെള്ളം വീണ്ടും ozhivakendi വരുമോ....

    • @chekuttym3054
      @chekuttym3054 Місяць тому

      ഈ കുപ്പിയിലെ വെള്ളം ഒരോ പ്രാവശ്യവും ഒഴിവിക്കേ 'ണ്ടി വരില്ലേ

    • @kskk2156
      @kskk2156 Місяць тому

      ഇല്ല
      മുക്കാൽ ഭാഗം അടിയിൽ മുറിച്ച ഒരു ലിറ്ററിൻ്റെ സെവനപ്പ് കുപ്പി
      തലതിരിച്ച് ഓവർ ഫ്ലോ വരുന്ന വെള്ളം ഇതിലേക്ക് വരുന്ന രീതിയിൽ കെട്ടിത്തൂക്കി വെക്കും
      അടിയിൽ അതിന്റെ മൂടി ഭാഗം ഒരു ചെറിയ ദ്വാരം ഇട്ടു അതിലൂടെ ബോട്ടിലിൽ നിറയുന്ന വെള്ളം പുറത്തേക്ക് പോകുന്നു
      ആ വെള്ളം ടെറസ്സിൽ കെട്ടി നിൽക്കാതിരിക്കാൻ മറ്റൊരു പൈപ്പ് കഷ്ണം വെച്ച് അതിലൂടെ പുറത്തേക്ക് ഒഴുകുന്ന രീതിയിൽ
      ആറ് വർഷമായി ഒരു പ്രശ്നവും ഇല്ലാതെ ഓൺ ഓഫ് ആകുന്നു
      ഇതിൽ ഫോട്ടോ ഇടാൻ പറ്റില്ലല്ലോ

  • @manikakkara1117
    @manikakkara1117 2 роки тому

    ന്റെ സുഹൃത്തേ ങ്ങളൊരു പുലിയാണ്. ശരിക്കും നിങ്ങളൊരു ഇലട്രോണിക് സൈൻറിസ്റ്റാണ്. അഭിനന്ദനങ്ങൾ....

  • @sreenivasan.u.p.5927
    @sreenivasan.u.p.5927 2 роки тому

    വളരെ ഇന്റെരെസ്റ്റിംഗ് ആയ ഒരു ഐഡിയ ആണ് 👍👍🙏🙏👌👌

  • @reneeshravi1789
    @reneeshravi1789 9 місяців тому

    👍 നന്നായിട്ടുണ്ട്. ചുവന്ന ചരട് ഒഴുവാക്കി സ്വിച്ചിന് താഴെ ഇട്ട കെട്ടുപോലെ സ്വിച്ചിന് മുകളിലും അഡ്ജസ്റ്റ് ചെയ്തു ഒരു കെട്ടു ഇട്ടാൽ മതിയാകുമല്ലോ

  • @petergeorge8737
    @petergeorge8737 2 роки тому +2

    നല്ല ഐഡിയ ആണ് പക്ഷെ കുറച്ചും കൂടെ സേഫ്റ്റി വേണം ഇക്ക .. മഴ പെയ്യുമ്പോൾ swtich ഷോർട്ട് ആകാം.. രണ്ടു ഓപ്പൺ ആയിരിക്കുമ്പോൾ അപകടം സാധ്യത വളരെ കൂടുതലാണ് അതും കൂടെ കവർ ചെയ്താൽ സംഭവം അടിപൊളി

  • @chakkipc1123
    @chakkipc1123 2 роки тому +3

    ചേട്ടാ ന്യൂട്രൽ direct ആണ് 2കാര്യങ്ങൾ ന്യൂട്രൽ same acting phace on position ഒരു മോട്ടോറിൽ 2 ലൈനും കാട്ടാകണം കാരണം മനുഷ്യന്റെ ജീവനാണ് വലുത് വല്ല ഇടിമിന്നാലെങ്ങാനും പകൽ സമയത്ത് വന്നാൽ നമ്മൾ ആ ലൈനിലോ മാറ്റോ ആണെങ്കിൽ ചേട്ടാ മോട്ടോർ എപ്പോഴും 2 lines connect or disconnect ആകണം എന്നാണ് അതാണ് വേണ്ടത് capacitor എന്നൊരു സാധനം ഉണ്ട് മോട്ടോറിൽ ലൈഫ് spoil ആകും കറന്റാണ് എളുപ്പവഴി വേണ്ട കാരണം എളുപ്പവഴിയിലൂടെയാണ് അത് സഞ്ചരിക്കുക പിന്നെ സാധിക്കുമെങ്കിൽ 2 ലൈനും കട്ടാക്കി ഒരു വീഡിയോ ഇട്ടോ with all prottection

    • @JamesthakkanathTj
      @JamesthakkanathTj 6 місяців тому

      പോരാ ,,,,, പ്രോബ്ലം ഉണ്ട്.

  • @chandrasekharanet3979
    @chandrasekharanet3979 9 місяців тому

    സംഭവം ഉഷാറായിട്ടുണ്ട്‌

  • @mujeebnalakath3464
    @mujeebnalakath3464 2 роки тому +9

    നല്ല ഐഡിയ ആണ് പക്ഷെ ഓൺ ആവേണ്ട സമയത്തു കറണ്ടില്ലെന്ന് കരുതുക ടാങ്കിൽ ബാക്കിയുള്ള വെള്ളവും നമ്മൾ ഉപയോ ഗി ക്കുമ്പോൾ ഭരണിയിലുള്ള വെള്ളത്തിന്റെ മുഴുവൻ വെയ്റ്റും കാരണം സ്വിച്ച് മേൽ ഒട്ടിച്ച മരക്കഷ്ണം പറിഞ്ഞു പോരാൻ സാധ്യത യുണ്ട്

    • @dominicsavio9383
      @dominicsavio9383 2 роки тому

      മറ്റൊരു ചെറു ചരട് ടാങ്കിൽ കൂടി ഉപയോഗിക്കുക

    • @dileepcp2008
      @dileepcp2008 2 роки тому

      @@aravindakshanm2705 ഇത് മെക്കാനിക്കൽ പവർ അല്ലേ ഭായ്....ഇലക്ട്രോണിക്സിൽ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രൊട്ടക്ഷൻ ഒന്നുമില്ലല്ലോ.....

    • @kuriakosepk8281
      @kuriakosepk8281 2 роки тому +1

      നല്ല വശം മാത്രം കാണുക പ്രോത്സാഹനം നൽകുക ഇത് കാണുമ്പോൾ കൂടുതൽ ഐഡിയ നമുക്കു തോന്നും അതും മറ്റുള്ള വർക്ക് പ്രയോജനപ്പെടും......

    • @prabhakaranremesan8171
      @prabhakaranremesan8171 Рік тому

      ​@@aravindakshanm2705 എലടാണിക്ക് റഗുലേറ്റർ കേട് ആകും . സർക്യൂട്ട് ബോർഡ് ഷോർട്ടായി പമ്പുസെറ്റും കേടാകാം. ഇതു രണ്ടും ഇതിലുണ്ടാകില്ല. പണവും ലാഭം

  • @shijilpa
    @shijilpa 2 роки тому

    പൊളിച്ചു .... തീർച്ചയായും try ചെയ്യും 👍👍👍👍👍👍

  • @babuks4493
    @babuks4493 2 дні тому

    Susuper idia👍👍👍👏👏👏👏

  • @mammuttykp875
    @mammuttykp875 2 роки тому

    മാഷാഹ് അല്ലാഹ് നന്നായിട്ടുണ്ട്.

  • @anandank2920
    @anandank2920 2 роки тому +10

    3000 രൂപയും മറ്റും ചെലവാക്കി ഇത്തരം കൺട്രോളുകൾ സ്ഥാപിക്കുന്നതിനേക്കാൾ വളരെ ലളിത വൽക്കരിച്ച് നിർമിക്കുന്ന ഈ ടെക്നോളജി നൽകിയ റഷീദ് സാറിന് ബിഗ് സലൂട്ട്.

  • @sreejamartin9683
    @sreejamartin9683 2 роки тому +1

    Supper Idea | Keep up

  • @kumarvasudevan3831
    @kumarvasudevan3831 2 роки тому +8

    3000 രൂപാ മുടക്കാൻ ഇല്ലാത്തവൻ അഞ്ച് പൈസ പോലും ചിലവില്ലാതെ വെള്ളം സ്വയം സിച്ച് ഓൺ ആക്കി ടാങ്ക് നിറയ്ക്കുന്നതാണ് നല്ലത്.( സ്വന്തം ജീവനും, പമ്പിൻ്റെ ജീവനും, അന്യൻ്റെ ജീവനും അതാണ് സുരക്ഷിതം)

  • @naiksadplty
    @naiksadplty 2 роки тому +5

    സ്വിച്ചിനു മഴ കൊള്ളാതിരിക്കാൻ കുട കൂടി നന്നായിരുന്നു പിന്നെ കടയിൽ 3000 ഒന്നും ഇല്ല ഉണ്ടെങ്കിൽ തന്നെ അതിന്റെ ടെക്‌നോളജി വേറെ ആണ്

  • @akg7702
    @akg7702 2 роки тому

    പെട്ടന്ന് ബുദ്ധിയിലേക്ക് കയറ്റി തന്നു
    വളര സന്തോഷം

  • @ramsunreman279
    @ramsunreman279 2 роки тому

    അഭിനന്ദനങ്ങൾ. Very good

  • @judesonjosephjudesonjo369
    @judesonjosephjudesonjo369 9 місяців тому +1

    Super. അടിപൊളി

  • @nishanthayyappan1697
    @nishanthayyappan1697 2 роки тому +2

    Super 👏👏👏
    Good idea

  • @ashiquerabbaninainthramsai7826
    @ashiquerabbaninainthramsai7826 2 роки тому +3

    വളരെ ഉപകാപ്രദമായ ഈ വിദ്യ നമ്മളെ അറിയിച്ച ഇക്കാക് , Thanks Alot. جزاكم الله خيرا

    • @rasheedtechy
      @rasheedtechy  2 роки тому

      അൽഹംദുലില്ലാഹ് 👍❤️🤝

  • @abdurahimanc6909
    @abdurahimanc6909 10 місяців тому

    Id oru aashayamaanu.adinte parishkritha roopam undakkanulla preranayanu.poraymakal nikathavunnadeyullu

  • @abdulfathahbayan1844
    @abdulfathahbayan1844 2 роки тому +1

    ഗുഡ്ഐഡിയ കൊള്ളാം,700 രൂപയുടെ ഫ്ലോട്ടിങ് സുച്ചും പമ്പിന്ന് ടാങ്കിലേക്കുള്ള വയറും ഉണ്ടെങ്കിൽ ഒരുപാട് കാലം നിലനിൽക്കും ഞാൻ 11 വർഷമായി ഉപയോഗിക്കുന്നു ഇതുവരെ മാറ്റേണ്ടി വന്നിട്ടില്ല ഫ്ലോട്ടിങ് സുച്ചു ജെർമനി ആണ് നാട്ടിൽ കിട്ടുന്നത് എത്ര കാലം നിലനിൽക്കുമെന്ന് അറിയില്ല

    • @Mustafa-ry7jm
      @Mustafa-ry7jm 10 місяців тому

      ഫ്ലോട്ട് സിച്ച് നമ്പർ വൺ ജർമ്മൻ തന്നെയാണ് 'ഞാൻ ഗൾഫിൽ വർക്ക് ചെയ്തിരുന്നു.

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 2 роки тому +3

    ഈ അടുത്താണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത് 'നിങ്ങളുടെ പ്രവർത്തനങ്ങളിൽ നല്ല കൗതുകം തോന്നി. മറ്റ് വീഡിയോകളും കണ്ടു തുടങ്ങുന്നു .ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എൻ്റെ കാഴ്ചപ്പാടുകൾ ഞാൻ തുറന്നെഴുതാറാണ് പതിവ്. ഈ സംരംഭത്തെ നന്നായി ഇഷ്ടമായി.എന്നാൽ ചെറിയ കുട്ടികൾ ഉള്ളിടത്ത് ഈ പ്രവർത്തി ഒന്നുകിൽ ടാങ്ക് നിറഞ്ഞിരിക്കും അല്ലെങ്കിൽ ഒരു തുള്ളി വെള്ളം കാണില്ല. മറ്റൊരു ന്യൂനത ഒരു പാട് നീളത്തിൽ കയറും വയറും തൂങ്ങി കിടക്കുന്നത് ഒരു ബോറല്ലേ ' കിണറും മോട്ടോറും ടാങ്കും ഒരു നിശ്ചിത അകലത്തിൽ എല്ലാവർക്കും സൗകര്യപ്പെട്ടന്ന് വരില്ല.
    എന്നിരുന്നാലും ഒരു എക്സ് പിരി മെൻ്റ് എന്ന നിലയിൽ നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് .ഇനിയും ജനിക്കട്ടെ പുതിയ ഇൻവെൻഷനുകൾ

  • @acebasein1205
    @acebasein1205 2 роки тому

    Superb! .. നിങ്ങൾ പൊളിയാണ്

  • @zenoosworld5206
    @zenoosworld5206 2 роки тому

    ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഓട്ടോമാറ്റിക് വാട്ടർ കൺട്രോളർ വോൾട്ടേജ് ഇല്ലാത്ത സമയത്ത് വെള്ളം കയറാത്ത സമയത്തും കിണറിൽ വെള്ളമില്ലാത്ത സമയങ്ങളിലും മോട്ടറിൽ വരുന്ന കരണ്ട് ലോഡ് വ്യത്യാസം മനസ്സിലാക്കി മോട്ടോർ ട്രിപ്പ് ആകാനുള്ള സെൻസർ റിലേ യും ലൈനിൽ ഓവർ വോൾട്ടേജ് വന്നാൽ റിലെ ഓൺ ആവാതിരിക്കാനുള്ള സെൻസറും ആഡ് ചെയ്തതാണ് ഇങ്ങനെയുള്ള സിസ്റ്റങ്ങൾ ഇറക്കിയിട്ടുള്ളത് അതുകൊണ്ടാണ് അതിന് 5000 6000 ഒക്കെ വിലയും വരുന്നത്

  • @shammsha2320
    @shammsha2320 2 роки тому +2

    കുറച്ച് വെള്ളം കഴിയുമ്പോൾ ഓടോമാറ്റിക്കായ് മോട്ടർ ഓണാവുകയ്യും ഓഫാകുകയും ചെയ്യുമ്പോൾ കറന്റ് ബില്ല് കൂടി ല്ലേ Ks E B ലാഭിക്കാൻ നല്ലത് ടാങ്ക് ഒരു ദിവസ്സം ഒരു തവണ അല്ലങ്കിൽ അവശ്യത്തിന് നിറഞ്ഞ ശേഷം നിർ ത്തലും എല്ലാ കഴിഞ്ഞ് നിറക്കലുമല്ലേ നല്ലത് കാരണം 500 ലിറ്റർ ടാങ്ക് നിറക്കാൻ 15 മീനുട്ട് മതിയെങ്കിൽ 1000 ലിറ്റർ നിറക്കാൻ 29 മിനുട്ട് മതി നേരത്തേ പറഞ 15 മിനുട്ടിൽ 1 ടാങ്കിലേക്ക് വെള്ളം എത്താനുള്ള സമയമാണ് അങ്ങിനെ വരുമ്പോൾ ഒരു ദിവസ്സം പല തവണ മോട്ടർ ഓൺ ആവു മ്പോൾ എത്ര മിനുട്ടിന്റെ കറന്റാണ് വെറുതേ പോപുന്നത് അങ്ങിനെ വരുമ്പോൾ അനാവശ്യമായ് ഒരു പാട് പൈസ K SEB യിൽ അടക്കേണ്ടിവരും

    • @rasheedtechy
      @rasheedtechy  2 роки тому

      അറിവിലേക്കായി, വിഡിയോ കൃറ്റിയമായി കണ്ട്മനസിലാക്കുക താങ്കൾക് ടാങ്കിന്റ ഏതളവിലും വെള്ളത്തെ കണ്ടറുൽ ചെയ്യാവുതാ ണ്👍

    • @shammsha2320
      @shammsha2320 2 роки тому

      @@rasheedtechy ok സാർ

    • @rasheedtechy
      @rasheedtechy  2 роки тому

      നന്ദി bro👍❤️🤝🌹

  • @venugopalt4234
    @venugopalt4234 Рік тому

    You are great, my dear friend..

  • @AbdulRazak-ci3xi
    @AbdulRazak-ci3xi 2 роки тому +1

    വളരെ നല്ല ഒരു idea ❤❤❤❤❤

  • @babuadams9920
    @babuadams9920 2 роки тому +2

    how can work at 3 fase connections?
    is it possible?

  • @gireesanp7783
    @gireesanp7783 2 роки тому +2

    SUPER VIDEO SUPER WORK

  • @anantharamanms4213
    @anantharamanms4213 2 роки тому +1

    Good idea
    Best of luck

  • @vkplgr8459
    @vkplgr8459 2 роки тому +1

    Siimple,practical & economic design.👏👏👍

  • @shanavasthazhakath5960
    @shanavasthazhakath5960 2 роки тому +3

    Your idea is good. But, float switches are available from Rs. 450. I am using this for two years. It stops at set maximum level and starts at low level.

  • @dollermaker4423
    @dollermaker4423 2 роки тому +1

    താൻ വീണ്ടും വീണ്ടും കൊള്ളാലോ......... അടിപൊളി

  • @sabusabu769
    @sabusabu769 2 роки тому

    Simple ഇക്കാ... Simple ആയിട്ടുള്ള കണ്ടു പിടത്തങ്ങൾ ....

  • @shekhirps7114
    @shekhirps7114 3 роки тому +6

    Super👌

  • @saijuakshaya1983
    @saijuakshaya1983 2 роки тому

    Ngal perunthachanthe aliyana 👍👍👍👍 super

  • @rajanpallichadath60
    @rajanpallichadath60 10 місяців тому +2

    നല്ല ആശയം... വെള്ളം നിറഞ്ഞാൽ സ്വിച്ചിൽ പിടിപ്പിച്ച ഹാൻ്റിൽ വലിഞ്ഞ് ഓഫാകും.. എന്നാൽ വെള്ളം കുറഞ്ഞാൽ മോട്ടർ ഓണാകില്ല അല്ലേ? 2 വേ സ്വിച്ചിൽ ഇതേ രീതിയിൽ ഫിറ്റ് ചെയ്ത് ഓപ്പോസിറ്റ് സൈഡിൻ കയർ കെട്ടി താഴത്തുകൂടി എടുത്ത് മറ്റൊരു കുപ്പിയിൽ ടാങ്കിനകത്ത് ഇട്ടാൻ ബോട്ടിൽ താഴെയെത്തുമ്പോൾ കയർ വലിയുകയും സ്വിച്ചിലെ ലിവറിനെ താഴോട്ട് വലിക്കുമ്പോൾ മോട്ടർ ഓണാവും.

    • @jayakumarmg5270
      @jayakumarmg5270 10 місяців тому +1

      ഇതിൽ തന്നെ വെള്ളം കുറയുമ്പോൾ ഓൺ ആവുകയും വെള്ളം നിറയുമ്പോൾ ഓഫ് ആവുകയും ചെയ്യുന്നുണ്ട്... തുടക്കത്തിൽ ടാങ്കിൽ നിന്നും വെള്ളം കോരി മാറ്റിയപ്പോൾ മോട്ടോർ ഓൺ ആയത് കാണിച്ചിരുന്നു..

  • @babuthayyil7485
    @babuthayyil7485 2 роки тому

    മൂവായിരം രൂപ മുടക്കുള്ള ഇലക്ട്രോണിക് വാട്ടർ ലെവൽ കണ്ട്രോൾ പല വീട്ടുകാർക്കും ഞാൻ വാങ്ങി ഫിറ്റ്‌ ചെയ്ത് കൊടുത്തിട്ടുണ്ട്. പക്ഷെ നല്ലൊരു മിന്നൽ കിട്ടിയാൽ അതിന്റെ ic കംപ്ലയിന്റ് ആകും. അതല്ല അല്പം വോൾടേജ് കൂടിയാലും കംപ്ലയിന്റ് ആകും.
    അതിനെ അപേക്ഷിച്ച് ഇതിന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
    അഭിനന്ദനങ്ങൾ, ഇനിയും പുതിയ ആശയങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • @ashrafcp1310
    @ashrafcp1310 9 місяців тому

    സംഗതി ഒക്കെ കൊള്ളാം. പക്ഷെ നമ്മൾ കടയിൽ നിന്നും വാങ്ങുന്ന സിസ്റ്റത്തിന് കുറെ കൂടി സേഫ്റ്റിയുണ്ട്. പമ്പിൽ വെള്ളം കയറുന്നില്ലെങ്കിൽ dray run alarm.കറന്റ് വോൾട് വേരിയെഷൻ വന്നാൽ auto off തുടങ്ങിയ ഉണ്ടായിരിക്കും

  • @SRINAV_R
    @SRINAV_R Рік тому

    Tanks uncle for fine message about it first time I was able to do simple and make worke of it

  • @muraleedharan.p9799
    @muraleedharan.p9799 2 роки тому

    Good . Useful 👍👍👍

  • @dipumohanp9576
    @dipumohanp9576 2 роки тому +1

    Spr 👍👍👍👍👌👌👌👌👌😂

  • @gafurb5160
    @gafurb5160 2 роки тому +2

    ഇങ്ങള് ആള് പുലി യാണ് 😂 ഞാൻ ഇത് കണ്ട് കുറെ ചിരിച്ചു, കാരണം ഞാൻ ഒരു ഇലക്ട്രഷൻ ആണ്, സിമ്പിൾ ആയി ഇങ്ങനെ ഒരു idea 😀കണ്ടപ്പോൾ നമ്മൾ ആലോചിച്ചില്ലല്ലോ , ഇനി ഈ ഐഡിയ കൂടുതൽ മാറ്റം വരുത്തി ഞാൻ ചെയ്തു കൊള്ളും 😀

  • @prajeeshmohan7501
    @prajeeshmohan7501 7 місяців тому +1

    Super chetta

  • @majeedparappuram8478
    @majeedparappuram8478 3 роки тому +1

    Very usefull method ....super 👌👌👌👌idea

  • @kpviswanathannair920
    @kpviswanathannair920 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.

  • @muraleedharan.p9799
    @muraleedharan.p9799 9 місяців тому +1

    Very good 😊

  • @jabarjabar3737
    @jabarjabar3737 3 роки тому +2

    അടിപൊളി ആശയം 🤝🤝🤝🤝💯

  • @muralimadhavan06
    @muralimadhavan06 2 роки тому +1

    Super very innovative👌

  • @sadiyousaf7218
    @sadiyousaf7218 10 місяців тому

    ❤❤❤ അടിപൊളി സാർ 👏👏👏

  • @dhaneeshkannan4372
    @dhaneeshkannan4372 День тому

    വെറും നൂറ് രൂപ പുതിയ മണ്ട താരം വർക്കയുടെ മുകളിൽ ചെല്ലേണ്ട സൂപ്പർ ചേട്ട

  • @rameshkp7860
    @rameshkp7860 2 роки тому

    Good idea ,fantastic.

  • @AnilKumar-ei6wv
    @AnilKumar-ei6wv 2 роки тому +1

    സൂപ്പർ👍

  • @MsMathewp
    @MsMathewp 10 місяців тому

    Very good and helpful for common people

  • @LONANJOE
    @LONANJOE 2 роки тому

    Excellent. you are great.

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 2 роки тому +1

    Simple device.. good

  • @narayananpk8484
    @narayananpk8484 2 роки тому +1

    Very good idea

  • @nereeshrajan3007
    @nereeshrajan3007 Рік тому

    Excellent 👌

  • @rknair1654
    @rknair1654 2 роки тому +1

    Excellent work. It is very usefull for common people. Big Salute to you🌹🙏

  • @nazeer967
    @nazeer967 2 роки тому +1

    Spr bro ❤👍🏻

  • @radhakrishnankg6257
    @radhakrishnankg6257 2 роки тому +1

    , happy 😁😁😁😁😁

  • @frednick6426
    @frednick6426 2 роки тому

    ഇക്കാ... ഇങ്ങള് സൂപ്പറാ.... 🙏🙏🙏🙏🙏വണങ്ങി.

  • @abdulnasar9866
    @abdulnasar9866 2 роки тому +1

    അടിപൊളി 👌👌

  • @bosemp2419
    @bosemp2419 2 роки тому +4

    Sir great fantastic amazing adipoly, very simple cheep and best technology.. but your innovation not limit in simple things.great and heavy things in coming days.may God bless you abundantly.by BOSE Mumbai

  • @abdulmajeedsulaiman2760
    @abdulmajeedsulaiman2760 2 роки тому

    Super idea,very nice

  • @ezanlahim9807
    @ezanlahim9807 2 роки тому

    നല്ല വീഡിയോ

  • @binoycp1065
    @binoycp1065 Рік тому

    നന്ദി👍👍👍👍🌹