വാട്ടർ ടാങ്ക് ഇനി നിറഞ്ഞൊലിക്കില്ല | Float Switch എങ്ങനെ പാനൽ ബോർഡിലേക്ക് കൊടുക്കാം

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 290

  • @sasindranathan
    @sasindranathan 3 роки тому +8

    വളരെ നല്ലത് . ചിലവ് കുറഞ്ഞ ഒരു വാട്ടർസുച്ച് ആണ് . കണക്ക്ഷൻ മാത്രം ശ്രദ്ധിക്കണം . ഒരു ലോ വോൾട്ടേജ് 230 /12volts (Isolation Transformer & 12volts /5amps contact ) ഉപയോഗിച്ചു കണക്ട് ചെയ്യുക . വളരെ സുരക്ഷിതമായിരിക്കും . 12v DC ആയാൽ വളരെ നല്ലത് . ഇത്തരം ഉപകരണങ്ങൾ അൻപത് കൊല്ലം മുമ്പ് തന്നെ ഞാൻ ഉപയോഗിച്ചിരുന്നു .അതിൽ മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്നത് ആയിരുന്നു . വലിയ വില നൽകേണ്ടി വന്നു .

  • @aseespattambijeddah4904
    @aseespattambijeddah4904 3 роки тому +11

    നിങ്ങളുടെ വിവരണം വളരെ നന്നായിട്ടുണ്ട്. തുടക്കാർക്ക് പോലും പെട്ടന്നു മനസ്സിലാകും. Good👍

  • @haneefampvpz
    @haneefampvpz 3 роки тому +1

    ഇക്ക വളരേ ഉപകാര പ്രദമായ വീഡിയോ ആണ്..ഇക്ക ഒരു ഉപകാരണത്തിന്റെ സ്വിച് ശരിക്കും കൊടുക്കേണ്ടത് ഫേസ് അല്ലേ ... ന്യൂട്രൽ കൊടുത്താലും wrk ചെയ്യും പക്ഷെ ശരിയായ രൂപം ഞാൻ പറഞ്ഞു എന്നേ ഒള്ളൂ..ലൈഫ് കിട്ടുക അങ്ങനെയാണ്.. ഗൾഫിൽ രണ്ടെണ്ണം യൂസ് ചെയ്യുന്നുണ്ട് തുച്ചമായ വില ഒള്ളൂ .. ഇക്ക പറഞ്ഞപോലെ നമുക്ക് നാട്ടിൽ ഒന്ന് മതി. രണ്ടെണ്ണം വെക്കാം അത് എന്തിനാണ് ആവശ്യമായി വരുക എന്നത് ലൈൻ പൈപ്പ് വെള്ളം വീടിന്റെ മുകളിലുള്ള ടാങ്കിയിലേക്ക് ഡയറക്റ്റ് വെള്ളം കയറാതെ താഴെ ടാങ്കിയിൽ വെള്ളം പിടിച്ചു മുകളിലോട്ട് കയറാതെ മോട്ടോർ അടിക്കുന്നവർക്ക് ഉപകാരപ്പെടും.

  • @a.rahmanpr4609
    @a.rahmanpr4609 3 роки тому +9

    വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @shjibava938
    @shjibava938 11 місяців тому +2

    ഗൾഫിൽ നിന്നും കൊണ്ട് വന്നത് നല്ലതാണ് ഇവിടെ ഡൂപ്ലികറ്റ് കിട്ടും ദിവസങ്ങൾ കൊണ്ട് കേടായി പോവുകയും ചെയ്യും

  • @mvsudhanmv
    @mvsudhanmv 4 роки тому +3

    ഇരുപത് വർഷമായിട്ട് എന്റെ വീട്ടിൽ ഇത് ഉപയോഗിക്കുന്നുണ്ട് 99.9%വും സുരക്ഷിത മാണ്......

  • @soumyacn9764
    @soumyacn9764 4 роки тому +3

    Motor off cheyyan marakunnad.....ellayidathum padivaann....very useful vedio....spr

  • @tech4sudhi837
    @tech4sudhi837 3 роки тому +2

    കുന്നുംപുറം വ്യാപാരി ഗ്രുപിൽ കണ്ടപ്പോൾ ചാനൽ തപ്പി വന്നത് ആണ് ......സൂപ്പർ...👌👌👌👌👌👌👌👌👌👌👌👌KVVES..💪💪💪.....😍😍😍😍😍

  • @saleeshjoseph
    @saleeshjoseph 3 роки тому +1

    I did one in my home. But its works an alarm to stop motor switch. Since 3 years no conplaint. No power pass in water. 100% safe. In this video , current may pass in water. Risk!!!. Cost

  • @penajeeb
    @penajeeb 4 роки тому +4

    Very useful ..
    Thanks sakalam team❤️

  • @reubensylvester8818
    @reubensylvester8818 2 роки тому +1

    nice video and i also enjoyed the great family atmosphere. well done.

  • @mohamedpoolakkal8818
    @mohamedpoolakkal8818 2 роки тому +1

    Hai super presentation ✌️✌️👍👍

  • @sujithks7968
    @sujithks7968 11 місяців тому

    ഒരു stabilizerum add ചെയ്യുക ഞങ്ങൾ ചെയ്തിട്ടുണ്ട് മറ്റു വാട്ടർ level കൺട്രോളുകളെ അപേക്ഷിച്ചു കൂടുതൽ കാലം ഇടു നില്കും

  • @rajeshmohan7550
    @rajeshmohan7550 2 роки тому +1

    Ithu tamkinte pakuthi vechu set cheyyanam.
    Ettavim best water level controller ithaanu..
    Veruthe aalukal adhikam cash koduthu water controller vaangikkunnu..
    Direct neutral il koduthaal mathi.. underground tankil ninnaanu pump cheyyunathenkil..aa tankilum venam oru float switch..dry run aakaathirikkaan.

  • @dileepkumarnair5998
    @dileepkumarnair5998 2 місяці тому

    ഞാൻ ഒരു വാട്ടർ level കൺട്രോളർ ചെയ്യുന്ന ആളാണ്‌, ഇതിൽ ആരോ ഗൾഫിൽ ഉള്ള ഒരാൾ പറഞ്ഞു പണ്ട് മുതലേ ഇത് ഗൾഫിൽ ഉണ്ടെന്ന്, പക്ഷെ അതിന്റെ wire നല്ല റബ്ബർ ബേസ്ഡ് flexible ആണ്. ഇവിടെ കിട്ടുന്ന float സ്വിച്ചിന്റെ wire അത്രക്ക് ഫ്ളക്സ്കിബ്ൾ അല്ല, കുറെ വെയിലും മഴയും കഴിയുമ്പോഴേക്കും അതിന്റ ഫ്ളക്സ്ബിലിറ്റി പോവും അപ്പോൾ മോട്ടോർ off ആവവില്ല പിന്നെ അതിന്റെ ഉള്ളിൽ കൂടി ഓടുന്ന metal ball കോൺടാക്ട്ടിൽ വന്നു ഇടിച്ചു സ്പാർക്കു ഉണ്ടായി കുറെ കഴിഞ്ഞു contact കിട്ടണ്ടും പിന്നെ ball stuck ആവുകയും ചെയ്യും. പിന്നെ കിണറിൽ വെള്ളം ഇല്ലാണ്ട് മോട്ടോർ ഓടുകയാണേൽ മോട്ടോർ കത്തി പോവുകയും, പിന്നെ നിങ്ങൾക്ക് ആ വീഡിയോ നോക്കിയാൽ അറിയാം ആ tank 100% full ആയി എന്ന് പറയാനും പറ്റില്ല.

  • @sarathkc6563
    @sarathkc6563 4 роки тому +19

    Egane 230V direct ayi orikalum vellthileku endaruthu. RCCB epozum work avanm nu ella.. Dayvayi dc relay use cheythu motor ON/OFF akukuka. Apakadam vilichu varutharuthu

    • @mohammedirshad1060
      @mohammedirshad1060 3 роки тому

      7.41 കാണിച്ചുതന്നത് കോയിൽ ആണോ അതോ റിലേ ആണോ?

    • @aswinc.b2540
      @aswinc.b2540 2 роки тому

      ഫെയ്സിൽ തന്നെ കൊടുക്കണം എന്നില്ലല്ലോ ന്യൂട്ടർ വയറിൽ കൊടുത്താൽ പോരെ?

  • @steephenp.m4767
    @steephenp.m4767 3 роки тому +2

    Super, thanks for youre good infoenations

  • @muhammedbasheer7847
    @muhammedbasheer7847 15 днів тому

    10. 40 varsham mump gelf nattilkandatha

  • @thajuthajuna7603
    @thajuthajuna7603 2 роки тому +2

    اسّلام عليكم. Chaya Salkaram like it

  • @aabieappayoutube
    @aabieappayoutube 8 місяців тому +1

    മോട്ടോറിന്റെ സ്റ്റാർട്ടറിൽ നിന്നും ടാങ്കിലേക്ക് കൊടുക്കുന്ന വയർ എത്ര എംഎമ്മിന്റെതാണ് ഉപയോഗിക്കേണ്ടത് , കുഴൽ കിണറിന്റെതാണ് വളരെ നല്ല വീഡിയോ ആണ് ഇഷ്ടപ്പെട്ടു 👌🙏

  • @manojvc6356
    @manojvc6356 4 роки тому +4

    ഞാൻ 4 വർഷമായി ഇതു ചെയുന്നു പല സ്ഥലങ്ങളിലായി 9 എണ്ണം സെറ്റു ചെയ്തു ഒരിടത്തു മാത്രം കിണറ്റിലും flot swicth ഇടേണ്ടി വന്നു... സെറ്റു ചെയ്യുന്നവർ contactor rch type ഉപയോഗിക്കുക പിന്നെ വെള്ളത്തിലിടുന്ന മോട്ടോറിൽ ഇപ്പോൾ കമ്പിനി തന്നെ flot swicth കൊടുക്കുന്നുണ്ട് കിണറ്റിലെ വെള്ളം വറ്റിയാൽ മോട്ടോർ തനിയെ ഓഫാകും..

    • @dileepkumarnair5998
      @dileepkumarnair5998 2 місяці тому

      നിങ്ങളുടെ number കിട്ടുമോ

  • @tonygeorge2854
    @tonygeorge2854 3 роки тому +3

    Motar Starter line eggany alla kodukkana... tankil vellam thirnalla Motar on aakulla

  • @abdunnazirm9700
    @abdunnazirm9700 2 роки тому +7

    ചില കാര്യങ്ങൾ ശ്രദ്ധിക്കണം
    Direct പവർ suplay കൊടുക്കുന്നത് സേഫ്റ്റി അല്ല ac convert ചെയ്തു dc കൊടുക്കണം submairasble all അല്ല ങ്കിൽ ഡ്രൈ റൺ കട്ട് off നിർബന്ധം ആണ്
    അല്ലെങ്കിൽ വെള്ളമില്ലാതെ മോട്ടോർ ഓടിയാൽ പണി പാളും മാത്രമല്ല . flowt സ്വെയ്ച്ചിന് complint വന്നാൽ മാന്വൽ ആകാനുള്ള സംവിധാനവും വേണം
    അതിനുള്ള യൂണിറ്റ് വേറെ കിട്ടുന്നുണ്ട് 2500₹ ആണ്

    • @MUHSALJANNAS
      @MUHSALJANNAS Рік тому

      പാട്ടിജയപ്പെടുത്തമോ

  • @naturaltipsandtech16
    @naturaltipsandtech16 3 роки тому +3

    ഇതിൽ ഒത്തിരി comants കണ്ടു Ac volt നേരിട്ട് വാട്ടർ ടാങ്കിലേക്ക് ഇടുന്നത് അപകടം അപകടം എന്ന് അപ്പോൾ ഞാൻ ചോദിക്കട്ടെ., നിങ്ങളുടെ വീട്ടിലെ submerssible motor Ac volt അല്ലെ അപ്പോൾ കിണറ്റിലേക്ക് ac volt ഇടാമോ..? ഇതെല്ലാം വാട്ടർ proofed ആണ്., good qulity metterials use ചെയ്യുക.

    • @ghhkfffofififi340
      @ghhkfffofififi340 2 роки тому +2

      മോട്ടോർ വയർ മൂവ് ആകു ന്നില്ല ഫ്ലോട്ടിൽ 45 ഡിഗിരി വളയുന്നു പലതിലും വയർ ഇന്സുലേഷൻ ഇളകുന്നു !!! ഇടയ്ക് ശ്രദ്ധിക്കണം !! ലോ വോൾട് ! ഡ്രൈ സംരക്ഷണം ഇല്ല ! ☝️

  • @munvvirhusain8131
    @munvvirhusain8131 2 роки тому +2

    ഹലോ ബ്രദര്‍ ഇതില്‍ തന്നെ രണ്ട് ടാങ്ക് ഉണ്ടെങ്കില്‍ അതായത് ഒന്ന് താഴെയും മറ്റൊന്ന് മുകളിലുമാണെന്കിൽ ഓട്ടോമാറ്റിക് രണ്ടെണ്ണം വേണ്ടി വരുമല്ലോ ഒന്ന് താഴെയുള്ളതിലും രണ്ടാമത്തെത് മുകളില്‍ ഉള്ള ടാങ്കിയിലും ഓട്ടോമാറ്റിക് വെക്കുന്ന ആ മെത്തേടും കൂടി ഒരു വീഡിയോ ചെയ്താല്‍ നന്നായിരുന്നു

  • @catwalk100
    @catwalk100 4 роки тому +2

    വെയിൽ കൊള്ളുന്ന ഇടങ്ങ ളിൽ ..ടാങ്ക് /വെള്ളം ചൂടായി ഫ്ലോട്ട് വയർ ടംപർ ആവുക യും മൂവ് ആകുമ്പോൻ ഇൻ സുലേഷൻ ഇളകാറുമുണ്ട് ? AC നേരിട്ട് കൊടുക്കുന്നവർ സുരക്ഷിതരല്ല ..ലോ വോൾ ട്ടേജ് / ഡ്രൈറൺ സമയങ്ങ ളിലും മോട്ടോർ തകരാറിലാ വും ..?????

  • @polytech8646
    @polytech8646 4 роки тому +16

    ഇതൊരു proper method അല്ല..
    ചിലവ് കുറവാണു പക്ഷെ risk ഉണ്ട്.
    1. Direct AC സപ്ലൈ ആണ് float ലൂടെ കയറ്റി വിടുന്നത് so float നു leakage സംഭവിച്ചാൽ വെള്ളത്തിൽ shock ഉണ്ടാകും.
    2. മോട്ടോർ വെള്ളം എടുത്തില്ലേൽ dry run adich motor winding pokum.
    3. Voltage ലോ Ayalum വെള്ളo തീർനാൽ മോട്ടോർ ഓൺ akum so low വോൾടേജ് il മോട്ടോർ വർക്ക്‌ chyth complaint ആകാൻ sadhada und, പിന്നെ curreent koodum..

    • @tamarpadarboombom7950
      @tamarpadarboombom7950 2 роки тому

      oru 12 volt relay use cheythal shock risk ozhivakkam

    • @nramanpai
      @nramanpai Рік тому

      @@tamarpadarboombom7950
      Ennal mel paranja Function onnum nadakkilla
      Dry run cutoff fungtion thanne venam

    • @shoukathali4125
      @shoukathali4125 Рік тому

      Sinicon control switch കൂടി ഇൻസ്റ്റാൾ ചെയ്താൽ ഈ prblms എല്ലാം ക്ലിയർ ആകും

  • @immutty
    @immutty 4 роки тому +5

    ടാങ്കിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ഫ്ലോട്ട് സ്വിച് താനേ ഓണാവും എന്നാണ് എന്റെ അറിവ്... കഴിഞ്ഞ 25 വർഷമായി ഗൾഫിൽ ഈ സാധനം ഞാൻ ഫിറ്റ്‌ ചെയ്യുന്നുണ്ട്... ഫ്ലോട്ട് സ്വിച്ചിന്റെ പാക്കേജിൽ യൂസർ മാന്വൽ ഉണ്ടാവും. അതൊന്നു ശരിക്ക് വായിച്ചു നോക്കൂ സുഹൃത്തേ

    • @ranjithcs997
      @ranjithcs997 4 роки тому

      ബ്ലൂ വയർ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി ഓണാകും

    • @SAKALAM
      @SAKALAM  4 роки тому +3

      float switchന്റെ കണക്ഷൻ മോട്ടോറിന്റെ സ്വിച്ചിലെ കോൺടാക്ടർ വഴിയാണ് കൊടുത്തത് .അതിനാൽ തന്നെ വെള്ളം നിറഞ്ഞു ഓഫായാൽ സ്വിച്ച് ഓണാക്കാതെ മോട്ടോർ പിന്നെ വർക്ക് ചെയ്യില്ല...
      (താങ്കൾ പറഞ്ഞപോലെയും കണക്ഷൻ കൊടുക്കാം ,നമ്മുടെ നാട്ടിൽ അത് പ്രായോഗികമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്)

    • @manojvc6356
      @manojvc6356 4 роки тому

      @@SAKALAM 100% perfet

    • @compassumpaaykappalum
      @compassumpaaykappalum 3 роки тому +1

      @@SAKALAM
      പ്രായോഗികം ആണ് .. എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് .

    • @vijayankk9153
      @vijayankk9153 8 місяців тому

      ഇതിന്റെ വില എത്രയാണ് , ഇത് എവിടെ കിട്ടും ?

  • @miloosnpathoos1782
    @miloosnpathoos1782 4 роки тому +4

    അടിപൊളി സാദാരണ സ്വിച്ചിൽ കണക്ട് ചെയ്യുന്നത് ഒന്നു കാണിക്കാമോ
    നല്ല അവതരണം ആണ് നിങ്ങളുടേത്

  • @akmob7714
    @akmob7714 3 роки тому +3

    ഇതു ഇറങ്ങിട്ടു 40കൊല്ലം കഴിയുന്നു പാലക്കാട് ഒരു കമ്പനി ഉണ്ടന്ന് കേൾക്കുന്നു. ഞാൻ ഇതു സൗദിയിൽ വിറ്റിരുന്നു. അവിടെ 35റിയാൽ ഇവിടെ പല കടകളിൽ തിരക്കി ആർക്കും അറിയില്ല ഇവിടെ കിട്ടുന്ന സ്ഥലംവില കൂടി പറയാമായിരുന്നു

  • @thajuarafa8816
    @thajuarafa8816 3 роки тому +2

    1978 കാലത്തു തന്നെ ഇതു ഗൾഫിൽ ഉണ്ട് മെർക്കുറി കോൺടാക്റ്റ് ഞാൻ ഫിറ്റു ചെയ്തുകൊടുത്തിട്ടുണ്ടു് അതു മെർക്കുറി സ്വിച്ച് ടാങ്കിന്റെ മുകളിൽ ഫിറ്റു ചെയ്യുന്നതിനാൽ അപകട സാദ്ധ്യത തീരെ ഇല്ല.

  • @AjithKumar-rh9me
    @AjithKumar-rh9me 3 роки тому +1

    Very useful video.

  • @vinodpk1956
    @vinodpk1956 9 місяців тому

    പാനൽ ബോർഡിൽ ഒരു cappacitor ഉം ഒരു mcb യും അല്ലെ ഉള്ളു

  • @michaelmanimani8483
    @michaelmanimani8483 Рік тому

    You must use 3 wires find the float common with the meter find NO NC so in the starte red button green button you can find jumper connect common then connect start and stop accordingly if use only 2 wire that the float will soon go away because start and breaking current spark's will damage the float

  • @Abdullah-Kp
    @Abdullah-Kp 10 місяців тому

    Tankilvellamtheernnal. Kinarilvellamilla. Motoorkathipookoolle

  • @akhilshaji3646
    @akhilshaji3646 Рік тому

    ഡയറക്ട് സ്വിച്ച് ബോർഡിൽ കൊടുത്താൽ എന്തെങ്കിലുമുണ്ടോ. (230 volt ആണ്

  • @dennyabraham1547
    @dennyabraham1547 3 місяці тому

    ഇത് tank നിറയുമ്പോള്‍ motor off ആകുന്നത് പോലെ തന്നെ tank കാലി ആകുമ്പോ motor തനിയേ on ആകുമോ?

  • @tnsunil2007
    @tnsunil2007 3 роки тому

    നന്നായിട്ടുണ്ട്.

  • @sunnychirayil353
    @sunnychirayil353 Рік тому

    വാട്ടർ ടാങ്ക് മുതൽ സ്വിച്ച് ബോർഡ് വരെ എന്ത് ദൂരം wire വലിച്ചു ?

  • @sherifmattummal
    @sherifmattummal 6 місяців тому

    👍👍👍👍👍👍 thanks

  • @angelk3185
    @angelk3185 3 роки тому

    Ithu vangi fit chythu..tankile vellam theernnu kazhinnu motor on chythal pinne vellam edukkunnilla..vellam edukkanam enkil aa switch onnu anakki kodukkanam

  • @Safarrut55
    @Safarrut55 9 місяців тому

    മൂജീബ് ൻ്റെ കട എവിടെയാണ്
    കടയുടെ പേര് എന്താണ്

  • @navasbava4100
    @navasbava4100 2 роки тому

    എത്ര രൂപ ചിലവ് വരും ഒന്ന് പറയണം സംഭവം സൂപ്പർ

  • @dileepkumarnair5998
    @dileepkumarnair5998 2 місяці тому

    ഈ കടയുടെ പെരും നമ്പറും കിട്ടുമോ

  • @ahamedshahid5339
    @ahamedshahid5339 4 роки тому

    Weight ഞാൻ സൗദിയിൽ ചെയ്യുന്നത് 1 1/2 inch G I elbow ആണ് ചെയ്യുൽ plug bypass system ആണ് ചെയ്യാറുള്ളത്

    • @SajidAli-yv4kc
      @SajidAli-yv4kc 3 роки тому

      Gi elbow തുര്ബ്ബ് പിടിക്കും

    • @ahamedshahid5339
      @ahamedshahid5339 3 роки тому

      @@SajidAli-yv4kc g i എന്നാൽ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യുന്ന കോട്ടിങ്ങ് ആണ്

  • @josephiv6636
    @josephiv6636 3 роки тому +1

    230 volt throw kodukkunnath not good

  • @sidheeqsidheeq8971
    @sidheeqsidheeq8971 4 роки тому +8

    ഇത് ഞാൻ 10 വർഷം ഉബ യോഗിച്ച്... ഇങ്ങനെ അല്ല.. ഇത് വളരേ അപകടം നിറഞ്ഞതാണ്.. ഈ സുച്ച് വെച്ച്. ഇതിൽ 12 Vot.; ഒരു റിലെ വെച്ച് ആണ് ഞാൻ വർക്ക് ചെയ്യുന്നത്,

  • @avclicks8793
    @avclicks8793 3 роки тому +2

    Nattil Switchgear work cheyunna technicians arengilum e video kandavar indo

  • @avclicks8793
    @avclicks8793 3 роки тому +4

    Ikka Float switch ine ethra rupa varunnund.?

  • @സകലകല-ബ7ച
    @സകലകല-ബ7ച 3 роки тому

    ടാങ്ക് ന്റെ ഭാഗത്തു wire ജോയന്റെ ഫുൾ കാണിച്ചില്ല

  • @mohammadpk9813
    @mohammadpk9813 9 місяців тому

    Switch ൻ്റെ കൂടെ ഒരു ടൈമർ വെച്ചാൽ ഇതിൻ്റെ ആവശ്യമില്ല ആവശ്യമുള്ള അത്ര സമയം ക്രമികരിക്കാം. 800 രൂപക്ക് ഓൺലൈനിൽ കിട്ടും 18 ടൈം അഡ്ജസ്റ്റ്മെൻ്റ ഉണ്ട്. ഞാൻ 2 വർഷമായി ഇത് ഉപയോഗിക്കുന്നു. ബാറ്ററി തീരുമ്പോൾ മാറിയിടണം, അത്ര മാത്രം

  • @raeespp750
    @raeespp750 3 роки тому

    Oru dry sensing koode undarnne usharayrnn

  • @mangalamdam
    @mangalamdam 3 роки тому

    hello..for steel tank any solution..?

  • @Ihlaaaaam.
    @Ihlaaaaam. 4 роки тому +1

    Poli sanam🔥🔥👌💥

  • @agnelfrancis2024
    @agnelfrancis2024 3 роки тому +1

    Hi, you have given a wrong information about the installation(initial part) of that very product & company.

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 3 роки тому +6

    12 v relay vachu fit cheyal mathi no problem danger illa

  • @AbidAli-gz4fw
    @AbidAli-gz4fw 4 роки тому +1

    ഇതിന് ഒരുപാട് പ്രശ്നം ഉണ്ട്,1-ഈ ഫ്ലോട്ടിൽ വെള്ളം കയറും, കയറിയാൽ അതിനെ തോന്നുന്ന പോലെ on&off ആകും,2- വോൾട്ടേജ് കുറഞ്ഞ സമയത്തും ഓൺ ആയാൽ മോട്ടോറിന് പ്രശ്നമാണ്,3- കിണറ്റിൽ വെള്ളം തീർന്നാലും മോട്ടർ ഓൺ ആയി കൊണ്ടേയിരിക്കും, അതുവഴി മോട്ടോർ കാത്താൽ സാധ്യതയുണ്ട്,

    • @mvsudhanmv
      @mvsudhanmv 4 роки тому +2

      ശരിയാണ് വോൾട്ടേജ് ശ്രദ്ധിക്കണം...

    • @catwalk100
      @catwalk100 4 роки тому

      വെയിൽതട്ടി ടാങ്ക് /വെള്ളം ചൂടായി ഫ്ലോട്ട് വയർ ടംപർ ആയി ഇൻസുലേഷൻ ഇള കാറുണ്ട് ..AC നൽകുന്നവർ സുരക്ഷിതര ല്ല ...?????

  • @new-carlovers
    @new-carlovers 3 роки тому +1

    rate for this float switch?

  • @SajidAli-yv4kc
    @SajidAli-yv4kc 3 роки тому +2

    സാധനം നല്ലതാണ് വെള്ളത്തിൽ കരണ്ട് വരുമെന്ന പേടിയുംവേണ്ട പക്ഷേ ഒരു പ്രശ്നംഉണ്ട് കരണ്ട് വേൾട്ടേജ് കുറഞ്ഞസമയത്ത് മോട്ടോർ വർക്കായി കത്തിപ്പോകും

    • @ahamedshahid5339
      @ahamedshahid5339 3 роки тому

      DOL STARTER വെച്ചാൽ പ്രശ്നമുണ്ടാകൂല

  • @abdulazeezc1769
    @abdulazeezc1769 3 роки тому

    super bro thaks

  • @naturaltipsandtech16
    @naturaltipsandtech16 3 роки тому +1

    എന്റെ വീട്ടിൽ 21 വർഷമായി Italy യുടെ pedrolla Flotswitch ആണ് use ചെയ്യുന്നത് ഇപ്പോഴും good working., with out contact rilay., but 0.75 Hp motor ആണ്. Voltege verietion ന്ന് എന്ത് ചെയ്യും.

  • @tnarayanannair9522
    @tnarayanannair9522 2 роки тому

    Clour code is not ok? ✌👍

  • @AbidAli-gz4fw
    @AbidAli-gz4fw 4 роки тому +1

    Full ഓട്ടോമാറ്റിക് ഓൺലൈനിൽ അല്ലാതെ വാങ്ങാൻ കിട്ടും, ഓൺലൈനിൽ വാങ്ങരുത് സർവീസ് കിട്ടില്ല, മാർകറ്റിൽ വര്ഷങ്ങളായി നല്ല നിലയിൽ വർക്ക്‌ ചെയ്യുന്ന സാധനം ഉണ്ട്, എന്റെ വീട്ടിൽ 5വർഷമായി പ്രശ്നമില്ലാതെ ഓടുന്ന സാധനം ഉണ്ട്, cutt off എന്നാണ് അതിൽ പേര്, മലപ്പുറം ജില്ലയിൽ ആണ് അഡ്രസ്,2വർഷം വാറണ്ടിയും ശേഷം സർവീസും കിട്ടും

  • @55551966
    @55551966 10 місяців тому

    cover Plastic ആയതിനാൽ വെയിലത്ത് ചൂട് ഉള്ള വെള്ളത്തിൽ Toxic ആകില്ലേ

  • @rajasekar4246
    @rajasekar4246 3 роки тому

    How to connect 3phase dol starter in float switch

  • @anil1426
    @anil1426 Рік тому

    Chetta ithu 4years munbu ulla product annu

  • @josephiv6636
    @josephiv6636 3 роки тому

    Ac current complient വരും

  • @mohanankg2746
    @mohanankg2746 10 місяців тому

    കേരളത്തിൽ എവിടെ കിട്ടും,, തൃശ്ശൂരിൽ കിട്ടുമോ

  • @musthafamusthu1917
    @musthafamusthu1917 Рік тому

    നിങ്ങൾ കണക്ട് ചെയ്ത് 230 വോൾട്ട് അതിൽ ന്യൂട്ടർ ലൈൻ ആണ് നിങ്ങൾ ഫ്ലോട്ടിംഗ് കണക്ട് ചെയ്തത് മോട്ടോർ വർക്കിംഗ് ടൈം പ്ലോട്ടിൽ കരണ്ട് ഉണ്ടാകില്ല പ്ലോട്ട് ഓഫ് ആകുമ്പോൾ റിട്ടേൺ കറണ്ട് പ്ലോട്ടിൽ ഉണ്ടാകും

  • @JamesBond-gn4yt
    @JamesBond-gn4yt 3 роки тому +6

    വോൾട്ടേജ് ഇല്ലാത്തപ്പോൾ മോട്ടോർ വർക്കായാൽ വളരെ നന്നായിരിക്കും

    • @arunlal6440
      @arunlal6440 Рік тому

      കറക്റ്റ് ആണ് ഫുൾ ഓട്ടോമാറ്റിക് പാനൽ ബോർഡും കൂടി വെച്ചാൽ നന്നായിരുന്നു അല്ലെങ്കിൽ വോൾട്ടേജ് ഇല്ലാത്ത സമയത്ത് ഓട്ടോമാറ്റിക് ഓൺ ആയി കംപ്ലൈന്റ്റ് വരാൻ സാധ്യതയുണ്ട്

    • @പാറു-ഫ9വ
      @പാറു-ഫ9വ Рік тому

      jalareaksha

    • @sujithks7968
      @sujithks7968 11 місяців тому

      Stabilezer വയ്ക്കുക

  • @moiduthayyi4798
    @moiduthayyi4798 3 роки тому +1

    സങ്ങതി കൊള്ളാം പക്ഷെ ഇത്രയും ചെയ്തതിന് കാര്യം കിട്ടണമെങ്കിൽ മോട്ടോർ ആട്ടോ മറിക്കായിട്ട് തന്നെ ടാങ്കിൽ വെള്ളം കുറഞ്ഞാൽ മോട്ടോർ ഓൺ ആവുന്നതും കൂടി ഫിറ്റിങ്ങിന്റെ കൂട്ടത്തിൽ ചെയ്യാമായിരുന്നു പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കണ്ട ആവശ്യം ഇല്ലല്ലോ ഞാൻ എന്റെവീട്ടിൽ ഇങ്ങിനെ ചെയ്തിട്ട് 3 വർഷം കഴിഞ്ഞുഫ്ലേട്ട് സുച്ച് ഗൾഫിൽ നിന്നും കൊണ്ട് വന്നതായിരുന്നു ഇപ്പോൾ ഇവിടെ കിട്ടുന്നു

  • @santhoshs4473
    @santhoshs4473 3 роки тому +2

    Manual ആയികൂടി പറ്റുമോ ?

  • @thomithomi6261
    @thomithomi6261 3 роки тому

    Hello bro yevide ninnanu float switch vangiyath yenn paranjilla

    • @rajeevavrk6194
      @rajeevavrk6194 3 роки тому

      ഓൺലൈനിൽ കിട്ടും Rs 350

  • @utopianlazarus2895
    @utopianlazarus2895 10 місяців тому

    4 wire ഉണ്ടല്ലോ br. Sinicon

  • @ka12welvevlogz83
    @ka12welvevlogz83 4 роки тому +3

    ഈ product ന്റെ price പറഞ്ഞില്ല..

  • @pkanwer5794
    @pkanwer5794 3 роки тому +44

    പത്ത് ഇരുപത് വർഷം മുമ്പ് തന്നെ ഗൾഫിൽ കിട്ടുന്ന സാധനമാണ്

    • @shibil1700
      @shibil1700 3 роки тому +16

      അയ്ന്

    • @jijojoy3964
      @jijojoy3964 3 роки тому +3

      പോ kunnae

    • @sreekumarg
      @sreekumarg 3 роки тому +7

      .Njangal keralathil aanu thaamasikkunnathu. Good informative video

    • @NAVASFAZIL
      @NAVASFAZIL 3 роки тому +8

      അയിന് ? വേണേൽ കാണു

    • @sreekumarg
      @sreekumarg 3 роки тому

      @@NAVASFAZIL correct answer 🤣

  • @entertext47
    @entertext47 3 роки тому

    Inside an NO and a NC it can turn on tha motor.autmatically.ok

  • @dileep.mdileep.m2187
    @dileep.mdileep.m2187 4 роки тому +17

    🚱📛♨️❗❗❓❓⚠️⚠️❓❓‼️⁉️
    ഒരു കാരണവശാലം ഇത്തരം ബുദ്ധിമോശവും എളുപ്പപണികളും ആരും ചെയ്യരുത് ഫ്ലോട്ടിൽ ചെറിയ ലീക്ക് വന്നാൽ 100% ആറ് മാസം കഴിയുംബോഴേക്കും ഫ്ലോട്ട് ചെറിയ ലിക്ക് ആവും .വൈദ്ധുതി ആ വെളളം വഴി ടാങ്കിലെ വെളളത്തിലും അതുവഴി ടാപ്പിലും ഷവറിലും സർവ്വ പൈപ്പ് ലൈനിലും എത്തും ..
    ചെയ്യരുത് !! അരുത് !! ഇൗ മരയുളത്തരം അൽപും പോലും ബുദ്ധി ഇല്ലാത്ത യാതൊരു സുരക്ഷാ മാനദണഢങ്ങളുമില്ലാതെ ഡയറക്ട് A.C പവർ കൊടുത്താൽ വിട്ടിലെ ആർക്കെങ്കിലും ഷോക്ക് അടിക്കും .
    ഉറപ്പാണ് എപ്പോൾ അടിക്കും എന്നു കൂടി പറയാനാവില്ല കാരണം സദാ AC വന്നു നിൽക്കും അത് ഫ്ലോട്ട് ലീക്ക് അൽപം വന്നാൽ ടാങ്കിലും പൈപ്പിലും കറൻറ്റടിക്കും കുളിമുറിയിലെ ഷവറിൽ നിന്ന് ഡയറക്ട് ആയി ഷോക്ക് തലക്കോ നെഞ്ചത്തോ ഏറ്റാൽ ഉടൻ അപായത്തിന് കാരണമാകും ആയതിനാൽ ഇൗ ബുദ്ധിശൂന്യത ചെയ്യരുത് ആരും .
    ഇൗ ഫ്ലോട്ട് സ്വിച്ചിലേക്ക് AC അല്ല കൊടുക്കേണ്ടത് മൈക്രോ കറന്റും മില്ലി വോൾട്ട് 1.2 to maximum 3 volt D.c volt ഉും 0.5 micro current ഉും ഇത് ആണ് സെൻസിംങ്ങ് വോൾട്ട് ആ ഫ്ലോട്ടിലേക്ക് കൊടുക്കേണ്ടത് എന്നിട്ട് ഫ്ലോട്ട് സ്വിച്ച് ON /OFF ആകുന്നത് താഴെ ഒരു കൺട്രോളർ സർക്യൂട്ട് റിലേ ബോർഡു വെച്ച് അതിലാണ് മോട്ടോറിന്റെ സ്വിച്ചിംങ്ങ് നടത്തേണ്ടത് അപ്പോൾ വാട്ടർ ടാങ്കിനകത്ത് പവർലീക്ക് മുഖാന്തരമുളള ഷോക്ക് വരത്തില്ല അതീനുപകരം വികടത്തരങ്ങൾ കാട്ടിയാൽ അപകടം അപായും സംഭവിക്കീം വാട്ടർ കൺട്രോളർ ഫ്ലോട്ട് സ്വിച്ചിങ്ങ് സെൻസ് ചെയ്ത് കൺട്രോളർ IC യിലേക്ക് പൾസ് വരുന്നതിനനുസരിച്ച് സർക്ക്യൂട്ട് ബോർഡിനകത്തെ (കൺട്രോളർ സംവിധാനം) ട്രയാക്ക് അല്ലെങ്കിൽ റിലേ സംവിധാനം ആണ് മോട്ടോറിന്റെ പവർ ഒാൺ ഒാഫ് ചെയ്യേണ്ടത് അല്ലാതെ വാട്ടർ ടാങ്കിനകത്ത് ഇട്ട ഫ്ലോട്ട് സ്വിച്ചിലല്ല സ്വിച്ചിംങ്ങ് പ്രോസസ് നടക്കേണ്ടത് അത് തികച്ചും ബുദ്ധിശുന്യമായ അപകടം വിളിച്ചുവരുത്തുന്ന ഒരു പരിപാടിയാണ് ചെയ്യരുതാരും ഇൗ വീഡീയോയിൽ പറഞ്ഞ പ്രകാരം .ഒരു കൺട്രോളർ മുഖാന്തരം മാത്രം മോട്ടോർ സ്വിച്ചിംങ്ങ് ഒാഫ് ചെയ്യലും നടക്കണം ഫ്ലോട്ട് സ്വിച്ച് ഒാൺ ഒാഫ് പൾസ് കൊടുക്കുന്ന ഒരു സെൻസർ സ്വിച്ച് മാത്രമാക്കുക അപ്പോൾ D.C മൈക്രോ കറൻറ്റും 1.2വോൾട്ട് D.C യും മാത്രമേ ഫ്ലോട്ടിലുണ്ടാവു അപ്പോൾ ഫ്ലോട്ട് സ്വിച്ച് ലീക്കായാലും അത് ഒരു തരത്തിലും മനുഷ്യന് അപകടം ഉണ്ടാക്കില്ല കാരണം ആകെ വരുന്നത് .05 മില്ലി ആംബിയർ D.C കറൻറ്റും 1.2 volt D.c യുമാണ് ഒരു ബാറ്ററിയിലെ വോൾട്ട് ആത് ഒരുതരത്തിലും അപകടം ഉണ്ടാക്കുനനതുമല്ല .ആയതിനാൽ കൺട്രോളർ സംവിധാനമില്ലാതെ നേരിട്ട് A.C ലൈൻ ഒരു കാരണവശാലും ഫ്ലോട്ട് സ്വിച്ചിലേക്ക് കൊടുക്കരുത് അത് വൻ ദുരന്തത്തിലേക്ക് വഴി വെക്കും .🚱📛♨️❗❗❓❓⚠️⚠️❓❓‼️⁉️

    • @SAKALAM
      @SAKALAM  4 роки тому +3

      അപ്പോ കുഴൽ കിണറ്റിലെ മോട്ടറൊ ?
      അതുപോലെ കിണറ്റിലെ വെള്ളത്തിൽ ഇറക്കി വെക്കുന്ന മോട്ടറോ ?
      ഇതൊക്കെ എന്ത് ചെയ്യും ?

    • @rahimkvayath
      @rahimkvayath 4 роки тому +2

      ഇവിടെ ന്യൂട്രൽ ലൈൻ വഴിയാണ് flot switch connect ചെയ്യുന്നത്, അതിനാൽ ഒട്ടും അപകട സാധ്യത ഇല്ല, Phase ആണ് കൊടുക്കുന്നതെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ്
      പിന്നെ isolation ന് വേണ്ടി താങ്കൾ പറഞ്ഞ പോലെ Relay യും അനുബന്ധമായി Low current Switching circuitഉം ഉപയോഗിക്കാം

    • @manojvc6356
      @manojvc6356 4 роки тому +1

      തോൽവി...

    • @manojvc6356
      @manojvc6356 4 роки тому +3

      @@SAKALAM അറ്റവും മുറിയും പഠിച്ചുവച്ചു ഓരോന്നിറങ്ങിക്കോളും...

    • @catwalk100
      @catwalk100 4 роки тому

      വളരെ ശരിയാണ് .. വേനൽ ക്കാലത്ത് ടാങ്ക് ചൂടായി ഫ്ലോ ട്ട് വയർ ടംപർ ആവുകയും അത് മൂവാകുമ്പോൾ ഇൻ സുലേഷൻ ഇളകാറുണ്ട് വള രെ ശ്രദ്ധിക്കുക ..നേരിട് AC കൊടുക്കുന്നവർ ..? !!!!!!

  • @monipilli5425
    @monipilli5425 Рік тому

    സ്വിച്ചിൽ വയർ എടുക്കുന്ന ഭാഗം സീൽഡ് ആണോ ...വെദ്യുതി ലീക്കിങ് ഉണ്ടാകുമോ ...അല്ലെങ്കിൽ അവിടം വാട്ടർ പ്രൂഫ് ആക്കുവാൻ എന്ത് ചെയ്യാം ...

  • @antokj3579
    @antokj3579 2 роки тому +1

    👍

  • @underworld2858
    @underworld2858 3 роки тому +18

    ആ ടാങ്കിന്റെ ഉയരമുള്ള നല്ല ഉറപ്പുള്ള. എന്നാൽ തീരെ വണ്ണമില്ലാത്ത ഒരു നൂലിൽ2തലക്കും ഒരൊ കുപ്പി ബന്ധിക്കുക. ചെറിയ കുപ്പി മതി.. ടാങ്കിലിട്ട കുപ്പി നിറയെ വെള്ളംവേണം. പുറത്തേക്ക് തൂക്കിയിടുന്ന കുപ്പിയിൽ അതിന്റെ കാൽഭാഗം വെള്ളം വേണം.... ഒരു ചെലവുമില്ലാതെ ടാങ്കിലേക്ക് നോക്കിയാൽ വെള്ളമുണ്ടോ ഇല്ലേ എന്നറിയാം.. നിറയെ വെള്ളമുണ്ടെങ്കിൽ പുറത്തുള്ള കുപ്പി ഏറ്റവും അടിയിൽ വന്നു നിൽക്കും.... ആരും കറണ്ട്പിടിച്ചുചാവാൻ ഉള്ള സാധ്യതയും ഇല്ല..

    • @rajanvarghese8156
      @rajanvarghese8156 2 роки тому

      SUPPERBB ITHU THANNE BEST.VELLAMAANU.CURRENTADI SAADHYATHA KOODUTHAL..PANDU # V_ GUARD# KAAR IRAKKIYIRUNNU! VIJAYICHILLAA ENNAANU ENTE ORMA! SHARJAH YIL NINNU ORENNAM VAANGANAM ENNU VICHAARICHIRUNNU.FRIENDS VILAKKI! ADHIKAM AAYUSILLAA ENNU PARANJU!

    • @mujeebrahman8047
      @mujeebrahman8047 2 роки тому +4

      മച്ചാനെ ടാങ്കിൽ വണ്ണം ഇല്ലാത്ത സമയത്ത് ഈ സിസ്റ്റം കൊണ്ട് കാര്യം നടക്കും മച്ചാൻ പറഞ്ഞ കാര്യത്തിന് ഒരാളെ മുകളിലേക്ക് നോക്കിയിരികണ്ടേ

    • @Tech_snyder
      @Tech_snyder 9 місяців тому

      Pottana ,loka pottam 😂

    • @safvanfarisk302
      @safvanfarisk302 8 місяців тому

      🙄

  • @skd7626
    @skd7626 2 роки тому

    Ith atra safe aaya method alla karanam live wire aan tankil varunath, relay koode use cheyinnath aan koodutal safe

  • @lijukadayil4959
    @lijukadayil4959 3 роки тому +1

    Blue cable use high level lamp

  • @raisekalpeni6466
    @raisekalpeni6466 3 роки тому

    ഇതിനെ സാധാരണ നിലയിൽ ഡയഗ്രാം വഴി ഒന്ന് കണക്ക് ഷൻ വിവരിക്കാമൊ? ഞാൻ ഇപ്പഴ>ണ് ഈ vediം കണുന്നത് ഇത് online ൽ ലഭ്യമാണൊ?

  • @Linilbabuck
    @Linilbabuck 3 роки тому +1

    Edu relay vazi operate cheyyunnathu ak kanam ennal safty aaas

  • @aab_aab
    @aab_aab 4 роки тому +5

    നേരിട്ട് വെള്ളത്തിലേക്ക് എസി കറന്റ് കടത്തുന്നത് കൊണ്ട് അപകടം ഇല്ലെ?

    • @saleeshjoseph
      @saleeshjoseph 3 роки тому

      Its risk. I did non contact power system, simple and cost max.500rs. Only

    • @aboobackerpt4392
      @aboobackerpt4392 3 роки тому +1

      @@saleeshjoseph അതെന്താണ് 500 ൻ്റെ

  • @najeemibm4425
    @najeemibm4425 2 роки тому

    Tank onnu cleancheyyanam

  • @Manoj-e8v
    @Manoj-e8v 4 місяці тому

    ഇതിൽ മോട്ടോർ സ്വിച്ച് ഏത് സമയവും ഓണാക്കി വെക്കേണ്ട അവസ്ഥ അല്ലേ അത് മോട്ടോർ ലേക്ക് എപ്പോഴും കരണ്ട് പാസിംഗ് ആയി നിൽക്കുകയില്ല

  • @manaf830
    @manaf830 3 роки тому

    good

  • @muhammedanas9345
    @muhammedanas9345 4 роки тому

    3 phase ന് പറ്റിയ water control switch undo

  • @anwartc5297
    @anwartc5297 3 роки тому

    പൊളിച്ചു

    • @shajishajimayi6748
      @shajishajimayi6748 3 роки тому +1

      എത്രയോ പഴയ കാലത്ത് ഉള്ളതാണ് ഇത്.

  • @ecmediae7265
    @ecmediae7265 3 роки тому

    Vellam kurayumbol mottor on akumooo.

  • @mahelectronics
    @mahelectronics 3 роки тому

    Cool fill digital Water level control, with starter very intelligent control. Voltage and ampere fully controllable. Single phase and three phase many models available.

  • @drkarasheed
    @drkarasheed 3 роки тому

    Why capacitors?

  • @jayeshkumar2556
    @jayeshkumar2556 10 місяців тому

    ഇതിലും സേഫ്റ്റി ആയിട്ടുള്ള ഡിവൈസ് ഉണ്ട് ഓനോഫ്ളോട് സ്വിച് ടങ്കിന്റെ മുകളിൽ വെക്കാം

  • @binugopinathanpillai4854
    @binugopinathanpillai4854 3 роки тому +2

    ഒരു കുടുംബം മൊത്തമായും പരലോകത്ത് എത്താനുള്ള സാധനമാണ് ഇയാൾ വിവരിക്കുന്ന ഉപകരണം.
    ആരും വഞ്ചിക്കപ്പെടാതിരിക്കുക.

    • @sulaimansulai3245
      @sulaimansulai3245 3 роки тому

      അൽപ്പഞാനി

    • @HamzaKunjuCholayil
      @HamzaKunjuCholayil 10 місяців тому

      പോടപ്പാ നിനക്ക് ഇതിനെ കുറിച്ച് എന്തറിയാം

  • @babum4191
    @babum4191 4 роки тому +2

    Ac കരണ്ടാണ് ചെറി യ ഫാൾട്ട് വലിയ അപകടം വരുത്തു o. ഇങ്ങനെ സൗകര്യം ചെയ്താൽ ആ വഴിയെ ആരും ശ്രദ്ധിക്കൂല .

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 2 роки тому

    ചേട്ടാ,
    നീല വയർ സക്ക്‌ഷൻ ടാങ്കിൽ ലെവൽ കൺട്രോൾ അനുസരിച്ച് മോട്ടർ ഓൺ ആകാൻ ആണ്
    അവിടെ റിവേഴ്സ് ആണ് സിസ്റ്റം 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐

  • @waterfiltercltmlp6169
    @waterfiltercltmlp6169 4 роки тому +1

    👍👍👍👍👌

  • @abdulshukkur499
    @abdulshukkur499 3 роки тому

    You are wrong.red colour wire is comen and one is normally open and other is normally closed.that for one position is when bottom tank there is no water mother( pump) it will not work other one rooftop tank there is full it will be off automatically.if you need details or how to connect please contact me.