Idea is good.The current carrying capacity of the micro switch is to be taken in to account while constructing the project. water level controller can be constructed with a simple electronics circuit with best results.
ചേട്ടാ Idea കൊള്ളാം എന്നാൽ വളരെ അപകടകരം, മാത്രമല്ല 150 രൂപക്ക് ചെയ്യാൻ പറ്റില്ല. Automatic Switch ഇതിലും സിംപിളായി ഒരപകടവുമില്ലാത്ത ദീർഘകാലം ഉപയോഗിക്കാവുന്നത് ഉണ്ടാക്കാം.
എന്തിനിത്ര റിസ്ക് എടുക്കണം ഒരു flot switch വാങ്ങിയാൽ പോരെ...
ഈ method വർക്കിംഗ് ആണ്
ഞാൻ ഇതു വീട്ടിൽ ഉണ്ടാക്കി നോക്കി......
Good method
Superb
Idea is good.The current carrying capacity of the micro switch is to be taken in to account while constructing the project. water level controller can be constructed with a simple electronics circuit with best results.
Adipoli anil baiii
ഒരു float switch മതി........്
സ്കൂളിൽ പ്രൊജക്റ്റ് ചെയ്യാൻ പറ്റിയ രീതി ആണ് പക്ഷെ അത്രയും തല ഉപയോഗിച്ച് ചെയ്തിനു ഒരു അഭിനന്ദനം ഫ്ളോട് സ്വിച്ച് വെക്കുന്നത് ആണ് നല്ലത്
കുട്ടികൾക്ക്, പ്രോജക്ട് ചെയ്യാൻ പറ്റും
Super
Super ❤👍
Good
150₹ rateൽ ഒരു 100എണ്ണം ഉണ്ടാക്കിത്തരാമോ?
njan undakkitharam
❤️❤️❤️
150rs oru 1000 enam tharamoo
നന്നായി ഞാൻ വീട്ടിൽ ഉണ്ടാക്കും. താങ്സ് br
💓💓
വെള്ളം കുറയുമ്പോ വോൾടേജ് കുറഞ്ഞാലോ
⚡⚡⚡⚡
ചേട്ടാ Idea കൊള്ളാം എന്നാൽ വളരെ അപകടകരം, മാത്രമല്ല 150 രൂപക്ക് ചെയ്യാൻ പറ്റില്ല.
Automatic Switch ഇതിലും സിംപിളായി ഒരപകടവുമില്ലാത്ത ദീർഘകാലം ഉപയോഗിക്കാവുന്നത് ഉണ്ടാക്കാം.
we are using this method since 20 years
👍
Ithil valiya motor kodukkan pattillallo switch cheriya current alle thangoo
Magnet എവിടെ കിട്ടും
🎉
വെറും 700 രൂപ കൊടുത്താൽ 1 വർഷം വാറണ്ടിയോടെ അടിപൊളി ഫ്ലോട്ട് സ്വിച്ച് കിട്ടും
700-150=550Rs laabhavum.
Ithil valiya motor kodukkan pattillallo switch cheriya current alle thangoo
Flot switch എഫിഷ്യൻസി കൂടും
ഈ പണിക്ക് 550 രൂപ മതിയാവോ...
Appreciate him for his idea ,rather for its economic viability
Limit switch alla athe micro switch ennane
നീ കുറച്ചു ഉണ്ടാക്കി വിൽപ്പന ചെയ്യ് , 150 എണ്ണം എനിക്ക് വേണം
Bayangaram kand piditha
വീഡിയോ ഓക്കേ കൊള്ളാം..... ഒരു കാര്യം ഒരു തവണ പറയുക..... വെറുതെ പറഞ്ഞത് തന്നെ.. പറഞ്ഞു കൈവതും കാണുന്ന വരെ വെറുപ്പിക്കാതിരി ക്കുക....