കുറഞ്ഞ വൈദ്യുതി ചിലവിൽ സീലിംഗ് ഫാൻ || BLDC Ceiling Fan Convertion Kit Malayalam || PRAVEEN GARAGE

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 91

  • @PraveenGarage
    @PraveenGarage  9 місяців тому +14

    For Buy Whatsapp 62829 24184

  • @ABDULBASITH-ne3zg
    @ABDULBASITH-ne3zg 8 місяців тому +20

    UA-cam nokki fan ayyichitt adh video eduth UA-camill upload chedha Cheatan aanu ente hero😄👍

  • @latheefthekkedath5214
    @latheefthekkedath5214 8 місяців тому +2

    Ok thanks

  • @abdullapk4413
    @abdullapk4413 2 місяці тому +1

    സൂപ്പർ

  • @chandrananjali-dr3ge
    @chandrananjali-dr3ge 9 місяців тому +2

    Super

  • @PONNANKOTTAYAM
    @PONNANKOTTAYAM 9 місяців тому +2

    👍

  • @abubakertech3258
    @abubakertech3258 7 місяців тому +2

    ഇപ്പോഴും കാര്യങ്ങളൊക്കെ കോയിലും കാര്യങ്ങളൊക്കെ മറ്റു കാര്യങ്ങളൊക്കെ ആവർത്തിക്കാതിരിക്കുക

  • @Humansha127
    @Humansha127 7 місяців тому +1

    Chetta ippo current charge kuravv undo?

    • @PraveenGarage
      @PraveenGarage  7 місяців тому

      Oru fan mathre aakitullu, athinta cheriya mattam und, vtl 4 fan und

    • @Humansha127
      @Humansha127 7 місяців тому +1

      @@PraveenGarage ellam change akunnundo?

    • @PraveenGarage
      @PraveenGarage  7 місяців тому

      @@Humansha127 urapayum bro

    • @PraveenGarage
      @PraveenGarage  7 місяців тому

      @@Humansha127 nerathe 5 speed il ittirunna fan ipo 3 thanne mathiyakum

    • @Humansha127
      @Humansha127 7 місяців тому

      @@PraveenGarage cost ethravam

  • @milanjosejose9939
    @milanjosejose9939 7 місяців тому

    👍👍👍

  • @Zyuooo
    @Zyuooo 6 місяців тому +1

    bldc kit ethra rate aayi??

    • @PraveenGarage
      @PraveenGarage  6 місяців тому

      1500₹

    • @Zyuooo
      @Zyuooo 6 місяців тому

      @@PraveenGarage warranty undo

    • @shafeekm.a5200
      @shafeekm.a5200 День тому

      ഫാൻ 2400 അല്ലെ ഉള്ളൂ 😮​@@PraveenGarage

    • @PraveenGarage
      @PraveenGarage  День тому

      @shafeekm.a5200 ബ്രോ നമ്മുടെ അടുത്ത് നല്ല ഫാൻ ഉണ്ടേൽ ഇത് മതി, പുതുതായി വാങ്ങുവാണേ bldc vangalo

  • @mohamedbasheerm
    @mohamedbasheerm 8 місяців тому +1

    price parayathad enda

    • @PraveenGarage
      @PraveenGarage  8 місяців тому

      Price difference varum atha 1500

  • @afsalpanda5990
    @afsalpanda5990 7 місяців тому +5

    വില പറഞ്ഞില്ല

  • @Josephvt-qn3yq
    @Josephvt-qn3yq Місяць тому +1

    😊😂🎉🎉😢😮😅😊

  • @jinulaljinesh3121
    @jinulaljinesh3121 7 місяців тому +1

    ഫാൻന്റെ ബോഡി അഴിക്കുമ്പോൾ മാർക്ക്‌ ചെയ്യ് മറ്റുള്ളവർ ചെയുമ്പോൾ അവർക്കു ഉപകാരപ്പെടും.....

  • @ayyoobthrasseri9623
    @ayyoobthrasseri9623 7 місяців тому +1

    നമ്മുടെ വയറിങ് ആണ് പ്രശ്നം നമ്മുടെ ഇന്ത്യയിൽ കിട്ടുന്ന വയറിങ് എല്ലാം കടി ഉണ്ട് മോസ്റ്റ് വയറിങ് ഇല്ല എന്നുള്ളതാണ് സത്യം

  • @sufiyankarolly6325
    @sufiyankarolly6325 5 місяців тому +2

    വാറണ്ടി ഉണ്ടാകില്ല ബോർഡിന്.. ഏറ്റവും ഉത്തമം പുറത്തുനിന്ന് അഞ്ചുവർഷം വാറണ്ടി ഉള്ള ബി എൽഡിസി ഫാൻ വാങ്ങുന്നതാണ്

    • @PraveenGarage
      @PraveenGarage  5 місяців тому

      1 year warrenty und

    • @sufiyankarolly6325
      @sufiyankarolly6325 5 місяців тому +3

      @@PraveenGarage ബ്രോ ഒരു 2000 വരില്ലേ ഈ കിറ്റിന്... അത് നഷ്ടമാണ് ബ്രോ പുറത്തുനിന്ന് രണ്ടേ എണ്ണൂറ് മുടക്കിയാൽ അഞ്ചുവർഷം വാറണ്ടി ഉള്ള ബി എൽ ഡി സി ലഭിക്കും അതല്ലേ നല്ലത്....

    • @PraveenGarage
      @PraveenGarage  5 місяців тому

      @@sufiyankarolly6325 1500₹ mathi

  • @AnilKumar-wq2ve
    @AnilKumar-wq2ve 7 місяців тому +4

    നിങ്ങൾ ആദ്യം പറഞ്ഞു വീഡിയോയുടെ അവസാനം കിറ്റിൻ്റെ ഡീറ്റയിൽ പറയാം എന്ന് എന്നിട്ട് പറഞ്ഞില്ല ഡീറ്റയിൽ പറയൂ

  • @diyadileepkumar
    @diyadileepkumar 7 місяців тому +1

    കിറ്റ് warranty ഉണ്ടൊ?

  • @sethunairkaariveettil2109
    @sethunairkaariveettil2109 8 місяців тому +1

    കിട്ടും എവിടെ കിട്ടും? വിലയോ?

    • @PraveenGarage
      @PraveenGarage  8 місяців тому

      Parcel aayi ayakkum

    • @PraveenGarage
      @PraveenGarage  8 місяців тому +2

      Whatsapp to this number 62829 24184 enit praveen garage video kandit ennu paraja mathi price 1500

  • @vinutheyyala6644
    @vinutheyyala6644 9 місяців тому +1

    നമ്പർ

  • @klbrosis5651
    @klbrosis5651 8 місяців тому +2

    ഇത്രയും പുതിയ ഫേൻ ആണോBLDC മാറ്റിയത് 😮

    • @PraveenGarage
      @PraveenGarage  8 місяців тому +3

      Athe bro, current bill alle nokendath

  • @AamiAppu
    @AamiAppu 7 місяців тому

    മ്മുടെ വയറിങ് ആണ് പ്രശ്നം നമ്മുടെ ഇന്ത്യയിൽ കിട്ടുന്ന വയറിങ് എല്ലാം കടി ഉണ്ട് മോസ്റ്റ് വയറിങ് ഇല്ല എന്നുള്ളതാണ് സത്യം

  • @alawikadambot6673
    @alawikadambot6673 Місяць тому

    ഏട്ടറവെള്ളവരും. ബ്ലഡിസികെ.

  • @josejoseland
    @josejoseland 6 місяців тому +1

    Bldc കിറ്റിനെ എത്രയായീ

  • @salujanko2367
    @salujanko2367 7 місяців тому +1

    Kit veanam

  • @rafeek2243
    @rafeek2243 8 місяців тому

    Price

  • @vinutheyyala6644
    @vinutheyyala6644 9 місяців тому +1

    കിറ്റ് വാങ്ങാൻ

  • @moideenkuttykumbalathil708
    @moideenkuttykumbalathil708 7 місяців тому +1

    പുതിയ ഫാൻ മാറ്റിയാൽ രണ്ട് മാസം കൊണ്ട് രണ്ട് യൂണി ലാഭിക്കാം പക്ഷെ ഫാനിന് കൊടുക്കുന്ന പണം തിരിച്ച് കിട്ടാൻ നാല് കൊല്ലം വേണം അപ്പോഴേക്കും ഫേൻ കോടാകും

    • @PraveenGarage
      @PraveenGarage  7 місяців тому +1

      എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം, ഇത് പോലെ മാറ്റം വരുത്താം എന്ന് ഞാൻ കാണിച്ചു തന്നന്നെ ഉള്ളു

    • @Unaisvn63
      @Unaisvn63 7 місяців тому +1

      രണ്ട് മാസം കൊണ്ട് 2 Unit എന്ത് കണക്ക്.
      ഒരു വീട്ടിൽ മിനിമം 2/3
      ഫാൻ സന്ധ്യ മുതൽ രാവിലെ വരെ വർക്ക് ചെയ്യുന്നതല്ലേ.

    • @muhammedali7396
      @muhammedali7396 7 місяців тому

      അറിയാത്തത് പറയല്ലേ bro 😂😂
      സാധാ ഫാൻ 80വാട്സ് ആണ്.ഒരു ദിവസം 12 1/2 മണിക്കൂർ work ചെയ്താൽ 1യുണിറ്റ് പവർ ഉപയോഗിച്ചു.
      BLDC 28വാട്സ് ആണ്. BLDC ഫാൻ 33മണിക്കൂർ ഉപയോഗിക്കാം.1യുണിറ്റ് വൈദ്യുതി ആകും. 🙏🏻🙏🏻🙏🏻

    • @muhammedali7396
      @muhammedali7396 7 місяців тому +1

      അറിയാത്തത് പറയല്ലേ bro 😂😂
      സാധാ ഫാൻ 80വാട്സ് ആണ്.ഒരു ദിവസം 12 1/2 മണിക്കൂർ work ചെയ്താൽ 1യുണിറ്റ് പവർ ഉപയോഗിച്ചു.
      BLDC 28വാട്സ് ആണ്. BLDC ഫാൻ 33മണിക്കൂർ ഉപയോഗിക്കാം.1യുണിറ്റ് വൈദ്യുതി ആകും. 🙏🏻🙏🏻🙏🏻

    • @nishadsn06
      @nishadsn06 6 місяців тому

      Maths ൽ അത്ര പോരേ അല്ലെ... നല്ല പോലെ കൂട്ടി നോക്കിയാൽ മതി, ഉത്തരം കിട്ടും

  • @abdulrasheed3424
    @abdulrasheed3424 7 місяців тому

    Bldc is waste.

  • @juna3235
    @juna3235 9 місяців тому +2

    👍

  • @Babuck77
    @Babuck77 9 місяців тому +1

    Adipoli

    • @Babuck77
      @Babuck77 9 місяців тому +1

      Top bodyil aanu
      Magnet coil fittucheyyandathu