ചൈന - ഇന്ത്യ അതിർത്തിയായ നാഥുലപാസിൽ | യാത്രയിലെ രസങ്ങൾ - 42 | Baiju N Nair

Поділитися
Вставка
  • Опубліковано 1 тра 2020
  • ചൈന - ഇന്ത്യ അതിർത്തിയായ നാഥുലപാസിൽ...
    ലോകത്തിന്റെ അറ്റം പോലെ സീറോ പോയിന്റ്...
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in/
    #BaijuNNair #Malayalam #Travel #BNN #bnnvlogs #Sikkim

КОМЕНТАРІ • 122

  • @sreekanthpr3494
    @sreekanthpr3494 4 роки тому +32

    ചേട്ടന് ചാനെൽ ഉണ്ടെന്നും ബൈജു ചേട്ടൻ ഇത്രയും സിംപിൾ അനിന്നിം സുജിത് ചാനെൽ കണ്ടപ്പോൾ ആണ് അറിഞ്ഞത് എന്തായാലും ലേറ്റ് ആയി സബ്സ്ക്രൈബ് ചെയ്തതിനി sorry

  • @vishnumv7171
    @vishnumv7171 4 роки тому +5

    3 വർഷം.... തണുത്തുറഞ്ഞ , oxygen കിട്ടാത്ത,network ഇല്ലാത്ത ജീവിതം2014-17 sweet, horrible സിക്കിം memories....😇😇😇

  • @linuraveendran9955
    @linuraveendran9955 4 роки тому +4

    ബൈജു ചേട്ടാ. ഇഷ്ട ആയി. ബോർഡർ പോയി കാണാൻ പറ്റാത്തവർക്ക് .ഇങ്ങനെ ഉള്ള വീഡിയോ മതി ബോർഡർ പോയത് പോലെ ഒരു ഫീൽ കിട്ടും. ഒരു പാട് ഇഷ്ടം ആയി.

  • @mrhiker
    @mrhiker 4 роки тому +1

    ബൈജു ഏട്ടാ 2 വർഷം മുൻപ് ഞാൻ പോയിരുന്നു. ഈ വീഡിയോ കാണുമ്പോൾ പഴയ കാര്യങ്ങൾ ഒക്കെ ഓർമ്മ വരുന്നു😍😍😍

  • @vivekmenon8574
    @vivekmenon8574 4 роки тому +8

    Biju chetta your way of presentation & voice modulation is superb. You are extremely Talented

  • @shinuthomas8027
    @shinuthomas8027 4 роки тому +1

    People from kerala played a major role in transforming sikkim.our Engineers, teachers etc given great contributions in 80s and 90s.let us not forgot our brave soldiers. People in sikkim are very nice and also the crime rate is very low. I think sikkim is one of the most beautiful place in the world.

  • @jchittillam77
    @jchittillam77 4 роки тому +2

    I found 16 dislike. I don't know what to call these people.Our new gen,not all, don't bother about nation, and its history. Our soldiers struggling , rather scarifies their life to keep our nation safe. A BIG SALUTE TO OUR JAWANS. Jai Hind.

  • @abdulhaleemam
    @abdulhaleemam 4 роки тому +21

    യാത്ര പോകുമ്പോൾ ഹോട്ടലുകൾ ഓൺലൈനിൽ ബുക്ക് ചെയ്യുന്നത് സംബന്ധിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ? ഏതു സൈറ്റ് നോക്കണം? എന്തൊക്കെ കാര്യങ്ങൾ നോക്കണം എന്തൊക്കെയാണ് hidden ആയിട്ട് വരുന്ന ചാർജ്? എന്തൊക്കെ കാര്യങ്ങളിൽ ആണ് നമ്മൾ പറ്റിക്കപ്പെടുന്നത്. നമുക്ക് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഏറ്റവും നല്ല റൂം എങ്ങനെ ബുക്ക് ചെയ്യാം എന്നീ കര്യങ്ങൾ.
    കേരളത്തിനകത്തും ഇന്ത്യയിൽ മറ്റ് സ്റ്റേറ്റുകൾ ഇന്ത്യക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലും എങ്ങനെയാണ് എന്നുള്ളത്.

  • @shereefpalamalayil
    @shereefpalamalayil 4 роки тому +3

    ബൈജു ചേട്ടാ താങ്കൾ ഒരു സംഭവം ആണ്.. 👌✋️🙏🥰

  • @akccj7765
    @akccj7765 4 роки тому

    ബൈജു ചേട്ടാ നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായി കാണുകയാണ് നാഥുല പാസ് അത്യപൂർവ്വമായ ഒരനുഭവം തന്നെയാണ് മൂടൽമഞ്ഞ് ഇല്ലായിരുന്നെങ്കിൽ കുറെക്കൂടെ നല്ല കാഴ്ചകൾ കിട്ടിയേനെ എന്നാലും അവതരണം കേമമായി വീഡിയോ വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ

  • @sadathpulluvilasir5233
    @sadathpulluvilasir5233 3 роки тому

    വളരെ രസകരമായ വിവരണം.......... കൂടുതൽ നന്നാകട്ടെ ..........

  • @koshyalex2403
    @koshyalex2403 4 роки тому +2

    കൊള്ളാം.. ♥️ ഇടയ്ക്കു കേബിൾ കാറിൽ ഇരിക്കുന്ന അനൂപിനെയും കണ്ടപ്പോ സന്തോഷം.. 💕💕

  • @terleenm1
    @terleenm1 4 роки тому

    എന്റെ കൈലാസ യാത്ര ഓർമിക്കാൻ അവസരം തന്ന എപ്പിസോഡ്, ടിബറ്റ് വളരെയധികം ആകർഷിക്കുന്ന ഒരു സ്‌ഥലം തന്നെ ഞാൻ കാഠ്മണ്ഡു വിൽ നിന്നും കൊടാരി, ന്യാലം വഴിയാണ് പോയത് പക്ഷേ ഹിമാലയത്തിന്റെ ഭാഗ ങ്ങൾ, ടിബറ്റ് അത്ഭുത ങ്ങൾ തന്നെ.. നന്ദി

  • @narayanankuttyn2701
    @narayanankuttyn2701 4 роки тому +1

    I have visited natulla pass in 2011 September. We were permitted to go near the red roof buildings and we have seen Chinese soldiers standing near their building and watching. We have taken photos with Indian soldiers near the iron fencing border. On the way visited Baba Harbhajan Singh Mandir. You are an excellent narrator. Best wishes.

  • @shinuthomas8027
    @shinuthomas8027 4 роки тому

    Nice presentation Mr.Baiju,breathtaking scenes

  • @teophinasher4678
    @teophinasher4678 4 роки тому

    ചേട്ടന്റെ അവതരണം സൂപ്പർ....

  • @shabeebkottukkara18
    @shabeebkottukkara18 4 роки тому +1

    Adipoli baijutta

  • @mohammedrashidkp9992
    @mohammedrashidkp9992 4 роки тому +1

    All kerala baiju chettan fans association

  • @apjohny
    @apjohny 4 роки тому

    I think the organization tasked with the upkeep, clearance and maintenance of roads in forward areas is the Border Roads Organization or BRO for short and not BSF. They mostly employ civilians and locals for the work.

  • @anishmannoor25
    @anishmannoor25 4 роки тому

    Valare nalla avatharanam fully informative

  • @radhakrishnant7626
    @radhakrishnant7626 4 роки тому

    Very interesting and informative video. Thanks

  • @sreenathkmenon
    @sreenathkmenon 4 роки тому

    Hi baiju. The way you present is awesome. Keep throwing jokes. Love it

  • @mrd798
    @mrd798 4 роки тому

    ഞാൻ സ്ഥിരമായി കാണാറുണ്ട്

  • @mohankumarkumar9504
    @mohankumarkumar9504 4 роки тому +1

    ഗുഡ് വീഡിയോ

  • @sanalkumarps5241
    @sanalkumarps5241 4 роки тому

    Baiju chettaaaaaa super traveling

  • @03d1210
    @03d1210 4 роки тому

    Thank you.. informative

  • @shinojjoseph6475
    @shinojjoseph6475 4 роки тому

    It is 900 per head for sharing to Nathula pass and Changu Lake... For new travelers.. Must see place

  • @geethamn284
    @geethamn284 4 роки тому

    Biju chetta super

  • @prasadthachadikkal8816
    @prasadthachadikkal8816 4 роки тому

    അടിപൊളി ഏട്ടാ

  • @anurajvsthanath193
    @anurajvsthanath193 4 роки тому

    Baiju chetta Super.... Sikkim

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    enthoram information aanu Baiju chettan paranju tharunnathu!!

  • @navafshamskv8476
    @navafshamskv8476 3 роки тому

    When I was here, it was high snowing and we are all covered up with snow.

  • @vibinwilson9117
    @vibinwilson9117 4 роки тому +1

    Expecting more border sharing videos

  • @0faizi
    @0faizi 4 роки тому +1

    Adipoli 😍😍😍😍🤗🤗👌👌👌

  • @fazeelabdullaca7986
    @fazeelabdullaca7986 4 роки тому +1

    I also love winters

  • @inchikaattilvaasu7401
    @inchikaattilvaasu7401 4 роки тому

    താങ്ക്സ് ബ്രോ

  • @askarali3966
    @askarali3966 4 роки тому +1

    Good..

  • @jerinkottayam3223
    @jerinkottayam3223 4 роки тому

    Baiju chetta kooduthal video ulappeduthaamo plz ?

  • @TerrainsAndTraditions
    @TerrainsAndTraditions 4 роки тому

    Informative... 😍 😍 😍

  • @abdulsalampm9502
    @abdulsalampm9502 4 роки тому

    Wonderful 💗

  • @aruns555
    @aruns555 4 роки тому +7

    Boarder security force alla
    Boarder road organization (BRO) aanu

  • @OnlyPracticalThings
    @OnlyPracticalThings 3 роки тому

    Cheta yathra vivaranavum oru segment ayitum athe pole sancharam cheyunath vere segment ayit Cheythal prekshakarku ishtapedum

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    Of course you are very lucky

  • @shafeeqhuzzain585
    @shafeeqhuzzain585 4 роки тому

    Baiju bro....👍

  • @divit4755
    @divit4755 4 роки тому +1

    Super video your videos are interesting

  • @jayaprakashpayyanur2632
    @jayaprakashpayyanur2632 4 роки тому

    All the best

  • @praveenraj708
    @praveenraj708 4 роки тому

    Baiju baaiii...!!!😍😍❤❤❤👌👌👌

  • @tonyjohn3831
    @tonyjohn3831 4 роки тому

    Very good and interesting

  • @manojmani5857
    @manojmani5857 4 роки тому +2

    Anoop Technologist alle last kandathu

  • @jangozkeralajk1680
    @jangozkeralajk1680 4 роки тому

    ഇന്ന് അടിപൊളി എഡിറ്റിംഗ്..

  • @khetistar4517
    @khetistar4517 4 роки тому

    Super.......

  • @rajishenoy1352
    @rajishenoy1352 4 роки тому

    Mizo border pozhazhirunno.....city yude India yude yathoru nagaravalkaranavum ellatha Bangladesh nde athirthi panghidunna avidunnu ayichayil orikil sadananghal vanghunnu.....tribes area..... Please watch UA-cam channel nomadic Indian. Baiju chetta Otta swasathil eyhrayum kariyngal .....super.

  • @MrShajikallai
    @MrShajikallai 4 роки тому

    Good information

  • @soundararajang1338
    @soundararajang1338 4 роки тому

    Nice place.

  • @abubakkarh1873
    @abubakkarh1873 4 роки тому

    All vehicles are white in colour

  • @manumadhavan504
    @manumadhavan504 4 роки тому

    Nice..

  • @shaheenhydross6799
    @shaheenhydross6799 4 роки тому

    superb

  • @sarathsr101
    @sarathsr101 4 роки тому

    Gulmarg Gondola is the Asia's highest and longest cable car.

  • @sumanthputhusseri7385
    @sumanthputhusseri7385 4 роки тому

    Cebu വീഡിയോസ് ഇല്ലേ?

  • @vinodvipin803
    @vinodvipin803 4 роки тому

    Super baiju eata

  • @sreeshobmannanparambil8918
    @sreeshobmannanparambil8918 4 роки тому

    Super

  • @electronicskeralam
    @electronicskeralam 4 роки тому

    great

  • @ragilvm2591
    @ragilvm2591 4 роки тому

    Engalu poliyanu

  • @onexl001
    @onexl001 4 роки тому

    Good

  • @sunithasivasankaran2097
    @sunithasivasankaran2097 4 роки тому

    Himavan oruharamanu bro💚💚

  • @eqqu1
    @eqqu1 4 роки тому +1

    15:20 @anoop

  • @abdulmuneer400
    @abdulmuneer400 4 роки тому

    Chettante camara etha

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    ഇന്ത്യൻ ആർമിക് big salute

  • @mujeebrahmanva94
    @mujeebrahmanva94 2 роки тому

    👍👍👏👏🙂🙂

  • @vkv9801
    @vkv9801 4 роки тому +3

    അല്ല mr ബൈജു നിങ്ങളുടെ മീശ എവിടെ പോയി അത് എടുക്കാനുള്ള കാരണം അല്ല തെയ്യം കെട്ടാൻ പോയിരുന്നോ അതോ വേറെ എന്തെങ്കിലും കാരണം

  • @foodlab949
    @foodlab949 4 роки тому

    ഒരു യാത്ര പോയ സുഖം ഉണ്ട് താങ്കളുടെ യത്ര വിവരണത്തിനു

  • @a2mmedia908
    @a2mmedia908 4 роки тому

    India - myanmar border പോയിട്ടുണ്ടോ

  • @Nexusmotors9853
    @Nexusmotors9853 Рік тому

    🔥👌🔥👌

  • @leelawilfred4630
    @leelawilfred4630 4 роки тому

    Which month u r here??

  • @julietgomez3905
    @julietgomez3905 4 роки тому

    കൈലാസം യാത്ര പ്ലാൻ ഉണ്ടോ?

  • @pranav7318
    @pranav7318 4 роки тому

    😍❤️

  • @akhilkrishnan2989
    @akhilkrishnan2989 4 роки тому

    ❤️👍

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 роки тому

    Baiju sar your malayalam is typical kharnor mar varthanam parayane pole aana...give regards to Sujith Bhakthan...heeheee

  • @rajismm5558
    @rajismm5558 4 роки тому

    വാജ്പേയ് മുത്താണ്

  • @athularikkulam9201
    @athularikkulam9201 2 роки тому

    ❤❤❤❤❤❤❤❤

  • @ishaqkrs4133
    @ishaqkrs4133 4 роки тому

    14500 അടി മുകളിൽ കേബിൾ കാറിൽ ഇരുന്നു ഉറങ്ങാനും ഒരു റേഞ്ച് വേണം. എജ്ജാതി മനുഷ്യൻ.

  • @rasheedcherichiyil6736
    @rasheedcherichiyil6736 4 роки тому

    aad more visuals too

  • @anoopkv1397
    @anoopkv1397 4 роки тому

    😍😍😍

  • @efriendin
    @efriendin 4 роки тому +1

    Dear Baiju, What is Happy Journey - Travel channel? Where is the program now. What happened to it. Search for 'Happy journey Baiju' in UA-cam to see another Baiju! The London travel issues are aired in almost all channels, you can see it in UA-cam in different versions! Anyways, continue journey, don't wait for the viewership count. Just travel for pleasure and share the pleasure.

    • @sunilkumars7536
      @sunilkumars7536 3 роки тому

      നാഥുല പാസിൽ ഉള്ള ഹർബച്ചൻസിംഗ്‌ ബാബ മന്ദിർ കണ്ടില്ലേ എന്താണ് അതിന്റെ വിവരണം നൽകാതെ പോയത്.

  • @naveenabraham
    @naveenabraham 4 роки тому

    👍🏽

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому

    😍😍😍❤🇮🇳👍

  • @TheSomestuffs
    @TheSomestuffs 4 роки тому

    ❤️❤️❤️❤️❤️❤️❤️

  • @LenoBennyvlogs
    @LenoBennyvlogs 4 роки тому +4

    👋 hi 👋 hi 👋 okay

  • @Saifazhikode
    @Saifazhikode 4 роки тому

    2006 UPA alle

  • @niyaskottummal7547
    @niyaskottummal7547 4 роки тому

    നിങ്ങൾ പോയത് ഏത് സമയത്ത് ആണ്

  • @riyasriyas3526
    @riyasriyas3526 4 роки тому

    Hai

  • @sajidkp6187
    @sajidkp6187 4 роки тому

    പട്ടാളത്തിലേയ്ക് ആരയും പിടിച്ചുകൊണ്ടു പോയിട്ടില്ല

  • @jouharm4258
    @jouharm4258 4 роки тому

    2006 ൽ വാജ്‌പേയ്‌ പ്രധാനമന്ത്രിയല്ലല്ലോ🤔

  • @leelawilfred4630
    @leelawilfred4630 3 роки тому

    How are you???

  • @niyasp6166
    @niyasp6166 4 роки тому

    Kandittilla annallum kidakatte oru like

  • @bijnlukose9970
    @bijnlukose9970 4 роки тому

    pass avideee

  • @ducanidhin
    @ducanidhin 4 роки тому

    Myanmar border????

  • @muhammedameer1933
    @muhammedameer1933 4 роки тому

    Hi

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 4 роки тому

    Afgan border poyitundo?

    • @ansafazeez86
      @ansafazeez86 4 роки тому

      Avidam ippo pak occupied kashmir region aanu bro . Gilgit baltistan

  • @antonyf2023
    @antonyf2023 4 роки тому

    ഹര്‍ബജന്‍ സിംഗ് ക്ഷേത്രം കൂടികാണിക്കായിരുന്നു ... കൂടാതെ ആ കന്നാലിയുടെ പുറത്തൊരു യാത്ര കൂടി കാണിക്കായിരുന്നു

    • @mrhiker
      @mrhiker 4 роки тому

      യാക്ക്‌🐃