എവറസ്റ്റിലേക്ക് ഒരു വിമാനയാത്ര | My Travel Stories Part 33 | Baiju N Nair

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 276

  • @afzal-vlogs6109
    @afzal-vlogs6109 4 роки тому +158

    ബൈജു ഏട്ടന്റെ കഥ
    കേട്ട് അഡിക്റ്റ് ആയി പോയത്
    ഞാൻ മാത്രം ആണോ?? 🤔🤔

    • @EuroTraveller
      @EuroTraveller 4 роки тому +2

      അല്ല. ഞാനും ഉണ്ട് 👍

    • @riyask85
      @riyask85 4 роки тому +1

      Nhanum und

    • @abdulrahmanekb
      @abdulrahmanekb 4 роки тому +1

      Me too

    • @geethakoipuram2015
      @geethakoipuram2015 4 роки тому +1

      Me too

    • @yatrapremi7612
      @yatrapremi7612 4 роки тому +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........bxb

  • @saifudheenkoottilangadi828
    @saifudheenkoottilangadi828 4 роки тому +60

    നേപ്പാളിന്‌ ഇപ്പൊ പണ്ടത്തെപ്പോലെ സ്നേഹം ഒന്നൂല്ല്യ..ഇപ്പൊ ചൈനയോടാ സ്നേഹം....

    • @arjuntk3965
      @arjuntk3965 4 роки тому

      Baiju n Nair dussehra

    • @vaisakhrk8760
      @vaisakhrk8760 4 роки тому

      സ്നേഹം കൊണ്ടല്ല കുത്തിനു പിടിച്ചു സ്നേഹിപ്പിക്കുന്നതാണ് 😃

  • @EuroTraveller
    @EuroTraveller 4 роки тому +30

    ബൈജു ചേട്ടന്റെ കഥ പറച്ചിൽ കേട്ട് ഞാനും കഥ പറച്ചിൽ തുടങ്ങി 😇😇😇

  • @travelwithfood8199
    @travelwithfood8199 4 роки тому +4

    കഥ കേട്ട് കേട്ട് ഞാൻ ബൈജു ചേട്ടന്റെ ആരാധകനായി.. ഒരുപാട് കാര്യങ്ങളിൽ നമ്മൾ നല്ല സാമ്യം ഉണ്ട്....

  • @JOURNEYSOFJO
    @JOURNEYSOFJO 4 роки тому +24

    നേപ്പാളിൽ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.. കാഠ്മണ്ഡു & പൊഖാറ ആയിരുന്നു പ്രധാനമായും പോയത്.. സുന്ദരമായ കാഴ്ചകളായിരുന്നു.. ദൂരെ നിന്നും എവറെസ്റ്റിന്റെ വ്യൂ കണ്ടു.. ഇനിയൊരിക്കൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ പോകണം ❤️❤️🤩🤩🥰🥰

    • @abinthomas9353
      @abinthomas9353 4 роки тому +1

      പൊഖാറ എന്നു കേൾക്കുമ്പോൾ യോദ്ധ സിനിമ ഓർമ വരുന്നു

  • @shajahanks8291
    @shajahanks8291 4 роки тому +2

    Very interesting,,, നല്ല flow ഉണ്ട്‌ നിങ്ങൾ സംസാരിക്കുമ്പോൾ ,,,,,,now here. 12.29 am ,,, so , this time indicates,, u r narration so good

  • @nikhilputhenpurakkal8663
    @nikhilputhenpurakkal8663 4 роки тому

    ബൈജു സർ. ഞാനും എവറസ്റ്റ് മനസുകൊണ്ട് തൊട്ടു. ഇതുപോലുള്ള വിവരണം ഇനിയും ചെയ്യണം യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടും ഭാഗ്യം ഇല്ലാത്തവർക്കായി. നന്ദി

  • @shahidasheikh6604
    @shahidasheikh6604 4 роки тому +1

    മനോഹരമായ അവതരണം .. കേൾവിക്കരും മനസ്സ് കൊണ്ടു എവറെസ്റ് തൊട്ടു.. വാക്കുകളുടെ ഉച്ചാരണം വേറിട്ട്‌ നില്കുന്നു. അഭിനന്ദനങ്ങൾ.

    • @shahidasheikh6604
      @shahidasheikh6604 4 роки тому

      @@baijunnairofficial You welcome sir... its my pleasure

  • @colombiakitchen4313
    @colombiakitchen4313 4 роки тому

    വിവരണത്തിൻ്റെ ഭംഗി കൊണ്ട് ഞങ്ങൾക്കും എവറസ്റ്റ്‌ - ഹൃദയം കൊണ്ടു തൊടാൻ സാധിച്ചു. അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ.....

  • @mohmedmansooor488
    @mohmedmansooor488 4 роки тому

    ആദ്യമായി ഇതുപോലൊരു ഹിമാലയൻ ചിത്രം കാണുന്നതും വിവരണം അറിയുന്നതും.....'ചർദ്ദിച്ചതിനുള്ള സർട്ട്ടിഫക്ക റ്റും' നന്നായി
    വളരെ നന്ദി

  • @najeebnajeeb2705
    @najeebnajeeb2705 4 роки тому

    ബൈജു ചേട്ടാ അവസാനം ഉളള നിങ്ങളുടെ നുറുങ്ങു തമാശ വളരെ രസകരം ആയിരുന്നു, ശർദ്ദിലിനുള്ള സർട്ടിഫിക്കേറ്റ്.. തുടർന്നും പഴയത് പോലെ രസകരമായ നുറുങ്ങു തമാശകൽ തുടരട്ടെ എന്നു ആശംസിക്കുന്നു. അത്തരം തമാശകൽ ഈ യാത്ര വിവരണത്തിനിടയിൽ നല്ല രസമുണ്ട്. ചിത്രത്തിൽ കാണിക്കുന്ന പ്രകൃതി ഭംഗി അതിമനോഹരം തന്നെ. എല്ലാം പ്രകൃതിയെ സൃഷ്ട്ടിച്ച സൃഷ്ട്ടാവിന്റെ കരവിരുതുകൾ തന്നെ. ആ സൃഷ്ട്ടാവ് നമ്മളെ എല്ലാ പേരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @johnynijin
    @johnynijin 4 роки тому +4

    ഇത്രയും മനോഹരമായ കഥപറച്ചിൽ സ്വപ്നങ്ങളിൽ മാത്രം..നമ്മളും ഹൃദയം കൊണ്ട് എവറസ്റ്റ് തൊട്ടു, നന്ദി ബൈജു ചേട്ടാ..lots of love❤️😘😍❤️

  • @manojpanekkattil839
    @manojpanekkattil839 4 роки тому

    നന്നാവുന്നുണ്ട്. താങ്കളുടെ യാത്രാവിവരണങ്ങൾ അനുഭവങ്ങൾ മാത്രമല്ല, ഏറെ അറിവും പകരുന്നുണ്ട്. അനുമോദനങ്ങൾ 👍👍👍👏🏻👏🏻🙏

  • @sumanat.n9707
    @sumanat.n9707 3 роки тому

    നേപ്പാളില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് .ഈ വീഡിയോ വളരെ ഉപകാരപ്രദമായി .

  • @mujeebrahman6278
    @mujeebrahman6278 4 роки тому +13

    ഇൗ കഥ ഇതിന് മുന്നേ ബൈജു തെന്നെ പറഞ്ഞിട്ടുണ്ട് എവിടെയോ കേട്ട്മറന്നത് പോലെ.

  • @rajeshbalachandranparackal9986
    @rajeshbalachandranparackal9986 4 роки тому

    ബൈജു ചേട്ടന്റെ യാത്രാ വിവരണം വളരെ മനോഹരം ആണ്. നിങ്ങൾ മനസുകൊണ്ട് തൊട്ടതുപോലെ ഞാൻ എന്റെ മനസുകൊണ്ടും തൊട്ടു

  • @adarshnairnandanam_music
    @adarshnairnandanam_music 4 роки тому +1

    Chettante kathakal adict aanu. Vere levl.

  • @anilbhasi
    @anilbhasi 4 роки тому

    മനോഹരമായ എപ്പിസോഡ്...ബൈജുവേട്ടന്റെ വിവരങ്ങൾ കേട്ടിരിക്കാൻ വളരെ രസമാണ് ... ഏഷ്യാനെറ്റിൽ കണ്ടു പരിചയമുണ്ടായിരുന്ന ബൈജുചേട്ടൻ വളരെ സീരിയസ് ആയിട്ടാണ് തോന്നിയിരുന്നത്... പക്ഷെ സുജിത്തിന്റെ കൂടെയുള്ള യാത്രകളിൽ മനസിലായി എത്ര പാവവും സരസനും ആണെന്ന്... ഉള്ളു തുറന്ന് ചിരിക്കുന്നത് അപ്പോഴാണ് കാണുന്നത്. ഞങ്ങൾ UK യിൽ ആണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ഉള്ളത്. 2017 ൽ ചേട്ടനെ നെടുമ്പാശ്ശേരിയിൽ വച്ച് കണ്ടിരുന്നു. പക്ഷെ അന്ന് ഇത്രയും അറിയില്ലായിരുന്നത് കൊണ്ട് വന്നു പരിചയപ്പെടാണ് പറ്റിയില്ല . ഇനി കണ്ടാൽ തീർച്ചയായും വന്നു പരിചയപ്പെടും. ബൈജു ചേട്ടൻ ഇത് കാണുന്നുണ്ടെങ്കിൽ ഇനി uk യിൽ വരുമ്പോൾ അറിയിക്കണം... കാണാൻ ആഗ്രഹമുണ്ട്...

  • @ramsudeenabdulmajeed401
    @ramsudeenabdulmajeed401 4 роки тому

    എവറസ്റ്റ് കാണാൻ ആഗ്രഹിക്കയും പാദം സ്പർശിക്കാതെ മനസ്സിൽ തൊട്ട അനുഭൂതി നമുക്കും അനുഭവിക്കാനായി. വളരെ സന്തോഷം.
    ബുദ്ധൻ ജനിച്ച ഭൂഭാഗം ഇഷ്ടമായി.
    വീഡിയോ കൂടി ഉൾപെടുത്തി കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു.

  • @ajibondd
    @ajibondd 4 роки тому +2

    3 നേപ്പാൾ യാത്രകൾ നടത്തിയ അനുഭവത്തിൽ യാത്രകൾ കൊള്ളാം.പക്ഷെ നേപ്പാളികൾ എരപ്പാളികളാണ്. സൂക്ഷിച്ച് ഇടപെടുക.

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому

    നമസ്കാരം ബൈജു ജി അങ്ങ് ഒത്തിരി ഭാഗ്യം കിട്ടിയ ആളാണ്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. യാത്രകളും, അതിൻ്റെ വിവരണങ്ങളും തുടരുക.

  • @diligentjohn
    @diligentjohn 4 роки тому

    Very good series... i am a fan of santhosh g k , now i can not resist your way of speaking... i am addicted to this ....

  • @JOURNEYSOFJO
    @JOURNEYSOFJO 4 роки тому +3

    നേപ്പാളിലും ഭൂട്ടാനിലും പോയപ്പോൾ ബുദ്ധനുമായി ബന്ധപ്പെട്ട ഒരുപാട് സ്ഥലങ്ങളും കാഴ്ചകളും കാണാൻ കഴിഞ്ഞു.. മറക്കാനാവാത്ത അനുഭവങ്ങൾ ആയിരുന്നു.. ഒപ്പം ബൈജുച്ചേട്ടൻ പറഞ്ഞപോലെ ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന കാൻഡിയിലെ tooth temple കാണാനും പറ്റി.. വലിയ ഭാഗ്യമായി കരുതുന്നു.. ആ കാഴ്ചകളെല്ലാം എന്റെ ചാനലിൽ ഉണ്ട്.. ഇനിയും ഈ സ്ഥലങ്ങൾ കൂടി കാണണം 🤩❤️

  • @jobinjoy9654
    @jobinjoy9654 4 роки тому +4

    Walking and speaking encyclopedia 👏👏👏

  • @sajithdas1610
    @sajithdas1610 4 роки тому +6

    കിടു യാത്രാ വിവരണം 💞

  • @renjithr7350
    @renjithr7350 4 роки тому +3

    Oh നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥🔥

  • @malatheef2145
    @malatheef2145 4 роки тому

    ലക്കി മേൻ വളരെ സന്തോഷം നന്ദി

  • @meghs9792
    @meghs9792 4 роки тому +3

    In October 2019 we went Kathmandu, 9500 was the ticket rate of mountain flight. Shree Air.
    Due to mist even we could not fly, better luck next time.

  • @vijaymathewjoseph9097
    @vijaymathewjoseph9097 4 роки тому +4

    Baijuchettaah..., delhile aah doctorne against case kodutho?? Ntha updates??

  • @anyou6753
    @anyou6753 4 роки тому

    njan addict ayii .travel adidict .ningaluda oro vakkugakum. athil nammalum kooda ulla pole thonum.enna oru presentation

  • @p.sangeethkumar6528
    @p.sangeethkumar6528 4 роки тому +1

    namaskar Mr Baiju, Please consider a review of the latest Jeep compass Trailhawk.

  • @sandesh0rajendran
    @sandesh0rajendran 4 роки тому

    Karyamayi kadha parayunnathinte idayil nurungu thamashakal kootticherkunnathanu chettante oru highlight...❤

  • @ajmalk9157
    @ajmalk9157 4 роки тому +10

    ബൈജു ചേട്ടാ നിങ്ങൾ അന്റാർട്ടിക്കയിൽ പോയിട്ടുണ്ടോ പോയിട്ടുണ്ടെങ്കിൽ അത് പറയുമോ

  • @arunabd17
    @arunabd17 4 роки тому +1

    അടിപൊളി ഇന്നു അങ്ങനെ എവറസ്റ്റ് കീഴടക്കി, പോയിട്ട് നാളെ വരാം 👌

  • @lathapillai2292
    @lathapillai2292 4 роки тому

    We also had a same type of experience in NewZealand ( vacation from US with family) last December. Never prayed in my life so much. Even though I had taken more than 500 Flights but this flight ( 11 Passenger) was the most Scariest in my life. You explained everything what we went through. Thanks . Enjoying all your videos.

  • @ajeeshks3158
    @ajeeshks3158 4 роки тому

    Good explanations....oru sanchariyude diarikkurippinte touch und..........kollam........nw we become a fan of you.......

  • @DonS-ff2yt
    @DonS-ff2yt 4 роки тому +1

    After india to london trip at everest camp😍😍

  • @rajupeter7792
    @rajupeter7792 4 роки тому +2

    ബൈജു ജൈന മതത്തെ പറ്റി അറിയുവാൻ താല്പര്യമുണ്ട് താങ്കൾക്ക് അറിയാമെങ്കിൽ താങ്കളുടെ ഭാഷയിൽ കേൾക്കാൻ താല്പര്യമുണ്ട്. ഒരിക്കൽ കാണാം

  • @rajasreenair5429
    @rajasreenair5429 4 роки тому +1

    Sir we too touched the peak of Everest through your vlog.Thanks a lot.Conrinue the good work.Even Lord Buddha's narration was awesome.

  • @selmanfarizpn2613
    @selmanfarizpn2613 4 роки тому +1

    Baiju chetta,
    Description കൊടുക്കുമ്പോൾ പറയുന്ന സ്ഥലം ഇംഗ്ലീഷിൽ കൊടുത്താൽ more reach kittum.
    ഇല്ലെങ്കിൽ ഒരാൾക്ക് search ചെയ്യുമ്പോൾ വീഡിയോ വരില്ല..
    English name കൊടുത്താൽ easily available aakum search ചെയ്യുമ്പോൾ..

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    14:26 🔥🔥🔥🔥🔥
    നല്ല ഒരു ഫീൽ

  • @nandunair
    @nandunair 4 роки тому

    ഇതുവരെ ഉള്ള ഒരു യാത്രാ വിവരണവും ഇതിന്റെ അത്രയും വരില്ല...💓

  • @Micheljackson-v2p
    @Micheljackson-v2p 4 роки тому +1

    thank you

  • @preethyjayan3091
    @preethyjayan3091 4 роки тому

    സൂപ്പർ ആയിട്ടുണ്ട് ബുദ്ധന്റെ ജന്മസ്ഥലം കാണാൻ പറ്റിയല്ലോ👍👍👍👍

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 4 роки тому

    Very good description. Much better than many other video blogs. Very informative.

  • @raheebmalappuram6481
    @raheebmalappuram6481 4 роки тому

    നല്ല അവതരണം,കൂടെ സഞ്ചരിക്കuന്ന ഫീൽ കിട്ടുന്നുണ്ട്❤❤

  • @abctou4592
    @abctou4592 4 роки тому

    ഒരു request ഇനിയും ചെയ്യുന്ന യാത്രകളുടെ വീഡിയോ/ വിഷ്വൽസ് കൂടി എടുത്താൽ താങ്കളുടെ യാത്രാ വിവരണം വേറിട്ടൊരു അനുഭവം ആകും. നന്ദി

  • @Sachinkaroor
    @Sachinkaroor 4 роки тому

    ഒന്ന് ചിരിച്ച് ജോളിയായിട്ട് കഥ പറയു ബൈജു ചേട്ടാ 😍😍😍😍

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    Very Impressive stories. You are very lucky.

  • @deepuraj1454
    @deepuraj1454 4 роки тому

    കഥ കേട്ട് നല്ല മൂടായിട്ട് വരുമ്പോള്‍ നിര്‍ത്തികളയും.

  • @manojacob
    @manojacob 4 роки тому

    Hope your health is fine. Enjoyed your video.

  • @sasikumars2292
    @sasikumars2292 4 роки тому

    Good സൂപ്പർ അവിടെ പോയി വന്ന ഒരു അനുഭവം thank u

  • @bindutom4971
    @bindutom4971 4 роки тому +1

    Baiju cheta pokunna place route map koode add cheyyumo.nice presentation

  • @frb613
    @frb613 4 роки тому

    Biju chetta
    Adipoli.

  • @Anwqr
    @Anwqr 4 роки тому +2

    യുനെസ്‌കോ യെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ ബൈജു ചേട്ടാ.......

  • @mrhiker
    @mrhiker 4 роки тому +3

    ബൈജു ഏട്ടാ😍😍😍

  • @SureshBabu-co5ud
    @SureshBabu-co5ud 4 роки тому

    Yes.. touch with heart..

  • @shafeekp.a4297
    @shafeekp.a4297 3 роки тому

    മനോഹരം.. .

  • @husainchirakkara8448
    @husainchirakkara8448 4 роки тому

    Baiju ഏട്ടന്റെ. യാത്രകള്‍. വളരെ. Sooper. Yathrakalan

  • @maryscurryworld3964
    @maryscurryworld3964 4 роки тому

    രസകരമായ അവതരണം..🙂

  • @jayachandranr3364
    @jayachandranr3364 4 роки тому

    കൂടുതൽ വീഡിയോകൾ ഇടണേ.

  • @devilpsycho5434
    @devilpsycho5434 4 роки тому +3

    Hi bijuchetta 🥰🥰🥰 first viewer

  • @jonas6453
    @jonas6453 4 роки тому +2

    അടിപൊളി

  • @prabodhmadappally6221
    @prabodhmadappally6221 4 роки тому

    Fantastic and informative. Video.kudos to baiju sir.narration regarding the lumbini.. UNESCO world's heritage site,peace pagoda.monastery, museum,bhairava, are also interesting. Mountain flight to Mt.everest in Budha air is incredible and thrilling experience.20 peaks... Annapoornna,lotse, Gouri Sankar and the great. My. Everest,8848. He did not climb Everest,but touched with heart...it is just like a beautiful poem. During 2003,with my friend biju.kanakkari visited the nepal.we went via Gorakhpur.. sunoli route.kathmandu,pashupathi Nath temple Pathan,swayabunath, bakthapur, Durbar Square,boudha Nathan stupa thribhuvan etc visited.unfortunately,we couldn't go lumbini and mt.everest. therefore I enjoyed this video very much .thanks to baiju sir.

  • @najeebab3673
    @najeebab3673 4 роки тому

    ഇനിയും യാത്ര വിവരണ വീഡിയോ ഇടണം ചേട്ടാ plz

  • @abeyjacob7064
    @abeyjacob7064 4 роки тому +1

    Really Informative Baiju Bai. I really like your presentation. Really love it. Iam great fan of you. Best wishes for your future travel. Take care and Best Wishes.🍻🍾☺️

  • @DonS-ff2yt
    @DonS-ff2yt 4 роки тому

    Tears fall out of eyes..everest😍

  • @shihabudeenshihab6470
    @shihabudeenshihab6470 4 роки тому

    ബൈജുചാടാനൊരുബിഗ്‌സല്യൂട്

  • @ANURUDHVAJITHanurudh
    @ANURUDHVAJITHanurudh 4 роки тому

    ലുംബിനിയിലുള്ള പോലെ , ഭാരതത്തിലെ സാരാനാഥിലും ... പല ബുദ്ധമത രാജ്യങ്ങളുടേയും പഗോഡകൾ / ക്ഷേത്രങ്ങൾ കാണാം

  • @rarematerials9711
    @rarematerials9711 4 роки тому

    Ur a good human being

  • @TRoy098
    @TRoy098 4 роки тому

    Morocco kazhinju Baiju chettan polikkuvaanallo! #gladtosee

  • @shahilk3890
    @shahilk3890 4 роки тому +2

    ഇനി ലോകത്തിലെ എറ്റവും തായ്‍ന്ന പ്രദേശത്തെ വിവരണം കൂടി വേണം
    😊😊😊😊😊

  • @azharibrahim6804
    @azharibrahim6804 4 роки тому +1

    Baiju chetta ... Everest കയറിയവരുടെ biography പേര് ഒന്ന് പറഞ്‍ തരുമോ...

  • @sathynair1990
    @sathynair1990 4 роки тому

    Great .Nairs like your channel.

  • @leethaemboss6147
    @leethaemboss6147 4 роки тому

    good speech.

  • @Sangitapradeep
    @Sangitapradeep 4 роки тому

    Daily waiting for your videos baiju chetta....എനിക്കും പോകാൻ തോന്നുന്നു...സാധിക്കില്ല എന്നറിയാം...എന്നാലും മോഹിക്കലോ....

    • @zzz9733
      @zzz9733 4 роки тому

      അതുതന്നെ യാണ് എൻെറയും സ്ഥിതി... എന്നാലും മോഹിക്കാലോ

  • @sumathisundhar7558
    @sumathisundhar7558 4 роки тому

    ഹായ്, സാർ സാറിന്റ കഥ കേൾക്കാൻ നല്ല രസമുണ്ട് 👌

  • @rudymiccity3210
    @rudymiccity3210 4 роки тому +2

    Biju chettatee voice eshttam ullavar like adimudi❤️🔥😍😍

  • @vishnurajeev7440
    @vishnurajeev7440 4 роки тому

    Lumbini , birth place of Lord Buddha, Indian border Inoode cheernu kidakkunu, south Nepal, HIACE inta shared taxi und from kathmandu to Bhairava

  • @muhammedbilal621
    @muhammedbilal621 2 роки тому

    എവെരെസ്റ്റിൽ ഒന്ന് പോകണം 😊😊😊

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Everest base camp ente oru dream aanu!!!!

  • @kk.muhammadrashid8182
    @kk.muhammadrashid8182 4 роки тому

    Thanku baiju sir

  • @alexsuresh2728
    @alexsuresh2728 4 роки тому

    Website domain name validy expired. Kindly make the payment and activate. Smartdrive online

  • @Tobii-qv9nt
    @Tobii-qv9nt 4 роки тому

    Superayittund Everest kadha

  • @arunappz
    @arunappz 4 роки тому +1

    Hai Baijuchetta...

  • @msvbmsvishnu328
    @msvbmsvishnu328 4 роки тому

    Chettan vayichath everest keezhadakkiya arude athmakadhakal aanu onnu parayamo😊

  • @josephgeorge4963
    @josephgeorge4963 4 роки тому +1

    Your hair style is super

  • @sas143sudheer
    @sas143sudheer 4 роки тому +10

    *എവറെസ്റ്റിന്റെ ആദ്യത്തെ പേര് പീക്ക്15 എന്ന് ആയിരുന്നു എന്ന് എത്ര പേർക്ക് അറിയാം* 👍👍💙💙💙

  • @danymathew5230
    @danymathew5230 4 роки тому

    Baiju cheetaa ini videos idannee travel history

  • @thresiageorge3757
    @thresiageorge3757 4 роки тому

    വരാണസീയിലും ശ്രീ ബുദ്ധന്റെ പല്ല് സൂക്ഷിച്ചിട്ടുണ്ട് അതുപേഒലെ ഹെദ്രബാദിൽലുബിനി എന്ന പേരിൽ ഒരുപാർകും ഉണ്ട്

  • @shihabkyl
    @shihabkyl 4 роки тому

    Thanking you inspiring experience shared

  • @shibukhan5381
    @shibukhan5381 4 роки тому +2

    ഹായ് ബൈജു ചേട്ടാ ✋️👍🌹🙏😷

  • @rahukanna
    @rahukanna 4 роки тому

    Love you 💜

  • @nikhilnpillai7533
    @nikhilnpillai7533 4 роки тому

    Chetta sound track ne quality kuravane next video IL better Mike use cheyyamoo plzz...

  • @johendrix6052
    @johendrix6052 4 роки тому +1

    Kurachu speed kurakknam chilappol anganea varunnunde

  • @unnikrishnans8451
    @unnikrishnans8451 4 роки тому

    Super description. Photographer Jamesh nodu anweshanam parayanam. Paavam.

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому

    ഇത്രയും കാലം നേപ്പാൾ പലരീതിയിലും ഇന്ത്യയെ ആശ്രയിച്ചായിരുനു മുൻപോട് പോയികൊണ്ടിരുന്നത്. ഇപ്പോൾ നമ്മുടെ ഭരണാദികാരികളുടെ മികവു കൊണ്ട് നേപ്പാളികളും തിരിഞ്ഞു കുത്താൻ തുടങ്ങിയിരിക്കുന്നു.

  • @bejoyea
    @bejoyea 4 роки тому

    super.....

  • @Shibusimon92
    @Shibusimon92 4 роки тому

    Baiju chetta speed alpam kuraykamo

  • @rijojose2515
    @rijojose2515 4 роки тому

    Baiju chetta ethu application anu edit cheyan use cheyunna..