ഒരു ബസ് യാത്ര... | യാത്രയിലെ രസങ്ങൾ -ബൈജു എൻ നായർ: ഭാഗം 11 | Baiju N Nair

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 261

  • @rencil5266
    @rencil5266 4 роки тому +29

    ബൈജു ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല ഭയങ്കര ഒരു ആകർഷണം ആണ് 💞

  • @sheebupk945
    @sheebupk945 4 роки тому +2

    BIJUചേട്ടാ നിങ്ങൾ പുതിയ ഒരു വ്ലോഗെർ അല്ല, അതുകൊണ്ടു തന്നെ ചേട്ടന് സ്വന്തമായി ഒരു അവതരണ ശൈലി ഉണ്ട് അത് നാൻ ഇഷ്ട്ടപെടുന്നുണ്ട്. യാത്രകളെയും അതിലുപരി നല്ല യാത്രചെയ്യുന്നവരെ ഇഷ്ട്ടപെടുന്ന നാൻ മനസുകൊണ്ട് BIJUചേട്ടന്റെ കൂടെയുണ്ടാകും ഇനിയുള്ള എല്ലാ EPISODEഡുകളിൽലും. ALL THE VERY BEST & CHEERS

  • @shibilrehman
    @shibilrehman 4 роки тому +25

    ബോറടിക്കാതെ എത്രനേരം വേണേലും കേൾക്കാൻ കഴിയുന്ന രണ്ടുപേർ
    S.G.K, B.N.N...!! 🤝

  • @HADIMANIKKOTH
    @HADIMANIKKOTH 4 роки тому +46

    ഇടക്ക് മേപ്പ് കാണിക്കണം എന്നാൽ രാജ്യങ്ങളെ പറ്റി കൂടുതൽ മനസിലാക്കാം

  • @avbijoy
    @avbijoy 4 роки тому

    താങ്കളുടെ വ്ലോഗുകളിൽ എനിക്ക് വളരെ പ്രത്യേകത തോന്നിയത്, പുതിയ വണ്ടികളുടെ പുതിയ ടെക്നോളജി പരിചയപ്പെടുത്തുന്നവ. പലതരം Automatic Gear പരിചയപ്പെടുത്തുത്തിയത് ഒരു പാഠപ്പുസ്തകം പോലെ ആയിരുന്നു.
    ട്രാവൽ വ്ലോഗുകളിലും ഈ രീതി പിന്തുടരാം. വിസ, ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്ങ്, നിരക്കുകൾ, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, താപനില, യാത്രക്ക് പറ്റിയ സമയം, ചെലവ് കുറക്കാനുള്ള മാർഗ്ഗങ്ങൾ... അങ്ങനെ പ്രായോഗികമായ വിവരങ്ങൾ.
    ഭൂമിശാസ്ത്ര, സാമ്പത്തിക, ചരിത്രവിവരങ്ങൾ സഫാരിയും, സന്തോഷ് ജോർജ്ജും നൽകട്ടെ.
    പിന്നെ ഒരു വിമർശനം.... ആകാമല്ലൊ?
    "എന്തായാലും" താങ്കൾ ഒരു പാട് തവണ ഉപയോഗിക്കുന്നു. പലടത്തും ഒഴിവാക്കാം.

  • @hamsakooliyattle8602
    @hamsakooliyattle8602 4 роки тому

    ബൈജു സഹോദരൻ താങ്കൾ എത്ര ഭാഗ്യവാൻ
    എത്രയെത്ര രാജ്യങ്ങൾ താങ്കൾ സന്ദർശിക്കുന്നു.

  • @shahirjan4747
    @shahirjan4747 4 роки тому

    രാജ്യത്തിന്റെ ബേസിക് ഇൻഫൊർമേഷൻസ് കൂടെ ഉൾപ്പെടുത്തിയത് വളരെ നന്നായിട്ടുണ്ട്. ജന സംഖ്യ, വിസ്തൃതി, അയൽ രാജ്യങ്ങൾ തുടങ്ങിയ ആധികാരിക വിവരങ്ങൾ വളരെ പ്രയോജന പ്രദം ആണ്. Keep the same standard always. Very nice.

  • @minisanthakumar3510
    @minisanthakumar3510 4 роки тому +2

    Nice video.... ബൈജു ചേട്ടന്റെ സംസാരം അടിപൊളി.......monteനീഗ്രോ യുടെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ വെയിറ്റ് ചെയുന്നു....

  • @nidhinkp8245
    @nidhinkp8245 4 роки тому +53

    ബാക്ഗ്രൗണ്ടിൽ നിങ്ങൾ എന്തും കൊണ്ടു വെച്ചോ,,,, പക്ഷേ മുന്നിലുള്ള ഈ കലണ്ടർ ഡിസ്ട്രാക്ട് ചെയ്യുന്നു,,,,,,,

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +21

    ബൈജു ചേട്ടോ.. അടുത്ത വിഡിയോ കണ്ടുഞെട്ടാന് നുമ്മ റെഡിയാണ് താങ്കൾ സമയത്തിന് വന്നാൽമതി.. 😊👌

  • @mpjamshi
    @mpjamshi 4 роки тому +2

    Montenegro കുറിച്ചുള്ള വീഡിയോ രണ്ടാതവണയാണ് ആണ് കണുന്നത് മുൻപ് സന്തോഷ് ജോർജ് കുളങ്ങര മോണ്ടിനെഗ്രോ ഉൾപ്പെടുത്തിട്ടുള്ള വീഡിയോ ചെയ്തിരുന്നു രണ്ടാളുടെ വീഡിയോ ഇഷ്ട്ടം ആയി

  • @okok-xr1ro
    @okok-xr1ro 4 роки тому +13

    Mapping from india....
    ഏകദെശ ചെലവ്.....
    അതും കൂടെ ഉൾപ്പെടുത്തിയാൽ കൂടുതൽ ഐഡിയ കിട്ടുമായിരുന്നു.....
    നമ്മൾ കേരളക്കാർ അല്ലെ, ഡ്രൈവിംഗ് പേടിയിലല്ലോ.... 😄
    Waiting for next vedio.....👍

  • @rishadmkd6426
    @rishadmkd6426 4 роки тому +31

    Vidio ഒരു മാറ്റവും വരുത്തേണ്ട ഇത് pole മതി

  • @hassankapiarathel5248
    @hassankapiarathel5248 4 роки тому +1

    ബൈജുവിന്....നന്നായിട്ടുണ്ട്
    യാത്ര ക്കിടയിലെ ഭക്ഷണ വിശേഷങളും
    വിലനിലവാരവും ഷെയർ ചെയ്യുക

  • @aswsri
    @aswsri 4 роки тому

    ഒരു ഓസ്ട്രിയൻ-ചെക്ക് റിപ്പബ്ലിക് യാത്ര.
    കഴിഞ്ഞ മാസം പതിമൂന്നാം തീയതി മുതൽ പതിനേഴാം തീയതി വരെ ഞാനും സുഹൃത് ജെസ്വിനും കൂടെ നടത്തിയ ഒരു യാത്രയെകുറിച്ചാണ് എഴുതുന്നത് . അയർലണ്ടിലെ ഡബ്ലിനിൽ നിന്നും ഓസ്ട്രിയയിലെ വിയന്ന, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരുന്നു ആ യാത്ര. ഈ രണ്ടു സ്ഥലങ്ങൾ തന്നെ സന്ദർശിക്കണമെന്ന ഉദ്ദേശത്തോടെ അല്ല യാത്ര പ്ലാൻ ചെയ്തത്. പൊതുവെ ഷെൻഗൻ വിസ കിട്ടാൻ എളുപ്പമാണെങ്കിലും എന്തോ നിരവധി ആപ്പ്ളിക്കേഷനുകൾ ഉള്ളതുകൊണ്ടാവനം പ്രധാന (അഥവാ പോപ്പുലർ) എംബസികളിൽ ഒന്നുംതന്നെ അപ്പോയിന്മെന്റ് കിട്ടിയില്ല. അതുമാത്രമല്ല അയർലൻഡ് ഒരു ഷെൻഗൻ രാജ്യം അല്ലാത്തതിനാൽ ഞങ്ങൾക്ക് യാത്രക്ക് വിസയും ആവശ്യമായിരുന്നു. അങ്ങനെ എന്നും സ്ലോട്ട് ഉണ്ടോ എന്ന് നോക്കി നോക്കി ഒടുവിൽ ഓസ്ട്രിയ വിസ അപ്പ്ലിക്കേഷനെകുറിചു അറിഞ്ഞു. മറ്റു ഷെൻഗൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അയർലണ്ടിൽ വി എഫ് എസ് വഴിയാണ് വിസ അപ്ലിക്കേഷൻ എന്നറിഞ്ഞു. എന്നാൽ പിന്നെ ആ വഴിക്ക് നോക്കാം എന്ന് കരുതി അയൽരാജ്യമായ ചെക്ക് റിപ്പബ്ലിക്കും ചേർത്ത് ഒരു 5 ദിവസത്തെ ആയിറ്റിനറി ഉണ്ടാക്കി വിസക്ക് അപ്ലൈ ചെയ്തു.
    പാരീസും ആംസ്റ്റർഡാമും ഒക്കെ മനസിൽ വെച്ച് യാത്ര പ്ലാൻ ചെയ്തു തുടങ്ങിയതാണ്. അതിനാൽ തന്നെ ഇത്തവണ അത്തരം പ്രൗഢമായ നഗരങ്ങൾ ഇല്ലല്ലോ എന്ന് ഒരല്പം വിഷമത്തോടെയും ഈ യാത്ര എങ്ങനെ പരിണമിക്കും എന്ന് തെല്ലൊരു ആശങ്കയോടും കൂടിയാണ് അപ്ലൈ ചെയ്തത്. അങ്ങനെ രണ്ടാഴ്ചക്കകം വിസ വന്നു. അങ്ങനെ യൂട്യൂബ് വിഡിയോകളും, ബ്ലോഗുകളും ഒക്കെ വായിച്ചു പോവേണ്ട സ്ഥലങ്ങളെ കോർത്തിണക്കി ഒരു ലിസ്റ്റ് ഉണ്ടാക്കി ഞങ്ങൾ യാത്ര തിരിച്ചു.
    എന്നാൽ 'സ്വപ്‌നങ്ങളുടെ നഗരം എന്നും' 'സംഗീത നഗരം' എന്നുമൊക്കെ അറിയപ്പെടുന്ന വിയന്ന എന്ന നഗരം ഞങ്ങളെ വരവേറ്റത് അത്ഭുതപെടുത്തുന്ന കാഴ്ചകളോടെയാണ്. രാജകീയമായ പാതകളും, ബാറൂക് നിര്മാണരീതികളിൽ തലയുയർത്തി നിൽക്കുന്ന കൊട്ടാരസദ്ര്‌ശ്യമായ കൂറ്റൻ കേട്ടിടങ്ങളുമായി ഡാന്യൂബ് നദിക്കരയിൽ ആ നഗരം തലയുയർത്തി നിന്നു. ഒരിക്കലും മറക്കാത്ത ഒരു യാത്ര അനുഭവം ആയിരുന്നു വിയന്ന.
    പതിവിൽ നിന്നും വിപരീതമായി ഫോട്ടോസ് എടുക്കുന്നത് അല്പം കുറച്ചു വീഡിയോ എടുക്കാം എന്ന് കരുതി. ആ കാഴ്ചകൾ എല്ലാം കോർത്തിണക്കി കുറച്ചു വിഡിയോകളും ഉണ്ടാക്കി. ഒരു പ്രൊഫഷണൽ അല്ലെങ്കിലും കഴിയുന്നരീതിയിൽ ആ കാഴ്ചകൾ പകർത്തിയിട്ടുണ്ട്. ലിങ്ക് താഴെ ചേർക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
    ua-cam.com/play/PLxkivulxqH8BypG_BXMPnj_SV32GnkFxE.html

  • @sainulabidkizhisseri7381
    @sainulabidkizhisseri7381 4 роки тому +6

    Super video. ആഴ്ചയിൽ ഓരോ യാത്രാ വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @Firozkh_an
    @Firozkh_an 4 роки тому +1

    യാത്രയിലെ രസങ്ങൾ എന്ന ഈ പരിപാടി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്, സുജിത് ഭക്തനോടൊത്തുള്ള ഒരു വിഡിയോയിൽ താങ്കളുടെ ലണ്ടൻ യാത്രാനുഭവങ്ങൾ വിവരിക്കുന്നത് കണ്ടതിനു ശേഷമാണ്.
    താങ്കളുടെ യാത്ര അനുഭവങ്ങൾ അവതരിപ്പിക്കുന്ന രീതി അതിമനോഹരമാണ് എന്നു പറയാതിരിക്കാൻ വയ്യ...😘😘😘
    ഒരു യാത്രയിലെ കാഴ്ചകൾ പകർത്തുന്നതിനെക്കാൾ, യാത്രയിലെ അനുഭവങ്ങൾ വിവരിക്കുന്നതിലാണ് താങ്കൾ വേറിട്ട് നിൽക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ടു തന്നെ, കാഴ്ചകൾക്ക് മുൻതൂക്കം നൽകുകയും അനുഭവങ്ങൾക്ക് അത്ര പ്രാധാന്യം നൽകാത്തതുമായ ഇത്തരം വിഡിയോകൾ എനിക്ക് അത്രത്തോളം സംതൃപ്തി നൽകുന്നില്ല.യാത്രകളിലെ രസകരമായ അനുഭവങ്ങൾ പങ്കു വെക്കുകയും അവശ്യ ഘട്ടങ്ങളിൽ മാത്രം ദൃശ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു കൊണ്ടുള്ള താങ്കളുടെ ആ പഴയ അവതരണ രീതിയിലേക്ക് തിരിച്ചു വരുമെന്ന് പ്രത്യാശിക്കുന്നു...😊😍

    • @kcnishu
      @kcnishu 4 роки тому +1

      Superb 😍😍👍👍

  • @Niranjanneelambari
    @Niranjanneelambari 4 роки тому +2

    ഭംഗിയുള്ള അവതരണം....top class

  • @shimlajoseph7503
    @shimlajoseph7503 4 роки тому

    സന്തോഷ് വേറെ ലെവൽ. ബൈജു വേറെ ലെവൽ

  • @muhammedbilal621
    @muhammedbilal621 2 роки тому

    സന്തോഷ് സാറും ചേട്ടനും ഒരേ പൊളി ഒരേ വൈബ്

  • @LittleExplorerAisha
    @LittleExplorerAisha 4 роки тому +5

    ചരിത്രകഥ പോലെയുണ്ട് . നല്ല വിവരണം .

  • @irenesusanmathew8496
    @irenesusanmathew8496 4 роки тому +1

    Baiju very good keep it up and go ahead

  • @elenageorge3181
    @elenageorge3181 4 роки тому +1

    Can you visit Japan, China, Spain, south Korea, Taiwan, Tanzania, Philippines, Brunei, Indonesia, Vietnam, Australia, USA, Mexico, Panama, Brazil, Canada, Nigeria, Germany, Greece, Lebanon, Israel, Malta, Cyprus, Turkey, Tunisia , Mauritius, Maldives, Sri Lanka, Switzerland, UK and Sweden .

    • @elenageorge3181
      @elenageorge3181 4 роки тому +1

      Can you visit Chile, south Africa and Guangzhou, Shenzhen and Beijing (China) .

  • @rohithareekkal6755
    @rohithareekkal6755 4 роки тому

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സിൽ ടസ്ക്കിന്റെ മുകളിൽ ഗ്ലോബ് വെച്ചിട്ട് അത് വട്ടംചുറ്റിച്ച് ലോകം കറങ്ങി കണ്ടതെയോള്ളു എന്നാൽ ഇന്ന് ബൈജു ഏട്ടന്റെയും സുജിത്ത് ഏട്ടന്റെയും വീടിയോയിലൂടെ നേരിട്ട് കണ്ട ഒരു അനുഭൂതി ഉണ്ട് വീണ്ടും തുടരണം ആശംസകൾ

  • @dileepkumarm.v.3860
    @dileepkumarm.v.3860 4 роки тому

    Superrrrr...... അടുത്ത episode-നായി അക്ഷമനായി കാത്തിരിക്കുന്നു

  • @rinumoolrinumool1881
    @rinumoolrinumool1881 4 роки тому +2

    സൂപ്പർ ബൈജു ചേട്ടാ ഒന്നും പറയാനില്ല

  • @sharothottathil
    @sharothottathil 4 роки тому +3

    Hi Sir. Could you please add the itenary details too. For eg. Hotel charge. Visa charge. Best people to approach for the same.

  • @dhaneshvijayan2897
    @dhaneshvijayan2897 4 роки тому +3

    Super Baiju chetta ur voice super

  • @vishnusr6768
    @vishnusr6768 4 роки тому +2

    thank you baiju chetta black forest parvatha nira anenn manasilaki thannnathinu ...kure naal ayttulla samshym ayrnnu

  • @josephdominic2537
    @josephdominic2537 4 роки тому +1

    kollaam adipoli ,,,Aa suryan chettane onnu thirichu nirthiyarunnel kurachoode polichene alle?

  • @sreejiths377
    @sreejiths377 4 роки тому +2

    Baiju chettan & sujith bhai ♥️

  • @binuvdevan9998
    @binuvdevan9998 4 роки тому +4

    Baiju n nair 😍😍😍 cheruppam muthale kanunnath kond valare aduppam ulla oral samsarikunath pole videos kand kondirikan kazhiyunund

  • @mohamedsheheer3040
    @mohamedsheheer3040 4 роки тому +14

    ഞാൻ ബൈജു S നായർ... സഞ്ചാരം പരിപാടിയിലേക്ക് സ്വാഗതം 😜

  • @suhinsuresh353
    @suhinsuresh353 4 роки тому +1

    Baiju chettan sound Adipoli kato athapola Video super

  • @rageshrageshts4352
    @rageshrageshts4352 4 роки тому

    ബൈജുചേട്ട അടിപൊളി വീഡിയോ

  • @TerrainsAndTraditions
    @TerrainsAndTraditions 4 роки тому +2

    Very good presentation with humourous talks.. 😊😊👍👍

  • @AM-bk3qe
    @AM-bk3qe 4 роки тому +1

    വീഡിയോ കൊള്ളാം, നല്ല അവതരണം

  • @athuljoseph6120
    @athuljoseph6120 4 роки тому

    US VISA ullathukondu visa on arrival aanu ennu paranju, pls specify the details

  • @kannanambady5145
    @kannanambady5145 4 роки тому

    Advice please bought new amaze bs vI Diesel , the Diesel particulate filter error light is continuously on ?? What to do ?? Checked with dealership his advice was to drive above 60 km speed for 30 mins ??? Kindly help very much worried

  • @hyderpadiyathuparambil6189
    @hyderpadiyathuparambil6189 4 роки тому +2

    nice travel video, tks

  • @chirapurathu
    @chirapurathu 4 роки тому +2

    Awesome! Thank you so much for sharing this experience. Your narration is so good.

  • @saifmohamed1583
    @saifmohamed1583 4 роки тому +12

    baiju chetta oru like tharuo?

  • @mohmedmansooor488
    @mohmedmansooor488 4 роки тому +1

    പോകുന്ന സ്ഥലത്തിന്റെ ചരിത്രവും... ഭൂമി ശാസ്ത്രവും സാംസ്ക്കാരികവുമായ വിവരണവും പ്രതീക്ഷിക്കുന്നു

    • @rkmathew86
      @rkmathew86 4 роки тому

      Sancharam കണ്ടാൽ മതി അതൊക്കെ കിട്ടും..

  • @gouthamsankar562
    @gouthamsankar562 4 роки тому +4

    Sujith Ettante Video Yil Kanarunde 😍💕❤️

  • @AnoopVarmaPersonal
    @AnoopVarmaPersonal 4 роки тому +1

    Nammute naattile pole concrete and ishtika construction undallo. Sthalam ugran aayittund.

  • @johnsonkurian21
    @johnsonkurian21 4 роки тому +1

    ഇത് കിടുക്കി ...
    ഇങ്ങനെ ചെയ്താൽ മതി ഇനി

  • @manuksd1
    @manuksd1 4 роки тому +3

    Montenegro means black mountain അതായത് കരി മല

  • @vineethatony2577
    @vineethatony2577 4 роки тому

    Kadal theerathu eduthu vacha munnar that is Montenegro( Santhosh chettans words) awesome country....

  • @mashoodcp8363
    @mashoodcp8363 4 роки тому +2

    Nice one 👌🏻

  • @raheesrajila
    @raheesrajila 4 роки тому +1

    Adipoli 👌👌👌

  • @heavenlyvibes8965
    @heavenlyvibes8965 4 роки тому

    Sancharam kand eppozhenkilum pokanam ennu kothipicha country,,veendum excited..plz next video

  • @ajeeshvijayan9520
    @ajeeshvijayan9520 4 роки тому +3

    Kiduki.

  • @muhammedshameer.m8877
    @muhammedshameer.m8877 4 роки тому

    Baiju sir....super video..👍 waiting for next video....varaanirikunna athenkilm yaathrayil koode kondu pokaamo...?

  • @vaishnavkk8750
    @vaishnavkk8750 4 роки тому +3

    Chettta... ningal poliya ❤️💯

  • @amithjshenoy5534
    @amithjshenoy5534 4 роки тому +1

    Baijuchetta your bus driver look like Eelco shattori-kerala blasters coach.

  • @raneeshrahman4773
    @raneeshrahman4773 4 роки тому +1

    Hi, videos are extremely good, a simple suggestion, when you are explaining about a country or a town, would you be able to add a map of the country /city. This will help viewers to understand the location and neighbouring countries /cities. Also viewers will get a clear idea where this country/city is located.

  • @akazvlogs
    @akazvlogs 4 роки тому +4

    Baiju chetta Kidu kidukkan ❤️❤️❤️

  • @raufp8335
    @raufp8335 4 роки тому

    Nigale parichayappedunathu sujithilude ane nigalude dalhi yathra polichu

  • @mahirzain1222
    @mahirzain1222 4 роки тому +1

    Super Vivaranam 💚💚💚

  • @allinone-oq4fc
    @allinone-oq4fc 4 роки тому +1

    അടിപൊളി വീഡിയോ ഇങ്ങനെ തന്നെ മതി

  • @haneesasuhail8721
    @haneesasuhail8721 4 роки тому +2

    Montenegro adi poli

  • @koshyalex2403
    @koshyalex2403 4 роки тому +13

    സൗണ്ട് എന്തൊക്കെയോ പ്രോബ്ലെംസ് ഉണ്ടല്ലോ. മിക്സിങ്ൽ എന്തോ എവിടെയോ...?

    • @itsmerahul3543
      @itsmerahul3543 4 роки тому +1

      Koshy Alex fan sound aanennu thonunu

  • @shabeerappy
    @shabeerappy 4 роки тому +2

    അടിപൊളി 👌

  • @fasal9546
    @fasal9546 4 роки тому +3

    Vedio adi Poli 😍

  • @leelawilfred4630
    @leelawilfred4630 4 роки тому

    One of my fav country. U presented it very well. 👍

  • @rohishbhaskaran9687
    @rohishbhaskaran9687 4 роки тому +2

    Sujith bakthan effectt😍

  • @ranjithranji8995
    @ranjithranji8995 4 роки тому

    Baiju chatta super Adipolli

  • @aravindkrishnan480
    @aravindkrishnan480 4 роки тому

    ബൈജുചേട്ടാ വീഡിയോ നന്നായിട്ടുണ്ട്.
    വോയിസ് ഓവർ കുറച്ചു കൂടി മെച്ചമാക്കാം എന്ന് തോന്നുന്നു.
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

  • @drmohammedanver3650
    @drmohammedanver3650 4 роки тому

    Montenegro visa is required..isn’t it? But you said no visa needed.. how is it possible??

  • @rebeehpp7512
    @rebeehpp7512 4 роки тому

    Ningal ful solo trip aano chetaa

  • @annie-mi7mf
    @annie-mi7mf 4 роки тому

    R u safe at Morocco

  • @harikumar.llakshmanan1521
    @harikumar.llakshmanan1521 4 роки тому

    Good clarity videos.

  • @jijonpious3619
    @jijonpious3619 4 роки тому

    ബൈജു ഏട്ടാ ❤️❤️❤️❤️

  • @ume264
    @ume264 4 роки тому

    Baiju chetta..vdo was good..it would have been great if your travelogue carried more information like getting there from India, the expenses etc.

  • @anoopindia3196
    @anoopindia3196 4 роки тому

    Baiju chetta.. Take care..

  • @akshayrideaddict1357
    @akshayrideaddict1357 4 роки тому

    Tech travel eat channelill story parayyunna style lill parnajal kurach koode nannayirikkum
    Pinne byju chettanta kurach experience add cheyyamayirunnu
    Tibetten story super ayirunnu ♥️♥️♥️♥️

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Sancharam pole feel cheyyunnu Baiju chetta...

  • @abduljaleelpakara6409
    @abduljaleelpakara6409 4 роки тому

    Baiju bhai 👌💐💐💐

  • @azadck3836
    @azadck3836 4 роки тому +1

    Video post cheythadhine Nanni namaskkaaaram

  • @gouthamsankar562
    @gouthamsankar562 4 роки тому +3

    Innu Sujith Ettante Video ille?

  • @nasar244
    @nasar244 4 роки тому

    Biju.bai..kepp the camera close to the glass..that is the best way to avoid reflection ..and visuals will be more attractive

  • @davidjose8703
    @davidjose8703 4 роки тому +1

    Old style of explaining your experiences or 'fun in travel' is better than this sanchaaram kind of video...

  • @muhammedzanalcp6971
    @muhammedzanalcp6971 4 роки тому +3

    Ingal meesha vadichu kila

  • @soundararajang1338
    @soundararajang1338 4 роки тому

    Nice place. Seen the presentation of Santhosh George. Please post such a presentation.

  • @pradeepfp
    @pradeepfp 4 роки тому

    Yengane simple ayi video chym yannu chtn kannichu thannu

  • @ajm3827
    @ajm3827 4 роки тому

    Baki episode ennanu

  • @achuthskumar588
    @achuthskumar588 4 роки тому +2

    സൂപ്പർ 👋

  • @vijithkumar9321
    @vijithkumar9321 4 роки тому +2

    No need change video continue same like.

  • @baskersubbiah4589
    @baskersubbiah4589 4 роки тому

    Loved it

  • @akshayrideaddict1357
    @akshayrideaddict1357 4 роки тому

    Sanchariyude dairy kurippukkal program pole cheythal kurach koode better aavvum
    Santosh sir parayyunna pole travel cheyyumbo undakkunna insidenss okke add cheyyo

  • @moncymonachan4590
    @moncymonachan4590 4 роки тому +1

    ബൈജു ചേട്ടാ 😍😍😍😍

  • @sajigopal8827
    @sajigopal8827 4 роки тому

    Travel videos inyum upload cheyanam

  • @anupamaanu5074
    @anupamaanu5074 4 роки тому +2

    Super

  • @subish948
    @subish948 4 роки тому

    Hai Baiju chetan,
    I felt ur old style of story telling is better than this “sancharam” type video..Hope u will take this as a positive feedback

  • @riyasbm916
    @riyasbm916 4 роки тому

    baiju chetta😍😍👌👌

  • @AJMALABDULLA
    @AJMALABDULLA 4 роки тому

    Pazhaya visuals ayath kondu onnum parayunnilla... Nalla vivaranam... .nalla vedio...thanks

  • @muhammedhaneef5104
    @muhammedhaneef5104 4 роки тому +1

    Super video

  • @sulfikeray1747
    @sulfikeray1747 4 роки тому

    Kore kalam ayittulla agraham anu nerit kananam baiju chetta 😍

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 роки тому +2

    Great

  • @konarkvideos7847
    @konarkvideos7847 4 роки тому +1

    ബൈജുചേട്ടൻ കഥകൾ