ഒറ്റയ്ക്കാണോ വിദേശയാത്ര? ഇതു കേൾക്കൂ... | യാത്രയിലെ രസങ്ങൾ - 15 | Baiju N Nair

Поділитися
Вставка
  • Опубліковано 16 жов 2024
  • ഒറ്റയ്ക്കാണോ വിദേശയാത്ര? ഇതു കേൾക്കൂ...
    (With behind the scenes😜🤪)
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #Malayalam #Traveltips #BNN

КОМЕНТАРІ • 589

  • @o2thasi140
    @o2thasi140 4 роки тому +115

    ബൈജു ഏട്ടൻ ഇങ്ങനെ പ്രേക്ഷകരെ ദിവസവും ഉപകാര പ്രദമായ ഒരേ കാര്യ ങ്ങൾ അറിയിച്ചാൽ (പഠിപ്പിച്ചാൽ ) മൊറോക്കോ വിടുന്നതിനു മുൻപ് 3 ലക്ഷം ഫോള്ളോവെഴ്‌സ്‌ ആകും 😍😍

  • @aswinpr9984
    @aswinpr9984 4 роки тому +66

    ബൈജു ചേട്ടന്റെ presentation കേൾക്കാൻ തന്നെ വല്ലാത്തൊരു feel anu

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 роки тому +71

    ഒരു ഭീഷണിക്കും വഴങ്ങുന്നവരല്ല നമ്മൾന്ന് പുള്ളിക്കാരനാറിയില്ലല്ലോ 😇😇😇

  • @iasm6331
    @iasm6331 4 роки тому +59

    Baiju N nair enna chanelil Baijuchettan oru കട്ട പഠിപ്പിയും Tec Travel eat ill ഒരു കട്ട ഉഴപ്പനും ആയി തോന്നി😂😂
    Good chemistry between both of you. 🔥

  • @ajeeshkumarrv9282
    @ajeeshkumarrv9282 4 роки тому +10

    Mr.Baiju N Nair എന്ന പത്രപ്രവർത്തകനെ വർഷങ്ങളായിട്ടു അറിയാമെങ്കിലും...
    #IndiaVision-ലെ വിഡിയോകൾ തൊട്ട്, #Asianet_ലെ വിഡിയോകൾ മുതൽ അല്ലെങ്കിൽ യൂറോപ്പ് യാത്രകളിലൂടെ.....
    പക്ഷേ.......
    #BaijuNNair എന്ന വ്യക്തിയെ അടുത്തറിഞ്ഞത് #SujithBhakthan-ന്റെ വീഡിയോകളിലൂടെയാണ്....
    എന്ത് ഭംഗിയാണ് നിങ്ങളുടെ അവതരണം...

  • @sachinmenon6740
    @sachinmenon6740 4 роки тому +23

    ബൈജു അണ്ണന്റെ സംസാരം ഇങ്ങനെ കേട്ട് ഇരിക്കാൻ നല്ല നേരംപോക്കാ 😍

  • @haidermarakkar5023
    @haidermarakkar5023 4 роки тому +12

    സാറിന് വാഹന വിശേഷങ്ങൾ പറയുന്നതിനോടൊപ്പം ഇങ്ങനത്തെ അനുഭവങ്ങളും കൂടി പറഞ്ഞൂടെ, സാർ നല്ലൊരു സ്റ്റോറി ടെല്ലർ കൂടി aan. Anyway best of luck

  • @ambadykishore8944
    @ambadykishore8944 4 роки тому +24

    4:42 that's വണ്ടിഭ്രാന്തൻ ... സാധാരണ ഒരു മനുഷ്യൻ ഈ സന്ദർഭത്തിൽ വണ്ടിയിൽ ഇരിക്കുന്നത് ആരാണ് എന്ന് നോക്കും എന്നാൽ വണ്ടിഭ്രാന്തൻ വണ്ടി ഏതാണ് എന്ന് നോക്കും....❤️❤️❤️❤️❤️

  • @Sreeharikariot
    @Sreeharikariot 4 роки тому +45

    വൈകുന്നേരം ഒരു വീഡിയോ കൂടെ ഇടാവോ...... ഫ്രീ അല്ലേ.....

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +12

    സുജിത് ഫാൻസ് ലൈക്ക് അടിച്ചേ

  • @ajitha4698
    @ajitha4698 4 роки тому +3

    Ithra flowil katha parayunnath ente ammoommayilum, santhosh george kulangarayilum maatrame njan ithinu munne kandittullu....excellent..

  • @anilchandran9739
    @anilchandran9739 4 роки тому +10

    ഒരു ദിവസം രണ്ട് വീഡിയോ ഇട്ടാലും കുഴപ്പമില്ല ബൈജുവേട്ടാ. 😆👍💖

    • @rashidtk2755
      @rashidtk2755 4 роки тому +1

      10 ayalum kuyappamilla. But adayirikkuvalle😄

  • @travelmaniac4918
    @travelmaniac4918 4 роки тому +36

    Best ever 👌👌👌to all solo travelers
    💐💐

  • @shamilhaq4309
    @shamilhaq4309 4 роки тому +32

    വീഡിയോയുടെ thumbnail കണ്ടാൽ തന്നെ അറിയാം, അവിടെ ഒരു പ്രൊഫഷണൽ ടച്ച് 🥰🥰. @സുജിത് ഭക്തൻ 😍

  • @AbdulAhad-mq5dl
    @AbdulAhad-mq5dl 4 роки тому +12

    Baiju Bhakthan (BB) combo 👌👌✌✌
    Ith ithupole thanne munnoot kondupovuka

  • @Vandipranthan
    @Vandipranthan 4 роки тому +19

    ☺️

  • @sinjith.k
    @sinjith.k 4 роки тому +1

    എല്ലാം ആദ്യമായിട്ട് കേൾക്കുന്ന കാര്യങ്ങളാണ്.....so informative.... ഇനി സന്ദർശിക്കാൻ ബാക്കിയുള്ള രാജ്യങ്ങൾ ഏതൊക്കെയാ...😁😁
    പിന്നെ....ആ duga radar വീഡിയോ എത്രയും പെട്ടെന്ന് ഇടനെ.... വീഡിയോയ്ക്ക് ഉപരി ചേട്ടന്റെ കഥ പറച്ചിൽ ആണ് കാത്തിരിക്കുന്നത്....
    ചാനൽ ഇപ്പോഴാണ് ഒന്ന് ഉഷാറായത്....

  • @madhucv30.9
    @madhucv30.9 4 роки тому +1

    വളരെ വിലപ്പെട്ട അറിവുകളാണു് നിങ്ങൾ നല്കിയത് .വളരെ നന്ദി ....

  • @vss91
    @vss91 4 роки тому +1

    ബൈജു എട്ട നിങ്ങക്ക് സിനിമയിൽ ഒരു കൈ നോക്കിക്കുടെ, നല്ല തമശകൾ പറഞ്ഞ് ആൾക്കരെ ചിരിപ്പിക്കാൻ ഉള്ള കഴിവുണ്ട്.

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 роки тому

    ബൈജു ചേട്ടൻ പറഞ്ഞത് ശരിയാണ് ..എനിക്ക് കോലാലംപുരിൽ ബുകിത് ബിന്റാഗ് ഏരിയ, രാത്രി സമയത്തെ യാത്ര അതും ഒറ്റക്ക് നടക്കുന്നത് വളരെ റിസ്കായി തോന്നി, ..പക്ഷെ വോക്കിങ് സ്ട്രീറ്റ് പാട്ടായ വളരെ സേഫ് ആയി എനിക്ക് ഫീൽ ചെയ്‌തു ...നല്ല informative വീഡിയോ..താങ്ക്സ് ബൈജു ചേട്ടൻ

  • @mtanmedia4091
    @mtanmedia4091 4 роки тому

    വളരെ നല്ല അവതരണം. ഒരു പാട് വിവരങ്ങൾ നൽകി. ഉപകാരപ്രദം. ഞാൻ അപ്പോൾ തന്നെ Subs ചെയ്തു. ഇനിയും ഇത് പോലെ യാത്രാ Tips ഇടണം.കൂടാതെ മറ്റൊരു കാര്യം നിങ്ങൾ പോവുന്ന രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ എങ്ങിനെ ഒരു Idea യും ഇല്ലാത്ത ഒരാൾക്ക് പോവാമെന്നതിൻ്റെ വിവരണം ഇടുകയാണെങ്കിൽ ഒരു പാട് ആളുകൾ കൾക്ക് കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കും.മറ്റു പല ചാനലുകളിലും കാണാത്ത വെറൈറ്റി ആയിക്കും .Sujith ,Ashraf ,Mallu ഇവരുടെ ചാനലിലൊന്നും ഇത്തരത്തിലുള്ള വിവരണം ഉണ്ടാവില്ല ,അവർ പോകുന്നു കാഴ്ചകൾ കാണുന്നു അത് പ്രേക്ഷകരെ കാണിക്കുന്നു അവർക്ക് അതേ കഴിയൂ, യാത്രയുടെ പിന്നാമ്പുറ വാർത്തകൾ അവർ കാണിക്കില്ല. എഡിറ്റിംഗ് കഴിഞ്ഞ് നല്ല ഭാഗങ്ങൾ മാത്രമേ കാണിക്കൂ. ഞാൻ പറഞ്ഞ രീതിയിൽ ചെയ്യണമെങ്കിൽ ഡയറിക്കുറിപ്പുകളായി വിവരിക്കണം മുമ്പ് ട്രൈയിനിംഗ് സെൻ്ററുകളിൽ നിന്നും പഠന യാത്രകൾ നടത്തി യാത്രാ കുറിപ്പ് തെയ്യാറാക്കുന്ന പോലെ.വീഡിയോ ചാനൽ പ്രചാരത്തിൽ വരുന്നതിന് മുമ്പ് Facebook ആണോ അതോ ബ്ലോഗാണോ എന്ന് ഓർക്കുന്നില്ല നിങ്ങൾക്ക് എങ്ങിനെയാത്ര പോവാമെന്ന ഹെഡിംഗ് വെച്ച് ഇതിൽ പുള്ളിക്കാൻ ആദ്യം യാത്ര പോവും എന്നിട്ട് ആ യാത്ര എങ്ങിനെ നടത്തി എന്ന് Atz വിശദീകരിക്കും ആ പുള്ളി നടത്തിയിരുന്നത് ഊട്ടി, കൊടൈക്കനാൽ ഗോവ ഹൈദ്രാബാദ് എന്നീ സ്ഥലങ്ങളിലായിരുന്നെന്ന് മാത്രം അതായത് ഇൻഡ്യക്കുള്ളിൽ. ഇപ്പോൾ അതൊന്നുമില്ല.അങ്ങിനെ തുടങ്ങിയാൽ Snbscribes 1 million ൽ മുകളിൽ പോവും മാത്രമല്ല ആ വീഡിയോ ഡൗൺലോഡ് ചെയ്ത് നോക്കിയായിരിക്കും യാത്ര പോവുന്നത് OK....

  • @za3052
    @za3052 4 роки тому

    നിങ്ങൾക്ക് ഒരുപാട് subscribers ഉണ്ടാവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... insha allah...
    ഇത് പോലുള്ള അനുഭവങ്ങൾ ഷെയർ ചെയ്യുന്നത് ഒരുപാട് ഉപകാരം ചെയ്യും

  • @MKsInfotainment
    @MKsInfotainment 4 роки тому

    വളരെയധികം പ്രയോജനവും അറിവും നല്കുന്ന എപിസോഡ്. നന്ദി

  • @za3052
    @za3052 4 роки тому +4

    ബൈജു ബ്രോ
    നിങ്ങളുടെ അവതരണം പൊളിയാണ്..

  • @roshenalby7571
    @roshenalby7571 4 роки тому

    കിടു... ബൈജുചേട്ട...💓 ഇതുപോലെ ഇനിയും സഞ്ചാരികൾക്കു ഉപകാരപ്രദമായ വിഡിയോകൾ ചെയ്യണം...

  • @balusviews3782
    @balusviews3782 4 роки тому

    ബൈജു ചേട്ടാ നിങ്ങൾ പൊളി .. സംസാരരീതി നന്നായിട്ടുണ്ട്. പിന്നെ ഈ ലുക്ക് ആണ് നിങ്ങൾക്ക് കൂടുതൽ ചേരുന്നത്

  • @infusiontraveller1989
    @infusiontraveller1989 4 роки тому

    ബൈജു ഏട്ടൻ സുജിത് ഏട്ടന്റെ വ്ലോഗ് ൽ സംസാരിക്കുന്നത് പോലെ സംസാരിച്ചാൽ കുറച്ചൂടെ അടിപൊളി ആവും.... എന്തായലും മലയാളികൾ ഏറ്റെടുക്കാൻ പോകുന്ന യൂട്യൂബ് ചാനൽ തന്നെ ആണ്.... keep going... big brother 💙💜🧡

  • @santhoshr5245
    @santhoshr5245 4 роки тому +4

    വളരെ നല്ല ഇൻഫോർമേഷൻ 👍

  • @sanu_snap7665
    @sanu_snap7665 4 роки тому

    എല്ലാവർക്കും മനസിലാക്കാനും അതോടപ്പം ഇഷ്ട്ടപെടുന്ന രീതിയിൽ ഉള്ള അവതരണം...

  • @sabuvincent
    @sabuvincent 4 роки тому

    ഇൗ ഒരു Combo കൊള്ളാം ബൈജു ചേട്ടാ. ബൈജു ചേട്ടന്റെ വീഡിയോസ് ഇൽ ഒരു പോരായമയായി ഉണ്ടായിരുന്നത് വോയ്സ് ആൻഡ് വീഡിയോ ക്വാളിറ്റി അണ്. സുജിത്ത് അതിൽ ഒരു expert ആയതുകൊണ്ടു തന്നെ ചേട്ടന്റെ വീഡിയോസ് നു കൂടുതൽ റീച് കിട്ടാൻ ഈ കൂട്ടുകെട്ട് സഹായിക്കും.. എല്ലാ ആശംസകളും...

  • @muhammedsalih5840
    @muhammedsalih5840 4 роки тому +48

    ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിനെ പറ്റി വിശദമായ ഒരു വീഡിയോ തയ്യാറാക്കുമോ???

    • @rahulrajank6098
      @rahulrajank6098 4 роки тому +10

      വളരെ എളുപ്പമാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ. ആദ്യം അക്ഷയ സെന്ററിൽ പോയി apply ചെയ്യുക.1250Rs വരുമെന്ന് തോന്നുന്നു. പിന്നെ പൈസ അടച്ച ബില് കൊണ്ട് പോയി അതാത് rto ഓഫീസിൽ നമ്മുടെ ഫോട്ടോ,പാസ്പോര്ട്ട്,വിസ കോപ്പി,ഫ്ലൈറ് ടിക്കറ്റ് കോപ്പി(up and down),ഫോട്ടോ,നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വെച്ച് rto ഓഫീസർക്ക് അപേക്ഷിക്കുക. അതിനു ശേഷം അവർ വിളിക്കും.അപ്പോൾ rto ഓഫീസിൽ പോയി rto ഓഫീസറെ കാണുക. അവർ അത് verify ചെയ്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് തരും. ഏറി പോയാൽ 1 week. പെട്ടെന്ന് ട്രാവൽ ചെയ്യാനുള്ളത് എന്നു കൂടി പറയുക.ticket കാണിക്കുക. Thats all. NB:ഞാൻ 2017ൽ അപേക്ഷിക്കുമ്പോൾ ഇങ്ങനെ ആയിരുന്നു procedure.

    • @muhammedsalih5840
      @muhammedsalih5840 4 роки тому +1

      @@rahulrajank6098 ith temporary alle. Permanent edukkan pattille??

    • @rahulrajank6098
      @rahulrajank6098 4 роки тому +1

      @@muhammedsalih5840 1 year validity undakum...

    • @rishadahammed5677
      @rishadahammed5677 4 роки тому +1

      @@rahulrajank6098
      Gulf countries'il ith upayokikkaamo...?

    • @rahulrajank6098
      @rahulrajank6098 4 роки тому +1

      @@rishadahammed5677 പറ്റും... ഞാൻ സൗദിയിലോട്ട് പോകാനായി എടുത്തിട്ടുണ്ട്... 2017ൽ...

  • @aneeshetp
    @aneeshetp 4 роки тому +13

    ഹഹഹ...ഫീസണി..
    ഭക്തൻ പോളിയല്ലേ

  • @ponnustraveltechvediosbysi8009
    @ponnustraveltechvediosbysi8009 4 роки тому

    Very good presentation chetta. Time pokunnathu ariyilla... Try to upload Vedios daily..

  • @asifiqq
    @asifiqq 4 роки тому

    Adipoli... Bijuetta.... Ningal oru sambhavam anu... Bloopers bit kalakki...

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Baiju chetta katta support tto mikka videos um Kannan sramikarundu mikacha avatharana reethi athanu highlight god bless you and your family prays with you stay safe

  • @rebeehpp7512
    @rebeehpp7512 4 роки тому +4

    The way of your presentation is outstanding
    Tankyou sujith bro for introducing Baiju chetan

  • @aneeshvavachan
    @aneeshvavachan 4 роки тому

    അടിപൊളി ബൈജു ചേട്ടാ... അവസാനം പൊളിച്ചു 😃😃😃

  • @afsala1660
    @afsala1660 4 роки тому +5

    Thank you so much for your valuable information. Also, you are a good story teller. Because, I can imagine all the things from your words. Looking forward to some good vlogs. Keep going. Stay home.. stay safe...❤️🔥

  • @travelbyManoj
    @travelbyManoj 4 роки тому

    Bold ആയി നിൽക്കുക എന്നത് ശരിതന്നെ, പക്ഷേ ചില ആഫ്രിക്കൻ രാജ്യങ്ങളിലെ ങ്കിലും നല്ല പണി കിട്ടും, കൈറോയില് ചെയ്തപോലെ നൈറോബിയിലോ ജോഹ്നസ്ബർഗിലോ ആയിരുന്നെങ്കിൽ തീർച്ചയായും നിങൾ അടിവസ്ത്രം മാത്രമായി തിരിച്ചു പോരേണ്ടി വന്നെനെ ( ഒറിജിനൽ പോലീസ് അല്ലെങ്കിൽ )

  • @sobinkf
    @sobinkf 4 роки тому +4

    എന്ത് വിടലാണ് ബൈജു ഏട്ട ഇങ്ങള്,😆😆യേശു ക്രിസ്തു ജനിച്ച സ്ഥലം bethlehem ആണ്... മറിയത്തിന്റെ കിണർ ആൻഡ് ജോസഫ് ന്റേ ആല എല്ലാം Nazareth il ആണ്.... രണ്ടും രണ്ടു സ്ഥലം ( രണ്ടു സ്ഥലവും തമ്മിൽ മണിക്കൂർ കൾ നേരം യാത്ര ഉണ്ട്)
    ഇവിടെ Jerusalem il Joli ചെയ്യുന്ന വെക്തി ആണ് ഞാൻ...

  • @linuraveendran9955
    @linuraveendran9955 4 роки тому

    ബൈജു ചേട്ടാ. വീണ്ടും അടുത്ത വീഡിയോ ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്. ഇന്നത്തെ വീഡിയോ ഒരു പാട് ഇഷ്ടം ആയി

  • @SatheeshKumarshivani
    @SatheeshKumarshivani 4 роки тому +1

    ഏറ്റവും പ്രയോജനകരമായ കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചു ..
    നന്ദി ബിജു ചേട്ടാ

  • @malayalamfuncom
    @malayalamfuncom 4 роки тому

    ഉള്ളത് നേരോടെ പറയുന്ന ബൈജു ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😍 സുജിത്ത്തേട്ടൻ പാവമാണ് ഒന്നും പറയരുത് 🙈

  • @arunvarghese9618
    @arunvarghese9618 4 роки тому

    Informative cheta.....pine bayankara rasamanne ningallude samsaram....

  • @rencil5266
    @rencil5266 4 роки тому

    ഇതൊക്കെ ഷെയർ ചെയ്യാതെ ഇരിക്കുവോ ബൈജു ചേട്ടാ താങ്കളുടെ വിഡീയോസ് ഒത്തിരി ഇഷ്ടം ആണ് 💞💞💞

  • @akhil2332
    @akhil2332 4 роки тому

    ബൈജുചേട്ടൻ സ്വന്തമായി വാങ്ങി ഉപയോഗിച്ച ബലിനോ, നാനോ, ക്രൂസ് പിന്നെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്ന വാഹങ്ങളുമായി ബന്ധപ്പെട്ട ഓർമകളും അനുഭവങ്ങളും ഒരു ചെറിയ vlog ആയി ചെയ്യാമോ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @sudeeps6691
    @sudeeps6691 4 роки тому

    ബൈജു ചേട്ടാ നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്...കാത്തിരിക്കുന്നു... Thank you Sujith etta... (ബൈജു ചേട്ടനെ കുത്തി പൊക്കി vlog ചെയ്യിപിചത്തിന്)

  • @Dileepdilu2255
    @Dileepdilu2255 4 роки тому +23

    ബൈജു ചേട്ടാ👍😍👌💪❤സൂപ്പർ സുജിത്തേട്ടൻ😎👏💜

  • @esrspecialvideos7080
    @esrspecialvideos7080 4 роки тому

    Baiju chettane kanan vendy sujithinte video kanunnu.... oru kutty കഥ കേൾക്കുന്ന feeling... thank you baiju chetta.... Am rinil from wayanad.

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 4 роки тому

    അവസാനം പൊളിച്ചടുക്കി..ഇത് പോലെ എന്തെങ്കിലും രസകരമായകാര്യങ്ങൾ എല്ലാ വിഡിയോസിലും ഉൾപ്പെടുത്തണം എന്നുണ്ട്. (Good information baijuchetta )😍👍

  • @sureshkumar-kk8sk
    @sureshkumar-kk8sk 4 роки тому +2

    Hai Baiju, I have faced the same problem at shenzen, China while traveling from Hong Kong by Road. After 5 hours only got the clearance

  • @lets_try_bro
    @lets_try_bro 4 роки тому +6

    I am from tamilnadu ,I spoke malayalam but don't know to read malayalam ,so I request you to give title in English.

  • @sarathmohanannair2304
    @sarathmohanannair2304 4 роки тому +4

    ബൈജു ചേട്ടൻ എന്ത് വേണമെങ്കിലും ചെയ്തോളൂ പുറകിൽ ഞങ്ങൾ ഉണ്ട്

  • @abdullamicher662
    @abdullamicher662 4 роки тому

    Thank you ബൈജു വിദേശ യാത്രയുമായി ബന്ധപ്പെട്ട ഒരുപാട് പുതിയ അറിവുകൾ കിട്ടി

  • @indian6346
    @indian6346 2 роки тому

    വളരെ വളരെ വിലപ്പെട്ട അറിവുകൾ.

  • @svishnurajendran8821
    @svishnurajendran8821 4 роки тому

    Baiju chettan : super Anu presentation.. onn meet cheyyan pattiyarunnel kollarnu. Cherupam mothale test drive videos kaanuarnu.. ent vandipranthint oru reason thankal Anu mashe
    :)

  • @delightkitchen7618
    @delightkitchen7618 4 роки тому +1

    Adipoli aavunnundu baiju chetta!!! Camera editing okke super sujithetta!!! Expecting more information like this!!!!U r the apt person to discuss such topics!!✅✅✅✅✅💚💚💚💚

  • @knabhilash1
    @knabhilash1 4 роки тому

    ബൈജു ഏട്ടാ ഇങ്ങള് മാസാണ് മരണമാസ്!!!
    സുജിത് ഏട്ടന്റെ വീഡിയോ ഇപ്പൊ കാണുന്നത് നിങ്ങടെ കഥ കേൾക്കാനുള്ള കൊതികൊണ്ടാ ....
    സമയം അധികം ഉണ്ടല്ലോ ഏറെ അനുഭവ കഥകൾ ഈ ചാനലിൽ പ്രതീക്ഷിക്കുന്നു...
    പ്രവാസിയാണ് ആണ് ഞാൻ എന്റെ പ്രധാന വിനോദം ഇത് പോലുള്ള യാത്രാ വിശേഷങ്ങൾ ആണ് പ്രത്യേഗിച്ച് ഇപ്പൊ.... Waiting for next

  • @anoopravi947
    @anoopravi947 4 роки тому

    19:25 - choreography 😂😂 Mr. സുജിത് ഭക്തൻ താങ്കൾ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുമോ..

  • @jefrinjacob
    @jefrinjacob 4 роки тому

    Hi Bro,
    യാത്ര വിവരണം സൂപ്പർ.
    ലൈവ് ആയിട്ടു ഒന്നും അല്ല കനികുനതകിലും your presentation take us to the imaginary wold it is more beautiful than seeing it .
    I am eagerly waiting for your next videos...
    Be safe and keep going

  • @vipindas
    @vipindas 4 роки тому +7

    Nice one. I have a suggestion/correction for your content. - DOWNTOWN is the happening place/heart of /commercial area / of a metropolitan city, and not the underworld part of it. Thanks.

    • @jacobvarghese604
      @jacobvarghese604 4 роки тому +1

      I also think like so; because this is the impression I get from the narration of Santosh George Kulangara in which he often refers to this 'downtown'.

    • @smitha290
      @smitha290 4 роки тому

      Yes

  • @vdramachandran6164
    @vdramachandran6164 4 роки тому

    ചുരുങ്ങിയസമയം കൊണ്ട് ഒറ്റക്ക് വിദേശയാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സ്വന്തം അനുഭവത്തിൽ നിന്നും വിവരിച്ചത് നന്നായിരുന്നു. എന്നാൽ വീഡിയോയുടെ ആരംഭത്തിൽ സുഹൃത്തിനെ കുറിച്ച് പറഞ്ഞത് അപാകതയായി.

  • @adershkrishnadasan7423
    @adershkrishnadasan7423 4 роки тому +2

    Thank you Biju N Nair. Really worth watching.

  • @wiszarentech9137
    @wiszarentech9137 4 роки тому

    Sujith bro....baiju chettane angane thanne vedanippikkanam....

  • @moidumohd1968
    @moidumohd1968 4 роки тому

    kure arivukal kitty....thanks..avatharakanum edit cheytha sujith bhai kum tnx....

  • @KIRANPONGANADU
    @KIRANPONGANADU 4 роки тому

    Bloopers അടിപൊളി ആയിട്ടുണ്ട്....
    Natural കോമഡി n entertaintment after a lot of information.....

  • @sreevishakhsj1263
    @sreevishakhsj1263 4 роки тому +1

    Baiju chetta .france kurichu ula oru video edavo plz .france, paris

  • @hariprasad937
    @hariprasad937 4 роки тому

    Idhehathinte samsaram kettal ingane irunnupovum.Thanks to sujithetta idhehathe parichayapeduthiyathinu😍😍

  • @soorajnhaloor
    @soorajnhaloor 3 роки тому

    ഒരു വർഷം പഴയ വീഡിയോ ഇന്നാണ് കണ്ടത്. ആദ്യത്തെ, ഒരേയോരു തവണയും, വിദേശയാത്രയിൽ എനിക്കുമുണ്ടായി ചില അനുഭവങ്ങൾ. യാത്ര ഔദ്യോഗികമായിരുന്നു. രാത്രി ഏകദേശം 1.30 ന് അടുപ്പിച്ച് ബെയ്റൂട്ട് എയർപ്പോർട്ടിൽ എത്തി. ഇമിഗ്രേഷനിലെ പെൺകുട്ടി ഏതാണ്ട് 20 മിനിട്ട് പാസ്പോർട്ട് തിരിച്ചും മറച്ചും നോക്കി. ഇസ്രായേലിൽ പോയിട്ടുണ്ടോ, ഇറാനിൽ പോയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. അവസാനം സഹികെട്ട് കൂടെയുണ്ടായിരുന്ന എൻ്റെ ജി.എം. ഒന്ന് ദേഷ്യപ്പെടുന്ന രീതിയിൽ അവരോട് സംസാരിച്ചു. അതോടെ അവർ വിസ സ്റ്റാംപ് ചെയ്ത് തന്നു. ഞങ്ങൾ പുറത്തിറങ്ങി. ടാക്സി വിളിച്ച് ഹോട്ടലിൽ പോയി.

  • @Albinontheroad
    @Albinontheroad 4 роки тому +5

    ഇറാൻ ഇപ്പോൾ പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നില്ല. ഞാൻ ഈ അടുത്ത കാലത്തു പോയതാണ് :) പക്ഷെ അമേരിക്ക, യു കെ, കാനഡ പാസ്സ്പോർട്ടുകൾ ഉള്ളവർക്കു സ്റ്റാമ്പ് ചെയ്യും !!!

  • @naufelva3924
    @naufelva3924 4 роки тому

    ഞാനും ഒറ്റക്കാണ് സഞ്ചരിക്കാര് ,വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ സഞ്ചരിച്ചിട്ടുള്ളു ,മലേഷ്യ ,തായ്‌ലൻഡ് ,ശ്രീലങ്ക

  • @ExploreGCC
    @ExploreGCC 4 роки тому

    വന്നു വന്നു സുജിത് ഭായി ഉം നിങ്ങളും നല്ല sync ആയിട്ടുണ്ട് 😀😀👍👍 very ഗുഡ്.. Vlog ഉം Editing ഉം ഒക്കെ Super ആയിട്ടുണ്ട്. Last part of the Video also very funny... Pls keep doing Vlogs... God bless both of you guys...

  • @ibrahimkoyi6116
    @ibrahimkoyi6116 4 роки тому +1

    വീഡിയോ ക്വളിറ്റി സൂപ്പർ സുജിത് ഭക്തന് നന്ദി 😊

  • @harizmuhammed8598
    @harizmuhammed8598 4 роки тому

    കൊട്ടുകൊണ്ടിരിക്കാൻ തോന്നുന്ന വ്ലോഗ്..... ❤️💯

  • @FeelgoodVibesbySivaArjun
    @FeelgoodVibesbySivaArjun 4 роки тому

    'Behind the scenes' okke.. കലക്കി 👍👍

  • @sreekanthpv1434
    @sreekanthpv1434 4 роки тому +2

    ഹൌ ലക്കി സുജിത് ടു സ്പെന്റ്‌ ടൈം വിത്ത്‌ യു.............കടലോളം അനുഭവം

  • @ershadtm
    @ershadtm 4 роки тому

    Very nice video. Very much informative.......

  • @ahampharma1073
    @ahampharma1073 4 роки тому

    Aluvayum,jileebiyum.... Madyavum madurashiyumm..... Kollaammm...Baiju bhai....

  • @mohammedrashid7094
    @mohammedrashid7094 4 роки тому +3

    Sujith bakthamte channelileek traffic koottanulla puthaya thanthram adipoli 😄😊

  • @saisreedeep
    @saisreedeep 4 роки тому

    Super uncle. . Very informative. ... pinne thalayirikkumbol val adanda ennu sujith uncle node parnjekk 😂😂😂

  • @jerinjoseph1178
    @jerinjoseph1178 4 роки тому

    Innalthey video kalakki ....
    Thumbnail okkey improve cheyyunnund... Keep it up .
    Avasana bhagam, behind the scenes 😃😃😃💖

  • @sharanraj7522
    @sharanraj7522 4 роки тому

    Anna pwolichuuu... very informative

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 4 роки тому

    വളരെ നല്ല അറിവ്

  • @rajim4116
    @rajim4116 4 роки тому

    ബൈജു ചേട്ടാ supper enthoru nishkalagan annu

  • @shihabkodumudi1037
    @shihabkodumudi1037 4 роки тому

    ബൈജു ചേട്ടാ londone ട്രിപ്പിന്റെ വിവരണം ലാൽജോസ് സാർ സഫാരിയിലൂടെ അടിപൊളിയായി വിവരിച്ചിട്ടുണ്ട് പിന്നെ നിങ്ങളുടെ എല്ലാ ഇന്റർവ്യൂ കളും കണ്ടിരുന്നു 😍😍

  • @drmen2486
    @drmen2486 4 роки тому

    Super... Cheriya oru paniyum koode thannalle sujith.....

  • @JOYALJOSHY
    @JOYALJOSHY 4 роки тому

    Yathra mathi

  • @Worshipmelodiesinstrumental
    @Worshipmelodiesinstrumental 4 роки тому

    Ethra nalla avatharanam... 😍😍😍
    Subscribed

  • @najeebnajeeb2705
    @najeebnajeeb2705 4 роки тому

    Very good information. ദയവായി തുടരുക.

  • @davidjose8703
    @davidjose8703 4 роки тому

    These types of videos are what we are looking forward to (instead of Montenegro type visual commentary type videos)

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 роки тому +1

    ബൈജു ട്ടാ. ഇഷ്ടം 😍⭐

  • @ashiqmp1946
    @ashiqmp1946 4 роки тому +1

    Baiju chetta daily pratheekshikunnu👍

  • @innocentjohn3311
    @innocentjohn3311 4 роки тому

    Very good narration Biju

  • @afsalsalim
    @afsalsalim 4 роки тому +2

    Ithaanu yathra vivaranam ❤️❤️
    Adutha videoyil kuranja chilavil pokan patiya sthalangal parichayapeduthaamo

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 роки тому

    Ottum orthedukkade nalla ozhukkodeyulla samsaram.. Love ur talking..

  • @VishnuVijai_
    @VishnuVijai_ 4 роки тому

    Baiju uncle, alla cheta, ചേട്ടന്റെ യാത്ര ഉർമകളും വിവരണങ്ങളും പങ്കു വയ്ക്കാമോ ? ചേട്ടന്റെ ചാനെലിൽ തന്നെ .

  • @Kennyg62464
    @Kennyg62464 4 роки тому

    ബൈജുഭയ്യാ പീഡീപ്പിച്ച സുജിത്ബ്രോ മൊറോക്കോയീൽ നീന്നും നാട് കടത്തുക ......ഈഗുലാഭം സിന്ദാബായ് 😀😀🤣.... wonderful stories boss ... keep going 😍👍

  • @Arunjustinjaaj
    @Arunjustinjaaj 4 роки тому

    അനുഭവങ്ങൾ super
    ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം

  • @noushadaboobakar6492
    @noushadaboobakar6492 4 роки тому

    Sujith bai pole ennum video upload cheyy, kanan nalla interest und nigale presentations

  • @nazishvlogs7879
    @nazishvlogs7879 4 роки тому +4

    Blooper polichu baiju chetttah sujithettan nigale chunkanee😍😍😍😍🤩🤩🤩❤️❤️❤️