ഉണക്ക സ്രാവ് തേങ്ങാ കൊത്തിട്ടു ഇതുപോലെയൊന്നു വെച്ചു നോക്കൂ ..... - അന്നയുടെ അടുക്കള

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 100

  • @seasonmathew5929
    @seasonmathew5929 4 роки тому +2

    Thanks chechi. Pappa kure neramaai ingane undakan parayunnu. Recipe thannathin thanku. Kappak Kootaan pattiyilla. Ini chorin kootaam.😊

  • @merlijoyish8357
    @merlijoyish8357 6 років тому +7

    സൂപ്പർ ചേച്ചി... ചേച്ചിയുടെ എല്ലാ recepiyum ഒരു കോട്ടയം പാലാ touch... എന്റെ അമ്മച്ചി ഉണ്ടാക്കുന്നത് പോലെ തന്നെ

  • @binicreation3996
    @binicreation3996 5 років тому +1

    Chechi Kari undakki noki ..kidilan ...thanku ...

  • @vidhyaprasanth3466
    @vidhyaprasanth3466 6 років тому +2

    ഗീത ടീച്ചർ...... ഞാൻ LsNൽ ഉണ്ടായിരുന്നു.. as a student and as a teacher .... ടീച്ചർക്ക് എന്നെ കണ്ടാൽ അറിയുമായിരിക്കും.. Cooking super ആവുന്നുണ്ടേ.. ഞാൻ subscribe ചെയ്തു...

    • @geethababy3502
      @geethababy3502 6 років тому +1

      Vidhya Prasanth
      Vidhya enik ale manasilayitilla. Kanda ariyumayirikum. Ethayalum thank you vidhya..

  • @JOSINOHomebook
    @JOSINOHomebook 5 років тому +1

    Kollam chechi.. try cheythutto.. kidilan recipe.. elllarkkum ishtapettu

    • @annayudeadukala5100
      @annayudeadukala5100  5 років тому

      Hai Josino സന്തോഷ മായി കേട്ടോ...

    • @JOSINOHomebook
      @JOSINOHomebook 5 років тому

      @@annayudeadukala5100 👍👍.. subscribe cheythittundu ketto.. ente chanelil idan vendi thapiyapozha ee recipe kittiyathu.. anyway super ayirunnu ketto

    • @ishascookingworld1316
      @ishascookingworld1316 5 років тому

      Q

  • @peelima8186
    @peelima8186 3 роки тому +2

    Ente favourite aan ith ..🤤🤤

  • @swapnamolpv8015
    @swapnamolpv8015 4 роки тому +2

    അടിപൊളി

  • @anupamaswaroop5119
    @anupamaswaroop5119 4 роки тому

    ചേച്ചി സൂപ്പർ ആണ് ട്ടോ ന്റെ വല്യമ്മച്ചി സ്പെഷ്യൽ കറി ആണ് ഇത്

  • @issacabraham7046
    @issacabraham7046 5 років тому

    Adipoli Njan kaathirunna receip thanne ithu congrats

  • @catiet1735
    @catiet1735 3 роки тому

    Unakka sravu aano Thookku meen ennu kottayam area yil parayunnathu?

  • @bijumonkannur362
    @bijumonkannur362 2 роки тому

    ഓക്കേ നാളെ ഇത് പോലെ ഉണ്ടാക്കി നോക്കാം.. ഓക്കേ താങ്ക്സ്

  • @christeenabinu4894
    @christeenabinu4894 2 роки тому +1

    Super

  • @priyamol9027
    @priyamol9027 4 роки тому +1

    Suuuuuuuuuuuuuuper vayil titanic odunnu suuuuuuuuuuuuuuper eniyum etupolulla video eduka suuuuuuuuuuuuuuper thanks thanks thanks

  • @shajahanshajahan9752
    @shajahanshajahan9752 6 років тому +2

    Chechi supper kanumpol thanne kothiyavunnu👍

  • @CHRIS_7698
    @CHRIS_7698 4 роки тому +2

    My husband always asks me to prepare this, but i was not confident enough. Thanx for the recipe. It was the same recipe of my MIL❤️

    • @annayudeadukala5100
      @annayudeadukala5100  4 роки тому

      ഒത്തിരി സന്തോഷം ആയി കേട്ടോ...

    • @savithageorge6325
      @savithageorge6325 4 роки тому

      നല്ല അവതരണം , ഇന്നുതന്നെ ഉണ്ടാക്കുന്നുണ്ട്

    • @ajinasivadasan3365
      @ajinasivadasan3365 3 роки тому

      എന്റേം ❤️❤️

  • @moncythomasthomas6322
    @moncythomasthomas6322 3 роки тому

    സൂപ്പർ congrats

  • @nayanamaneesh8162
    @nayanamaneesh8162 Рік тому

    Thirandi meen ethupole vakkamo

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 4 роки тому +1

    Adipoli.. am going to prepare..

  • @lijithalijitha3392
    @lijithalijitha3392 2 роки тому

    Super ചേച്ചി 👍

  • @bindumathew7514
    @bindumathew7514 6 років тому +1

    Anna chechi.....unaka sravu curry super ..

  • @sureshsura3161
    @sureshsura3161 3 роки тому

    👌

  • @jereeshkalathil7201
    @jereeshkalathil7201 4 роки тому

    Thanks aunty

  • @ancyrex9775
    @ancyrex9775 4 роки тому

    Nalla curry.Nalla presentation

  • @mariammajacob130
    @mariammajacob130 6 років тому +3

    Good

  • @mohans7896
    @mohans7896 4 роки тому

    കൊതിപ്പിക്കല്ലെചേച്ചി.

  • @prafulkrishna7294
    @prafulkrishna7294 5 місяців тому

    ഉണക്ക കപ്പപ്പുഴുക്കിന്റെ കൂടെ എന്നാ സൂപ്പർ കറി ആണെന്ന് അറിയാമോ.

  • @lailahassan5464
    @lailahassan5464 5 років тому

    ഉശാറായിട്ടുണ്ട് ചേച്ചി 👌👌
    ഉണ്ടാക്കി നോക്കട്ടെ ടേസ്റ്റെങ്ങനേയെന്ന് ok

    • @annayudeadukala5100
      @annayudeadukala5100  5 років тому +1

      പറയണേ...

    • @lailahassan5464
      @lailahassan5464 5 років тому

      സൂപ്പറാണ് ചേച്ചി
      വെറും വാക്കല്ലാ സൂപ്പർ
      എനിക്കിന്നിതാണ് സ്പെഷ്യൽ
      Thanks chechi

    • @annayudeadukala5100
      @annayudeadukala5100  5 років тому

      @@lailahassan5464 😊😊

  • @shyamasethunath530
    @shyamasethunath530 2 роки тому +2

    ഞാൻ ഇന്ന് ഉണ്ടാക്കട്ടെ. ഞാൻ ഇപ്പൊ ആലപ്പുഴ ആണ്. പക്ഷെ native kottayam ആണ്.. കുഞ്ഞിലേ ഒക്കെ കഴിച്ചിരുന്ന രുചി.. 🥰🥰🥰. ഉണക്കമീൻ കറി എന്നൊക്കെ പറഞ്ഞാൽ ഇവിടെ എന്നെ കളിയാക്കും.. ഇവിടെ ഒക്കെ എപ്പോഴും പച്ചമീൻ കിട്ടുന്ന ഇടം ആണ്. ഞാൻ വീട്ടിൽ പോകുമ്പോൾ പാലായിൽ പോയി ഉണക്ക സ്രാവും തെരണ്ടി ഒക്കെ കുറച്ചു വാങ്ങിക്കൊണ്ടു വരാറുണ്ട്. അതുകൊണ്ട് സാധനം കയ്യിൽ ഉണ്ട്.. 😜😜😜😜.എന്തായാലും ഇന്ന് ഉണ്ടാക്കട്ടെ..... 🥰🥰🥰🥰🥰🥰

    • @annayudeadukala5100
      @annayudeadukala5100  2 роки тому

      ഏതായാലും ഉണക്ക മീൻ കയ്യിലുണ്ടല്ലോ.. 😃😃ഉണ്ടാക്കി നോക്കു... 👍👍

    • @sudasunrise5273
      @sudasunrise5273 Рік тому

      ha ha pala

  • @sheenastany3913
    @sheenastany3913 6 місяців тому

    എന്റെ അമ്മ വക്കും, ഇതിലെ തേങ്ങാ kothu പ്രത്യേക taste

  • @freefiremalayali6381
    @freefiremalayali6381 3 роки тому +1

    Super❤️❤️

  • @sabusacaria
    @sabusacaria 5 років тому +1

    Best recipe, Adipoli

  • @reemat1778
    @reemat1778 4 роки тому

    Ethu unakkameen vechum ee curry vekkan pattumo?

    • @annayudeadukala5100
      @annayudeadukala5100  4 роки тому

      ചെയ്യാം. പക്ഷെ തേങ്ങ കൊത്തിയിടുമ്പോൾ കഷ്ണം മീനാണ് നല്ലത്

  • @josechakkukudypaul4522
    @josechakkukudypaul4522 4 роки тому

    Thenga kothu venth smooth akunnethu engineyennu paraumo

    • @annayudeadukala5100
      @annayudeadukala5100  4 роки тому

      തേങ്ങ കൊത്ത് വെന്ത് ഉടഞ്ഞു ഒരിക്കലും കിട്ടില്ല... എന്നാലും എണ്ണയിൽ വഴറ്റുമ്പോൾ സ്വാദ് കിട്ടും... അത്രയേ ഉള്ളു...

  • @subashkjose6381
    @subashkjose6381 3 роки тому

    ❤️❤️👍👍

  • @suryasachusworld7257
    @suryasachusworld7257 4 роки тому

    Super👍

  • @CuisineDeSalora
    @CuisineDeSalora 4 роки тому +1

    Super... Yummy

  • @aleyammavarghes3275
    @aleyammavarghes3275 4 роки тому

    Thenga kothu vekuvan enthu cheyanam

    • @annayudeadukala5100
      @annayudeadukala5100  4 роки тому

      ആദ്യം എണ്ണയിൽ വഴറ്റിയാൽ മതി

    • @bincyjoseph3904
      @bincyjoseph3904 3 роки тому

      Puliyum thengayum thanne adyam vevichal mathi

  • @ClaypotRecipes
    @ClaypotRecipes 4 роки тому

    Delicious..

  • @Nair-Vivek
    @Nair-Vivek 6 років тому +1

    സ്രാവ് ഇറച്ചി ഭയങ്കര കട്ടി കൂടി പോകുന്നു.. ചെറിയ സ്രാവ് ആണ് വാങ്ങിയത്.. എന്തെങ്കിലും പൊടിക്കൈ ഉണ്ടോ സോഫ്റ്റ് ആക്കാൻ..

  • @banubanu-zw3rc
    @banubanu-zw3rc 4 роки тому

    Super recipe

  • @manajamadhu5879
    @manajamadhu5879 2 роки тому

    😋😋😋😋

  • @nadanvlog118
    @nadanvlog118 5 років тому +1

    Kollam

  • @lathaprakash6026
    @lathaprakash6026 6 років тому

    Hi
    Can i prepare in fresh fish???

  • @nadanvlog118
    @nadanvlog118 5 років тому +1

    Nice presentation

  • @manubiju453
    @manubiju453 5 років тому

    Super 😋

  • @vidhyaprasanth3466
    @vidhyaprasanth3466 6 років тому

    ഒറ്റപ്പാലത്താണോ..... താമസം

  • @lathaprakash6026
    @lathaprakash6026 6 років тому

    Yummy

  • @Hrj_jaku_
    @Hrj_jaku_ 5 років тому

    vere unakameenukal ingane cheythal nannako

  • @Nooraabilal
    @Nooraabilal 4 роки тому

    Ivide njan ea curry undakki but aarkkum ishttappettilla

  • @ravisankarrave4537
    @ravisankarrave4537 4 роки тому

    വായിന്നു വെള്ളം ചാടി...

  • @basheersas407
    @basheersas407 3 роки тому

    സൂപ്പർ

  • @shibumunnar5584
    @shibumunnar5584 4 роки тому

    Super

  • @believer3366
    @believer3366 5 років тому

    Good

  • @sunirenjith1398
    @sunirenjith1398 5 років тому +1

    സൂപ്പർ

  • @steffysebastian6191
    @steffysebastian6191 3 роки тому

    Adipoli