എല്ലാം ഭംഗിയായി നടക്കും, ഒന്നിനും കുറവുണ്ടാവില്ല! Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 89

  • @rajibiju8156
    @rajibiju8156 7 місяців тому +115

    കുടുംബ നാഥന്റെ മദ്യപാനതാൽ കഷ്ടപെടുന്ന എല്ലാം കുടുംബത്തെയും ഓർക്കുന്നു

  • @MaryDavis-o3f
    @MaryDavis-o3f 7 місяців тому +139

    ഈശോയെ അങ്ങ് ദാ നമായി തന്ന മക്കളെ പൂർണ മായി സമർപ്പിക്കുന്നു തിന്മ യിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ

  • @saleenkj9887
    @saleenkj9887 7 місяців тому +82

    ദൈവമേ എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കേണമേ, അങ്ങയുടെ കരം എന്നോടു കൂടെയായിരിക്കുകയും വിപത്തുകളിൽ നിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യേണമേ ( 1 ദിനവൃത്താന്തം 4 - 10)

  • @rejikuriakose7636
    @rejikuriakose7636 7 місяців тому +157

    ഈശോയെ ഡാനിയേലച്ചനെ അനുഗ്രഹിച്ച് അച്ചൻ്റെ വചനപ്രഘോഷണത്തിൻ്റെ പുതിയ തലങ്ങളെ വിജയിപ്പിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @susammaabraham6977
    @susammaabraham6977 7 місяців тому +74

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളുടെ കുടുംബജീവിതം അനുഗ്രഹീതമാക ണെ!

  • @elizabathbabu5477
    @elizabathbabu5477 7 місяців тому +68

    ഈശോയെ എന്റെ മക്കൾക്ക് ഒരു ധ്യാനത്തിൽ പങ്കെടുക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കട്ടെ ആമേൻ 🙏

  • @jancyvarghese2757
    @jancyvarghese2757 7 місяців тому +119

    യേശുവേ അധികഠിനമായ മാനസിക രോഗമുള്ള മകളെ സമർപ്പിക്കുന്നു ഈ രോഗം മൂലം ഡിവോഴ്സിന്റെ വക്കിലെത്തിരിക്കുന്ന ആ മകളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ സൗഖ്യം നൽകണമേ ആമേൻ🙏🏼🙏🏼🙏🏼🥰

  • @JCCreationsVideos
    @JCCreationsVideos 7 місяців тому +65

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. രോഗ സൗഖ്യം നൽകണമേ.

  • @lalyag6341
    @lalyag6341 7 місяців тому +340

    ഹൃദയത്തിൽ ഈശോയ്ക്കു ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ appa❤️❤️❤️

  • @snehajose1827
    @snehajose1827 7 місяців тому +38

    ❤️💗💗ഈശോയേ എന്റെ സ്നേഹരാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
    I Love Jesus💗💗❤️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 7 місяців тому +26

    ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏
    മഹത്വപ്പെടുത്തുന്നു ... 🙏
    നന്ദി പറയുന്നു ... 🙏
    അമ്മേ മാതാവേ ... ഒരായിരം നന്ദി പറയുന്നു 🙏
    ഈശോയെ തടസ്സങ്ങൾ മാറിക്കിട്ടാൻ അവിടുന്ന് അനുഗ്രഹിക്കേണമേ ... 🙏
    എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ ... 🙏🙏🙏

  • @binittasinoj7834
    @binittasinoj7834 7 місяців тому +27

    യേശുവേ അങ്ങേ പരിശുദ്ധത്മാവ് കൊണ്ട് എന്റെ ഉദരത്തിലുള്ള കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏പൂർണ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ അങ്ങ് തന്നെ അനുഗ്രഹിക്കണേ അപ്പാ 🙏🙏

  • @sindhuajay1165
    @sindhuajay1165 7 місяців тому +34

    ഈശോയെ എന്റെ സ്നേഹ രാജാവേ... ഞാൻ അങ്ങയെ സ്നേഹിക്കുന്നു... ഈശോയെ എന്റെ സ്നേഹ രാജാവേ... ഞാനങ്ങയെ ആരാധിക്കുന്നു... എന്റെ ജീവിതം അങ്ങയുടെ തിരു ഹൃദയത്തിന് സമർപ്പിക്കുന്നു... എന്റെ ജീവിതത്തിന്റെ... കുടുംബത്തിന്റെ നിയന്ത്രണം ഈശോ ഏറ്റെടുക്കുന്നതിനായി നന്ദി പറയുന്നു..ഹല്ലേലുയ... 🙏🏻🙏🏻🙏🏻

  • @reenashobha-yh8xq
    @reenashobha-yh8xq 7 місяців тому +23

    ഈശോയെ ഇന്ന് നടക്കുന്ന എക്സാം സമർപ്പിക്കുന്നു കീം exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ exam എളുപ്പം ആയിരിക്കണമ്മേ

  • @jansonantony3380
    @jansonantony3380 7 місяців тому +16

    വിൻസി ജാൻസൻ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം ഒരു തെറ്റ് ചെയ്തേ ആണ് അനുഭവിക്കുന്നത് അത്. കാരണം ഒറ്റപ്പെട്ടു ജീവിക്കുന്നു പ്രാർത്ഥിക്കണം 😢😢😢🙏🙏🙏🌹🌹🌹🔥🔥

  • @sreedevidominic4987
    @sreedevidominic4987 7 місяців тому +17

    ഈശോയെ ജീവിത പങ്കാളിയും കുര്യൻ എന്ന വ്യക്ത്തിയുമായി ഉള്ള അമിത കൂട്ടുകെട്ട് ഒഴിവാക്കണമേ മദ് രണ്ടു പേരും മദ്യപിക്കാൻ ഇടവരുത്തല്ലേ

  • @valsammavarghese541
    @valsammavarghese541 7 місяців тому +18

    ഈശോയെ പൂർണതയോടു അങ്ങേയോട് പറ്റിയിരിക്കുവാൻ കൃപ തരികയും തിരുസന്നിധിയിൽ ചേരുവാൻ ഇടയാകയും ചെയ്യേണമേ ആമേൻ 🙏🔥❤️

  • @georgeubalt7095
    @georgeubalt7095 7 місяців тому +23

    ഈശോയെ 13 ആം തിയതിക്കു മുമ്പ് തന്നെ മകന്റെയും ചേട്ടന്റെയും വിദേശ യാത്രക്ക് ആവശ്യ മായ 12,00,000ലക്ഷം രൂപയും തന്നു അനുഗ്രഹിക്കേണമേ

  • @aneenamathew2718
    @aneenamathew2718 7 місяців тому +13

    ഈശോയെ ഞങ്ങളെയും കുഞ്ഞുങ്ങളെയും സുഖപ്പെടുത്താണമേ

  • @ShaijaStanly
    @ShaijaStanly 7 місяців тому +10

    യേശുവേ സ്തുതി യേശുവേ നന്ദി ഈശ്വയെ എന്റെ ഭർത്താവിന്റെ കള്ള് കുടി മാറ്റി തരണമേ ഹല്ലേലുയ

  • @UshaKrishnan-c1f
    @UshaKrishnan-c1f 7 місяців тому +15

    എന്റെ മരുമകളെ തൊടണമേ കർത്താവെ

  • @sindhuraju6120
    @sindhuraju6120 7 місяців тому +8

    എൻ്റെ ഭർത്താവിന് ഒരു ജോലി കിട്ടണേ ഞങ്ങളുടെ മേൽ കരുണ തോന്നണ്ണമേ

  • @beenakvarughese806
    @beenakvarughese806 7 місяців тому +7

    ഇതു സത്യം ആണ് വചനം, ഒരു ദിവസം മനപ്രയാസം കൊണ്ട് അറ്റാക്ക് വന്നുപോകുന്ന ഒരു സമയം പിടിച്ചെന്ന് ബൈബിൾ വായിച്ചു àആ പ്രയാസം എങ്ങോട്ട് പോയി എന്നു അറിയില്ല അത്രയ്ക്ക് മാറ്റം ആണ് സംഭവിച്ചത്

  • @rejikuriakose7636
    @rejikuriakose7636 7 місяців тому +5

    ഈശോയെ മകൻ്റെ കാലിന് സൗഖ്യം തരണമേ. വർക്ക് മെർമിറ്റ് വേഗം തരണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹

  • @maryjose3409
    @maryjose3409 7 місяців тому +6

    Praise the lord Amen hallelujah 🙏🙏🙏🙏🔥🔥🔥🔥❤️

  • @divyasuresh959
    @divyasuresh959 7 місяців тому +5

    യേശുവേ നന്ദി 🙏🙏🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @joydavassy9105
    @joydavassy9105 7 місяців тому +6

    May my family always cherish Jesus in their hearts and prioritize His love and teachings in their lives.✝✝

  • @sreekess9588
    @sreekess9588 7 місяців тому +5

    ഈശോയെ ആത്മാവിന്നാൽ sakthippeduthaney

  • @ShibuVarghese-k1t
    @ShibuVarghese-k1t 7 місяців тому +3

    🌹🙏എനിക്ക്വേണ്ടിഅച്ചോ ഈശോയോടു പ്രാർഥിക്കേണമേ 🙏🌹

  • @divyasuresh959
    @divyasuresh959 7 місяців тому +4

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @jincysunny7091
    @jincysunny7091 7 місяців тому +3

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @maryjose3409
    @maryjose3409 7 місяців тому +2

    ഈശോയേ എൻ്റെ സ്നേഹരാജാവേ🙏🙏🙏❤️❤️❤️🔥🔥

  • @sallyantony9418
    @sallyantony9418 7 місяців тому +2

    Hallelujah. Hallelujah. Hallelujah. Amen

  • @jollyjacob1996
    @jollyjacob1996 7 місяців тому +2

    Esoye karuna thonni sahayikkaname

  • @maryexmykx8598
    @maryexmykx8598 7 місяців тому +2

    Jesus I trust in you

  • @reenamajo6266
    @reenamajo6266 7 місяців тому +3

    Amen

  • @reejapk5895
    @reejapk5895 7 місяців тому +2

    Roga soukyam nalkename

  • @leelaskitchensecrets5120
    @leelaskitchensecrets5120 7 місяців тому +3

    Hallelujah 🙏🙏🙏

  • @sindhuajay1165
    @sindhuajay1165 7 місяців тому +2

    ഹല്ലേലുയ... 🙏🏻🙏🏻🙏🏻

  • @sallybabu7888
    @sallybabu7888 7 місяців тому +1

    Yeshu Appacha Ashermon monod karuna thonnaname.Sarah mokku Pani kurakkana.ente thalavedana mattitharane.🙏🙏🙏

  • @ShajuJohny
    @ShajuJohny 7 місяців тому +1

    Rogagagil ninnu sougyam nalkaname ammen

  • @annammavijiannammaviji9867
    @annammavijiannammaviji9867 7 місяців тому +1

    Pithave karuna thonnane makkale anugrahikkane

  • @jancyabraham4004
    @jancyabraham4004 7 місяців тому +1

    Hallelujah 🕊🙏🏻

  • @jd_artistic_oficial1571
    @jd_artistic_oficial1571 7 місяців тому +1

    ദൈവമെ നന്ദി

  • @daisygeorge4470
    @daisygeorge4470 7 місяців тому +1

    Thank you Jesus

  • @anjalramanan4190
    @anjalramanan4190 7 місяців тому +1

    Love you Jesus praise you jesus
    Thank you Jesus

  • @helenmaryfrancis8299
    @helenmaryfrancis8299 7 місяців тому +1

    Allalulia Allalulia Allalulia Jesus 🙌🙌🙌

  • @Shymala-vn1xp
    @Shymala-vn1xp 7 місяців тому +1

    Acha.thanks.sakthytharan.prarthyakane.viswasikunnu.

  • @sanjana9053
    @sanjana9053 7 місяців тому +1

    Please have mercy on us

  • @jainjosephl690
    @jainjosephl690 7 місяців тому

    Yesuve ente sneha rajave njan anghaye snehikkunnu Yesuve ente sneha rajave njan anghaye aradhikkunnu amen 🙏

  • @francbi4541
    @francbi4541 7 місяців тому

    Jesus I Trust IN you101%

  • @PaulKV-py9cz
    @PaulKV-py9cz 7 місяців тому +2

    Pray for my daughter Rosmine to get well soon

  • @Elza5012
    @Elza5012 7 місяців тому

    Hallelujah Yesuve have mercy on my family and Children 🙏 AveMaria Amme pray for us 🙏

  • @jainjosephl690
    @jainjosephl690 7 місяців тому

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen yesuve anghaykku ella mahathavum sthuthiyum aradhana praise the Lord amen 🙏

  • @A.Aloysious
    @A.Aloysious 7 місяців тому

    Appa anugrahikaname amen ❤

  • @sallyantony9418
    @sallyantony9418 7 місяців тому

    Ente eeshoye njangale kathukollaname Amen parishudhathmave njangalude Komodo varaname

  • @sanujajose189
    @sanujajose189 7 місяців тому +2

    🙏🏻🙏🏻🙏🏻

  • @nirmalcleetus8296
    @nirmalcleetus8296 7 місяців тому +1

    Jesus help me to live holy

  • @maryvjmary9372
    @maryvjmary9372 7 місяців тому

    Jesus l love you Amen🙏🙏🙏🙏🙏🙏

  • @shollym.s1179
    @shollym.s1179 7 місяців тому

    Appa l trust in you and adore you

  • @aneylincyjose2860
    @aneylincyjose2860 7 місяців тому

    ആമേൻ

  • @MaryThomas-v8j
    @MaryThomas-v8j 7 місяців тому

    Parisudzathmave manasukale kudumbangale hrthayanjgalevisudzeekarikename

  • @Skeleboyofficial
    @Skeleboyofficial 7 місяців тому

    😮PRAISE THE LORD❤❤❤❤

  • @CarmelSumaSelarius
    @CarmelSumaSelarius 7 місяців тому +2

    ഈശോയെ എന്റെ മകളുടെ education ഒരു വഴി കാണിക്കണേ

  • @tessyraju9305
    @tessyraju9305 7 місяців тому

    thank you jesus

  • @thankammamathew829
    @thankammamathew829 7 місяців тому

    O my Jesus 🙏

  • @alphonsajohny5269
    @alphonsajohny5269 7 місяців тому

    🙏🙏🙏 Amen 🙏

  • @sinisanthosh5228
    @sinisanthosh5228 7 місяців тому

    Prayers acha

  • @ljr7music950
    @ljr7music950 7 місяців тому

    🙏🙏🙏

  • @Beena870
    @Beena870 7 місяців тому +1

    Halaluagha

  • @celinemathew104
    @celinemathew104 7 місяців тому

    🙏

  • @binumathew6257
    @binumathew6257 7 місяців тому

    ❤️❤️❤️❤️

  • @mr_cardinal-y3x
    @mr_cardinal-y3x 7 місяців тому

    Abhishek inta rebel character mati eesoya deeply love cheyyan Krupa tharana....eesoyaa....

  • @reejapk5895
    @reejapk5895 7 місяців тому +3

    Brother enikk vendi prarthikkane.manassinu sakthi illa

  • @sheenarajan423
    @sheenarajan423 7 місяців тому

    Kalpanakal muruke pidikuka

  • @ZEUS_fury-mon
    @ZEUS_fury-mon 7 місяців тому +51

    ദൈവമേ, അങ്ങെന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തു കൊള്ളുകയും ചെയ്യണമേ!🙏🙏🙏🙏🙏1 ദിന : 4:10

  • @kjjose-tc4yw
    @kjjose-tc4yw 7 місяців тому +5

    🙏യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @MaryDavis-o3f
    @MaryDavis-o3f 7 місяців тому +1

    Jesus i trust in you

  • @sindhuraju6120
    @sindhuraju6120 7 місяців тому

    ആമേൻ

  • @jayasreenair4865
    @jayasreenair4865 7 місяців тому

    Amen 🙏 Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah

  • @sinisanthosh5228
    @sinisanthosh5228 7 місяців тому

    Amen

  • @leelaskitchensecrets5120
    @leelaskitchensecrets5120 7 місяців тому

    Hallelujah 🙏🙏

  • @geetharajeesh5957
    @geetharajeesh5957 7 місяців тому +1

    ആമേൻ

  • @binumathew6257
    @binumathew6257 7 місяців тому

    🙏🙏🙏🙏

  • @aginstdirtypolitics
    @aginstdirtypolitics 7 місяців тому

    Amen

  • @tessyraju9305
    @tessyraju9305 7 місяців тому

    amen

  • @adhemslife4894
    @adhemslife4894 7 місяців тому +2

    Amen