🦈😋സ്രാവ് കറി വെക്കുന്നെങ്കിൽ ഇങ്ങനെ വെക്കണം ! നിങ്ങൾ ഇങ്ങനാണോ വെക്കുന്നത്? |SHARK CURRY| Fish curry|

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @aami5383
    @aami5383 4 місяці тому +5

    ഞാൻ ആദ്യം ആയിട്ടാണ് സ്രാവ് കാണുന്നതും, വാങ്ങിക്കുന്നതും, cook ചെയ്യുന്നതും. Thanks for the recipe 👍🏻👍🏻👍🏻

  • @kanakalathamalayath7468
    @kanakalathamalayath7468 2 роки тому +3

    Kozhikode kalyana thala divasam or maricha 16 ne vekkunna oru srave curry unde. Recipe ariyo. Kudam Puli use cheyyathe

  • @semeeras258
    @semeeras258 2 роки тому +3

    എന്തായാലും ഇനി സ്രാവ് ചോദിച്ചു വാങ്ങി കറി വെക്കും, പണ്ട് എന്റെ ഉമ്മ ഉണ്ടാക്കിയ കറി കഴിച്ച സ്വാദ് എന്റെ മനസിൽ ഓർമവന്നു.... 😋, പിന്നെ ചേച്ചി.... ചേച്ചിയുടെ റേഷനരി വെച്ചുള്ള പായസം ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കി, എന്താ സ്വാദ്.... അടിപൊളി ആയിരുന്നു...ഇങ്ങനെ ഉള്ള easy and ടേസ്റ്റി റെസിപ്പി തരുന്നതിനു ഒരുപാട് നന്ദി യുണ്ട്

  • @pramivinu7215
    @pramivinu7215 2 роки тому +3

    Super....😍 Iniyum ithu polathe meen currykal pratheekshikkunnu

  • @ansugeorge3998
    @ansugeorge3998 Рік тому

    Ee sravinu bhayakkara ullumbu smell undallo athu maran enthu cheyynam. Vinegar okke ettu wash cheithittum pokannilla

  • @manjulanishanth1462
    @manjulanishanth1462 2 роки тому

    Vegam sughamavate pinne mango ice creame kanikamo mampayakalamale verunnad pinne kudapulik pakaram valampuli upayoghikamo thengayude koode enthenkilum cherkunnundo.

    • @chikkusdine
      @chikkusdine  2 роки тому

      തേങ്ങ മാത്രം

  • @flavoursofhappinessbyameer9834
    @flavoursofhappinessbyameer9834 2 роки тому +1

    Chechi meencurry kazhichu maduthadha
    Pakshe ee meen curry kanan lookanu tastum adupole thanne anu

  • @anaswathirajuaaradhyaraju5284
    @anaswathirajuaaradhyaraju5284 2 роки тому +1

    ചേച്ചി സുഖമാണോ കറി സൂപ്പർ ട്രൈ ചെയ്തു നോക്കട്ടോ

  • @sujithkumar1115
    @sujithkumar1115 Місяць тому +4

    സ്രാവ് വെള്ളത്തിൽ ഇട്ടിട്ട് വീഡിയോ കാണുന്ന ഞാൻ 😂.... ഇന്ന് പൊളിക്കും... Thank you 🥰

    • @sujithkumar1115
      @sujithkumar1115 Місяць тому

      ആദ്യമായിട്ടാണ് ഞാൻ സ്രാവ് കറി വെച്ചത് സൂപ്പർ ആയി thank you ❤🥰🥰🥰

    • @bensil7688
      @bensil7688 Місяць тому

      Anno

    • @MrRoshananto
      @MrRoshananto 25 днів тому

      Njanum

    • @sana_sabik5869
      @sana_sabik5869 2 дні тому

      Nanum 👍🏻

  • @achuzz-q2m
    @achuzz-q2m Рік тому

    Hi chechi ..e fish clean cheyyunnathu enganeya...ithinu vallathoru smell alle..plz rply

  • @girijamartin9088
    @girijamartin9088 2 роки тому +2

    Dry mango fruit slices in microwave oven please

  • @rajanivenugopal2787
    @rajanivenugopal2787 2 роки тому +2

    Get well soon Resmi.... പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടെട്ടോ 🙏🙏🙏🙏

  • @anjalianilkumar3583
    @anjalianilkumar3583 2 роки тому

    Anty beef recipe onnum ithu vare cheytillalo oranam cheyyamo

  • @dhivuskitchen307
    @dhivuskitchen307 2 роки тому +1

    Ohh adipoli Friday cheechi kandilanghil aa week pokkanne .kandenghil one week energy kittum. Cheechi spr

  • @premchandp9501
    @premchandp9501 2 роки тому

    Veluthully cherkkanda??

  • @anjaliabhika3367
    @anjaliabhika3367 2 роки тому +2

    Kandittu kothi varunu Chechi Suprrr 😋😋😍😍😍😍😍

  • @rejisunil8015
    @rejisunil8015 2 роки тому

    Kidu sravukari chechii...chechik sugayoo pain oke kuranjo🥰🥰

  • @aryaajeesh3695
    @aryaajeesh3695 2 роки тому

    Aiwaaaaa superb chechikuttyyy 😋😋😋😋love you dear chechikuttyyy.. Eppol aganaundu kuravundooo chechiyaaaa kandilakil oru sugamila.. Ennum varana... Vayakil chumma oru day in my lifeanakilum ettal mathiii.. Aganayakilum onnu kanallooo... 😘😘

    • @chikkusdine
      @chikkusdine  2 роки тому +1

      Achoda🥰🥰😘😘😘😘

  • @shabananoushad8621
    @shabananoushad8621 2 роки тому

    Unakka sravil e recipe undakn pattoo

  • @jyothivv7695
    @jyothivv7695 2 роки тому +1

    Masha theme cake cheyyumo chechi

  • @looneycharley984
    @looneycharley984 2 роки тому +5

    Chechi, sugayo.. Nannayi rest Edukku Chechi, God bless you... Love you Chechi 💕💕

  • @vijaykvkrishnan5532
    @vijaykvkrishnan5532 2 роки тому

    Why that water is white in color when you rinse the mixer jar after grinding the roasted coconut or you forget to mention something? Did you use the mixer after putting some water?I want to try please advise

    • @chikkusdine
      @chikkusdine  2 роки тому

      Yeah I just added water to that mixer jar to take all the leftover coconut paste

  • @mintuuuuu
    @mintuuuuu 2 роки тому +1

    Ethelum cake recipe cheyyavo....... Pls..........

  • @sanithajayan3617
    @sanithajayan3617 2 роки тому

    Chechi curry super aayittundu chechikk vegam sugamavatte take care

  • @sanithajayan3617
    @sanithajayan3617 2 роки тому

    Chechi njan sanitha sanu thanne aanu phone kurachu problem okke aayirunu format cheithapol sanitha jayan ennanu puthiya id

  • @mallusvlog547
    @mallusvlog547 2 роки тому +2

    Adotha episode Elle shawrma cake oudomo

  • @sreerajrajan8655
    @sreerajrajan8655 4 місяці тому

    Yenna ozhikkaundaayoo???

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому

    ഹായ് സഹോദരീ സുഖമല്ലേ...🤲
    താങ്കളുടെ ഇന്നത്തെ ഈ പുതി ഉപകാരപ്രദമായ കിടിലൻ ടേസ്റ്റിൽ സ്രാവ് കറിവെക്കുന്ന പാചക ഹെൽത്തി റെസിപ്പി വീഡിയോ വളരേ ഇഷ്ടത്തോടെ കണ്ടു നല്ല ഉപകാരപ്രദമായിരുന്നു... വീഡിയോ ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ച് ഇനിയും താങ്കളുടെ ഓരോ വീഡിയോയും കാണാൻ ഞാൻ വരാട്ടോ നന്ദി... എൻറെ വീഡിയോ കാണാൻ വരുന്നതിനും ഒരുപാട് നന്ദി 👍🤲👏

  • @elizabethgeorge8453
    @elizabethgeorge8453 Рік тому

    Stringent smell of shark , how did you remove before cooking Pl mention that also

  • @aaronmichellejackson6339
    @aaronmichellejackson6339 2 роки тому

    Delicious. Pls.. How to make more gravy... coz the kids devoured it all.
    Get Well Soon Dear. God Bless 🙏

    • @chikkusdine
      @chikkusdine  2 роки тому

      എല്ലാ ingredients um കുറച്ചുകൂടെ കൂട്ടി എടുത്താൽ മതി, അധികം ആവണ്ട ടേസ്റ്റ് ഉണ്ടാവില്ല

  • @thrijalp5177
    @thrijalp5177 2 роки тому

    Super chechi thenga kurachukoode brown colour aakande

    • @chikkusdine
      @chikkusdine  2 роки тому +1

      Oven il ആകുമ്പോ ഇത്രയും മതി.

  • @shiju100
    @shiju100 2 роки тому

    അമമ അച്ഛൻ Chikku Video 👌🏻👌🏻👌🏻

  • @sinisanthosh7888
    @sinisanthosh7888 2 роки тому

    Nokam chechi Easter nu try cheyyam 🤩

  • @rosaceasworld6351
    @rosaceasworld6351 2 роки тому

    Ethu cheyunna neram cake cheyu chechi plz

  • @dinydavis2110
    @dinydavis2110 Рік тому

    Chechi , thnks for the recipe ktoo
    Ngl vechu , super arnu

  • @nehla6309
    @nehla6309 5 місяців тому

    No coconut oil!!! Will try

  • @ameenanasar4622
    @ameenanasar4622 2 роки тому

    Adipoli chechii kuttii..... ❤️😘health recovery aayo

  • @naveenfrancis8383
    @naveenfrancis8383 2 роки тому

    Rest edukku prarthikkatto Kari supper noyambanu

  • @shieldff3377
    @shieldff3377 2 роки тому

    Super...
    Njan try cheyyum

  • @lincyjohn8106
    @lincyjohn8106 2 роки тому +4

    ഇന്ന് എന്റെ മോന്റെ b daya ചേച്ചികുട്ടീടെ grape cake ആണ് cheythirikkunne..eveng aanu കേക്ക് cuting.. 😊

    • @chikkusdine
      @chikkusdine  2 роки тому +1

      Happy birthday to monu🥰🥰🥰

  • @anhahari
    @anhahari 2 роки тому

    Chechi funfetti cake aakamo
    Sugam aayit
    Please

  • @Meenu14432
    @Meenu14432 2 роки тому

    Aunty kai vedana kuravundo.. 💕

  • @jennifersimon1472
    @jennifersimon1472 2 роки тому

    Sraavu curryde notification kandapol thanne Kodi vanu...chechi how are you feeling now???chechide positive energy kaanumbol I get more positive vibes...Praying for your speedy recovery chechi....pls tc 😘🥰

    • @chikkusdine
      @chikkusdine  2 роки тому +1

      Thank you so much dear 🥰🥰😘

  • @sanithamanoj1710
    @sanithamanoj1710 2 роки тому +3

    കുറെ കാലമായി കാത്തിരിക്കുന്നു ഈ പഴയ സ്രാവ് കറി വെപ്പ് 😍

  • @ranibabu4175
    @ranibabu4175 2 роки тому +2

    ❤️ അടിപൊളി ♥️😃😀

  • @linshinat148
    @linshinat148 Рік тому

    It was tooo good. Thank u.

  • @LifeTone112114
    @LifeTone112114 Рік тому +1

    ❤️adipoly ❤️❤️

  • @itsmeachuzz9230
    @itsmeachuzz9230 2 роки тому

    Chechikk kaik endpattiyatha
    Pls replay

  • @ismailkalleparambil4311
    @ismailkalleparambil4311 4 місяці тому

    Ennu.uddakum

  • @bindhuvarghese3476
    @bindhuvarghese3476 2 роки тому +1

    👍🏻👍🏻അടിപൊളി 😋

  • @lekshmis1690
    @lekshmis1690 2 роки тому

    അപ്പോൾ oil ഒട്ടും ചേർക്കേണ്ടേ ചേച്ചി?

  • @akshayaaji2204
    @akshayaaji2204 2 роки тому +2

    Take rest & get well soon Chechi
    God bless you

  • @myworld6542
    @myworld6542 2 роки тому

    Haa try cheyattaaa👍😋

  • @kunjilakshmi3091
    @kunjilakshmi3091 2 роки тому +1

    സൂപ്പർ കറി

  • @snehasree77
    @snehasree77 2 роки тому

    ചേച്ചി ... തേങ്ങ പാൽ അല്ലെങ്കിൽ തേങ്ങ വറുക്കാതെ അരച്ചു ചേർത്താൽ ടേസ്റ്റ് ഉണ്ടാവുമോ?

  • @achiscreations1282
    @achiscreations1282 2 роки тому

    Super...👌.super recipe... 😋😋

  • @shikhaarjun4034
    @shikhaarjun4034 4 місяці тому

    Unakka sravu ingane undakkamo?

  • @diyavinod7510
    @diyavinod7510 2 роки тому +2

    Njan സ്രാവ് കഴിക്കാറില്ല ചേച്ചിടെ കറി കണ്ടപ്പോൾ സ്രാവ്കറി കൂട്ടാൻ തോന്നി. ഇത് പോലെ ഒരു ദിവസം കറി വെച്ചു കഴിക്കണം

  • @sobhanas2759
    @sobhanas2759 2 роки тому +1

    സ്രാവ് കറി super. പണ്ട് കഴിച്ച ഓർമയെ ഉള്ളു. ഇപ്പോൾ കിട്ടാനില്ല. പിന്നെ രശ്മിയുടെ ആരോഗ്യം മെച്ചപ്പെട്ടോ. പ്രാർത്ഥനയിൽ ഓർക്കാറുണ്ട്.

  • @siljadevi6123
    @siljadevi6123 2 роки тому +1

    Super chechy

  • @siniprince5756
    @siniprince5756 2 роки тому +1

    Enthu undakiyalum athu simple ayirkum athanu എന്നെ പോലെ മടിച്ചികൾക്കു ഉപകാരമ

  • @sivandhoni8939
    @sivandhoni8939 2 роки тому

    Aunty please ice cream cake cheyaamo

  • @sajanpt9825
    @sajanpt9825 2 роки тому +2

    Adipoli 😍❤️😍

  • @anaytube6539
    @anaytube6539 2 роки тому

    Chechi sugayooo.. Health care cheyyane🥰

  • @shobhagopakumar7613
    @shobhagopakumar7613 2 роки тому +3

    Incredible recipe ! A must try …wating to get tuna fish ! Thanks a lot , mam !

  • @salinynair9514
    @salinynair9514 2 роки тому

    തിരുവനന്തപുരത്ത് സ്രാവ് എവിടെ കിട്ടും.... ചേച്ചി എവിടെ നിന്നും വാങ്ങി

  • @parvathybs3581
    @parvathybs3581 2 роки тому +1

    Eniku oru hi tharuooo anty 😀😘🦄

  • @radhikaprathap1066
    @radhikaprathap1066 2 роки тому

    Hii.. Njan paranjile.. Chechi udane recipe ayitu varumnnu.. Thank u chechi... Ingane oro week um kandale samadhanam ullu

  • @lincyjohn8106
    @lincyjohn8106 2 роки тому +1

    നോമ്പ് ആണ് ചേച്ചികുട്ടി.. ഇങ്ങനെ കൊതിപ്പിക്കല്ലേ 🤭🤭🤣🤣🤣

  • @Niss2513
    @Niss2513 2 роки тому

    Superb... Get well soon💕

  • @sandhyavijay1224
    @sandhyavijay1224 2 роки тому

    Asugam kurajo Mam
    Prathikkunnud.🙏🙏🙏

    • @chikkusdine
      @chikkusdine  2 роки тому

      കുറവുണ്ട്. Thank you so much dear 🥰🥰

  • @shintashintu9783
    @shintashintu9783 2 роки тому

    Reshmi chechiii ❤️❤️❤️❤️

  • @jyothishankar7595
    @jyothishankar7595 2 роки тому

    Good chechi

  • @vineethalimson2393
    @vineethalimson2393 2 роки тому +2

    Adipoli 😍

  • @brandworld2452
    @brandworld2452 2 роки тому +4

    സംസാരത്തിന് ഒരു ലൈക്‌

  • @anilarejoy9671
    @anilarejoy9671 2 роки тому

    Super chechii😍🥰

  • @divyasworld2260
    @divyasworld2260 7 місяців тому

    അര മണിക്കൂർ ഒക്കെ വേവ് ഉണ്ടോ രശ്മി

  • @sikhabagavathsingh
    @sikhabagavathsingh 2 роки тому

    Waiting for l lakh subscription

  • @sujast138
    @sujast138 2 роки тому

    Super🥰🥰🥰 👌👌

  • @ancykoshy2896
    @ancykoshy2896 2 роки тому

    ചേച്ചി വീഡിയോസ് ഒക്കെ സൂപ്പർ... ഞാൻ കേക്ക് പഠിച്ചത് ചേച്ചിന്നു ആണ്..tnks.. ചേച്ചി ഒരു home tour cheyumo.. House inside & outside

  • @minijacob7050
    @minijacob7050 2 роки тому

    Adipoli. Eastet kazhinjit curry undakkum.

  • @anntreesaalphonsasebinbaij9866
    @anntreesaalphonsasebinbaij9866 2 роки тому +5

    Last days Tomato rice was really tasty I tried it thanks for the recipe

  • @shirlythomas5125
    @shirlythomas5125 5 місяців тому

    Oka 😊

  • @Miamin7
    @Miamin7 2 роки тому

    Will try 😘

  • @suryaudayan7758
    @suryaudayan7758 2 роки тому

    സൂപ്പർ

  • @flavoursofhappinessbyameer9834
    @flavoursofhappinessbyameer9834 2 роки тому +2

    Chechi chilli chicken cheyyamo plzzz😍😍

  • @abhilashvasavan7291
    @abhilashvasavan7291 Рік тому

    Mam please avoid plastic product.

  • @kauserasif9332
    @kauserasif9332 2 роки тому

    Srav paranjal endaan🤔🤔nhan manglore aan ...end nn manasilayilla

  • @avanypsanamika9531
    @avanypsanamika9531 2 роки тому

    Super 👍🏻

  • @rasithasreekumar5243
    @rasithasreekumar5243 2 роки тому

    How are you Reshmi?
    വേദന മാറിയോ?

  • @dolytgeorgereji7188
    @dolytgeorgereji7188 2 роки тому

    ഞങ്ങൾ ഉണക്ക സ്രാവ് ഇങ്ങനെ വക്കുന്നെ...
    But തേങ്ങ വറുത്തു ചേർക്കാറില്ല...
    അല്പം പച്ചവെളിച്ചെണ്ണ ozhikkum..ബാക്കി ellam same 😊😍💕😋

  • @manojpm6987
    @manojpm6987 2 роки тому

    Super

  • @mayadileep8079
    @mayadileep8079 2 роки тому

    Super curry.

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 2 роки тому

    Good and super recipe
    Tàke care 💓💓👍

  • @dilipjohn6845
    @dilipjohn6845 2 роки тому

    Oru hi tharumo

  • @shivanandhashiva1056
    @shivanandhashiva1056 2 роки тому

    Super😜😜😜

  • @ajmaljesi6561
    @ajmaljesi6561 Рік тому

    തേങ്ങ കൊത്തു ഇടാതെ വെച്ച കൊള്ളാമോ

    • @AbyKochukaleekal-xc5eb
      @AbyKochukaleekal-xc5eb 7 місяців тому

      പൂച്ചയ്ക്ക് കൊടുക്കാൻ😂

  • @alexcleetus6127
    @alexcleetus6127 Рік тому

    തേങ്ങയർച്ചത് ചേർത്തതിനു ശേഷം. തേങ്ങാപ്പാൽ ചേർത്തല്ലോ. അത് പറഞ്ഞിലല്ലോ

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 2 роки тому +1

    ലാസ്റ്റ് കഷണങ്ങൾ ബാക്കി ആവുകയാണെങ്കിൽ അതൊന്നു ചട്ടിയിൽ ഇട്ടു വറ്റിചു അതിലേക്ക് ഇച്ചിരിചോറും കൂടി ഇട്ട് ചട്ടിയുടെ അവിടെയും ഇവിടെയൊക്കെ പറ്റിപ്പിടിച്ചു കിടക്കുന്ന ആ പുളിയും എരിവും ഒക്കെ ഒന്ന്കൂട്ടി നന്നായി കുഴച്ച് ഒന്ന് തിന്നു നോക്കണം അല്ലേ ചേച്ചി ... unimaginable taste. 😋😋😋😋😋😋👌👌👌

    • @chikkusdine
      @chikkusdine  2 роки тому +1

      അയ്യോ പറയല്ലേ..😂😋😋😋😋😋

  • @reemneethunrt9696
    @reemneethunrt9696 2 роки тому

    ഉണക്ക മീൻ ആണോ?