എം. എ. യൂസഫ് അലിയുടെ ഹൃദയസ്പർശിയായ വാക്കുകൾ | M. A. Yusuff Ali's Heart touching Speech

Поділитися
Вставка
  • Опубліковано 9 лип 2024
  • #YusuffAli #MAYusuffAli #LuluMall
    00:00 Helicopter Landing
    03:47 Mr. Yusuffali reachedat Gandhi Bhavan
    05:40 Mr. Yusuffali Speach Starts here.
    Of course, Mr. Yusuffali is a wizard in the field of business and enterprise. But there is another sector he has relentlessly contributed to - service to humanity.
    An ultra-modern AC residential building is being built, to house 200 forsaken mothers at Gandhibhavan, a rehabilitation home here for elderly women, at an expense of Rs. 10 crore.
    Provisions will be made in the new facility to accommodate bedridden patients and mothers. Yusuf Ali informed Gandhibhavan authorities that his intention was to provide good facilities for the forlorn mothers unto their last.
    _______________________________
    Business is not just about money, products or services. it’s all about people.
    INDIA:
    EMKE Mansion 1,Nattika, Thrissur Dt.,Kerala.
    Tel : +91 487 2398888
    Fax : +91 487 2402555
    __________________________
    UAE:
    P.O. Box 4048,Abu Dhabi, U.A.E.
    Tel (Office) : +971 2 4140870
    Direct : +971 2 6410786
    Fax : +971 2 6421716
    E-MAIL
    yusuffma@ae.lulumea.com
    ________________________________
    അസൗകര്യങ്ങളിൽ വീ‍ര്‍പ്പുമുട്ടുന്ന പത്തനാപുരത്ത് ഗാന്ധിഭവന് 10 കോടി രൂപ ചിലവിൽ ആധുനിക മന്ദിരം നിര്‍മിച്ചു നൽകാൻ വ്യവസായി എം എ യൂസഫലി.
    പൂര്‍ണ്ണമായും ശീതീകരിച്ച കെട്ടിടത്തിൽ മൂന്ന് നിലകളിലായി 250 കിടക്കകളുണ്ടാകും. ലുലു മാളിന്‍റെ നിര്‍മാണത്തിനു പിന്നിൽ പ്രവര്‍ത്തിച്ച അതേ എൻജിനീയറിങ് സംഘമായിരിക്കും ഗാന്ധിഭവന്‍റെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുകയെന്ന് യൂസഫലി അറിയിച്ചു.
    Gandhibhavan International Trust
    Pathanapuram Gandhibhavan
    Pathanapuram Gandhi Bhavan
    Padmasree Dr. M.A. Yusuff Ali
    Dr. M.A. Yusuff Ali
    M.A. Yusuff Ali
    Yusuff Ali
    YusuffAli
    usaff ali
    usaf ali
    usafali
    usaffali

КОМЕНТАРІ • 755

  • @antonyantony6166
    @antonyantony6166 Рік тому +90

    മനുഷ്യത്വം നിറഞ്ഞ മനുഷ്യൻ അല്ലാഹുവിന്റെ കരുതലുള്ളവൻ

  • @unnikrishnaks7231
    @unnikrishnaks7231 2 роки тому +61

    ഇക്കക്ക് ദൈവം എല്ലാ വിധത്തിലുള്ള ആയുരാരോഗ്യ സൗഖ്യങ്ങളും നല്കട്ടെ

  • @saira9541
    @saira9541 6 місяців тому +7

    ഇത്രയും വലിയ വൻ ഉമ്മ യുടെ വാക്കുകൾ അനുസരിച്ചു ജീവിക്കുന്ന ആ മനുഷ്യന് ദീർഘായുസ് നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @manjeetjk3687
    @manjeetjk3687 3 роки тому +221

    ഈ മനുഷ്യൻ ചെയ്‌ത പ്രവർത്തിയുടെ ഫലം തന്നെ ആണ് ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷിച്ചത് 😍😍😍😍😍😍😍😍😍

    • @sunip5912
      @sunip5912 3 роки тому +1

      ua-cam.com/video/AGaFPlErwlc/v-deo.html

    • @trock111jomy
      @trock111jomy 3 роки тому

      അപ്പോള്‍ helicopter അപകടത്തിൽ pettatho ?

    • @happymallu
      @happymallu 2 роки тому

      എന്റെ മകൻ ലേക്ഷോർ ആശുപത്രിയിൽ ആണ് 3 മാസം മരുന്നു വാങ്ങാൻ കൈയിൽ രൂപ തീർന്ന് .
      യുസഫ് സാർ സഹയിച്ചാൽ മതി അയിരുന്ന്

    • @savipv8491
      @savipv8491 2 роки тому

      @@happymallu ലേക്ഷോർ hospital owned by useful ali's son in law...indirectly owned by useful ali.

    • @sidhiqp8050
      @sidhiqp8050 2 роки тому +1

      Athe

  • @nafeesahameed6013
    @nafeesahameed6013 Рік тому +52

    ഉമ്മായുടെ വാക്കുകൾ അനുസരിച്ചു ജീവിച്ച മകനെ അല്ലാഹു ഈ ലോകത്തും പരലോകത്തും അനുഗ്രഹം കൊടുക്കട്ടെ

  • @noonatechvlogzz2711
    @noonatechvlogzz2711 3 роки тому +77

    പച്ചയായ മനുഷ്യൻ ടir 'നിങ്ങളുടെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞ് പോയി' അങ്ങേക്കും കുടുംബത്തിനും അള്ളാഹു അവൻ്റെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @zakkariyathiyadath2944
    @zakkariyathiyadath2944 Рік тому +9

    എന്റെ പൊന്നു യൂസഫലീക്കാനെ എല്ലാ ആപത്തിൽ നിന്നും, രോഗത്തിൽ നിന്നും നീതിമാനും സർവ്വശക്തനുമായ അല്ലാഹു കാത്തു കൊള്ളുമാറാകട്ടെ(ആമീൻ യാ റബ്ബൽ ആലമീൻ).

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 роки тому +226

    എത്രയോ ആളുകൾ ക് ജോലി നൽകിയ യൂസഫലി സാറിനെ ഈശോരൻ അനുഗ്രഹിക്കട്ടെ....

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 3 роки тому +1

      prajeesh T.P veliyancode :: EDO DALITHA :: SUDAPPI LULU MALL THUDANGIYAPPO ERNAKULATHU NOORU KANAKKINU CHERUHUM VALUTHUMAYA KADAKAL ADACHU POOTTENDI VANNU.EKADESAM 10000 AALKKAAR MUTHALALIMARUM THOZHILALIKALUM VAZHI AADHARAMAYI. 25 ROOPA 50 ROOPAKKU CINEMA KANDU KONDIRUNNAVARKU INNU CINEMA KANANAMENGIL SUDAPPIKKU 400 ROOPA KODUKKANAM:: ITHANU HAVALA MANNANTE SEVANAM

    • @prajeesht.pveliyancode9895
      @prajeesht.pveliyancode9895 3 роки тому +2

      @@vvpadmanabhanpadmanabhan3075 നമ്മൾക്കും ഏതെങ്കിലും ഒരാൾക്ക് ജോലി കൊടുക്കാൻ സാധിച്ചാൽ മതി യായിരുന്നു വെന്ന് ദൈവത്തോട് പ്രാർത്ഥിക്കാം......

    • @azeesazees4153
      @azeesazees4153 3 роки тому

      @@vvpadmanabhanpadmanabhan3075 🖕🤦‍♂️

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 3 роки тому

      @@prajeesht.pveliyancode9895 :: edo daivam ninte ammayi appanano

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 3 роки тому

      @@azeesazees4153 : poda sudappi Lulu shekinte benami. Swapnayum sarithum sandeepum sivasankaran ellam avante koolikal

  • @gopalakrishnapillai2493
    @gopalakrishnapillai2493 4 роки тому +210

    ഈ മനുഷ്യൻ കേരളത്തിന്റ ഭാഗ്യ ചിഹ്നമാണ് ........ 🙏

  • @moossan2659
    @moossan2659 5 років тому +217

    ഇനിയുംഇത്പോലെ നല്ലകാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടേ ദീര്ഗായുസ്സ് നൽകട്ടെ അമീൻ

  • @nasimanadima8396
    @nasimanadima8396 3 роки тому +95

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🌹❤❤🤲🤲🤲🤲🤲🤲🤲🤲🤲

  • @sreehari.l.s9544
    @sreehari.l.s9544 10 місяців тому +4

    നല്ല മനസിനുടമ 🎉🎉ദൈവം അനുഗ്രഹിക്കട്ടെ 👏👏👏ഇങ്ങനെയുള്ള ജന്മങ്ങൾ ഇനിയും ദൈവം ഭൂമിയിൽ സൃഷിട്ടിക്കട്ടെ 🙏😍🙏😍🙏

  • @kuriankmathew8726
    @kuriankmathew8726 3 роки тому +100

    വർഗീയത തുലയട്ടെ, മനുഷ്യത്വം വളരട്ടെ. ജയ് ജയ് യുസഫ് അലി. ജയ് ഭാരത്.

  • @venugopalkk9825
    @venugopalkk9825 3 роки тому +41

    എം. എ യൂസഫലി സർ താങ്കൾ ഒരു വലിയ മനുഷൻ ആണ് ഇത് എത്ര പറഞ്ഞാലും മതി വരത്തില്ല

  • @kcjacob8429
    @kcjacob8429 3 роки тому +28

    ദൈവം ഈ മനുഷ്യനെ കൂടുതലായി അനുഗ്രഹിക്കട്ടെ.

  • @shoukathali262
    @shoukathali262 5 років тому +96

    പടച്ചവനെ അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ, മാതാപിതാക്കളോടുള്ള സ്നേഹം ,ഇത് കണ്ടാണ് എല്ലാവരും പഠിക്കേണ്ടത് .സിനിമ നടന്മാരെ അല്ല നാം അനുകരിക്കേണ്ടത്, മറിച്ചു nammude യൂസഫ്‌ക്കാനെയാണ് അനുകരിക്കേണ്ടത് .I love യുസഫലിക്ക

    • @AnoopKumar-es4wu
      @AnoopKumar-es4wu 4 роки тому +3

      1000% CORRECT യുസുഫ് ഭായ് മഹാനായ ഒരു മനുഷ്യനാണ്

    • @haneefsa3980
      @haneefsa3980 3 роки тому

      Yes

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

    • @akmanilkumarm4595
      @akmanilkumarm4595 2 роки тому

      വളരെ ശരിയായ കാര്യം..

  • @mathayishaji4027
    @mathayishaji4027 5 років тому +105

    സാർ....... കണ്ണുകൾ ഈറനണിഞ്ഞു .നന്മകൾ നേരുന്നു.

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @padmakumars9567
    @padmakumars9567 3 роки тому +52

    ദൈവം തരുന്ന നിധിയാണ് ഇത് കാത്തുസൂക്ഷിക്കണം മക്കൾ അടിച്ചിറക്കുന്ന അച്ഛനമ്മമാരുടെ സ്വർഗ്ഗം ആയി തീരട്ടെ എല്ലാം യൂസഫലി സാറിൻറെ വലിയ മനസ്സ് അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു പത്മകുമാർ തിരുവനന്തപുരം ആർസിസി ചാരിറ്റി☪️🕉️✝️🇮🇳☝️💗💗🙏🙏🙏🙏 ദൈവത്തിനു സ്തുതി

    • @SuccessKerala
      @SuccessKerala  3 роки тому +1

      Thank you so much sir 🙏

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

    • @rahinarahi161
      @rahinarahi161 3 роки тому

      നമ്പർ അറിയുമെങ്കിൽ പറയോ...... യുസുഫ് അലിയുടെ

    • @abdulazeez6076
      @abdulazeez6076 3 роки тому

      -

  • @mohammedshafi1874
    @mohammedshafi1874 4 роки тому +9

    അമ്പതിനായിരം എൻ്റെ സഹപ്രവർത്തകർ, എന്ന് പറഞ്ഞത് അദ്ധേഹത്തിൻ്റെ തൊഴിലാളികളെയാണ്,അതാണ് അദ്ധേഹത്തിൻ്റെ മനസ്സ് അളക്കാനുള്ള അളവ് കോല് 'അള്ളാഹുആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @bacadi1983
    @bacadi1983 5 років тому +119

    സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഇനിയും ഒണ്ടാകട്ടെ.....

  • @user-wu8kf5ee5i
    @user-wu8kf5ee5i 2 роки тому +13

    ഈ മനുഷ്യന് സ്വാർഗ്ഗരാജ്യം ഉറപ്പാണ് ഈശ്വര ദീർഘയ്‌സ് കൊടുക്കണേ ഭഗവാന്നെ 🌹🌹🌹

  • @sharisidhu7215
    @sharisidhu7215 3 роки тому +14

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടാൽ അറിയാം.. അദ്ദേഹം ഒരു നല്ല മകനും മാതാപിതാക്കലെ വളരെഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന്.. അള്ളാഹു ദീര്ഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @prakashkanjiram8622
    @prakashkanjiram8622 6 місяців тому +1

    ഇന്ത്യയുടെ അഭിമാനമായ മുതലാളി ഇത്തരം ഒരു നല്ല മനുഷ്യനെ സംഭാവന ചെയ്യാൻ കഴിഞ്ഞ മലയാളക്കരയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ എന്നും പ്രാധാന്യം ചെയ്യുന്നു യൂസഫലി സാറിന് അഭിവാദ്യങ്ങൾ

  • @rashidkuttoor8935
    @rashidkuttoor8935 5 років тому +70

    യൂസുഫ് അലി സാർ അങ്ങ് കേരളത്തിന്റെ മുത്താണ്... 😘😘😘😘😘

    • @AnoopKumar-es4wu
      @AnoopKumar-es4wu 4 роки тому +2

      VERY VERY TRU GREAT MAN യുസുഫ് ഭായ് മഹാനായ ഒരു മനുഷ്യനാണ്

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

    • @silpaunnikrishnan3798
      @silpaunnikrishnan3798 2 роки тому

      @@sunip5912
      MN MN ok

  • @sibivechikunnel3529
    @sibivechikunnel3529 5 років тому +50

    May God bless you..മതസൗഹാർദ്ദം കാത്തു സൂക്ഷീച്ച്,,അശരണരാക്കപ്പെട്ടവർക്ക് തലചായ്ക്കാൻ ഒരിടം നടപ്പിലാക്കികൊടുത്ത ബഹു.യൂസഫലി സാറിന് അഭിനന്ദനങ്ങൾ. ആയുസ്സും ആരോഗ്യവും ദൈവം കൂടുതൽ നൽകട്ടെ...!!ദൈവം അനുഗ്രഹിക്കട്ടെ...!!

    • @johnjoseph9717
      @johnjoseph9717 5 років тому

      Shalom

    • @shihabshamadambillath1698
      @shihabshamadambillath1698 5 років тому +1

      Matha souhardham venda ...mathangal thammil oru sauhardhavum illa ...ella mathathinum vithyastha ajaaram....hinduvinde ajaaram alla muslimindedu musliminde ajaaramalla Christianiyudedu ....matha souhardham...kaapatyamaaanu....manushyan thammilaaanu souhaardham vendadu...mathangal thammil enthu saouhardham...manushya sauhardham ....valaratte vaazatte....matha sauhardham thulayatte

  • @sheelats-oh3lx
    @sheelats-oh3lx 2 роки тому +3

    യൂസഫ ലി സാർ കേരളത്തിന്റെ മാത്രം അല്ല,, ഈ ലോക ത്തിലെ ദൈവം എന്ന് വിശേ ഷി പ്പിക്കാം,,,,, ❤❤❤❤ദൈവം ആരോഗ്യവും ആയുസ്സും കൊടുക്ക ണം,,,,,,,,,, ഒരുപാട് പേർ ക്ക് അന്നം കൊടുക്കുന്ന കൈ യാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤👍👍👍👍👍

  • @abdulbasheer4930
    @abdulbasheer4930 Рік тому +3

    യൂസഫലിക്ക് ക്കും കുടുംബത്തിനും എന്നും പടച്ചതമ്പുരാൻ ൻറെ കാവൽ ഉണ്ടാവട്ടെ ആമീൻ

  • @usmankoyapk1261
    @usmankoyapk1261 3 роки тому +17

    എല്ലാവരിലും താങ്കളിൽ ഒരു നൽ മകാണുന്നു. എല്ലാ മത കാരേയും വേർതിരികാതെ. അള്ളാഹു എനിയും ഈ സ്ഥിതി തുടരാനും ആരോഗ്യ പൂർണമായ ആയുസ്സും പ്രധാനം ചെയ്യട്ടെ ആമിൽ

  • @nizuvineetha4457
    @nizuvineetha4457 2 роки тому +23

    യൂസഫലി സാർ എന്റെ നാട്ടിൽ വന്നപ്പോൾ ഉള്ള വീഡിയോ ആണ്. അന്ന് സാർ വന്നപ്പോൾ സാറിനെ കാണാൻ ഞങ്ങൾ എല്ലാം പോയിരുന്നു. ഒരുപാട് ദൂരത് നിന്ന് ആണെങ്കിലും സാറിനെ കാണാൻ സാധിച്ചു. സാർ തിരിച്ച് പോയപ്പോൾ അവിടെ കുറച്ച് പ്രായമായ അമ്മുമ്മമാര് ഉണ്ടായിരുന്നു അവർക്ക് എല്ലാം പൈസ്സ കൊടുത്തിട്ട് ആണ് പോയത്. സാറിനും കുടുംബത്തിനും ജഗതീശ്വരന്റെ അനുഗ്രം ഉണ്ടാവട്ടെ

  • @saram8058
    @saram8058 5 років тому +44

    സറിന് അള്ളാഹു ആരോഗ്യവും ദീർ ഖായുസ്സും നൽകി അനുഗ്റഹിക്കട്ടെ -

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @sajineelakandan9687
    @sajineelakandan9687 5 років тому +238

    യഥാർത്ഥ മനുഷ്യ സ്നേഹം. അതിനുപരി മഹാനായ രാജ്യസ്നേഹി

    • @noushadnoushaf3666
      @noushadnoushaf3666 5 років тому +5

      Your great

    • @ayishakoloth1482
      @ayishakoloth1482 4 роки тому +2

      God bless you sir

    • @saran9676
      @saran9676 3 роки тому

      Yes

    • @sahadsahad4744
      @sahadsahad4744 3 роки тому +1

      അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും കുടുമ്പത്തിലും ഉണ്ടാകട്ടെ ആമീൻ

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @abhilashnarayanan131
    @abhilashnarayanan131 4 роки тому +70

    10:25 എന്റേ 50000 സഹപ്രവർത്തകർ.... ജോലിക്കാർ എന്നല്ല പറഞ്ഞത്...
    Big salute..

    • @SuccessKerala
      @SuccessKerala  4 роки тому +2

      Abhilash, thanx for the comment... God bless u too..😊

  • @vipinpuliyoor7797
    @vipinpuliyoor7797 5 років тому +202

    ഭഗവാൻ അങ്ങയെ അനുഗ്രഹിച്ച് കൊണ്ടെയിരിക്കും

    • @anilmm2943
      @anilmm2943 5 років тому

      Mone ayal businesses karanalla . Kachavadakarsnanu. Sookshikanam. Businesses man means meditational

    • @anilmm2943
      @anilmm2943 5 років тому

      @@sulfiptbsulfi8825 what I meant is that he has more than 150 stores. He might be a burdened man. What I mean is that that he might be good man but a burdened soal is different sinario. U r only seeing his money and employees . There r rumour that he manages black Money otherwise how he grow suddenly in this way. Money is like Matchbox. Its only a way. Too much money can become bomb. This also apply s for Ambani. U might have read about what's happening to Sheikh Mohammed due to over money. I have no personal grudge against Mr. Yousef Ali. But a burdened soul with over money might bring trouble at community and political level. U might have heard about what happened with saravanabavan owner and people like dWood Ibrahim. What is the final last output of Mr. Yousef Ali sir at the point of death. His education in the field of business. For that no need for 150 stores. May be he is in the lock of muslim superiority how like Ambani is in Hindu lock. Ofcourse he is a strong man and might be a good too. There r good muslim people and bad Hindus.

    • @anilmm2943
      @anilmm2943 5 років тому

      @@sulfiptbsulfi8825 oru karyam koodi. Money is a thing for things, good things but money is nothing.

    • @anilmm2943
      @anilmm2943 5 років тому

      @@sulfiptbsulfi8825 Ali Saheb as money is nothing, but as a businessman might be something. I.e. his education in the field of businessfield. No community complex s my friend this same apply to Ambani also. The logic is simple. Bathing in sea u will not be a sea. What Education u get from it is the .let important.

    • @anilmm2943
      @anilmm2943 5 років тому +1

      @@sulfiptbsulfi8825 also one more thing mr. sulfi, Mr Yousef Ali Saheb and his money can be instrumental to crush bad hindues,bad muslims Christians and business people like saravanabavan owner only if Ali Saheb is good than them but ofcourse he for sure might be strong.

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 5 років тому +94

    അങ്ങയുടെ നല്ല മനസ്സിന് നൽകാൻ വാക്കുകൾ ഇല്ല..... ദീർഘായുസ്സ് നൽകണേ ദൈവമേ.

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @fathimaa9278
    @fathimaa9278 3 роки тому +29

    യൂസുഫലി സാഹിബിനു० കുടു०ബത്തിനു० അല്ലാഹുവിന്റെ കാരുണൃവു० അനുഗ്രഹവു० എന്നു० ഉണ്ടാവട്ടെ

  • @user-sj9om7sv5k
    @user-sj9om7sv5k 5 місяців тому +1

    എന്റെ മുതലാളി സൂപ്പറാണ്. നന്മനിറഞ്ഞ മനുഷ്യൻ. ദീർഘായുസ് നൽകട്ടെ ആമീൻ 🙏

    • @AraA-fi4nt
      @AraA-fi4nt 5 місяців тому +1

      Sirkalanilayamnadagavedhiveendumtudanghansahayikumo

  • @AnoopKumar-es4wu
    @AnoopKumar-es4wu 4 роки тому +16

    ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും, കോൺഗ്രസിനും, സിപിഎംനും ബിജെപിക്കും മോദിക്കും സോണിയാകും ഇഷ്ടപെട്ട ഒരു ദീനി ആയ സാധു മനുഷ്യൻ ആണ് യൂസഫ് ഭായി - 100% INTEGRATED SECULAR BEST MAN... I LIKE HIM VERY VERY MUCH ...(I AM A BJP SUPPORTER ORGANIZER- )

    • @mymagazine4552
      @mymagazine4552 4 роки тому

      തുഫ്ഫ്ഫ്ഫ്ഫ്ഫ്ഫ് ബ്ലഡി ബിജെപി റാസ്കൽ

    • @AnoopKumar-es4wu
      @AnoopKumar-es4wu 4 роки тому

      @@mymagazine4552 വെറുതെ തെറി വിളിക്കരുത് - അതിന്ടെ ആവശ്യമില്ല .

    • @AnoopKumar-es4wu
      @AnoopKumar-es4wu 4 роки тому

      @@mymagazine4552എന്നെ വെറുതെ റാസ്‌കലേ ന്നു വിളിക്കാൻ നിനക്കു അധികാരമില്ല.

  • @haneefarawther3947
    @haneefarawther3947 3 роки тому +25

    സമ്പന്നൻ ആയിട്ടും എളിമയോടെ ജീവിക്കുന്ന യൂസഫ് അലി അവർകളെ പോലെ എളിമയുള്ളവനായി ജീവിക്കാൻ അനുഗ്രഹിക്കേണമേ നാഥാ

    • @haneefarawther3947
      @haneefarawther3947 3 роки тому

      എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Lambodran
    @Lambodran 3 роки тому +3

    അവിടത്തെ പാവപെട്ട മനുഷ്യരുടെ പ്രാർത്ഥന ആണ് അദ്ദേഹത്തെ എല്ലാ അപകടത്തിൽ നിന്നും രക്ഷിക്കുന്നത്.

  • @RashidRashid-fq4ow
    @RashidRashid-fq4ow 4 роки тому +38

    യൂസുഫലി ഇക്കാക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @hariharix6907
    @hariharix6907 4 роки тому +204

    യൂസുഫ് അലി സാഹിബ് അങ്ങ് കേരളത്തിൻെറ മുത്താണ് ചെറുപ്പക്കാർ സിനിമ നടന്മാര വിട്ട് ഇദ്ദേഹത്തെ അനുകരിക്കണം...

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 3 роки тому +4

      hari harix :: ETHU SHEIKINTE BENAMIYANU EE SUPER SUDAPPI?

    • @abdulraheeed8707
      @abdulraheeed8707 3 роки тому

      Saleem kumaaru

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

    • @shujahbv4015
      @shujahbv4015 2 роки тому

      @@vvpadmanabhanpadmanabhan3075 sangi bjp kaar polum support cheyyunna manushyanodo ith modi polum idhehavumayi oru prasnam illathe nalla nilayil munnot povunnu pinne yano thaan

    • @shabeeralishabi6819
      @shabeeralishabi6819 2 роки тому

      @@vvpadmanabhanpadmanabhan3075 താനോക്കെ ഭൂമിക് തന്നെ ഭാരമാണല്ലേടോ പോയി വല്ല ട്രെയിനിനും തലവെക്ക് നശിച്ചു പോട്ടെ നീ പായ്‌ ജന്മം 🤦‍♂️

  • @Ruknou
    @Ruknou 4 роки тому +5

    തനിക്കു അള്ളാഹു നൽകിയ സമ്പത്തിൽ നിന്നും തന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് സമൂഹത്തിലെ പാവപ്പെട്ടവർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇത്തരം ചാരിറ്റിയിലേക്കു എത്തിക്കുന്നത്. യൂസഫ് സാഹിബിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌷🌷🌷🌷🌷🤝

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 4 роки тому +6

    മാഷാഅള്ളാ. അങ്ങയുടെഈനല്ലവാക്കുകൾക് തിരുച്ചുപറയാൻവേറെവാക്കുകളില്ല അല്ലാഹു അങേക് ആഫിഅതുള്ള ദീർകായുസ്നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹🌹🌹🌹

  • @rudranvariyath7049
    @rudranvariyath7049 4 роки тому +23

    രുദ്രൻ വാരിയത്ത്
    🌹 സ്നേഹ ദൂതൻ🌹
    ഓടിയെത്തുന്നു നീ
    ആപത്ഘട്ടങളിൽ
    സ്നേഹ സ്വരൂപനായ്
    ആശ്വാസമേകുവാൻ
    ലാളിത്യമേറെ തുടിക്കും
    മനസ്സിലെവ്യക്തിത്വമാകാം
    സൃഷ്ടി തൻ വൈഭവം
    നന്മ തൻ ഗോപുര
    വാതിൽ തുറന്നു നീ
    കർമ്മങ്ങളേറെയും
    നിസ്വാർത്ഥ സേവനം
    വന്ന വഴികൾ തൻ
    ദൂർ ഘടപാതയെ
    ഉള്ളത്തിൽ കൊണ്ടു നടക്കുന്ന തിപ്പഴും
    കാണുന്നു താഴെക്കിടയിലും നിൻ മുഖം
    ഉന്നതശൃംഖ ത്തിലാണ് പേർ എങ്കിലും
    ആലംബഹീനരാം
    നാട്ടുകാർ തന്നുടെ
    മാധ്യമ വാർത്തകൾ
    കാണുകിൽ തൽക്ഷണം
    എത്തുന്നു സ്വാന്തനം വേഗമാ കൈകളിൽ
    ഓർക്കുന്ന തിപ്പഴും
    പൊയ്പ്പോയ നാളുകൾ
    നാട്ടിൽപ്രളയം
    ഗ്രസിച്ചൊരാ വേളയിൽ
    വന്നു നിൻ സ്വാന്തന സ്പർശവും മുന്നിലായ്
    വീണ്ടുമുയരങ്ങൾ താണ്ടുവാൻ ആകട്ടെ
    എന്നും സ്മരിക്കുമീ നാമം യൂസഫലി🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏

    • @kattikombanilovemyindia4413
      @kattikombanilovemyindia4413 3 роки тому

      കവിത സൂപ്പർ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ ...

  • @babeeshbabeesh8388
    @babeeshbabeesh8388 5 років тому +48

    അവിടുത്തെ അന്ദേവാസികളുടെ പ്രാർത്ഥന എന്നും സാറിന് ഉണ്ടാകും എന്റെയും

  • @nasarali7061
    @nasarali7061 4 роки тому +16

    നാഥന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും.

  • @khaleelna2798
    @khaleelna2798 4 роки тому +15

    ഇങ്ങള് എന്ത് മനുഷ്യന ഇക്ക ❤️❤️❤️❤️😘😘😘😘

  • @fasalurahmanakd7227
    @fasalurahmanakd7227 5 років тому +16

    ഈ മനുഷ്യൻ പോലെ ഒരു ബിസ്സ്നസ് men കേരളത്തിൽ ഉണ്ടാവുല്ല നല്ല മനുഷ്യൻ ആണ് ട്ടാ

    • @narayananp1015
      @narayananp1015 3 роки тому

      may gòd blèss you,siŕ foŕ hèlping the hèlpñèèdèds

  • @manuromeo5271
    @manuromeo5271 3 роки тому +5

    നല്ലൊരു positive atmosphere ഇതാണ് വേണ്ടത്.. ഇതേ നിലനിൽക്കൂ. പ്രാർർത്ഥനകൾ നിങ്ങളോടൊപ്പം ഉണ്ട് .

  • @padmakumars8380
    @padmakumars8380 Рік тому +3

    ❤️❤️❤️❤️❤️❤️🙏🕉️❤️✝️❤️☪️❤️❤️🙏🇮🇳 അതാണ് എം എ യൂസഫലി എന്ന പച്ചയായ മനുഷ്യൻ ❤️🙏🙏❤️👍

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 роки тому +3

    ഹലോ മിസ്റ്റർ യൂസഫ് അലി താങ്കൾ താങ്കൾ നന്മ ചെയ്യുന്ന ഒരു ഫലമാണ് അത് പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ അത് പട്ടു പോകാതിരിക്കട്ടെ,

  • @manojkallingal3400
    @manojkallingal3400 2 роки тому +3

    യൂസഫലി സർ അങ്ങക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏

  • @fasalurahman7920
    @fasalurahman7920 2 роки тому +1

    സർ.yusafikkaനിങ്ങള്‍.നല്ല.മനസിന്റെ ഉടമയായ. അല്ലാഹു നിങ്ങള്‍ക്കു നമുക്കെല്ലാം ആയുസും ആരോഗ്യവും അനുഗ്രഹിക്കട്ടെ. ആമീന്‍

  • @aichumd9636
    @aichumd9636 3 роки тому +7

    ലോകത്തിൽ ഒന്നേ കാണു ഇയാളെ പോലെ ഒരു നല്ല നിമിഷം

    • @aysha8721
      @aysha8721 6 місяців тому

      അങ്ങയ്ക്കു. അല്ലാഹുവിന്റെ. അനുഗ്രഹം.ഉണ്ടാവട്ടെ..

  • @alik3250
    @alik3250 2 роки тому +15

    വലിയനടനാണെങ്കിലും പ്രേംനസിറിനെ ജാടയില്ലാത്ത ഒരു മനുഷ്യ സ്നേഹിയായി നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ യുസുഫ് അലിസാറും ആഗണത്തിൽ വന്നിരിക്കുന്നു. അതുക്കും മേലെ 👍💚💜🖤👍

  • @muhammedafsal620
    @muhammedafsal620 2 роки тому +8

    അള്ളാഹു അനുഗ്രഹിക്കട്ടെ സർനെയും കുടുംബത്തെയും ആമീൻ 🤲🤲🤲

    • @nasarifasil7771
      @nasarifasil7771 2 роки тому +1

      ഉപ്പാക്ക് ജോലി ഇല്ല ഒരു ജോലി കൊടുക്കോ ഒരു പാട് വിഷമം ഉള്ളത് ക്കൊണ്ട ചോതിചതന്ന് റബ്ബ് അനുഗാഹിക്കെട്ടെ എൻ്റ നബറ് 9895811616 യൂസഫലി sir ഒന്ന് സ ഹായിക്കാമേ

  • @mundethallhomegarden7162
    @mundethallhomegarden7162 5 років тому +26

    I appreciate him ...He is a human being with humanity beyond every thing.....What he telling that is he....No remarks no anti opinion...Only purity.... God's grace..

  • @tkmkutty7820
    @tkmkutty7820 22 дні тому

    മനുഷ്യത്തം ഉള്ള മുതലാളി.. അള്ളാഹു ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ

  • @guruvayurappanappan9171
    @guruvayurappanappan9171 3 роки тому +15

    ഞാൻ ജാതി നോക്കാറില്ല ഏതേഹം നല്ല മനുഷ്യൻ ആണ്

  • @udhayankumar9862
    @udhayankumar9862 6 місяців тому

    യൂസഫലി സാർ നും കുടുംബത്തിനും സൃഷ്ടാവായ തമ്പുരാൻ്റെ എല്ലാ അനുഗ്രഹവും ആശീർവാദവും ഉണ്ടാകട്ടെ 👍👍

  • @hamstech935
    @hamstech935 4 роки тому +16

    നന്മയുള്ള മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ 👌👌👍👍👍

  • @phkamal7579
    @phkamal7579 3 роки тому +5

    എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്റാത്തിക്കുന്നു

  • @muhammednihal8727
    @muhammednihal8727 2 роки тому +11

    അള്ളാഹു അനുഗ്രഹിച്ച മനുഷ്യൻ കോടീശ്വരൻ എന്നതിലല്ല മനുഷ്യ ഹൃദയങ്ങളിൽ ഇതേഹത്തോടുള്ള ❤👍അദ്ദേഹം അതിനർഹനാണ് 100%

  • @ladylove4843
    @ladylove4843 3 роки тому +18

    ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ

  • @mohdmoidu2599
    @mohdmoidu2599 2 роки тому +3

    അള്ളാഹു അദ്ദേഹത്തിന് ദീർഘായുസസ് കൊടുക്കടെ

  • @thachuttytt5038
    @thachuttytt5038 2 роки тому +4

    താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdulnaserkc5139
    @abdulnaserkc5139 3 роки тому +5

    അല്ലഹു ഇനിയും ഉയരങളിൽ എത്തിക്കട്ടെ

  • @Naseefabdurazack
    @Naseefabdurazack 4 роки тому +20

    A multi biliionaire being this humble...!!! Cant believe it..May Allah/God/BHagavan/Eeaswaran elevate you in highest status in paradise....and in this world

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @aneeswayn9677
    @aneeswayn9677 2 роки тому +2

    No. Werd. Proud. Of. You. Sir. Is. Legend. Njaaan kandathil. Ettavum. Nalla. Mannsinu. Udama. 🔥😊❤️♥️

  • @shameejajafar2018
    @shameejajafar2018 Рік тому +2

    Allahu usuf ali sir ന് അകിരത്തിലും സ്വർഗ്ഗമാക്കി kodukatte 🤲

  • @muhammadrafi593
    @muhammadrafi593 2 роки тому +3

    Allah ഹുവേ ആഫിയതുള്ള ദീർഗായുസ് നൽകണേ ആമീൻ 😍😥❤💞🌹 യൂസഫലിക്കും കുടുംബത്തിനും എല്ലാർക്കും 😥

  • @harishpallapram7477
    @harishpallapram7477 3 роки тому +7

    What a man.. വിശ്വപൗരൻ 💕

  • @mulberrykitchen2690
    @mulberrykitchen2690 3 роки тому +7

    A big salute to YusuffAli Sir....A Complete Man....

  • @anoopsavithaanoop8609
    @anoopsavithaanoop8609 Рік тому +1

    അങ്ങയ്ക്ക് സർവ ശക്തർ എല്ലാ വിധ അനുഗ്രങ്ങളും തരട്ടെ

  • @shanshan6517
    @shanshan6517 Рік тому

    യൂസഫലി ഗണേഷ് കുമാർ രണ്ടുപേരും നല്ല മനുഷ്യത്വം ഉള്ളവരാണ് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ

  • @muhammedanees916
    @muhammedanees916 2 роки тому +2

    വികാരമാണ് യൂസുഫിക്ക🥰

  • @bindhukwt8957
    @bindhukwt8957 2 роки тому

    സർ,അങ്ങ് ചെയ്യുന്ന നന്മ്മക് പാതങ്ങൾ തൊട്ട് വണങ്ങുന്നു ദിർഗ്ഗ ആയുസ്സ് ഉണ്ടാകട്ടെ 🌹

  • @abdulnazeer6502
    @abdulnazeer6502 4 роки тому +22

    I like malayalis
    Iam tamilan

    • @iqbalijilal9820
      @iqbalijilal9820 3 роки тому

      , ഈ മനുഷ്യൻ മലയാളിയുടെ കാലൻ ആണ്

  • @elizabethfrancis8262
    @elizabethfrancis8262 2 роки тому +15

    Gods and the peoples blessing is always with you🙏

  • @minhamidhu2869
    @minhamidhu2869 Рік тому +1

    Afiyathode yulla Dheergauss undavette Aameen

  • @shajusaniyan2265
    @shajusaniyan2265 Рік тому

    യുസഫ് അലി സാറിന്റെ സന്മനസ്സിന് പ്രണാമം... അദ്ദേഹത്തിനും കുടുംബാങ്ങങ്ങൾക്കും എന്നും നന്മ ഉണ്ടാകട്ടെ. അഗതികൾക്കായി ജീവിതം സമർപ്പിച്ച സോമരാജൻ സാറിനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sahlamallikathodi9832
    @sahlamallikathodi9832 2 роки тому +1

    Mashaallah...... എത്ര നല്ല വാക്കുകൾ. യൂസഫ്ക്കനെ ഇങ്ങനെ ആക്കിയതിൽ മുഖ്യ പങ്ക് അവരുടെ മാതാപിതാക്കൾക്കാവും, റബ്ബേ അവർക്ക് നീ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ🤲,യൂസഫ്ക്കക് ഇനിയും ഇത്പോലെ തന്നെ മുന്നോട്ട് പോവാൻ പറ്റണെ റബ്ബേ,അവർക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നീ കൊടുക്കണേ റബ്ബേ 🤲🤲🤲🤲... ആമീൻ ആമീൻ

  • @bineeshckm3125
    @bineeshckm3125 Рік тому +1

    എനിക്കിഷ്ടം ആണ് ഈ മനുഷ്യനെ ❤️

  • @rajankrishnan1032
    @rajankrishnan1032 2 роки тому +8

    Yusuf sir,
    We will pray for you and your entire family.
    With regards

  • @shameer3713
    @shameer3713 5 років тому +22

    Padachante ballathoru padappanee ikkaa love ❤️ you😘

  • @SuccessKerala
    @SuccessKerala  4 роки тому +25

    കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മാതൃക. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് എം എ യൂസഫലി ഇളവ് ചെയ്ത് നല്‍കുന്നത്. എം എ യൂസഫലിയുടെ ജന്‍മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്. രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്.
    കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് സംസ്ഥാനത്തെ വ്യാപാരികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. 🙏🙏🙏

    • @seenazeenath2148
      @seenazeenath2148 3 роки тому

      Vidhavayaya enicku veedo sthalamo ella onnu sahayickumo

  • @sajidzoyo2233
    @sajidzoyo2233 3 роки тому +14

    What a great man 🙏❤️

  • @vijay-oj4mk
    @vijay-oj4mk 2 роки тому

    യൂസഫലി സാർ ഒരുപാട് നന്ദി സ്നേഹം.. കടപ്പാട്.. 🙏🙏🙏❤❤❤👍👍👍

  • @muhammedrashidrashid2065
    @muhammedrashidrashid2065 4 роки тому +6

    Sir nigalk bissnessil barkath nalkatreyy padachaa rabb

  • @ahmadpalakkad4896
    @ahmadpalakkad4896 3 роки тому +24

    യൂസഫലി സാറിനും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ ആമീൻ

  • @arunpt3621
    @arunpt3621 3 роки тому +1

    അങ്ങയ്ക്ക് വേണ്ടി ഇശ്വരനൊട്‌ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @bharathnairbharath2207
    @bharathnairbharath2207 3 роки тому

    എല്ലാം ശരി തന്നെ.. അവിടെ കുടുംബം പുലർത്താൻ പാട് പെടുന്ന ജോലിക്കാർ ഉണ്ട്.. അവർക്ക് പ്രായത്തിന് അനുസരിച്ച് ജോലി കൊടുക്കാൻ ശ്രദ്ധിക്കണം..തൊഴിലാളികൾക്ക് ശമ്പളവും ... തിരക്ക് കൂടുമ്പോൾ ഒക്കെ ശ്രദ്ധിക്കണം...എന്നും നല്ലത് വരട്ടെ

  • @vishnubabu3935
    @vishnubabu3935 Рік тому +1

    പണം ആർക്കും ഉണ്ടാകും പക്ഷെ പണവും മനുഷ്യതം അത് ദൈവം ചിലർക്കു മാത്രമേ നൽകുകയുള്ളു

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 роки тому +5

    God with you Sir you are an amazing person, you are in God's hand ✋ always, really I am so proud of you.

  • @asidtanalur6562
    @asidtanalur6562 5 років тому +2

    കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു വ്യദ്ധ സദനം സന്ദര്‍ശിച്ചിരുന്നു.എന്‍െറ ഭാര്യയോടും ബന്ധുവിനോടുമൊപ്പം.വലിയ പ്രയാസം ആണ് അവിടെയുളളവര്‍ അനുഭവിക്കുന്നത്.വളരെ വിഷമം തോന്നി.പലരും രോഗികളും ആണ്.അവിടെ പരിചയപ്പെട്ട ഒരാള്‍ റിട്ടേര്‍ഡ് പോലീസുകാരനാണ്.അദ്ധേഹം ഞങ്ങളോടു പറഞ്ഞത് ഇങ്ങനെ...ഭാര്യ മരിച്ചു.മക്കളെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിച്ചു.മകന്‍ വിവാഹം ചെയ്തു.അവന്‍ ഭാര്യയുമൊത്ത് വിദേശത്ത്‍ ജോലി ചെയ്യുന്നു.ഒന്നരര ലക്ഷം അവന്‍ ശമ്പളം വാങ്ങുന്നു.അവര്‍ക്കൊരു ശല്ല്യമാവാതിരിക്കാന്‍ ഞാന്‍ ഇങ്ങോട്ട് പോന്നു.

  • @manugeorge8216
    @manugeorge8216 5 років тому +29

    അങ്ങയുടെ നല്ല മനസ്സിന് നൽകാൻ വാക്കുകൾ ഇല്ല.........

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @sarathchandran4949
    @sarathchandran4949 4 роки тому +2

    സാധരണക്കാരനായ നന്മ നിറഞ്ഞ മനുഷ്യൻ

  • @purshottamnair1971
    @purshottamnair1971 2 роки тому +4

    The fundamentals of my this country should remember you always.

  • @kannannair4753
    @kannannair4753 5 років тому +29

    He’s the coolest rich man

    • @sunip5912
      @sunip5912 3 роки тому

      ua-cam.com/video/AGaFPlErwlc/v-deo.html

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 3 роки тому +1

    ഓരോ മനുഷ്യരും കണക്കുപറയേണ്ടവർ തന്നെയാണ്