സേവ് ദ് ഡേറ്റ് കണ്ടാൽ പിന്നെ അവളെ കെട്ടാൻ തോന്നില്ല 🤣| Sajan Palluruthy | malayalam comedy webseries

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 296

  • @santhakumari4488
    @santhakumari4488 Місяць тому +15

    നന്നായിട്ടുണ്ട് , ഇങ്ങനെ മറ്റുള്ളവർക്ക് ഒരു പാഠമായിട്ടു അറിയിക്കുന്ന തരത്തിലാവണം
    ഓരോ ഷോർട് ഫിലിമും . എല്ലാ അഭിനേതാക്കളും നന്നായി അഭിനയിച്ചു .അഭിനന്ദനങ്ങൾ 🌹💐💐💐💐💐💐🌹

  • @poppins6681
    @poppins6681 6 днів тому +1

    സാജൻ ചേട്ടൻ, നിത ചേച്ചി 👏👏👏👏 കൂടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ എല്ലാം 👏👏 നല്ലൊരു msg നൽകിയ short film. ആശംസകൾ ❤️❤️

  • @josek.t8027
    @josek.t8027 Місяць тому +116

    ഇത് നല്ലൊരു സന്ദേശമാണ് അഭിനന്ദനം

  • @saraswathisreekumar405
    @saraswathisreekumar405 Місяць тому +261

    ഞാനും വിചാരിക്കാറുണ്ട്, ഇങ്ങനെ ഓരോന്ന് കാട്ടിക്കൂട്ടി പിന്നെ കല്ല്യാണം നടന്നില്ലെങ്കിലോ എന്ന്.

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому +5

      നടന്നില്ലെങ്കിൽ അവളുടെ കാര്യം സ്വാഹാ

    • @user-q992
      @user-q992 Місяць тому +5

      നടന്നില്ലെങ്കിൽ അടുത്ത ചെറുക്കനും അല്ലെങ്കിൽ പെണ്ണുമായിട്ട് അടുത്ത ഫോട്ടോ ഷൂട്ട്‌!😂

    • @man3429
      @man3429 Місяць тому +1

      ഇങ്ങനെയൊക്കെ ചെയ്യാൻ മടിയില്ലാത്ത അവളുമാരും അവന്മാരും യാതൊരു സന്ദേഹവും കൂടാതെ എത്രയും പെട്ടെന്ന് തന്നെ അടുത്ത ആളെ കണ്ടെത്തിയിരിക്കും.

  • @jerinjosemooda
    @jerinjosemooda Місяць тому +681

    ഇത്രക്ക് എഫർട്ട് എടുത്ത് ഉണ്ടാക്കുന്ന ഈ ചാനലിലെ വീഡിയോകൾക്ക് അർഹിക്കുന്ന വ്യൂസ് കിട്ടുന്നില്ല. ..ചുമ്മാ ഓരോരോ പെണ്ണുങ്ങൾ ഡേ ഇൻ ലൈഫ് എന്നും പറഞ് മുറ്റമടിക്കുന്നത്, ചാളകൂട്ടാൻ വെക്കുന്നതും കാണാൻ ലക്ഷങ്ങൾ ആണ്. .പ്രേക്ഷകർ എന്ന നിലയിൽ നമ്മുടെ അപജയമാണ് ഇതൊക്കെ കാണുക്കുന്നത്. ..സാജൻ പള്ളുരുത്തി അർഹിച്ച കഴിവിനൊത്ത അവസരങ്ങളോ പ്രോത്സാഹനമോ ലഭിക്കാത്ത കലാകാരൻ. .ആശംസകൾ. .താങ്കൾക്ക് മികച്ച അവസരങ്ങൾ ലഭിക്കട്ടെ

  • @jasi700
    @jasi700 Місяць тому +286

    ഇങ്ങനെയുള്ള ട്രെൻഡിനോട് എനിക്ക് പുച്ഛം 😤😤

    • @FeminaFemina-v8c
      @FeminaFemina-v8c Місяць тому +5

      Eanakkum

    • @NissaBeevi
      @NissaBeevi Місяць тому +2

      ഏതൊക്ക ആഭസത്തരം

    • @shahira6016
      @shahira6016 27 днів тому +1

      Enikum

    • @ajithap2088
      @ajithap2088 26 днів тому

      എനിക്കും

    • @ajithap2088
      @ajithap2088 26 днів тому +2

      എന്റെ മോളുടെ കല്യാണം engagement നടത്തി.. Marriage.. Simple ആയി നടത്താൻ തീരുമാനിച്ചു.. വീഡിയോ പോലും വേണ്ടാ വെച്ചു

  • @CbAttingal
    @CbAttingal Місяць тому +41

    ആനുകാലിക വിഷയം,അഭിനേതാക്കളുടെ മികച്ച അവതരണം.. നല്ലൊരു ഓർമ്മപ്പെടുത്തലാണ്.congrats to the entire team ❤

  • @bijus3396
    @bijus3396 Місяць тому +29

    ഇവരുടെ ഫാനാണ് ഞാൻ മികച്ച അവതരണം

  • @user-ejj2024
    @user-ejj2024 Місяць тому +23

    *എടാ മക്കളെ...😊 അടിപൊളി ആയിട്ടുണ്ട്...😅!!! മനോഹരം..!!!!!*

  • @linsaugustine9097
    @linsaugustine9097 Місяць тому +107

    ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അതേപടി പകർത്തിയിരിക്കുന്നു.... congratulation....❤❤❤

  • @radhikaravindran2363
    @radhikaravindran2363 Місяць тому +56

    അച്ഛനും അമ്മയും സൂപ്പർ അഭിനയം

  • @henryteipel1024
    @henryteipel1024 Місяць тому +2

    സാജൻ ചേട്ടാ, ഇന്നത്തെ ഈ vulgar ട്രണ്ടിന് അനുയോജ്യമായ നല്ലൊരു സന്ദേശം! Thank you and God bless!🥰🙏🏻👍🏻

  • @geethat3054
    @geethat3054 2 місяці тому +97

    നല്ല ഒരു സദ്യ ഉണ്ട തു പോലത്തെ അനുഭവം എല്ലാം കൊണ്ടും ആസ്വാദ്യകരമായി അഭിനന്ദനങ്ങൾ

    • @sumeshchandran705
      @sumeshchandran705 Місяць тому

      ഇതൊക്കെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആണ്, ഇങ്ങനെയും ഗൾഫിലും മറ്റും കിടന്നു ജീവിതം ഉരുക്കി ഉണ്ടാക്കുന്ന പൈസാ മുഴുവനും ഇറക്കിക്കുക, പോരാത്തതിന് ബാങ്കിൽ നിന്നും കടംവും എടുത്തു ഈ.. കോപ്രായങ്ങൾ എല്ലാം കാണിപ്പിച്ചു ഗൃഹനാഥൻ എന്ന പാവത്തിനെ ഒരു കാലത്തും തിരിച്ചു നാട്ടിലേക്ക് വരുവാനുള്ള സാഹചര്യം ഉണ്ടാക്കാതെ ഇരിക്കുക. മെഹന്തിയും, മഞ്ഞള് പുരട്ടലും മെല്ലാം വടക്കേ ഇന്ത്യക്കാരുടെ പരിപാടികൾ ആണ്, പക്ഷേ അവിടങ്ങളിൽ കേരളക്കര പോലെയുള്ള വീടും, കാറും, സ്വർണ്ണവും ആഡംബരങ്ങളും കാണിക്കേണ്ട എന്ന് കൂടി ഓർക്കുക. ഈ.. പൊങ്ങച്ചം കാണിച്ചു.. കാണിച്ചാണ്.. കേരളം ഇങ്ങനെ ആയത്.

  • @divyamolvk6988
    @divyamolvk6988 Місяць тому +15

    അടിപൊളി!!!!!!!!! കലക്കി..... Good msg.... അഭിനന്ദനങ്ങൾ സാജൻ ചേട്ടാ...ആനുകാലിക വിഷയങ്ങൾ..... നല്ല അവതരണം....

  • @saneeshsanu1380
    @saneeshsanu1380 Місяць тому +192

    ഇത്തരം കോപ്രായങ്ങൾ കാട്ടുന്ന എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ❤

    • @sheebam.r1943
      @sheebam.r1943 Місяць тому +5

      സത്യം. കാണുമ്പോ വെറുപ്പ് aa thonnana. ഇതിനൊക്കെ piranth

  • @fathimamaha9554
    @fathimamaha9554 Місяць тому +17

    ചേട്ടനും ചേച്ചിയും തറ ചെറുക്കനും സൂപ്പർ...❤❤❤

  • @VilasiniRajeev
    @VilasiniRajeev 11 днів тому +2

    Super 👌 Good Message 👌👌👍👍👍👍👍👍

  • @ABHINAVPR10B
    @ABHINAVPR10B Місяць тому +13

    വളരെ നന്നായിട്ടുണ്ട്.❤❤❤

  • @pesgamingvideo2511
    @pesgamingvideo2511 Місяць тому +16

    ഇതൊക്കെ എവിടായിരുന്നു... 👍👍

  • @jincyjoseph7448
    @jincyjoseph7448 Місяць тому +82

    എല്ലാം കഴിഞ്ഞു ഒരുമാസം കഴിയും മുൻപ് വിവാഹമോചനം

  • @bettyjacob3696
    @bettyjacob3696 Місяць тому +32

    സൂപ്പർ.... സാജന് അഭിനന്ദനങ്ങൾ

    • @sumeshchandran705
      @sumeshchandran705 Місяць тому

      ഇതൊക്കെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആണ്, ഇങ്ങനെയും ഗൾഫിലും മറ്റും കിടന്നു ജീവിതം ഉരുക്കി ഉണ്ടാക്കുന്ന പൈസാ മുഴുവനും ഇറക്കിക്കുക, പോരാത്തതിന് ബാങ്കിൽ നിന്നും കടംവും എടുത്തു ഈ.. കോപ്രായങ്ങൾ എല്ലാം കാണിപ്പിച്ചു ഗൃഹനാഥൻ എന്ന പാവത്തിനെ ഒരു കാലത്തും തിരിച്ചു നാട്ടിലേക്ക് വരുവാനുള്ള സാഹചര്യം ഉണ്ടാക്കാതെ ഇരിക്കുക. മെഹന്തിയും, മഞ്ഞള് പുരട്ടലും മെല്ലാം വടക്കേ ഇന്ത്യക്കാരുടെ പരിപാടികൾ ആണ്, പക്ഷേ അവിടങ്ങളിൽ കേരളക്കര പോലെയുള്ള വീടും, കാറും, സ്വർണ്ണവും ആഡംബരങ്ങളും കാണിക്കേണ്ട എന്ന് കൂടി ഓർക്കുക. ഈ.. പൊങ്ങച്ചം കാണിച്ചു.. കാണിച്ചാണ്.. കേരളം ഇങ്ങനെ ആയത്.

  • @V3kutties
    @V3kutties 25 днів тому +1

    Adipoli vedio vijayetta ❤️

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Місяць тому +42

    കാലികപ്രസക്തിയുള്ള വിഷയത്തെ ഗൗരവം കളയാതെ നർമ്മ രൂപത്തിൽ എല്ലാവരും ചേർന്ന് കിടിലൻ ആയി അവതരിപ്പിച്ചു.

  • @jsclr9940
    @jsclr9940 2 місяці тому +259

    വിഷയം ഒന്നാം തരം... കല്യാണം കഴിഞ്ഞു ബെഡ് റൂമിൽ കാണിക്കേണ്ടത് ഷൂട്ട്‌ ചെയ്തു നാട്ടുകാരെ കാണിച്ചു തൊലി പൊള്ളിച്ചു... നാണവും മാനവും ഇല്ലാത്ത മലയാളി.. പണത്തിന്റെ കൊഴുപ്പ്...

    • @SumaSoman-x6z
      @SumaSoman-x6z Місяць тому +12

      ഇന്നത്തെ ഓരോ കല്യാണം ഇങ്ങനെ തന്നെ... കല്യാണത്തിന് മുന്നേ സേവ് the റേറ്റ്.. കല്യാണം അതിനു മുന്നേ എല്ലാം കഴിയും

    • @lijireji7662
      @lijireji7662 Місяць тому +5

      സത്യം

    • @minifrancis3080
      @minifrancis3080 Місяць тому +10

      കാലിക പ്രധാന്യമുള്ള വിഷയം.... സമൂഹത്തിന് നല്ല സന്ദേശം നൽകുന്നു. നല്ല അവതരണം...

    • @khadeejasalim9409
      @khadeejasalim9409 Місяць тому +3

      Correct

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому +3

      ഇതിൽ ജാതി മതസൗഹർദം ഗംഭീരം

  • @manojk7804
    @manojk7804 Місяць тому

    Thanks

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Місяць тому +7

    ചിലപ്പോൾ കൊള്ളാമെന്നു തോന്നും പിന്നെ ഓർക്കും വേറെ പണിയൊന്നുമില്ലേ എന്ന് 😂🤣😂🤣😂

  • @sherlyjoseph9870
    @sherlyjoseph9870 Місяць тому +18

    അമ്മാവാ എത്ര തരം പായസമുണ്ട് 😂😂😂😂

  • @xaviergeorge3053
    @xaviergeorge3053 Місяць тому +5

    Adpoli..Super performance by Sajan and Shihab.. Keep it up... All the best dears ❤❤🎉

  • @ScariaJohn-w3h
    @ScariaJohn-w3h Місяць тому +12

    ക്ലൈമാക്സ് കലക്കി.. 🌹🙏

  • @sheebam.r1943
    @sheebam.r1943 Місяць тому +12

    Divorce ും ഇതുപോലെ ആഘോഷിക്കണം

  • @KrishnaKumar-mj3fb
    @KrishnaKumar-mj3fb 2 місяці тому +41

    😂 തലേന്നു ,വരണ്ട തലേന്നു ഒന്നു പോയി തന്നാ മതി😂😂😂😂😂

  • @jotsnanair4419
    @jotsnanair4419 Місяць тому +10

    ജീവിതകാലം മൊത്തം ഇങ്ങനെ ചടങ്ങുകൾ നടത്തിയാൽ മതി

  • @priya4007
    @priya4007 Місяць тому +2

    Sajan chettaa... Content oke super... Time kurach shorts pole aanel viewers koodum

  • @ambilijayaraj5635
    @ambilijayaraj5635 Місяць тому +15

    ഇങ്ങനെയുള്ള അച്ഛന്മാരുണ്ടെങ്കിൽ ഒരു സേവ്യും നടക്കില്ല്ല

  • @muralian364
    @muralian364 2 місяці тому +53

    😅 എനിക്ക് അവളേം ഇഷ്ടാണ്. .... അവളെ എനിക്കും ഇഷ്ടാണ്😅

  • @girishkumar-dm2ml
    @girishkumar-dm2ml Місяць тому +10

    വളരെ നന്നായിട്ടുണ്ട് 👍

  • @lifeisveryshorts
    @lifeisveryshorts Місяць тому +13

    ക്ലൈമാസ് പൊളിച്ചു 😂😂😂😂

  • @saniyaaa321
    @saniyaaa321 Місяць тому +57

    ഇത് എല്ലാം കാട്ടി കുട്ടിയിട്ട് 6 മാസം കഴിഞ്ഞ് വിവാഹ ബന്ധം വേർപെടുത്തു അന്നേരം ഉളുപ്പ് തോന്നി കൊള്ളു

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Місяць тому

      Yes

    • @farooqpaikampaikam7054
      @farooqpaikampaikam7054 24 дні тому

      ഉളുപ്പന്ന സാധനത്തെക്കുറിച്ച് ഒരു ധാരണ പോലും ഇല്ലാത്തവർക്ക് എന്ത് ഉളുപ്പ്😂 ആരെങ്കിലും ഉപദേശിക്കാൻ പോയാൽ പിന്നെ പെട്ടു വേണം കരുതാൻ

  • @sreekumarsk6070
    @sreekumarsk6070 Місяць тому +11

    സൂപ്പർ 🥰

  • @Maskerala
    @Maskerala 2 місяці тому +66

    മുറ ചെറുക്കൻ തറ ചെറുക്കൻ ആണെന്ന് 🤣🤣🤣🤣
    സാജൻ ചേട്ടോയ് 🤣🤣
    പൊളി പൊളി പൊളിയെയ് 👌👌👌

  • @സരസ്വതിസുരേഷ്കുമാർ

    വളരെ നന്നായിട്ടുണ്ട് ❤️

  • @Paintmydreams460
    @Paintmydreams460 Місяць тому +4

    Anna ningalu kalakki...ningakk njn katta upport..sooper..nalla polappan

  • @Kanakalatha1234
    @Kanakalatha1234 5 днів тому

    മുറ ചെറുക്കൻ സൂപ്പർ👍🏻.😅😅😅😅🥰🥰 10:53

  • @anandk.c1061
    @anandk.c1061 Місяць тому +8

    കല്യാണം പോലും പല പെണ്ണിനും വേണ്ടാത്ത കാലത്തിലേക്കാണ് പോക്ക് 🤣🤣🤣

  • @khbre5643
    @khbre5643 Місяць тому +20

    നല്ല രീതിയിൽ ഷൂട്ട് ചെയ്തിരിക്കുന്നു. 🎉

  • @mathewkl9011
    @mathewkl9011 Місяць тому +5

    സൂപ്പറായി 👍🏻♥️

  • @thresya6224
    @thresya6224 Місяць тому +9

    ഇതു അടിപൊളി ആയിട്ടുണ്ട്.

  • @billymerlin-sn7zb
    @billymerlin-sn7zb Місяць тому

    ❤❤❤😅😅😅😅 super
    Ingane venam..

  • @HelenNicxon
    @HelenNicxon Місяць тому +2

    Save the date illathirunna njangal 😢❤️❤️

  • @saalirashisvlog410
    @saalirashisvlog410 Місяць тому +1

    ഫോട്ടോ ഷൂട്ട് കൊള്ളാലോ 🥰😁🤣😅

  • @renjinip6700
    @renjinip6700 Місяць тому +3

    👍👍super ,nalla muracherukkan😂

  • @AnwarshereefAnwar
    @AnwarshereefAnwar Місяць тому +4

    സൂപ്പർ ആയിക്കുണ്

  • @vimaldhar3416
    @vimaldhar3416 Місяць тому +10

    സൂപ്പർ 👍👍👍 റിസപ്ഷൻ എന്നു പറയുന്ന ത് കേൾക്കാൻ നല്ല രസം

  • @ajithap2088
    @ajithap2088 26 днів тому

    നല്ല മെസേജ് 👍

  • @binugopi7259
    @binugopi7259 Місяць тому +2

    Sooper❤❤❤

  • @SHERINTU
    @SHERINTU Місяць тому +4

    Muracherukkan super😂

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 місяці тому +9

    .nice sajan bro ❤❤❤

  • @mafathlal9002
    @mafathlal9002 Місяць тому +7

    ചെണ്ട ഓരോ പുതിയ എപ്പിസോഡുകളും വരാൻ കാത്തിരിക്കുന്ന എന്നെപ്പോലെ എത്രപേരുണ്ട് ലൈക്ക് അടിക്കുക ❤

  • @anoopanoopkumar6621
    @anoopanoopkumar6621 Місяць тому +2

    1 2 3....😂😂😂😂😂 Poli

  • @indiancuckoo9841
    @indiancuckoo9841 Місяць тому +2

    അടിപൊളി ❤❤❤

  • @RajasreeC-y3s
    @RajasreeC-y3s 23 дні тому

    കൊള്ളാം, തറ അല്ല 😄

  • @user-me9yh8ib9t
    @user-me9yh8ib9t Місяць тому +1

    Very good and relevant video. These photo shoots are all unnecessary and started by the photographers to increase their business. The girl's mother is the main culprit who are encourages these types of programs

  • @JoePious
    @JoePious Місяць тому +9

    കല്യാണത്തിന് മുന്നേ ഒരു പ്രസവവും കൂടി കഴിയട്ടെ

  • @ganasreetunes1962
    @ganasreetunes1962 Місяць тому +1

    അടിപൊളി 😂😂😂😂

  • @anishaiqbal769
    @anishaiqbal769 Місяць тому +4

    Adipoli kaliyiloodi karyam paranju 😂

  • @chackochikc7951
    @chackochikc7951 24 дні тому

    എല്ലാം കഴിഞ്ഞല്ലെ കല്യാണം ഇക്കാലത്ത് 😅

  • @sirajelayi9040
    @sirajelayi9040 Місяць тому +9

    ഇതൊക്കെ എല്ലാവരും ഒന്ന് സ്റ്റാറ്റസ് വെച്ചാൽ വിവോയ്സ് കൂട്ടും.നല്ല കണ്ഡൻറ് അല്ലേ😊

  • @riyajolly-co9rd
    @riyajolly-co9rd Місяць тому

    Eniku eshtamayil this short film

  • @HelenNicxon
    @HelenNicxon Місяць тому

    Good message 👍

  • @ലാസർഎളേപ്പൻ-ധ7ഴ

    എന്തൊക്കെ സന്ദേശം കൊടുത്താലും മനസിലാകാത്ത കുറേയെണ്ണം ഇനിയും ബാക്കി....

  • @varghesethomas1463
    @varghesethomas1463 Місяць тому +2

    Super 🎉🎉🎉🎉🎉

  • @anithasasikuamar8333
    @anithasasikuamar8333 Місяць тому +14

    സേവ് ദി ഡേറ്റ് ഒരു കോപ്രായം.... ഇത്രേ ഉള്ളൂ ബന്ധങ്ങളുടെ വില...

  • @gesarlive4890
    @gesarlive4890 Місяць тому +2

    I am photgrapher, great video ,big salute

  • @sebastianparappilly2276
    @sebastianparappilly2276 2 місяці тому +10

    അടിപൊളി

  • @ranisimon1191
    @ranisimon1191 Місяць тому +3

    Super act

  • @happymanu6520
    @happymanu6520 Місяць тому

    Super Super 👌 👍

  • @susanraju5172
    @susanraju5172 Місяць тому

    സൂപ്പർ അടിപൊളി

  • @naveedk5477
    @naveedk5477 Місяць тому +94

    അമ്മമാർ ആണ് കുട്ടികളെ കൂടുതലും വഷളാക്കുന്നത്

  • @ElsyRaju-xr5pn
    @ElsyRaju-xr5pn Місяць тому +3

    Super👌

  • @basiumru7058
    @basiumru7058 Місяць тому

    Good message❤❤❤

  • @jaleelthanath2135
    @jaleelthanath2135 Місяць тому +4

    ഇഷ്ടായി

  • @Su-jt8yf
    @Su-jt8yf Місяць тому +7

    ഇനിയുള്ള save the date = ഒരു കട്ടിലും പരിപാടിയും. കല്യാണം 9 മാസം കഴിഞ്ഞ് മതി.

  • @roytom4426
    @roytom4426 Місяць тому +11

    Nice presentation, go ahead...

  • @KamaludheenPm
    @KamaludheenPm Місяць тому +1

    Super😂😂😂

  • @yadhukrishnan8957
    @yadhukrishnan8957 Місяць тому +1

    സൂപ്പർ 👌

  • @Harinisjourney
    @Harinisjourney Місяць тому +6

    ഒരു Save the Date അപാരത 😊

  • @skumar_007
    @skumar_007 Місяць тому

    Adipoli🥰👏👏👏

  • @sijuxavier5436
    @sijuxavier5436 2 місяці тому +3

    Super ❤️🥰🥰

  • @smithasunil9646
    @smithasunil9646 Місяць тому +9

    സൂപ്പർ ❤️ അധികമായാൽ അമൃതും വിഷം.

  • @prasithack8956
    @prasithack8956 Місяць тому +7

    മക്കളെ നല്ലോണം പഠിപ്പിക്കും എനിക്ക് പഠിക്കാൻ കഴിഞ്ഞില്ലാന്ന് പറഞ്ഞ് 😮പഠിച്ചു കഴിഞ്ഞാൽ അവർക്കാണ് നമ്മളെക്കാൾ വിവരം എന്ന് പറഞ്ഞ് അവരെന്തു പറഞ്ഞാലും കൂടെ നിൽക്കും അതാണ് ഇപ്പോഴത്തെ കുഴപ്പം 😮ജീവിതപരിചയം ഉള്ളവർക്കും സമ്മർദത്തിന് വഴങ്ങേണ്ടി വരുന്നു 😮ആരെയും കുറ്റം പറയാൻ കഴിയില്ല 😮No എന്ന് പറയാൻ ആദ്യം പഠിക്കുക 👍🙏

    • @jasi700
      @jasi700 27 днів тому +1

      @@prasithack8956 correct 👍

  • @rebel8552
    @rebel8552 Місяць тому +2

    Right review

  • @dhanarajeshpt7569
    @dhanarajeshpt7569 Місяць тому +6

    മഴയത്ത് കുളി 😂

  • @seenawilson5809
    @seenawilson5809 Місяць тому

    Super 😁👍

  • @framesweddingsolution8768
    @framesweddingsolution8768 23 дні тому

    ഇതൊക്കെ ഈ കാലത്തു ആവശ്യം ആണ്

  • @GeethaKN-y9v
    @GeethaKN-y9v Місяць тому +1

    SUPER 😊SUPER 😊SUPER 😊
    🎉🎉🎉🎉🎉🎉🎉

  • @Divz704
    @Divz704 Місяць тому +1

    👌👌👌

  • @jasi700
    @jasi700 Місяць тому +7

    Save the date foto ഒക്കെ വെച്ചാലേ ആൾകാർ കല്യാണത്തിന് വരികയും endelum തരികയും എന്നുണ്ടോ 🙄.. ഇതെനിക്ക് പുതിയ അറിവാണല്ലോ 🙄

  • @ranjininandu5637
    @ranjininandu5637 Місяць тому +2

    Super 😂😂❤❤❤

  • @ShaukathAli-q1z
    @ShaukathAli-q1z 2 місяці тому +32

    Ksrtc ബസിൽ കയറി വന്നു കെട്ടിയോ 😂😂😂😂

  • @sreelathamn721
    @sreelathamn721 Місяць тому +3

    😂😂😂😂 save the date