പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നത് അസാധ്യമാണെന്ന് അറിയാമെങ്കിലും, ഇടക്കിടെ വന്ന് ഈ പാട്ടുകൾ കേൾക്കും, ആ പഴയ ഓർമകളിലേക്കെങ്കിലും ഒന്ന് തിരിച്ചുപോകാമല്ലോ എന്ന് കരുതി...... ❤❤❤ ✍🏻️Sm...
എങ്ങനെ എഴുതണം എങ്ങനെ പറയണം എന്ന് അറിയില്ല..........ഈ ഗാനത്തിന് വേണ്ടി വർക്ക് ചെയ്യ്ത എല്ലാവർക്കും ഹൃദയം 💓💓💓💓💓💓💓💓💓💓 നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു നമിക്കുന്നു.,........... ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്തത്......... എന്നും എപ്പോഴും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ.............
എന്റെ അമ്മ എന്നെ കുഞ്ഞിലേ പാടിയുറക്കിയിരുന്ന പാട്ട് ആണ് എന്റെ അമ്മ 2023 ഡിസംബർ 13 ഈ ലോകത്തിനോട് വിടപറഞ്ഞു ഈ സോങ് കേൾക്കുമ്പോൾ ആ പഴയ കാവലും അമ്മയേം ഓർമ്മവരുവാ.... 🥺🥀
இசை இளையராஜா இசையமைத்த இத்திரைப்படம் பாடல் பாடகர் கிருஷ்ண சந்தர் மிகவும் அருமையாக பாடல் வரிகள் இசை தேன் கலந்து சாப்பிட்டால் அப்படி ஒரு சுவையான தித்திப்பான பாடல் மிகவும் சூப்பராக முகஅழகு பேபி ஷாலினி
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട്, നെടുമുടി ചേട്ടന്റെ യും ശാലിനി യുടെയും അഭിനയം തകർത്തു. അദ്ദേഹം സ്വർഗത്തിൽ ഇരുന്നു ഈ പാട്ട് കേൾക്കുന്നുണ്ടാവും. അത്രയും മനോഹരം ആണല്ലോ ഈ ഗാനം, സിനിമ 🙏👍👏👏👏👌👌👌👌
ആ ..ആ.. ആ.... അല്ലിയിളം പൂവോ ഇല്ലിമുളം തേനോ തെങ്ങിളനീരോ തെന്മോഴിയോ മണ്ണില്‍ വിരിഞ്ഞ നിലാവോ (അല്ലിയിളം) കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ () കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ () നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ (അല്ലിയിളം) കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം () കന്നിവയല്‍ കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ () നീ താലീ പീലീ പൂങ്കാട്ടിന്നുള്ളില്‍ നീ താലീ പീലീ കാട്ടിന്നുള്ളില്‍ കൂടും തേടി പോ പോ (അല്ലിയിളം)
A father and her little daughter together have a nice time, as her father is pouring love on her with a beautiful song by singer Krishna Chandran succeeds well to catapult this Ilayaraja composed song to greater heights by conquering the hearts of listeners.
എന്റെ അച്ഛൻ ഈ പാട്ടുകേൾക്കുമ്പോഴ്ക്കെ മുന്നിൽ എത്തുന്നു. സ്നേഹസാന്ദ്ര മായ ഒരു അതിമധുരമായ ഒരു ഗാനം 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നത് അസാധ്യമാണെന്ന് അറിയാമെങ്കിലും, ഇടക്കിടെ വന്ന് ഈ പാട്ടുകൾ കേൾക്കും, ആ പഴയ ഓർമകളിലേക്കെങ്കിലും ഒന്ന് തിരിച്ചുപോകാമല്ലോ എന്ന് കരുതി...... ❤❤❤
✍🏻️Sm...
ഫീൽ ഉണ്ട് sir
എങ്ങനെ എഴുതണം എങ്ങനെ പറയണം എന്ന് അറിയില്ല..........ഈ ഗാനത്തിന് വേണ്ടി വർക്ക് ചെയ്യ്ത എല്ലാവർക്കും ഹൃദയം 💓💓💓💓💓💓💓💓💓💓 നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു നമിക്കുന്നു.,........... ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്തത്......... എന്നും എപ്പോഴും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ.............
Koi
👍👍
❤
Etty
P mool mool
ഈ പാട്ടും വച്ച് ഒരു രാത്രിയാത്ര ... അടിപൊളി ...❤️❤️❤️😍😍🤩🤩😘😘
Juhuu
പകാരം വയ്ക്കാൻ ഇല്ലാത്ത ഗാനം തന്നാണ് spr spr spr ♥️♥️♥️
എപ്പോ കേട്ടാലും കണ്ണു നിറയും...അത്രക്കും ഇഷ്ടം..... വല്ലാത്ത ഒരുപാട് feel aanu
U4utitiit
എത്ര കേട്ടാലും മതിവരാത്ത song♥️
എന്റെ അമ്മ എന്നെ കുഞ്ഞിലേ പാടിയുറക്കിയിരുന്ന പാട്ട് ആണ് എന്റെ അമ്മ 2023 ഡിസംബർ 13 ഈ ലോകത്തിനോട് വിടപറഞ്ഞു ഈ സോങ് കേൾക്കുമ്പോൾ ആ പഴയ കാവലും അമ്മയേം ഓർമ്മവരുവാ.... 🥺🥀
ഇത് വഴിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു😢
😢
😢😢😭😅
വേണു ചേട്ടൻ. നാച്ചുറൽ ആക്ടിങ്. പ്രണാമം 🙏🏻
❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം
2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടല്ലോ❤❤❤❤❤❤❤
❤️
yes❤
❤
നല്ല പാട്ട് 😊
Sss
നെടുമുടി വേണു ചേട്ടന്റെ ഫാൻസ് ഉണ്ടോ
പിന്നെ 🙏
💗
like adiyedaaaa..
Ee pattu kettal arum fanayipokum
ഉണ്ട്
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😍
🙋
🙋♀️
😅
👍
🙋🙋🙋🙋🙋
സൂപ്പർ സോങ് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട്
കൃഷ്ണചദ്രൻ നല്ലൊരു ഗായകൻ 👌👌💕
മലയാളത്തിൽ എത്ര ബാലതാരങ്ങൾ വന്നാലും ബേബി ശാലിനി ഇരുന്ന തട്ട് താണ് തന്നെയിരിക്കും
100 %
Sathyam. 🥰🥰🥰🥰❤️
👍🏻
അതെന്താ... ആ തട്ട് കേടായോ??😃😝
@@chitrasabu7038 ho...ഫലിത ബിന്ദുക്കൾ
ഒരു ചെറിയ കുട്ടിയായി അച്ചന്റെ നെഞ്ചിൽ ഉറങ്ങാൻ തോന്നിപോകുന്നു വേണുച്ചേട്ടൻ. ശാലിനി പ്രിയട്ടവർ ഏറെ ഏറെ ere❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
എപ്പോ കേട്ടാലും കണ്ണ് നിറയും... എന്താണോ എന്തോ... എന്റെ ഇഷ്ടം ഗാനങ്ങളിൽ മുന്നിൽ ❤❤❤
സത്യം.. അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു...
Sathyam
കിടു സോങ്ങ് കേട്ടു ഇരിക്കാൻ എന്ത് രസം ആണ് രാത്രി ഉറങ്ങാൻ കിടക്കാൻ നേരത്ത് ഈ പാട്ട് കേട്ടാൽ തന്നെ ഉറങ്ങും 🥰😎♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
💕ഇത് ഇപ്പൊ ഞാനേന്റെ മോളെ ഉറക്കാൻ ഒന്നു കൂടെ വച്ചു 🥰🥰🥰
@@sreelakshmisreediya2466 mm
എന്നും രാത്രിയിൽ ലഹരിയായ song My favorite
God of music Ilayaraja sir 🙏your great gift for Kerala audience 🙏
എന്റെ മോൾ എന്നും ഈ പാട്ട് കേട്ട് ആണ് ഉറങ്ങുന്നത് 😊😊
Enteyumm❤
നല്ല കുഞ്ഞാവ.. ഹൃദ്യമായ സംഗീതം..
❤️
അനിയത്തിപ്രാവ്- ശാലിനി. അന്ന് ബേബി ശാലിനിക്ക് 3 വയസ്സ്
കേട്ടാലും കേട്ടാലും മതിവരാത്ത സന്തോഷം ❤❤😊😊❤❤
ദിവസവും കുറഞ്ഞത് രണ്ട് തവണ എങ്കിലും ഈ പാട്ട് കേൾക്കുന്നവർ വേറെ ഉണ്ടോ? ☺️☺️☺️
Yes
Theerchayayum
എത്ര കേട്ടാലും മതി വരാത്ത പാട്ട്......
ഞാൻ ആദ്യമായിട്ടാണ് ഈ ഗാനത്തിൻ്റെ Vishual കാണുന്നത്( ഗാനം ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും) നെടുമുടി വേണു അഭിനയത്തിൻ്റെ കൊടുമുടി കയറിയ ആൾ തന്നെ
ഇതും കേട്ടു കിടക്കുമ്പോൾ പ്രവാസികളായ അച്ഛന്മാരുടെ feelings 🎼
ഒരു കാലഘട്ടത്തിന്റെ മാമാട്ടിക്കുട്ടിയമ്മ 🥰
ഇതു കേട്ടപ്പോൾ മരിച്ചു പോയ അച്ഛനെ ഓർത്തു കണ്ണ് നിറയുന്നു
Like mi😢
Wow verity music, ilayaraja sr 💞💜💓
Krishna chandran voice 🎛️🎶🎵🎼🎧😌👍🏻👌💆♀️.
💚🤍🧡 💚🤍🧡 💚🤍🧡
🇮🇳🇮🇳🇮🇳 💪💪🥰🥰
2024 ൽ ഈ പാട്ട് ആദ്യം കാണുന്നത് ഞാനായിരിക്കട്ടെ....
Eppol nan kettu
നെടുമുടി ചേട്ടൻ ♥️♥️♥️
Sangeethathinu oru shakthiyundu ella dukkatheyum oru nimishamenkilum marakkanulla ,super song 🎵 ♥
2024 ❤❤❤
എന്താ expression ❤️❤️🥰🥰🥰
Ente molk uragan chilapol oke ee patu venam❤❤❤
Vennu chettate abinayam Vere level ennum the era nashttam "prannamam"😢
എന്നും ethu കേട്ടാൽ അറിയാതെ കരഞ്ഞു poovunna ഞാൻ 😪😪
ആദ്യം ആയിട്ടാണ് ഈ പാട്ട് കേൾക്കുന്നത് ഇഷ്ടായി❤️
കൃഷ്ണചന്ദ്രൻ ഒരു പാട് ഇഷ്ടം❤❤❤❤
Super song which I make my grandson to hear while sleeping
ഞാൻ 2023 ഓഗസ്റ്റ് 5ന് കാണുന്നു എനിക്ക് പാട്ട് വലിയ ഇഷ്ടമാണ്❤❤
Ente mon urangunnath ee pattu kettaanu. Super... Variety sound
താരാട്ടുപാട്ടുകൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്
Super actor and super song❤❤❤❤
എന്റെ നാട്ടുകാരൻ പാടിയ ഗാനം
இசை இளையராஜா இசையமைத்த இத்திரைப்படம் பாடல் பாடகர் கிருஷ்ண சந்தர் மிகவும் அருமையாக பாடல் வரிகள் இசை தேன் கலந்து சாப்பிட்டால் அப்படி ஒரு சுவையான தித்திப்பான பாடல் மிகவும் சூப்பராக முகஅழகு பேபி ஷாலினி
2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ
Njanum
ഞാൻ കേട്ടു 2023 ഇൽ
👍
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട്, നെടുമുടി ചേട്ടന്റെ യും ശാലിനി യുടെയും അഭിനയം തകർത്തു. അദ്ദേഹം സ്വർഗത്തിൽ ഇരുന്നു ഈ പാട്ട് കേൾക്കുന്നുണ്ടാവും. അത്രയും മനോഹരം ആണല്ലോ ഈ ഗാനം, സിനിമ 🙏👍👏👏👏👌👌👌👌
Njnm
നെടുമുടി വേണൂനെ ഒത്തിരി ഒത്തിരി ഇഷ്ടം
താളവട്ടം ചിത്രം പോലെ ഉള്ളവ ഏറ്റവും അധികം ഇഷ്ടം
Molde ormmavarum. Molde pappaye orkkum. Eppolum. Ippolum. Innalekkoodi. Orthu. Ente. Omanikkunna. Swapnam. Ennum 🙏
Adipoli song 😍😍😍😍
ഇളയരാജ.... ❤️❤️❤️❤️
എനിക്കു ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള പാട്ട്..... എന്റെ കുഞ്ഞാവയ്ക്കും ഒരുപാട് ഇഷ്ടം ഉള്ള പാട്ട് .......
Child is God's blessings
Njnum ente molum innum kaanuva...2 vasukariku ishttamanu..❤❤❤❤❤❤❤❤❤❤❤❤
Hoooo വല്ലാത്തൊരു ഫീൽ ഈ പാട്ടുകേൾക്കുമ്പോൾ
njangalude kunjava aamiye urakkunna pattukalil one of our fav song enthoru feel anenno kelkkan
2024 july 17 wenesday ❤ innum kelkunnu,,feel so nice❤ baby salini,,,,and nedumudy venu' s magical acting❤❤
കൈവിരൽ ഉണ്ണും നേരം 😍😍😍😍
കനിവേയിൽ. കിളിയെ നീ കൺമണിയെ ഉണർത്താതെ ❤❤
Isaigani illayaraja iyya ❤❤❤
Father daughter love feel at its best song❤
ഹോ വല്ലാത്ത ഒരു ഫീലിംഗ്സ് അല്ലെ 😍
അതേ അതേ 👏
yes ബ്രോ
എത്ര ഹൃദയസ്ർശി🙏👌
ആ ..ആ.. ആ....
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തെന്മോഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ (അല്ലിയിളം)
കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ ()
കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ ()
നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ (അല്ലിയിളം)
കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം ()
കന്നിവയല്‍ കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ ()
നീ താലീ പീലീ പൂങ്കാട്ടിന്നുള്ളില്‍
നീ താലീ പീലീ കാട്ടിന്നുള്ളില്‍ കൂടും തേടി പോ പോ (അല്ലിയിളം)
❤❤❤❤
Song 🥹🥹🥹💞💞💞
Beautiful song
കിടിലൻ ശബ്ദം. ഇയാൾ എന്തുകൊണ്ട് ഗായകനായി പേരെടുത്തില്ല . (krishnachandran)
2024 Jan 😍
Venuchettan ishtam
Ee പാട്ട് 😘😘😘😘
Kunjine urakkanayi kelkkunna paattu🥰
Raja sir❤️🙏
എൻ്റെ മോനെ ഉറക്കുമ്പോ play ചെയ്യുന്ന song..
സൂപ്പർ song😮😅❤
How innocent children are,they are sons of God the almighty
28/10/2024 time 11.5 pm കേൾക്കുന്നത് ഞാൻ ആയിരിക്കട്ടെ 😊
Super song PJ shaiju Ksrtc Kodungalloor 🙋
എനിക്ക് വളരെ ഇഷ്ടം
Ohhh superb
A father and her little daughter together have a nice time, as her father is pouring love on her with a beautiful song by singer Krishna Chandran succeeds well to catapult this Ilayaraja composed song to greater heights by conquering the hearts of listeners.
, l
L
2024 did you hear this song👍🙏
Nice 🎉 song😢😢😢😢😢😮😮😮😮
Super song❤️❤️❤️
2024🎉
Alla. Janum. Ound.. 💓
ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ എന്ത് സുഖം ആണെന്നോ
My favourite baby...
അടിപൊളി
Entte മോളെ ഉറക്കിയപാട്ട് ഓർമ വരുഠ
👌👌👌👌
എന്റെ അച്ഛ ഇതെനിക്ക് പാടിത്തരുമായിരുന്നു കൊച്ചിലെ 🥰
ആ അച്ഛൻ ഇഷ്ട്ടം 😍
@@retheeshmn5134 🥰🥰🥰🥰
Super song of m g sir
Super
🥰🥰🥰🥰🥰🥰
Supersong. Myfatherfavaratesong
No substitute that is venu chetan
Thallalam muloomkaatte🥰🥰🥰🥰
Nice nice nice nice very nice
Raja Ilayaraja the king