1986 , Thrissur Govt. College ൽ predegree ക്ക് പഠിക്കുന്ന കാലം. Class cut ചെയ്ത് Sapna തിയേറ്ററിൽ കണ്ട പടം....ഒരിക്കലും തിരിച്ചു വരാത്ത എന്റെ കൗമാരം.....എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ദാസേട്ടന്റെ ഹംമിങ് കളിൽ ഒന്ന്. ഓ എൻ വി രവീന്ദ്രൻ യേശുദാസ്.... നന്ദി
നിങ്ങൾ എത്ര പരിഷ്കാരി ആയാലും കുട്ടികാലവും നാടും ഒരുപോലെ ഓർമപ്പെടുത്തുന്ന ഇതുപോലെ കുറേ ഗാനങ്ങൾ കേക്ൾക്കുമ്പോൾ ഉണ്ടാവുന്ന സുഖം.... വാക്കുകൾക്കും അപ്പുറം ആണ്
ആ പഴയ കാലം മതിയായിരുന്നു 😢😢😢😢😢😢അന്നത്തെ സന്തോഷം സമാധാനം ജീവിതം 🙏🙏deivathinu നന്ദി... പറഞ്ഞറിയിക്കാൻ പ്രയാസം ആണ്... അന്നത്തെ കല്യാണം. സ്കൂൾ ജീവിതം.. 💕💕💕നല്ല നല്ല ഓർമകൾ.
അന്ന് ഇന്നത്തെ പോലെ മത സ്പർദ്ധയോ വിവേചനമോ ഇല്ലായിരുന്നു എല്ലാവരും ഒന്നായിരുന്നു അത് കൊണ്ടാവാം ആ കാലത്തെ കുറിച്ചോർക്കുമ്പോൾ വല്ലാത്ത വിങ്ങൽ ആണ് മനസ്സിൽ ആ മനോഹര കാലത്തേക്ക് തരുമോ ഒരു ജന്മം കൂടി ❤️❤️
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ കഷ്ടതകൾ നിറഞ്ഞ പഴയകാലം ഓർമ്മവരുന്നു 😒... അപ്പാപ്പൻ മേടിച്ച റേഡിയോ അതിൽ എല്ലാ ദിവസവും ഉച്ചക്ക് ഗാനോത്സവം എന്ന പരിപാടി ഉണ്ട് ഉച്ചക്ക് ഒന്ന് മുതൽ രണ്ടു മണി വരെ വെള്ളിയാഴ്ച പഴയകാല സിനിമയിലെ പാട്ടുകൾ ആയിരുന്നു... അത് കേൾക്കാൻ ഉച്ചക്ക് ചോറുണ്ണാൻ സ്കൂളിൽ നിന്ന് ഓടി വരുന്നത് മറക്കാൻ പറ്റില്ല 🥰പഴയ ഓർമ്മകൾ ദാരിദ്ര്യം നിറഞ്ഞത് ആണെങ്കിലും എന്ത് ഭംഗി ❤
അതെ.. ചിലപ്പോൾ കാലം പിറകോട്ടേക്ക് ഒഴുകും.. ഘടികാര. സൂചി പിന്നിലേക്കു തിരിയും.. വീശിയടിച്ചു പോയ കാറ്റു താഴ്‌വാരങ്ങളിൽ ഉറവിടം പരതി എത്തും....ഇത്തരം ഗാനങ്ങൾ നമ്മെ കഴിഞ്ഞ ബാല്യ കൗമാര വീഥികളിൽ തിരിച്ചെത്തിക്കും.. 😪
സുഖമോ ദേവി സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ആണ്... ❣️🥰 ഒറ്റക്കാരണം *രവീന്ദ്രൻ മാസ്റ്റർ* 🔥❣️🥰 സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും ഒരു തവണ എങ്കിലും ഈ പാട്ടുകൾ ആസ്വദിക്കാതിരുന്നിട്ടില്ല.... അത്രക്ക് നൊസ്റ്റാൾജിയ ആണ് 🔥❣️ ONV sir🔥❣️ ദാസേട്ടൻ 🔥❣️
എനിക്ക് തോന്നുന്നത്.. (എന്റെ മാത്രം തോന്നൽ ആണുട്ടോ ) ദാസേട്ടന്റെ ശബ്ദസൗന്ദര്യത്തിന്റെ മൂർത്തീ ഭാവം ആവാഹിച്ച ഒരു ഗാന ശൃംഘല ആണ്.. "സുഖമോ ദേവി" എന്ന ഈ സിനിമയിലെ ഗാനങ്ങൾ 🙏🙏🙏.. കാര്യം.... അത്ര മധുരം ഉള്ള ശബ്ദമായിരുന്നു... ഇതിലെ ഗാനങ്ങളിൽ 😘😘
രവിന്ദ്രർ മാഷിന്റെ ഗാനങ്ങൾ അങ്ങനെ ആണ് നമ്മൾ അതിൽ മുഴുകി ഇരുന്നു പോകും.കൂടെ മണ്ണിലിറങ്ങിയ ഗന്ധർവന്റെ ശബ്ദവും 👌💕💕ഉർവശി അഭിനയം വിസ്മയം എന്തോക്കെ ഭാവങ്ങളാണ് ആ മുഖത്ത് മിന്നിമറിയുന്നത്👌👌💕💕💕
ശ്രീ ലതികകൾ തളിരനിഞ്ഞ് ഉലഞ്ഞു മനസ്സിന് തളിർ തുടിപ്പിന്റെ നിർവൃദി പടർത്തിയ ഒരു അത്ഭുതം നിറഞ്ഞ ഗാനം സങ്കർച്ചേട്ടൻ ഒരു ചൈതന്യ രൂപത്തിൽ പ്രത്യക്ഷ പെട്ട ഒരു ഗാന രംഗം മുപ്പത്തിനാല് വർഷം മുന്നേ യല്ലേ ഈ സിനിമ പുറത്തിറങ്ങിയത് പുതിയ നായക നടൻ മാർക്ക് ഇത്ര പ്രസരിപ്പ് കൊടുത്തു പാടി അഭിനയിച്ചു കാണിക്കാൻ കഴിയില്ല
3:14 to 3:21 ആ bgm + ആ visuals ന്റെ പൊന്നേ ഇജ്ജാതി feel ..goosebumbs overloaded😻 ആ portion bgm lowil നിൽക്കുന്നു പിന്നീട് ദാസേട്ടന്റെ high pitch with that തബല background.....❤️ പാട്ടകൾ കൊണ്ട് ജാലവിദ്യ കാണിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്, രവീന്ദ്രൻ മാസ്റ്റർ ws a magician❤️ ഒപ്പം വേണു നാഗവള്ളി സർടെ direction ..ഗാനഗന്ധർവ്വന്റെ ശബ്ദവും....പിന്നെ ശങ്കർ ലാലേട്ടൻ comboyum❤️ ഉർവശി ചേച്ചിയുടെ അഭിനയവും ഭംഗിയും❤️ ഇതിലെ ഓരോ സീനുകൾക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും friendship , love , colege life , വിരഹം , അങ്ങനെ എല്ലാം എല്ലാം ആയ ഒന്നാണ് #സുഖമോദേവി🥀💯feel proud and lucky to b a 90s kid😻🥀
ആ പഴയ കാലം മതിയാരുന്നു. ശരിക്കും. 80's and 90's. ആ കാലങ്ങൾ വീണ്ടും തിരിച്ചു വരുവാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. അത് ശരിക്കും ഒരു പ്രത്യേക അനുഭൂതി തന്നെ. അതുമായി താരതമ്യം ചെയ്യുവാൻ എനിക്ക് വാക്കുകളില്ല
What a beautiful era. No mobile phone, internet, TV just entered and no one saw a computer. People mixed freely, love, care, compassion and understanding ruled the world. Not to mention Urvashy's beautiful face with original hair
Kulathoopuzha Raveendran magic. Still enthralling my veins. I still remember music shops in chengannur used to play this. After continuous listening to this song the audio cassette wound here and there. Had to cut it and then rejoin, wound the tape reels with hand fastened the five screws of the cassette. But lost the begining humming. Then again went to Ragamalika Chengannur and bought a new cassette, such was the craze. Still in 2024 ... Love the trio ONV Sir + Raveendran Master and Dasettan
ഈ സിനിമ റിലീസ് ചെയുന്ന സമയത്ത് ഞാൻ 9 ൽ പഠിക്കുന്നു അന്ന് എനിക്ക് ഒരു പെൺകുട്ടിയുമായി ഇഷ്ടമായിരുന്നു . പക്ഷെ അത് അവൾക് അറിയില്ല . അങ്ങനെ എന്റെ മനസ്സിൽ അലയോലി കൊണ്ട ഓർമ്മകൾ ഈ പാട്ടിന് ഉണ്ട് .. ഒരുതരം വിരഹം എവിടെയോ ഫീൽ ചെയുന്നു ഈ പാട്ടിൽ .. 😔
എന്താ പാട്ട് 😍👌 വേണു നാഗവള്ളി സാറിന്റെ മികച്ച സിനിമ. ഇതിലെ ലാലേട്ടന്റെ കഥാപാത്രം അടിപൊളി 🥳. ഒരു കാലത്തെ സ്റ്റാർ ആയിരുന്ന ശങ്കർ സർ 🤩. എന്റെ ഇഷ്ട്ട നടി ഉർവശി ചേച്ചി, ഗീതച്ചേച്ചി എല്ലാവരും മികച്ച പെർഫോമൻസ് .
ശങ്കറേട്ടാ അങ്ങയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരുപാടുപേരുണ്ട് ഇവിടം. ഉദാഹരണമാണ് 2022 ൽ താങ്കൾ ഒറ്റപ്പാലത്തു വന്നപ്പോ അവിടെകണ്ട ജനക്കൂട്ടം. ഈയുള്ളവൻ അങ്ങയുടെ കൂടെ ഒരു ഫോട്ടോയും എടുത്തു. എന്റെ DP യിൽ അതിപോഴുമുണ്ട്
മലയാള സിനിമയുടെ വിരഹനായകൻ ശങ്കർ. ആ സ്ഥാനത്ത് വേറൊരാൾ ഉണ്ടോ എന്ന് സംശയം ആണ്. എത്ര പ്രഗത്ഭർ ആയിരുന്നു നമ്മുടെ പൂർവികർ... അവരുടെ കാലിൽ തൊട്ട് നമസ്കരിക്കാൻ പോലും ഉള്ള കഴിവ് നമുക്ക് ഇല്ലാതെ പോയി 😔😔😔🙏🙏🙏
സംഗീത കുലപതികൾ ആയ ദാസേട്ടൻ, രവീന്ദ്രൻ, എത്രയോ മഹാൻ മാരായ, ഗാന രചയിതാക്കൾ, ഈ ഒരു കാല ഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും ജന്മം നൽകിയ പുണ്യം ചെയ്‌ത മാതാ പിതാ കൾക്കും, വേണ്ടി ഈ ഗാനം ഓർത്തു വെക്കാം. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം, കൗമാരം, യൗവ്വനം, എല്ലാം വേദനിക്കുന്ന ഓർമ്മയായി 😢
2021യിൽ കാണാൻ വന്ന എല്ലാവരും ഇവിടെ വാ.1990-1999കാലം മതിയായിരുന്നു. 2020 കാലം വേണ്ടായിരുന്നു. പഴയകാലത്ത് സുഖവും ദുഃഖവും മതിയായിരുന്നു. കുറച്ചു സുഖം കുറഞ്ഞാൽ സമാധാനം ഉണ്ടായിരുന്നു
കുട്ടിക്കാലം ആയാൽ മതിയായിരുന്നു അന്നത്തെ ഗാനങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ മധുരമുള്ള ഓർമ്മകളിലേക്ക് പോകുന്നു ദേവരാജൻ മാഷിനെയും ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെ യും മാസ്മരിക സംഗീതത്തിന്റെ ആഴത്തിലേക്ക് മുങ്ങാംകുഴി ഇടുവാൻ വീണ്ടും വീണ്ടും മോഹം.........
1986 , Thrissur Govt. College ൽ predegree ക്ക് പഠിക്കുന്ന കാലം. Class cut ചെയ്ത് Sapna തിയേറ്ററിൽ കണ്ട പടം....ഒരിക്കലും തിരിച്ചു വരാത്ത എന്റെ കൗമാരം.....എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ദാസേട്ടന്റെ ഹംമിങ് കളിൽ ഒന്ന്. ഓ എൻ വി രവീന്ദ്രൻ യേശുദാസ്.... നന്ദി
ശ്രീലതികകൾ....2022 ലും കേൾക്കുന്നു... എത്ര തലമുറ വന്നു പോയാലും സുഖമോ ദേവിയും..ശ്രീലതികകളും...കാലതീതമായി... ഇവിടെ ഉണ്ടാവും..... 🌹🌹🌹♥️💕❤💕♥️
ua-cam.com/video/OtlkbWluAfI/v-deo.html
Antya prama gahanam irimpanam schoolley 7aamclassela
2023🤩
2023 il njan
2023 August 8💞
നിങ്ങൾ എത്ര പരിഷ്കാരി ആയാലും കുട്ടികാലവും നാടും ഒരുപോലെ ഓർമപ്പെടുത്തുന്ന ഇതുപോലെ കുറേ ഗാനങ്ങൾ കേക്ൾക്കുമ്പോൾ ഉണ്ടാവുന്ന സുഖം.... വാക്കുകൾക്കും അപ്പുറം ആണ്
സത്യം തന്നെ സുഹൃത്തേ
Jeevithathile vasanthakalam
Yes
❣️❣️
Yes 👍
നൊസ്റ്റാൾജിയ അടിച്ചു മരിക്കും ഇതൊക്കെ കേട്ടാൽ
New ജനറേഷൻ നിൽ പഴകാലം ഇഷ്ടമുള്ളവർ ഉണ്ടോ?
ഉർവശി എന്തൊരു അഴക് ♥️♥️
Y
Ppppppppppppppppppppppppppppppppppppp
Pppp
0
Yes
ആ പഴയ കാലം മതിയായിരുന്നു 😢😢😢😢😢😢അന്നത്തെ സന്തോഷം സമാധാനം ജീവിതം 🙏🙏deivathinu നന്ദി... പറഞ്ഞറിയിക്കാൻ പ്രയാസം ആണ്... അന്നത്തെ കല്യാണം. സ്കൂൾ ജീവിതം.. 💕💕💕നല്ല നല്ല ഓർമകൾ.
👍
Yess 😔😔😔🔥🔥🔥
💕
ശരിയാണ് ആ കാലമൊക്കെ ഇപ്പൊ ഓർക്കുമ്പോൾ നെഞ്ച് പിടക്കും🤔💓 എനിക്ക് നഷ്ടപെട്ട എന്റെ പ്രിയ കൂട്ടുകാരൻ രമേശ് 😢 🌹 പ്രണാമം🌹
Yes really
ഭൂമിയിൽ ഇതുവരെ ജീവിച്ചതിൽ ഏറ്റവും മനോഹരമായ കാലഘട്ടം....❤❤❤കേൾക്കുന്തോറും കൊതി കൂടി കൂടി വരുന്ന മനോഹരമായ ഗാനം 😘😘
❤❤❤❤💞💞💞💞
എന്റെ മനോഹരമായ ഈ കാലഘട്ടം ❤️❤️❤️💕💕💕💕💕💕💕
❤❤
അന്ന് ഇന്നത്തെ പോലെ മത സ്പർദ്ധയോ വിവേചനമോ ഇല്ലായിരുന്നു എല്ലാവരും ഒന്നായിരുന്നു അത് കൊണ്ടാവാം ആ കാലത്തെ കുറിച്ചോർക്കുമ്പോൾ വല്ലാത്ത വിങ്ങൽ ആണ് മനസ്സിൽ
ആ മനോഹര കാലത്തേക്ക് തരുമോ ഒരു ജന്മം കൂടി ❤️❤️
❤❤❤❤❤❤❤🤝🤝🤝🤝🤝🤝🤝
എത്രയൊക്കെ മാറിയാലും പരിഷ്കാരങ്ങൾ വന്നാലും പഴയ ഗ്രാമങ്ങൾ തിരിച്ച് കിട്ടാൻ ആഗ്രഹം ഉള്ളവരാണ് നമ്മൾ ഓരോരുത്തരും...
Yes
No
സത്യം തന്നെ സുഹൃത്തേ...
Welcome To Pathanamthitta
Sathyam
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ കഷ്ടതകൾ നിറഞ്ഞ പഴയകാലം ഓർമ്മവരുന്നു 😒... അപ്പാപ്പൻ മേടിച്ച റേഡിയോ അതിൽ എല്ലാ ദിവസവും ഉച്ചക്ക് ഗാനോത്സവം എന്ന പരിപാടി ഉണ്ട് ഉച്ചക്ക് ഒന്ന് മുതൽ രണ്ടു മണി വരെ വെള്ളിയാഴ്ച പഴയകാല സിനിമയിലെ പാട്ടുകൾ ആയിരുന്നു... അത് കേൾക്കാൻ ഉച്ചക്ക് ചോറുണ്ണാൻ സ്കൂളിൽ നിന്ന് ഓടി വരുന്നത് മറക്കാൻ പറ്റില്ല 🥰പഴയ ഓർമ്മകൾ ദാരിദ്ര്യം നിറഞ്ഞത് ആണെങ്കിലും എന്ത് ഭംഗി ❤
❤
യേശുദാസ് എന്ന പ്രതിഭയുടെ സ്വരം അതിഗംഭീരം 🌻🌻🌻🌻🌻
Ys
നന്ദന് സണ്ണിയാകാൻ കഴിയില്ല താരയ്ക് ദേവിയും ❤️
സുഖമോദേവി, evergreen film ❤️
ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...
ഉർവ്വശി 🔥🔥 എന്ത് സുന്ദരിയാ 😍😍
52 വയസ് കഴിഞ്ഞ എൻ്റെ പോയ ബാല്യം, കൗമാരവും യൗവ്വനവും ചിലവഴിച്ചത് പൊടുന്നനെ ഓർത്ത് കണ്ണുകൾ ഈറനണഞ്ഞു.
ua-cam.com/video/OtlkbWluAfI/v-deo.html
സത്യം ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല ഓർമ്മകൾ മതി നമ്മക്ക് അഭിമാനിക്കാൻ 🥰🥰🥰🙏🙏🙏🙏
ഇനി ആ കാലഘട്ടം വെറുമൊരു ഓർമ്മ
52yrs. Same പിച്ച്..... 🙏🙏🙏
അതെ.. ചിലപ്പോൾ കാലം പിറകോട്ടേക്ക് ഒഴുകും.. ഘടികാര. സൂചി പിന്നിലേക്കു തിരിയും.. വീശിയടിച്ചു പോയ കാറ്റു താഴ്‌വാരങ്ങളിൽ ഉറവിടം പരതി എത്തും....ഇത്തരം ഗാനങ്ങൾ നമ്മെ കഴിഞ്ഞ ബാല്യ കൗമാര വീഥികളിൽ തിരിച്ചെത്തിക്കും.. 😪
2022. ആയിട്ടും ഈ ഗാനം.. മനസ്സിൽ നിന്ന് ഒരിക്കലും പോവില്ല.. അത്രയും മനോഹരം.. 👏👏👏
മരിക്കുവോളം ഈ പാട്ട് മനസില്നിന്നും പോകുമോ?
Lpl
മരണം വരെ കൂട്ടിനുണ്ടാകും ഈ പാട്ട്
2023ലും കേൾക്കുന്നു മനോഹര ഗാനം
@@sreejee11 ll
സുഖമോ ദേവി സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ആണ്... ❣️🥰
ഒറ്റക്കാരണം *രവീന്ദ്രൻ മാസ്റ്റർ* 🔥❣️🥰
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും ഒരു തവണ എങ്കിലും ഈ പാട്ടുകൾ ആസ്വദിക്കാതിരുന്നിട്ടില്ല.... അത്രക്ക് നൊസ്റ്റാൾജിയ ആണ് 🔥❣️
ONV sir🔥❣️
ദാസേട്ടൻ 🔥❣️
Yes Shankar sir , Urvashi, Geetha etc
Urvashi madam acting superb
പുത്തൻതോപ്പ് പളളി
കണ്ണീർ വരുന്നു
എന്തൊരു സംഗീതമാണ്❤️❤️❤️❤️
ദാസേട്ടനുമാത്രമേ ഇതുപോലെ പാടാൻകഴിയൂ.. 🙏🙏🙏🙏
വേറെ ആര് പാടിയാലും ഒരു സുഖമില്ല. മധുബാലകൃഷ്ണൻ പന്തളം ബാലൻ ഓക്കേ പാടിനോക്കി ഒരു ഫീലും ഇല്ല
So calling him gandharvan..
Yes
പഴയകാല സൂപ്പർ സ്റ്റാർ.. ശങ്കർ..
രവീന്ദ്രൻ സാറിന്റെ സംഗീതം പിന്നെ പറയണ്ടല്ലോ varnanakalaal atheetham... ദാസേട്ടന്റെ.. aalapanam
എനിക്ക് തോന്നുന്നത്.. (എന്റെ മാത്രം തോന്നൽ ആണുട്ടോ ) ദാസേട്ടന്റെ ശബ്ദസൗന്ദര്യത്തിന്റെ മൂർത്തീ ഭാവം ആവാഹിച്ച ഒരു ഗാന ശൃംഘല ആണ്.. "സുഖമോ ദേവി" എന്ന ഈ സിനിമയിലെ ഗാനങ്ങൾ 🙏🙏🙏.. കാര്യം.... അത്ര മധുരം ഉള്ള ശബ്ദമായിരുന്നു... ഇതിലെ ഗാനങ്ങളിൽ 😘😘
You r right 💯
അതെ എന്താ ഫീൽ . ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് മഹാ ഭാഗ്യം
Yes
അതെ
ua-cam.com/video/OtlkbWluAfI/v-deo.html
രവിന്ദ്രർ മാഷിന്റെ ഗാനങ്ങൾ അങ്ങനെ ആണ് നമ്മൾ അതിൽ മുഴുകി ഇരുന്നു പോകും.കൂടെ മണ്ണിലിറങ്ങിയ ഗന്ധർവന്റെ ശബ്ദവും 👌💕💕ഉർവശി അഭിനയം വിസ്മയം എന്തോക്കെ ഭാവങ്ങളാണ് ആ മുഖത്ത് മിന്നിമറിയുന്നത്👌👌💕💕💕
Sathyam. Especially, voice oru rakshayum illaa. Ee scale and tempo il onnum aarum paadi kettittillaa. Eathra eazy flow aanu. Great
Mashine jeevanu thullayam ishtam💓💞❤️😍
Urvashi-The real lady super star 🌟
സത്യം 100%💞💞 പിന്നെ ni എല്ലാം അവിടെയും ഉണ്ടല്ലോ കൊച്ചേ ഇന്ന് തന്നെ ഞാൻ ഒരു 10 പാട്ടിൽ നിന്റെ കമെന്റ് കണ്ടു 😂😂
ua-cam.com/video/OtlkbWluAfI/v-deo.html
ഈ പാട്ട്കേൾക്കുമ്പോൾ എന്റെ സ്കൂൾ ജീവിതവും ആ കാലഘട്ടവും ഓർത്തുപോകുന്നു 😭😭🙏
Same here😢
പഴയ കാലത്ത് രാത്രി കാലത്ത് ഇതു പോലെ യുള്ള പാട്ടുകൾ ആയിരുന്നു ബസ് കളിൽ അതികം അതിന്റെ ഒരു സുഖം
ശ്രീ ലതികകൾ തളിരനിഞ്ഞ് ഉലഞ്ഞു മനസ്സിന് തളിർ തുടിപ്പിന്റെ നിർവൃദി പടർത്തിയ ഒരു അത്ഭുതം നിറഞ്ഞ ഗാനം സങ്കർച്ചേട്ടൻ ഒരു ചൈതന്യ രൂപത്തിൽ പ്രത്യക്ഷ പെട്ട ഒരു ഗാന രംഗം മുപ്പത്തിനാല് വർഷം മുന്നേ യല്ലേ ഈ സിനിമ പുറത്തിറങ്ങിയത് പുതിയ നായക നടൻ മാർക്ക് ഇത്ര പ്രസരിപ്പ് കൊടുത്തു പാടി അഭിനയിച്ചു കാണിക്കാൻ കഴിയില്ല
ദാസേട്ടന്റെ ഇ വോയ്സും ഇപ്പോൾ ത്തെ പാട്ടുകാരുടെ വോയ്സും ഒന്ന് ആലോചിച്ചു നോക്കിക്കെ
3:14 to 3:21 ആ bgm + ആ visuals ന്റെ പൊന്നേ ഇജ്ജാതി feel ..goosebumbs overloaded😻 ആ portion bgm lowil നിൽക്കുന്നു പിന്നീട് ദാസേട്ടന്റെ high pitch with that തബല background.....❤️ പാട്ടകൾ കൊണ്ട് ജാലവിദ്യ കാണിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്,
രവീന്ദ്രൻ മാസ്റ്റർ ws a magician❤️ ഒപ്പം വേണു നാഗവള്ളി സർടെ direction ..ഗാനഗന്ധർവ്വന്റെ ശബ്ദവും....പിന്നെ ശങ്കർ ലാലേട്ടൻ comboyum❤️ ഉർവശി ചേച്ചിയുടെ അഭിനയവും ഭംഗിയും❤️
ഇതിലെ ഓരോ സീനുകൾക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും friendship , love , colege life , വിരഹം , അങ്ങനെ എല്ലാം എല്ലാം ആയ ഒന്നാണ് #സുഖമോദേവി🥀💯feel proud and lucky to b a 90s kid😻🥀
❤
Mrudhangam aanu ithil superstar 💖
👌.. True
താങ്കൾ പറഞ്ഞ ആ ഭാഗം തിരിച്ചറിയാനാകാത്ത ഒരു, നിഗൂഡതയാർന്ന, ഒരു ഫീൽ
❤❤❤❤
ഇതിൽ എല്ലാവർക്കും ഒടുക്കത്തെ ഗ്ലാമർ. സൂപ്പർ സിനിമ. സൂപ്പർ പാട്ട്
ഹൈസ്കൂൾ കാലഘട്ടത്തിലെ നല്ല ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് തരുന്ന നല്ല ഒരു ഗാനം.... 👌👌👌
ആ പഴയ കാലം മതിയാരുന്നു. ശരിക്കും. 80's and 90's. ആ കാലങ്ങൾ വീണ്ടും തിരിച്ചു വരുവാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. അത് ശരിക്കും ഒരു പ്രത്യേക അനുഭൂതി തന്നെ. അതുമായി താരതമ്യം ചെയ്യുവാൻ എനിക്ക് വാക്കുകളില്ല
68വയസ്സ് കഴിഞ്ഞ എൻറെ ബാലൃ കാലം,യൗവ്വനം കൗമാരം, ഓർത്തു കണ്ണുകൾ നിറയുന്നു
ഇതുപോലുള്ള നല്ല ഗാനങ്ങൾ ഇനിയുള്ള കാലത്ത് ഒരിക്കലുമുണ്ടാവില്ല അന്നത്തെ പാട്ടുകൾ ഒരിക്കലും മായാതെ നിൽക്കുന്നവയാണ്
What a beautiful era. No mobile phone, internet, TV just entered and no one saw a computer.
People mixed freely, love, care, compassion and understanding ruled the world.
Not to mention Urvashy's beautiful face with original hair
ഞാൻ ഗൾഫിൽ നിന്ന് വരുപോൾ എന്റെ 18മത്തവയസ്സിൽ ഉത്സവ പറമ്പിൽ എന്റെ കുട്ടുകരു മയി ചുറ്റി കറങ്ങി നടക്കുമ്പോൾ ഈ പാട്ട് ഉണ്ടായിരുന്ന്
2024 ഏപ്രിൽ 13❤കേൾക്കുമ്പോൾ...സങ്കടം വരുന്നു.. കാലങ്ങൾ കഴിഞ്ഞിട്ടും മധുരമൂറുന്ന ഗാനങ്ങൾ..സോഷ്യൽ മീഡിയ ഇല്ലാത്ത ജീവിതം സുന്ദരമായിരുന്നു..❤❤❤
Correct👍
2024
Croett
ഇതൊക്കെ എത്ര തവണ കേട്ടിട്ടുണ്ട് എന്ന് പോലും അറിയില്ല ! എജ്ജത്തി ഫീൽ 😍❤️
Correct 👌👌👌👌
സത്യം..
സത്യം
😔😔😔😔😔
ua-cam.com/video/OtlkbWluAfI/v-deo.html
Kulathoopuzha Raveendran magic. Still enthralling my veins. I still remember music shops in chengannur used to play this. After continuous listening to this song the audio cassette wound here and there. Had to cut it and then rejoin, wound the tape reels with hand fastened the five screws of the cassette. But lost the begining humming. Then again went to Ragamalika Chengannur and bought a new cassette, such was the craze.
Still in 2024 ... Love the trio ONV Sir + Raveendran Master and Dasettan
കേൾക്കും തോറും മാധുര്യo കൂടുന്ന ഒരു പാട്ട്
പഴയകാല ഓർമകൾ വരും 😍😍😍😍പിന്നെ അതു കിട്ടു ഇല്ല എന്നു ഓർത്തു മനസു വേദനിക്കും
എന്റെ എത്രയും പ്രിയപ്പെട്ട
പാട്ട്
ഒരിക്കലും ഈ പാട്ട് മറക്കാൻ പറ്റില്ല
എത്രയോ സ്റ്റേജിൽ ഞാൻ എന്നെ തന്നെ മറന്നു പാടിയ പാട്ട്..പിന്നെ ചെറുപ്പം മുതൽ എല്ലാ ക്ലാസ്സുകളിലും music പിരിയെടിൽ എന്നും ഈ ഗാനം..തന്നെ
ആരിത്.. ശങ്കറോ... അങ്ങിനെ ഒരു മീശ വയ്ക്കാൻ കൊതിച്ചു നടന്ന യൗവനം...
New generation പാട്ടൊക്കെ പോയി പണി നോക്കട്ടെ... ഇതാണ് കിടു.. പൊളിച്ചു...
ua-cam.com/video/OtlkbWluAfI/v-deo.html
Yes
3:08 പത്മനാഭ സ്വാമി ക്ഷേത്രം 👍🏻👍🏻
Kanam Divam Anugrahichal
എത്ര കേട്ടാലും മതി വരില്ല ഈ സിനിമയിലെ ഗാനങ്ങൾ ശങ്കർ നല്ലൊരു നടനായിരുന്നു
Sup
പഴമയുടെ സുഖവും സന്തോഷവും അതൊരു ലഹരി ആണ് 2024 ൽ പോലും ഇ പാട്ടിന്റെ സൗന്ദര്യം ഹോ അത് ഇപ്പോഴതെ പിള്ളേർക്ക് അറിയില്ല
ആ പഴയ കാലം....റേഡിയോയിൽ ഉച്ചയ്ക്ക് കേട്ടിരുന്ന പാട്ട്....നൊസ്റ്റാൾജിയ
എന്തൊരു സമാദാനം ആയിരുന്നു പണ്ടൊക്കെ അപ്പുറത്തെ വീട്ടിലെ ജനൽ കമ്പിക്കുള്ളിലൂടെ ഈ സിനിമ കണ്ടിരുന്ന കാലം 💓...
ഈ സിനിമ റിലീസ് ചെയുന്ന സമയത്ത് ഞാൻ 9 ൽ പഠിക്കുന്നു അന്ന് എനിക്ക് ഒരു പെൺകുട്ടിയുമായി ഇഷ്ടമായിരുന്നു . പക്ഷെ അത് അവൾക് അറിയില്ല . അങ്ങനെ എന്റെ മനസ്സിൽ അലയോലി കൊണ്ട ഓർമ്മകൾ ഈ പാട്ടിന് ഉണ്ട് .. ഒരുതരം വിരഹം എവിടെയോ ഫീൽ ചെയുന്നു ഈ പാട്ടിൽ .. 😔
ജിവിതം വെറും മായ
ചെറുപ്പം കടന്നു പോയാലും ഓർമകൾ നിഴൽ പോലെ എപ്പോഴും കൂടെ. '
ഈ പാട്ട് വീണ്ടും വീണ്ടും കാണുന്ന ഒരു തിരുവനന്തപുരം കാരൻ 👍🏻👍🏻🤍
ആ...ആ...ആ...ആ...ആ...
ശ്രീലതികകൾ തളിരണിഞ്ഞുലയവേ
Sreelathikal Thaliraninjulayave
വാ കിളിമകളേ തേൻകുളുർമൊഴിയേ
va kilimakale thenkulurmozhiye
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
ariyoreeyoojal athilirinnadu,,,
കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും
kanakalipikalilezhuthiya kavithathan azhakum
(ശ്രീലതികകൾ)
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
ezhusagaravumettupadumoru ragamayunaru nee
പോരികെൻ തരള നാദമായ്
poriken tharala nadhamay
മധുരഭാവമായ് ഹൃദയഗീതമായ് വരിക
madurabhavamay hridayageethamay varika
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
ezhu sagaravumettupadumoru ragamayunaru nee
സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....
sarima sarimapa sarimapani sarimapanisa sarimapanisari
(ശ്രീലതികകൾ) sreelathikakal
ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...
ezhuponthirikal poothunilkkumoru deepamayunaru nee...
പോരികെൻ കരളിലാകവേ
poriken karalakave
മലയസാനുവിൽ നിറനിലാവുപോൽ വരിക
malayasanuvil niranilavupol varika
ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...
ezhuponthirikal poothunilkumoru deepamayunaru neee
പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....
pamari pamarisa pamarisani pamarisanipa pamarisanipama
(ശ്രീലതികകൾ) sreelatthikal...
2024 ൽ പാട്ടുകേൾക്കുന്ന എന്റെ പ്രിയ കൂട്ടുക്കാർക്കായി jp
പഴയ കാല പൂരങ്ങളും പൂരപ്പറമ്പുകളും തമ്പി സാറിന്റെ ഇതുപോലെ ഉള്ള ഗാനങ്ങളും കേൾക്കുമ്പോൾ പഴയ കാലം തിരിച്ചു് കിട്ടി എങ്കിൽ എന്നാഗ്രഹിച്ചുപോയി....
യേശുദാസിന്റെ മധുരശബ്ദത്തിനും
ഉർവശിയുടെ തേൻചുണ്ടുകൾക്കും
ആണ്....
ഇന്നത്തെ എന്റെ ലൈക്ക്.....👍
എന്ത് ഭംഗിയാണ് ല്ലെ അന്നത്തെ ഉർവശി ചേച്ചി...
ശങ്കർ എന്താ ഒരു ഭാവി ഇല്ലാത്ത നടൻ ആയിപോയി. അദ്ദേഹം ഇംഗ്ലണ്ടിൽ കാമുകിയെ അനോഷിച്ചുപോയി ഭാവി ഇല്ലാതാക്കിയ നടൻ 🙏🙏🙏🙏🧡🧡🧡
വേണു ചേട്ടൻ ഇൻ്റർവ്യൂ യിൽ ഈ പാട്ടിനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു...🙏🙏🙏
പഴയ തിരുവനന്തപുരം ഒരു നൊസ്റ്റാൾജിയ ആയി ഇ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു
ദാസേട്ടാ പാദം ഞാൻ ഒന്നു തെട്ടുട്ടേ
ഒരുപാട് vareity നടന്മാരുണ്ടായിരുന്ന മലയാളം industry ഇപ്പൊ ഒന്നോ രണ്ടോ പേരിലേക് ചുരുങ്ങിയിരിക്കുന്നു
College life-ലെ നിറങ്ങളും , തകർന്ന ചില പ്രണയ സ്വപ്നങ്ങളും ....പിന്നെ കുറെ കുസൃതികളും . എല്ലാം ഓർമ വന്നു. നന്ദി.
ഉർവശി .എക്കാലത്തേയും ലേഡി സൂപ്പർ സ്റ്റാർ
രവീന്ദ്രൻ മാഷിൻറെ ഒരു അനശ്വര ഗാനം കൂടി ഇത് കേൾക്കുമ്പോൾ ഞാൻ ജോലി ചെയ്ത് സ്ഥലത്തെ ഓർമ്മകൾ ഓടി വരുന്നു
രവീന്ദ്രൻ മാഷിനെ അറിയുമോ?
ua-cam.com/video/OtlkbWluAfI/v-deo.html
നോസ്ടാൽജിക്... സങ്കടം വരുന്നു.അതൊക്കെ ഒരു കാലം
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ
അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും
(ശ്രീലതികകള്‍)
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
പോരികെന്‍ തരള നാദമായ്
മധുര ഭാവമായ് ഹൃദയ ഗീതമായ് വരിക
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
സരിമ സരിമപ സരിമപനി സരിമപനിസ
സരിമപനിസരി രിമപനി സരിമപ ..
ആ.. ആ. ആ..
(ശ്രീലതികകള്‍)
ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ
പോരികെന്‍ കരളിലാകവേ
മലയസാനുവില്‍ നിറ നിലാവുപോൽ വരിക
ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ
പമരി പമരിസ പമരിസനി പമരിസനിപ
പമരിസനിപമ പമരിസനിപമസ..
ആ.. ആ.. ആ..
(ശ്രീലതികകള്‍)
Nithya vasantham ഒരുക്കുന്ന പാട്ടും സംഗീതവും ആലാപനവും.....
Thanks....😊
എനിക്ക് ഒരു വേദി കിട്ടിയാൽ പാടാൻ ഉദ്ദേശിച്ച പാട്ട് 💯❤️💯💯💯
അന്നും ഇന്നും... എന്നും ഹിറ്റ്...
എന്താ പാട്ട് 😍👌 വേണു നാഗവള്ളി സാറിന്റെ മികച്ച സിനിമ. ഇതിലെ ലാലേട്ടന്റെ കഥാപാത്രം അടിപൊളി 🥳. ഒരു കാലത്തെ സ്റ്റാർ ആയിരുന്ന ശങ്കർ സർ 🤩. എന്റെ ഇഷ്ട്ട നടി ഉർവശി ചേച്ചി, ഗീതച്ചേച്ചി എല്ലാവരും മികച്ച പെർഫോമൻസ് .
@Vlogzz Vloga അറിയാം കണ്ടതാണ് 😁
@Vlogzz Vloga സ്കോർ ചെയ്യുന്ന character ആയിരുന്ന് ലാലേട്ടന്റെ സണ്ണിച്ചൻ 😍
സണ്ണിച്ചൻ❤️
ഇന്നത്തെ ന്യൂജൻ പാട്ടുകൾ സീസൺ കഴിഞ്ഞാൽ മറക്കുന്ന പാട്ടുകൾ ആണ് എന്നാൽ ഇത് പോലെ യുള്ള old പാട്ടുകൾ എന്നും പുതുമ തന്നെ
ശ്രീ....മതിലുകൾ.. കുളിരനിജുലയവെ....👏👏👏👏..എത്ര മനോഹരം ഈ വരികൾ...ഇനി ഉണ്ടാകുമോ..ഇതുപോലെ..😢😢
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഒരു നൊമ്പരമാണ് എൻറെ മനസിന്.. കഴിഞ്ഞു പോയ കാലം 😔😔😔😔എവിടെയോ നഷ്ടപെട്ട ബാല്യം
ഈ പാട്ടൊക്കെ ലോകത്തിന്റെ വിവിധ കോണിൽ ഉള്ള മലയാളി സഹോദരങ്ങളുടെ ഏതെങ്കിലും ഒരു മ്യൂസിക് സിസ്സ്റ്റത്തിൽ എപ്പോളും പാടികൊണ്ടിരിക്കും ഉറപ്പ് 😊
ശങ്കറേട്ടാ അങ്ങയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരുപാടുപേരുണ്ട് ഇവിടം. ഉദാഹരണമാണ് 2022 ൽ താങ്കൾ ഒറ്റപ്പാലത്തു വന്നപ്പോ അവിടെകണ്ട ജനക്കൂട്ടം. ഈയുള്ളവൻ അങ്ങയുടെ കൂടെ ഒരു ഫോട്ടോയും എടുത്തു. എന്റെ DP യിൽ അതിപോഴുമുണ്ട്
മലയാളത്തിൽ ഒറ്റ ഉർവശി, ഉർവശിക്ക് പകരം വെക്കാൻ ആരും ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല
എത്രകേട്ടാലും മതിവരാത്ത പാട്ട് ❤️❤️❤️❤️
വീഡിയോ കാസറ്റ് ഇട്ട് ഈ സിനിമ കണ്ടു കണ്ട് കൊതി തീർന്നിട്ടില്ല അന്നും ഇന്നും.🙏🙏
മലയാള സിനിമയുടെ വിരഹനായകൻ
ശങ്കർ. ആ സ്ഥാനത്ത് വേറൊരാൾ ഉണ്ടോ എന്ന് സംശയം ആണ്.
എത്ര പ്രഗത്ഭർ ആയിരുന്നു നമ്മുടെ പൂർവികർ...
അവരുടെ കാലിൽ തൊട്ട് നമസ്കരിക്കാൻ പോലും ഉള്ള കഴിവ് നമുക്ക് ഇല്ലാതെ പോയി 😔😔😔🙏🙏🙏
Venunagavalli
Ragam - Revati. What a majestic composition. When you listen to Bho Shambo. Similar song from Raveendran Mash is കുടജാദ്രിയില്‍ കുടികൊള്ളും.
Urvasi....as an actress...one of the best in india..
സംഗീത കുലപതികൾ ആയ ദാസേട്ടൻ, രവീന്ദ്രൻ, എത്രയോ മഹാൻ മാരായ, ഗാന രചയിതാക്കൾ, ഈ ഒരു കാല ഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും ജന്മം നൽകിയ പുണ്യം ചെയ്‌ത മാതാ പിതാ കൾക്കും, വേണ്ടി ഈ ഗാനം ഓർത്തു വെക്കാം. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം, കൗമാരം, യൗവ്വനം, എല്ലാം വേദനിക്കുന്ന ഓർമ്മയായി 😢
2021യിൽ കാണാൻ വന്ന എല്ലാവരും ഇവിടെ വാ.1990-1999കാലം മതിയായിരുന്നു. 2020 കാലം വേണ്ടായിരുന്നു. പഴയകാലത്ത് സുഖവും ദുഃഖവും മതിയായിരുന്നു. കുറച്ചു സുഖം കുറഞ്ഞാൽ സമാധാനം ഉണ്ടായിരുന്നു
Correct
തീർച്ചയായും....
അന്നത്തെ കാലം തിരിച്ച് കിട്ടാൻ കൊതിയാവുന്നു😔😔
@@paappuspaappus8547 .
Yes
🙏👍👍
രവീന്ദ്രൻ ദാസേട്ടൻ മാജിക്
ഇരുമ്പ് കസേരയു അതിലെ ഇരപ്പു ആഹാ അന്തസ്സ് മറക്കാൻ പറ്റാത്ത കാലം
Entammmoooo urvashi chechhhiiii asadhya face expression
രവീന്ദ്രൻ മാഷ്
രവീന്ദ്രൻ സംഗീത ചക്രവർത്തി 💕💕💕
ദാസേട്ടൻ ഫാൻസ് ലൈക് അടിക്കുക
Supper Songgggg...💛💛💛💛❤❤❤❤
Varikaliel Jeevan Mathram.....👍
Das Sarinte Voice enthu Rasham Kelkkan....Very Good .......💙💚😘😘😘😘
പഴയ സൂപ്പർസ്റ്റാർ ശങ്കർ. അദ്ദേഹം സിനിമയിലേക്ക് അഭിനയത്തിലേയ്ക്ക് ശക്തമായി തിരിച്ചുവരാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ എല്ലാവരും അദ്ദേഹത്തെ തഴയുന്നു.
സത്യം SDPL
He got Chance's but no luck,
Sankar menaka super jodikal
നല്ല ഒരു ശബ്ദം ഇല്ലാത്ത പ്രശനം
ശങ്കർ ഒരു ബിലോ ആവറേജ് നടനാണ് പിടിച്ചു നിൽക്കാൻ സാധിക്കില്ല പിന്നെ ശബ്ദം പ്രശ്നമാണ്
2024 ഏപ്രിൽ കേൾക്കുന്നവർ ഉണ്ടോ 😅🙏🙏🙏
May 17 2024 കേൾക്കുന്നു
May 25
Yes... My favarate song❤❤❤❤
July 14
ജൂലായ് 28
കുട്ടിക്കാലം ആയാൽ മതിയായിരുന്നു അന്നത്തെ ഗാനങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ മധുരമുള്ള ഓർമ്മകളിലേക്ക് പോകുന്നു ദേവരാജൻ മാഷിനെയും ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെ യും മാസ്മരിക സംഗീതത്തിന്റെ ആഴത്തിലേക്ക് മുങ്ങാംകുഴി ഇടുവാൻ വീണ്ടും വീണ്ടും മോഹം.........
ua-cam.com/video/OtlkbWluAfI/v-deo.html
വേണു നാഗവള്ളി സർ 🙏
ഇന്നും എത്ര കേട്ടാലും മതിവരാത്തൊരു ഗാനം കേട്ടുകഴിയുമ്പോൾ ഒടുവിൽ കണ്ണു നിറയും
2024 വന്ന് കാണുന്നവർ ഉണ്ടോ 😊
Yes
❤❤❤ ra veendran master.എന്തൊരു composition ❤❤
Old is gold
Sweet melody
Salute....Dasetta....
A 64 year old pensioner who love old songs more
ആ...ആ...ആ...ആ...ആ...
ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻകുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും
(ശ്രീലതികകൾ)
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
പോരികെൻ തരള നാദമായ്
മധുരഭാവമായ് ഹൃദയഗീതമായ് വരിക
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....
(ശ്രീലതികകൾ)
ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...
പോരികെൻ കരളിലാകവേ
മലയസാനുവിൽ നിറനിലാവുപോൽ വരിക
ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...
പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....
(ശ്രീലതികകൾ)
ഈ അരിയൊരീയൂഞ്ഞാൽ എന്തു തരം ഊഞ്ഞാലാ??
അതൊക്കെ ഒരു കാലം
ഇനി പറഞ്ഞിട്ടെന്ത് .........😢😢😢😢😢😢❤❤❤❤❤❤❤❤❤😅
സത്യത്തിൽ എത്ര തവണ കേട്ടു എന്ന് ഓർമ പോലും ഇല്ല അത്ര ഫീൽ അല്ലേ
ഇനി ഒരിക്കലും ഇതുപോലൊരു ഗാനം മലയാള സിനിമയിൽ ഉണ്ടാവില്ല❤
ഇഷ്ടപ്പെട്ട ഗാനം.ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്
urvashi chechi ishtam😍
ഇങ്ങനെയൊകെ പാടാൻ ദാസേട്ടനല്ലാതെ വേറെ ആരെകൊണ്ട് പറ്റും
2023 ആയിട്ടും പോകുന്നില്ല എനിക്ക് ഇപ്പോഴും പഴയ പാട്ടുകൾ കേൾക്കാൻ ആണ് ഇഷ്ടം ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
അതായിരുന്നു മക്കളെ ജീവിതം അതായിരുന്നു നല്ല കാലഘട്ടം ഓർക്കുമ്പോൾ സങ്കടം ആണ്
Urvashi so pretty❤️