ഇന്നത്തെ എത്രയോ അമ്മമാർ ഈ പാട്ട് കെട്ട് ഉറങ്ങിയിട്ടുണ്ടാവും.... പിന്നെ അവരുടെ കുഞ്ഞുങ്ങളും.... ദൈവത്തിന് നന്ദി.... മോഹൻ സിതാര, വേണുഗോപാൽ, ONV, Reghu Nadh Paleri.... ഓരോരുത്തരെയും ഓർക്കുന്നു....
മലയാള സംഗീത ലോകത്തിനു ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ മോഹൻ സിത്താര സാറിന്റെ ആദ്യ പാട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്ന്. ഒരു വിങ്ങലാണ് ഈ ഗാനം. വരികൾക്കെന്താ ശക്തി. ജി വേണുഗോപാലിന്റെ മനോഹരമായ ആലാപനം. പഴയ കാലമൊക്കെ എത്ര നല്ല ഓർമ്മകളാണ് നമ്മുക്ക്.. നൊസ്റ്റു മൂവിയാണ് ഇത്.
ലാലിസം നിറഞ്ഞാടിയ സിനിമകൾ,,, ഇന്നും ഈ മനസ്സിൽ നിന്നും ഇറങ്ങിപ്പോകാത്തതെന്തേ.... 1960മുതൽ മലയാള സിനിമയോടൊപ്പം വളരാൻ ഭാഗ്യം കിട്ടി... കുഞ്ഞുന്നാളിൽ കണ്ടു കരഞ്ഞ "ഭാര്യ "... ആ തുടക്കം മുതൽ എത്രയെത്ര സിനിമകൾ.... ഒന്നൊന്നായി ഓർക്കുമ്പോൾ ഈ ലാലിസം തന്നെ മുഴങ്ങുന്നു....
10 -11 വയസുള്ളപ്പോൾ ഈ പാട്ട് കണ്ടപ്പോൾ സീനിന്റെ ഒരു അർത്ഥവും മനസിലായില്ല.. 34ആം വയസ്സിൽ ഇപ്പോൾ ഇത് കാണുമ്പോൾ, ആ അമ്മയുടെയും, മകളുടെയും വേദന ഒരേപോലെ മനസ്സിൽ തട്ടുന്നു, ലാലേട്ടൻ ചെയ്ത ഏറ്റവും മികച്ച റോളുകളിൽ ഒന്നും ഇത് തന്നേ ആണ് എന്ന് എനിക്ക് ഉറപ്പുണ്ട് 🙏🏽😘
എൻറെ മോൻ അവഞ്ഞു 18 ആയി. ഇപ്പോഴും ഞാൻ ഈ പാട്ട് കേൾക്കും അവന്റെ കുഞ്ഞിലേ ഏറ്റവും ഇഷ്ട്ടം ഉള്ളത് പാട്ട് ആണ്... ഇന്നു അവൻ iti പഠിക്കാൻ പോയി ഞാൻ ഒരു പ്രവാസി ആയി 😔
ഒരു തവണ പോലും ഞാൻ ഇത് കരയാതെ കണ്ടട്ടില്ല ........... പ്രത്യേകിച്ചു. ..... നീ പിറന്ന നിമിഷംമുതൽ ഞാൻ അഗന്ന നിമിഷ വരെ ...... എനിക്ക് വേണ്ടി എഴുതിയ പോലെ തോന്നും എൻ്റെ മകൻ എനിക്ക് 7 വർഷം മുമ്പ് പ്രസവ സമയത്ത് നഷ്ട്ടമായതാണ് ...........
എനിക്കൊരു മോളുണ്ട് ഒന്നര വയസായി കേൾക്കുന്ന കൂട്ടത്തിൽ ഇവിടെയും കയറി കുഞ്ഞുങ്ങൾ എത്ര പെട്ടെന്ന വലുതാകുന്നത് പിന്നെ അവരെ നമ്മുടെ കയ്യിൽ കിട്ടുമോ കഴിയുന്നതും അവരുടെ കൂടെ ചെലവഴിക്കുക അതെ ഓർക്കാൻ ഉണ്ടാകു
ആ കാര്യത്തില്‍ ഞാൻ ഭാഗ്യവതിയാണ്. എന്നും കുഞ്ഞായിരിക്കുന്ന എൻറെ പൊന്നുമോൾ. അവളുടെ കൂടപ്പിറപ്പുകളും കൂട്ടുകാരും എല്ലാം വലിയ വലിയ ക്ളാസ്സുകളിലേക്ക് പഠിച്ച കയറിയും പുതിയ ജീവിതവുമായി അകലങ്ങളിലേക്ക് പോയി. ഈ ജീവിതം മുഴുവന്‍ കുട്ടിക്കാലവുമായി അമ്മയെ വിട്ട് പോകാനാവാതെ എൻറെ മോൾ.
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മോൾ കരഞ്ഞുകൊണ്ട് എന്നെ നോക്കും...എന്നെ കെട്ടിപിടിച്ച് കിടക്കും... എപ്പോഴും emotional ആകും...എന്തോ ഒരു വല്ലാത്ത വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.....
എന്റെ മകൾ 3-4 വയസുള്ളപ്പോൾ മുതൽ ഈ പാട്ട് രാത്രി ഉറങ്ങാൻനേരം കേൾക്കാറുണ്ട്. ഒരിക്കൽ ഞാൻ ശ്രദ്ധിച്ചപ്പോൾ കണ്ടത് മോൾ വിങ്ങിപ്പൊട്ടി കരയുന്നതാണ്. മിക്കവാറും ഈ പാട്ട് കേൾക്കുമ്പോൾ അവളിങ്ങനെ കരയാറുണ്ട്. ഇപ്പോൾ ഏഴുവയസായി. ഇപ്പോളും കറയാറുണ്ട്. എന്താണിതിനു പിന്നിലെ രഹസ്യം എന്നറിയില്ല.
2024 ഇലും കുഞ്ഞിനെ ഉറക്കാൻ വേണ്ടി കേൾക്കുന്നു ഈ സോങ്. അതിൽ അഭിനയിച്ചത് ഗീതു മോഹൻദാസ് ആണെന്ന് ഞാൻ ഇന്നാ അറിയുന്നേ. സോങ്ങിന്റെ ലിറിക്സ് നോക്കി പോയപ്പോഴാ അറിഞ്ഞത് ❤❤😍😍
ഗീതു ചേച്ചി ആ ചെറിയ കുട്ടിയിൽ നിന്ന് വലുതായി നാടിയായി സംവിദായികയും... കാലത്തിന്റെ ഒരു പോക്കേ.... ഈ പാട്ട് കുട്ടികാലത്തു എത്ര കേട്ടാലും മതിയാവില്ലായിരുന്നു. Highly നൊസ്റ്റാൾജിയ തരുന്ന സോങ്.. എവെർഗ്രീൻ എന്നൊക്കെ പറയാൻ പറ്റിയ സോങ് 🥰🌹💕👌
A fitting tribute to the late poet Shri. ONV Kurup , whose lyrical lines speaks volumes about his greatness , as he gives a new definition to love , by conquering the hearts of listeners. Along with the song, viewers also watched few heart-rending scenes , which brought to them the realities of life and the inevitable. Mohan Sitara and singer K.S.Chithra presented the song in style , making us to believe that love is beautiful !
Mohanlal and baby Geethu are excellent. But why no is talking about the heroine Asha Jayaram? Her heartbreaking expressions lend astute credibility. Her pain is so palpable. I don't understand why she didn't become popular or get more films. The music , lyrics and singing (Chitra) are superb too.
ഒരച്ഛന്റെ സ്നേഹവും വാത്സല്യവും ആഗ്രഹിക്കുന്ന കുഞ്ഞുമനം... മകൾക്കായി മാത്രം ജീവിക്കുന്ന അമ്മയും... ഈ തിരിച്ചറിവ് വന്ന പ്രായത്തിൽ കാണുമ്പോഴാണ് ഈ പാട്ടിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാകുന്നത്... ഈ പാട്ട് കാണുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്... 🙂 വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും മനസ്സിൽ മായാതെ നിൽക്കുന്ന മനോഹര ഗാനം... 💝 29/04/2023, Saturday,11:03 PM🙃
ഇപ്പോ എന്റെ അനിയൻ പെട്ടെന്ന് അറ്റാക്ക് ayi മരിച്ചുപോയി.....😢😢😢 ഇത് പോലെ ഒരു കുഞ്ഞുണ്ട്.... അവളും ഇതുപോലെ.... സഹിക്കാൻ കഴിയുന്നില്ല.... ആരൊക്ക ഉണ്ടെങ്കിലും അവനില്ലല്ലോ 😢😢😢😢😔😔😔😔☹️☹️☹️
ഇന്നത്തെ എത്രയോ അമ്മമാർ ഈ പാട്ട് കെട്ട് ഉറങ്ങിയിട്ടുണ്ടാവും.... പിന്നെ അവരുടെ കുഞ്ഞുങ്ങളും.... ദൈവത്തിന് നന്ദി.... മോഹൻ സിതാര, വേണുഗോപാൽ, ONV, Reghu Nadh Paleri.... ഓരോരുത്തരെയും ഓർക്കുന്നു....
കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ടുകേൾക്കുന്ന അമ്മമാർ ഉണ്ടോ 2023 ൽ കേൾക്കുന്നവർ ഉണ്ടോ
Ys
ഞാൻ കേൾക്കുന്നുണ്ട് എന്റെ mole🥰ഉറക്കാൻ
Unf
Y
Me
മലയാള സംഗീത ലോകത്തിനു ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ മോഹൻ സിത്താര സാറിന്റെ ആദ്യ പാട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്ന്. ഒരു വിങ്ങലാണ് ഈ ഗാനം. വരികൾക്കെന്താ ശക്തി. ജി വേണുഗോപാലിന്റെ മനോഹരമായ ആലാപനം. പഴയ കാലമൊക്കെ എത്ര നല്ല ഓർമ്മകളാണ് നമ്മുക്ക്.. നൊസ്റ്റു മൂവിയാണ് ഇത്.
ഇതാണ് ആദ്യത്തെ പാട്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ടത് ❤️❤️❤️❤️❤️❤️❤️❤️❤️
ലാലിസം നിറഞ്ഞാടിയ സിനിമകൾ,,, ഇന്നും ഈ മനസ്സിൽ നിന്നും ഇറങ്ങിപ്പോകാത്തതെന്തേ....
1960മുതൽ
മലയാള സിനിമയോടൊപ്പം
വളരാൻ ഭാഗ്യം കിട്ടി...
കുഞ്ഞുന്നാളിൽ കണ്ടു കരഞ്ഞ "ഭാര്യ "...
ആ തുടക്കം മുതൽ എത്രയെത്ര സിനിമകൾ....
ഒന്നൊന്നായി ഓർക്കുമ്പോൾ
ഈ ലാലിസം തന്നെ മുഴങ്ങുന്നു....
2025 ഈ പാട്ടുകൾക്കാനായി വന്നത് ആരേലും ഉണ്ടോ🫂😍
കൊച്ചിനെ ഉറക്കാൻ ഈ പാട്ട് വെക്കാൻ വന്ന ആരെകിലും ഉണ്ടോ 2023 ൽ....
Yes
Yes
Ys
Yes
S
വേണുഗോപാൽ സാറിന്റെ, മനോഹരമായ താരാട്ട്പാട്ട്.. 🎶എത്ര കേട്ടാലും മടുക്കാത്ത പാട്ട്, വരികൾ 👌❤️🎶
10 -11 വയസുള്ളപ്പോൾ ഈ പാട്ട് കണ്ടപ്പോൾ സീനിന്റെ ഒരു അർത്ഥവും മനസിലായില്ല.. 34ആം വയസ്സിൽ ഇപ്പോൾ ഇത് കാണുമ്പോൾ, ആ അമ്മയുടെയും, മകളുടെയും വേദന ഒരേപോലെ മനസ്സിൽ തട്ടുന്നു, ലാലേട്ടൻ ചെയ്ത ഏറ്റവും മികച്ച റോളുകളിൽ ഒന്നും ഇത് തന്നേ ആണ് എന്ന് എനിക്ക് ഉറപ്പുണ്ട് 🙏🏽😘
ഈ സിനിമ കാണാൻ എന്തെങ്കിലു വഴി ഉണ്ടോ
എൻറെ മോൻ അവഞ്ഞു 18 ആയി. ഇപ്പോഴും ഞാൻ ഈ പാട്ട് കേൾക്കും അവന്റെ കുഞ്ഞിലേ ഏറ്റവും ഇഷ്ട്ടം ഉള്ളത് പാട്ട് ആണ്... ഇന്നു അവൻ iti പഠിക്കാൻ പോയി ഞാൻ ഒരു പ്രവാസി ആയി 😔
@@Sumavp-z3kഈ സിനിമ കാണണോ എവിടെ ഉണ്ടന്ന് പറയാം
ശെരിയാണ് ലാലേട്ടൻ ചെയ്തതിൽ മികച്ചത് തന്നെ
@@unninichurajendran6050 yes
Humming…
രാരീ രാരീരം രാരോ…
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
പൂമിഴികൾ പൂട്ടി മെല്ലെ
നീയുറങ്ങി, ചായുറങ്ങി…
സ്വപ്നങ്ങൾ പൂവിടും പോലെ നീളേ…
വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ
പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
ഈ മലർകൈയ്യിൽ സമ്മാനങ്ങൾ
എന്നോമൽ കുഞ്ഞിന്നാരെ തന്നു…
നിന്നിളം ചുണ്ടിൻ പുന്നാരങ്ങൾ
കാതോർത്തു കെൾക്കാനാരെ വന്നു…
താലോലം തപ്പ് കൊട്ടി പാടും,
താരാട്ടിന്നീണവുമായ് വന്നു…
താലോലം തപ്പ് കൊട്ടി പാടും,
താരാട്ടിന്നീണവുമായ് വന്നു…
കാണാതെ നിൻ പിന്നാലെയായ്
കണ്ണാരം പൊത്തും കുളിർ പൂന്തെന്നലായ്
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
പൂമിഴികൾ പൂട്ടി മെല്ലെ
നീയുറങ്ങി, ചായുറങ്ങി…
സ്വപ്നങ്ങൾ പൂവിടും പോലെ നീളേ…
വിണ്ണിൽ വെണ്‍ താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ
പൂത്തു വെണ്‍ താരങ്ങൾ പൂത്തു മന്ദാരങ്ങൾ
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
നീയറിയാതെ നിന്നെ കാണാൻ
മാലാഖയായിന്നാരെ വന്നു…
നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി
മാണിക്ക ചെമ്പഴുക്ക തന്നു…
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം
കാണിക്കയായി വച്ചതാരോ…
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം
കാണിക്കയായി വച്ചതാരോ…
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായ് വന്നു…
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ…
(humming)(2)
രാരീ രാരീരം രാരോ…(2)
Thanks 🙏
❤
thank you❤
ഒരു തവണ പോലും ഞാൻ ഇത് കരയാതെ കണ്ടട്ടില്ല ........... പ്രത്യേകിച്ചു. ..... നീ പിറന്ന നിമിഷംമുതൽ ഞാൻ അഗന്ന നിമിഷ വരെ ...... എനിക്ക് വേണ്ടി എഴുതിയ പോലെ തോന്നും എൻ്റെ മകൻ എനിക്ക് 7 വർഷം മുമ്പ് പ്രസവ സമയത്ത് നഷ്ട്ടമായതാണ് ...........
❤️❤️❤️
എനിക്കൊരു മോളുണ്ട് ഒന്നര വയസായി കേൾക്കുന്ന കൂട്ടത്തിൽ ഇവിടെയും കയറി കുഞ്ഞുങ്ങൾ എത്ര പെട്ടെന്ന വലുതാകുന്നത് പിന്നെ അവരെ നമ്മുടെ കയ്യിൽ കിട്ടുമോ കഴിയുന്നതും അവരുടെ കൂടെ ചെലവഴിക്കുക അതെ ഓർക്കാൻ ഉണ്ടാകു
ആ കാര്യത്തില്‍ ഞാൻ ഭാഗ്യവതിയാണ്. എന്നും കുഞ്ഞായിരിക്കുന്ന എൻറെ പൊന്നുമോൾ. അവളുടെ കൂടപ്പിറപ്പുകളും കൂട്ടുകാരും എല്ലാം വലിയ വലിയ ക്ളാസ്സുകളിലേക്ക് പഠിച്ച കയറിയും പുതിയ ജീവിതവുമായി അകലങ്ങളിലേക്ക് പോയി. ഈ ജീവിതം മുഴുവന്‍ കുട്ടിക്കാലവുമായി അമ്മയെ വിട്ട് പോകാനാവാതെ എൻറെ മോൾ.
@@brahmi4946എന്താ ഉദ്ദേശിക്കുന്നത്?
കരയിപ്പിക്കാതെ സ്നേഹം @@brahmi4946
@@brahmi4946❤
2024 ൽ കേൾക്കുന്നവർ ഉണ്ടോ 🥰
കേട്ടുകൊണ്ട് മകളുടെ കുഞ്ഞിനെ urakkunnu❤
ഇല്ല
Yes...
Ond...
🙂🙂🙂
2025 ൽ കേൾക്കുന്നവർ ഉണ്ടോ? 🥰🥰🥰🥰
Ys❤
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മോൾ കരഞ്ഞുകൊണ്ട് എന്നെ നോക്കും...എന്നെ കെട്ടിപിടിച്ച് കിടക്കും... എപ്പോഴും emotional ആകും...എന്തോ ഒരു വല്ലാത്ത വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.....
🥰🥰🥰❤️
ഒരുപാടു ഇഷ്ടമുള്ള പാട്ട് കാണുമ്പോൾ അറിയാതെ വിഷമം തോന്നും
2025 il e patt kett kunjine urakkunnavar undo?
എന്തൊരു സങ്കടമാണീ പാട്ട്...
മോനോടൊപ്പം കേൾക്കുമ്പോൾ സന്തോഷം 🥰😍
Nte കുഞ്ഞിന് 7മാസം,3മാസം മുതൽ കേൾക്കുന്നു കേട്ടുറങ്ങുന്നു,3വയസ്സുള്ള ചേച്ചി പാടി കൊടുക്കും 😍🥰
എന്റെ favorite song 😍❤️. എന്റെ കുട്ടികാലം ഓർമ വരുന്നു. ഉറങ്ങാൻ വേണ്ടി അമ്മ പാടി തരുന്ന പാട്ട് ❤️
❤️
2025il kelkunavar undo❤
2024 ഈ പാട്ട് കേട്ട് കൊച്ചിനെ ഉറക്കുന്നവർ ഉണ്ടോ? ❤️😂
Ente mon ee pattu ketale urangu
❤❤
Yes💯
❤
Xk🎉 Ll@@AswathiPraveen-
എന്റെ മകൾ 3-4 വയസുള്ളപ്പോൾ മുതൽ ഈ പാട്ട് രാത്രി ഉറങ്ങാൻനേരം കേൾക്കാറുണ്ട്. ഒരിക്കൽ ഞാൻ ശ്രദ്ധിച്ചപ്പോൾ കണ്ടത് മോൾ വിങ്ങിപ്പൊട്ടി കരയുന്നതാണ്. മിക്കവാറും ഈ പാട്ട് കേൾക്കുമ്പോൾ അവളിങ്ങനെ കരയാറുണ്ട്. ഇപ്പോൾ ഏഴുവയസായി. ഇപ്പോളും കറയാറുണ്ട്. എന്താണിതിനു പിന്നിലെ രഹസ്യം എന്നറിയില്ല.
😢
Antharika mYi a molku evidekyo ottapesal thonnunundu ..Pattu kelkumbol ngan karayrundu ente 8 mSsom ulla min apattu ketta urangane @@താവൽ-ധ3ഹ
ഓരോ വരികളും ഉള്ളിൽ തട്ടുന്ന വാക്കുകൾ.... ആർക്കും സങ്കടം വരും....
24 ലും കേൾക്കുന്നവരുണ്ട്👍
ഒരുപാട് ഇഷ്ടം ❤
2023 ൽ ഈ പാട്ടിന്റെ feel അറിയുന്ന ഞാൻ...❤️
ഈ പാട്ട് ഒരുപാടിഷ്ടം കേൾക്കുമ്പോൾ സങ്കടം വരും എന്നാലും കേൾക്കും.
2024 കേൾക്കുന്നവർ ഇണ്ടോ...😮
🤔
Und😊
2024ലും 2025ലും കേൾക്കും ഈ പാട്ട് അത്രയ്ക്കും ഇഷ്ട്ടമാണ് എനിക്കും എന്റെ മക്കൾക്കും
2024 ഇലും കുഞ്ഞിനെ ഉറക്കാൻ വേണ്ടി കേൾക്കുന്നു ഈ സോങ്. അതിൽ അഭിനയിച്ചത് ഗീതു മോഹൻദാസ് ആണെന്ന് ഞാൻ ഇന്നാ അറിയുന്നേ. സോങ്ങിന്റെ ലിറിക്സ് നോക്കി പോയപ്പോഴാ അറിഞ്ഞത് ❤❤😍😍
2024ലില്ല ഈ പാട്ട് പാടുന്നവരുണ്ടോ ❤❤
Yes
Yes
പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി.. സ്വപ്നങ്ങൾ പൂവിടും പോലെ നീളെ... വിണ്ണിൽ വെണ്താരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ💕😍❤
മോഹൻ സിതാരയുടെ ഇന്റർവ്യൂ കണ്ട് വന്നതാണ് ❤
ഞാനും❤
വർഷങ്ങൾ
എത്ര
കഴിഞ്ഞാലും
പുതുമണം.....
Wonderful💞💕
Awesome💙🫂
Spectacular💛👏
2024 still a masterpiece 🫠✋
👍
എന്റെ വിഷമങ്ങൾ മാറാൻ ഞാൻ കാണുന്നതും കേൾക്കുന്നതുമായ ഗാനം ❤️❤️❤️❤️
എന്ത് കൊണ്ടാണ് എല്ലാ താരാട്ട് പാട്ടുകൾക്കും സങ്കടം 🤔
ഗീതു ചേച്ചി ആ ചെറിയ കുട്ടിയിൽ നിന്ന് വലുതായി നാടിയായി സംവിദായികയും... കാലത്തിന്റെ ഒരു പോക്കേ.... ഈ പാട്ട് കുട്ടികാലത്തു എത്ര കേട്ടാലും മതിയാവില്ലായിരുന്നു.
Highly നൊസ്റ്റാൾജിയ തരുന്ന സോങ്.. എവെർഗ്രീൻ എന്നൊക്കെ പറയാൻ പറ്റിയ സോങ് 🥰🌹💕👌
ഈ നടി ആരാണ് ❓️
@@neenu9059 ഗീതു മോഹൻദാസ് ചേച്ചി
ചങ്ക് കീറി മുറിക്കുന്ന വേദനയാണ് ഈ പാട്ട്....
സത്യം 😔😔🥹🥹🥹🥹🥹🥹🥹
Please dont translate into English
😢❤
2024 November കേൾക്കുന്നവർ ഉണ്ടോ!!!!
ഡിസംബർ 2
2025 kelkunnavr undo❤
തീർച്ചയായും, ഇന്ന്(2023) ജനുവരി 25 രാത്രി 9.57 ന് ഞാനീ പാട്ടുകൾ കേൾക്കുന്നു
2023 January 28 l njanum kelkunnu ee song🥰
2024 january 25 nu njanum kelkunnu
A fitting tribute to the late poet Shri. ONV Kurup , whose lyrical lines speaks
volumes about his greatness , as he gives a new definition to love , by
conquering the hearts of listeners. Along with the song, viewers also
watched few heart-rending scenes , which brought to them the realities
of life and the inevitable. Mohan Sitara and singer K.S.Chithra presented
the song in style , making us to believe that love is beautiful !
2025 il ente molk vendiii
ഈ പാട്ട് എന്നെ എവിടേക്കോ കൊണ്ട് പോകുന്നു ........................
Yes.... ഞാൻ കേൾക്കുന്നു 1/2/2023...11:26pm👍😄
Fantastic song,Tomorrow I shall sing this and send to the group...God
എൻ്റെ കുഞ്ഞ് ഈ പാട്ട് കേട്ട് മാത്രമേ ഉറങ്ങൂ❤
എത്ര മനോഹരമായ പാട്ട്
എന്റെ നെഞ്ചിൽ ഈ പാട്ട് കേട്ടു കിടന്നുറങ്ങുന്ന ന്റെ മോള്.
What a song Mohan Sitara first composition lovely sir u deserve a National Award sir love u ❤❤❤❤
Entea 3 makkaleum .njn urakiyittuttath kuduthalum e song.vachukoduthanu . Kochileamuthal.njn valarea eshttapetta.song anu heart touchable song❤❤❤❤🎉
എനിക്ക് ഈ പാട്ട് കേട്ട് കൊണ്ട് മരിക്കണം...എൻ്റെ അവസാനത്തെ ആഗ്രഹം... അതെങ്കിലും ദൈവം കേൾക്കുമോ ആവോ😅
ജനിക്കുമ്പോഴും മരിക്കുമ്പോഴും 😊
😢
ഉം...
രാരി രാരീരം രാരോ..
പൊന്നും തിങ്കള്‍ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ
പൂമിഴികള്‍ പൂട്ടി മെല്ലേ
നീയുറങ്ങി ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്ദാരങ്ങള്‍
പൊന്നും തിങ്കള്‍ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ
ഈ മലര്‍ക്കൈയ്യില്‍ സമ്മാനങ്ങള്‍
എന്നോമല്‍ കുഞ്ഞിനാരേ തന്നു
നിന്നിളം ചുണ്ടിന്‍ പുന്നാരങ്ങള്‍
കാതോര്‍ത്തു കേള്‍ക്കാനാരേ വന്നു
താലോലം തപ്പുകൊട്ടി പാടും
താരാട്ടിന്നീണവുമായ് വന്നു
കാണാതെ നിന്‍ പിന്നാലെയായ്
കണ്ണാരംപൊത്തും കുളിര്‍പൂന്തെന്നലായ്
(പൊന്നും തിങ്കള്‍...)
നീയറിയാതെ നിന്നെക്കാണാൻ മാലാഖയായിന്നാരെ വന്നു
നീയുറങ്ങുമ്പോൾ നിൻ കൈമുത്തി മാണിക്ക്യച്ചെമ്പഴുക്ക തന്നു
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വെച്ചതാരോ
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായ് വന്നു
(പൊന്നും തിങ്കള്‍...)
Movie : Onnu Muthal Poojyam Vare
Director : Raghunath Paleri
Lyrics : ONV Kuruppu
Music : Mohan Sithara
Singers : K S Chitra
എന്റെ മോൾക്ക് ഒരുവയസ്സ് ആയി ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങുന്നത്
❤❤❤
2025❤3.10pm ❤❤❤
അച്ചോടാ ഈ കുഞ്ഞ് ഗീതുമോഹൻദാസ് ആണോ 🤩🤩
Avaru ahno ith
S
Sajitha betti
S Geethu mohandas
നീണ്ട 30 വർഷമായിട്ടും ഈ പാട്ട് എന്റെ ഹൃദയത്തിൽ കയറ്റി വച്ച ഞാൻ ❤️❤️❤️
കുട്ടീനെ ഉറക്കാൻ ഈ പാട്ടാണ് ഞാനും വയ്ക്കാറുളളത്
സങ്കടം വന്നു പോയി.... 😥😥😥😥
ഓർമ്മകൾ ഏതോ തീരം തേടി പോകുമ്പോലെ....
ഉള്ളം പൊള്ളിക്കുന്ന ഓർമ്മകൾ
Super..great...heart touching song....feeling v.v.sad...Venugopal the Blessed singer.
2025...❤
Mind Relaxing song
My favourite song
ഇതിൽകിലും 2022കെട്ടവർ ഉണ്ടോ എന്ന് ചോദിക്കാത്തു ഭാഗ്യം
Yes
യെസ്
🙏🙏
Yes
10 varshathilere aayi ithra priyapeta paatayi ee patu mariyitu ennalum oro thavana kelkumbolum veendum kelkan kothi thonnunna entho oru magical lyrics and voice ❤❤ my favourite
Anybody in 2024?❤
Yes
ഗീതു മോഹൻദാസ് 🥰
2024 ൽ കേൾക്കുന്നവർ ഉണ്ടോ അടി ലൈക് 😂
അമ്മ പാടി തന്ന പാട്ട് തേടി വന്നവർ ഒണ്ടോ❤❤❤❤❤❤❤❤❤❤
Malini❤❤❤❤❤❤
Pettann ntho e song manasilekk vannu😢 Listening at 3:44am from Canada❤
Ente mon ee.. Pattu kettanu urakkam. Thanks🥰
2024 ൽ മക്കളെ ഉറക്കാൻ കാണുന്നവരുണ്ടോ
Enne pole,ente makkalde achanumilla, 3 years ayi marichit, ottappedal aanu e lokathile etavum veliya vedana😢😢😢
Mohanlal and baby Geethu are excellent. But why no is talking about the heroine Asha Jayaram? Her heartbreaking expressions lend astute credibility. Her pain is so palpable. I don't understand why she didn't become popular or get more films. The music , lyrics and singing (Chitra) are superb too.
True Sir ! Her performance is apparently underrated. She is able to convey her to the audience. What an actress in this role !
Ys only one film she act.what a performance .oru tharattupattanekilum vallathe nobaram ethu kelkubol.
@@bindusreemal8752no she acted in another film thaniyavarthanam as mammooty’s sister role
ഒരച്ഛന്റെ സ്നേഹവും വാത്സല്യവും ആഗ്രഹിക്കുന്ന കുഞ്ഞുമനം... മകൾക്കായി മാത്രം ജീവിക്കുന്ന അമ്മയും...
ഈ തിരിച്ചറിവ് വന്ന പ്രായത്തിൽ കാണുമ്പോഴാണ് ഈ പാട്ടിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാകുന്നത്... ഈ പാട്ട് കാണുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്... 🙂
വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും മനസ്സിൽ മായാതെ നിൽക്കുന്ന മനോഹര ഗാനം... 💝
29/04/2023, Saturday,11:03 PM🙃
അടിപൊളി പാട്ട് ❤❤❤❤❤❤❤❤🎉🎉🎉🎉🎉😢😢
😥 the song is a perfection!
Super👌👌
ഇപ്പോ എന്റെ അനിയൻ പെട്ടെന്ന് അറ്റാക്ക് ayi മരിച്ചുപോയി.....😢😢😢 ഇത് പോലെ ഒരു കുഞ്ഞുണ്ട്.... അവളും ഇതുപോലെ.... സഹിക്കാൻ കഴിയുന്നില്ല.... ആരൊക്ക ഉണ്ടെങ്കിലും അവനില്ലല്ലോ 😢😢😢😢😔😔😔😔☹️☹️☹️
2024 lum kunjungale ee pattu kelppich urakkunnavarundo😌
ബേബി ഗീതു മോഹൻദാസ് 😍😍
Ee paat Chithra chechi aanu paadiyath ennu ippol ariyumbol ariyathe avarude makalude mukhamanu manasil varunnath...
Yes, ഇപ്പോഴും ഉണ്ട് ❤
Kunju janichapol muthal ipo 2 vaysu kazinjitum ipazum kunjinu urangan ee patu venam ethra ketalum madup varatha paatu ❤❤
29/12/2024... ഈ പാട്ട് കേൾക്കുന്നവരുണ്ടോ
2030 il കേൾക്കുന്നവർ ഉണ്ടോ ... കുട്ടിയെ ഉറക്കാൻ ❤❤
2011 ൽ അമ്മയായ ഞാൻ 2024 ലും കേൾക്കുന്നു. ഇതുപോലെ ഞങ്ങൾ ജീവിക്കുന്നു.
ആ അമ്മയുടെ ഒരു അവസ്ഥ 😔
Ee അവസ്ഥയിലൂടെ ആണ് ഞൻ ഇന്ന് കടന്നു പോകുന്നത്
മോളെ ഉറക്കാൻ വെക്കുന്ന പാട്ട് 😍
നല്ല പാട്ട് ❤🥰🙏🏻
Miss u kunjaa.waiting for u muthe.....❤ Amma
Mohansithara Sir fantastic❤❤❤❤
Kunjungalkku ennum achanum ammayum venam randu perum undennile poornamavullu
Heart touching song ❤❤
Kunjaa ..❤ ninneyum kaath Amma ivideyund...😢
❤2024 May 15❤09.16 pm❤❤❤
Supersong❤😊
2024 ഈ പാട്ട് വാവമാരെ ഉറക്കാൻ കേൾക്കുന്നവർ ഉണ്ടോ ഉണ്ടോ
Onnu muthal poojyam vare feeling song
ഇപ്പോഴും ഇഷ്ടം ഈ ഗാനം