ഇത് ഒരു ടീസ്‌പൂൺ കഴിച്ചാൽ ശരീരത്തിൽ കെട്ടി കിടക്കുന്ന ഷുഗർ മുഴുവൻ മൂത്രത്തിലൂടെ പുറം തള്ളും

Поділитися
Вставка
  • Опубліковано 1 лип 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking :
    +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    MO, Q-ONE Hospital
    WhatsApp: wa.link/y1bpy9
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/JhmmGdLziSk...
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
  • Розваги

КОМЕНТАРІ • 584

  • @rasheedrasheef699
    @rasheedrasheef699 11 місяців тому +23

    മോളെ ഹെഡിങ് മാറ്റുക. ഒരുപാട് പ്രതീക്ഷയുമായാണ് വീഡിയോ കേട്ടത്. അവസാനം വരെ കേട്ടിട്ട് പോലും എന്താണ് രാത്രിയിൽ ഭക്ഷണശേഷം കഴിക്കേണ്ടതെന്ന് പറഞ്ഞു കണ്ടില്ല.... മോൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട് കേട്ട് തഴമ്പിച്ച കാര്യങ്ങളാണ്. മോളുടെ തലക്കെട്ടുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രഭാഷണം ഷുഗർ രോഗികളെ പ്രഷർ രോഗികൾ കൂടി ആക്കാനേ ഉപകരിക്കു.... ഇത്തരം ഹെഡിങ് കൾ ഉടായിപ്പ് വീഡിയോകൾക്കെ പറ്റു. പറ്റിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

  • @user-uz7th1qv9g
    @user-uz7th1qv9g 29 днів тому +6

    പൊന്നാര സഹോദരി ഇത്രയൊക്കെ നിബന്ധനകൾ പാലിച്ചു ജീവിക്കാൻ പ്രയാസം ഉണ്ട് എന്നായാലും ഒരിക്കൽ മരിക്കും അതിനു മുൻപ് ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു ജീവിക്കാം സഹോദരിക്ക് നന്ദി

    • @cruisemax5107
      @cruisemax5107 28 днів тому +1

      ❤❤❤❤

    • @user-nz2ky4iw8j
      @user-nz2ky4iw8j 6 днів тому

      Enthanu kazhikendathu ithokke ellavarum parayunnathu ketu maduthu ketu copy adichu parayalle ithokke ellavarkum ariyam

  • @dineshbabutk4923
    @dineshbabutk4923 11 місяців тому +11

    ഒരു ദിവസം ഒരു ടിസ്പൂൺ എത്ര ദിവസം കഴിക്കണം അതിന് അനുസരിച്ചു ടി സ്പൂൺ വാങ്ങിക്കണ്ടേ

  • @manojkm6052
    @manojkm6052 11 місяців тому +8

    കമൻ്റ് ബോക്സ് നോക്കിയത് നന്നായി

    • @rajesharraj8724
      @rajesharraj8724 25 днів тому +1

      ആളെ പറ്റിക്കൽ തന്നെയാണ് ഇവരുടെ തൊഴിൽ

  • @indiraindira3598
    @indiraindira3598 11 місяців тому +15

    പത്തുപൈസയ്ക്ക് ഒരു വഴിയുമില്ലേ ഞങ്ങളെപ്പോലെയുള്ളവർ എന്താണ് ആ സ്പൂൺ എന്നറിയാനാണ് വീടിയോ നോക്കിയത് ഈ പറയുന്ന കാര്യങ്ങൾ നിങ്ങളെക്കാൾ കൂടുതൽ ഞങ്ങൾക്കറിയാം കമന്റ് നോക്കിയിട്ടേ ഇതു പോലുള്ള കള്ളത്തരങ്ങൾ കേൾക്കാവൂ

  • @abdulrazak-ti8nv
    @abdulrazak-ti8nv 11 місяців тому +6

    നല്ല ഇൻഫർമേഷൻ 👍👍👍
    എന്തിനാണ് കബളിപ്പിക്കുന്ന തരത്തിൽ heading കൊടുത്തത്???

  • @wilsonvarghese-hj2yi
    @wilsonvarghese-hj2yi 11 місяців тому +44

    മാഡം പറഞ്ഞ വിവരങ്ങൾ കൊള്ളാം ഒരു ടീസ്പൂൺ കഴിച്ചാൽ മതി എന്നുള്ളത് എന്താണ് എന്നും കൂടി അറിയിച്ചാൽ നല്ലതാണ്.

    • @isbellasimon2946
      @isbellasimon2946 11 місяців тому

      Very good information Dr

    • @chackoej754
      @chackoej754 11 місяців тому

      ❤shalom live.

    • @user-lx9ko6wi9n
      @user-lx9ko6wi9n 11 місяців тому

      😂😂

    • @sherinfathima1413
      @sherinfathima1413 11 місяців тому

      😂😂😂

    • @gopidasankk3945
      @gopidasankk3945 10 місяців тому +4

      ഒരു ടീസ്പൂൺ 😁😁😁
      കഴിക്കാൻ പ്രയാസമുണ്ടെങ്കിൽ
      പൊടിച്ചു കഴിക്കുക 😁😁😁

  • @sivadasankunnumel4827
    @sivadasankunnumel4827 29 днів тому +3

    എങ്ങിനെയാടി സ്പൂൺ കഴിക്കുക വിങ്ങേണം അല്ലെ ഭയങ്കര ചികിത്സ

  • @amminiabraham5301
    @amminiabraham5301 11 місяців тому

    Eppozhum vayaril vishappanu nalla zheenavumunde athtntha

  • @rajanvarghese777
    @rajanvarghese777 11 місяців тому +65

    "ഇത് ഒരു ടീസ്പൂണ്‍ കഴിച്ചാല്‍ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന ഷുഗറിന്" ഒന്നും സംഭവിക്കുകയില്ല എന്നാണ് മനസ്സിലാകുന്നത് .ഒരു വീഡിയോയുടെ തലക്കെട്ട് അതിന്റെ മുഖ്യ ആശയത്തെയാണ് സൂചിപ്പിക്കേണ്ടത് . തെറ്റായ തലക്കെട്ട് നല്‍കി ആളുകളെ പറ്റിച്ചാല്‍ അടുത്ത വീഡിയോ കാണുന്നവരുടെ എണ്ണം ...........

    • @manivalsan3365
      @manivalsan3365 11 місяців тому +1

      Alukale pattikkallee.... Eethan oru spoon kazikendath... Thurannu parayooo.

    • @qhseo4185
      @qhseo4185 11 місяців тому +2

      Angane psttikunna aalukale unsubscribe chayyanam..apoye averk manassilaakullu

    • @52679299
      @52679299 11 місяців тому +4

      ഹൈഡ് line കണ്ട് open ചെയ്ത ഞാൻ😅😂 ഇങ്ങനെ വേണുമായിരുന്നോ?😢😢

    • @sherinfathima1413
      @sherinfathima1413 11 місяців тому +5

      തട്ടിപ്പ്

    • @rajeshrp-wy4ol
      @rajeshrp-wy4ol 10 місяців тому +6

      തെറ്റായ വിവരം നൽകുന്ന ഹെഡ് ലൈൻ ഇങ്ങനെയുള്ളവരെ റിപ്പോർട്ട് അടിക്കുക

  • @geethakumari5997
    @geethakumari5997 11 місяців тому +1

    Elkaperum പറഞ്ഞത് തന്നെ .

  • @jinijson1388
    @jinijson1388 11 місяців тому +3

    Kashttam.

  • @basheerpallam5442
    @basheerpallam5442 9 місяців тому +9

    ഡോ:നസ്ല കുറെ കാലമായി ആളുകളെ പറഞ്ഞ് പറ്റിക്കുന്നു ഒരു ടീസ്പൂൺ എന്ത് കഴിക്കണം എന്ന് പറയുന്നില്ല

  • @abrahamjohn6368
    @abrahamjohn6368 10 місяців тому +3

    Very good explanation.
    But what is one tea spoon
    food.

  • @justinnazerath
    @justinnazerath 11 місяців тому +70

    ഇത് എല്ലാവരും പറയുന്നതല്ലേ 😁😁😁വെറുതെ 15മിനിറ്റ് കളഞ്ഞു... ഹെഡിങ് കണ്ടു അവസാനം വരെ കാണേണ്ടി വന്നു.... കേസ് കൊടുക്കണം പിള്ളേച്ചാ... ഇങ്ങനെ ആളെ പറ്റിച്ചു തിന്നുന്നതിനു 😁😁😁

    • @Smithak-jr8ro
      @Smithak-jr8ro 11 місяців тому +2

      Correct

    • @pp-od2ht
      @pp-od2ht 11 місяців тому +2

      Correct

    • @sajeenavahab2551
      @sajeenavahab2551 11 місяців тому +1

      Ninakku venam enkil kettal mathi..Aarum compel cheyyunnillallo

    • @subair9548
      @subair9548 11 місяців тому +4

      കമെന്റ് നോക്കിയതോണ്ട് ഞാൻ ഒരു മിനിറ്റിൽ വീഡിയോ കാണുന്നത് നിർത്തി

    • @predeepkumar2792
      @predeepkumar2792 11 місяців тому +3

      ​@@subair9548ഞാനും

  • @sujayannambiar6135
    @sujayannambiar6135 11 місяців тому +1

    Very informative doctor thank a lot.

  • @koorimannilhussain3828
    @koorimannilhussain3828 Місяць тому +5

    പലപ്പോഴും ഇവർ മറ്റുള്ളവരെ ടൈറ്റിൽ ഫ്രോഡ്ലൂടെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.

  • @mohandasu43
    @mohandasu43 7 днів тому

    Thank you Dr. for giving this +ve medical health information to the world. May God Bless you and your family.

  • @abubakkarpp
    @abubakkarpp 11 місяців тому +9

    ആ സ്പൂൻ എവിടെ വെച്ചത്

  • @rosakuttyjoy7979
    @rosakuttyjoy7979 11 місяців тому +2

    Madam enthanu spoon vizhingiyal mathiyo.

  • @johnvarghese5295
    @johnvarghese5295 11 місяців тому +12

    സ്പൂൺ പൊടിച്ച് ആണോ കഴിക്കേണ്ടത്

  • @prameelamohanan1187
    @prameelamohanan1187 11 місяців тому +10

    1 സ്പൂൺ എന്തു കഴിക്കണം?

  • @biniltb6562
    @biniltb6562 11 місяців тому +1

    🙏🙏👏

  • @kamarudheenk.k.4393
    @kamarudheenk.k.4393 11 місяців тому +41

    ഇത് ഒരു ഗ്ലാസ് കുടിച്ചാൽ ....ഇത് നാലണ്ണംകഴിച്ചാൽ.....ഇത് ഒരു ടീസ്പൂൺകഴിച്ചാൽ.....ഷുഗർ 450ൽ നിന്ന് 80 ആകും അല്ലങ്കിൽ നോർമൽ ആകും എന്ന് 20മിനിറ്റിൽ ഡയബിറ്റിക്ക് പഠിപ്പിക്കുന്ന കാലം ഒക്കെ കഴിഞ്ഞു അനുഭവസ്തരുടെ അറിവ് 10ശതമാനം പോലും അറിവ് ഇല്ലന്ന് പറയാം പാഠം കാശ് കൊടുത്ത് പഠിച്ച് ആ സ്റ്റത്ത് കഴുത്തിൽ ഇട്ട് സ്വാർത്ഥ താൽപ്പരൃ ത്തിന് വായയിട്ട് അലക്കുന്ന ഈ പ്രവണത മാറ്റി എടുക്കാൻ വെറുതെ ലൈക്കടിക്കുന്നവരും ഗ്ലാമർ കണ്ട് പ്രീതിക്ക് വേണ്ടിമാത്രം നല്ല കമാന്റ് ചെയ്യുന്ന വരും ഇതൊക്കെ ഒന്ന് അവഗണിച്ചാൽ മതി.ആരോഗൃ വകുപ്പും ഇടപെടേണ്ട താണ്.

  • @yousufpp6242
    @yousufpp6242 11 місяців тому +6

    അരിയും ചപ്പാത്തിയും ഒഴിവാക്കിയാൽ പിന്നെ വിശപ്പടക്കാൻ എന്ത് കഴിക്കണം ഒരു സ്പൂൺ കഴിച്ചാൽ രക്ഷപ്പെടാൻ....

  • @ayoobkhan3181
    @ayoobkhan3181 11 місяців тому +1

    Doctor,,Tangale Kallyanam Kazhichote,,Eshtano

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy 9 місяців тому +2

    Dr:OruspoonkazhikanamnnuparajatheEnthane

  • @user-uz7th1qv9g
    @user-uz7th1qv9g 4 дні тому +1

    മാഡം എന്റെ കയ്യിൽ അലുമിനിയം പ്ലാസ്റ്റിക് സ്റ്റീൽ മരം ഫൈബർ പേപ്പർ എന്നിവകൊണ്ട് ഉണ്ടാക്കിയ സ്പൂൺ ഉണ്ട് എല്ലാത്തിൽ നിന്നും ഓരോ സ്പൂൺ എടുത്ത് കുത്തിപൊടിച്ചു കഴിച്ചു നോക്കട്ടെ

  • @deepusreedhar6754
    @deepusreedhar6754 Місяць тому +3

    ആളെ പറ്റിക്കാൻ ഓരോ ക്യാപ്‌ഷനുകളുമായി ഇറങ്ങിക്കോളും ഇത് കഴിച്ചാൽ ഷുഗർ ഒലിച്ചു പോകും

  • @Thas55
    @Thas55 17 днів тому +1

    ഇത് ഇപ്പോൾ കേട്ടപ്പോൾ ഒന്നും കഴിക്കരുത് എന്ന് Heath less ആയാൽ വെറെ അസുഖങ്ങൾ വരുന്നതാണ്..... ഡോക്ടറെ പിന്നെ എന്താണ് കഴിക്കേണ്ടത് അതും നല്ലത് പോലെ പറഞ്ഞ് തരുക .... ഇതിൽ ക്യാപ്ഷൻ നോക്കി വന്ന ഞാൻ😂😂😂😂

  • @ponnammathomas7331
    @ponnammathomas7331 28 днів тому +1

    Madam kazhikkendamarunnu parayuka. Pinnemattullakariyangal.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 11 місяців тому

    If have acidity how can use curd

  • @ajithapk723
    @ajithapk723 11 місяців тому +1

    അറിയുന്ന വിവരങ്ങൾ തന്നെ

  • @thomassebastian4034
    @thomassebastian4034 11 місяців тому

    👍🏻🙏🏻

  • @surendrannair2548
    @surendrannair2548 Місяць тому +3

    ഇത്താത്ത വട്ട് ആണോ ഏത് സ്പൂൺ ആണ് കഴിക്കേണ്ടത്😀😀😀😀😀😀

  • @gopalannairreghu5085
    @gopalannairreghu5085 11 місяців тому +5

    ഏതുസ്പൂണാവൊകഴിക്കൈ

  • @salamputhuppanam3175
    @salamputhuppanam3175 11 місяців тому

    Thanku Dr

  • @ShihabudheenTT-ql5nf
    @ShihabudheenTT-ql5nf 21 день тому

    Nirthedi ninde athikaprasagam

  • @PriyaMk-iz9br
    @PriyaMk-iz9br 5 днів тому +1

    Thanksdoctor

  • @Revolickal
    @Revolickal 11 місяців тому +6

    ഇത് മൂന്നു സ്പൂൺ കഴിച്ചു കുഴപ്പമാകുമോ??😮😮😮

  • @ibrahimch9839
    @ibrahimch9839 11 місяців тому +17

    തിരക്കുള്ള ഒരു Drക്ക് ഈ
    UA-cam business നടത്താൻ
    സമയം കിട്ടുകയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്..

    • @krishnakripa534
      @krishnakripa534 11 місяців тому +1

      ഞാൻ ഇട്ടിരുന്നു ഇവർക്ക് ഒരു മെസ്സേജ്.ഏതുത് നേരവും.you tube Il കാണാം evideyum.ജോലി കിട്ടിയില്ല എന്ന്.തോന്നുന്നു

    • @user-lx9ko6wi9n
      @user-lx9ko6wi9n 11 місяців тому

      😂😂

  • @sureshjohn2218
    @sureshjohn2218 11 місяців тому +26

    ബിരിയാണി കിട്ടും എന്ന് പ്രതീക്ഷിച്ചു. പറഞ്ഞ സ്പൂൺ എവിടെ ❓️ അടുത്തതിൽ സ്പൂൺ കൊണ്ടുവരുമായിരിക്കും.

  • @sheelamathew8910
    @sheelamathew8910 11 місяців тому +1

    How can I eat teaspoon .

  • @Lawrenceca-ow4up
    @Lawrenceca-ow4up 11 місяців тому

    Chayapodi oro sppun thilappich madhuram illathe kudikkan. Parayananu aal udhesichath

  • @user-sy1kd2eg6l
    @user-sy1kd2eg6l 3 дні тому

    Naritharam nerthu kura

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 11 місяців тому +66

    ഒരു ടീ സ്പൂണ്‍ കഴിക്കാന്‍ അല്ലേ പറഞ്ഞത്. അത് ഏതു വേണം എന്ന് പറഞ്ഞില്ല. സ്റ്റീല്‍, wooden, copper, അലൂമിനിയം, ceramic or പ്ലാസ്റ്റിക്. ഏതു സ്പൂണ്‍ കഴിക്കണം എന്ന് അടുത്ത വീഡിയോ യില്‍ പറയണേ.

    • @makkathkader5255
      @makkathkader5255 10 місяців тому +6

      😂😂😂🤣

    • @indian1247
      @indian1247 Місяць тому +16

      പുകൾ കുറയാൻ ഒരു സ്പൂൺ കഴിക്കാൻ പറയുന്നു എന്താണ് കഴിക്കെണ്ടത് സ്റ്റീലിൻ്റെ സ്പൂണോ പ്ലാസ്റ്റിക്കിൻ്റെ സ്വൂണോ കഴിക്കേണ്ടത് ജനങ്ങു പറ്റിക്കാൻ വേറെ വഴി നോക്ക് യൂറ്റുവിൽ നിന്നു കിട്ടുന്ന വരുമാനത്തിലാണ് കണ്ണ്

    • @salinkv4949
      @salinkv4949 29 днів тому +1

      z

    • @bhaskaranmt4351
      @bhaskaranmt4351 29 днів тому +1

      മോളുട്ടി

    • @jayakumartr2141
      @jayakumartr2141 28 днів тому +1

      dislike

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 11 місяців тому

    Aciditic person cant do intermeting, increase acid

  • @mathewsmj2620
    @mathewsmj2620 11 місяців тому +33

    നസ്ല താത്താ ഇജ്ജ് സൂപ്പർ. എന്റെ വയറ്റിക്കിടക്കണ സ്പൂൺ എങ്ങനാ പുറത്തെടുക്കണേ? വയറിളക്കിയാ മതിയോ? താങ്ക്സൊണ്ടിട്ടാ😜

  • @gulabk.v2619
    @gulabk.v2619 11 місяців тому +7

    Madam,enthanu oru TSP kazhichalmathi ennu paranjathu.

  • @ramachandranp8965
    @ramachandranp8965 27 днів тому +1

    👍👍👌👌🌹🌹

  • @Navas-t8u
    @Navas-t8u 4 дні тому

    എന്താണ് പിന്നെ കഴിക്കേണ്ടത് ഒന്ന് പറഞ്ഞ് തരു

  • @aliyaseaso4882
    @aliyaseaso4882 11 місяців тому +2

    Arri ethra payar anjazhy alle doctor

  • @moosahajik.b4270
    @moosahajik.b4270 11 місяців тому

    Tenghakola

  • @mysorepak2632
    @mysorepak2632 11 місяців тому +26

    രാവിലെ എഴുന്നേറ്റ ഉടൻ കടക്ക് പുറത്ത് എന്ന് 3 പ്രാവശ്യം പറയുക. എത്ര കൂടിയ ഷുഗറും (ശരീരത്തിൽ കൂടിയ ബാധ) തനിയെ പുറത്ത് പോകും. ഷുഗർ കണ്ടം വഴി ഓടും

  • @naseemanaseema8036
    @naseemanaseema8036 16 днів тому

    എന്ത് കഴിക്കണം

  • @lolashambhu8622
    @lolashambhu8622 11 місяців тому +1

    Spoon kazhikkande appol

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 11 місяців тому +11

    Very Helpfull message Mam &Very good presentation Thank you very much 🙏🙏🙏🙏

  • @jayarajsreedharan1926
    @jayarajsreedharan1926 11 місяців тому +5

    Spoon ethanennu paranjilla madam

  • @JayaKumar-kv2jr
    @JayaKumar-kv2jr 29 днів тому +2

    ഹലോ മേടം ഒരു സ്പൂൺ കഴിച്ചാല്മതിയെന്ന് പറഞ്ഞത് സ്പൂൺ ആണോ?

  • @sasidharanvk9683
    @sasidharanvk9683 11 місяців тому

    നടത്തം ഗുണചെയ്യുമൊ, ഡോക്ടർ.

  • @sreelathapm4361
    @sreelathapm4361 11 місяців тому +1

    Helpful information

  • @girijarajeev9844
    @girijarajeev9844 11 місяців тому +91

    മാഡം പറഞ്ഞതന്ന വിവരങ്ങൾ കൊള്ളാം, ഏത് സ്പൂൺ കഴിക്കണം സ്റ്റീൽ or അലുമിനിയം, പറഞ്ഞാൽ കൊള്ളാം താങ്ക്സ്

    • @ramakrishnanshashi7558
      @ramakrishnanshashi7558 11 місяців тому +4

      ഗോൾഡ്കരണ്ടി ആയിരിക്കും

    • @kachabadham283
      @kachabadham283 11 місяців тому +3

      ഇരുമ്പ് സ്പൂൺ.

    • @maleehajugunu806
      @maleehajugunu806 11 місяців тому +2

      ,😂😅

    • @anugrehabkn7064
      @anugrehabkn7064 11 місяців тому +4

      മാങ്ങാത്തൊലി

    • @manojmanoj6328
      @manojmanoj6328 11 місяців тому +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤪🤪🤪🤪🤪🤪🤪🤪🙆🙆🙆🙆

  • @Sajitha-yk2uh
    @Sajitha-yk2uh 11 місяців тому

    Ningale veed evideya

  • @Rukku-fz5xw
    @Rukku-fz5xw 11 місяців тому

    thaire

  • @marykuttygeorge769
    @marykuttygeorge769 11 місяців тому +1

    Mole ith yennu parayunnath yenthanavo vangan kittumo?

  • @hajiraparavetty7681
    @hajiraparavetty7681 11 місяців тому +27

    ചെറിയ സ്പൂൺ വിഴുങ്ങിയാൽ മതിയോ

  • @AppleApple-kx3hr
    @AppleApple-kx3hr 11 місяців тому +1

    Spoon arachu kazhikano molle

  • @rammohan361
    @rammohan361 11 місяців тому +1

    AA oru spoon medicine enthanavo? Atho athu veruthe oru catch word mathramayirunno.

  • @kochappiprabhakaran7231
    @kochappiprabhakaran7231 11 місяців тому

    Eval endhu viddithamanu paraunnathu

  • @satheeratnam1312
    @satheeratnam1312 28 днів тому +1

    Dr onnu first ettu kealkkuga enthuva parayunnathe ennu oru ts spoon ennu udheshichathe clear cheyuga sorry dr engane pattikkaruthe pls

  • @padmanabhanvp1134
    @padmanabhanvp1134 11 місяців тому +15

    Steel ano maran ano കഴിക്കേണ്ടത്

  • @rajanv9983
    @rajanv9983 11 місяців тому

    Thankyou🎉.Dr

  • @balakrishnannairvn2324
    @balakrishnannairvn2324 28 днів тому +10

    റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള തലവാചകം ശരിക്കും ഒരു " ചീറ്റിങ്ങ് " ആയിപ്പോയി. മേലിൽ താങ്കളുടെ വീഡിയോ കാണില്ല എന്ന് ശാപധം ചെയ്തു കഴിഞ്ഞു. വാചകത്തേൽ ഒരു സ്പൂൺ കഴിക്കാനാണോ പറഞ്ഞത്.

  • @prasanthm3140
    @prasanthm3140 13 днів тому

    ഞാൻ പകുതിക്ക് നിർത്തി ഡോക്ടറാണ് പോലും ആളെ പറ്റിക്കാനായി ഇറങ്ങിക്കോളും

  • @user-nd2yl4mx1f
    @user-nd2yl4mx1f 11 місяців тому +1

    Ethanol korachu vala vala paranju poy njan ethodhivvya marunnu oru spoon kazhichu ippo thane shugar korackam tip ippo kittum ennu chumma pattickalumayitt varum oronnu

  • @subaida-sj6vr
    @subaida-sj6vr 11 місяців тому +5

    സ്പൂൺ മുൺങ്ങ് ആണോ

  • @jinuthampi4160
    @jinuthampi4160 11 місяців тому +2

    Mannangatta

  • @AmeerAli-zu3xn
    @AmeerAli-zu3xn 28 днів тому +3

    Dr ഇത് എവിടെ കിട്ടും കുറെ ഷോപ്പിൽ അന്നേഷിച്ചു കിട്ടിയില്ല വട്ടാണല്ലേ എന്ന് ആളുകൾ ചോദിക്കുന്നു

  • @SURESHKUMAR-bt2eo
    @SURESHKUMAR-bt2eo 11 місяців тому +13

    ഇത് എല്ലാവരും പറയുന്ന കാര്യങ്ങൾ മാത്രം
    പുതിതായിട്ട് ഒന്നും കാണുന്നില്ല
    ഹെഡ്ലൈൻ കൊള്ളാം

  • @shaletgregory9984
    @shaletgregory9984 2 дні тому

    Ennittu ravile chathu kidakam

  • @sanamol.
    @sanamol. 11 місяців тому +5

    Spoon kayichal sugar varlla alle.??ade orarvanallo.nokkatte. thachurutti kayikkabo?😅😊

  • @ThomasPv-qt6eq
    @ThomasPv-qt6eq 12 днів тому

    Please read commands And make improve

  • @zeenathzeenath-ss4st
    @zeenathzeenath-ss4st 11 місяців тому

    Yellam pranjuthannathinu thankyouuu dr❤️❤️👍

  • @leelajoseph1126
    @leelajoseph1126 11 місяців тому +3

    രാവിലെ എന്ത് ഭക്ഷണം കഴിക്കാം,

  • @amminiabraham5301
    @amminiabraham5301 11 місяців тому

    Entho soona kudikkendathe paranjo

  • @rajanv9983
    @rajanv9983 11 місяців тому

    Thankyou.Dr

  • @shajahanaliyarukunju9970
    @shajahanaliyarukunju9970 16 днів тому

    Aetha spoon

  • @jacobmathew5060
    @jacobmathew5060 14 днів тому

    Iron or plastic?

  • @ashrafpk6821
    @ashrafpk6821 11 місяців тому +2

    മേടം അടിപൊളി

  • @rajeswaryrajeev8738
    @rajeswaryrajeev8738 11 місяців тому +1

    Thanks Doctor

  • @nalinipk5541
    @nalinipk5541 11 місяців тому +21

    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി ഡോക്ടർ 🌹🌹🌹

    • @k.mabdulkhader2936
      @k.mabdulkhader2936 11 місяців тому +4

      😮 ഉണ്ട മനസീലായി😮

    • @nakshatrafamily6961
      @nakshatrafamily6961 11 місяців тому +2

      നന്നായി മനസ്സിലാക്കിത്തന്നു ഡോക്ടർ വളരെ നന്ദി

    • @ALI-uo2cf
      @ALI-uo2cf 11 місяців тому

      എന്ത്‌ തേങ്ങയാണ് മനസ്സിലായത്

  • @sobhanakumari4912
    @sobhanakumari4912 10 місяців тому

    Spoon ano rathri kudikkendath

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 10 місяців тому +1

    👍👍👍👌👌👌❤️❤️❤️🌹🌹🌹

  • @abdulazees5454
    @abdulazees5454 2 дні тому

    സ്പൂൺ ഒണക്കി പൊടിച്ചാണോ കഴിക്കേണ്ടത്, തേൻ ചേർക്കാൻ പറ്റുമോ?

  • @MohamedAli-vw1lg
    @MohamedAli-vw1lg 8 місяців тому

    Endhanu kazikkendath Ath parayu

  • @SanthoshkumarG-gd9nx
    @SanthoshkumarG-gd9nx 11 місяців тому

    Enthu thengayanu kazhikkendathu??

  • @abulhassan9932
    @abulhassan9932 11 місяців тому +24

    ഒരു റിസ്പൂൺ കഴിച്ചാൽ ദഹിക്കുമോ സാർ സ്റ്റീലിന്റെതല്ലെ

  • @thomaspaulose2432
    @thomaspaulose2432 5 днів тому

    Vere paniyonnum illa alle

  • @vtube8208
    @vtube8208 11 місяців тому +14

    Dear Doctor very informative and helpful tips 👌👌👌👌👌👌🥰thank you for sharing 🥰❤️🥰🥰🥰🥰

    • @sasimeenakshi
      @sasimeenakshi 11 місяців тому

      നിനക്കൊന്നും വേറെ പണിയില്ലേ

  • @wellvlog....4410
    @wellvlog....4410 11 місяців тому +3

    Spoon steel or gold Spoon paranjilla
    Kalla himaarrr
    Kalla Dr aanalley
    Kessakkum....