എത്ര കൂടിയ ഷുഗറും പമ്പകടക്കും ഇങ്ങനെ ചെയ്താൽ .ഡോക്ടർ സ്വന്തം അനുഭവം പങ്കുവെക്കുന്നു/Dr Jolly Thomson

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 625

  • @ushakumary6840
    @ushakumary6840 2 роки тому +32

    Diabetis ന് കുറേക്കാലം tab പിന്നെ insulin ഈ പ്രവണത തുടർന്നു വരുന്ന ഇക്കാലത്ത് ഈ തുറന്നു പറച്ചിലിനും അങ്ങയുടെ സേവനങ്ങൾക്കും നന്ദി ഡോക്ടർ.

  • @AAARA123
    @AAARA123 Рік тому +6

    ഫാസ്റ്റിംഗ് ഇൻസുലിനെ കുറിച്ചും അതിന്റെ ടെസ്റ്റിനെ കുറിച്ചും പറയൂ ഡോക്ടർ ഈ നാട്ടിലെ പാവപ്പെട്ടവരോട് ' എന്താണ് അതിന്റെ ഗുണമെന്നും ഇപ്പോഴെങ്കിലും ഡോക്ടർ ഇത്തരം കാര്യങ്ങൾ ജനങ്ങളുമായി പങ്കു വെച്ചതിന് ഒരു പാട് നന്ദി . അഭിനന്ദനങ്ങൾ

  • @palliyilsreekumaran1368
    @palliyilsreekumaran1368 2 роки тому +8

    പ്രിയ പൂജനീയ ഡോക്ടർ മേഡം, അങ്ങയുടെ ഈ വിശദീകരിച്ചുള്ള ഉപദേശം കേട്ടപ്പോൾ തന്നെ ഒരു പ്രത്യേക ആത്മധൈര്യം കിട്ടി. വളരെ വളരെ നന്ദി. ദൈവം അങ്ങേക്ക് എല്ലാ നന്മകളും തരട്ടെ !

  • @ravindranathanm5280
    @ravindranathanm5280 Рік тому +2

    വളരെ വളരെ നല്ല വീഡിയോ... Got deep knowledge about diabetics. Thank you mam. I want to meet mam. I am type two diabetic patient.

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +3

    വളരെ വളരെ വിശദമായി അതി മനോഹമായി ഷുഗറിനെ കുറിച്ച് Dr പറഞ്ഞു തന്നു. ഇനിയും ഒത്തിരി കാര്യങ്ങൾ കൂടി ഇനിയും പറഞ്ഞു തരാൻ വീണ്ടും വരണം അഭിനന്ദങ്ങൾ നന്ദി നമസ്കാരം

  • @senastianat5922
    @senastianat5922 Рік тому +1

    കാര്യങ്ങൾ വളരെലളിതമായി പറഞ്ഞു തന്നതിന് നന്ദി

  • @thomasgeorge9407
    @thomasgeorge9407 10 місяців тому

    Thank you doctor. You explained it well. I am a nurse for more than 30 years in the states and now a type II diabetic. I salute you for the clear explanation route cause analysis and remedy for each types of diseases and people(mentality)

  • @sakeeenamoidheeen3938
    @sakeeenamoidheeen3938 Рік тому

    വളരെ നന്ദിയുണ്ട് ഡോക്ടർ എനിക്ക് ഷുഗർ ഇതുവരെ ഉണ്ടായിട്ടില്ല ഇപ്പോൾ വയറ് കുറച്ച് കൂടുതലാണ് കാലിന്റെ അടിഭാഗം ചുട്ടു നീറ്റുന്നു അതുകൊണ്ട് ഞാൻ വിചാരിക്കുന്നു എനിക്ക് ഷുഗർ ഉണ്ട് എന്ന് എന്റെ മുഖത്ത് പാടുകൾ ഉണ്ട് പിഗ്മെന്റേഷൻ ആണ് അത് നാലുവർഷം ആയിട്ടാണ് ഈ പാട് കണ്ടത് നാലഞ്ച് മാസം മുമ്പേ ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ ആയിരുന്നു ഡോക്ടറുടെ സംസാരം കേട്ടപ്പോൾ പേടിയാകുന്നു ഷുഗർ ഉള്ളവർക്കൊക്കെ അവിടെ മുറിക്കാൻ ഇവിടെ മുറിക്കാൻ എന്നുള്ളത് മാത്രമേ ഇതുവരെ കേട്ടിട്ടുള്ളൂ അതോർക്കുമ്പോൾ പേടിയാവുന്നു

  • @dollyjohn399
    @dollyjohn399 2 роки тому +4

    Thanks a lot doctor. Very helpful talk, which I was waiting for. I would like to meet you as early as possible.

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 2 роки тому +6

    Thank you Doctor ഇത്ര വിശദമായി പറഞ്ഞു തന്നതിന് 🙏🙏🙏

  • @philipsamuel3058
    @philipsamuel3058 Рік тому +7

    Thank you doctor. This is one of the most comprehensive, simple to understand, and honest explanations about type 2 diabetes. God bless you.

  • @kbsubash1599
    @kbsubash1599 2 роки тому +2

    Vallare upakarapradamaya arivu pakarnnu thannathil drku sasthgam namaskaram🙏👍👌

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому

    Dr.channelsil orupad arivu kityathil valareyadikum santhoshamundu congratulations

  • @tessyjames253
    @tessyjames253 2 роки тому +10

    ഡോക്ടർ, ഈ അറിവ് മറ്റുള്ളവർക്ക് ഉപകാരമാക്കുന്ന വിധത്തിൽ പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട്. ഇത് ഒരു പുസ്തകം ആക്കി ഇറക്കുമോ?

  • @ramachandranvarandarappill2337
    @ramachandranvarandarappill2337 2 роки тому +46

    എനിക്ക് 300ഷുഗർ ഉണ്ട് പത്ത് വർഷമായി ഒരു മരുന്നും കഴിക്കുന്നില്ല നടക്കും ഭക്ഷണം ക്രമീകരണം ദൈവം സഹായിച്ച് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല ഒന്നു അറിയിച്ചു എന്നു മാത്രം നന്ദി

    • @binumonm.m4131
      @binumonm.m4131 2 роки тому +3

      Sugar ഇടക്ക് നോക്കുന്നുണ്ടോ

    • @bmanikantannair6212
      @bmanikantannair6212 2 роки тому

      ]

    • @johnysebastian2135
      @johnysebastian2135 2 роки тому

      Consult a doctor

    • @leelamani106
      @leelamani106 Рік тому

      ❤❤❤

    • @chithrakumarias833
      @chithrakumarias833 Рік тому +1

      Enthokke chythalum suger koodiyum kuranjum irikum ethokke cheyyunnathu veruthe....... Othiri dr mar palathum parayunnundu you tubeil koodi, neritu dr kanan chennal ethonnum parayilla, kure gulika kurichu tharum kashtam 👺👺👺

  • @chandrikaa9526
    @chandrikaa9526 2 роки тому +13

    Negative ആയി Comment ചെയ്യുന്നവർ ക്ഷമയോടെ ശ്രദ്ധ്രയോടെ കേൾക്കുക. മനസ്സിലാക്കാൻ കഴിയും.
    ഇത്രയും നന്നായി സാധാരണ ഡോക്ടർമാർ പറഞ്ഞു തരുമോ?

  • @prabhanair5846
    @prabhanair5846 2 роки тому +3

    വളരെ നല്ല വിവരണം. ഒരുപാട്‌ നന്ദി ഡോക്ടർ. 👍

  • @moideenvalappil6464
    @moideenvalappil6464 9 місяців тому

    ഡോക്ടർ പറയുന്നത് അനുഭവത്തിൽ ശരിയാണ് ജീവിത ശൈലി മാറ്റാൻ എന്ത് ചെയ്യണം കാസർഗോഡ് നിന്നും കൊച്ചി വളരെ ദൂരമാണ് ദയവ് ചെയ്ത് ഒരു പോം വഴി പറഞ്ഞു തരുമോ ഡോക്ടർ പ്ലീസ്.....

  • @leelavazha3478
    @leelavazha3478 2 роки тому +16

    Thanks a lot Doctor for providing all the best informations

  • @shajishaji6883
    @shajishaji6883 2 роки тому +49

    ഏറ്റവും കൂടുതൽ ഹോസ്പിറ്റലുകളും, ഡോക്ടർമാരും, ഉള്ളത് കേരളത്തിൽ അതുപോലെ ഏറ്റവും കൂടുതൽ രോഗികളും കേരളത്തിലാണ്!!! ഇതൊക്കെ ലാഭത്തിൽ പ്രവർത്തിക്കാൻ രോഗികൾ അത്യാവശ്യമാണ്..

    • @ajaienairapuramvedicastrol4254
      @ajaienairapuramvedicastrol4254 2 роки тому

      രോഗികളെ ബോധവൽക്കരിക്കുന്നു എന്ന വ്യാജേന രോഗികളെ ഭയപ്പെടുത്തി ആശുപത്രികളിലേക്ക് ആകർഷിക്കുന്ന തട്ടിപ്പുകൾ ആണ് അധികവും നടക്കുന്നതു്. ഡോക്ടർമാർ വർദ്ധിക്കുന്നത് രോഗം കുറയാനല്ല. രോഗികളെ ഉണ്ടാക്കാനും സാമ്പത്തികം ഉണ്ടാക്കാനുമാണ്.

    • @ajaienairapuramvedicastrol4254
      @ajaienairapuramvedicastrol4254 2 роки тому +1

      സ്ത്രീകളുടെ ഗർഭവും പ്രസവവും രോഗമാണ് എന്ന ധാരണ പടർത്തിയതു് ഡോക്ടർമാരാണ്. പണ്ട് പത്ത് പ്രവസവിക്കന്നതും സ്വന്തം വീട്ടിൽ ഇപ്പോൾ വീട്ടിൽ പ്രസവിക്കാൻ ഡോക്ടർമാർ അനുവദിക്കില്ല. അവർക്ക് അതിലൂടെ സാമ്പത്തീകമുണ്ടാക്കണം MBBS ശുദ്ധ തട്ടിപ്പാക്കി മാറ്റിയിരിക്കയാണ

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 2 роки тому

      Sathyam

    • @Hiux4bcs
      @Hiux4bcs 2 роки тому +4

      Keralathil ചോറ് വലിച്ച് കേറ്റുകയല്ലേ

    • @daya8479
      @daya8479 2 роки тому +1

      😂😂🙏🙏🙏

  • @balakrishnankp3176
    @balakrishnankp3176 Рік тому

    Ningal speech cheyunnath sadharanakkarku massilavan vemdiyanu. Sugar varathirikkanum or
    vannal engine ellathakkam annanu
    sumsarikkendath. Allathe adhiavasanam insuline insulin annu
    parayukayalla vendath . Thankalude
    speech mattu Dr. Markum, Nersarkum,
    Laboratriesunum medical shopkarkme
    massilavullu. Valare lalithamayi
    malayalathil sumsariklanam.

  • @jaisonantony2175
    @jaisonantony2175 2 роки тому +4

    Thank you dr. For wide explanation. Whoever hearing should be patient and try to undertstand

  • @rejiantony7359
    @rejiantony7359 2 роки тому +5

    Thank you very much Doctor for good advice about diabetic♥️♥️😇

  • @rincyjoby9793
    @rincyjoby9793 8 місяців тому

    Very helpful
    Would you please discuss how to control sugar for women who goes through menopause, even if they do healthy lifestyle?

  • @to254
    @to254 2 роки тому +18

    Thanks doctor for your clear explanation about diabetes, especially type 2 diabetes.

  • @vithayathilpoulose1253
    @vithayathilpoulose1253 3 місяці тому

    Request you make a detailed explanation on the life style and food style changes required to reduce diabetics which can be done on home level changes.
    As you know it , kindly explain in your next video with enough focus on vegetables to be consumed on daily basis. The names of the acceptable vegetables and quantity limitation by weight and calories.

  • @indirasukumaran4317
    @indirasukumaran4317 2 роки тому +1

    Thank you very much Dr talk about prameham and talk about how to control sugar

  • @bineeshkesavan6068
    @bineeshkesavan6068 Рік тому +1

    Excellent... Presentation... 😍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +1

    Thanku Docter Daivam Anugrahikate 🙏💖😍 Ellam Nalla Clear Aayi Tention Aakathe Paranju Tharunnu 😊❤️ Aarkum Kaaryamaya Asughangal Varathirikate Prarthikam AayurarogyaSoukyam Undavate Prarthikam 🙏💖😍😊❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, ലോകത്ത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അല്ലാത് ധാരാളം ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. ചെയ്യുന്നുഅയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് മനുഷ്യരാശിയുടെ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുക യുള്ളൂ.
      സ്വയം ആദരവ്. സ്വയം പര്യാപ്തത.
      മനുഷ്യർ വ്യാജവും വിഗ്രഹവും ആയ ദൈവത്തെ, കർത്താവിനെ ഉണ്ടാക്കി - മറ്റുള്ളവരെ ആക്കി:: അന്ധവിശ്വാസം! ചതി, വഞ്ചന. ചെയ്യുന്നതോ, തോൽവി - വിപരീതo.
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ.

      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...
      മനുഷ്യരാശിയുടെ പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
      അല്ല; നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് എന്തെങ്കിലും മൂല്യം നൽകുന്നു?? ലോക സൗകര്യങ്ങൾക്കല്ല, ഇവകാണു മൂല്യം.
      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
      നിശബ്ദതയോ അഥവാ അഹങ്കാരം, അതിഭാവുകത്വം, ഉച്ചത്തിൽ??

    • @HarishKumar-u9r7h
      @HarishKumar-u9r7h 8 місяців тому

      Manassilayilla

  • @swasrayamissionindia5140
    @swasrayamissionindia5140 Рік тому +1

    കൂടുതൽ വ്യക്തമാക്കി ഡോക്ടർ പറയുന്നുണ്ട് നന്ദി

  • @amrutaartsandlectures3298
    @amrutaartsandlectures3298 Рік тому +9

    You shared a great information in a common man's language. God bless you doctor. Thanks a lot ❤️

  • @kallingal8739
    @kallingal8739 2 роки тому +7

    Good morning doctor, very good information. Thank you❤️❤️❤️❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കാം??
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      .
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:

  • @SatheesaBabù
    @SatheesaBabù Рік тому +1

    Very informative and useful I've seen almost all videos Thank-you Dr.

  • @jessymariamalexander
    @jessymariamalexander 2 роки тому +136

    ഭയങ്കരമായ ദാഹം വിയർപ്പും ക്ഷീണവും കാരണം blood Sugar 508 ആയിരുന്നു. 51 വയസ്സായ എനിക്ക് ആദ്യമായി ആണ് diabetic ഉണ്ടന്ന് അറിഞ്ഞത്. ഒരാഴ്ച്ച മാത്രം മരുന്ന് കഴിച്ച് Strict diet and Exercise നോക്കി Sugar level normal ആയി.diabeticൻ്റ്റെ ഒരു മരുന്നും കഴിക്കുന്നില്ല.

    • @shinykuruvila919
      @shinykuruvila919 2 роки тому +4

      Very good

    • @raindrops9845
      @raindrops9845 2 роки тому +3

      👍

    • @jaganmokkola1252
      @jaganmokkola1252 2 роки тому

      തനിയെ വന്നോളും മാഷേ മരുന്ന് നിറുത്തിയാൽ

    • @shortsking9357
      @shortsking9357 2 роки тому +3

      Exlent

    • @lissyprasad8954
      @lissyprasad8954 2 роки тому +11

      എന്തൊക്കെയാണ് ഡയറ്റ്, വ്യായാമം എങ്ങനെയായിരുന്നു

  • @pvpnair5612
    @pvpnair5612 2 роки тому +5

    Thanks Doctor very clearly you explained about diabetes.
    Hope I can get advice personally from you shortly

  • @sasidharannair6243
    @sasidharannair6243 2 роки тому +5

    Thanks doctor for your clear explanation

  • @sahithazakaria2958
    @sahithazakaria2958 Рік тому +1

    Thank you doctor. വളരെ വിശദമായി എല്ലാ വർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. നന്ദി ഡോക്ടർ നന്ദി.🙏🙏🙏

  • @abhiraj_ronaldo
    @abhiraj_ronaldo Рік тому

    Many thanks somarjan pathanamthitta

  • @marygeorge5573
    @marygeorge5573 2 роки тому +5

    ഗുണകരം നന്ദി നമസ്കാരം 🙏

  • @kochuthressia3118
    @kochuthressia3118 2 роки тому +5

    Thankyou doctor...God bless you doctor..

  • @jamessamuel4524
    @jamessamuel4524 2 роки тому +6

    ജീവിത ശൈലി ക്രമീകരണങ്ങൾ എങ്ങനെ വേണം എന്ന് ഒന്നും മനസിലായില്ല

  • @prabhakargv420
    @prabhakargv420 2 роки тому +9

    Wonderful explanation doctor. Very useful information

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, ലോകത്ത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അല്ലാത് ധാരാളം ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. ചെയ്യുന്നുഅയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് മനുഷ്യരാശിയുടെ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുക യുള്ളൂ.
      സ്വയം ആദരവ്. സ്വയം പര്യാപ്തത.
      മനുഷ്യർ വ്യാജവും വിഗ്രഹവും ആയ ദൈവത്തെ, കർത്താവിനെ ഉണ്ടാക്കി - മറ്റുള്ളവരെ ആക്കി:: അന്ധവിശ്വാസം! ചതി, വഞ്ചന. ചെയ്യുന്നതോ, തോൽവി - വിപരീതo.
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ.

      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...
      മനുഷ്യരാശിയുടെ പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
      അല്ല; നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് എന്തെങ്കിലും മൂല്യം നൽകുന്നു?? ലോക സൗകര്യങ്ങൾക്കല്ല, ഇവകാണു മൂല്യം.
      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
      നിശബ്ദതയോ അഥവാ അഹങ്കാരം, അതിഭാവുകത്വം, ഉച്ചത്തിൽ??

    • @LailaLaila-ui1fn
      @LailaLaila-ui1fn 2 роки тому

      8

  • @kumbazha18
    @kumbazha18 2 роки тому +3

    Thanks So Much. It is very very informative and excellent video ever watched. God Bless you

  • @kabeerav5009
    @kabeerav5009 2 роки тому +1

    Thank you very useful

  • @Kay-ee7hi
    @Kay-ee7hi 2 роки тому +1

    Very good presentation. Thank you so much for valuable information.

    • @sujathas2354
      @sujathas2354 2 роки тому

      Very nice presentation thank you mam

  • @josephmalola1941
    @josephmalola1941 2 роки тому +1

    G oo d information about diabetes Thank you Doctor.

  • @lathagopinath4544
    @lathagopinath4544 Рік тому +2

    Thank you and God Bless you for sharing such useful and valuable information. Can I get online consultation as I am in Blore pls . 🙏🙏🙏

  • @aleema2933
    @aleema2933 2 роки тому +2

    ഞാൻ ഡോക്ടറുടെ ക്ലിനിക്കിൽ വന്നിട്ടുണ്ടായിരുന്നു നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം. അവിടെ ട്രീറ്റ്മെൻറ് എടുക്കാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ചികിത്സ വേണ്ടെന്നുവച്ചു 🙏

    • @jamesvincent2359
      @jamesvincent2359 2 роки тому

      താങ്ക്‌യൂ ഡോക്ടർ, 🙏

  • @gracymathew8772
    @gracymathew8772 2 роки тому +5

    very good advice doctor. Thank you

  • @somanpillai9889
    @somanpillai9889 2 роки тому

    ഗുഡ് മെസ്സേജ് താങ്ക്സ് ഡോക്ടർ

  • @shaheen.s1710
    @shaheen.s1710 2 роки тому +3

    നന്ദിയുണ്ട് ഡോക്ടർ 🙏🙏

    • @vijayalekshmi5795
      @vijayalekshmi5795 2 роки тому

      Thank you dr for the valuble information God bless you

  • @joymd5174
    @joymd5174 2 роки тому

    Valre nalla video ann thanks doctor

  • @salahudeenm8989
    @salahudeenm8989 Рік тому +2

    Gliciphage (metformin)ഇൻസുലിൻ resistance നു നല്ലതാണോ എന്റെ H b a 1c 7ആണ് 65ആണ് male 50mnt നടക്കുന്നുണ്ട് 63kg

  • @vargheset.c9227
    @vargheset.c9227 2 роки тому +5

    Thank you madam. Great information.

  • @ansammasebastian1368
    @ansammasebastian1368 2 роки тому +4

    You're great docter God blessyou and your family

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, ലോകത്ത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അല്ലാത് ധാരാളം ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. ചെയ്യുന്നുഅയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് മനുഷ്യരാശിയുടെ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുക യുള്ളൂ.
      സ്വയം ആദരവ്. സ്വയം പര്യാപ്തത.
      മനുഷ്യർ വ്യാജവും വിഗ്രഹവും ആയ ദൈവത്തെ, കർത്താവിനെ ഉണ്ടാക്കി - മറ്റുള്ളവരെ ആക്കി:: അന്ധവിശ്വാസം! ചതി, വഞ്ചന. ചെയ്യുന്നതോ, തോൽവി - വിപരീതo.
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ.

      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...
      മനുഷ്യരാശിയുടെ പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
      അല്ല; നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് എന്തെങ്കിലും മൂല്യം നൽകുന്നു?? ലോക സൗകര്യങ്ങൾക്കല്ല, ഇവകാണു മൂല്യം.
      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
      നിശബ്ദതയോ അഥവാ അഹങ്കാരം, അതിഭാവുകത്വം, ഉച്ചത്തിൽ??

  • @jojivarghese3494
    @jojivarghese3494 2 роки тому +2

    Thanks for the video

  • @SureshK-rr8gq
    @SureshK-rr8gq Рік тому

    ഡോക്ടർ നിങ്ങൾ ലോകത്തിലെ നന്മയെ കീഴ്‌പ്പെടുത്താൻ തിന്മക്ക് കഴിഞ്ഞിട്ടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്

  • @VijayKumar-mt5to
    @VijayKumar-mt5to 2 роки тому +3

    Thank you Doctor for sharing very valuable and healthy useful information. May God bless you a happy and healthy long life.

    • @ushaemam5856
      @ushaemam5856 2 роки тому

      Thanks 👍🏻 emmkollam

    • @ninanandrews8134
      @ninanandrews8134 2 роки тому

      Thank you for your very detailed and very informative explanation about the diabetic which is really very much useful to all patients.

  • @joymenachery6288
    @joymenachery6288 2 роки тому +1

    Very good presentation... Useful..

  • @mundackalpeter1698
    @mundackalpeter1698 2 роки тому +7

    Takes too much time to come to the point. After listening to this long talk, what are the clinically supported changes required in my life-style!

    • @sanjaivnair1766
      @sanjaivnair1766 2 роки тому

      She is a another time waster. All she says are available in most of diabetes related websites

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +2

    Nice video Dr. well explained informative thank you so much for sharing

  • @sreedevivv8879
    @sreedevivv8879 2 роки тому +2

    Thankyou doctor.may God bless you

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, ലോകത്ത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അല്ലാത് ധാരാളം ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. ചെയ്യുന്നുഅയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് മനുഷ്യരാശിയുടെ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുക യുള്ളൂ.
      സ്വയം ആദരവ്. സ്വയം പര്യാപ്തത.
      മനുഷ്യർ വ്യാജവും വിഗ്രഹവും ആയ ദൈവത്തെ, കർത്താവിനെ ഉണ്ടാക്കി - മറ്റുള്ളവരെ ആക്കി:: അന്ധവിശ്വാസം! ചതി, വഞ്ചന. ചെയ്യുന്നതോ, തോൽവി - വിപരീതo.
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ.

      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...
      മനുഷ്യരാശിയുടെ പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
      അല്ല; നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് എന്തെങ്കിലും മൂല്യം നൽകുന്നു?? ലോക സൗകര്യങ്ങൾക്കല്ല, ഇവകാണു മൂല്യം.
      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
      നിശബ്ദതയോ അഥവാ അഹങ്കാരം, അതിഭാവുകത്വം, ഉച്ചത്തിൽ??

  • @silviantony7981
    @silviantony7981 2 роки тому +4

    20 വർഷം പഴക്കമുള്ള ഷുഗർ patient എങ്ങനെ യാണ് ജീവിത ശൈലി ക്രമീകരിക്കേണ്ടത്. ഏതൊക്കെ ഭക്ഷണം ആണ് കഴിക്കേണ്ടത് pls advice

    • @selinmaryabraham3932
      @selinmaryabraham3932 2 роки тому

      ഡിന്നർ 7.30 നു മുൻപ് കഴിക്കുക...അരി ആഹാരം കുറക്കുക....ഷുഗർ ഉള്ള ഒന്നും കഴിക്കരുത്...കപ്പ, പൊട്ടറ്റോ,ചേമ്പ്,കാച്ചിൽ ഒഴിവാക്കുക...മീൻ,ഇല കറികൾ....ഒത്തിരി വെള്ളം, കഴിക്കാം....പതിവായി 30,45 minutes എങ്കിലും നടക്കുക...പഴങ്ങൾ,nuts,dates ഒക്കെ മിതമായി കഴിക്കാം...എനിക്ക് Hba1c 6.6 ആയിരുന്നു...ഇപ്പോൾ 5.8 ആയി...5.7 ൽ താഴെ ആണ് നോർമൽ...ഞാൻ അതിനു ആയി ട്രൈ ചെയ്യുന്നു...👍👍👍.Kidney function, liver function test ഒക്കെ ഇടക്കിടെ ഒന്ന് നോക്കിയാൽ നല്ലത് ആണ്...

  • @lilyfrancis6525
    @lilyfrancis6525 2 роки тому +1

    Thank you so much Dr iam lily francis .may god bless you more and more

  • @antonypv7715
    @antonypv7715 2 роки тому +6

    Thanks for the information. Can you please do a video on Keto Diet / Carnivores Diet and Insulin Resistance.. ?

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കാം??
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      .
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:

    • @sherlybabu6184
      @sherlybabu6184 2 роки тому

      ❤Treatment eggina thudaggum

    • @ranic.s6320
      @ranic.s6320 2 роки тому

      more money needed for your treatment

  • @MinisLittleWorld
    @MinisLittleWorld 2 роки тому +3

    Informative video thanks for sharing 👍

  • @leesammapampanolickal2262
    @leesammapampanolickal2262 2 роки тому +2

    Okay Dr jolly.Thank you

  • @sreekumargskurup
    @sreekumargskurup 2 роки тому +1

    Congrtulation doctor 🙏🏽good information very ie veedio othiri sugar patents preyojanapedum...... Special thanks doctor.. 👌👌👌👌👌👌👌

  • @prabhakarraghunath9214
    @prabhakarraghunath9214 2 роки тому +3

    The pic of Egg is shown in the screen but what for is not explained anywhere in the speech

  • @sasidharank.r2835
    @sasidharank.r2835 Рік тому +1

    30 വർഷമായി പ്രമേഹ ത്തിനു മരുന്ന് കഴിക്കുന്നു . ഡോക്ടറുടെ വിശദീകരണം കൊണ്ട് വളെരെ ഏറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു 🙏

  • @judyshahji3299
    @judyshahji3299 2 роки тому

    Dr very informative vedio clip .Iam Judy from Manchester, Uk .I will call you Dr personally
    Thanks once again♥️very helpful vedio
    Would like to speak to you personally Dr jolly
    God bless you and family 🥰❤️🙏🙏

  • @elsamaliekaljoseph1209
    @elsamaliekaljoseph1209 Рік тому

    Hallo Dr.
    കഴിഞ്ഞ test ൽ എൻ്റെ കണ്ണുകൾക്ക് suger ബാധിച്ചു തുടങ്ങി എന്ന് doctor പറഞ്ഞു, ഞാൻ എന്തു ചെയ്യണം please

  • @dharvikadevarth6709
    @dharvikadevarth6709 2 роки тому +42

    30 ത്തെ വയസിൽ ഷുഗർ വന്ന ആളാണ് ഞാൻ ഇപ്പോൾ 7 വർഷമായി ആദ്യം നല്ല വിഷമം ആയിരുന്നു കുറച്ച് ദിവസത്തിനുളളിൽ പൊരുത്തപ്പെട്ടു 7 വർഷമായി എന്റെ ഷുഗർ കൺട്രോളിൽ ആണ് ആഹാരക്രമീകരണം വ്യായാമം മരുന്ന് ചെക്കപ്പുകൾ എല്ലാം ക്രത്യമായി ചെയ്യുന്നു 3 മാസത്തിൽ ഒരിക്കൽ HBA1c നോക്കുന്നു ഗൂളുക്കോ മീറ്ററിൽ ആഴ്ചയിൽ ഫുസിനു ശേഷവും മുമ്പും നോക്കുന്നു നോർമൽ ആണ് ഷുഗർ വന്നവരോട് പറയാനുള്ളത് മുറി വൈദ്യത്തിൽ പോകരുത് കഴിയുന്നതും ആഹാര നിയന്ത്രണവും വ്യായാമവും കൊണ്ട് നിയന്ത്രിക്കുക കഴിയുന്നില്ലങ്കിൽ മരുന്ന് കഴിക്കുക ഏറ്റവും ഫലപ്രദം ഇംഗ്ലീഷ് മരുന്നുകൾ തന്നെയാണ്

  • @sheebasheeba5830
    @sheebasheeba5830 2 роки тому +3

    നമസ്കാരം dr. എനിക്കു 46വയസ്സ് ഉണ്ട് 6കൊല്ലമായി ഷുഗർ ഉണ്ട് അടുത്ത് ഡേ നോക്കിയപ്പോൾ ഫാസ്റ്റിംഗ് 192 ശേഷം 176ഷുഗർ ഉണ്ട് glycipage കഴിക്കുന്നു

  • @wanderingmalabary
    @wanderingmalabary 2 роки тому +2

    VERY NICE VIDEO ABOUT DIABETES AND ITS TREATMENT

  • @aslammohammed4368
    @aslammohammed4368 2 роки тому +1

    Thank you very very much Doctor,informative and also very simple clear explanations,once more thank you so much...

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കാം??
      ലോകത്ത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അല്ലാത് ധാരാളം ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. ചെയ്യുന്നുഅയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് മനുഷ്യരാശിയുടെ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുക യുള്ളൂ.
      സ്വയം ആദരവ്. സ്വയം പര്യാപ്തത.
      മനുഷ്യർ വ്യാജവും വിഗ്രഹവും ആയ ദൈവത്തെ, കർത്താവിനെ ഉണ്ടാക്കി - മറ്റുള്ളവരെ ആക്കി:: അന്ധവിശ്വാസം! ചതി, വഞ്ചന. ചെയ്യുന്നതോ, തോൽവി - വിപരീതo.
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ.

      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...

    • @stephenjohn3630
      @stephenjohn3630 Рік тому

      @@enjoyfullifenatural.cultiv8441 Xd

  • @sijusswellnesscoach9491
    @sijusswellnesscoach9491 2 роки тому +12

    ഭക്ഷണം കഴിച്ചു ആരോഗ്യകരമായി തടി കുറയ്ക്കാൻ കഴിയും...കൂടാതെ കൊളസ്‌ട്രോൾ, അലർജി, തൈറോയിഡ്, ഷുഗർ, പ്രഷർ, ഫാറ്റി ലിവർ എന്നിവ കൂടുതൽ ഉണ്ടെങ്കിൽ എല്ലാം മാറി മരുന്നില്ലാതെ ജീവിതകാലം മുഴുവൻ ജീവിക്കാൻ കഴിയും....താൽപ്പര്യമുണ്ടെങ്കിൽ പറഞ്ഞു തരാം... ❤️

    • @pushkalarps2205
      @pushkalarps2205 2 роки тому +1

      പറഞ്ഞുതരൂ അറിയാൻ താല്പര്യം ഉണ്ട് അറിയാൻ താല്പര്യമുണ്ട് ഞാനും ഒരു പേഷ്യന്റ് ആണ്

    • @sijusswellnesscoach9491
      @sijusswellnesscoach9491 2 роки тому

      @@pushkalarps2205 എനിക്ക് എങ്ങനെ ചേച്ചിയെ കോൺടാക്ട് ചെയ്യാൻ കഴിയും...

    • @sijusswellnesscoach9491
      @sijusswellnesscoach9491 2 роки тому

      @@pushkalarps2205 എന്റെ പ്രൊഫൈൽ നോക്കി വരൂ... പറഞ്ഞു തരാം...

    • @nssfm1701
      @nssfm1701 2 роки тому +1

      ഉണ്ട് പറഞ്ഞു തരുവോ

    • @sijusswellnesscoach9491
      @sijusswellnesscoach9491 2 роки тому

      @@nssfm1701 പിന്നെന്താ... പറഞ്ഞു തരാമല്ലോ... ☺️

  • @gviswaswar4568
    @gviswaswar4568 2 роки тому +3

    Excellent information doctor

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 роки тому +6

    Dr. Peyronies രോഗത്തെ കുറിച്ച് ഒര്‌ വീഡിയോ ചെയ്യുമോ

  • @ayoobmarwa7168
    @ayoobmarwa7168 Рік тому +1

    3 months sugar Level 6-9 . ഇത് എങ്ങിനെയാണ് CONTROL ചെയ്യേണ്ടത് DOCTOR.. ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തൊക്കെയാണ് ചെയ്യേണ്ടത്

  • @GracyJohnson-lx9ur
    @GracyJohnson-lx9ur Рік тому

    താങ്ക്സ്. ഡോക്ടർ

  • @bahuleyanmathrakkott4175
    @bahuleyanmathrakkott4175 Рік тому

    Thank U ഡോക്ടർ

  • @clementfurtal5316
    @clementfurtal5316 2 роки тому

    Thanku so much 👍I like it z👌

  • @annapeter5633
    @annapeter5633 2 роки тому +4

    Thank you madam for excellent advise.

  • @santhoshsujatha4927
    @santhoshsujatha4927 2 роки тому +2

    Thank you maam

  • @subhamenon3567
    @subhamenon3567 2 роки тому +1

    Daibetic എങ്ങനെ ഉണ്ടാകും എങ്ങനെ ആണെന്നും പറഞ്ഞു but dr ന്റെ head line ഇങ്ങനെ ചെയ്താൽ daibetic പമ്പ കടക്കും.... എങ്ങനെ.....?

  • @somalalpkpk8714
    @somalalpkpk8714 Рік тому

    അല്പം ദൈർഘ്യം കൂടിപ്പോയി എന്നതൊഴിച്ചാൽ വളരെ ഭംഗിയായി ഒരു വിശദീകരണം തന്നതിന് നന്ദി പറയുന്നു. രോഗികളെക്കാൾ കൂടുതൽ മെഡിക്കൽ വിദ്യാർത്ഥികൾക്കായിരിക്കും പ്രയോജനം എന്നതാണ് സത്യം.
    എന്തായാലും നല്ല ഒരു ക്ലാസ് ആയിരുന്നു.
    വളരെ നന്ദി.
    അടുത്ത പ്രഭാഷണം അല്പം നീളം കുറഞ്ഞതായിരിക്കും എന്നു പ്രതീക്ഷിക്കട്ടെ.
    സോമലാൽ .

  • @sheebadharmaraj8933
    @sheebadharmaraj8933 2 роки тому

    ഡോക്ടർ, ഒന്ന് നേരിൽ കാണാൻ എങ്ങനെ സാധിക്കും, പ്ലീസ് റിപ്ലൈ

  • @sabib7339
    @sabib7339 2 роки тому +38

    ഡോക്ടറെ consult ചെയ്യാൻ എന്താണ് ചെയ്യേണ്ടത്??? ഹോസ്പിറ്റലിന്റെ details നൽകാമോ??

    • @rajjtech5692
      @rajjtech5692 2 роки тому +5

      Thevara College ന്റെ അടുത്താണ്. Thevara junction നിന്നും പോയാൽ Thevara college കഴിഞ്ഞ് 200mts left side.

    • @clsejk23
      @clsejk23 2 роки тому +5

      Dr jolly Thomson, fertility clinic near thevara Sh college, now hospital named is life care clinic, one of the best doctor at kochi city, not a doctor but a real human being, I know her very much

    • @rajagopalnair7897
      @rajagopalnair7897 2 роки тому +3

      Very costly treatment.

    • @molyjohny8975
      @molyjohny8975 2 роки тому +8

      ഞാൻ എത്ര നാളായി ശ്രമിക്കുന്നു doctor ഒരു consaltation ന് വേണ്ടി നല്ല അവതരണം ഒട്ടും ബോറടിപ്പിക്കാതെ നല്ല അറിവ് പകർന്നുതരുന്ന doctor യും ഫാമിലിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏🙏

    • @mayalaxmi2294
      @mayalaxmi2294 2 роки тому +3

      സ്‌ക്രീനിൽ കാണിക്കുന്നുണ്ടല്ലോ contact details

  • @remanikc8893
    @remanikc8893 2 роки тому +4

    Thanks a lot Doctor ❤️

  • @raindrops5572
    @raindrops5572 Рік тому +37

    Time ഇല്ലാത്തവരും ക്ഷമ ഇല്ലാത്തവരും blayback speed 1.5 ആക്കി വീഡിയോ കാണുക😁.

  • @subraneg6384
    @subraneg6384 2 роки тому +1

    very usefull information...dr
    thank u

  • @intv9843
    @intv9843 2 роки тому +7

    Very informative. These types of good doctors are very rare in the society. Congrats Dr👍. By Adv Sathjith V H, kollam.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, ലോകത്ത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അല്ലാത് ധാരാളം ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. ചെയ്യുന്നുഅയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക.
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം, മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവകളിലൂടെ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. വെറുതെ കാണിക്കുക.
      അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണ് അതായത്.. എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്. ഉന്നത വിദ്യാഭ്യാസം, മറ്റ് കോഴ്സുകൾ, ജോലി, പണം മുതലായവ അടിമയാകാൻ...
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ സത്യം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് മനുഷ്യരാശിയുടെ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുക യുള്ളൂ.
      സ്വയം ആദരവ്. സ്വയം പര്യാപ്തത.
      മനുഷ്യർ വ്യാജവും വിഗ്രഹവും ആയ ദൈവത്തെ, കർത്താവിനെ ഉണ്ടാക്കി - മറ്റുള്ളവരെ ആക്കി:: അന്ധവിശ്വാസം! ചതി, വഞ്ചന. ചെയ്യുന്നതോ, തോൽവി - വിപരീതo.
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം, വ്യാജ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ.

      കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ...
      മനുഷ്യരാശിയുടെ പണം, പണം, പണതൊടുള്ള ആർതി - അത്യാഗ്രഹം… പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ പെടാതെ ശ്രദ്ധാലുവായിരിക്കുക.
      അല്ല; നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്ക് എന്തെങ്കിലും മൂല്യം നൽകുന്നു?? ലോക സൗകര്യങ്ങൾക്കല്ല, ഇവകാണു മൂല്യം.
      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം.
      നിശബ്ദതയോ അഥവാ അഹങ്കാരം, അതിഭാവുകത്വം, ഉച്ചത്തിൽ??

  • @m.cherian258
    @m.cherian258 2 роки тому +4

    Excellent presentation of all aspects concerning diabetes.. one of the most complex metabolic disease in our society.. at present..Thanks a lot..👍🙏💐

  • @aleyammavlog4308
    @aleyammavlog4308 2 роки тому +2

    ഡോക്ടറെ കൺസൾട്ട് ചെയ്യാൻ എങ്ങനെയാണ്,

  • @lalithar3085
    @lalithar3085 2 роки тому +22

    As Dr. Hegde says, for every pill there is an ill. Side effects of the medicine , allopathic tablets, we take, is more than the damage by the original decease. Thank you doctor, you are explaining all aspects

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +2

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കാം??
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      .
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 роки тому +2

      *_Lalitha ചേച്ചി ഇംഗ്ലീഷ് മീഡിയം ആണോ പഠിച്ചേ😁😁_*

    • @julietannjoseph4028
      @julietannjoseph4028 2 роки тому

      Correct

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 роки тому

      @@julietannjoseph4028 😊

  • @valsammagopi7506
    @valsammagopi7506 2 роки тому +1

    Very useful video 🙏

  • @jyotsnacj8177
    @jyotsnacj8177 2 роки тому +2

    Very well explained for ordinary people

  • @fancyroy4
    @fancyroy4 2 роки тому +1

    Very nice

  • @padmakumari266
    @padmakumari266 2 роки тому +1

    Very useful information Thanks Dr.