വീട്ടിൽ നിന്നും നിങ്ങൾ ഈ ഒരു ഭക്ഷണം കഴിച്ചാൽ മതി രക്തത്തിലുള്ള മുഴുവൻ ഷുഗറും കുറയും |sugar kurakkan

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 166

  • @sheelashanmugham5506
    @sheelashanmugham5506 Рік тому +83

    ഡയബേറ്റിക് നെ കുറിച്ച് ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്. അതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന അറിവുകൾ തന്നതിന് ഒരുപാട് നന്ദി. Thank you ഡോക്ടർ

  • @unnikannan6693
    @unnikannan6693 Рік тому +27

    Please say the name of the food what u mentioned in the heading

  • @marythomas86
    @marythomas86 Рік тому +10

    Thank you for your valuable information.

  • @leelasukumaran7749
    @leelasukumaran7749 6 місяців тому +7

    Hi dr . Thanks for the very nice advice

  • @vikramanspadiyath7557
    @vikramanspadiyath7557 6 місяців тому +17

    ഇത് പോക്രിത്തരം ആണ്. ഒറ്റ മറുപടി അല്ലാതെ ഇത്രയും നീട്ടേണ്ട എല്ലാവർക്കും ഇതറിയാം

  • @devadasvs9877
    @devadasvs9877 3 місяці тому +4

    നല്ല അറിവുകൾ തന്നതിന് നന്ദി ഡോക്ടർ. ഇത് ഒരു രോഗമല്ല - ഭക്ഷണത്തിലും ജീവിത രീതിയിൽ ഉള്ള തെറ്റായ കാര്യങ്ങളുമാണ് എന്ന യാഥാർഥ്യം മനസിലാക്കി തന്നതിന് അഭിനന്ദനങ്ങൾ!

  • @hamidsap7837
    @hamidsap7837 2 місяці тому +2

    പരിഹാരം. ഡോക്ടർ പറന്നത് lchf ഫോളോ ആണ്. ❤️🤲🌹

  • @josejoseph3422
    @josejoseph3422 5 місяців тому +2

    Very informative, thanks doctor

  • @AnilkumarAnilkumar-lf7cv
    @AnilkumarAnilkumar-lf7cv 2 місяці тому +1

    👏കൂട്ടി ചെവിക്കൊന്നു കൊടുത്തു

  • @Sanaqueen2323
    @Sanaqueen2323 6 місяців тому +4

    Very correct Avoid Backery Live with out Medicine

  • @sajna8446
    @sajna8446 2 місяці тому +2

    ❤ good msg❤

  • @mathewabraham3681
    @mathewabraham3681 Рік тому +3

    Jeevikaan vendi maathrem bhashikuka

  • @meenaparappil6797
    @meenaparappil6797 3 місяці тому +1

    Please mention about type of food that will suit the most.

    • @ignatiusdcruz5568
      @ignatiusdcruz5568 2 місяці тому

      This doctor won't give clear guidance,but go on talking about so many things.The headings of his videos are very clear but the videos are simply beating about the bush.

  • @fayizeuk3261
    @fayizeuk3261 Рік тому +8

    ഇതിൽ കൊടുത്തത് ഷുഗർ രക്ത ത്തിൽ നിന്നും അലിഞ്ഞു പോകുന്ന ഭക്ഷണം അത് എന്താണ് ആ ഭക്ഷണം ഇഞ്ചി ഉലുവ യാണോ ഷുഗർ രക്ത ത്തിൽ നിന്നും പോകാൻ എന്താണ് വഴി. പെട്ടന്ന് പറഞ്ഞു തരാമോ

    • @888------
      @888------ Рік тому

      Human mixtard injection എടുക്കുക

  • @ramaninayar2429
    @ramaninayar2429 5 місяців тому +1

    This was an excellent talk Thank u Dr

  • @advajayakumarchellappanpil5020
    @advajayakumarchellappanpil5020 Рік тому +11

    ഏതു ഭക്ഷണം കഴിക്കണം എന്നു പറയു എല്ലാവരും പറയുന്നതാണ് താങ്കള o പറയുന്നത്. Ple Food ഏതാ ?

  • @muraleedharanr4022
    @muraleedharanr4022 6 місяців тому +1

    ഷുഗർ ചേഞ്ച്‌ ചെയ്തു സാൾട്ട് അല്ലെങ്കിൽ സ്‌പൈസ് ആക്കാൻ പറ്റുമോ

  • @777.SalemTrust
    @777.SalemTrust Рік тому +8

    ഇങ്ങനെയുള്ള വീഡിയോ കാണുന്നവർക്ക് ടെൻഷൻ ആയി ഷുഗർ പിടികൂടിയത്

    • @888------
      @888------ Рік тому +2

      Report അടി മിസ് information

  • @johncherian7671
    @johncherian7671 6 місяців тому +2

    What is the food that you pl. Mention.

  • @Entesai
    @Entesai Рік тому +6

    Which food?

  • @Sarasuvs
    @Sarasuvs 3 місяці тому +3

    മതി പറഞ്ഞത് ഇത് എത്രയോ കേട്ടുമടുത്തും ആ പക്ഷ്ണം ഏതാണ്

  • @georgekinny3328
    @georgekinny3328 6 місяців тому

    Thank you Doctor for your good advice.

  • @AneethakumariS
    @AneethakumariS 2 місяці тому

    Alcohol kazhikkamo

  • @SusheelaSusheela-m4r
    @SusheelaSusheela-m4r 7 місяців тому +1

    Thank you

  • @celeenap.j.4543
    @celeenap.j.4543 6 місяців тому +2

    Veryimportant mess thankyou sir

  • @VinodkumarVinodkumar-nk2jv
    @VinodkumarVinodkumar-nk2jv Рік тому +3

    Sir kettumaduth ithandinaenganey valichu neettunney ottavakil paranjjodey

  • @remadevik2712
    @remadevik2712 4 місяці тому +1

    നല്ല ഫാട്സ് എന്നത് വിശദീകരിക്കാമോ?

  • @ashokankizhakkayil5325
    @ashokankizhakkayil5325 Рік тому +7

    എല്ലാവരും ഡയബറ്റിസ് രോഗികൾ ആയാൽ ഡോക്ടർമാർക്ക് സന്തോഷം ഉണ്ടാവുമോ,ധുക്കമുണ്ടാവുമോ?

    • @888------
      @888------ Рік тому

      Report അടി മിസ് information

  • @pradeep2200
    @pradeep2200 6 місяців тому +1

    2 പേരും നല്ല ഗ്ലാമർ

  • @sumathankappan8631
    @sumathankappan8631 6 місяців тому

    Thank you dr.

  • @pushpapaul-u8u
    @pushpapaul-u8u 6 місяців тому +1

    Good 👍

  • @sumanair9778
    @sumanair9778 6 місяців тому

    Tottaly Nammal Rice Alppam mathrom Kazhichal Nammude Sugar Orikkalum Koodilla

  • @dharmanym8652
    @dharmanym8652 6 місяців тому

    Great 🌹

  • @annammathomas7275
    @annammathomas7275 6 місяців тому +4

    Please tell what food needs to eat

  • @kanakampillai262
    @kanakampillai262 5 місяців тому

    Wich is the one food you mentioned?.

    • @joyjohn6615
      @joyjohn6615 2 місяці тому

      There is no “one food”guys. We have to cut rice foods and sugary foods. Good cholesterol needs to be higher than normal and LDL and Triglycerides should be lower.
      Include more vegetables and salads.
      Dr. is telling all these things.
      I don’t understand that why some people are complaining and upsetting about his talk?

  • @VinodKumar-te6gq
    @VinodKumar-te6gq Рік тому +11

    കൂടെയിരിക്കുന്ന മോയന്തിനോട് മിണ്ടാതിരിക്കാൻ പറയു please 🙏

  • @Sarasuvs
    @Sarasuvs 3 місяці тому +2

    ഈ ഒരു ഭക്ഷണം ഏതാണ് അത് പറഞ്ഞ് താ

  • @aboomoideen2233
    @aboomoideen2233 Рік тому +5

    ഏത് ഭക്ഷണം

  • @AbdulkabeerNechian
    @AbdulkabeerNechian Рік тому +5

    - on.
    വമ്പൻ പറ്റിക്കൽ

  • @cdevayaniravindran57
    @cdevayaniravindran57 6 місяців тому +1

    Before every meals have Salads. After every meals walk a little bit(25 minutes). Good for Diabetes & waight loss...Take care...

  • @VinodkumarVinodkumar-nk2jv
    @VinodkumarVinodkumar-nk2jv Рік тому +3

    Parayunnath verando kanunnath verando onnu nitthu please

  • @Sand-q5t
    @Sand-q5t Рік тому +8

    മറയൂർ ശർക്കരയും X XX Rumഉം കൂടിയാണോ ഡയറ്റ്

    • @gleela5581
      @gleela5581 Рік тому +1

      Enthu food anu kazhikkeandathennu parayunnilla

  • @sankaranarayanank6430
    @sankaranarayanank6430 Рік тому +13

    Our food plate must be like this: 40 % raw vegetables - cucumber, raddish, tomatoes, green chillies, half lemon juice and minimum salt, one small plate grams - green grams or peas sprouts, curry like sambar, erisseri, aviyal, olan, kalan etc, one small plate upperi, one small plate curd, balance one cup rice or 2 rotis. This is food plate contents. 3 litres water per day, brisk walk or exercises for 30 to 45 minutes per day desirable.
    Follow this daily to see you healthy and fit. Please consult your doctor before stopping the medication or reducing the daily dose of medicines.
    Avoid Red meat always and use minimum oil of good quality varieties.

  • @sukupanaveli3487
    @sukupanaveli3487 Рік тому +4

    You just watch your coments box people are asking, please tell the food.... as per title people are expecting....watching video due to titlr only but you are fail to convey properly.

  • @deepachandran5488
    @deepachandran5488 3 місяці тому

    Alkar kanan vendi pareyunnathann

  • @reghumenon9811
    @reghumenon9811 Місяць тому

    Can you tell the only food which keeps away sugar as you mentioned in the heading and tell the reason why you not mentioned anywhere in your chat. This is so pitty.

  • @lucyjoy-b8m
    @lucyjoy-b8m 5 місяців тому

    ഒരു ഡോക്ടർ m കോളസ്ട്രോള് ne പറ്റി സംസാരികതത് എന്താണ്

  • @abduljaleel8697
    @abduljaleel8697 6 місяців тому

    എവർക്കും ഉപകാരപേടും ഈ video

  • @janardhananullattil8204
    @janardhananullattil8204 Рік тому +10

    ഒന്നും കഴിക്കാതിരിക്കൽ. അപ്പൊ ഷുഗർ ഉണ്ടാകില്ല 😄

  • @issacy1976
    @issacy1976 Рік тому +5

    പച്ചക്കറി കൾ കഴിക്കാൻ പറയുന്നു ഏത് പച്ചക്കറി കഴിക്കണം

  • @leelasukumaran7749
    @leelasukumaran7749 6 місяців тому +1

    എനിക്ക് mid night ആകുമ്പോൾ ഷുഗർ ഒരുപാടു law ആകുന്നുണ്ട് എന്താണ് ചെയ്‌യേണ്ടത്

  • @vasudevdinakar5791
    @vasudevdinakar5791 Рік тому +2

    😊

  • @jayaprasadg7170
    @jayaprasadg7170 Рік тому +14

    എന്റെ പൊന്ന് പരനാറീ
    ആ food ഏതാണെന്നു പറ

    • @Apzvipi
      @Apzvipi 11 місяців тому +2

      😂😂😂

  • @kanakampillai262
    @kanakampillai262 5 місяців тому

    Which the that you mentioned?

  • @JoyammaPaul
    @JoyammaPaul Рік тому +3

    Joyamma paul

  • @Rahmath-lv7jg
    @Rahmath-lv7jg Рік тому +2

    ഭക്ഷണത്തിന്റെ പേങ്ക്ഇഞ്ച് 17:55

  • @saidalavikunnekadan2111
    @saidalavikunnekadan2111 5 місяців тому

    ഈ ഹഡ്ഡിംഗിൽ കാണുന്ന തന്നില്ല ഡോക്ടറേ.......😢😂🎉😢😢😢😢😢😢😢😢😢😢

  • @sunnythomas4276
    @sunnythomas4276 6 місяців тому +1

    Why you are not telling about which food.? Ithu subscribers koottan Ulla Vidya??

  • @krishnanv8398
    @krishnanv8398 Рік тому +10

    എടോ ചങ്ങായി ഇതെല്ലാം കേട്ടുമടുത്തു, ഇതു മാറാനുള്ള ഭക്ഷണം ഏതാണ് എന്നറിയാനാണ് വീണ്ടുംവീണ്ടും കാണുന്നതും കേൾക്കുന്നതും പക്ഷെ എന്താണ് കഴിക്കേണ്ടത് എങ്ങിനെയാണ് കഴിക്കേണ്ടത് എന്നുമാത്രം ആരും പറയുന്നില്ല പറയുന്നില്ല, എല്ലാ ------------കളും ഒരേമതിരിയ, മറ്റുള്ളവരുടെ സമയം കളയാൻവേണ്ടി ഓരോന്നും വേഷംകെട്ടി ഇറങ്ങും കഷ്ടം

    • @Apzvipi
      @Apzvipi 11 місяців тому +1

      Sheriya

  • @geethacm2398
    @geethacm2398 Рік тому +10

    എന്തിനാ ആളുകളെ ബോറാക്കുന്നത് ?

    • @888------
      @888------ Рік тому

      Report അടി മിസ് information

  • @prasheelacleetus9795
    @prasheelacleetus9795 Рік тому

    Ethu thanne life style change.
    Veruthe peru mattiyittu enthu karyam.

  • @oonnoonnimaruthurethu3742
    @oonnoonnimaruthurethu3742 Рік тому +1

    So many videos from so many doctors and other people with attractive captions and no much useful content One way to other way every one speaks t same content. Absolutely boring.

    • @888------
      @888------ Рік тому

      Report അടി മിസ് information

  • @sasidharannair7133
    @sasidharannair7133 Рік тому +5

    ഇവരുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാനുള്ള ഒരു ആകര്‍ഷണമാണിങ്ങനത്തെ തലക്കെട്ട്. ഇങ്ങനെയുശള്ളവ കേട്ടു മടുത്തു.

    • @888------
      @888------ Рік тому

      Report അടി മിസ് information

    • @888------
      @888------ Рік тому

      😮 report അടി mis information

  • @sasiScp
    @sasiScp 5 місяців тому +1

    ഭക്ഷണം ഏതാണ് എന്ന് പറയു

  • @reghumenon9811
    @reghumenon9811 Місяць тому

    They want to open their channel for that they will mention anything in the heading to attract the poor public.

  • @AbdulKareem-bo6px
    @AbdulKareem-bo6px 6 місяців тому +1

    ഡോക്ട്ടർ ഫുഡ്‌ ഏതാണ് എന്ന പറഞ്ഞില്ല
    ഡോക്ട്ടർക്ക് നന്ദി രേഖപെടുത്തിയവരെയു ഗുഡ്‌ പറഞ്ഞ വരെയും കമന്റിൽ കാണുവാൻ സാധിച്ചു
    അവർക്ക് ഫുഡ് ഏതാണന്ന് മനസ്സിലായോ ?

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv 6 місяців тому +1

    Food. Ethu. Ennu. Paranjilla.

  • @ancyvincent2982
    @ancyvincent2982 Рік тому +2

    Heading. Ayi oru bandavumillallo athane oru bashanam

  • @ninankc8694
    @ninankc8694 5 місяців тому +1

    ഈ ഭക്ഷണം കഴിച്ചാൽ മതി എന്നു പറയുന്നു
    ഏതു ഭക്ഷണം എന്നു പറയുന്നില്ല

  • @viswanathankn7590
    @viswanathankn7590 6 місяців тому +3

    ഇതൊക്കെ മാർക്കറ്റിംഗ് പോളിസി ഓഫ് their clinic.
    Nothing more......

  • @RadhaGopalakrishnan-y5c
    @RadhaGopalakrishnan-y5c 9 місяців тому

  • @RadhaKrishnan-eo4tb
    @RadhaKrishnan-eo4tb Рік тому +11

    ഏത്.ഭക്ഷണം.എന്പറഞില.

    • @888------
      @888------ Рік тому +1

      Report അടി മിസ് information

  • @beemakabeer6499
    @beemakabeer6499 Рік тому +1

    Urappano?
    Odivil kuranjilleangil doctor ne thirakki varendi varaumto😅

  • @azadpsm1352
    @azadpsm1352 3 місяці тому

    അധഃപദിച്ച ഡോക്ടർ

  • @veenav5303
    @veenav5303 6 місяців тому +1

    കേട്ട kaaryang😢മാത്രം

  • @KadeejaA-bu7he
    @KadeejaA-bu7he Рік тому +1

    26:42 and

  • @SusammaMathew-s7q
    @SusammaMathew-s7q Рік тому +2

    Vegetable totally poition

  • @rasheedapp8839
    @rasheedapp8839 4 місяці тому +2

    ഏതു ഭക്ഷണം 😢

  • @beenareji1848
    @beenareji1848 Рік тому +7

    അല്ല ഏതാണ് ആ ഭക്ഷണം ഒന്നു പറയുമോ

  • @surendrankg3039
    @surendrankg3039 5 місяців тому +1

    ഡോക്ടർമാർ പറയുന്ന ഈ ഫുഡ് പ്ലേറ്റ് ഉണ്ടല്ലോ അതുപോലെ ആഹാരം കഴിക്കുകയാണെങ്കിൽ പിന്നെ എനിക്ക് തോന്നുന്നു ഷുഗറിന് വേണ്ടി ഒരു ചികിത്സയുടെ ആവശ്യമുണ്ടായില്ല രോഗി എപ്പം മുകളിലേക്ക് പോയി എന്ന് ചോദിച്ചാൽ മാത്രം മതി

  • @kabeervc397
    @kabeervc397 3 місяці тому +1

    നിങ്ങൾ ആളുകളെ kalippikkunnu

  • @sukupanaveli3487
    @sukupanaveli3487 Рік тому +1

    Best title, this type of videis dont expect in future. Please come to the matter otherwise nobody watch this type of timepass.
    !!!

  • @ummerp4541
    @ummerp4541 Рік тому +2

    Mothem udaippu teem anu

    • @888------
      @888------ Рік тому

      Report അടി മിസ് information

  • @shinyshetty8735
    @shinyshetty8735 5 місяців тому +1

    Nobody gives proper answer, just click bait headings.
    People who want to control diabetes please try this
    Avoid carbohydrates as much as possible
    All meals should include protein, fiber, fat and very little carbohydrates
    Avoid milk, use curd
    Morning have an egg omelet with vegetables or boiled eggs and avocados or some stir fried veg, use olive oil
    Lunch and dinner fish or chicken with lots of vegetables like broccoli, cauliflower, cucumber, mushrooms and leafy vegetables, avoid fried items
    If you have thyroid issues you have to stay away from leafy veggies
    Fruits - Avocados, strawberries and raspberries and apple and oranges in small quantities
    Avoid juices and arieated drinks and bakery items
    Vegetarians can include chickpeas, green gram and rajma or soya in little amount
    Do regular strengthening excersises
    Always have dinner before 7pm

  • @ravindrannair4667
    @ravindrannair4667 2 місяці тому

    Only time pass washing time

  • @JomeshMj
    @JomeshMj 6 місяців тому +2

    ഒരു വീതം പൂറ്റില്ല ഹാഡിഗ. ആയിപോയി 🤣പോടാ... മോനേ 😂

  • @mathewkalayil8067
    @mathewkalayil8067 Рік тому +15

    ഈ തൊഴിൽ അത്ര നല്ലോട്ടോ

  • @musafirkhan6977
    @musafirkhan6977 Рік тому +8

    ഏതാണ് ഒരു ഭക്ഷണം?

    • @Chakkochi168
      @Chakkochi168 Рік тому

      ഉടായിപ്പ് ഭക്ഷണം.അവൻ്റെ ഒരു തൊലിഞ്ഞ വിവരണം.

    • @888------
      @888------ Рік тому

      Report അടി മിസ് informationReport അടി മിസ് information

  • @KrishnanNair-u9i
    @KrishnanNair-u9i 3 місяці тому

    4:11

  • @ajithas2144
    @ajithas2144 2 місяці тому

    Heading udayippanu

  • @simonabeydhas2942
    @simonabeydhas2942 5 місяців тому +2

    ഈ ഒരു ഭക്ഷണം.... ഏതെന്നു.... പറഞ്ഞില്ല..... അതിനു.....27 മിനിറ്റ്.... വായിട്ട്.... അടിച്ചു.... ഒന്ന് പോടെ.

  • @jayakumartr2141
    @jayakumartr2141 6 місяців тому +3

    food പറയടാ മൈ '

  • @ShiyasShia
    @ShiyasShia Рік тому +2

    സമയം പോയി

  • @SabuSivan-d8v
    @SabuSivan-d8v Рік тому +2

    Which is that single food? Most of you cheating the people.......

  • @josephmathew2620
    @josephmathew2620 6 місяців тому

    Pl dont fool the people by saying such a headlines. In this video what mrssage you wany to give the puplic.

  • @helenthomas5840
    @helenthomas5840 6 місяців тому

    Very poor...എന്താണ് ഉദ്ദേശിക്കുന്നത്....പുതിയതായി....

  • @annammakurienkurien1289
    @annammakurienkurien1289 Рік тому

    simpletalk not c

  • @anniemathew7473
    @anniemathew7473 Рік тому +1

    FC

  • @josephmathew2620
    @josephmathew2620 6 місяців тому +1

    Pl dont fool the public by giving such headlinrrs.

  • @udayanmadhavan6036
    @udayanmadhavan6036 6 місяців тому

    നല്ല നട്ടെല്ലു വേണം അതിൽ പിടിച്ചു നോക്കു എല്ലാ കുഴപ്പവും മാറും