#consent

Поділитися
Вставка
  • Опубліковано 21 жов 2024
  • Hey Guys this is Adharsh p babu from "workshop malayalam" youtube channel.
    this video is about how to change consent for any bike at home.
    brake pad changing at home : • how to do bike service...
    content of the video :-
    consent unboxing
    Tyre removing
    brake removing
    consent upper bearings changing
    consent lower bearings changing
    consent upper & lower balls changing
    consent fitting
    consent testing
    TOOLS:-
    STANLEY STMT72794-8-12 1/4'' Square Drive Metric Socket Set -46pcs: amzn.to/2DTJxvh
    STANLEY 86-477-12 1/2'' SQ. Drive Metric 12 Point Socket Set-26 Pieces: amzn.to/3kLlKyi
    follow me @
    instagram id : / wm_adharsh_p_babu

КОМЕНТАРІ • 90

  • @ramshadr6927
    @ramshadr6927 4 роки тому +3

    njan e channel 1st time aan video kanunne 1 video kand thanne subscribe cheythu good information keep it up

  • @MyVault
    @MyVault 3 роки тому +1

    Informative👌👌. Good job 👍👍

  • @satishvasane6812
    @satishvasane6812 2 роки тому

    Thanks brother from Dhule Maharashtra, you should use steering puller to fix the assembly

  • @vishnuvijay6578
    @vishnuvijay6578 3 роки тому

    Superb video..useful..nd ur simple anchoring too😍✌cheers bro

  • @motocruiser4112
    @motocruiser4112 3 роки тому +2

    Chetta oil seal change cheyyunna video cheyyumo plzz

  • @foodiediariesbysk
    @foodiediariesbysk 4 роки тому +6

    ഹഹഹ ഞാൻ bro യോട് ചോദിക്കാൻ നില്കുവായിരുന്നു

  • @SEBANMEDIA
    @SEBANMEDIA 3 роки тому +1

    ബ്രോ ഫോർക് സീൽ മാറ്റി ഓയിലും. അതുകഴിഞ്ഞു വണ്ടി ലോക്കൽ വഴിയേ ഓടിക്കുമ്പോൾ ബൈക്ക് ഹെഡ് സൈഡിൽ നിന്ന് ഒരു ഇടുപ്പ് തോന്നുന്നു. നല്ല റോഡിൽ കുഴപ്പം ഇല്ല. വർക്കഴോപ്പിൽ കാണിച്ചപ്പോൾ കോൺ സെറ്റ് മാറ്റണം എന്നു പറഞ്ഞു. കോൺ സെറ്റ് പോയതാണോ അതോ ഫോർക് ഓയിൽ സീൽ മാറ്റിയ എന്തേലും പ്രോബ്ലം ആണോ. ലോക്കൽ റോഡിൽ ഓടുമ്പോൾ പയങ്കര അലപ്പ് സൗണ്ട് ഉണ്ട്. ഫ്രണ്ട് ഷോക്ക് ഓയിൽ മാറ്റിയതിനു ശേഷം ആണു പ്രോബ്ലം വന്നത് പ്ലീസ് ആൻസർ

    • @Workshopmalayalam
      @Workshopmalayalam  3 роки тому +1

      Conset anu bro problem

    • @SEBANMEDIA
      @SEBANMEDIA 3 роки тому

      @@Workshopmalayalam thanku bro. Con set വേഗം മാറേണ്ടതാണോ കുറച്ഛ് ഡിലായ് വന്നാൽ കുഴപ്പം undo

    • @Workshopmalayalam
      @Workshopmalayalam  3 роки тому +2

      Illa change chaitha drive cheya nalla comfortable ayirikkum

  • @sudheerm.s6792
    @sudheerm.s6792 2 роки тому

    14 mm bolt എത്രത്തോളം tight ചെയ്യണം.
    ?
    Full tight ചെയ്യണോ.
    അതോ ഫിറ്റ് ആയി ഇരിക്കാൻ just tight ആണോ

  • @royaltechmalayalam4909
    @royaltechmalayalam4909 4 роки тому +3

    polichu😍👌

  • @avktech
    @avktech Рік тому

    Beo what is the spanner size? 28mm or 29mm which is used to open the bolt on triple tree?

  • @athulpreetha1031
    @athulpreetha1031 Рік тому

    Bro bike kundum kuzhiyilum chadumbo full front oru elaklam (vibration) endh aayirikkum

  • @jamesvd1059
    @jamesvd1059 2 роки тому

    Super usefull video

  • @deagle7598
    @deagle7598 Рік тому

    10000 km ayathe ollu rand thavana concept mari ipplum. Idiga break apply chyumbo kattar chadumbo why?? Plz rply

  • @nidhindas4208
    @nidhindas4208 3 роки тому

    ബ്രോ video speed കുറയ്ക്കണം.. ഫോളോ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട്...
    പിന്നെ ഷോക്ക് അബ്സോർബർ നു നേരെ മേലെ ഒരു നട്ട് ഉണ്ട് അത്‌ എത്ര mm ആണ്.. അതിൽ rust ഉണ്ട്.. അത്‌ എങ്ങനെ മാറും.. വീഡിയോ കുറച്ചു ക്ലോസ് ഷോട്ട് എടുക്കു ബ്രോ..

  • @abhidev8130
    @abhidev8130 4 роки тому +1

    Bro entaiyum gixxer sf 2016 model
    Milege ottum illa 32 kittu
    5 gearil pokumbol vandi pamala
    Eshttampole kadakalil kondukanichu
    Avasanam showroom kondupoyi
    Paisayum poyi
    Vandi shariyalliiaa

  • @Abhi_ram.x
    @Abhi_ram.x 2 роки тому

    Cone over tight ayal ozhichil varumo?

  • @midhunbaby369
    @midhunbaby369 2 роки тому

    എന്റെ യൂണികോണ് വണ്ടിയുടെ അടിയിൽ വരുന്ന കോണ് അടിക്കാതെ തന്നെ ലൂസായി ചാസിൽ കൈ കൊണ്ട് കയറ്റിയപ്പോൾ കയറിപ്പോയി.അതെന്താ?

  • @bhujinbj545
    @bhujinbj545 3 роки тому

    ബ്രോ എന്റെ gixxer വണ്ടി ഭയങ്കര ഒഴിച്ചിൽ ..2,3 മേശിരി മാർ പണിഞ്ഞു..എന്നിട്ടും അതെ പ്രശനം ...സിങ് aurm വരെ മാറി..2 തവണ കോണും ബോളും മാറി എന്നിട്ടും ശരിയാകുനില്ലാ..ഹാൻഡിൽ നല്ല വൈബ്രേഷൻ നും ഉണ്ട് . ഹാൻഡിൽ side എന്തോ ഫ്രീ പോലെ...വളവ് ചരിച്ചാൽ അപ്പോഴേ വാരും എന്താണ് പ്രശ്നം എന്ന് പിടി കിട്ടുന്നില്ല

    • @Workshopmalayalam
      @Workshopmalayalam  3 роки тому

      974676475-9 onnu vilicha mathi.. Enikku complaint correct manasilayilla

  • @vishnustory9938
    @vishnustory9938 3 роки тому

    Bro hornet thazhe oil leak und entha cheyya , cheria drop aayi pokuva, bro used bike buying video kandu adipoli , enik ath upakarayi seconds eduthatha , ith njan nokan vittu poyi

    • @Workshopmalayalam
      @Workshopmalayalam  3 роки тому

      Ethu side anu leak 9746764759 ithi athinde oru pic ayakku

  • @ajeebshahaneef718
    @ajeebshahaneef718 4 роки тому +1

    Front shok oil changing video endo

  • @shamjithc3845
    @shamjithc3845 3 роки тому

    Superb.👍👍👍👍👍👍👍👍👍👍👍👍

  • @prabinkc11
    @prabinkc11 2 роки тому

    Ente gixxer service kainju handle il idi feel akund.. Apo atine pati thapiyapo ivde ethi😁

  • @gixxerkid7458
    @gixxerkid7458 4 роки тому

    gixxer 155 nu change cheyyan pattiya nalla oru battery suggest cheyyo

  • @princeraju9340
    @princeraju9340 4 роки тому

    Bro Petrol tank clean cheyyunna video cheyyuooo

  • @nadeem.m.g2488
    @nadeem.m.g2488 4 роки тому

    ബ്രോ, എന്റെ വണ്ടിയും gixxer sf ആണ്, but ചെറിയ പ്രശ്നം, പെട്രോൾ ഇൻഡിക്കേഷൻ last ബ്ലോക്ക്‌ ആയി ക്കഴിഞ്ഞാൽ പിന്നെ വണ്ടി ഓടിക്കുമ്പോ മിസ്സിംഗ്‌ വരുന്നു, വണ്ടി വാങ്ങിയിട്ട് ഇപ്പോൾ ഇത് രണ്ടാമത്തെ വട്ടം ആണ്, last ബ്ലോക് ettiyal പിന്നെ റിസർവിൽ ഇട്ടു ഓടിക്കേണ്ടി വരുന്നു.
    But ഇതിന് മുൻപ് last ബ്ലോക് ബ്ലിങ്ക് ചെയ്തു കുറച്ചു ഓടിച്ചതിന് ശേഷം മാത്രമേ ഇങ്ങനെ മിസ്സിംഗ്‌ വരുള്ളൂ, but ഇപ്പൊ last ബ്ലോക് ആകുമ്പോഴേക്കും മിസ്സിംഗ്‌ ആണ്?

    • @Workshopmalayalam
      @Workshopmalayalam  4 роки тому

      Bike off ayasheshamano reserveil idane appozhano missing varunne

    • @nadeem.m.g2488
      @nadeem.m.g2488 4 роки тому

      @@Workshopmalayalam അല്ല, പെട്രോൾ indication last ബ്ലോക് എത്തി വണ്ടി ഓടിക്കുമ്പോൾ, എന്റെ വീട് കൊച്ചി ആണ്, രണ്ടു പ്രാവശ്യം ഇതുമായി ഞാൻ കോഴിക്കോട് പോയിട്ടുണ്ട്, ഈ രണ്ടു വട്ടം തിരിച്ചു വന്നപ്പോൾ ഉണ്ടായ ഒരു അവസ്ഥ ഇതാണ് 😞

    • @nadeem.m.g2488
      @nadeem.m.g2488 4 роки тому

      @@Workshopmalayalam ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ മിസ്സിംഗ്‌ വരും, അപ്പോഴാണ് റിസർവിൽ ഞൻ ഇടുന്നത്, റിസർവിൽ ഇട്ടാൽ പിന്നെ കുഴപ്പം ഇല്ല

    • @Workshopmalayalam
      @Workshopmalayalam  4 роки тому

      Bro athu angane thanneyanu varuvaa... A petrol pump ⛽ symbol varumbo 3.5L anu last katta 1.2L anu reserve 2.5L anu varunnathu ... Athukondanu last katta blink aakunnathinu mumbu missing aakunnathu

    • @nadeem.m.g2488
      @nadeem.m.g2488 4 роки тому

      @@Workshopmalayalam but ഞാൻ വണ്ടി വാങ്ങിച്ചു കുറെ കാലം ലാസ്റ്റ് കട്ട blink ചെയ്തു കഴിഞിട് കുറച്ചു ഓടിയതിൻ ശേഷം ആണ് മിസ്സിംഗ്‌ വരുന്നത്, ഇത് ഇപ്പോൾ last കട്ട blink ആകുന്നതിനു മുൻപേ മിസ്സിംഗ്‌ വരുന്നു, അത് കൊണ്ടാണ്( 4th and 5th gear ആണ് മിസ്സിംഗ്‌ )

  • @sanjeevetr
    @sanjeevetr 4 роки тому

    Bro ath ethra rupaya ith vagi velinu marunathano atho showroom lano nallath avde 1000 or more thn ennu parajuu

  • @arjunkavil50
    @arjunkavil50 2 роки тому

    Bro gixxer engine headil oru noise varunnu enthayirikkum

  • @dsc9298
    @dsc9298 3 роки тому

    Nice video
    But English subtitles please

  • @nadeem.m.g2488
    @nadeem.m.g2488 4 роки тому

    റിസേർവിൽ ഇട്ട് വണ്ടി ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ,

  • @mikro921
    @mikro921 3 роки тому

    Bro athinta pere ball holder annane

  • @ramshadramshad4923
    @ramshadramshad4923 Рік тому

    Hi

  • @josefpius7731
    @josefpius7731 4 роки тому

    🔥🔥♥️♥️

  • @NIDHINS-j9l
    @NIDHINS-j9l 7 місяців тому

    Conset marittum adi varunn

  • @harikrishnanp97
    @harikrishnanp97 3 роки тому

    👌👌

  • @ajeeshkumar1615
    @ajeeshkumar1615 4 роки тому

    Bro 2008 CD deluxe. 60.000 km odi എത്ര രൂപക്ക് ഇത് എടുക്കാം

  • @rijesh7764
    @rijesh7764 3 роки тому

    Nte vandiyum Gixxer sf aanu...athinte front disk bend aaai cherthaaait ...nthelm solutions?

  • @rakhilrkl
    @rakhilrkl 3 роки тому

    Handile Vibration എങ്ങനെ ഇല്ലാതാക്കാം

  • @mayanksati1842
    @mayanksati1842 7 місяців тому

    9:55

  • @igsnapoleon4084
    @igsnapoleon4084 4 роки тому

    👍👍👍🌟🌟🌟

  • @royaltechmalayalam4909
    @royaltechmalayalam4909 4 роки тому

    😍🖐

  • @thundersquad757
    @thundersquad757 3 роки тому

    NUT SIZE 28 ANO ATHO 25?

  • @abhidev8130
    @abhidev8130 4 роки тому

    Missing probelm und

  • @nadeem.m.g2488
    @nadeem.m.g2488 4 роки тому

    ബ്രോ pls answer 😞ഞാൻ
    👇👇👇