Bikes Self Starting Problems-Malayalam

Поділитися
Вставка
  • Опубліковано 3 жов 2024
  • ബൈക്കുകളുടെ സെൽഫ് സ്റ്റാർട്ടിങ് പ്രോബ്ലം വന്നാൽ നമ്മൾ മോട്ടോർ അഴിച്ചു റെപേർ ചെയ്യുന്നതിന് മുമ്പ് കുറെ കാര്യങ്ങൾ നോക്കാനുണ്ട്, എങ്ങനെയാണ് പെർഫെക്ട് ആയി ഇത് ചെയ്യുന്നത് എന്നൊക്കെയാണ് ഈ വിഡിയോയിൽ ഉള്ളത്.
    Subscribe and Support
    Whatsapp:6238062598(msg only)

КОМЕНТАРІ • 295

  • @rajeshmrrajeshmr7390
    @rajeshmrrajeshmr7390 3 роки тому +17

    വളരെ നല്ല വീഡിയോ എല്ലാം ശരിയായിട്ട് മനസിലായി താങ്ക്സ് ചേട്ടാ❤️

  • @LegendEntertainment928
    @LegendEntertainment928 3 роки тому +20

    ഏട്ടൻ നന്നായി വിശദീകരിക്കുന്നത് കൊണ്ട് മനസ്സിലാവുണ്ട് നന്നായി thanks polik eatta suport ind ❤❤❤

  • @raveenkumar8130
    @raveenkumar8130 3 роки тому +10

    മരണമാസ്സ്.. 🔥🔥🔥🔥... 😍😍😍...ടെക്വ്ലോഗ്... ❤❤❤

  • @sasikckc6254
    @sasikckc6254 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവിധ ആശംസകളും

  • @paavammalayali3957
    @paavammalayali3957 2 роки тому +13

    സാറെ വണ്ടി വച്ചിട്ട് പോകൂ, ശരിയാക്കി വെച്ചേക്കാം,
    എന്ത് തകരാറ് ആണേലും 2 ദിവസം കഴിഞ്ഞാൽ നിസാരമായി ശരിയാക്കി 1000 ബിൽ കൊടുക്കാം 😝😜

  • @shyleshkumar4009
    @shyleshkumar4009 10 місяців тому

    വളരെ സന്തോഷം Thank U !!!

  • @saijukarthikeyan9898
    @saijukarthikeyan9898 Місяць тому +1

    ഫ്രണ്ട് ക്ലച് സുച് camblinte ആയിരിക്കുമോ

  • @vishnu.mvishnu2392
    @vishnu.mvishnu2392 3 роки тому +6

    Very useful ❤️👍

  • @Vandipiranthan
    @Vandipiranthan 3 роки тому

    Bro ഒരു secondhand bike എടുക്കുമ്പോൾ എന്തെല്ലാം നോക്കണം എന്ന് ഒരു വിഡിയോ ചെയ്യാമോ

  • @Shahad813
    @Shahad813 Місяць тому +1

    yamaha fascino 2024 model throttle cable change please do

  • @nostog5085
    @nostog5085 3 роки тому +1

    Valare nala avataranavum arivum pakarnnu tannatinu nanni

  • @soorajgopansr4146
    @soorajgopansr4146 Рік тому +2

    03:51

  • @AjnasMedical
    @AjnasMedical 9 місяців тому +1

    Splendor idaykide self missing aanu enthanu problem parannu tharumo

  • @akhilmadhu3179
    @akhilmadhu3179 Місяць тому +1

    Bro brake switch complaint ആയാൽ സെൽഫിലെക്കുള്ള current വരാതിരിക്കുമോ???

  • @greenlight9920
    @greenlight9920 2 роки тому +1

    എന്റെ ബൈക്ക് ചില സമയം സ്റ്റാർട്ടാവും ചില സമയം സ്റ്റാർട്ടാവുന്നില്ല. വണ്ടി കുറിച്ച് ഓടിയാലും അര മണിക്കൂറിനുള്ളിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ ചിലപ്പോൾ സ്റ്റാർട്ടാവും .അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട് ചെയ്യുമ്പോൾ എരപ്പ് മാത്രമാണുള്ളത്

  • @MALDINI04
    @MALDINI04 11 місяців тому +1

    Bro self adikkumbo tik tik sound mathram horn, indicator, light, okke working aane bike pulsar 180 enthane problom pls replayy???

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +2

    നല്ല വീഡിയോ 👍

  • @HRGTECH
    @HRGTECH 3 роки тому +2

    Fz gearil self work aagunilla. Pariharam enthengilum undo. Nutril self work aagunund

    • @mechvlog
      @mechvlog  3 роки тому

      Clutch switch change aakkiyal mathy,50 rupaye varu

    • @sijink9815
      @sijink9815 3 роки тому +1

      Ente unicorn il ithenya problem

    • @mechvlog
      @mechvlog  3 роки тому +1

      Athinte oru video cheyyunnund

  • @ajmalma4813
    @ajmalma4813 4 місяці тому +1

    Naan relay maatti vechu... But no use🥴

  • @ashok20167
    @ashok20167 3 роки тому +2

    bro ente scooty self adicha on aakila..pakshe hornum displayum okke okk aanu...ithu battery kaarnam aano self adikathe??

  • @AKHiLAdz
    @AKHiLAdz 3 роки тому +2

    Bro ente scooter self edukkunnilla bt battery il ninnu negtive wire realyilek kodumbo self edukkund ath engneyaa pariharikkuvaa.( Extra Wire kodumkathee ? )

  • @mohammedshahban252
    @mohammedshahban252 3 роки тому +2

    Thank you

  • @shafik9783
    @shafik9783 3 роки тому +3

    ആദ്യമൊക്കെ ക്ലച്ച് പിടിച്ച് സെൽഫ് സ്റ്റാർട്ട് ചെയ്താൽ സ്റ്റാർട്ട് ആയിരുന്നു ഇപ്പൊ സ്റ്റാർട്ട് ആവുന്നില്ല കാരണം എന്താണ്?

    • @mechvlog
      @mechvlog  3 роки тому

      Cluch switch complaint undavum bro

  • @muhammedaflah7920
    @muhammedaflah7920 3 роки тому +3

    Self motor test lamp ഉപയോഗിച്ച് check ചെയ്യുമ്പോൾ cu wire ന്റെ end ൽ(insulation ഇല്ലാത്ത ഭാകത്ത്) കൈ തൊടുമ്പോൾ shock ഏൽക്കില്ലേ.

    • @mechvlog
      @mechvlog  3 роки тому +2

      Onnum varilla,bikil ninn coilil ninn allathe evide ninnum shock varilla

  • @anasismail7830
    @anasismail7830 3 роки тому +2

    ചിലപ്പോൾ ബൈക്കിന്റെ self അടിക്കുന്ന സമയത്ത്, self work ചെയ്യാതെ വരികയും battery ഇറങ്ങിപ്പോവുകയും ചെയ്യും (light, ഹോൺ, ഇൻഡിക്കേറ്റർ എല്ലാം power കുറഞ്ഞു പോകും ) കുറച്ച് നേരം ഓടികഴിയുമ്പോൾ battery ചാർജ് ആവുകയും പിന്നീട് അറിയാതെയെങ്ങാനും self അടിക്കുമ്പോൾ പിന്നെയും same അവസ്ഥ വരും..
    ദിവസങ്ങൾക്കു ശേഷം self തനിയെ ശെരി ആവുകയും ചെയ്യും, ഇങ്ങനെ ഇപ്പോൾ 2,3 തവണ ആയി, എന്തായിരിക്കും കാരണം??
    (ചാർജ് ഇല്ലാത്ത സമയം self അടിക്കാൻ ശ്രമിക്കുമ്പോൾ ഉള്ളിൽ ഒരു spark ശബ്ദം കേൾക്കാം )

    • @mechvlog
      @mechvlog  3 роки тому +3

      Ath relay nte savdam aan,chilappol earth wire evidengilum short undaavum

    • @anasismail7830
      @anasismail7830 3 роки тому +2

      @@mechvlog thanks😊👍

    • @mechvlog
      @mechvlog  3 роки тому

      👍

  • @vipinn.v7807
    @vipinn.v7807 3 роки тому +1

    Bs6, fi, 2021glamour self edukunilla, kikkarum edukunilla

  • @nostog5085
    @nostog5085 2 роки тому +1

    Chetta honda stunneril self switch positive wire relayil etu colour ayirikum.yellowil red und,redil white colour und.pinne red matramund.atil switch wireum negativum muttikumbo self adichilangil entanu complaint.onnu parayamo.complaint anu

  • @adhilshan1525
    @adhilshan1525 2 роки тому +1

    Bro scooter nt self problem entha cheyya
    Battery boost cheyithal ready avo please replay bro 🙂

  • @saratharts2494
    @saratharts2494 2 роки тому +1

    Detailed 👏👏👏👏👏

  • @samjithsajan7226
    @samjithsajan7226 2 роки тому

    Cheatta magnetic coil and rr unit vdo cheyyamo

  • @ABCD-ks5ku
    @ABCD-ks5ku 3 роки тому +1

    താങ്ക്സ് ബ്രോ

  • @ARJUNK.P-h7t
    @ARJUNK.P-h7t 3 роки тому +2

    Nice video broi👍👍👍

  • @adhilshan1525
    @adhilshan1525 2 роки тому +1

    Bro scooter nt self problem entha cheyya
    Battery boost cheyithal ready avo please replay bro 🙂

  • @suneeshvp5378
    @suneeshvp5378 2 роки тому +1

    സെൽഫ് എടുക്കുമ്പോൾ വല്ലാത്തൊരു സൗണ്ട് വരുന്നു... എന്താണ് പരിഹാരം ഒന്ന് പറഞ്ഞു തരണം ആശാനേ ♥️

  • @varghesepk4023
    @varghesepk4023 3 роки тому +1

    Thank you 👍

  • @globalbox3199
    @globalbox3199 3 роки тому +3

    അടുത്ത വീഡിയോയിൽ ഒരു പുതിയ whatsapp നമ്പർ ഡിസ്ക്രിപ്ഷനിൽ ഇട്ടേക്കാം എന്ന് കഴിഞ്ഞ ലൈവിൽ പറഞ്ഞിരുന്നു... പക്ഷെ കണ്ടില്ലല്ലോ

  • @RahulK-ob5fc
    @RahulK-ob5fc 2 роки тому +2

    Self press cheyumbo, on ayit veendum off ആകുന്നു

  • @munavi8387
    @munavi8387 3 роки тому +4

    എന്റെ pulser 150 self സ്വിച്ച് അടിച്ചപ്പോ ഒരു സൗണ്ട് പോലും കേൾക്കുന്നില്ല. പക്ഷെ കിക്കർ ഒരുവട്ടം അടിക്കുമ്പോൾ തന്നെ വണ്ടി സ്റ്റാർട്ട്‌ ആകുന്നും ഉണ്ട് എന്തായിരിക്കും പ്രോബ്ലം?

    • @mechvlog
      @mechvlog  3 роки тому +2

      Onnillengil switch,motor, relay eethengilum complaint undaavum bro,battery pooyalum varum

    • @munavi8387
      @munavi8387 3 роки тому

      @@mechvlog ok tnx

  • @SilenceBOY78
    @SilenceBOY78 2 роки тому

    Activa self switch current varunell akana check chyieyam

  • @Abhi_ram.x
    @Abhi_ram.x 3 роки тому +2

    Bro എന്റെ splendor pro ചില സമയത്ത് self അടിക്കുമ്പോ self motor കറങ്ങില്ല.ആ സമയത്ത് മീറ്ററിലെ ന്യൂട്രൽ ലൈറ്റും പെട്ടെന്ന് അണയും. Battery കംപ്ലയിന്റ് ആയിരിക്കുമോ. Second എടുത്ത വണ്ടി ആയതു കൊണ്ട് battery എത്ര വർഷം ആയെന്നും അറിയില്ല

    • @mechvlog
      @mechvlog  3 роки тому +1

      Light ugal dim aavunnundengil battery thanneyan complaint

  • @manusmi9220
    @manusmi9220 Рік тому

    Oru doubt unde self motorinte positiveum negativum thammil multimeterill continuity buzzer sound kaanickumo
    (athayathe carbon brushinte bolt positive pinne outer bodiyude negativum thammil
    Chothickan kaaranam ente bike Karizma r inte self start relayude 20 amps fuseum pinne self turn meterinte 15 amps fuseum key on aakiyaal appol thanne adichu pokunnunnu

  • @sajith__sothutty__9618
    @sajith__sothutty__9618 Рік тому

    Etta karizma R 2014 carbonbettery leak ind check chythu oru pin oke mati but nilikunila

  • @dheeraj8297
    @dheeraj8297 2 роки тому +6

    ഇടക് സെൽഫ് സ്റ്റാർട്ട്‌ ആവും ഇടക് സെൽഫ് start ആവില്ല അത് എന്തുകൊണ്ടാണ്
    അതുപോലെ സ്റ്റാർട്ട്‌ ആവാതിരുന്നാൽ കൊറച്ചു ടൈം ഇടവിട്ട് സെൽഫ് അടിച്ചാൽ സ്റ്റാർട്ട്‌ ആവും ഇത് എന്തുകൊണ്ടാവാം

    • @traxxas9678
      @traxxas9678 2 роки тому +1

      Same problem

    • @RR-pi6yb
      @RR-pi6yb 2 роки тому

      I think plug complaint

    • @kannannemmara7106
      @kannannemmara7106 2 роки тому +1

      ഓടിവന്നാൽ സെൽഫ് എടുക്കുണ്ട്, കുറച്ചു നേരം നിർത്തിയിട്ടാൽ self എടുക്കുന്നില്ല എങ്കിൽ ബാറ്ററി സ്റ്റോറേജ് പ്രോബ്ലം

    • @ubaid4538
      @ubaid4538 2 роки тому

      Eteth dominar 400 ആണ്
      രാവിലെ വണ്ടി വീട്ടിൽ നിന്ന് start ആക്കി കുറച്ച് ദൂരം ഓടിയ ശേഷം വണ്ടി off ആക്കിയാൽ പിന്നെ self കിട്ടുന്നില്ല.
      Battery charge ,ചെക്ക് ചെയ്തപ്പോൾ ചാർജ് ഉണ്ട്
      പിന്നെ എന്തായിരിക്ക് കാരണം

    • @ubaid4538
      @ubaid4538 2 роки тому

      വേറെ ഒരു ദിവസം രാവിലെ തന്നെ self കിട്ടുന്നില്ല. അങ്ങനെ തള്ളി start ആക്കി പിന്നെ വണ്ടി off ആക്കിയ ശേഷം Self കിട്ടുനുണ്ട്

  • @ren_jth_
    @ren_jth_ Рік тому

    Bro fazer bike ithepole nnokiyal mathiyo

  • @anugrahjs7353
    @anugrahjs7353 3 роки тому +1

    Bro scooterile handle vibration kurich oru video idumo

  • @ren_jth_
    @ren_jth_ Рік тому

    Bro fazer bike ithepole nnokiyal mathiyo

  • @lijomonvargese3893
    @lijomonvargese3893 3 роки тому

    Chetta edyukku self edukkum edayyukku edukkilla bike odittu varumbol edukkum. Engana check cheythal mathiyo

  • @muhammednavaspa1836
    @muhammednavaspa1836 2 роки тому

    Yamaha fazzer ബൈക്കിന്റെ Self motor മാറ്റാൻ എത്ര പൈസ ആകും

  • @muhammedramees1431
    @muhammedramees1431 2 роки тому

    Gear Shifting Problem Und Appo Chain Socket Matiyal Mathiyo

  • @arunnv6442
    @arunnv6442 3 роки тому +1

    Self motor azhich carbn brush mariyathinu shesham motor working aano ennu engne check cheyan patum?

    • @mechvlog
      @mechvlog  3 роки тому

      Direct battery il positive um negative um koduth nookkiyaal mathy

  • @tipstipsshafeek5820
    @tipstipsshafeek5820 2 роки тому

    Self motore azhichu vache vandi drive chetan pattumo

  • @subrahmaniyanc602
    @subrahmaniyanc602 2 роки тому

    chetta relay direct kodukumbo start ayile enthayirikm preshnm engane solve cheyam

  • @subairpk7988
    @subairpk7988 3 роки тому +1

    Bro pulsar 150 giyaril self kitunnilla nth kondane

    • @mechvlog
      @mechvlog  3 роки тому

      Athinte clutch switch pooyittundaavum,ath onn change cheythal .mathy 100 rupaye varu bro

  • @rolex5810
    @rolex5810 3 роки тому +2

    പുതിയ self മോട്ടോറിന് എത്ര വില

    • @mechvlog
      @mechvlog  3 роки тому

      2000 rupayude aduth varum,ooro vandikkum vilayil vithyasam und

  • @saheedp3218
    @saheedp3218 6 місяців тому

    ആക്ടീവ വണ്ടി ആക്സിലേറ്റർ കൊടുത്ത് വണ്ടി മൂവ് ആകുമ്പോൾ വണ്ടി ഓഫ് ആകുന്നു അതുപോലെ വണ്ടി കുറച്ചു കൂടി കഴിഞ്ഞാൽ വണ്ടി സ്ലോ ആകുമ്പോൾ വണ്ടി ഓഫ് ആകുന്നു എന്താവും കാരണം പ്ലീസ് റിപ്ലൈ

  • @prasoonprasoon3513
    @prasoonprasoon3513 11 місяців тому

    Self swich marumboll oru pravisham startavum pinne startavilla athenthaa bro

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 2 роки тому +1

    ചേട്ടാ ഞാൻ access125 കൈഞ്ഞ ആയിച്ച എടുത്തു. ഇന്നുതൊട്ട് self start ചെയ്യമ്പോൾ first സ്റ്റാർട്ടിൽ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല. അത് complaint ആകുമോ 🤔pls replay

  • @starsofphygicart2087
    @starsofphygicart2087 3 роки тому +1

    Informative 👍👍👍👍👍

  • @Mithunpk013
    @Mithunpk013 3 роки тому +1

    Bro pulsar 220ilu ithe problemsl cheytu kanikkamo

    • @mechvlog
      @mechvlog  3 роки тому

      Complaint varumbol kaanikkam bro

  • @Prime_one_million
    @Prime_one_million 3 роки тому +3

    Bro my self start button works. Armeture works.. But the engine wont start always.. Sometimes it starts, and if incase the engine turns off shortly, then when i try to self start again only the armeture works, engine wont start.. Then i have put it in 2nd gear and push the bike to start the engine.. But if the bike ran for sometime and its hot then no problem the engine turns onn just when we press self start.. I tried changing battery.. I cleaned carburetor.. Changed the spark plug.. Still problem exist.. Any idea? My bike is fzs 150. 2011

  • @sumeshsubramaniyan9259
    @sumeshsubramaniyan9259 Рік тому

    ചേട്ട അക്റ്റിവയുടെ സെൽഫ്റിലെ മിക്കവാറും അടിച്ചു പോകുന്നു എന്തായിരിക്കും കംപ്ലയ്ൻ്റ്

  • @sak3333
    @sak3333 2 роки тому

    Bro .palser 150 idakk mathramm self kittunulluu ...athh enthh konda

  • @prabinpv9978
    @prabinpv9978 2 роки тому +1

    ഗിയറിൽ ഉള്ളപ്പോൾ സെൽഫ് വർക്ക് ചെയ്യാത്തത് എന്തുകൊണ്ടാണ്??? ന്യൂട്രേലിൽ സെൽഫ് വർക്ക് ചെയ്യുന്നുണ്ട്. ഗിയറിൽ കിക്കർ സ്റ്റാർട്ട്‌ ആവുന്നുണ്ട്.

    • @mechvlog
      @mechvlog  2 роки тому +1

      Clutch swith pooyittundaavum

  • @abhijithns7417
    @abhijithns7417 3 роки тому

    Bro bs4 passion pro, vandi thanathu kazhinjal start aavulla...kicker adichal start aavum...accelerator kodukkumpo oru thummichaya...entha problem....showroom il kanichittu seriyayilla

  • @aravindsnair7178
    @aravindsnair7178 3 роки тому +2

    Clutch problem undengil... Starting trouble undakumo?... Ente bike splendore plus aanu... Athil start cheyyumbol 3-4 thavana kick miss aakarund... Athu kazhinju mathrame start aakarullu... Remedies enthokkeyanu... Clutch plates change cheithal ee problem marumo?.. Pls reply

    • @jithinshaji2359
      @jithinshaji2359 3 роки тому +1

      Kick cheyyumpol balam kuravanenkil clutch plates damaged anu
      So clutch slip aavum.. Clutch slip aavathe kick nte effect crankil ethiyale easy aayi start aavu.. Athanu kooduthal chavittendi varunnath.. Simple ayi paranjal nammal half clutch pidich kicket adikkana effect undavum plates damaged anenkil

    • @aravindsnair7178
      @aravindsnair7178 3 роки тому +1

      @@jithinshaji2359 thanks bro

    • @jithinshaji2359
      @jithinshaji2359 3 роки тому

      @@aravindsnair7178 🙂

  • @pranavpm6413
    @pranavpm6413 3 роки тому

    Ente 220 self adikumbol relayde avdunu oru vibration sound mathram meter nutrel light okke blink cheyunu battery poyathano ith

  • @varunvijayan2619
    @varunvijayan2619 9 місяців тому +1

    Karizma self brush rate ettaaakum😢

  • @Gopii2762
    @Gopii2762 2 роки тому

    2009 model aan ithrem naal self edukkumayirunnu.....ippo self edukkumnilla indicator , horn ellam working aan self start button press cheyyumbo kir kir sound maathram

  • @haneefatharish1348
    @haneefatharish1348 3 роки тому +1

    ടിക് ടിക് സൗണ്ട് ആണ് സെൽഫ് അടിക്കുമ്പോൾ ബാറ്ററി പെർഫെക്ട് ആണ്.. കാർബൺ ബ്രഷ് മാറ്റിയിട്ട് അധികം ആയിട്ടുമില്ല.. എന്താകും കാരണം.. അധികം സെൽഫ് ഉപയോഗിക്കാറില്ല.. കിക്ക് സ്റ്റാർട്ട്‌ ആണ്

    • @mechvlog
      @mechvlog  3 роки тому +1

      Relay pooyalum motor pooyalum aan ingane sound vararullath

    • @perfectperfect5713
      @perfectperfect5713 3 роки тому

      Same problem

    • @haneefatharish1348
      @haneefatharish1348 3 роки тому

      ശരിയായി..,വണ്ടി ഓടിതുടങ്ങിയപ്പോൾ

    • @perfectperfect5713
      @perfectperfect5713 3 роки тому

      @@haneefatharish1348 ente bike self edukunilla

  • @freefiremassentry1.12
    @freefiremassentry1.12 2 роки тому

    My bike activa paksha activa charging self mathram chareya sound relay spark adekubole on akunudee any solution ...

  • @sajeeshparameswaran2802
    @sajeeshparameswaran2802 2 роки тому

    ഹീറോ ഗ്ലാമർ 2019മോഡൽ വണ്ടി സ്റ്റാർട്ട്‌ ചെയ്തു തിരിക്കുന്ന സമയത്തു സെൽഫ് സ്വിച് ടാങ്ക് കവറിൽ കൊണ്ട് press ആവുകയും സെൽഫ് മോട്ടോർ കറങ്ങുകയും ചെയ്യുന്നു ഇത് ഒഴിവാക്കാൻ പറ്റുമോ ഇപ്പോൾ ഉള്ള വണ്ടികളിൽ സ്റ്റാർട്ട്‌ അയാൽ പിന്നെ സെൽഫ് സ്വിച് വർക്ക്‌ ആവില്ലല്ലോ അതുപോലെ ആക്കാൻ പറ്റുമോ

  • @aruncp1537
    @aruncp1537 3 роки тому +1

    Engine kill switch engana check cheyya?

    • @mechvlog
      @mechvlog  3 роки тому

      Kill switch on aayal mathrame enginileekk corrent varigayullu

  • @amirsuhail3811
    @amirsuhail3811 Рік тому

    Bro 1st self adiyum then appo thanne off aayaal pinne self start aavoola
    Ntha problems

  • @jeevanjose729
    @jeevanjose729 Рік тому

    വണ്ടി എടുക്കുമ്പോൾ സെൽഫ് വർക്ക്‌ ആവുന്നില്ല പക്ഷേ കുറച്ച് ഓടി കഴിയുമ്പോൾ വർക്ക്‌ ആകും അത് എന്താ

  • @devadershmd7449
    @devadershmd7449 2 роки тому

    New battery but start avanilla edakk tik tik sound kelkkum self kodukkumbool

  • @sintothomas8027
    @sintothomas8027 2 роки тому

    Battery self horn adikyumbo battery charge volte koodunnu

  • @mediahub3829
    @mediahub3829 2 роки тому

    Scooty self adikumbol start avunilla.pakshe acclerator koduth adikumbol start akunund.enthayirikum reason enonn arelum parayumo?(activa 3g?

  • @legolas...
    @legolas... 3 роки тому

    വണ്ടി ഗിയറിൽ self എടുക്കുന്നില്ല,ക്ലച്ച് സ്വിച്ച് പ്രോബ്ലം ഇല്ല,വണ്ടി പാഷൻ xpro ആണ്,i3s ഉം not വർക്കിംഗ്,pls റിപ്ലൈ

  • @royaltechmalayalam4909
    @royaltechmalayalam4909 3 роки тому +3

    👍

  • @loveofmt1541
    @loveofmt1541 2 роки тому

    Super bro ❤️👍

  • @ajuaju8331
    @ajuaju8331 Рік тому +1

    നിങ്ങള് പഠിപ്പിക്കുന്നു ഉണ്ടോ

  • @achupachuachu7582
    @achupachuachu7582 2 роки тому

    Bro 220 il self switch egnya chak chayiua ?

  • @urbrosarath1280
    @urbrosarath1280 Рік тому

    Bro enta fzv3 ൽ self അടിക്കുമ്പോൾ കിട്ടുന്നില്ല
    Horn അടിക്കാൻ പറ്റുന്നുണ്ട്
    കുറച്ച് ഓടി കഴിയുമ്പോൾ self എടുക്കുന്നുണ്ട് എന്താണ് problam help

  • @anandashok7091
    @anandashok7091 2 роки тому +1

    Cbz xtreme-starting problem
    Gear ഇൽ ഇട്ട് തള്ളുമ്പോൾ start ആകും
    വണ്ടി കുറച്ച് ഓടിക്കഴിഞ്ഞാൽ മാത്രമേ സെൽഫ് എടുക്കു
    Relay or starter complaint ആയിരിക്കുമോ പുതിയ battery aanu

  • @rajeshkcrajesh9431
    @rajeshkcrajesh9431 2 роки тому +1

    ചേട്ടാ എന്റെ Dio രാവിലെ സെൽഫ് , അടിച്ചാലും, കിക്ക് അടിച്ചാലും കുറച്ച് നേരത്തേക്ക് സ്റ്റാർട്ടാകില്ല. ചോക്ക് വലിച്ച് കുറച്ച് നേരം അടിച്ചാൽ സ്റ്റാർട്ടാകും, പിന്നെ ആ ദിവസം മുഴുവൻ കുഴപ്പമില്ല. ഇത് റിലെ ടെ കംപ്ലേറ്റാണോ?

    • @mechvlog
      @mechvlog  2 роки тому

      Alla, carburattor tuning onn correct cheyth nookk

  • @nostog5085
    @nostog5085 3 роки тому +1

    Chetta stunnuner fi model bikil selfinte wire eetu colour anu varunne .chuvapil vella varayullatano?

    • @mechvlog
      @mechvlog  3 роки тому

      Self switchil aano?

    • @nostog5085
      @nostog5085 3 роки тому +1

      Ate.self switchinte.selfil ninnu varunna randu vayarum relayil connected ano?.

    • @nostog5085
      @nostog5085 3 роки тому +1

      Bikinte relayil nunny varunnatin ayittulla total bike wire connection nekurichu vedio cheyyane.atoru valiya arivayirikkum.vere atikam kanattatanu.bikennepolulla orupadu perkku prayojanam cheyyum

    • @mechvlog
      @mechvlog  3 роки тому

      👍

    • @mechvlog
      @mechvlog  3 роки тому

      Switchinte positive maathram, negative battery il ninn direct aan varunnath

  • @shajuathira4338
    @shajuathira4338 Рік тому

    റിലേ പോയ വണ്ടി കിക്കർ അടിച്ചാൽ സ്റ്റാർട്ട്‌ ആകുമോ

  • @Usedcarspathanamthitta
    @Usedcarspathanamthitta 3 роки тому

    Bro എന്റെ യൂണിക്കൻ, ബാറ്ററി കണക്ട് ചെയ്യുമ്പോൾ കിക്ക്റിലും സ്റ്റാർട്ട്‌ aakunnilla, ബാറ്ററി മാറ്റുമ്പോൾ സ്റ്റാർ ആകുമ്

  • @vishnuvinu4444
    @vishnuvinu4444 3 роки тому +1

    Chetta ente bike fz anu on akkiyathinu shesham self adichal tik tik ennulla sound anu relayil ninnum kelkkunne njan fuse matti nokki same sound thanne

    • @vishnuvinu4444
      @vishnuvinu4444 3 роки тому +1

      Enthayirikkum problem

    • @mechvlog
      @mechvlog  3 роки тому

      Motor inte carbon brush pooyittundengilum self relay pooyalum ath poolethanne self inu cheriya oru relay koodi ithinu varum,ath pooyalum varum

  • @smrtdv835
    @smrtdv835 3 роки тому +2

    Chettaa... first time self edkum..pinne edkilla.. kicker 5, 6 times adichal mathrame Start avukayollu.. motor matti.. battery puthiath aanu..nthnu prasnam.. workshop il kanich adhyam seriyaavum pinem pazhe pole.. help please

    • @mechvlog
      @mechvlog  3 роки тому +1

      Eetha vandi

    • @smrtdv835
      @smrtdv835 3 роки тому +1

      @@mechvlog Yamaha FZ Version 1

    • @mechvlog
      @mechvlog  3 роки тому +1

      Ith self inte problem kond onnum aayirikkilla bro, carburattor il enthengilum problem kondaavum

    • @smrtdv835
      @smrtdv835 3 роки тому +1

      @@mechvlog thank you .. 🥰 will check it..

    • @smrtdv835
      @smrtdv835 3 роки тому +1

      @@mechvlog chetta oru prasnam koodi undu..2 and 3 gearil veezhumbol engintyo gear box nte avde ninno oru urasal sound kelkum nalla loud aayittanu kelkkunne..gear mattunna vare undavum..next gear shif vare indaavum.. gear up cheyumbo sound maarum..epazhum illa..oru 10 km odiyaal 3 4 times..adhikavum gear down cheyyumbol aanu..3 rd gearil anu koodtal kelkunnath.. chain sprocket kozhpam illa..chain lubum cheythe aanu..mattam illa..ntha problem ennu parayaamo..

  • @shabeerk1482
    @shabeerk1482 3 роки тому

    Hlo bro video adipoli ന്റെ വണ്ടി discover 100 അതിൽ ഞൻ എദ് engine oil ആണ് ഒഴിക്കേണ്ടത്

    • @mechvlog
      @mechvlog  3 роки тому

      20w50 ozhichal mathy

  • @rcloser3734
    @rcloser3734 2 роки тому

    Scooter videos battery cheyo

  • @soorajs7085
    @soorajs7085 2 роки тому

    ബ്രോ എന്റെ ബൈക്കിൽ ഗിയർ ഇട്ടിട്ട് സെൽഫ് അടിക്കുമ്പോൾ വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല but ന്യൂട്ടർ അക്കിട്ട് സ്റ്റാർട്ട്‌ ആക്കിയാൽ വർക്ക്‌ ആവുണ്ട് ന്താ ഇതിന്റെ ഒരു solution

  • @pranavg6831
    @pranavg6831 3 роки тому +1

    Chettaa. Ente vandi karishma 2013 model vandiyanu. Morning self edukunilaa. Self adikumbol oru reactum illaa. Self adikumbol nuter dim adikunnu. But kicker adichu start chyithu vandi kurach odi kazhiyumbol self adikum. Eth entha probelam. Pls reply

    • @mechvlog
      @mechvlog  3 роки тому

      Ath battery complaint ullath kondan, battery cell week aayalan angine sambavikkunnath, battery change cheyyendi varum

    • @pranavg6831
      @pranavg6831 3 роки тому +1

      Battery charge theernnalum angane varumo

    • @mechvlog
      @mechvlog  3 роки тому

      Vandi oodbol athil charge keerunnath kodan pinne self adikkunnath,ennal vandi nirthi idumbol ath irangi poogunnathanan,athinte kaaranam cell week aayath kondan,ath change cheyyunnathan nallath

    • @jaisalav4396
      @jaisalav4396 3 роки тому +1

      Bro entem same aane 2013 karizma kickeril adichu kazhinju kurachu kazhinjaal self set aaakum

  • @dinudev8261
    @dinudev8261 Рік тому

    ചേട്ടാ സെൽഫ് അടിക്കുമ്പോൾ ഫ്യൂസ്‌ പോവുന്നു എന്തു ചെയ്യും

  • @abdulbarivkp8669
    @abdulbarivkp8669 3 роки тому +1

    Pulser 150 സെൽഫ് അടിക്കുബോൾ വൈബ്രേഷൻ മാത്രം ഒള്ളു
    ബാറ്ററി ചാർജ് ഉണ്ട്

    • @mechvlog
      @mechvlog  3 роки тому +1

      Onnillengil motor, relay, one'way clutch eethengilum complaint undavum.battery correct aayi nookkanam,self adikkunna samayath 10v nu thazhe poogunnundengil battery aan complaint

  • @k-ld4776
    @k-ld4776 3 роки тому +1

    ചേട്ടാ എന്റെ വണ്ടി ബജാജ് discovar ആണ് new battery aanu pashe self adikkumbol മാത്രം വണ്ടി ബാറ്ററി off ആയി പോകുന്നു പിന്നെ കീ on ആക്കുമ്പോൾ വീണ്ടും ബാറ്ററി on ആകും ലൈറ്റും കത്തും സെൽഫ് സുച് ഓൺ ചെയ്യുമ്പോൾ ഫുൾ അണഞ്ഞു ചലനം ഇല്ലാതെ ആയിപ്പോകും എന്താ പ്രോബ്ലം

    • @mechvlog
      @mechvlog  3 роки тому

      Battery correct aanengil ingane sambavikkillla

  • @anvarnl7928
    @anvarnl7928 Рік тому +1

    Poli

  • @rolex5810
    @rolex5810 2 роки тому

    Self റിലെ എത്ര പൈസ ആവും

  • @jibinkp9452
    @jibinkp9452 3 роки тому +1

    Head light velicham kuravanu.glamour fi,horn working aanu. Indicator Ellam key on ayal working anu.pls help

    • @mechvlog
      @mechvlog  3 роки тому

      Battery condition aano? Self adikkunnundo?

    • @jibinkp9452
      @jibinkp9452 3 роки тому +1

      @@mechvlog self ok aanu.

    • @mechvlog
      @mechvlog  3 роки тому

      Battery complaint undengil varum