Це відео не доступне.
Перепрошуємо.

How To Change Coneset In Pulsar 220|Full Details|Malayalam

Поділитися
Вставка
  • Опубліковано 13 лип 2022
  • #mechvlog #pulsar #Bajaj #ball racer changing #how to change cone set in Bajaj pulsar220
    പൾസർ 220 വണ്ടിയുടെ ballracer അഥവാ coneset എങ്ങനെ നമുക്ക് change ചെയ്യാൻ സാധിക്കും എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
    Subscriber & Support
    more information :9746227558

КОМЕНТАРІ • 66

  • @walkwithlenin3798
    @walkwithlenin3798 2 роки тому +7

    ചേട്ടായി ടെ വീഡിയോ കണ്ട് കണ്ട് പണി പഠിച്ചു സ്വന്തമായി ഒരു garage തുടങ്ങിയ ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക്,
    One mr Jaison Orison. അവനുമായി ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് ഒരു ദിവസം.

  • @atomzx1732
    @atomzx1732 2 роки тому +5

    Bro , pulsar 220 വണ്ടിയുടെ scicssor gear working നെ പറ്റി ഒരു വീടിയോ ചെയ്യാമോ . Short അയാലും മതി .

  • @vijayam1
    @vijayam1 2 роки тому

    Thank you Ansar. The 220's fairing removal is a tired work, but you showed it correctly.

  • @irfanomy9179
    @irfanomy9179 2 роки тому +1

    pulsar150 piston work kazhinj etra km kazhinjanu next oil change cheyyendath??

  • @pradeepkummu1917
    @pradeepkummu1917 Місяць тому +1

    👌👌👌👌👌👌👌👌👌👌

  • @user-ot4yr6rp4s
    @user-ot4yr6rp4s 2 роки тому +1

    ബ്രോ 220 യുടെ corn set മാറ്റാൻ വേണ്ടി ഫ്രണ്ട് അഴിച്ചു set ആക്കിയായപ്പോൾ മുതൽ എന്റെ വണ്ടിക്ക് frend വശം നല്ല ചട്ടം ഉണ്ട് അതിന് മുമ്പ് വരെ ഒരു കുഴപ്പം ഇല്ലായിരുന്നു കുറെ നോക്കി എന്താണ് കാരണം എന്ന് മനസിലാകുന്നില്ല ഞാൻ നേരത്തെ ബ്രോയോട് ഈ കാര്യം പറഞ്ഞിട്ടുണ്ട് ഇപ്പോഴും ഞാൻ ആ ചട്ടം വച്ചു തന്നു ആണ് ഓടിക്കുന്നത് 😭😭😭😭

  • @VishnuArjun
    @VishnuArjun 2 роки тому +1

    Bro R15 V3 yude Aluminium swingarm MT15 V1 il install cheyan pattumo, Randu vandiyudem same Delta box frame ayathe kond??

    • @nomad5765
      @nomad5765 2 роки тому

      ua-cam.com/video/HNhRdQiQ5qA/v-deo.html

  • @akshaybabu2348
    @akshaybabu2348 2 роки тому +2

    Bro fzsfi version 2 nte speedometer nte ullil fog keranu, innee fog kerand irikkan entha cheyyan patta. Oru solution paraj tharamo.

  • @johnson7817
    @johnson7817 2 роки тому

    Bro ente vandi Honda hornet aan. Total 13000 km screen filter rotor clean cheytitilla. Epola cheyyandath. Plz replay

  • @ratheeshck858
    @ratheeshck858 2 роки тому

    Bro splendor nte clutch nut spanner mattehenkilum vandiyudeth suit aakumo athupole clutch holder universal pattumo please reply

  • @user-cn7uy2wi4p
    @user-cn7uy2wi4p 2 роки тому +1

    ഞാൻ കഴിഞ്ഞ മാസം എന്റെ വണ്ടിയിൽ change ചെയ്തു.
    400 പാർട്സിനും 600 സർവീസ് ചാർജും ആയി. 🙂

  • @abhijithsg235
    @abhijithsg235 2 роки тому

    Bro mt ude meter v3 il set cheyyan pattumo

  • @TUBERkerala
    @TUBERkerala 2 роки тому +1

    Engine workinte vedio iduo

  • @devindeva749
    @devindeva749 2 роки тому

    Super broo

  • @KLKL-sp6ey
    @KLKL-sp6ey 2 роки тому

    Chetta ente 220 yil missing undayyirunnu njn diphram with piston um matti missing mariyyila veedum carbartor aayyichu veedum ellam set cheeyyithu pne plug clean cheeyithhuu cables mattiyyittum missing ippol cheruthayyitt und aath clutch poyyathayyirikko bike 130 kmh vare speed il poyii

  • @royrobin414
    @royrobin414 Рік тому

    ചേട്ടാ cone set bearing modified ചെയ്യാൻ പറ്റുമോ

  • @aromalkannan6845
    @aromalkannan6845 Рік тому +1

    Ente vandi chattam und kai kodukkumbo 😢

  • @jobinkuruvila1092
    @jobinkuruvila1092 2 роки тому

    എന്റെ വണ്ടി discover 150 2010model ആണ് എന്റെ വണ്ടിക്കു ഭയങ്കര വൈബ്രേഷൻ പെട്ടന്ന് ഓഫായി പോകുന്നു എന്തുകൊണ്ടായിരിക്കും.. കാർബുറേറ്റർ കംപ്ലയിന്റ് ആരിക്കുമോ...

  • @satishvasane6812
    @satishvasane6812 2 роки тому

    Nice work

  • @mukeshe.m3006
    @mukeshe.m3006 Рік тому

    SUPER BIKEMAN

  • @user-ot4yr6rp4s
    @user-ot4yr6rp4s 2 роки тому

    Bro എന്റെ 220 മിസ്സിംഗ്‌ ആണ് carbaretor അടിവശം സ്ക്രൂ തുറന്നു വിട്ടു എന്നിട്ടും ശരിയാകുന്നില്ല plug ഓരോന്നെ ഊരി ഇട്ടു start ചെയ്ത് നോക്കി കുഴപ്പം ഇല്ല പിന്നെ എന്തായിരിക്കും മിസ്സിംഗ്‌ ന് കാരണം pls 🙏🙏🙏

  • @vishalok7636
    @vishalok7636 2 роки тому +1

    Broyude work shop evideya enttey 220 engine pani ind

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 роки тому

    Ithinu kooli ethra aakum,,, repair charge?

  • @jijeshvettathur8839
    @jijeshvettathur8839 Рік тому

    Ente pulsar 150 ടെ ടി സ്റ്റമ്പിന് ചെറിയ ഒരു scratch... Danger ആണോ....?

  • @mhd______aboobackeraboobac145
    @mhd______aboobackeraboobac145 2 роки тому

    ns 160 fuel tank_ൽ handlebar_ന്റെ self switch thattunathite karannam എന്താണ് ?

  • @lifeisspecial7664
    @lifeisspecial7664 2 роки тому +3

    Bro മറ്റു വണ്ടികളുമായി കമ്പയർ ചെയ്യുമ്പോൾ പൾസറിന്റെ എൻജിൻ പെട്ടെന്ന് complaint വരും എന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ

    • @dreamcatcher1753
      @dreamcatcher1753 2 роки тому +2

      Single use with correct സർവീസ് ആണേൽ 👌👌👌ആണ്

    • @ck.chekku_ytgaming3288
      @ck.chekku_ytgaming3288 2 роки тому

      Fz glamour aanu pettan veruka

    • @thushanthaswathy286
      @thushanthaswathy286 2 роки тому +6

      ഞാൻ 10വർഷം ആയി 220ഉപയോഗിക്കുന്നു ഒരുലക്ഷത്തി നാൽപതിനായിരം കിലോമീറ്റർ ആയി ഇതുവരെ എൻജിൻ ഒരു സൗണ്ട് വ്യത്യാസം പോലും വന്നിട്ടില്ല സൈലൻഡ് 👍👍👍

    • @lifeisspecial7664
      @lifeisspecial7664 2 роки тому

      @@thushanthaswathy286 how much km you change engine oil

    • @sanuraveendran4452
      @sanuraveendran4452 2 роки тому +2

      1001300km, 2015model 220 ഉണ്ട്.. ഇത് വരെ engine carborator സൈഡ് ൽ നിന്ന് ഒരു കംപ്ലയിന്റ് ഉം ഇല്ല. 650-700km chain clean ചെയ്‌ത് ലൂബ് ചെയ്യുക.
      Chain sprocket... മാറേണ്ട സമയത്ത് മാറുക. Oil - airfilter ഉം കറക്റ്റ് ആയിട്ട് നോക്കിയാൽ... ഒരു കംപ്ലയിന്റ് ഉം ഇല്ല.
      (ടാങ്ക് ൽ ഉള്ള വെള്ളം പോകാൻ ഉള്ള hole ഉം ഇടയ്ക്ക് clean ആക്കി കൊടുക്കുക. )

  • @starkindustries3413
    @starkindustries3413 2 роки тому +1

    Bro ns200 rolon normal lock type chain Etta endhelum major problems varuvo ....arrelum use cheyuthavar indengi onnu parayo .... experience ??

    • @vigneshsr5904
      @vigneshsr5904 2 роки тому +1

      Super

    • @shahulsha7146
      @shahulsha7146 2 роки тому +1

      Lock type akumbo aa lock edakk check cheyounath nallath aan

    • @starkindustries3413
      @starkindustries3413 2 роки тому +1

      @@shahulsha7146 athra days interval check cheyanam bro ....lock shokam ahnengil ath mathram ayitu maaran patoo

    • @shahulsha7146
      @shahulsha7146 2 роки тому

      @@starkindustries3413 nammal. Lube cheyoulle 500km vech appo nokkiya mathi Eni lock matheram aayit marannum pattum

  • @vukl015
    @vukl015 2 роки тому +1

    T ഫോർക്കിൽ ടിക്കുമ്പോൾ
    പുതിയ കോണ്ണിൽ സ്ക്രാച്ച് വിഴുലെ
    പഴയ കോൺ മുകളിൽ വെച്ച് അടിക്കാകാമോ

    • @mechvlog
      @mechvlog  2 роки тому

      Scrach onnum aavilla bro

  • @user-ot4yr6rp4s
    @user-ot4yr6rp4s Рік тому

    Bro 🙏🙏🙏

  • @vishnupkarottu
    @vishnupkarottu 2 роки тому +1

    Pulsar 180.220 same cone set ano ?

    • @hassannoushad601
      @hassannoushad601 Рік тому +1

      Same anu bro രണ്ട് വണ്ടിടെ cone set

  • @Sreerag333
    @Sreerag333 Рік тому +2

    Kitt ellate 220ane pani simple ayaene

    • @mechvlog
      @mechvlog  Рік тому +1

      Ellam orupoole thanne, kit sound issue maathram kurayum

    • @Sreerag333
      @Sreerag333 Рік тому +1

      @@mechvlog ate inde vandi kitt ellata 220 ane 🥲

  • @ajitht1238
    @ajitht1238 Рік тому

    Hi

  • @user-ot4yr6rp4s
    @user-ot4yr6rp4s Рік тому

    Bro replye pls

  • @javasjavuvlog9006
    @javasjavuvlog9006 Рік тому

    bro 150 pulsur missing vannu strat avunillla
    agine shopil kanichu Head worku cheythu vandi stratayi vandi tharumbolthanne missingayi odi 10km odiyappol pazhe pole aayi 3500 poyi valla parahaarm

  • @user-fm2eb1bb8c
    @user-fm2eb1bb8c 2 роки тому

    👍👍😍😍😍😍😍👌👌❤️❤️❤️

  • @shahidsuperbazar8173
    @shahidsuperbazar8173 2 роки тому

    220👍

  • @cksparepartsvlog7136
    @cksparepartsvlog7136 Рік тому

    220f bs4 con set part number plz
    36dk0159 lag jayega kya,,?

  • @ArunKumar-rg6zb
    @ArunKumar-rg6zb Рік тому

    Bro place evida

    • @mechvlog
      @mechvlog  Місяць тому

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @yellowbee5343
    @yellowbee5343 2 роки тому

    Ponn bro location onn pin cheyyy

  • @sajeevr6071
    @sajeevr6071 2 роки тому +1

    ആ puller എവിടെയാ കിട്ടുക broo

    • @mechvlog
      @mechvlog  2 роки тому +1

      Tools shopil kittum