Real Cause of Cancer (ക്യാൻസറിന്റെ യഥാർത്ഥ കാരണം) - Dr Manoj Johnson

Поділитися
Вставка
  • Опубліковано 21 сер 2024
  • Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com

КОМЕНТАРІ • 87

  • @KGKurup
    @KGKurup 2 роки тому +26

    നമസ്കാരം ഡോക്ടർ, വളരെ നന്ദി. അങ്ങ് പറയുന്നതുപോലെ ഭക്ഷണം ക്രമീകരിച്ചു ജീവിച്ചാൽ കേരളത്തിലെ ഭൂരിപക്ഷം ആശുപത്രികളും പൂട്ടേണ്ടിവരും. പക്ഷെ ന്യൂജൻ തയ്യാറാവില്ലല്ലോ.

  • @anju6938
    @anju6938 2 роки тому +13

    Njan ennu poyirunnu...good team work.... നല്ല സ്നേഹമുള്ള നമ്മളെ കേൾക്കാൻ തയാറാക്കുന്ന നമ്മുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന ഒരു ടീം...am very happy thank you sir...ernakulam wellness clinic.sir if you could come their for consultation once in a month we are more happy sir...thank you so much sir for your great effort..god bless you

  • @preetharatheesan8297
    @preetharatheesan8297 2 роки тому +7

    വിലയേറിയ ഉപദേശങ്ങൾ ക്ക് നന്ദി ഡോക്ടർ ,

  • @sunithanarayanan2549
    @sunithanarayanan2549 2 роки тому +5

    Good morning Dr
    Valare nalla video
    Thankyou so much
    God bless you Dr

  • @ithentestyle
    @ithentestyle 2 роки тому +12

    ഡോക്ടർ, ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത് കേട്ട് ഒത്തിരി പേര് ഹോസ്പിറ്റലിൽ വരുന്നുണ്ട്. പക്ഷെ മെഡിസിൻ വളരെ rate കൂടുതൽ ആണ്. MRP ക്കാണ് മെഡിസിൻ കൊടുക്കുന്നത്. എല്ലാരും ഒരുപ്രാവശ്യം വന്നിട്ട് പിന്നെ നിർത്തുന്നു. ഇതിനെക്കുറിച് എന്താ ഡോക്ടർക്ക് പറയാനുള്ളത്

  • @sindhujetty8566
    @sindhujetty8566 2 роки тому +5

    നന്ദി ഡോക്ടർ 🙏🙏

  • @fidhabinthrasheed5042
    @fidhabinthrasheed5042 2 роки тому +37

    ഹോസ്പിറ്റലിൽ വന്നിരുന്നു median rate കുറച്ചു ജനങ്ങളെ സഹായിക്കണം

    • @ushamk5088
      @ushamk5088 2 роки тому +3

      Njnum poyerunnu pavangalakondu thangan pattalla athu kondu njn nerathi eppo homio marunnu kazhichu thudangi

    • @fadilmuhammed3636
      @fadilmuhammed3636 2 роки тому +3

      njan pokan udeshikkunud motham ethra paisa Aayi

    • @fadilmuhammed3636
      @fadilmuhammed3636 2 роки тому +1

      @@ushamk5088 plz reply

    • @fidhabinthrasheed5042
      @fidhabinthrasheed5042 2 роки тому +2

      @@fadilmuhammed3636 fees 500/ 6 month, medicine 1500-1700/ 15 days

    • @binubinu773
      @binubinu773 2 роки тому +8

      Njanum poyirunnuu... Thyroid kuduthal, pcod, fatty liver second stage... Angane preshangal indu... Doctor paranjathu Pole diat control cheythu.. Medicine kazhichuu... Nalla mattam indu.. But medicine rate kuduthal annu. Palarodum paisa kadam vangiyanu medicine medikunathu 😔..medicine rate kurachal pangalkuu oru upakaram ayerunnu sir 🙏🙏🙏🙏

  • @shineyninan5705
    @shineyninan5705 2 роки тому +3

    ഡോക്ടറിന്റെ വീഡിയോ വളരെയധികം ഇൻഫർമേറ്റീവ് ഉപകാരപ്രദവുമാണ് പക്ഷേ ഡോക്ടറെ കാണാൻ വേണ്ടി ഒന്ന് ക്ലിനിക്കിൽ വന്നപ്പോൾ താങ്കളെ കാണാൻ സാധിച്ചില്ല

  • @sabudssq8
    @sabudssq8 2 роки тому +14

    ഡോക്ടർ മനോജിനെ കാണണമെന്ന് ആവശ്യപ്പെട്ടാൽ സാധിക്കില്ല എന്ന് പറയുന്ന ഹോസ്പിറ്റലിന്റ് പേര് എന്തിന് എപ്പോഴും പറയുന്നു?

    • @ithentestyle
      @ithentestyle 2 роки тому

      അതെ

    • @Ambuambuzzz
      @Ambuambuzzz 2 роки тому

      Njanum ippo hospital contact cheythu.avar paranjathu doctor Manoj patients consult cheyunilla ennanu .aarkenkilum ariyo reason endhanu ennu.pls reply

    • @beenanoushad1420
      @beenanoushad1420 Рік тому

      Njan vilichappoyum ith thanne paranju

  • @bijikalayil8241
    @bijikalayil8241 2 роки тому +4

    Hi sir iam waiting next video very good

  • @dewdrops7456
    @dewdrops7456 Рік тому +1

    Healthy Food timing, proper exercise, proper sleep, ✌

  • @chandnivijaykumar5197
    @chandnivijaykumar5197 2 роки тому +3

    Good info dr 🙏

  • @minit9640
    @minit9640 2 роки тому +3

    Thanks Dr. 🙏

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 Рік тому +1

    Dr looks so beautiful

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +3

    Thanks Dr.

  • @leenaaa2689
    @leenaaa2689 2 роки тому +2

    Thank you sir.. 🙏🏼

  • @haseenashahma2800
    @haseenashahma2800 2 роки тому +3

    Thank you dr

  • @binucherian7194
    @binucherian7194 2 роки тому +5

    Doctor either u replay for msg or tell me how can i get appointment with u. എന്തുകൊണ്ട് നിങ്ങൾ appointment തരുന്നില്ല, ഇങ്ങനെ അറിവുകൾ തരുന്നത് നല്ലത്, അസുഖം ഉള്ളവരെ ഡോക്ടർ എങ്ങനെ കാണും അതു പറയുക, y എറണാകുളം staff apponitmen തരുന്നില്ല അല്ലതെ ഇങ്ങനെ ഒരു talk കൊണ്ട് മാത്രം ഒരു രോഗിയുടെ രോഗം എങ്ങനെ മാറും

    • @Ambuambuzzz
      @Ambuambuzzz 2 роки тому

      Pala hospital appointment tharunilla.

  • @shivanirachit892
    @shivanirachit892 Рік тому

    Thanks a lot for this valuable information dr 🙏☺️

  • @shks7956
    @shks7956 2 роки тому +2

    Videos are very informative and worthy....but directly we went there for my fathers's health issue,and we couldnt afford the medicine rate and consultation rate...maybe medicines are effective..but common people cant continue the medication....also we went to find solution for my fathers issue,but when we reached there,t after looking my mom's face,they' detected' mom's health issues and prescribed medicine for her also!! Then I really felt like they are sitting there for money making purpose...

  • @seenasebastian5256
    @seenasebastian5256 2 роки тому +3

    Thankyou doctor

  • @sumasivaraman834
    @sumasivaraman834 Рік тому

    സർ.. എനിക്ക് ഒരു രണ്ട് മാസത്തോളം ആയി ക്യാൻസർ ആണ്.. പേൽവിസ് ലാണ്..1st സ്റ്റേജ് ബി ആണ്.. ട്രീറ്റ്മെന്റ് കഴിയാറായി...എനിക്ക് കോളസ്ട്രോൾ, ഹൈപ്പർ തൈരോയ്ഡ് ഒക്കെ ഉണ്ട്..3 വർഷം ആയി തൈരോയ്ഡ്.. സർ ന്റെ ഫുഡ് സപ്ലിമെന്റ് ഞാൻ ഫോളോ ചെയ്യുന്നത്.. തൈരോയ്ഡ് ഇപ്പോൾ കുറച്ചു കാലായി നോർമൽ ആണ് 5ആണ് കഴിക്കുന്ന മരുന്നിന്റെ ഡോസേജ്.. ഞാൻ ഇത്രേം കാലം വെജ് *ഫുഡ് ഉപയോഗിച്ചിരുന്നുള്ളു.. ഇപ്പോൾ ഡോക്ടർ പറഞ്ഞു ചെറിയ മീനുകൾ, മുട്ടയുടെ വെള്ള, വീട്ടിൽ ഉണ്ടാക്കുന്ന ഫ്രൂട്സ് കൾ പച്ചക്കറികൾ ഉപയോഗിക്കാൻ ആണ് നിർദേശശിച്ചത്... എനിക്ക് പറ്റിയ ഡയറ്റിംഗ് പറഞ്ഞു തരാമോ

  • @indulekham7973
    @indulekham7973 2 роки тому +1

    Doctor ,enthukondane proper ayi food kazhichittum chila alukal thadikathathe ennathine kuriche ore video iduo,athinulla karananghal enthane,athine cheyende test enthokayanne onne parayuo.

  • @binup9019
    @binup9019 2 роки тому +2

    Thank you sir

  • @sheejajohn5171
    @sheejajohn5171 2 роки тому +2

    I have h pylori positive... somany issues I have becz of this.

  • @d3sisters.
    @d3sisters. 2 роки тому +5

    സർ മാർച്ച മാസത്തിൽ T S H test ചെയ്യ്തപ്പോൾ 6.19 ആയിരുന്നു ഡോക്ടർ പറഞ്ഞ പോലെ ഗ്ലൂട്ടൺ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി ജൂലെ മാസത്തിൽ ടെസ്റ്റ ചെയ്യ്തപ്പോൾ 2.67 ഇനിയും ഞാൻ Thyroxine 25mcg Kudikkano please replay Sir

    • @sujeenak3101
      @sujeenak3101 2 роки тому

      Doctor re kanu...ennit medicine kazhiku

    • @ml4426
      @ml4426 2 роки тому

      രണ്ടാമത് ടെസ്റ്റ്‌ ചെയുന്നതിന് മുൻപ് thyroxin 25 കഴിച്ചായിരുന്നോ??please reply

    • @d3sisters.
      @d3sisters. 2 роки тому

      @@ml4426 yes dear?

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +1

    താങ്ക്സ് dr

  • @advaith8362
    @advaith8362 2 роки тому +2

    Dr എത്തിനാണ് ഈ ഹോസ്പിറ്റലന്റെ പേര് പറയുന്നത് അമ്മയ്ക് വേണ്ടി അപ്പോയ്ന്റ്മെന്റ് എടുത്തപ്പോൾ Dr ഇല്ല എന്ന് പറഞ്ഞു.

  • @rajanaaromal6633
    @rajanaaromal6633 2 роки тому +2

    Thankyou sir👍🏼🤍

  • @rkKWI2012
    @rkKWI2012 2 роки тому +4

    ഡോക്ടർ സാറെ പ്രിയൻ ഓട്ടത്തിൽ ആണ് സിനിമയിൽ അഭിനയിച്ചോ ഒരു കളക്ടർ ആയിട്ട് ഒരു ഡൌട്ട് 🤔🤔🤔

  • @seemavalsan9620
    @seemavalsan9620 2 роки тому +3

    സോറിയോസിസ് ഭാവിയിൽ കാൻസർ ആയി മാറാൻ സാധ്യത ഉണ്ടോ sir,

  • @beenav7768
    @beenav7768 2 роки тому +1

    തിരുവനന്തപുരം തിരുവല്ലത്തു തുടങ്ങുമെന്ന് പറഞ്ഞ ആശുപത്രി ആരംഭിച്ചോ അവിടെ വന്നാൽ ഡോക്ടറെ നേരിട്ട് കാണാൻ പറ്റുമോ?

  • @fousiyajishad8776
    @fousiyajishad8776 2 роки тому +1

    Online consultation fee thanne valiya amountane appol direct appointment fee athrayakm.namuk thangan kazhiyumo

  • @reshma6187
    @reshma6187 2 роки тому +3

    19 age olla ente molkku omega 3 ethra nte eppo kodukkanam nnu onnu parayamo Sir.... Pls 🙏

    • @abingeorge7762
      @abingeorge7762 2 роки тому +2

      Njn doctor ala enalm eee doctorate pazhe videos lum vere nutrition channels lum parayunath kandath 1000 to 1250 mg omega 3 fish oil capsules (triple strength fish oil enu parayum) beneficial anen aan. Online ayit vangikan kitum different brands ntath.

  • @sobhanamd7742
    @sobhanamd7742 2 роки тому +2

    🙏🙏

  • @bindhubaby6244
    @bindhubaby6244 2 роки тому +3

    Hai docter. good mornig എനിക്ക് ശരീരം വേദന വന്നു ഉള്ളിൽ പനിക്കുന്നു ഷീണം ജോലി ഒന്നും ചെയ്യാൻ വയ്യ ബ്ലഡ്‌. നോക്കി ESR 55. B.P.normal colestrol.sugar normal. Docter. മെഡിസിൻ. തന്നു കാൽസ്യം വിറ്റാമിൻ D3. തലകർക്കം. ഉണ്ടാരുന്നു. Betahistine Tablet IP.8mg തന്നു കഴിക്കുന്നുണ്ട് തലകറക്കം കുറവുണ്ട്. ഞാൻ. മുരിങ്ങ ഇല ചീര മത്തങ്ങ. പച്ച കറി കൂടുതൽ കഴിക്കും മീറ്റ് ചിക്കൻ അധികം കഴിക്കില്ല HB11.7ഉണ്ട്. വീട്ടിൽ വഴക്ക് പച്ചക്കറി കഴിച്ചിട്ട് ഇങ്ങനെ വന്നത് ആണോ Sir ഞാനും മോളും അമ്മയും വീട്ടിൽ ഉള്ളു വേറെ ആരും ഇല്ല അവക്കു ടെൻഷൻ കാണും .
    E S R കുറക്കാൻ ആഹാരത്തിൽ എന്താണ്. മാറ്റം വരുത്തേണ്ടത്.
    പ്ലീസ്. ഹെല്പ്. ഡോക്ടർ 🙏നന്ദി

    • @anilmathew8540
      @anilmathew8540 2 роки тому +1

      ഇത്തരം വിഷയങ്ങളെപ്പറ്റി ഡോക്ടർ മറ്റു ചില വീഡിയോകളിൽ പറഞ്ഞിട്ടുണ്ടല്ലോ , സേർച്ച് ചെയ്തു നോക്കൂ. ഏതെങ്കിലും ഇൻഫെക്ഷൻ ഉള്ളപ്പോൾ ESR കൂടുന്നത് സ്വാഭാവികം.

  • @sobhanamd7742
    @sobhanamd7742 2 роки тому +2

    👍

  • @sabudssq8
    @sabudssq8 2 роки тому +7

    അതോ celebrity കൾക്ക് മാത്രമെ appointment കൊടുക്കുക ഉള്ളോ?

  • @nishaarun7108
    @nishaarun7108 2 роки тому +2

    👍👌🙏

  • @maneeshmohan8929
    @maneeshmohan8929 2 роки тому +3

    🙏🙏🙏🙏

  • @f.....2811
    @f.....2811 2 роки тому +2

    Doctor, pcod kk diet paranjutharumo 😔

  • @konikaraexports
    @konikaraexports 9 місяців тому

    How this comes in new born babies

  • @venuvenugopalnair1898
    @venuvenugopalnair1898 2 роки тому

    D r. Kazhikkan pattu nna. Food. Athallam. Molk. Brest. Cancer anu. Ist. Stage. Please advice

  • @vijayalakshmi9484
    @vijayalakshmi9484 2 роки тому +1

    Vit. E daily kazhikaamo....

  • @babymoneymathew590
    @babymoneymathew590 2 роки тому +1

    Dr.I checked my IGE.it show 344.is it risky

  • @badarpanapparambil1637
    @badarpanapparambil1637 2 роки тому +1

    പ്രോസ്റ്റേറ്റ് ക്യാൻസർ ഉള്ള വ്യക്തി ഭാര്യയുമായി ബന്ധപ്പെടുമ്പോൾ ഭാര്യക്ക് ക്യാൻസർ പകരുമോ?

  • @sebastiankk1550
    @sebastiankk1550 2 роки тому

    ❤️👌❤️

  • @annalex5591
    @annalex5591 2 роки тому +2

    നിങ്ങൾ പ്രകൃതിചികിത്സയിൽ പരിശീലനം നേടിയവരാണ്.... ശരിയായ അറിവില്ലാതെ നിങ്ങൾക്ക് എങ്ങനെ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കാനും ശാസ്ത്രീയ അടിത്തറയില്ലാതെ ആളുകളെ തെറ്റിദ്ധരിപ്പിക്കാനും കഴിയും???

  • @dhanyanair6288
    @dhanyanair6288 2 роки тому

    Online consultation undo sir..please reply

    • @dhanyanair6288
      @dhanyanair6288 2 роки тому

      Ok sir..got number from description.. thank you

  • @babysadanandan5299
    @babysadanandan5299 10 місяців тому

    Enthan canseronnukkodi cancerneppatty vishadamakku doctor karanam njangalkku class edukkan vendiyanu by asha worker

  • @muhsinasuneer8424
    @muhsinasuneer8424 2 роки тому +1

    രണ്ട് വയസ്സ് ഉള്ള കുട്ടികൾ ക് ഉണ്ട് കാൻസർ

  • @travellingbeauty7630
    @travellingbeauty7630 2 роки тому +1

    We need to consult you sir. Sir നെ എങ്ങനെയാ കാണാൻ പറ്റുക? ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ they refer to other doctor instead of you. So we dropped the appointment. എപ്പോഴാ sir ഇനി free ആവുക? വീട്ടിൽ consultation ഉണ്ടോ? I'm from Pala

    • @Ambuambuzzz
      @Ambuambuzzz 2 роки тому +1

      Same.endhelum information kittuvanel onnu pass cheyane pls.njan ipoo vilichapol avar ithu thanne paranju.

    • @travellingbeauty7630
      @travellingbeauty7630 2 роки тому

      @@Ambuambuzzz പറയാവേ. വീട്ടിൽ consultation ഇല്ല. ഞാൻ ചോദിച്ചിരുന്നു.

  • @mariyammavi8560
    @mariyammavi8560 2 роки тому +3

    🌹🌹🥰

  • @blaisetomichan1999
    @blaisetomichan1999 7 місяців тому

    അതെ ഡോക്ടറെ മറ്റു ദുഷിലങ്ങൾ ഒന്നും ഇല്ലാത്തവർക കാൻസർ വരുന്നേ

  • @divyamanoj70
    @divyamanoj70 2 роки тому

    ?

  • @divyamanoj70
    @divyamanoj70 2 роки тому

    iii..!iiii? :: : '

  • @santharavindran6586
    @santharavindran6586 2 роки тому +1

    Thanks Dr.🙏

  • @Najiya-t9w
    @Najiya-t9w Рік тому

    👍

  • @advaith8362
    @advaith8362 2 роки тому +2

    Dr എത്തിനാണ് ഈ ഹോസ്പിറ്റലന്റെ പേര് പറയുന്നത് അമ്മയ്ക് വേണ്ടി അപ്പോയ്ന്റ്മെന്റ് എടുത്തപ്പോൾ Dr ഇല്ല എന്ന് പറഞ്ഞു.