Real Cause of Tension (പിരിമുറുക്കത്തിന്റെ യഥാർത്ഥ കാരണം) - Dr Manoj Johnson

Поділитися
Вставка
  • Опубліковано 7 чер 2022
  • Our Consultants are available Monday through Saturday and get the help you need on your journey, +91 9562732575 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com

КОМЕНТАРІ • 251

  • @alfredaugustin209
    @alfredaugustin209 2 роки тому +104

    Best Doctor from Kerala in UA-cam 👍🏻

  • @maimoona4226
    @maimoona4226 Рік тому +14

    കാര്യകാരണങ്ങൾ ഇത്രയധികം വിവരിച്ച് തരുന്ന ഡോക്ടർമാർ സാറിനെപ്പോലെ നല്ല മനസ്സുള്ള ചുരുക്കം ഡോക്ടർമാരേ ഉണ്ടാവൂ! ഈ നല്ല മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏🙏

  • @sujathaputhukkudi910
    @sujathaputhukkudi910 10 місяців тому +6

    സർ സാറിന്റെ വീഡിയോ കണ്ട് സമാധാനം കാണാനല്ലാതെ മറ്റൊ ന്നിനും സാധിക്കുന്നില്ല.. അമ്മയ്ക്കും ചേച്ചിക്കും ചേച്ചിയുടെ മോനും സാറു വിവരിച്ച അസുഖങ്ങളും കാരണങ്ങളുമുണ്ട്. സാമ്പത്തിക പ്രശ്നത്താൽ ചികിത്സിക്കാൻ കഴിയുന്നില്ല. പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില. ഒരു പാട് മെഡിസിനെടുത്ത് അതിന്റെ പാർശ്വ ഫലങ്ങളും മറ്റൊരു വശത്ത്... ഇനിയെന്തു ചെയ്യു മെന്നറിയില. സാറിന്റെ വീഡിയോസ് എല്ലാവർക്കും ഉപകാരപ്രദമാവട്ടെ. നന്ദി സാർ.

    • @Jk-bc4qz
      @Jk-bc4qz 7 місяців тому

      ഒരു വഴി ഉണ്ട്, ഒരു ഹോസ്പിറ്റൽ ഉണ്ട്

  • @uclick6790
    @uclick6790 Рік тому +8

    ഞാൻ നിങ്ങളെ സ്നേഹിക്കു ന്നത് പോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ... എന്ന ബൈബിൾ വചനത്തിനെ sir ജീവിച്ചു കാണിക്കുകയാണ്... ❤️ 🥰💐💐💐

  • @rajanaaromal6633
    @rajanaaromal6633 2 роки тому +26

    അങ്ങയുടെ പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു 🙏🙏🙏..... അന്നും ഇന്നും എന്നും സ്നേഹവും ബഹുമാനവും മാത്രം 🙏🙏

    • @rkremesh3660
      @rkremesh3660 Рік тому

      نہn

    • @ismayiliritty4324
      @ismayiliritty4324 Рік тому

      Paathangale.thotte.namaskarikkane.eattavum.nallade.daivamane.avanane.manushyane.bhudhiyum.vivarevumulla.braine.undakkiyavane.therchayayum.allahu.ellathinteyum.adhibanane.quraane

  • @ummiscurryworld
    @ummiscurryworld 2 роки тому +25

    എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വിശ്വസിക്കുന്ന ഡോക്ടർ സത്യസന്ധൻ സാറിന്റെ സംസാരം കേട്ടാൽ തന്നെ അസുഖം മാറും

    • @ASARD2024
      @ASARD2024 2 роки тому

      അതൊക്കെ ശരി തന്നെ പക്ഷേ നിങ്ങൾ ഇവരുടെ ക്ലിനിക് സന്ദർശിച്ച് നോക്കൂ അപോൾ അറിയാം മരുന്നുകൾക്ക് സ്വർണ്ണത്തിന്റെ വിലയാണ്

    • @aksrp258
      @aksrp258 2 роки тому +1

      Ingeru ee youtubil matre ulloo. Tattipanu.

    • @rr-ob5tl
      @rr-ob5tl Рік тому

      @@ASARD2024 medicines kodukunundo

    • @ASARD2024
      @ASARD2024 Рік тому

      @@rr-ob5tl medicine നേ ഉള്ളൂ . ഭയങ്കര റേറ്റ് ആണ് .

    • @quotes93618
      @quotes93618 7 місяців тому

      ​@@ASARD2024quality ഉള്ള സാധനങ്ങൾ ക്ക് വില ഉണ്ടാവും sir 😊

  • @rv4968
    @rv4968 2 роки тому +7

    Very true 👍Thank you Dr for explaining it very clearly.

  • @RoshniVNair
    @RoshniVNair Рік тому +1

    വിലപ്പെട്ട നിർദേശങ്ങൾ...... ഒരുപാട് നന്ദി dr 🙏

  • @celinavijayan7631
    @celinavijayan7631 Рік тому +2

    Dr..you are simply great...never get words to thank you.. hope society thanks God for a dr like you..you're a blessing no doubt...how you touch the lives of people

  • @SreerekhaAnil
    @SreerekhaAnil 2 роки тому +8

    Thank you Dr for your valuable information ☺️

  • @fathimathzainab421
    @fathimathzainab421 2 роки тому +10

    Sathym ....stress korak Korak ennu parayumbo engana korakkaana,!!aarkenkilm thaalparym indaakuo ingana manappoorvm stress ,tension kka adich nadakkan, well said doctor ....definitely....gut relatedlaanu thudangunnath.....it started for me just after a viral infection tht affected my gut ....nd disturbances within my stomach ..now I hav thyroiditis. Now it all makes sense. U explain vth such depth...so much respect

  • @ratheeshkumar3392
    @ratheeshkumar3392 2 роки тому +2

    Dr. You are changing the routine medical procedures. All the best👍💯

  • @fullentertainmentmusicandv1761

    ഇതാണ് doctor ,one of the best doctor in the world ,thanks doctor

  • @sujithsb8895
    @sujithsb8895 2 роки тому +4

    Now a days Brain gut connection is very significant research area. Thank you for your valuable info 👍👍

  • @sijumonsiju496
    @sijumonsiju496 2 роки тому +6

    സാർ പറഞ്ഞതു വളരെ കറക്റ്റ് ആണ് എനിക്ക് വയറിനു പ്രോബ്ലം വന്നു ഇതുപോലെ സൂയിസൈഡ് attemtum വന്നു

  • @minit9640
    @minit9640 2 роки тому +1

    Good information.. Thanks Dr. 🙏

  • @rajisharavindran7200
    @rajisharavindran7200 2 роки тому

    Best video ever.... Thank you Dr..

  • @sajidsalim2351
    @sajidsalim2351 2 роки тому +1

    valuable information ; Thank you

  • @bindurayaroth4428
    @bindurayaroth4428 Рік тому +2

    Your life became meaningful sir. God bless you. Real Gem of the society ❤❤❤

  • @alensunny8320
    @alensunny8320 2 роки тому +1

    Thank u dr for the valuable information

  • @Aju607
    @Aju607 2 роки тому +5

    Dr. Please make a video about gallbladder polyps
    Cause, treatment etc

  • @starmadia5670
    @starmadia5670 Рік тому

    One of the honest docter.... Dr Manoj johnson.....👏👏👏👏👏👏👏👏👏👏👏👏👏

  • @sivakumarr7111
    @sivakumarr7111 Рік тому

    🙏🙏 thank u doctor for the valuable information.. u are such an awesome and adorable person ... u touch the life of people... God bless u dr.🙏🙏

  • @ruxsanamustafa5864
    @ruxsanamustafa5864 2 роки тому +4

    Well said abdt root cause of stress doc.
    But most of Indian staple food which we are grown eating has gluten. So it would be hpful if you tell us what to eat has 3 course meal for most of the gut related issue¬ to feel hungry.
    Thank you

  • @sathireghunadhan5897
    @sathireghunadhan5897 2 роки тому +3

    thank you sooooomuch 🙏 No doctor explain so deeply

  • @rameezarumaiz5615
    @rameezarumaiz5615 2 роки тому +2

    Njn aagrahicha vishayam thank.you.dr

  • @renimiresh9114
    @renimiresh9114 Рік тому

    Dr thank you for sharing valuable information

  • @TheKhadersha
    @TheKhadersha Місяць тому

    സത്യ സന്ധനായ Dr. ക്ക്‌ big salute

  • @sajikmk4022
    @sajikmk4022 Рік тому

    Dr poleyullavar nammude natilillathe poyallo....സത്യ സന്ധമായി പറഞ്ഞു തരുന്ന dr thnk you

  • @Kanakkath
    @Kanakkath 2 роки тому +1

    You are great Doctor 😇🙏🏼

  • @starmadia5670
    @starmadia5670 Рік тому +1

    Excellent Dr Manoj johnson 👌

  • @tripthigopiusha9896
    @tripthigopiusha9896 2 роки тому +1

    This is very good information.

  • @renimoltijo2569
    @renimoltijo2569 2 роки тому +1

    Very good information 🙏ithariyaan enthu test aanu cheyyendathu sir? Pls reply

  • @lekhachandran3152
    @lekhachandran3152 Рік тому

    Thank u for your valuable information

  • @anilarjun4426
    @anilarjun4426 2 роки тому +1

    Thank you Dr,🙏🙏🙏

  • @sheeba5014
    @sheeba5014 2 роки тому +1

    Thank you doctor 🙏❤

  • @jayanchandran7475
    @jayanchandran7475 6 місяців тому

    I am a Pharmacist ,20 years practiced ,sir your vedio really useful, really you are doing a great job

  • @jasminputhett5700
    @jasminputhett5700 Рік тому

    Thanks sir 🌹🌹🌹🙏🙏God bless you. 🌹

  • @sajithamanoj1388
    @sajithamanoj1388 2 роки тому +1

    Well said...👏👏

  • @dharshanaks661
    @dharshanaks661 2 роки тому +2

    Thank you 🙂

  • @sinip8616
    @sinip8616 Рік тому

    Very valuable video...
    ASO.. Blood ൽ കൂടുന്നത് എന്തു കൊണ്ട്? അത് കുറക്കാൻ ലൈഫ് സ്റ്റൈൽ change കൊണ്ട് മാറ്റാൻ പറ്റുമോ? Pls do one video about this.

  • @shijihari6178
    @shijihari6178 Рік тому

    Thank you Manoj sir❤️❤️❤️

  • @nibinvm2304
    @nibinvm2304 2 роки тому +1

    Thank you...,

  • @semeera9768
    @semeera9768 2 роки тому +1

    Thank you dr

  • @saleemktsali7018
    @saleemktsali7018 Рік тому +1

    ശെരി ആയ ഉത്തരം സാർ മാത്രം മേ പറ യൂന്ന ത് ഞാൻ കേട്ട് ഒള്ളു

  • @terleenm1
    @terleenm1 2 роки тому +1

    Thank you

  • @miniravi6881
    @miniravi6881 2 роки тому

    Thank you doctor 🙏🙏🙏

  • @rahmathnoor4949
    @rahmathnoor4949 Рік тому

    Thankyou dr. ശരീരത്തെ ശ്രദ്ധിക്കാൻ ശരീരം തന്നെ കാണിക്കുന്ന signels ആണ്. പുറത്തു പറയുമ്പോൾ എല്ലാരും പറയുന്നത് ഇതൊക്കെ എല്ലാവർക്കും ഉണ്ട്. ഇതൊക്കെ കണ്ടില്ലകേട്ടില്ല ന്നു നടിച്ചു ജീവിക്കുന്ന താണ് നല്ലത്. ഇതു മാറ്റാൻ ഹോസ്പിറ്റലിൽ പോയി 10000 രൂപ ചെലവാകുന്ന തല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ല. ഞാൻ ഇത് ഒരു ന്യൂട്രിഷനോട് പറഞ്ഞപ്പോൾ അവരീ കാര്യം എല്ലാം എന്നോട് പറഞ്ഞു fibromyalgiya condition, ഒപ്പം gout ഉണ്ട്.പരിഹാരം ആയിട്ടു herbalife ന്യൂട്രിഷൻ food കഴിക്കാനും പറഞ്ഞു.പക്ഷെ കയ്യിൽ പണം ഇല്ലാത്ത വന്നു എത്ര നാൾ ന്യൂട്രിഷൻ ഫുഡ്‌ കഴിക്കാൻ സാധിക്കും. സൈക്കാട്രി dr പറഞ്ഞതും ഡെറ്റോക്സിഫിക്കേഷൻ ചെയ്തു diet follow ചെയ്യാനാണ്. അല്ലാതെ ഈ കണ്ടിഷൻ മാറില്ല ന്നും. Sir ന്റെ വീഡിയോ ഇപ്പോൾ കണ്ടപ്പോൾ ഒരാശ്വാസം തോന്നി.എനിക്കും herbalife തന്നപ്പോൾ അതില് probiotic, omega 3, multivitamin, സെല്ലു loos, cell activator, formul 1, പ്രോട്ടീൻ, Afresh tea, shake mate ഇത്രയും തന്നു അതൊരു മാസം കഴിച്ചപ്പോൾ life ആകനെ change ആയി. പക്ഷെ continue ചെയ്യാൻ കഴിഞ്ഞില്ല വീണ്ടും പഴേ അവസ്ഥ യായി

  • @rasheedopt2650
    @rasheedopt2650 Рік тому

    V. Good information.
    Thanks. Doctor 🙏🏻.
    Can u pls suggest some medication for IBS , plus depression, insomnia suffering since many years.
    Also suggest some gut cleaning medicine plus pro biotic foods.
    Do hv online consultation. 🙏🏻👌👌

  • @aaruaaru7156
    @aaruaaru7156 2 роки тому

    Thank you Dr. Good information

  • @starmadia5670
    @starmadia5670 Рік тому

    Grate information......

  • @anooprainbow7023
    @anooprainbow7023 Рік тому

    Valuable information

  • @sjamesking6605
    @sjamesking6605 2 роки тому

    Thanku sir

  • @mubeenak1203
    @mubeenak1203 2 роки тому +2

    Nalla doctor

  • @bencyjerry7130
    @bencyjerry7130 2 роки тому +1

    Thank u doctor🙏

  • @sumathik1882
    @sumathik1882 Рік тому

    Good talk

  • @user-nz8pb6ko1b
    @user-nz8pb6ko1b Рік тому +2

    ഡോക്ടർ കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ ഫോൺ അവരുടെ കയ്യിൽ നിന്ന് വാങ്ങി കഴിഞ്ഞാൽ ഭയങ്കര ദേഷ്യം ഫോണിൽ എപ്പോഴും സോങ് കേൾക്കുക വേറെ ഒന്നിനോടും താല്പര്യമില്ല കൂട്ടുകാരോട് സംസാരിച്ചില്ല

  • @alentom3819
    @alentom3819 2 роки тому +1

    good information

  • @georgevarghese7234
    @georgevarghese7234 2 роки тому

    Thanks doctor..

  • @shermmiladasa8848
    @shermmiladasa8848 2 роки тому +1

    thank u doctor 😊🙏🙏

  • @muhammedshabeel3871
    @muhammedshabeel3871 2 роки тому +1

    Thank you dr🥰🥰❤❤

  • @Lissna_T.Abraham
    @Lissna_T.Abraham 3 місяці тому

    Sir thankyou soo much.. I was suffering from this..

  • @ameenaameena423
    @ameenaameena423 Рік тому

    Best Dr.

  • @iyyattilushamenon9958
    @iyyattilushamenon9958 Рік тому

    The best doctor in the u tube

  • @priyoyoyo924
    @priyoyoyo924 2 роки тому +4

    You are amazing doctor 🙏🙏 very precious Gem of India - Kerala..

  • @parvathybindhu2763
    @parvathybindhu2763 2 роки тому

    Tnq dr😊👍

  • @SAVIO-CR
    @SAVIO-CR Рік тому

    Very informative sir

  • @teamalonesmalayalamwikiped9356

    Thanks doctor 🙏🙏🙏🙏🙏❤️

  • @bijeeshraju16
    @bijeeshraju16 Рік тому

    Thank you sir

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 2 роки тому

    Pituitary glandine badhikkunna cyst.oru video cheyyaamo sir.

  • @syamalaananthan5841
    @syamalaananthan5841 2 роки тому +1

    Thank u Dr 🥰🥰🥰❤

  • @anithaanil8583
    @anithaanil8583 2 роки тому +1

    Very nice

  • @rafeeqraz163
    @rafeeqraz163 Рік тому +4

    ആയുർ വേദവും പായുന്നത് വയറാണ് എല്ലാ പ്രശ്നകൾക്കും കാരണ ക്കാരൻ

  • @manudominic276
    @manudominic276 2 роки тому

    Thank u doctor ❤

  • @saranyareghu3378
    @saranyareghu3378 2 роки тому +1

    Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹 correct l have tension

  • @sihabudeenka75
    @sihabudeenka75 2 роки тому

    True, Doctor 👍👍👍❤❤❤

  • @nila8072
    @nila8072 2 роки тому +1

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട doctor

  • @devapriya3797
    @devapriya3797 Рік тому

    Dr...thanks

  • @miniskumar4511
    @miniskumar4511 2 роки тому +1

    Very good. (Muscat)🥰💕💕💕💕

  • @amalsaji4067
    @amalsaji4067 8 місяців тому

    Best docter🙏

  • @mrsgrandmom1503
    @mrsgrandmom1503 2 роки тому +1

    Wat type of probiotic to take in anxiety, and wat to take to release serotonin?

  • @maimusajeer704
    @maimusajeer704 2 роки тому

    🙏🙏🙏thank you dr

  • @sadikhshihab5591
    @sadikhshihab5591 8 місяців тому

    Socially committed ❤

  • @noushadtm2774
    @noushadtm2774 Рік тому

    Thank u sir

  • @praneshprane5164
    @praneshprane5164 2 роки тому

    നിങ്ങൾ പൊളിയാണ്...

  • @rafeeqnk5379
    @rafeeqnk5379 2 роки тому +1

    Correct 👍🏻

  • @amalsaji4067
    @amalsaji4067 8 місяців тому

    Best Doctor❤

  • @banunizam8891
    @banunizam8891 Рік тому

    Dr super ... Ingane ella doctersum ayirunnenki rogikalude ennam koranjene

  • @malathisankar4588
    @malathisankar4588 Рік тому

    Cortizole kuragal andu chayyanum. Oru class tharaamo. And about autisum pls

  • @delnadavisa8364
    @delnadavisa8364 Місяць тому

    Sir.. Cortisol hormone video cheyyamo

  • @christeenat.m7358
    @christeenat.m7358 10 місяців тому

    Dr.enikku bayangaramaya bayam

  • @rasithamp9720
    @rasithamp9720 Рік тому

    Thk u sir👍👌👌🙏

  • @hayafathimamuhammed8240
    @hayafathimamuhammed8240 2 роки тому +2

    Hello dr. Im interested to be a lifestyle Physician .. Can you please make video that what kind of degree i need.. Now I'm doing bsc microbiology.. I looked the project of American clg of lifestyle.. I want to know if it's okay if I just have a bsc Or do i need doctorate? Plz I hope you can answer me..

  • @armaddy5
    @armaddy5 2 роки тому

    സത്യം...സത്യം...

  • @mercyabraham9203
    @mercyabraham9203 2 роки тому +1

    God bless you Dr.

  • @starmadia5670
    @starmadia5670 Рік тому

    100% correct .....

  • @krishnasuresh8055
    @krishnasuresh8055 8 місяців тому

    Thank you doctor🙏👍👍👍🥰

  • @abyjohnson6701
    @abyjohnson6701 Рік тому

    Sir kuach probiotics recommend cheyyamo

  • @nandhu2539
    @nandhu2539 2 роки тому +2

    കുറേ നാളുകളായി ഉണ്ടായിരുന്ന എന്റെ പല പ്രോബ്ലം കളും മാറി. അത് ഗ്ലുടെന് ഒഴിവാക്കിയത് കൊണ്ട് ആണ്.ഞാൻ സ്കിൻ പ്രോബ്ലം കൊണ്ട് വിഷമിക്കുന്ന ആളായിരുന്നു.dr. nu ഒരായിരം നന്ദി പറയുന്നു🙏🙏

    • @punitham5327
      @punitham5327 Рік тому +1

      Same to me thanks doctor

    • @joddthings4643
      @joddthings4643 5 місяців тому

      സാറിനെ കണ്ടിരുന്നോ

  • @abinjose1279
    @abinjose1279 2 роки тому +1

    👍👍