Beware of these test- Dr Manoj Johnson

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 124

  • @lisawilson685
    @lisawilson685 2 місяці тому +15

    ഡോക്ടറുടെ ആരോഗ്യത്തെക്കുറിച്ചുള്ള വീഡിയോ കണ്ടതുമുതൽ ഞങ്ങുടെഭക്ഷണത്തിന് ഒരു പാട് മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചു അതുകൊണ്ട്നല്ലആരോഗ്യമുള്ള ജീവിത ശൈലിയാണ് പിൻ തുടരുന്നത് ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദിയുണ്ട്🥰🥰🥰🥰🙏🙏❤❤

  • @jancysunny7605
    @jancysunny7605 2 місяці тому +42

    Dr ന്റെ വീഡിയോ കൾ മാത്രം കണ്ടു അതനുസരിച്ചു life style മാറ്റിയപ്പോൾ cyst അടക്കം മാറി. എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല 🌹🌹🌹🌹🙏🙏🙏🙏🙏

    • @shakirasanu2521
      @shakirasanu2521 2 місяці тому +1

      Ningalk endhelum health problems undo

    • @jeffjo7247
      @jeffjo7247 2 місяці тому

      Enganane

    • @shakkeela4137
      @shakkeela4137 2 місяці тому

      😂😂

    • @chithrakshari8062
      @chithrakshari8062 2 місяці тому

      എൻ്റെ യൂട്രസ് എടുത്തു മാറ്റിയതിനു ശേഷമാണ് ഞാൻ ഡോക്ടറുടെ വീഡിയോ കണ്ടത് . എനിക്ക് ഫാറ്റി ലിവർ ഗ്രേഡ് 2 ,പ്രമേഹം ,തൈറോയ്ഡ് , കൊളസ്ട്രോൾ എല്ലാമുണ്ട് . പക്ഷെ ഫാറ്റി ലിവറിന് മരുന്ന് കഴിയ്ക്കണ്ട എന്നാണ് ഡോക്ടർ പറയുന്നത്

    • @sonyjohn6530
      @sonyjohn6530 2 місяці тому

      @@chithrakshari8062
      Liv 52
      Vit E

  • @kesavadasmariyil3912
    @kesavadasmariyil3912 2 місяці тому +8

    I often watch your videos.Very helpful

  • @bennajose920
    @bennajose920 2 місяці тому +4

    Thank you so much Doc.... Valuable information

  • @kkr9051
    @kkr9051 2 місяці тому +4

    Thankyou Doctor 👍

  • @Thankisasankan0000
    @Thankisasankan0000 2 місяці тому +3

    താങ്ക്സ് dr🌹🙏

  • @marykutty6393
    @marykutty6393 2 місяці тому +5

    Thank u doctor

  • @jalajagurudevan6855
    @jalajagurudevan6855 2 місяці тому +3

    Thank you Dr

  • @apushpalilly2776
    @apushpalilly2776 28 днів тому

    Doctor, Banglore എവിടെയാ hosspital ????

  • @vadakkayilsiraj6553
    @vadakkayilsiraj6553 2 місяці тому +3

    Thank you sir വടകര എപ്പോൾ ആണ് dr ഉണ്ടാവുക

  • @bijubaskaran1281
    @bijubaskaran1281 2 місяці тому +1

    Thanku Dr.. 🙏♥️

  • @ushakannan7270
    @ushakannan7270 2 місяці тому +1

    Thanku docter

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 місяці тому +7

    സാറിന്റെ വീഡിയോ കണ്ട ശേഷമാണ് എന്റെ B P ഒക്കെ റിവേഴ്‌സ് ചെയ്യാൻ പറ്റിയത്

  • @prabhav397
    @prabhav397 2 місяці тому +4

    Dr. Tvpm ലെ clinic നിർത്തിയത് എന്തിനാ?

  • @pkm772
    @pkm772 Місяць тому

    How to get an appointment for your online consultation. I am from Mumbai. Sent an email also. Please reply.

  • @sreekumark8780
    @sreekumark8780 2 місяці тому

    "ശ്രദിക്കാം"

  • @binoypt3652
    @binoypt3652 2 місяці тому +2

    Dear Doctor, please do one video about pinhole international technology

  • @GODguys-gm3yh
    @GODguys-gm3yh 2 місяці тому +2

    Thank you very much for this information ❤ 👍Sir

  • @rajiraghu5183
    @rajiraghu5183 2 місяці тому +3

    Thanku Dr. 🌹🌹🌹🙏🙏

  • @sujathamathew1511
    @sujathamathew1511 2 місяці тому +3

    Why normal values of blood results various in labs

  • @ancypeter709
    @ancypeter709 2 місяці тому

    Dr please clarify our doubts about Jojo sirs statement

  • @chandnivijaykumar5197
    @chandnivijaykumar5197 2 місяці тому

    Hi dr.

  • @sumapn3784
    @sumapn3784 2 місяці тому

    Sir ആലപ്പുഴ ഒരു clinic ആയിക്കൂടെ pls

  • @bindul670
    @bindul670 2 місяці тому

    Thiruvalla evide aanu clinic

  • @rajilak7034
    @rajilak7034 2 місяці тому +4

    Sir kannur vere onnu kode vennayirunnu

  • @abeesbs5339
    @abeesbs5339 2 місяці тому +1

    Doctor hospital evidayaa

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      കൂടുതൽ അറിയാൻ വിളിക്കു +91 8289821234
      (തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )

  • @jasleenbenipal2488
    @jasleenbenipal2488 2 місяці тому

    Namaskaram Dr, njan naattil vannapole thodupuzhayil vannannu treatment eduthadu, pls sir, request aannu, Chandigarh oru clinic thudangum,malayallikal orupadu ulla area annu,pls Dr

  • @sheejalal7770
    @sheejalal7770 Місяць тому

    🙏🙏🙏

  • @seenakp6323
    @seenakp6323 2 місяці тому

    Good

  • @badalsandhya1327
    @badalsandhya1327 2 місяці тому

    Dr uric acid koodunnathu herbalife edughittano

  • @rajeswarisubramanian7484
    @rajeswarisubramanian7484 2 місяці тому +1

    👍🏻👍🏻

  • @sajeevankunnathattile2790
    @sajeevankunnathattile2790 2 місяці тому

    Thirakkinidayil evidunna samayam vedio cheyyan

  • @sheebathilak8681
    @sheebathilak8681 2 місяці тому +1

    ❤️❤️

  • @jubairiyalatheef8701
    @jubairiyalatheef8701 2 місяці тому +2

    Fate liver gride 1 und ini eppozhan test cheyyendath. Dr

    • @sonyjohn6530
      @sonyjohn6530 2 місяці тому

      @@jubairiyalatheef8701
      U can do LFT profile
      Advance Lipid Profile
      Ultrasound Abdomen + Pelvic scan
      U may take Supplements;
      Liv 52
      Vit E

  • @Amoeba692
    @Amoeba692 2 місяці тому

    From where did you study medicine?

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      ua-cam.com/video/Spck9G9X1i4/v-deo.htmlsi=cjW63f1te9XMsW6J

  • @aravindakshanvv6884
    @aravindakshanvv6884 2 місяці тому

    കോഴിക്കോട് സാറിന് എന്നാണ് പരിശോധന

  • @su6771
    @su6771 2 місяці тому +1

    Hlo doctor ernakulam clinic ഇൽ sir consultation തുടങ്ങിയോ

  • @sheesonusonushee8123
    @sheesonusonushee8123 2 місяці тому +1

    Thank u sir.... helpful

  • @jerinkuruvilla2523
    @jerinkuruvilla2523 2 місяці тому +1

    Is he MBBS Doctor or Yoga Doctor?

    • @ananthu745
      @ananthu745 2 місяці тому

      B.N.Y.S. Course is approved by U.G.C. Bachelor of Naturopathy and Yogic Sciences (B.N.Y.S.) is equivalent to any Medical Degree course (M.B.B.S., B.A.M.S., B.H.M.S., B.U.M.S., etc.) As per Government of India policy those who have studied Naturopathy and Yoga medical degree course, I.e. Bachelor in Naturopathy and Yoga Sciences (BNYS) from a recognized university are eligible to register as doctors in naturopathy and yoga Sciences.

  • @user-ox8vi1yz4c
    @user-ox8vi1yz4c 2 місяці тому +3

    Sir one request : enikh sir consultation venam but ella branchesilum vilichu but direct sir kaanan pattilla full booking aane assistant docters ullu enne parayunnu. One appointment direct kaanan venam sir. Please i am your subscriber for a long time.
    Allenkil proper aayi sir date availability paranju tharanam allathe direct ella assistant mathrame ullu enne paranjal enganeya docter. So please find a solution. Ella branchesilum paranje vekkuka. Njan ella branchesilum vilichu enquiry cheythu but no use.

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому +1

      നേരിട്ട് കാണാൻ പാലായിലോ കോട്ടയത്തോ വരണം. ബുധനാഴ്ച പാലായിലും വ്യാഴാഴ്ച കോട്ടയത്തും ഉണ്ടാവും . വിളിച്ചു ബുക്ക് ചെയ്തിട്ട് ബുക്കിംഗ് കിട്ടുന്ന അനുസരിച്ചു വന്നോളൂ. കൂടുതൽ അറിയാൻ വിളിക്കു +91 8289821234 (തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )

  • @AjAmala
    @AjAmala 2 місяці тому

    ഓമേഘ 3 ഏതാ ആണ് നല്ലത്

  • @sanamkp1723
    @sanamkp1723 2 місяці тому

    Dr online consultation undo?

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому +2

      Online consultation is done by our team of doctors , You can register @ johnmariansconsultation.com/ and avail online facilities.For more details Contact +91 8289821234 Monday to Saturday 9 am to 4 pm

  • @FarooqP-j7z
    @FarooqP-j7z 2 місяці тому +1

    തൈറോയ്ഡ് ഗ്രന്ദിക് വീക്കം ഉണ്ട് എന്ന് dr പറഞ്ഞു കോട്ടക്കൽ ക്ലിനിക് ൽ നിന്ന് എന്തൊക്ക ശ്രദ്ധിക്കണം. ഇത് മാറുമോ

    • @sonyjohn6530
      @sonyjohn6530 2 місяці тому

      blood tests to check thyroid stimulating hormone (TSH), T4, T3,
      and thyroid antibody anti TG and Anti-TPO ie, diagnose an autoimmune thyroid disorder Graves’ disease (hyperthyroidism) and Hashimoto’s disease (hypothyroidism) immune system attacks the thyroid gland by mistake.
      ultrasound if the nodules are lumps in neck more likely to be abnormal.
      Thyroid scan uses a small amount of radioactive iodine to find the cause and check for thyroid nodules.
      fine needle aspiration (FNA), endocrinologist or a specially trained radiologist, place needle through skin and use ultrasound to guide to nodule for tissue sample testing

  • @adishdivish452
    @adishdivish452 2 місяці тому

    🙏🙏🙏🙏🙏

  • @jamalsha3571
    @jamalsha3571 2 місяці тому

    Sir please help me
    Kohler’s disease (avascular necrosis of navicular bone plese explain sir ente mon aannu 6 year old

  • @usharb5197
    @usharb5197 2 місяці тому +5

    ജോൺ മരിയൻസിൻ്റെ ഒരു Centre ൽ ഡോക്ടർ പറയുന്ന പോലെയല്ലtest ചെയ്യുന്നത് സർവ test ഉം ചെയ്യും കഴിഞ്ഞ മാസം നോക്കിയ റിപ്പോർട്ട് കാണിച്ചിട്ട് വീണ്ടും അതേtest തന്നെ ചെയ്തു

    • @Shemi-y1g
      @Shemi-y1g 2 місяці тому +1

      നിങ്ങൾ എന്തിന് ഹോസ്പിറ്റലിൽ പോകുന്നു.. ഡോക്ടറുടെ എല്ലാ വീഡിയോയും കാണ്. അതനുസരിച്ചു മാറ്റം വരുത്തു., 100%മാറും എല്ലാ പ്രശ്നങ്ങളും.

  • @rajeevpandalam4131
    @rajeevpandalam4131 2 місяці тому +9

    ചെറിയ ലാബിൽ നിന്ന് മെയിൻ ലാബിലേക്ക് സാമ്പിൾ കൊണ്ടുപോയി ടെസ്റ്റ് ചെയ്യുമ്പോൾ അതിന്റെ റിസൾട്ട് വ്യത്യാസം വരുമോ???

    • @badalsandhya1327
      @badalsandhya1327 2 місяці тому +1

      Varum

    • @sonyjohn6530
      @sonyjohn6530 2 місяці тому

      It wouldn't be 100% calibrate results unless Labs/ Diagnose centres use the most up-to-date technology and FDA-approved kits.

  • @SheelaPurayath
    @SheelaPurayath 2 місяці тому +2

    എന്തുകൊണ്ട് different lab different range. ഇത് എല്ലാവടെയും ഒരുപോലെ ആവണ്ടേ. ,ഇത് അവരുടെ business ന് വേണ്ടിയാണോ

  • @fousiyaabdulla4713
    @fousiyaabdulla4713 2 місяці тому

    Kozhikkode evideyanu clinic ullath condact no pls😢

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      Vadakara Ph: 62826 43523, Kunnamangalam Ph : 6238365522

  • @JessyRobinson5
    @JessyRobinson5 2 місяці тому

    എറണാകുളത് തുടങ്ങിയോ, അഡ്രസ് കിട്ടുമോ

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      Ground Floor, Arteriors Tower, MRA Plot 78, Seaport - Airport Rd, opp. Olimugal Juma Masjid, Kakkanad, Kochi,
      Mob : +91 81118 69977

  • @vishnunathms3111
    @vishnunathms3111 2 місяці тому

    Sir njanum ente makanum already kalamassery welfare clinic dr swathyude treatmentil anu sirne kanan kazhinjilla but ippol ente husbandinu cirrhosis of liver starting anu amrita hospitalil kanichu but enikku doctorude consultation kittumo athinu enthu cheyyanam evideyayalum njanghal vannolam please sir I hope your reply sir I am a staff nurse worked in Aims Kochi

  • @ushavadiraj4081
    @ushavadiraj4081 2 місяці тому

    Sir I want bangalore address. Want to meet you in person

  • @shejidasheji
    @shejidasheji 2 місяці тому

    Dr ente husband nu mattoru sthriyumayi bantham und avarkidayil physical relationship undayitundo ennariyan njan enth test aanu cheyyendath pls reply😢😢😢😢😢😢😢😢

  • @malavikasunil3384
    @malavikasunil3384 2 місяці тому +4

    🙏 ഡോക്ടർ എൻെറ പേര് മായ കൊല്ലത്ത് ആണ് താമസം. എൻെറ മോളുട കാര്യം പറയാൻ ആണ് 15വയസ്. ആണ് മോൾ ക് തലമുടി നിറയേ താരൻആണ് പിടലിവേദന തലവേദന പഠിക്കാൻ ഇപ്പോ വളരെ മോശഠ. എനിക്ക് ഡോക്ടർ കാണാൻ വരണം എന്ന് ഉണ്ട് കൊല്ലത്ത് വരാറുണ്ട് മോളെ കാണിക്കാൻ എനിക്ക് ഒരു മറുപടി പറഞ്ഞു തരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bijoy.kkalkoothparambil9673
      @bijoy.kkalkoothparambil9673 2 місяці тому

      വീടിന്റെ എടുത്തു ഉള്ള ഒരു ക്ലിനിക് ഇൽ കാണിക്കു

    • @sha6045
      @sha6045 2 місяці тому

      Nalla over rate aane ketto pinna dandruff undegile ketacanzol 2 ml use aakiko weekly 2 time kurche time hair apply aaki massage aaknm

    • @jeenudhananjayan-wb4hu
      @jeenudhananjayan-wb4hu 2 місяці тому

      Kottarakara, inchacad 5 km from busstand through Mc road

  • @sareenafaisal2060
    @sareenafaisal2060 2 місяці тому +1

    Perintalmanna clinic undooo

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      Yes at HOSPITAL ROAD, PERINTHALMANNA
      MOB: 9061999009

    • @jinsijnss7621
      @jinsijnss7621 Місяць тому

      ​@@drmanojjohnson7875sir, perinthalmanna clinic il sir parishodhikkunnundo?

  • @shajishakeeb2036
    @shajishakeeb2036 2 місяці тому

    Ithu kettittengilum doctors testkal proper ayi cheyyunno ennu chodichal ...illa.Ennum ore test,ennittu normal anennu parayum.

  • @nithinpr9131
    @nithinpr9131 2 місяці тому

    doctor..എനിക്ക് മൂത്രം ഒഴിക്കുമ്പോൾ ഭയങ്കര yellow colour വരുന്നു.കുറെ വെള്ളം കുടിക്കുമ്പോ നോർമൽ ആകും.പിന്നെയും പെട്ടെന്ന് colour change aavum.test ചെയ്തപ്പോൾ uric acid :9.1 ആണ് ബാക്കി എല്ലാം നോർമൽ.age:26. എന്റെ പ്രശ്നം ഒന്ന് പറഞ്ഞുതരാമോ..

    • @fortunejourney4905
      @fortunejourney4905 2 місяці тому +1

      Bro..എനിക്കും uric acid 8 ആണ് , ശരിക്കും എനിക്ക് Same പ്രശ്നമാണ് uric acid medicine എടുക്കുന്നുണ്ട്.

    • @user-df7ze4sw4y
      @user-df7ze4sw4y 2 місяці тому

      Sir,
      Lot of old age people (travel not possible) need your services but Dr. Why focusing only in pala and Kottayam

  • @sudhagnair3824
    @sudhagnair3824 2 місяці тому

    Dr... Karanam ivede namal സാധാരണക്കാർ പല പല ടെസ്റ്റുകളെ കുറിച്ചറിഞ്ഞു. അത് വലിയ ബിരുദം കാര്യം തന്നെ ആണ്. പ്രത്യേകിച്ച് വിറ്റാമിൻ. D... തൈറോയ്ഡ്
    .. ബി.12 thudangey പലതും. ഇപ്പോളും പലതും അറിഞ്ഞുകൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babitha3361
    @babitha3361 2 місяці тому

    Tsh 5.8, t3 and t4 normal aanu tablet edukendi varumo or diet il clear akumo sir

    • @sonyjohn6530
      @sonyjohn6530 2 місяці тому

      blood tests to check thyroid stimulating hormone (TSH), T4, T3,
      and thyroid antibody anti TG and Anti-TPO ie, diagnose an autoimmune thyroid disorder Graves’ disease (hyperthyroidism) and Hashimoto’s disease (hypothyroidism) immune system attacks the thyroid gland by mistake.
      ultrasound if the nodules are lumps in neck more likely to be abnormal.
      Thyroid scan uses a small amount of radioactive iodine to find the cause and check for thyroid nodules.
      fine needle aspiration (FNA), endocrinologist or a specially trained radiologist, place needle through skin and use ultrasound to guide to nodule for tissue sample testing

    • @sonyjohn6530
      @sonyjohn6530 2 місяці тому

      blood tests to check thyroid stimulating hormone (TSH), T4, T3,
      and thyroid antibody anti TG and Anti-TPO ie, diagnose an autoimmune thyroid disorder Graves’ disease (hyperthyroidism) and Hashimoto’s disease (hypothyroidism) immune system attacks the thyroid gland by mistake.
      ultrasound if the nodules are lumps in neck more likely to be abnormal.
      Thyroid scan uses a small amount of radioactive iodine to find the cause and check for thyroid nodules.
      fine needle aspiration (FNA), endocrinologist or a specially trained radiologist, place needle through skin and use ultrasound to guide to nodule for tissue sample testing

  • @CLUBMehndhi
    @CLUBMehndhi 2 місяці тому

    എന്റെ ഇക്ക മെഡിക്കൽ എടുത്തു അപ്പൊ കഫംകെട്ട പറഞ്ഞു 5 ദിവസത്തിന് മരുന്ന് കൊടുത്തു ഒമാനിലേക്ക് പോകാനാണ്...അത് കൊണ്ട് പോയവരൊക്കെ പറഞ്ഞു ഇളനീർ കുടിച്ചു പോയാൽ മെഡിക്കൽ കിട്ടുമെന്ന്... കഫംക്കെട്ട് ഉള്ളത് കൊണ്ട് ഇളനീർ കുടിച്ചാൽ പ്രശ്നമുണ്ടോ... പ്ലീസ്‌ റിപ്ലേ ഡോക്ടർ... 🥹ആർക്കേലും ഇതിനെ കുറിച് അറിയുമെങ്കിൽ റിപ്ലേ അയക്കണം... പ്ലീസ് 5000 കൊടുത്തിട്ട് മെഡിക്കൽ എടുത്ത് മഞ്ചേരി ഫോക്കസ് മെഡിക്കലിന്ന്...😢😢

    • @sha6045
      @sha6045 2 місяці тому

      Elaneeer um kafakettum bandam ellatta pinna mookunne olipu undegil just take citrizon starting stage aangil cold maarum

    • @CLUBMehndhi
      @CLUBMehndhi 2 місяці тому

      @@sha6045ഇളനീർ കുടിക്കാലെ.. Xrayil കഫം ഉണ്ടെന്ന പറഞ്ഞെ

    • @CLUBMehndhi
      @CLUBMehndhi 2 місяці тому

      ​@@sha6045ഇളനീർ കുടിച്ചാൽ കഫാക്കെട്ട് കൂടുതൽ ആവില്ലല്ലോ അപ്പൊ കുടിക്കാലെ.. ലെൻസ്‌ ക്ലീറാവാൻ

  • @yehsanahamedms1103
    @yehsanahamedms1103 2 місяці тому +3

    ജോജോ വി ജോസഫ് എന്ന രണ്ടും കെട്ട ഓങ്കോളജിസ്ററ് എൻററെ നല്ല ഒരൊറ്റ മെസേജ് ഓടുകൂടി കണ്ടം വഴി ഓടി മറഞ്ഞു.ഇനി അയാളുടെ ശല്ല്യം താങ്കൾ ക്ക് ഉണ്ടാവില്ല.😂

    • @sunithasatheesh6190
      @sunithasatheesh6190 2 місяці тому

      ഒരേ ഫീൽഡിൽ ഉള്ളവർ ഒരിക്കലും ചെയ്യാത്ത പണിയാണ് പേരും ഫോട്ടോയും കാണിച്ച് അദ്ദേഹം ചെയ്യുന്നത്. ഒട്ടും ശരിയല്ല അദ്ദേഹം മാത്രമാണ് ശരി

    • @babumon8204
      @babumon8204 Місяць тому

      എന്താ ചേട്ട ജോജോ ഡോക്ടറിന്റെ കാര്യം? അറിഞ്ഞില്ല ഒന്നൂടി പറയുവോ?🙏

  • @sarathkumarB10
    @sarathkumarB10 2 місяці тому

    Dr pls reply
    എനിക്ക് കിതപ്പും ഓവർ ആയി continues കോട്ടുവായ യൂം വരുന്നു , ഏകദേശം 1 വർഷം ആയി പല ടെസ്റ്റും ചെയ്തു.ഒന്നിലും കുഴപ്പമില്ല എന്നാണ് doctors പറയുന്നത് . ജോൺസ് മറിയൻസ് tvm ലും 3 മാസം നോക്കി ഒരു മാറ്റവും ഇല്ല.
    ഏത് ടെസ്റ് like CT , or MRI ആയിരിക്കും ഇതിൻ്റെ കാരണം അറിയാൻ സാധിക്കുക ?
    പ്ലീസ് റിപ്ലൈ തരണേ ഡോക്ടർ 🙏

    • @bijoy.kkalkoothparambil9673
      @bijoy.kkalkoothparambil9673 2 місяці тому

      @@sarathkumarB10 gym നു പോയി നോക്കു

    • @Ram-mohan-1992.
      @Ram-mohan-1992. Місяць тому

      Ente Ammaykkum Engane Thanne, John marians ilum karyamilla, Modern Medicine too..

  • @rabiyarabi7375
    @rabiyarabi7375 2 місяці тому

    Sir I want thrissur address

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      Opp. Chulliparambil Anjeri muthappan temple
      Thottapadi, Kuttanellur
      Thrissur PH: 9526995559

  • @sonyjohn6530
    @sonyjohn6530 2 місяці тому

    Pls explain for the necessary advanced tests/ diagnose for 100% calibration report for an example like ie;
    Advance Lipid profile test with Cardiac risk markers...
    Kindly reply other tests as...,
    Diabetic/ Sugar/ Glucose
    Liver
    Renal/ Kidney
    Thyroid/ Throat/ Neck
    Inflammation/ RAF/ ESR/ C-RP
    Allergies/ Skin/ Dandruff
    Cancer/ Tumour markers for Male & Female
    Lungs
    Vital organ Heart
    Gut/ Intestine/ Stomach/ Digestive
    Bone/ Muscle
    Vitamins/ Minerals/ Nutrition deficiency
    and more etc....

  • @thasneemthasni7147
    @thasneemthasni7147 2 місяці тому +1

    Dr enikk thyroid surgery udane chyynmennan prnjykknney 6.2 mukali ond size dr adth vannal surgery ozhivakkan pattumo

  • @shanifasal4535
    @shanifasal4535 2 місяці тому +1

    നിങ്ങൾ ഒരു യൂട്യൂബർ മാത്രമാണ് നിങ്ങൾ എന്തിനാണ് ജനങ്ങളെ കൺഫ്യൂഷൻ ആക്കുന്നത് യൂട്യൂബ് വരുമാനം കൂട്ടുവാൻ മാത്രമാണ്... നിങ്ങൾ ഡോക്ടർ അല്ല

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      ua-cam.com/video/Spck9G9X1i4/v-deo.htmlsi=cjW63f1te9XMsW6J

  • @sonyjohn6530
    @sonyjohn6530 2 місяці тому +1

    NKF/ASN, The National Kidney Foundation (NKF) and the American Society of Nephrology (ASN) the best overall index of kidney function.
    Kidney Tests;
    Estimated Glomerular Filtration Rate (eGFR)
    Serum Creatinine
    Cystatin C

    • @sonyjohn6530
      @sonyjohn6530 2 місяці тому

      CMP test (Comprehensive Metabolic Panel) can check;
      Liver and kidney health.
      Blood glucose.
      Protein levels.
      Fluid and electrolyte balance, which can affect the acid-base balance in your blood.
      Metabolism.

    • @sonyjohn6530
      @sonyjohn6530 2 місяці тому

      This CMP test information can be useful to help diagnosing certain types of cancer such as lung, breast, and oral cancer as well as lymphoma and myeloma.

    • @sonyjohn6530
      @sonyjohn6530 2 місяці тому

      Blood sample for kidney stone diagnosis are;
      basic metabolic panel (BMP) or the comprehensive metabolic panel (CMP) and the uric acid test.

  • @shanifasal4535
    @shanifasal4535 2 місяці тому +2

    നിങ്ങൾ ഇത് പറയുവാൻ വേണ്ടി ആരാണ് നിങ്ങൾക് അധികാരം നൽകിയത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ഏതാണ്.... നിങ്ങൾ ഡോക്ടർ അല്ല നിങ്ങൾ ആരെയും ചികിൽസിച്ചിട്ടില്ല... പിന്നെ നിങ്ങൾ എവിടുന്നാണ് ഇത് പഠിക്കുന്നത്

    • @drmanojjohnson7875
      @drmanojjohnson7875  2 місяці тому

      ua-cam.com/video/Spck9G9X1i4/v-deo.htmlsi=cjW63f1te9XMsW6J

    • @skk6610
      @skk6610 29 днів тому

      India ഇല്‍ ആര്‍ക്കും എന്തും പറയാം... അതുകൊണ്ട് കഥയില്‍ ചോദ്യം ഇല്ല.
      കുറേ വർഷങ്ങൾ കഴിഞ്ഞു മനസ്സിലാകും ഒരേ video മറിച്ചും തിരിച്ചും പറഞ്ഞു ആളുകൾ pattikkappettu എന്ന്. അപ്പോഴേക്കും Manoj rich and set aayi കഴിയും, അന്നേരം പരാതിയും കൊണ്ട് അങ്ങോട്ട് പോയിട്ട് കാര്യം ഇല്ല 😅.

  • @Sethulex
    @Sethulex 2 місяці тому +1

    👍👍

  • @poojasree1604
    @poojasree1604 2 місяці тому +1

    🙏🙏🙏

  • @sobhadayanand4835
    @sobhadayanand4835 2 місяці тому

  • @santhasivan9846
    @santhasivan9846 2 місяці тому

    Thank u Doctor

  • @purushuuthaman6161
    @purushuuthaman6161 2 місяці тому

    🙏🙏🙏