അടുക്കള വേസ്റ്റിൽ നിന്ന് എളുപ്പത്തിൽ ജൈവ വളം തയ്യാറാക്കാം | Kitchen waste compost making at home

Поділитися
Вставка
  • Опубліковано 17 гру 2021
  • Jiju : +91 99616 71219
    കാർഷിക വാർത്തകൾ അറിയുവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/Ke4DZwqofG7...
    വേനൽക്കാലത്ത് വിളയുന്ന 60 ഇനം അവക്കാഡോ ഗ്രാഫ്റ്റ് തൈകളും കൃഷിരീതിയും
    • വേനൽക്കാലത്ത് വിളയുന്ന...
    അവക്കാഡോ കൃഷി ഒരു ഏക്കറിൽ നിന്നും 5 ലക്ഷം രൂപ വരുമാനം
    • അവക്കാഡോ കൃഷി ഒരു ഏക...
    #Compost
    #Jaivavalam
    #Kitchenwastecompost

КОМЕНТАРІ • 60

  • @devasyasmart4821
    @devasyasmart4821 7 місяців тому +4

    ബിസിനസ് പ്രൊമോഷൻ ആണ് . കൃത്യമായ ഫലം കിട്ടേണ്ട വിവരങ്ങൾ മുഴുവൻ പറയുന്നില്ല .
    ഇതിലും നല്ല വീഡിയോകൾ വേറെ ഉണ്ട് .

  • @lishaliju3026
    @lishaliju3026 2 роки тому +2

    👍👍

  • @saurabhfrancis
    @saurabhfrancis Рік тому +1

    ❤👌

  • @alexjohn-xz1gz
    @alexjohn-xz1gz 28 днів тому

    Bucket inu holes edano?

  • @sabarijanaseva8539
    @sabarijanaseva8539 2 роки тому +2

    👍👍👏

  • @haneefpallivalapphaneefpal509
    @haneefpallivalapphaneefpal509 2 роки тому +2

    വളരെ നല്ല രീതികൊള്ള
    ബക്കറ്റ്ൽ എത്ര mm ഒള് ചോയണം

    • @littlequeens9798
      @littlequeens9798 2 роки тому

      Minimum 05mm... Air circulation ഉള്ളതിനാൽ foul smell ഉണ്ടാകില്ല..

  • @alexjohn-xz1gz
    @alexjohn-xz1gz Місяць тому

    Buckets inu holes vendey?

  • @valsageorge8729
    @valsageorge8729 2 роки тому +2

    Enokulam chagirichorano

  • @manichithrasala5659
    @manichithrasala5659 Рік тому +4

    പുഴ ഉണ്ടായാൽ എന്ത് ചെയ്യണം

  • @binzcthomas
    @binzcthomas 7 місяців тому +1

    Brick .... EM. embeded എവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @valsatk9148
    @valsatk9148 Рік тому

    Enokkulam evidekittum.meen vettiya waste Edamo

  • @VILLAJMJFORJESUS
    @VILLAJMJFORJESUS 2 роки тому +1

    Not clear about holes for air circulation. Is it on the top lid or at the bottom? How many holes and of what size? Thank you

    • @littlequeens9798
      @littlequeens9798 2 роки тому

      The hole in the bin should be full round from the bottom to the top with an inch gap on the sides of the bin and then in the lid. With proper air circulation, there will be no foul odor. Inoculum will be delivered by courier if required 900g. Inoculum per piece cost ₹ 250 / - for 20 litter bin requires a minimum of 2brick. Once it is processed then it can be used up to 6 / 7cycle. Pls call to know more

  • @valsatk9148
    @valsatk9148 Рік тому

    Inokkulam evide ninnu kittum

  • @valsageorge8729
    @valsageorge8729 2 роки тому +2

    Ithe eviday Kittum

  • @vasanthamolu3549
    @vasanthamolu3549 2 роки тому +3

    Enokulam എവിടെ കിട്ടും

  • @De-tw7by
    @De-tw7by 2 роки тому

    Inoculam use EM1 solution

    • @AbdulRahman-rv9ms
      @AbdulRahman-rv9ms Рік тому

      ഈ മെട്ടീരിയൽ എവിടെ കിട്ടും. ഒന്ന് പറയാമോ

  • @banubasheer260
    @banubasheer260 11 місяців тому

    ഈ നോക്കൽ എവിടെ കിട്ടും

  • @sinansafa8594
    @sinansafa8594 Рік тому

    ഇനാകുലം എവിടെ കിട്ടും

  • @sasikalakk460
    @sasikalakk460 2 роки тому +2

    ഇനാകുളം എന്നത് സാധാരണ ചകിരിച്ചോറിന്റെ ബ്രിക്സ് അല്ലെ?

    • @littlequeens9798
      @littlequeens9798 2 роки тому

      no, micro base bacteria inbuilt coir pith

    • @shajilharis
      @shajilharis Рік тому

      No

    • @binzcthomas
      @binzcthomas 7 місяців тому

      ഇതെന്താ ഇങ്ങനെ മറുപടി തരാത്തത് ?

  • @user-lz7im5hn8p
    @user-lz7im5hn8p 10 місяців тому +2

    ബക്കറ്റിൽ ദ്വാരം ഇടണോ ? എവിടെയാണ് ദ്വാരം ഇടേണ്ടത്

  • @joyjoseph5888
    @joyjoseph5888 11 місяців тому +1

    ഈ ബിന്നിൽ ദ്വാരം ഇടണ മോ:? അതേപ്പറ്റി ഒന്നും പറഞ്ഞില്ല.

  • @valsatk9148
    @valsatk9148 Рік тому

    Meen waste ldamo

  • @kjraju8309
    @kjraju8309 Рік тому +2

    ഇനോകുല൦ എവിടെ കിട്ടും. വില എത്രയാകു൦.

    • @VijayaKumar-oy4cs
      @VijayaKumar-oy4cs 5 місяців тому +1

      Kerala agriculture University, vellayani trivandrum , mannuthy trissur , inokulam available

  • @susanpalathra7646
    @susanpalathra7646 Рік тому

    ചകിരിച്ചോറ്

  • @mathewsabraham193
    @mathewsabraham193 2 роки тому +10

    ഇനോക്കുലം എവിടെ കിട്ടും?

    • @ummiscake3883
      @ummiscake3883 2 роки тому +1

      ചകിരി ചോറ് ആണ്

    • @littlequeens9798
      @littlequeens9798 2 роки тому

      ആവശ്യമെങ്കിൽ Courier അയച്ചുതരാം

    • @shajilharis
      @shajilharis Рік тому

      ഇനോക്കുലം സാധാരണ ചകിരിച്ചോർ അല്ല അത് ബാക്ടീരിയ അടങ്ങിയ ചകിരിച്ചോർ ആണ് അത് അടുത്തുള്ള ശാസ്ത്രസാഹിത്യപരിഷത്ത് ഓഫീസിൽ കിട്ടും ബന്ധപ്പെടുക

    • @sinansafa8594
      @sinansafa8594 Рік тому

      @@littlequeens9798 വില എത്രയാകും എത്ര ദിവസം എടുക്കും കൊറിയർ വഴി വരുമ്പോൾ

    • @littlequeens9798
      @littlequeens9798 Рік тому

      @@sinansafa8594 madam നിങ്ങൾക്ക് എവിടെയാണ് മെറ്റീരിയൽ ലഭിക്കേണ്ടത് മെറ്റീരിയൽ cost 900gm ₹250/- courier charges depending distance and weight

  • @P91699
    @P91699 Рік тому +1

    അരി കിട്ടാനില്ല എങ്കിൽ ബ്രെഡും ബട്ടറും കഴിച്ചൂടെ. വെറും പണക്കാരൻ്റെ തമാശ.

  • @abdulkabeer.m.vabdulkabeer4144
    @abdulkabeer.m.vabdulkabeer4144 2 роки тому +3

    ഇനാകുലം ചെകിരിച്ചോറാണോ

    • @littlequeens9798
      @littlequeens9798 2 роки тому

      Microbes in build coir pith... വിളിച്ചാൽ ഡീറ്റെയിൽസ് തരാം

    • @yoonusyooonus9156
      @yoonusyooonus9156 Рік тому

      @@littlequeens9798 ഹായ്

    • @muhammeda6805
      @muhammeda6805 7 місяців тому

      ചെകിരി ചോറ് തന്നെ വളക്കടയിൽ കിട്ടും

  • @Ammuzzzzzzzzzzzz
    @Ammuzzzzzzzzzzzz 2 роки тому +4

    ഇനോക്കുലത്തിന്റെ വില എത്ര?

  • @allahuakbarshahulhameed1454
    @allahuakbarshahulhameed1454 10 місяців тому +1

    ചകിരിച്ചോർ എന്നു പറഞ്ഞാൽ mathiyayirunnu

  • @zila5778
    @zila5778 2 роки тому +2

    Number kettumo

  • @masterbruceleerajjkdtraing6981
    @masterbruceleerajjkdtraing6981 6 місяців тому +1

    മൊത്തം ഇംഗ്ളീഷി പറയുക. അല്ലെങ്കിൽ. മുഴുവൻ. മലയാളത്തിൽ. പറയുക

  • @valsammathomas8008
    @valsammathomas8008 2 роки тому

    👍👍

  • @aleyammakp1231
    @aleyammakp1231 2 роки тому +2

    👍👍