വർഗീസ് ഏട്ടാ, നമസ്കാരം. താങ്കൾ പോസ്റ്റ് ചെയ്യുന്ന എല്ലാ എപ്പിസോഡും ഒന്നിനൊന്നു പുതുമ നിറഞ്ഞത്. അവതരണവും ലളിതം. ഒരു ചെറിയ അപേക്ഷ. കൃഷിയെ നിരുത്സാഹപ്പെടുത്തുന്ന ഒരു പാട് കേടുകൾ /രോഗങ്ങൾ എന്നെ അലട്ടുന്നു. അത് പരിഹരിക്കാനുള്ള നിർദേശങ്ങളോടെ ഒരു എപ്പിസോഡ് പ്രതീ ക്ഷിക്കുന്നു. മംഗളം 🙏🏻🙏🏻
ചേട്ടാ ചേട്ടൻ കാണിച്ചത് പോലെയാണ് ഞാൻ മുളക് തൈ നട്ടത് പക്ഷേ അത് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലാം മഞ്ഞനിറം വാടിപ്പോകുന്നു ഞാൻ ഒഴിച്ചു കൊടുത്തു പക്ഷേ ഒന്നും ശരിയാകുന്നില്ല ഇനി അതിൽ നമുക്ക് ഇത് ചെയ്യാമോ ഉമ്മായപ്പൊടി വിതറി കൊടുക്കാമോ ഒന്ന് അതുപോലെതന്നെ ഒരു വീഡിയോ ഇടണം
ഒണ്ടേ , ചോറുണ്ടാക്കാനുള്ള അരി കഴുകിയ വെള്ളം , കഞ്ഞിവെള്ളം , പരിപ്പ് കഴുകിയ വെള്ളം ഇറച്ചി കഴുകിയ വെള്ളം , ഇതിലേതെങ്കിലുമൊക്കെ മുകളിൽ നിന്നും എല്ലാ വശങ്ങളിലും ഒഴിച്ചാലും മതി
മണ്ണിലാതെ കൃഷി ചെയ്യുവാൻ മടിച്ചു നിൽക്കുന്നവർക്ക് ഉപകാരപ്രദമായ ഒരു പുത്തൻ അറിവ്🌹👍
വർഗീസ് ഏട്ടാ, നമസ്കാരം. താങ്കൾ പോസ്റ്റ് ചെയ്യുന്ന എല്ലാ എപ്പിസോഡും ഒന്നിനൊന്നു പുതുമ നിറഞ്ഞത്. അവതരണവും ലളിതം.
ഒരു ചെറിയ അപേക്ഷ. കൃഷിയെ നിരുത്സാഹപ്പെടുത്തുന്ന ഒരു പാട് കേടുകൾ /രോഗങ്ങൾ എന്നെ അലട്ടുന്നു. അത് പരിഹരിക്കാനുള്ള നിർദേശങ്ങളോടെ ഒരു എപ്പിസോഡ് പ്രതീ ക്ഷിക്കുന്നു. മംഗളം 🙏🏻🙏🏻
തീർച്ചയായും ചെയ്യാം 👍👍👍
വളരെ നല്ല അറിവ് .. നന്ദി 🙏🙏
പുതിയ പുതിയ അറിവുകൾക്ക് നന്ദി വർഗ്ഗീസ് ചേട്ടാ
😍😍😍
നല്ല അറിവ്😊😊😊👏👏👏
വളരെ നല്ല ഐഡിയ 👍
Try ചെയ്തു നോക്കാം
Super. ഇതു പോലെ ചെയ്തു നോക്കാം
Very useful information thanks chetta for new way of cultivation
Chetta jewlamugi super mulgu chedi and nalla vilave kittum
👍
നല്ല അറിവ്, അടുത്ത ദിവസം ചെയ്തു നോക്കണം
😍
VALARE MANOHARAMAAYA VIVARANAM THANG YOU BY B B PKD👍👌💐☺️☺️☺️
😍😍😍
Njan mannillathe aatheamaai chena krishi cheythu sucess aayi. Thanks. Chirava puppu growbag edamo (chena vithu)
Nalla arivu. Thank you. Arakkapodi or cheekupodi grow bagil idamo
Ath atra nallath alla tto
Nallorivu nalgiyathinu thankyou
😍😍😍
Super varghese ചേട്ടാ
Veryuse
Fulinformation
Thankyou sir 👌👌👌👍👍👍
നല്ല അറിവ്
Chetta matthan. Kubbalam. Velleri E... Thaygelellam eganea valarthamo. Vellamozikunnathu koodi parayumo
Athinte detail video cheyyam
Vaikkol Or kachi nellinte pattumo niracha sesham grow bagil choodu undakille, niracha sesham ethra divasam kazhinju chedikal vekkam
വെക്കാം. 1 ആഴ്ച കഴിഞ്ഞ്
ചേട്ടാ ചേട്ടൻ കാണിച്ചത് പോലെയാണ് ഞാൻ മുളക് തൈ നട്ടത് പക്ഷേ അത് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലാം മഞ്ഞനിറം വാടിപ്പോകുന്നു ഞാൻ ഒഴിച്ചു കൊടുത്തു പക്ഷേ ഒന്നും ശരിയാകുന്നില്ല ഇനി അതിൽ നമുക്ക് ഇത് ചെയ്യാമോ ഉമ്മായപ്പൊടി വിതറി കൊടുക്കാമോ ഒന്ന് അതുപോലെതന്നെ ഒരു വീഡിയോ ഇടണം
ഞാൻ ചൂടോ മോണസ് ആണ് ഒഴിച്ചുകൊടുത്തത് പക്ഷേ ഒന്നും ശരിയാവുന്നില്ല
Chedikal kurachu kazhinjal muradichu pokunnu..ithil nadunna chedikaludey valaprayogavum ,sookshikkenda mattu kaaryangal enthenkilum undo?
Muradich pokunathinte oru detail video channelil und
Good information 👍👍👍
Very informative 👍👍👏👏
😍
നന്നായിട്ടുണ്ട്.. ഒരു layer മണ്ണും ചേർക്കാൻ പറ്റുമോ ചേട്ടാ
മണ്ണും മണലും കൂടി ചേർക്കാം
@@VARGHESEPULPALLY ok ചേട്ടാ
Thank you sir
Kariyilac pakaram chakiri chore cherkaamo sir
Idam
Chakiri choru treat cheythath akanam
Very informative video
Super
മാവില, അഞ്ഞിലിയുടെ ഇല ഇവ ഉപയോഗിക്കാമോ
Upayogikkam
Very nice share👌
ഗുഡ്
ഈ രീതിയിൽ ചെടി-ചട്ടിയിൽ ചെയ്ത്..ചെടികൾ വളർത്താമോ ചേട്ടാ..
ചെയ്യാം. വേര് വേഗം പിടിക്കും
ഞാൻjayakumar Manjeshwar... super
മാവിന്റെ ഉണങ്ങിയ ഇല എടുക്കാമോ... സർ പ്ലീസ് replay
Edukkam
എല്ലു പോടിക്ക് പകരം മുട്ട shell mathiyo
മതി. കിട്ടാൻ ഉണ്ടെങ്കിൽ അതും നല്ലതാണ്
Ithil kummayam cherkande
/ നനഞ്ഞ കരിയിലയാണെങ്കിൽ നന്നായി ഒതുങ്ങി ഇരുന്നു കൊള്ളും.
ഞാൻ വളരെ കഷ്ട്ടപെട്ടാണ് ബാഗുകൾ മാറ്റിവ്കുന്നത് 😂 വളരെ നന്ദി
😍
ഒരു jcv വിളിച്ചാൽ പോരെ .
Good video
Mavila upayogikkamo
Sure
1-2 കൊല്ലം നിൽക്കുന്ന വഴുതിന മുളക് എന്നിവക്ക് ഇത് pattumo.
Pattum
@@VARGHESEPULPALLY നന്നിയുണ്ട്. ഇവിടെ മണ്ണ് ഒട്ടും കിട്ടാൻ ഇല്ല. Sir nte നമ്പർ കിട്ടുമോ.
9744367439
Ellu podi kk pakaram kummayam pattumo???
Kummayam kurach mix cheythal mathi. Kooduthal mix cheyyuka anenkil kummayam itathinu 15 divasam kazhinjitte തൈകൾ nadan padullu
Athenth kondanenn parayamo??
@@hamdanap1730 kummayam mattu valangalude koode mix cheyyumbol athilulla സൂക്ഷാണുക്കൾ nashichu pokum
Chanakavellathinu pakaram ithil moru vellam cherkkamo
👍🎉
👍
ഗ്രൗബാഗിൽ കൃഷി ചെയ്യുമ്പോൾ ചീര തൈകൾ വെയിലിൽ വെയ്ക്കാമോ?
ചെറിയ തൈകൾ വാടുന്നതായി കാണുന്നു 😒
ചാണകവെള്ളത്തിനു പകരം വല്ലതും ഉണ്ടോ
ഒണ്ടേ , ചോറുണ്ടാക്കാനുള്ള അരി കഴുകിയ വെള്ളം , കഞ്ഞിവെള്ളം , പരിപ്പ് കഴുകിയ വെള്ളം ഇറച്ചി കഴുകിയ വെള്ളം , ഇതിലേതെങ്കിലുമൊക്കെ മുകളിൽ നിന്നും എല്ലാ വശങ്ങളിലും ഒഴിച്ചാലും മതി
തേക്കിൻ ഇല ഇടാമോ.
പൂച്ചെടികൾ ഇതുപോലെ ചെയ്ത grow bag/ചട്ടി യിൽ നടാമോ
Cheyyam. But poochedikalkk mishritham maatam undakum
vegetable waste unakki ano idendathu
Unakkanam enn illa.
Allatheyum idam
കരി ഇല ഗ്രോ ബാഗിൽ വിജയം
നിങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ link തരുമോ
Group undakitt illa.
@@VARGHESEPULPALLY എല്ലാ കൃഷിസംബന്ധമായ youtubers നും ഇപ്പോൾ group ഉണ്ട്.
നല്ല അവതരണങ്ങൾ ആണ്
👍
ഉരളക്കിഴങ്ങു ഇതുപോലെ നടാൻ പറ്റുമോ
Pattum but growbgail nirakkunna mishratham mattam undavum
ആദ്യം കരിയിലയും ചാണക പൊടിയും ചേർത്ത് മേലെ കുറച്ചു മണ്ണിട്ടു നടാൻ പറ്റുമോ
പറ്റും കുറച്ചു മണൽ കൂടി വേണം.
അതിന്റെ വീഡിയോ വേറെ ചെയ്യാം
@@VARGHESEPULPALLY k thank u chetta
നനയുടെ കാര്യത്തിൽ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെങ്കിലും ഉണ്ടോ? മറുപടി കിട്ടിയാൽ ഉപകാരമായിരുന്നു.
അങ്ങനെ ഒന്നും ഇല്ല. സാധാരണ ഗ്രോബാഗ് നിറക്കുന്നതിനേക്കാൾ വെള്ളം കുറച്ച് മതി ഇതിന്
Hi
ഒരു ബയോളജി അധ്യാപകന്റെ മികവോടെയുള്ള അങ്ങയുടെ പരിശീലന പരിപാടിക്ക് ആശംസകൾ 🌹
Nice
Chanaka vellam kittanilla..athinu pakaram enthenkilum undo
Wdc use cheytholu
🙏🙏🙏🙏
മാവിൻ്റെ ഇല ഇട്ടു കൊടുക്കാൻ പറ്റുമോ
പറ്റും. ഏതിന്റെ കരിയില ആണെങ്കിലും കുഴപ്പം ഇല്ല
വെള്ളം ഒഴിക്കുന്ന കാര്യം പറഞ്ഞില്ല എന്ന് തോന്നുന്നു... അതു കൂടി പറഞ്ഞു തരുമോ
വെള്ളം ആവശ്യത്തിന്. Ingane cheythal vellam kurach mathi mattu krishi reethi vech nokkiyal
മലയാളം
മുളക് വാടി ഇരിക്കുന്നപോലെ തോന്നുന്നു. മുളക് അടുത്ത് കാണിച്ചതും ഇല്ല
Kuravugal choondi kanichathinu thanks. Next time nokikkolam
ഇതിന് എത്ര മാസം വിളവ് കിട്ടും? ഒന്ന് അറിയിക്കുമോ? "കൃഷി ആശാൻ " ഗംഭീരം!!!.
2 മാസം വരെ ഒക്കെ കിട്ടും. ഇപ്പോഴത്തെ hybrid വിത്ത് ആയതുകൊണ്ട്
ചേട്ടന്റെ watsapp number പറയാമോ
9744367439
Good information 🙏👍🏼
hi