ടെറസിലും വീട്ടുമുറ്റത്തും വലക്കൂടിൽ. 24 ഇനം പച്ചക്കറി കൃഷി ചെയ്യാം/VEGETABLE CULTIVATION IN TERRACE

Поділитися
Вставка
  • Опубліковано 16 вер 2024
  • #Vegetable Farming#Krishideepam#Vertical Farming#Pachakarikrishi#പച്ചക്കറി കൃഷിയിൽ പുതിയൊരു കൃഷിരീതിയാണിത് ക്യാരറ്റ്, ഉരുളൻ കിഴങ്ങ് എന്നിവ കൃഷി ചെയ്ത രീതിയാണിത് വിഷ രഹിത പച്ചക്കറി ലഭിക്കുന്നതോടൊപ്പം കുറഞ്ഞ സ്ഥലത്ത് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും ഇതിലൂടെ ചെയുവാൻ സാധിക്കും . കൂടാതെ ഇതിന് ഉപയോഗിക്കുന്ന വലക്കൂട് 5 വർഷം ഉപയോഗിക്കാൻ സാധിക്കും സീ .വി വർഗീസ് പുൽപ്പള്ളി#Vargheese pulpally. 9744367439
    Follow this link to join my WhatsApp group:
    chat.whatsapp....

КОМЕНТАРІ • 65

  • @mshafeeqp
    @mshafeeqp 3 роки тому +3

    Thanks For introducing a best, cheap and ecnomial idea

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 3 роки тому +10

    ഉപകാരപ്രദമായ വീഡിയോ . ഇത്തരത്തിൽ വളർത്തിയെടുത്ത ചെടികൾ വളർന്നതിനു ശേഷം അവയിൽ പച്ചക്കറികൾ ഉണ്ടായിനിൽക്കുന്ന വീഡിയോ കൂടി കാണിക്കുമോ?

  • @sisnageorge2335
    @sisnageorge2335 3 роки тому +1

    നല്ല വീഡിയോ. ഉപകാരപ്രദം.

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому +2

    പുതിയ അറിവ്, കാണിച്ചു തന്നതിന് നന്ദി

  • @sasidharanmd3563
    @sasidharanmd3563 3 роки тому

    നല്ല ഉപദേശം
    നല്ല രീതി
    തൃശ്ചർ ജില്ലയിൽ
    ഈ കുട് കിട്ടാൻ
    എന്തു ചെയ്യണം
    നr.വർഗീസ് നല്ല ഭക്ഷണം
    നല്ല സ്വച്ച് ഭാരത്

  • @user-rw6is5pw5n
    @user-rw6is5pw5n 3 роки тому +3

    കൂട് ഉണ്ടാക്കുന്ന രീതി കൂടി കാണിക്കണം

  • @drjamal501
    @drjamal501 3 роки тому +3

    Results kaanichal usharaayene.

  • @gomathytk1468
    @gomathytk1468 2 роки тому

    Best method
    Thanks a lot.

  • @RajeenaKp-kj5gr
    @RajeenaKp-kj5gr 2 місяці тому

    Thankyou

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 3 роки тому +2

    Strawberry കൃഷിക്ക് പറ്റിയതാണ്. Good

  • @happychildrensparents9969
    @happychildrensparents9969 3 роки тому +2

    ചേട്ടാ ഈ ചെയ്തത് ചെടി വളർത്തി വലുതാക്കിയ കനിക്കനെ

  • @radhakrishnan7737
    @radhakrishnan7737 2 роки тому

    Super chettaiii

  • @vavasavi9173
    @vavasavi9173 3 роки тому

    Thank you sir🙏🙏🙏

  • @vargheseeg4342
    @vargheseeg4342 Рік тому +1

    വർഗ്ഗീസ് ചേട്ടാ ഒരു കാര്യ० അറിഞ്ഞാൽ കൊള്ളാമായിരുന്നു
    വലക്കൂടിനടിയിൽ എന്തെങ്കിലു० വച്ച് കവർ ചെയ്യണോ

    • @vargheseeg4342
      @vargheseeg4342 Рік тому

      പച്ചനെറ്റോ എന്തെങ്കിലു० ആണ് ഞാൻ ഉദ്ദേശിച്ചത്

    • @vargheseeg4342
      @vargheseeg4342 Рік тому

      വളരെ നന്ദി വർഗ്ഗീസ് ചേട്ടാ

  • @sajayaghoshps
    @sajayaghoshps 3 роки тому +1

    ടെറസ്സിൽ എങ്ങനെ ഇത് ചെയ്യും

  • @Heavensoultruepath
    @Heavensoultruepath 3 роки тому

    Great details please 🙏

  • @WORLD-qr2er
    @WORLD-qr2er 2 роки тому

    Strawberry plant avide ninum vagiye?

  • @kannamala1950
    @kannamala1950 2 роки тому

    Plastic drum upayogikkarutho?

  • @dvcamacho5636
    @dvcamacho5636 3 роки тому

    Porque está esto en mi recomendados?

  • @anseenasabu7851
    @anseenasabu7851 2 роки тому

    ടെറസഇൽ ചെയുമ്പോൾ ഇതിന്റെ ബേസ് എങ്ങനെ ചെയ്യും... ഇത് മൂവ് ചെയ്തു വെയ്ക്കാൻ പറ്റുമോ....

  • @aliptni8146
    @aliptni8146 3 роки тому +11

    കരിയിലകൾ ചീഞ്ഞ് പോകുമ്പോൾ മണ്ണ് തായോട്ട് ഇറങ്ങുമ്പോൾ ചെടിയുടെ വേരുകൾ നശിച്ചു പോവില്ലേ, 15 വർഷം വെള്ളവും ചെളിയും ഏറ്റാൽ തുരുമ്പെടുത്ത് പോവാത്ത ഏതു നെറ്റ് ആണ് വിപണിയിലുള്ളത്

  • @natureclub6998
    @natureclub6998 Рік тому

    Oru net undakkan ethra price varum

  • @sheelavasundharadevi9164
    @sheelavasundharadevi9164 2 роки тому

    👌👌👌

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому

    🌹👍

  • @francisxavier5828
    @francisxavier5828 3 роки тому +1

    ഇതിന്റെ അടിഭാഗം ഓപ്പണാക്കി വച്ചാൽ മതിയോ

  • @thesecret6249
    @thesecret6249 Рік тому

    ഇത്‌ മറിഞ്ഞു വീഴുമോ

  • @meenaunair9423
    @meenaunair9423 3 роки тому +1

    Ring evide kittum,nice video

  • @muraleedharan903
    @muraleedharan903 3 роки тому +4

    വലക്കൂട് നിർമ്മാണം കൂടി പറഞ്ഞാൽ ഉപകാരം

    • @rajeshprasannan7939
      @rajeshprasannan7939 3 роки тому

      @@vtmedia8155 what the fuck is this????

    • @jessytpaul7992
      @jessytpaul7992 3 роки тому

      .R 4th hug 4th? E'en q kg tut 1a.
      . Howeverhkh hu

    • @veenav5072
      @veenav5072 3 роки тому +1

      Pullide carrot krishi videoyil kanikkunnund

    • @nazernazer5788
      @nazernazer5788 3 роки тому

      Pachakari undayaal ithilninnu pachakari engane.edukum

  • @ഒരുതമാശ
    @ഒരുതമാശ 3 роки тому +6

    നടൽ മാത്രമേ ഉണ്ടാകു ഫലം കുറവായിരിക്കും 24 എണ്ണത്തിലും

    • @muhammedsafuwan1557
      @muhammedsafuwan1557 3 роки тому

      Sherya

    • @riyasmthampi391
      @riyasmthampi391 2 роки тому

      താങ്കൾക് എങ്ങനെ അറിയാം! ഈ രീതി ചെയ്തിട്ടുണ്ടോ?

    • @ഒരുതമാശ
      @ഒരുതമാശ 2 роки тому

      എൻ്റെ ജീവതമാർഗ്ഗമേകൃഷിയാണ് മണ്ണിൽ നടുന്ന ത്ര വിളവ് ഒരു കാരണവശാലും മറ്റു മാർഗ്ഗങ്ങളിലൂടെ കിട്ടില്ല പിന്നൊരു ഗുണമുള്ളത് ചെറിയൊരളവിൽ മൃഗങ്ങളിൽ നിന്ന് രക്ഷ കിട്ടും

  • @shajichittari7952
    @shajichittari7952 3 роки тому +2

    വളക്കൂട് കിട്ടാൻ എന്താ ചെയ്യേണ്ടത് താങ്കക്ക് വില്പന ഉണ്ടോ

    • @rashid5920
      @rashid5920 3 роки тому

      Yes

    • @jessyvincent938
      @jessyvincent938 3 роки тому

      Adibakam closed ano open ano ennu koody paranjal nannayirunnu

    • @bineshkuttickel7011
      @bineshkuttickel7011 3 роки тому

      നല്ലത് എനിക്ക് മനസിലായി ഞാനും ഇത് ഉണ്ടാക്കും

  • @harishkumarsharishkumars848
    @harishkumarsharishkumars848 3 роки тому

    ഇപ്പോൾ എന്തായി

  • @muhammedkkandy3199
    @muhammedkkandy3199 3 роки тому +4

    വലക്കൂട് ഉണ്ടാക്കിയ രീതി കണ്ടില്ല

  • @francisxavier5828
    @francisxavier5828 3 роки тому +3

    ഇതിൽ നനക്കുന്നത് എങ്ങിനെയാണ്

    • @radhakrishnannatteparambil3279
      @radhakrishnannatteparambil3279 3 роки тому

      വീഡിയോ യില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. Endcap ഉള്ള 3/4"pvc പൈപ്പ് തുളച്ചു ഇതിന് നടുവില്‍ വച്ച് കഴിഞ്ഞ് മണ്ണും വളവും കരിയിലയും നിറയ്ക്കാന്‍. ഈ പൈപ്പ് ഒരു ഹോസ് connect ചെയ്തു നനyക്കാം

    • @naseernechi9233
      @naseernechi9233 3 роки тому

      @@radhakrishnannatteparambil3279 ആ ഹോൾസ് മണ്ണ് കൊണ്ട് അടഞ് പോകില്ലേ

    • @hashikkk81
      @hashikkk81 3 роки тому

      @@naseernechi9233 വെള്ളം അല്ലെ അത് മെല്ലെ ഇറങ്ങിക്കോളും

  • @umerfarooq7742
    @umerfarooq7742 3 роки тому

    @

  • @prabhug3113
    @prabhug3113 3 роки тому +2

    താങ്കൾ ഇത് നിർമിച്ചു വിൽക്കുന്നതു കൊണ്ടാണോ ഇതിന്റെ നിർമാണരീതി കാണിക്കാതിരൂന്നത് . .....പ്രഭുജി.

    • @indirakk2584
      @indirakk2584 3 дні тому

      ഇതിൻ്റെ നിർമ്മാണ രീതി അദ്ദേഹം വീഡിയൊ ചെയ്തിട്ടുണ്ട്.

  • @shajichittari7952
    @shajichittari7952 3 роки тому

    വാട്സാപ്പ് നമ്പർ ഉണ്ടോ

    • @KRISHIDEEPAMNEWS
      @KRISHIDEEPAMNEWS  3 роки тому

      9947860499

    • @balachandranpillai4919
      @balachandranpillai4919 3 роки тому

      @@KRISHIDEEPAMNEWS ഗ്രീൻ നെറ്റ് പ്ലാസ്റ്റിക്കോ തുണിയോ

    • @hathimsayed7214
      @hathimsayed7214 2 роки тому

      വർഗീസ് ചേട്ടാ. വളരെ നല്ല ഉപകാരപ്രദമായ വീഡിയോ. മഹമൂദ്