Baltimore Ship Accident Reason Revealed- NTSB Report Explained | Ajith Buddy Malayalam

Поділитися
Вставка

КОМЕНТАРІ • 224

  • @ആനന്ദ്-ഢ7ത
    @ആനന്ദ്-ഢ7ത 6 місяців тому +94

    എന്റെ സ്കൂൾ കാലത്തോ കോളേജ് കാലത്തോ ഇതുപോലെ മനസിലാകുന്ന തരത്തിൽ ഒരാളും ക്ലാസ്സ്‌ എടുത്തു തന്നിട്ടില്ല. നിങ്ങൾ എന്റെ അഭിപ്രായത്തിൽ ഒരു ടീച്ചിങ് കോഴ്സ് തുടങ്ങണം ❤❤❤❤

    • @NarendraPrasadnaran
      @NarendraPrasadnaran 5 місяців тому

      ഇന്നത്തെ കുട്ടികൾക്ക് ഇവർ ഒരു വാഗ്ധാനമാണ്

  • @josefrancis9873
    @josefrancis9873 6 місяців тому +34

    Being a marine engineer, i was surprised at the accuracy with which you explained everything. Great job and yes the transformers do work in auto and may have tripped due to defective coils.

  • @binithpr
    @binithpr 7 місяців тому +65

    ഒരു ഹോളിവുഡ് movie കണ്ട ഫീൽ. Nice buddy ❤❤❤❤❤

  • @sivakumarpalliyil1182
    @sivakumarpalliyil1182 6 місяців тому +16

    I am ETO and went through the NTSB details about this ship. Without the shipping experience you explained in an excellent way. Keep it up 🎉.

  • @praveenselvamoney5396
    @praveenselvamoney5396 6 місяців тому +35

    ഒരു വാക്ക് പോലും അനാവശ്യമായി ഉപയോഗിക്കാതെ സംഭവം വിശദീകരിച്ചത് വളരെ നന്നായി. ഇത്തരം videos ഷിപ്പിങ് engineering പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് നല്ല പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.

    • @pradeeplal7330
      @pradeeplal7330 6 місяців тому

      👍👍👍👍👍👍👍👍👍

  • @jeswinjaison9653
    @jeswinjaison9653 7 місяців тому +36

    സമ്മതിച്ചു മച്ചാനെ... ഇതിലും നന്നായി പറയാൻ ആർക്കും കഴിയില്ല

  • @nativekeralites52
    @nativekeralites52 6 місяців тому +12

    സർ, വ്യക്തമായ അവതരണത്തിന് നന്ദി , ബൊത്രസ്റ്റർ ഉപയോഗിച്ചാൽ കപ്പലിന് ആ ബ്രിഡ്‌ജിന്റെ ഇടയിൽ കൂടി പോകാൻ കഴിയില്ല , മാത്രമല്ല ബൊ ത്രസ്റ്ററുകൾ പോർട്ടിന് സമീപത്ത് ഡെഡ് സ്ലോവിൽ ആണ് ഉപയോഗിക്കുന്നത്, കപ്പലിന്റെ നീളമായ 300മീറ്റർ കുറുകെ പോയി ബ്രിഡ്‌ജിന്റെ പില്ലറിൽ ഇടിക്കും എന്ന് കരുതി ആകും ബ്രോ ത്രസ്റ്റർ സ്റ്റോപ്പ് ആക്കിയത് , എമർജൻസി സിറ്റുവേഷനിൽ കപ്പൽ കഴിവതും ബ്രിഡ്ജ് ഗ്യാപ്പിൽ കൂടി കടത്തി വിടാം എന്ന് ചീഫ് കരുതിയിട്ടുണ്ടാകാം. തുടരെ ഉള്ള ബ്ലാക്ക്ഔട്ടുകൾ അവരെ പാനിക് ആക്കിയിട്ടുണ്ടാകാം, ഡീറ്റൈൽഡ് ഇൻവസ്റ്റിഗേഷൻ വേണ്ടത് ബ്രെക്കറുകളുടെ ഡ്രിപ്പിങ് ഡ്യൂറേഷനെ പറ്റിയാണ്. ഫൈനൽ റിപ്പോർട്ടിന് വേണ്ടി വെയ്റ്റ് ചെയ്യാം.

  • @sojithomas218
    @sojithomas218 6 місяців тому +13

    നിങ്ങളിൽ നല്ലൊരു അദ്ധ്യാപകൻ ഒളിഞ്ഞിരിക്കുന്നു 🙏👍

  • @arjunh-rc7yc
    @arjunh-rc7yc 7 місяців тому +9

    Mikka shipil um bow thruster inu interlock ondu, minimum 3 generators venam. Interlock venamenkil bypass cheyyam, pakshe appozhum generators nalla condition il allenkil bow thruster inte starting currentil trip aakum. Short time il ithreyum thavana breaker trip aayathukondu crew angane oru risk koode eduthukaanilla. Ingane okke valare rare aayitte ship il nadakkarollu

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 6 місяців тому

    താങ്കൾ ഒരു അദ്ധ്യാപകൻ ആവേണ്ടതാണ്.
    നല്ല വ്യക്തമായ വിവരണം.
    അഭിനന്ദനങ്ങൾ

  • @afsalk1523
    @afsalk1523 7 місяців тому +38

    Ajith from FBI😂❤️

  • @tonymulloor
    @tonymulloor 6 місяців тому +1

    @AjithBuddyMalayalam , considering someone without a marine background, you have done an excellent job in understanding a ship's navigation, propulsion and electric systems.
    Well done..... Keep it up 🎉

  • @larsson744
    @larsson744 6 місяців тому +4

    Bow thruster usually needs at least 3 or 4 generators on load to start. There's usually an interlock that prevents Bow thruster motor breaker from being closed until sufficient no of generators are on load.

  • @geogieabraham9506
    @geogieabraham9506 6 місяців тому +2

    അജിത്
    നന്നായി മനസ്സിലാകുന്ന രീതിയിൽ explain ചെയ്തു.
    Congrats

  • @sudhamansudhaman8639
    @sudhamansudhaman8639 7 місяців тому +3

    സൂപ്പർ / വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു thanks bro

  • @harishhpd4290
    @harishhpd4290 6 місяців тому +1

    Very good detailed class....thanks dear. സ്റ്റിയറിങ്ങ് വീൽ ഇച്ചിരിങ്ങോട്ടോ, അങ്ങോട്ടോ..... പടച്ചോനെ കാത്തോളീ........

  • @ravindrank1145
    @ravindrank1145 5 місяців тому

    എന്തൊരു ആത്മാർത്ഥത. Thank you so much. You are very sincere in explaining. Though I have no technical idea about any machinery, I listened to your explanations very patiently. God bless you.

  • @surayyasajeer1280
    @surayyasajeer1280 7 місяців тому +5

    അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ലാണ്

  • @richardsonpanavelilantony7822
    @richardsonpanavelilantony7822 5 місяців тому

    Wow. Such a great article and well presented. 🎉🎉🎉If you start bow thruster with one generator the running generator will trip again.

  • @Averageguy007
    @Averageguy007 7 місяців тому +3

    Bow thruster high power consumption ulla equipment aayathkond oru generatoril ath prarvathipichal ath overload aakan ulla chance ullathkond aavam ath upayogikathe irunnath.

  • @glastinsam
    @glastinsam 6 місяців тому +5

    *അമ്മേ; ഒരു നെഞ്ചിടിപ്പോട് കൂടിയല്ലാതെ കേട്ടിരിക്കാന്‍ സാധിക്കില്ല❤..*

  • @sarathmurali3446
    @sarathmurali3446 3 місяці тому

    Bro, I am a mariner and I really applaud you for crafting this video report remarkably well with precise information. The way you understood how things work on ship as an outsider is really commentable. Waiting for the final report video! Keep going

  • @aashiqan10
    @aashiqan10 6 місяців тому

    ഇതിലും സിംപിളായി explain ചെയ്യാൻകഴിയില്ല....Good job..

  • @amalkrish8574
    @amalkrish8574 6 місяців тому

    You're deserving more than it ajith bro. High class presentation and knowledge.

  • @manafarj7225
    @manafarj7225 6 місяців тому +1

    Bro, tvs true4 scoota engine oil bikil use cheytha kozhappamondo.

  • @tomandjerry4969
    @tomandjerry4969 7 місяців тому +133

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അബാനെ 😂

    • @Anaz_muhmdd
      @Anaz_muhmdd 7 місяців тому +10

      Sredhikind anna😂

    • @GiveoptionLive
      @GiveoptionLive 7 місяців тому +8

      Ambane athu onnu off chey😂

    • @JoHnHoNaYz
      @JoHnHoNaYz 6 місяців тому +6

      ശ്രദ്ധിക്കാമണ്ണാ!!😂

    • @Saji202124
      @Saji202124 6 місяців тому +4

      Sraddikunnund apazakem palam polinchu kazinchu

  • @gopugnair-ls3wi
    @gopugnair-ls3wi 2 місяці тому

    I am AB, very good knowledge about ship,,without any experience,very excellent way to explain the situation of black out,,

  • @shahiro.n5161
    @shahiro.n5161 Місяць тому

    നല്ല വിവരണം ആണ് ഭായ് ഇങ്ങൾ

  • @arifzain6844
    @arifzain6844 7 місяців тому +3

    Chernobyl series kanda effect especially athile last blast cheyyunna karyam explain cheyyumbol ulla pole ayi👏👏👏

  • @ajay33227
    @ajay33227 5 місяців тому

    Bow thruster nu starting positionil orupad voltage venam ... considering the vessel is loaded atleast 3 generators venam.. may be they thought already trip aavunna kond bow thruster koodi ON cheiyanda enn vijarich kaanum..

  • @handyman7147
    @handyman7147 6 місяців тому

    Excellent explanation and presentation. Congrats. Hope the investigation will be concluded soon and the crew can join their families.

  • @anilkumarm4605
    @anilkumarm4605 6 місяців тому

    Bow thruster can not be started on a single generator. There must be an interlock for that.

  • @naveenmohan1503
    @naveenmohan1503 6 місяців тому

    Bow thruster interlock undu. Need minimum 2 or more generators for it to function. Becoz power consumption of BT is too high.

  • @riyasbabu3546
    @riyasbabu3546 6 місяців тому

    ടൈറ്റാനിക് ഇരുന്നു കണ്ട ഒരു ഫീൽ 🙄🙄 നല്ല അവതരണം 👍🏻👍🏻

  • @angleranilvmy4823
    @angleranilvmy4823 6 місяців тому +1

    ബ്രോ..അടിപൊളി ❤

  • @siyabudeen.g1839
    @siyabudeen.g1839 7 місяців тому +2

    Your Topic very interesting ❤

  • @akhiljohnson1830
    @akhiljohnson1830 6 місяців тому

    In some vessels not have the bow thrusters, that Dali not have the bow thruster...

  • @mubarisahmed3791
    @mubarisahmed3791 5 місяців тому

    Adipoli explanation ❤

  • @sanand9099
    @sanand9099 2 місяці тому

    Good presentation ❤❤❤

  • @manubp3297
    @manubp3297 6 місяців тому +1

    Tugg boat 3 annam puram kadal athunnavara agilum must ane

  • @tonymulloor
    @tonymulloor 6 місяців тому

    Well explained. I am a sailing Captain. What I understood from the video is NTSB has released their preliminary report. More root cause analysis is required to find out what caused the breakers to go offload, what tripped the No. 3 DG, whether jobs according to Planned Maintenance System was being followed, availability of spares and consumables for the routine maintenance, whether any cost cutting was involved in the supply of spares and stores, what was the quoted budget by the management company and the owners, etc. etc..... A vast root cause analysis is required. I hope these will be addressed in the NTSB final report.
    In the near future, we can expect some amendments in the regulations like SOLAS, OPA 90, ISM Code, etc.

  • @DrGulgulumal
    @DrGulgulumal 6 місяців тому +1

    Thank you for giving us the summary. This was very nicely explained.

  • @kiran_jr
    @kiran_jr 6 місяців тому

    Great explanation bro❤

  • @raghunathan6928
    @raghunathan6928 6 місяців тому

    Bro...arivu...thannathinu...just...like..a..teacher..👍🧡💟💚

  • @ashmina.v6101
    @ashmina.v6101 7 місяців тому +1

    സൂപ്പർ explanation🎉🎉🎉

  • @abhijithbenny3470
    @abhijithbenny3470 6 місяців тому

    Your effort is great❤

  • @realistic2023
    @realistic2023 6 місяців тому

    Sir, congratulations. You are great.

  • @manulal7762
    @manulal7762 6 місяців тому

    Hy bro..
    Kwid edukkanulla karanavum
    kwid model ne kurichulla details oru video cheyyavo
    enik oru secondhand kwid edukan agraham ond enthokeya sradhikendath

  • @akhileshprakash7107
    @akhileshprakash7107 6 місяців тому +1

    U r amazing ❤

  • @sunojirinjalakuda3365
    @sunojirinjalakuda3365 6 місяців тому +1

    Aha back ground music ❤❤❤

  • @manojcharidasportfolio4224
    @manojcharidasportfolio4224 6 місяців тому

    Broo vere level explanation aanu

  • @robincherukara351
    @robincherukara351 6 місяців тому

    Excellent narration , thanks bro

  • @Sidheek-qt1kz
    @Sidheek-qt1kz 6 місяців тому +1

    നമിച്ചു 🙏🙏👍

  • @vishnupillai300
    @vishnupillai300 6 місяців тому

    NH 66 inte work aayi puthiya kure machines nammude naatil kaanan kazhiyunund..Athil njan sradhichath Wirtgen enna companyude Road milling machine aanu..Athinte working engane aanu ennu explain cheyyamo..

  • @vipink171
    @vipink171 5 місяців тому

    Vere level explanation. Thanks bro.
    I think the cause of circuit breakers tripping is required to understand the reason behind this accident. Or may the engineers couldn't find the reason on time. As an engineer, I would say competency should also be questioned.

  • @jerrinjose142
    @jerrinjose142 6 місяців тому

    Wow superb presentation, great effort…

  • @sujithnsubran524
    @sujithnsubran524 6 місяців тому

    അജിതെട്ട എന്താണ് പുതിയ വീഡിയോസ് ഒന്നും ഇടത്തട്.

  • @cruiseengineer
    @cruiseengineer 6 місяців тому +8

    നല്ല അവതരണം . പൊതുവേ BOW THURSTER start ചെയ്യുന്നതിനുമുമ്പ് 30 minutes Bow thurster notice engineers nuകൊടുക്കും. bow thurster nu കൂടുതൽ പവർ ആവശ്യമാണ്. അതിനായി ഒരു ജനറേറ്റർ കൂടി സ്റ്റാർട്ട് ചെയ്യേണ്ടിവരും. ഇത് സ്റ്റാർട്ട് ചെയ്ത് ലോഡ് എടുക്കാൻ ഉള്ള ടൈം ആണ് ഈ 30 മിനിറ്റ്. കൂടാതെ bow thurster hydraulic oil controlled ആണ് .pitch change നടക്കാൻ വേണ്ടി ലോ വോൾട്ടേജ് supply il ഓടുന്ന hydraulic പമ്പുകളും നൽകിയിട്ടുണ്ട്. ഈ കാര്യങ്ങൾ കൊണ്ടായിരിക്കും Bow thurster സ്റ്റാർട്ട് ചെയ്യാത്തത്.

  • @ShihabuheenShihab
    @ShihabuheenShihab 6 місяців тому

    Scooty fork oil cheinging video cheyamo

  • @anoopdas2337
    @anoopdas2337 6 місяців тому

    Well explained broo 👍🏻

  • @VKP-i5i
    @VKP-i5i 6 місяців тому

    Ajith bro putiya Ksrtc mini superfast long pokan pattila ennu parayunu atinte video cheyo ?

  • @Kannoorkaran
    @Kannoorkaran 7 місяців тому +1

    പ്രതീക്ഷിച്ചിരുന്നു ..❤️

  • @jobyjobyanna711
    @jobyjobyanna711 6 місяців тому +1

    Super ❤️❤️❤️❤️❤️

  • @nandakishorpv3982
    @nandakishorpv3982 6 місяців тому

    Bro ippol pazhaya vehicle ellam pollution fail akunnund arinjo... Ath ready akkunna video cheyyumo.... Carburator tuning airflow kootiyal pollution pass akunnund athokke engane cheyyunne wnn vedio vennam..... Pinne mattu services ulpeduthi elllavrarkkum help akum❤

  • @HungryFormula-d7g
    @HungryFormula-d7g 6 місяців тому

    Bro alternator ine patti oru vedio cheyyuuu

  • @rejoymraj5700
    @rejoymraj5700 6 місяців тому

    🎉🎉superb 👍🏻👍🏻

  • @spikerztraveller
    @spikerztraveller 7 місяців тому +1

    Well Explained ❤

  • @vishnuprakashr
    @vishnuprakashr 6 місяців тому

    Very well narrated. If you could add the link to ntsb findings/report..

  • @psjyothis6524
    @psjyothis6524 6 місяців тому

    Bow thrusters usually require at least 2 or sometimes 3 generators running to to provide enough power because Container Ships like these have lots of refer Containers which also require power. I have worked in ships where all the generators have to be run to meet the load requirements of Bow Thrusters, refers and the Main Engine

  • @vandipremikal3080
    @vandipremikal3080 6 місяців тому

    Bro poli ane good explanation bro

  • @conqueror1509
    @conqueror1509 7 місяців тому

    Exhaust koode ulla black smoke um , overload or engine malfunction.

  • @aruns6753
    @aruns6753 7 місяців тому

    Bro super video & nice explanation ❤

  • @ligincyril6331
    @ligincyril6331 6 місяців тому

    Well explained brother ❤️, tie breaker Link btw main circuit breaker and emergency circuit breaker. For safety reasons, if the main generator supplies power to MCB and ECB, the emergency generator breaker ll be in Open condition and vice versa. If the contractor has a carbon deposit then, there is a possibility for power failure. I have only limited knowledge on electrical.

  • @mhdthahi3028
    @mhdthahi3028 6 місяців тому

    ac mechanical fuel pump video chayummo

  • @arunrs8742
    @arunrs8742 7 місяців тому

    In case crew work cheythondirunapol maybe breaker auto manual function change cheyth last auto iloot maatikanulairikum

  • @jyothikrishnanss5-ee171
    @jyothikrishnanss5-ee171 5 місяців тому

    It moved to port yesterday

  • @amangaly
    @amangaly 6 місяців тому

    Great explanation. Thanks.

  • @പൊതുജനം
    @പൊതുജനം 6 місяців тому +1

    Well explained

  • @sujumonka890
    @sujumonka890 6 місяців тому

    മികച്ച അവതരണം

  • @ebisreenivas4448
    @ebisreenivas4448 6 місяців тому

    One LO pump and one cooling water pump must be fed from the Emg gen. it doesn't matter if those main gen works or not, main engine and rudder motors should get required power from emg gen for atleast 18hrs. somthing else was wrong there.

    • @ebisreenivas4448
      @ebisreenivas4448 6 місяців тому

      I think the emg gen didnt came on load as it suppose to be. thats why we see two blackouts there.

  • @Sabari39
    @Sabari39 6 місяців тому

    Super buddy super.. 👏👏👏

  • @sarathkumarmanmadan306
    @sarathkumarmanmadan306 6 місяців тому

    Superb presentation 👏

  • @hoxha756
    @hoxha756 6 місяців тому

    bro pls explain about Jio Fencing in bike

  • @ajaykrishnan5242
    @ajaykrishnan5242 6 місяців тому

    Bow thruster inu interlock und in most cases...atleast 3 DG on load aayirikanam.

  • @sajithktri
    @sajithktri 6 місяців тому

    Excellent explanation bro.. really appreciate your effort to make us understand 🫡

  • @sreejithmg4872
    @sreejithmg4872 6 місяців тому

    Well explained 🙏

  • @johnnyc1637
    @johnnyc1637 7 місяців тому

    Thanks a lot.... Bro🙏🙏🙏

  • @seamanlife7378
    @seamanlife7378 6 місяців тому

    Good explanation

  • @shivacharan8225
    @shivacharan8225 5 місяців тому

    good job explain well

  • @rajeshrajeshpt2325
    @rajeshrajeshpt2325 6 місяців тому +1

    ❤❤ Super

  • @RISHMEDIAS
    @RISHMEDIAS 7 місяців тому +1

    👍👍👍intelligent

  • @johncysamuel
    @johncysamuel 6 місяців тому

    Thank you 👍❤️🙏

  • @riyasmon5943
    @riyasmon5943 6 місяців тому

    Buddy congrats ❤

  • @Amal._zad
    @Amal._zad 6 місяців тому +1

    Bro , nanolube nte long term review ചെയ്യാമോ?

  • @nihalr6558
    @nihalr6558 6 місяців тому +1

    aashaneew❤❤

  • @Marine_Traveller_Explorer
    @Marine_Traveller_Explorer 6 місяців тому +1

    Bow thruster ഉപയോഗിക്കണമെങ്കിൽ 3 ജനറേറ്ററും ആവശ്യമുണ്ട്. ആ സാഹചര്യത്തിൽ thruster run അസാധ്യമാണ്

  • @ananthkrishnabhat7883
    @ananthkrishnabhat7883 6 місяців тому

    Titanic mungunna kandappozha ithra excited aaye,pinne ippozha same feel kittunne,😲

  • @anretheesh
    @anretheesh 6 місяців тому

    Thanks for the second part

  • @joe-hv5nn
    @joe-hv5nn 7 місяців тому

    Good explanation. 👍

  • @stylishvoyager6058
    @stylishvoyager6058 6 місяців тому

    നല്ല അവതരണം