Rocket Engines Working Explained in Detail & in a Simple Way | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 327

  • @globaltech4834
    @globaltech4834 Рік тому +199

    സാറ് ബൈജു ആപ്പിനെ പോലെ ഒന്ന് തുടങ്ങണം കാരണം താങ്കളുടെ അവതരണം അഭിനന്ദനം അർഹിക്കുന്നു👍👍

    • @vkambani2437
      @vkambani2437 Рік тому +19

      അജിത്ത്
      അജിത്തിന്റെ പണിയും, ബൈജു
      ബൈജുവിന്റെ എടുക്കട്ടെ

    • @jijus5205
      @jijus5205 Рік тому +12

      നല്ല രീതിയിൽ പോകുന്നത് കണ്ടിട്ട് സുഖിക്കുന്നില്ലന്ന് തോന്നുന്നു... 🤔

    • @entertainmentmedia1802
      @entertainmentmedia1802 Рік тому

      😂

    • @globaltech4834
      @globaltech4834 Рік тому +1

      @@vkambani2437നന്നായി പണി യറിയുനവർ പണി എടുക്കട്ടെ ആളെ പറ്റിക്കുന്നവർ പൂട്ടിപ്പോവട്ടെ

    • @jerinjohn-vr5ei
      @jerinjohn-vr5ei Рік тому

      Baijus nte oru divasatte nashtam etra kodikal aanennu ariyo..

  • @amal___369
    @amal___369 Рік тому +60

    കത്തെടെയ്.... Tiger Ka Hukum😂....
    Funny Moment in serious subject 😅
    Hats off Mahn.. Keep going ❤

  • @anishmukkam7322
    @anishmukkam7322 Рік тому +22

    എത്ര മനോഹരമായി കൊച്ചു കുട്ടികൾക്കും പോലും സിമ്പിൾ ആയി മനസിൽ ആകുന്ന രീതിയിൽ ഉള്ള അങ്ങയുടെ അവതരണം എത്ര അഭിനന്ദിച്ചാലും മതിയാകില്ല...... Big സല്യൂട്ട് ❤❤❤

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Рік тому +1

    2:34 athe nan kandatha chandrayaan 3 LVM3-M4 Rocket Launch at Sriharikota

  • @sebastianaj728
    @sebastianaj728 Рік тому +9

    വളരെ നല്ല അവതരണം കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു

  • @prajilkk9184
    @prajilkk9184 Рік тому +28

    As usual Good presentation Buddy❤ you are a very good teacher. Keep going🫡

  • @vishnu_weekends
    @vishnu_weekends Рік тому +32

    ഇത് rocket science അല്ലേ... വേറൊന്നും അല്ലലോ... എന്ന് ഇനി മുതൽ പറയാം..❤

  • @abdurahim3114
    @abdurahim3114 Рік тому

    അഭിനന്ദനങ്ങൾ സാറിൻറെ ഓരോ വീഡിയോയും ഞാൻ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞാൽ ഉടനെ തന്നെ എന്റെ മക്കൾക്കാണ് ഞാൻ അത് ഫോർവേഡ് ചെയ്തു കൊടുക്കുന്നത്. Congratulation ❤❤❤❤❤❤

  • @sunilkumarcg9420
    @sunilkumarcg9420 Рік тому +4

    👌👌👌👌സാറിന്റെ വിഡിയോ എല്ലാം കാണാറുണ്ട്... സൂപ്പർ!!!!അടിപൊളി അവതരണം..... എല്ലാം സിംപിൾ ആയി അവതരിപ്പിച്ചു 👏👏👏👏👏👏

  • @binithpr
    @binithpr Рік тому +7

    You are a great man ബഡ്ഡി. Thank you ❤❤❤❤❤

  • @frijofrijo6477
    @frijofrijo6477 Рік тому +6

    Thanks for explaining Cryogenic technology . 👌

  • @AnaxMp4
    @AnaxMp4 Рік тому +7

    ഒരുപാട് കാലത്തെ സംശയം ആയിരുന്നു... Thakzz buddy ☺️❤️‍🩹

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp Рік тому

    സാധാരണ കാണാറുള്ളത് പോലെ, വളച്ചുകെട്ടി വലിച്ചു നീട്ടി പറയാതിരുന്നതിനുവളരെ നന്ദി.
    പലരും ഇത് കണ്ടു പഠിക്കണം
    വളരെ നന്ദി.

  • @christincherian4315
    @christincherian4315 Рік тому +3

    Brother you also add spacific Impulse, DV = 2.303 * K * log (M'/M) where M' mass of the fuel, M mass of exhaust. K is the K is isentropic equivalent exhaust velocity. To define the TD efficiency, we need to Consider DV. Eff = DV / DH. Or Eff (TD) =( Isp * g * 2.3030 * Log M' / M)/DH.
    Your presentation is beautiful and try to add some more to the Solid Rockets.
    I am a Gas turbine based jet propulsion system designer and metelergy research ( specialize in low density Inconel alloy for, Combustion liner, HPT, IPT, and LPT and also FOHE systems and its heat pipe design evaluation)
    I designed a solid propellant based on KNO3, fine grain Al, and Sucrose for my initial missile system. It is a medium range missile capable to carry 12T ammunitions. I worked with MTU and TUW space team.
    The nozzle is know as converging diverging nozzle and most of the reaction engines (Jet, and Rocket) use this for gas generation and brayton cycle based reaction generation.
    Nowadays Th based Nuclear properties are also use for high Isc.
    Kindly Regards
    Mr. Ing Christine Christine

    • @anandsai3588
      @anandsai3588 Рік тому

      I did not understand one point . In the Diverging nozzle , Why does near sonic level particles accelerate as area increases , but in low level speed (bike carb level) , the speed can decrease on increase in area

    • @christincherian4315
      @christincherian4315 Рік тому

      @@anandsai3588 Dear friend it's because the upstream and downstream fluid flow and BL are the function of temperature and Enthalpy. This is for compressible Newtonian fluids. For non Newtonian, their are some other BC factors to be considered. Just look at CFD analysis and Navier Stock equation for a basic information.
      FD, TD, and Mechanical analysis comes together during Jet emission from the CC

  • @3dmenyea578
    @3dmenyea578 Рік тому

    Enthu mathram vyakthamaayi
    Sadharakaranu manassilakunna reethiyil udhaharana sahitham paranju tharunnu...aa weightinte yokke examples....gun bulletinte speed exampls....ella udharananangalum.....great...salute❤❤

  • @rajeshrajeshpt2325
    @rajeshrajeshpt2325 Рік тому

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല bro താങ്കൾ ഒരു ജീനിയസ്സ്തന്നെ.❤❤ പിന്നെ ബാർബി ഡോളിന്റെ ഫ്രോക്ക് എന്ന ഉദാഹരണം.. അത് പൊളിച്ചു.😅😅

  • @abdulbasith1212
    @abdulbasith1212 Рік тому

    Ejjaaathi manushyanaado bro thaaan...namichanna namichu...ellaa kaaryathilum ijjathi knowledge evdennopkkunnu...alogchitu thanne thala karangunnu...oh..hats off bro..

  • @nitheeshputhur5368
    @nitheeshputhur5368 6 місяців тому

    aadyayitanu ee channel kanunnathu .nalla avatharanam .adipoli ayi manasilayi .

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Рік тому +2

    Ende ponne idokkeyan ariv,maasha allah, Ajith bro,full support ❤

  • @sukeshnairtm4056
    @sukeshnairtm4056 Рік тому +3

    Nice topic bro... I was thinking about this...❤ thanks

  • @gpt12341
    @gpt12341 Рік тому +1

    Manushyane moon il ethichitt appo engane aanu return vannath? Same methods Thane aano?

  • @holidaywithme9996
    @holidaywithme9996 Рік тому +9

    Buddy നമ്മുടെ സ്കൂൾ മാഷ് ആയിരുന്നെങ്കിൽ നമ്മൾ എല്ലാവരും സയന്റിസ്റ്റ് ആയേനെ...

    • @farhanaf832
      @farhanaf832 Рік тому +2

      Athinu ippo arkuvenamekilum scientists avam
      Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and dream lab for Android
      Data processing cheythit scientistsine help cheyam agane ullavare citizen scientist ennanu parayunath

    • @ajithkanhar9367
      @ajithkanhar9367 Рік тому

      Ith njn parayan irunna point aanu.

    • @abi3751
      @abi3751 Рік тому

      Thallu

    • @farhanaf832
      @farhanaf832 Рік тому

      @@abi3751 etha thallu?😁

    • @abi3751
      @abi3751 Рік тому

      @@farhanaf832 comment itavante thallu kollamenn paranjatha🙌

  • @farhanaf832
    @farhanaf832 Рік тому +2

    Njn Space researchil contribute cheyunnund by processing data from boinc distributed computing software and dream lab for Android arkuvenamekilum data processing cheythit scientistsine help cheyam athinu softwares und ♥️
    Nalla mind and computer undakil arkum cheyam...
    Ithine korach video cheyamo?
    Malayalamthil ila
    Ee software vech processing power test cheyam of different processors of computer....

  • @QueenOnWheels
    @QueenOnWheels Рік тому +2

    ഉഫ് ഗുരുവേ 🔥🔥❤️ തീ അവതരണം

  • @starandstar1337
    @starandstar1337 Рік тому

    അജിത്. ബ്രോയുടെ എല്ലാ വിഡിയോയും.. അവതരണം 👍👍👍👍നമ്പർ one.. മറ്റുള്ളവർ. ഇടക്ക് ആാാ എന്താ പറയാ... എന്നൊക്കെ ആണ്

  • @gopakumar8843
    @gopakumar8843 Рік тому

    വെറും ഒരു apache യിൽ ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് നിങ്ങൾ ഇത്തരത്തിൽ വളർന്നതിൽ സന്തോഷം ഉണ്ട്

  • @paulsaji2024
    @paulsaji2024 Рік тому

    Tipper weight comparison pwolichu, sadarana karanu polum manasilkum.. super da

  • @muhammedsaad5952
    @muhammedsaad5952 Рік тому

    താങ്കൾക്ക് ഇനിയും ഇതുപോലെ videos ചെയ്യാൻ സാധിക്കട്ടെ.....ഒരുപാട് അറിവ് nedatte എന്നും ആശംസിക്കുന്നു....ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു...❤അജിത്ത് buddy😊❤

  • @Alex-jj5kd
    @Alex-jj5kd 4 місяці тому

    Waiting for a full Cryogenic technology video..Bro you rock !

  • @gopalakrishnapillali2867
    @gopalakrishnapillali2867 Рік тому

    Bike engine il ninn rocket engine ilekk .full support anna.ningal vere level aan

  • @Naveenjotron
    @Naveenjotron Рік тому +2

    Do a video about rocket engine nozzle, their cooling technology and how they did the complicated machining technique of nozzle.

  • @creatgram
    @creatgram Рік тому +1

    Well explained 👍 eniyum rocket engine and rocket technology videos varatte. Rocketil eganeyaanu cryogenic fuels store cheyth vekinhenhille oru video cheyyumo.

  • @ajcombines
    @ajcombines Рік тому +4

    Thank you buddy.. keep going ❤❤❤

  • @shadowpsycho2843
    @shadowpsycho2843 Рік тому +7

    നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ❤ഇത്രയും bhagikk മനസിലാക്കി തന്നിട്ട് നിങ്ങൾക്ക് ലൈക്‌ തന്നില്ലേൽ പിന്നെ ആർക്കാ കൊടുക്കുവാ..❤

  • @anoopr3931
    @anoopr3931 Рік тому

    Space x vertical landing booster നെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @aravind1264
    @aravind1264 Рік тому

    2 wheeler il thudangi innu rocket engines vare njangalkku padippich tharunna Ajith buddy ❤️
    All the best bro 🤗
    18:47 bro ath oru onnu onnara sadhanam ayirunnu 🔥😂😂😂

  • @devanshiju6888
    @devanshiju6888 Рік тому

    എല്ലാര്ക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. 👌👌

  • @magicman003
    @magicman003 Рік тому +3

    Great video sir!❤

  • @stspacetime609
    @stspacetime609 Рік тому +19

    Need more space and rocket videos

  • @mz_captor9459
    @mz_captor9459 Рік тому +1

    My doubt for a decade is cleared now!!👍❤️❤️❤️

  • @stranger69pereira
    @stranger69pereira 10 місяців тому

    *ബ്രോ ബ്രോയുടെ അവതരണം വളരെ മികച്ചത് ആണ്. 🫰🫰🫰 പ്രൊനൗൻസിയേഷൻ ശ്രദ്ധിക്കുക. വളരെ തെറ്റായി ആണ് ഉച്ചരിക്കുന്നത്*#

  • @binulalstephan1592
    @binulalstephan1592 Рік тому

    അമ്പോ.. ഇങ്ങനെയൊക്കെ ആയിരുന്നോ..?
    അവതരണം. അടിപൊളി ആയിട്ടുണ്ട്..
    വളരെ ലളിതമായ അവതരണം.. 👌

  • @aadinath9451
    @aadinath9451 Рік тому +2

    Thank you buddy... ❤.

  • @avinash3975
    @avinash3975 Рік тому

    Bro vizhinjam port, nirmanam onn vishadhikarich oru vedio cheyumo

  • @sinojsk1610
    @sinojsk1610 Рік тому

    കൊള്ളാം, super and simple. Congrats

  • @gibikrishnan
    @gibikrishnan Рік тому +5

    3 varsham munne bike nte chain adjst cheyunnath enganeaan ariyan keriya channel aa pinne pine... car aai..train aaai...ipo rocket science il vann ethiii❤❤
    Awaiting similar contents❤
    #SkyistheLimit💪
    Thankyou for your contribution and presentation abilities.
    #HardcoreFan😍😍

  • @Arjun0413-L
    @Arjun0413-L Рік тому +2

    ഈ പ്രപഞ്ചത്തിൽ ഇങ്ങനെ ഒരു മുതലേ ഉള്ളൂ...Ajith Buddy..അഭിമാനം❤

  • @Binuchempath
    @Binuchempath Рік тому

    Htpb aluva plant anu undakunathe lpsc valiyamala liquid fuel rocket platform hold cheyunathr shearbolt anu enu ketitunde

  • @Ravi.S.Prasad
    @Ravi.S.Prasad Рік тому

    Land rover vehicle inae patti oru vedio cheyyamoo?
    All wheel steering okke ind

  • @rajeshkrishnan5480
    @rajeshkrishnan5480 Рік тому

    Excellent explanation bro🥰
    Moreover, Animations um Graphics um aanu pwoli💪🔥

  • @praveendavid1883
    @praveendavid1883 Рік тому +3

    Good presentation❤

  • @AKM93
    @AKM93 Рік тому +1

    ❤ wondeful video Buddy ❤

  • @sarathraj94
    @sarathraj94 Рік тому

    ഒരു പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😌😍

  • @StarDust-i2j
    @StarDust-i2j 7 місяців тому

    Waiting for a new video about Rocket Engine Technology,especially about upper stage cryogenic engines of Space X rockets

  • @midhunsankar7976
    @midhunsankar7976 Рік тому

    Chetta Need more videos on this topic... Waiting❤

  • @roopesh18
    @roopesh18 Рік тому +12

    Expecting more scientific videos 🤎 Good luck

  • @shijuzamb8355
    @shijuzamb8355 Рік тому

    Ithineppatti iniyum veedeo venam buddy, ithrayum simple aaayi manassilaakkkitharaan buddy allathe veare aaraa.???🎉🎉🎉

  • @oshapanoshapan4142
    @oshapanoshapan4142 Рік тому +1

    ഈ വീഡിയോയ്ക്ക് പിന്നിൽ വളരെ വലിയൊരു എഫേർട്ട് ഉണ്ട് . സമ്മതിച്ചിരിക്കുന്നു.❤❤❤

  • @shervinm9557
    @shervinm9557 Рік тому

    Hello Buddy please do a video on Trail breaking. How to practice it.
    How to ride safer at corners.
    Riding tips etc

  • @samwilsonwilson7821
    @samwilsonwilson7821 Рік тому

    Bro Toyota hybrid system oru video cheyamo plzz

  • @Chekuthan0101
    @Chekuthan0101 10 місяців тому

    Thank you sir for explaining so clearly

  • @bavinraj3946
    @bavinraj3946 Рік тому

    നിങ്ങളുടെ വീഡിയോക്ക് എങ്ങനെ അഭിനന്ദിക്കേണം എന്ന് എനിക്കറിയില്ല buddy....കുറഞ്ഞു പോകുമോ എന്നുള്ള സംശയം മാത്രം....❤❤❤

  • @harikrishnanka5859
    @harikrishnanka5859 Рік тому

    Buddy anike oru samshayam oru log strock and short strock compain cheythu oru kuranja cc kooduthal power and torque ulla engine undakkan pattumo?

  • @manikuttana.t8888
    @manikuttana.t8888 Рік тому

    അറിവിന്‌ നന്ദി നല്ല്ല അവതരണം

  • @laldnedumpuram8416
    @laldnedumpuram8416 Рік тому

    need more explanation regarding speed increase of exhaust gases in nozzle.

  • @Paramasivam354
    @Paramasivam354 Рік тому +1

    Vanakkam anna na Tamil Nadu very nice 🙂

  • @athulaneesh2853
    @athulaneesh2853 Рік тому

    Flight il ulla jet engines ne patti oru vdo cheyyamo buddy

    • @sassydinkan
      @sassydinkan Рік тому +1

      athum thrust force aanu, via different compression champers/propellers, spraying fuel, using glowplugs

  • @Ak_Hil-
    @Ak_Hil- Рік тому

    Negative ഇല്ലാത്ത ചാനൽ asual like the class ❣️

  • @soorajbhaskar3893
    @soorajbhaskar3893 Рік тому

    Thanku soo much for sharing highly knowledgeable videos.. Looking forward for more videos..

  • @praveenraj8205
    @praveenraj8205 Рік тому

    Plz upload more new modern automobile technology videos

  • @ratheeshck858
    @ratheeshck858 Рік тому

    Bro centrifugal oilfilter ne patti oru video cheyyumo

  • @AdithyanKNair
    @AdithyanKNair Рік тому

    Future vedioa venam.ithinte Continuations...
    🔥

  • @windwind853
    @windwind853 Рік тому +2

    Nambi narayan 🎉🎉🎉❤

  • @jinesh3276
    @jinesh3276 Рік тому

    Rocket engine നെ കുറിച്ചുള്ള വീഡിയോ ഇനിയും വേണം

  • @hasabuktr5953
    @hasabuktr5953 Рік тому +1

    Bro jet engine video cheyyu

  • @Apjggisps
    @Apjggisps Рік тому

    thank you very much for your amazing explanation....keep going....

  • @yoonusnrg
    @yoonusnrg Рік тому

    ഹമ്പട കേമാ... അജിത് കുട്ടാ....❤❤❤

  • @sudeeps2456
    @sudeeps2456 Рік тому

    Love & respect.. Dear... ❤

  • @itsfootball4949
    @itsfootball4949 Рік тому

    Need a video on automatic car gearbox soon❤❤❤plz

  • @akhilanappara95
    @akhilanappara95 8 місяців тому +1

    Ilaki Veena sadhanm evde pokum

  • @KL05kottayamkaran
    @KL05kottayamkaran Рік тому

    വളരെ മികച്ച വീഡിയോ🎉❤

  • @rasheedrashi8540
    @rasheedrashi8540 Рік тому

    നല്ല അവതരണം ❤❤❤❤

  • @no-one7570
    @no-one7570 Рік тому

    ❤ your vedio is more informative bro

  • @Udayippworks
    @Udayippworks Рік тому

    Iniyum kooduthal videosumayi varanam ❤❤

  • @praneeshagin1151
    @praneeshagin1151 Рік тому

    Nano lube ne patti ippo enthanu abhiprayam????? Ippo 6 masam ayittu upayogikkukayalleeee????

  • @DewDrops57
    @DewDrops57 2 місяці тому

    Bro train nte oru video cheayane

  • @eldhosekiz
    @eldhosekiz Рік тому

    Force and power difference video chayyamo ?? Speed of explaining increased a lot compare to other videos? Slow chayithal kurachukoodi nammale polullavarkku mansilavu.. sorr😊bro?

  • @abdulsalam-ke8po
    @abdulsalam-ke8po Рік тому

    Bajaj chetak single speed gear എന്താണ്

  • @msdtalkZz
    @msdtalkZz Рік тому +6

    As your usual videos... ഒരു beginner ക്‌ കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ , സംശയങ്ങൾ അധികം ബാക്കി നിർത്താതെ വീഡിയോ മുന്നോട്ടു പോയിട്ടുണ്ട്...
    അധികം വൈകാതെ അടുത്ത വീഡിയോകളും ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു...
    ഇന്ത്യൻ റെയിൽവേയെ വിട്ടു ISRO യെ ....

  • @binususilan6289
    @binususilan6289 Рік тому

    Dear buddy, more informative and very interesting. Pls prepare more information about it. Thank you very much.

  • @byjucs4431
    @byjucs4431 Рік тому

    ❤❤❤നല്ല അവതരണം

  • @abinnbabu
    @abinnbabu Рік тому

    Animations okke eethu softwarea aa cheyyunnea?

  • @RaneeshKiran
    @RaneeshKiran Рік тому

    Explanation very well 💥🔥🔥💝💝

  • @karthikkumar9616
    @karthikkumar9616 Рік тому +2

    அருமை ❤

  • @rashi-auh
    @rashi-auh Рік тому +1

    Flight engine നെ കുറിച്ചും ഒരു വീഡിയോ ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു.. അറിയാം എന്നാലും സാർ പറയുമ്പോൾ അതൊരു വേറെ ലെവലാണ് ❤.

  • @thomasmt6829
    @thomasmt6829 Рік тому

    Exlent explanation.. 👍👍👍

  • @unaiseali7635
    @unaiseali7635 Рік тому

    Perfect presentation

  • @RahulSimon27
    @RahulSimon27 Рік тому

    Wowe😍❤️❤️ super 👌

  • @devarajanss678
    @devarajanss678 Рік тому +2

    💥💗💗💗💗💗💗☀️💥
    കൊടുക്കുന്തോറുമേറിടും വിദ്യാ ധനാൽ പ്രധാനം.🎉🎉🎉

  • @Shafeeq_Muhammed
    @Shafeeq_Muhammed Рік тому +1

    എന്തൊക്കെയോ പറയാൻ കമൻ്റ് ബോക്സ് തുറന്നതാണ്, ഇപ്പൊ ഇനി എനിക്ക് പറയാൻ ഒന്നും ഇല്ല😂😂😂
    നിങ്ങ വേറെ ലെവൽ ആണ് ബ്രോ, Keep Rocking ❤