Obesity & Pregnancy | Complications For Mother & Baby | അമിതവണ്ണം| അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങൾ

Поділитися
Вставка
  • Опубліковано 4 жов 2024
  • Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

КОМЕНТАРІ • 152

  • @drsitamindbodycare
    @drsitamindbodycare  3 роки тому +1

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @ammusparadise1689
      @ammusparadise1689 3 роки тому

      Dr abortion and cardioliphin antibody ne kurichu pls onnu samsarikkamo

    • @shafnaanshad4412
      @shafnaanshad4412 3 роки тому

      Desogestrel and Ethinylestradiol Tablets usp (novelon)21 days medicine idhine kurich onnu paranj tharoo madam medicine kazhich kazhinjitt 4 days aayi period aayittilla detail aayi onnu paranj tharooo

  • @anjana7535
    @anjana7535 3 роки тому +6

    ഹലോ ഡോക്ടർ...
    ഗർഭിണി ആയിരിക്കുമ്പോൾ ഏതൊക്കെ ഭക്ഷണം കഴിക്കുയുന്നത് ആണ് കൂടുതൽ നല്ലത്. മുലപാൽ വര്ധിക്കാൻ ഗർഭ കാലത്ത് എന്തൊക്കെ ആണ് കഴിക്കേണ്ടത്. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @user-js4do8mc7f
    @user-js4do8mc7f 3 роки тому +6

    ഞാൻ പ്രതീക്ഷിച്ച വീഡിയോ

  • @sajiprasadsajiprasad4308
    @sajiprasadsajiprasad4308 3 роки тому +3

    കോവിഡ് ബാധിച്ചതിന് ശേഷം എത്ര ദിവസം കഴിഞ്ഞ തിന് ശേഷം ഗർഭധാരണത്തിന് ശ്രമിക്കാം..വ

  • @alfithankachan1505
    @alfithankachan1505 6 місяців тому

    ഞാൻ പ്രേഗ്നെണ്ട് ആണ്.. അരി ഗോതമ്പു.. Fruits... കിഴങ്ങു വർഗ്ഗം ഷുഗർ ഒഴിവാക്കാൻ പറഞ്ഞു... നട്സ്... പയറു വർഗ്ഗങ്ങൾ പച്ചക്കറികൾ കഴിക്കാൻ

  • @sumangalaspanicker3944
    @sumangalaspanicker3944 3 роки тому +3

    മാഡം എല്ലാ കാര്യങ്ങളും പറയുന്നു പക്ഷെ ഡെലിവറിക്കു ശേഷം അമ്മമാരിൽ എന്തു കഴിച്ചിട്ടും പാൽ ഉണ്ടാകാത്ത കാരണം ഒന്നു പറഞ്ഞു തരുമോ plz 🙏

    • @unnimayaajay2551
      @unnimayaajay2551 3 роки тому

      *ചെറുപയർ വേവിച് തേങ്ങ പാലും ശർക്കര യും ചേർത്ത കഴിക്കൂ.
      *അല്ലങ്കിൽ ഉണക്കലരി യും ഉലുവയും കൂടെ കഞ്ഞി വെച്ചു കഴിക്കൂ

    • @sumangalaspanicker3944
      @sumangalaspanicker3944 3 роки тому +1

      @@unnimayaajay2551 ഇതൊക്ക കുറെ കഴിച്ചതാ നോ റിസൾട്ട്‌

  • @anum8104
    @anum8104 3 роки тому +4

    Mam... Njn type 1diabetic patient aanu.. Ith vare preg aayittilla.. 1 1/2yr aayi mrg kazhinjit.. Diabetic ullath kond pregnant aaville.. Pls rply maam

  • @shinidaakbar6120
    @shinidaakbar6120 3 роки тому +2

    Hi ma'am
    Endometrium lining thickness ne kurich parayaamo

  • @ambilypm1015
    @ambilypm1015 3 роки тому +22

    80 kg undu nan 3 month pregnant🤰.. Ellavarum prayer cheyyaney

    • @mujeeebmujeeb1179
      @mujeeebmujeeb1179 3 роки тому

      നിങ്ങൾക് അടിവയർ ഉണ്ടോ മെൻസസ് എല്ലാമാസവും വരാറുണ്ടോ

    • @kukikuki361
      @kukikuki361 3 роки тому

      Etra ane age

    • @mujeeebmujeeb1179
      @mujeeebmujeeb1179 3 роки тому

      @@kukikuki361 എനിക്ക് 33

    • @ambilypm1015
      @ambilypm1015 3 роки тому +1

      @@mujeeebmujeeb1179 adivaryar undu. Mensus ella month correct anu

    • @hadhiburhan5342
      @hadhiburhan5342 3 роки тому +1

      Correct .njanum 80 kg ind 3 month pregnenta.but test cheydhappo shugar onnum ella

  • @evelinstalin4166
    @evelinstalin4166 6 місяців тому +1

    Dr എനിക്ക് day by day weight കുറയുന്നു ഇതു prblm ആണോ plz dr ans തരണം പേടി തോന്നുന്നു. 4 month pragnant ആണ്

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 роки тому +11

    Doctor അമ്മേ എനിക്ക് over weight ആയിരുന്നപ്പോൾ പ്രെഗ്നന്റ് ആയി but 2മാസം ആയപ്പോൾ abortion ആയി പിന്നെ ഞാൻ 15kg വരെ കുറച്ചപ്പോഴാണ് next പ്രെഗ്നന്റ് ആയത്.. ഇപ്പോൾ 2കുഞ്ഞുങ്ങൾ ആയി... Weight കുറച്ചതുകൊണ്ടാണ് വേഗം പ്രെഗ്നന്റ് ആയത് എന്നാണ് ഡോക്ടർ പറഞ്ഞത്...

    • @renupr7962
      @renupr7962 3 роки тому

      Twins ano.ﹰPcod undayirunno

    • @vidhyarajeev2316
      @vidhyarajeev2316 3 роки тому

      Enthokke cheythitta weight kurache

    • @AamiyumAadiyumPinneNjanum
      @AamiyumAadiyumPinneNjanum 3 роки тому

      @@renupr7962 അല്ല ഒരാൾക്ക് 1വയസ്സ്.. ഒരാൾക്ക് 2 1/2 വയസ്സ്... Pcod ഇല്ലായിരുന്നു... But weight കൂടുതൽ ആയിരുന്നു

    • @AamiyumAadiyumPinneNjanum
      @AamiyumAadiyumPinneNjanum 3 роки тому

      @@vidhyarajeev2316 da എന്റെ ചാനലിൽ അതിനെ കുറിച് detale ആയി വീഡിയോ ചെയ്‌തിട്ടുണ്ട്

    • @manojpv6646
      @manojpv6646 2 роки тому

      Thank u mamm

  • @ichusworld8407
    @ichusworld8407 3 роки тому +9

    സുന്ദരി ഡോക്ടർ ❤️❤️

  • @soniyajiya4523
    @soniyajiya4523 3 роки тому +9

    Mam enikku 26 vayassund but 40 weight ullu,, one year aayi try cheyyunnu pregnant aakunnilla

    • @lijijames9993
      @lijijames9993 2 роки тому +1

      Daa, heightnu anusarichulla weight akkanam. Weight kuravanenki ovulation nadakkilla

    • @soniyajiya4523
      @soniyajiya4523 2 роки тому +1

      @@lijijames9993 height 160 cm. അപ്പോൾ അതാവാം karanam

    • @lijijames9993
      @lijijames9993 2 роки тому +1

      @@soniyajiya4523 daa u tubelu bmi kananulla vazhikalund ath calculate cheyth heightnu anusarichulla weight undakk. Ennitt nannai exercise cheyyu sugar content ulla foods enna palaharangal ithokke avoid cheyyu. High protein diet cheyy tti

    • @soniyajiya4523
      @soniyajiya4523 2 роки тому

      @@lijijames9993 ok

  • @fairupm
    @fairupm 3 роки тому +10

    I'm 31 year, pregnant àavunnathin munp 75kg undaayirunnu, delivery time 82 aayi, 7th month GTT positive 😀 But Alhamdulillah, full term aayit thanne normal delivery aayirunnu, 3.4 kg induce cheythit. Ippo mon 14 month kayinj 9 kg und , doctor paranja pole overweight ellavarkum oru pole problem aavanamenilla. Enik delivery time kurach tension undaayin overweight and diabetes ullath kond

    • @AamiyumAadiyumPinneNjanum
      @AamiyumAadiyumPinneNjanum 3 роки тому +1

      നോർമൽ ആയിരുന്നോ delivery

    • @fairupm
      @fairupm 3 роки тому +1

      @@AamiyumAadiyumPinneNjanum athe

    • @salihashakeer4419
      @salihashakeer4419 2 роки тому

      Nigade oru overweight onum alla...njn pregnancy timil 80 kg ayirunu...delivery time 94...enik c section ayirunu....no problem..iam ok

    • @shahanasulfi6589
      @shahanasulfi6589 Рік тому

      Height apo ethra undayirunu.. Enik 150 ullu height. 5 month pregnant anu.. Ipozhe 75 kilo und... Delivery time iniyum koodum... Over weight problem aano..

    • @rami8471
      @rami8471 11 місяців тому

      @@shahanasulfi6589Enik weight ipo 91 aayi 😢height 168cm,7 month start ayi iniyum weight koodo aavo 😢

  • @Dreamergirl-j-wz
    @Dreamergirl-j-wz 10 місяців тому +4

    ഞാൻ 85 kg 5 month carrying ആണ്

  • @ayiramariyam4663
    @ayiramariyam4663 3 роки тому +2

    Hai mem good morning
    njan 7masam garbini an oro masavum chekappin pokubolum 2കിലോ kudukayan ath kond kunjin enthakilum presnam undavumo

  • @Rounbox-o9q
    @Rounbox-o9q 3 роки тому +4

    തൈറോയ്ഡ് karanam vannam vekkunnu

  • @faheemahaneef1579
    @faheemahaneef1579 3 роки тому +2

    Amnotic fluid 2nd trimester il undavunnathinekurich video idamo??

  • @arshidasabi4892
    @arshidasabi4892 Рік тому +4

    Enikk 20 vayas....7 month pregnancy aanu.... weight 90 ind ..... height 165 aaanu......any problems???????

    • @lindagvarghese1487
      @lindagvarghese1487 Рік тому

      Periods correct ayano vannirunnath..njan pregnancy try cheyyuva,enik 163cm height and 84 kg weightumund..2 years aayi marriage kazhinjitt..njan ini oru 15 kg kurachaale pregnant avatholloo

    • @A3S_family
      @A3S_family Рік тому

      Hi... Delivery kazhinjo??

    • @arshidasabi4892
      @arshidasabi4892 Рік тому

      @@lindagvarghese1487 correct aayrunn....but pregnancy aayathum pcod issue vannathum orumichaa ....pcod kurach nerathey aaanu vannirunneel pregnancy positive aavillaayruunnn....but alhamdulillah monum enikkum ippoo sugaayittirikkunnu 🤲🤲🥰

  • @mydreams9461
    @mydreams9461 2 роки тому +5

    Dr ഞാൻ 5 month പ്രെഗ്നന്റ് ആണ്. Startingil 59kg ആയിരുന്നു ഇപ്പോൾ 70kg ആയിട്ടുണ്ട് ഇതു over weight ആണോ. Risk ഉണ്ടാകുമോ. ഇതു കൂടാതെ ട്യൂബിൽ സിസ്റ് ഉണ്ട്. Pls reply...

  • @sumangalaspanicker3944
    @sumangalaspanicker3944 3 роки тому +1

    എന്താണ് ഇതിനു കാരണം എന്തു മരുന്നു കഴിച്ചിട്ടും ഒരു റിസൾട്ടും ഇല്ല ഇനി ന്തു ചെയ്യും

  • @KKMR82
    @KKMR82 3 роки тому +3

    Your smile to give energetic tonic madam

  • @bijisanthosh6925
    @bijisanthosh6925 3 роки тому +1

    Dear mam you look soo beautiful❤

  • @lottsoflove6801
    @lottsoflove6801 Рік тому +12

    എന്റെ പൊന്നു ഡോക്ടറെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ... അമിത വണ്ണം ഉള്ള ആൾകാർ പ്രെഗ്നന്റ് ആയിട്ടു ഡോക്ടറുടെ ഈ വീഡിയോ കണ്ടാൽ ടെൻഷൻ അടിച്ചു മരിക്കും... ഞൻ 6 month പ്രെഗ്നന്റ് ആണ് 74 kg ഉണ്ട്.. ആദ്യത്തെ അബോർഷൻ ആയിരുന്നു കൊറോണ കാരണം..ഇതു രണ്ടാമത്തെയാണ് ആദ്യത്തേദിന്റെ ഭയം വിട്ടു മാറിയിട്ടില്ല പേടിച്ചു പേടിച്ചാണ് മാസങ്ങൾ നീക്കുന്നത്.. അതിനിടക്ക് ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോ ടെൻഷൻ കൂടി... ഇനിം മുഴുവൻ ഇരുന്നു കണ്ടാൽ ടെൻഷൻ അടിച്ചു എന്റെ കുഞ്ഞിനെ കൂടി ബാധിക്കും 😒 ഞൻ നിർത്തി

    • @aizamisbah1551
      @aizamisbah1551 Рік тому

      Sathyam

    • @deepthyvs3566
      @deepthyvs3566 Рік тому

      Sathyam

    • @shahanasulfi6589
      @shahanasulfi6589 Рік тому +1

      Delivery kazhinjo

    • @lottsoflove6801
      @lottsoflove6801 Рік тому

      @@shahanasulfi6589 കഴിഞ്ഞു ☺️ നോർമൽ ഡെലിവറി. Baby girl... ഒരു കുഴപ്പവൂമില്ല.. ഡെലിവറി ആവുമ്പോഴേക്കും ഞൻ വീണ്ടും തടി വച്ചു 85 kg ആയിരുന്നു

    • @sreelakshmirithin1832
      @sreelakshmirithin1832 11 місяців тому

      സത്യം 😞

  • @somecreactions
    @somecreactions Рік тому

    12:45

  • @kalyanikallu7171
    @kalyanikallu7171 3 роки тому +2

  • @finixwings1699
    @finixwings1699 3 роки тому +3

    Enikku 26 age anu over weight anu kunjile muthal vannam und kalyanam kazhinju 1year ayi ithu vare baby ayilla ithokke kettittu pediyavunnu 😔😔😔

    • @Rounbox-o9q
      @Rounbox-o9q 3 роки тому +1

      Don't worry dear

    • @sreelakshmidevdas3544
      @sreelakshmidevdas3544 3 роки тому +4

      Njnum over weight aayirunnu...njn pregnant aaya month 94 kg undarnnu bt 3 month kazhinju check cheythapo njn83 kg aayi ...without exercise and diet ..baby weight normal aanu ....so dr pediknda paranju

    • @CRAFTONLY1234
      @CRAFTONLY1234 3 роки тому +1

      @@sreelakshmidevdas3544 enik over weight annu 😭

    • @veenas6510
      @veenas6510 2 роки тому

      @@sreelakshmidevdas3544 എങ്ങനെയാടാ weight കുറഞ്ഞത്, പറയുമോ pls, എനിക്കും same weight ആണ്,100kg ആയിരുന്നു workout ഒക്കെ ചെയ്തു കുറച്ച് കൊണ്ടു വന്നതാ പക്ഷേ ഇപ്പൊ pregnant ആയി 94kg ആണ്, ഇന്ന് dr നെ കണ്ടു പക്ഷേ ആള് weight ന്റെ കാര്യം ഒന്നും പറഞ്ഞില്ല, പക്ഷേ നല്ല tension ഉണ്ട്, എങ്ങനെയാണ് weight കുറഞ്ഞതെന്ന് ഒന്ന് പറയുവോ, vomiting ഉണ്ടാരുന്നോ.

    • @HibaSherin-te1wh
      @HibaSherin-te1wh Рік тому +1

      @@veenas6510 delivery normal ayirunuuoi???

  • @usmannasiyakunnath5285
    @usmannasiyakunnath5285 2 роки тому +2

    😥😥 ee oru sambabavam komdu oru samadhanavum ellatha njan

  • @sumi1175
    @sumi1175 3 роки тому

    Dr kazinja vedioyil njan chodichathinulla marupdi kittiyilla

  • @ammu9317
    @ammu9317 3 роки тому +3

    U r lookin soo georgeous🥰

  • @meenakshimeenu4870
    @meenakshimeenu4870 3 роки тому

    Mam watsapp il njan entae scan report ittitunde. pls mam onnu check cheyyamo. 7week 6days ayi. Scanil valarcha onnum kanikkunnillannu paranju 10days kazhinju repeat scan paranjittunde. Abortion akanum chance paranju. Pokathirikkan tabletum unde. Pls mam oru rply tharamo.ithil enthellam care venam.

  • @AnjanaAnju-fd6gu
    @AnjanaAnju-fd6gu Рік тому

    Hi ,enik epo 9month ayi but weight 81 und so doctor paraju normal delivery chance kurava enu paraju,so elarum onu pray cheyane

  • @shejusworld955
    @shejusworld955 3 роки тому +1

    ഞാൻ kazhija month 8th abortion അയതാണ്..normal abortion 4 days bleeding .ee month 8th കഴിഞു 5 ഡേയ്സ് കഴിഞു. pregnancy k chancundo.njangal contact ചെയ്തിരുന്നു.

    • @soumyamohanan1136
      @soumyamohanan1136 Рік тому

      അബോർഷൻ കഴിഞ്ഞു 3 mnth കഴിയുന്നതാണ് നല്ലത്

  • @safnasherin8996
    @safnasherin8996 3 роки тому +2

    ഡോക്ടർ ഞാൻ 5മാസം പ്രഗ്നന്റ് ആണ്, ഡോക്ടറുടെ bartholin cyst കുറിച്ച് പറയുന്ന വീഡിയോ കണ്ടിരുന്നു,എനിക്ക് യോനിയുടെ ഒരു വശം ചെറുതായിട്ട് തടിപ്പുണ്ട്,5month pregnant ( first pregnancy)ആണ് അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഒന്ന് പറഞ്ഞു തരുമോ, pls arriyath konda,ഡോക്ടറുടെ വീഡിയോ കാണാറുണ്ട്,ഡോക്ടർ പറഞ്ഞു തരണം എന്ന് മനസ്സിലാവുകയും കേൾക്കുമ്പോൾ ഒരു ആശ്വാസവും ആവാറുണ്ട് അതുകൊണ്ടാണ് കാണിക്കുന്ന ഡോക്ടറോട് പറയുന്നതിനു മുമ്പ് തന്നെ ഡോക്ടറോട് ചോദിച്ചത്, ഒന്ന് reply ayakko?

    • @sufiyak715
      @sufiyak715 3 роки тому +1

      Edhinn marubadi kittiyo enikum und parannu tharo safna ente per soofoya

    • @safnasherin8996
      @safnasherin8996 3 роки тому +1

      @@sufiyak715 illado (nigal pregnant aano )

    • @sufiyak715
      @sufiyak715 3 роки тому +1

      @@safnasherin8996 a

    • @safnasherin8996
      @safnasherin8996 3 роки тому

      @@sufiyak715 ingalk marupadi kittumenkil ഒന്ന് parranjutharane,ethra month pregnant aan,evide place??? (First pregnancy aano )

    • @lovecandles9788
      @lovecandles9788 3 роки тому

      Aa bhgath enikum cyst undayirunnu.sebaciouscyst aayirunnu

  • @avaneeshachu
    @avaneeshachu Рік тому

    Mam iam 18 yr girl 7 month pregnant my weight 56. പക്ഷേ meliju anu erikkunnath ith normal ano

  • @nasrinanazeer7253
    @nasrinanazeer7253 3 роки тому +4

    Dr enik 6 week scaningil kunjin heartbeat kurav aanenn paranju , 2 week kazhinj veendum scan cheythapolum athe avastha thanne very faint cardiac activity nn aan scaning reportil , ith nthelum prblm undo pls reply dr 😥

    • @deepamohan772
      @deepamohan772 3 роки тому

      Heart beat orupad problem undaki abortion chance und nalla polae care chayuka bleeding enthakilum kandal udanae hospital pokuka,nannai bed rest eduka

    • @anseenaanas4196
      @anseenaanas4196 3 роки тому +1

      Da enikum same avastha aaan. Aug 11 ayrunn last period date. Scanning il 6 weeks ayathe ullu. Heart beatum pblm undenn paranju..😞thannod dr ntha paranjath.? Rply tharumo

    • @nasrinanazeer7253
      @nasrinanazeer7253 3 роки тому

      @@anseenaanas4196 enik aug 5 last period date aarunnu sep 28 in scaningil 6 week aayinn paranju babyk heartbeat kurav aan so next 2 week kazhinj scan cheyan paranju apozhum same avasthayil thanneya adutha 2 aazhcha kazhinj onnudi scaning nadathan paranju , chilapol abortion aakanum chance undenn paranju 😥😥

    • @anseenaanas4196
      @anseenaanas4196 3 роки тому

      @@nasrinanazeer7253 Mm. Da njnum Friday onnude pokunnund scanning in.😞first pregnancy ayrunn after 5 yrs😞

    • @nasrinanazeer7253
      @nasrinanazeer7253 3 роки тому

      Scaning kazhinjoda , enth paranju dr

  • @varshavivek5428
    @varshavivek5428 Рік тому +1

    Mam njn pregnant anu 20yrs anu 75kg undu 161cm height anu epo 4 month pregnant anu

    • @rami8471
      @rami8471 11 місяців тому

      Nan 168 cm height, but weight 91 ayi ,

  • @parveenamittu8073
    @parveenamittu8073 2 роки тому +2

    Dr najn ippo 8 1/2 month pregnent aanh thudakathil enik 80 aarn ippo 92 ind

    • @jidhuprem5021
      @jidhuprem5021 2 роки тому +1

      Enthelum problem ondarunnu delivery time il ??

    • @farhanaarshad4927
      @farhanaarshad4927 Рік тому

      Helo delivery time prblm undaynoo enik same weight anu

  • @madeenalover6277
    @madeenalover6277 9 місяців тому

    ഞാൻ 6month pregnant ആണ് എനിക്ക് ഇപ്പോൾ weight കൂടുതൽ ആണ് എന്നാണ് ഡോക്ടർ parannath കുറക്കാൻ പറഞ്ഞു weight കുറക്കാൻ നോക്കിട്ട് ആണേൽ കുറയുന്നില്ല കൂടുന്നതല്ലാതെ എന്താണ് കുറക്കാൻ ചെയ്യേണ്ടത്. എനിക്ക് ഇപ്പോൾ 95kg ഇണ്ട്.sugar ഇണ്ട്

    • @aathira6937
      @aathira6937 7 місяців тому

      Delivery kazhinjo

    • @NesiyaAhamed
      @NesiyaAhamed 27 днів тому

      Delivery time ethra weight undayirunnu

  • @MariyamAfz-rt1xe
    @MariyamAfz-rt1xe Рік тому

    Mam ,Njn 22 week pregnent ante anomaly scaningl obese difficult to acess en ezuditund

    • @rami8471
      @rami8471 11 місяців тому

      IPO engine nd

  • @sreethigranish7853
    @sreethigranish7853 3 роки тому

    Good morning mam

  • @fn2880
    @fn2880 2 роки тому

    Enik pregnant aakunnen munb 65kg undaarnnu.... Ippol njn 6 month pregnant aan ippol weight 72 aay....

    • @Blgytr
      @Blgytr Рік тому +1

      Delivery tym ethrayayi weight? Pinne kuranjo

  • @chiratta884
    @chiratta884 3 роки тому +5

    Hi mam
    Mam nte videos okke valare useful anu 84kg undayirunnu weight ippo 69 kg ayi diet um work out um pinne oru drink um anu nte weight kurakkan sahayichath

  • @fkttech6294
    @fkttech6294 3 роки тому

    Delivery timil full vikasanam vannal kuty thayek thaane irangi verille mam?..ennod docter mukkan paranju..but enik mukkanulla urge vannillaynu...urge verathe enganeya mukkal ..sheriyavullillaynu...Kure cheetha ketu...last vaccum delivery ayi...ithine okke paty oru vedio ido mam?
    Arkelum ingane anubavam undel parayoo

    • @fkttech6294
      @fkttech6294 3 роки тому

      Ente first deliveryum same ayirunnu...vikasanam vannu..but kuty irangi verunnillaa..Kure vedhana sahichu..last cup itu eduthu..vaccum

    • @anargyamenon1008
      @anargyamenon1008 3 роки тому

      @@fkttech6294 enikkum

    • @fkttech6294
      @fkttech6294 3 роки тому

      @@anargyamenon1008 same anubavam ayirunno..vaccum ayirunno

    • @anargyamenon1008
      @anargyamenon1008 3 роки тому

      @@fkttech6294 yes

  • @jayavineeth226
    @jayavineeth226 10 місяців тому +1

    Anike 90 kg undee 2 month pragancy anne

    • @reshmavavareshmavava2061
      @reshmavavareshmavava2061 9 місяців тому

      Nikum njn 5 month pregnant ann weight 95 und

    • @jayavineeth226
      @jayavineeth226 9 місяців тому

      @@reshmavavareshmavava2061 anike 3 month ayyillaa 91 undee ....Anthe food okya kazhikkunnuthee

    • @reshmavavareshmavava2061
      @reshmavavareshmavava2061 9 місяців тому

      @@jayavineeth226 njn Ela food um kazhikun da inipo weight control chytha kunjine bhadhikum tvm thaycadu hospital il ann kannuchy . Avdy 90 above nokkila enn paranju . Nte 5 th month anomaly scan kazhinju . Ini next month muthal SAT yil kanikn paranju.

    • @reshmavavareshmavava2061
      @reshmavavareshmavava2061 9 місяців тому

      @@jayavineeth226 tension und . Aahhh varuna idathu vech knm

    • @NesiyaAhamed
      @NesiyaAhamed 27 днів тому

      ​@@reshmavavareshmavava2061delivery time ethra weight undayirunnu....c sec aayirunno

  • @fahizahassan5309
    @fahizahassan5309 3 роки тому +5

    Dr enik 19 yrs old aanu njn ippo 8 mnth prgrnt aanu...prgrnt aayappo 65 kg ayirunu weight ippo 76 ind ithin nthellum kuzhapam undo..5.4 aanu ente height

    • @BJ-uk5bp
      @BJ-uk5bp 3 роки тому

      No problem 👍

  • @kani6562
    @kani6562 Рік тому

    Enk 45 kgaayirunnu 1 month le .. ipol 5 month aayi .. 51kg aayii .. pettann koodunnapole ..aadhyam 1 kg vechayirunnu .. 4 month le 3 kg koodi. 9 aakumbo enthavo enthooo .

  • @Ahalyaseetha
    @Ahalyaseetha 3 роки тому

    113 kg udu

    • @renupr7962
      @renupr7962 3 роки тому +2

      Pcod problems undo.kuttikal ayo.njan 90kg und.pcodyum

    • @Ahalyaseetha
      @Ahalyaseetha 3 роки тому +3

      @@renupr7962 .oru mol udu 4yr.avale pgnt ayapol 1st mathill enikku 105 kg ayirunu.mrg kazhiju 2st math pgnt ayi 🤭

    • @shamnas7109
      @shamnas7109 2 роки тому +1

      @@Ahalyaseetha delivery time ethra kg undarunnu? Height ethra und? Health issues vallathum undo?

    • @shamnas7109
      @shamnas7109 2 роки тому +1

      Ahalya pregnant aano?

    • @A3S_family
      @A3S_family Рік тому +1

      Delivery time ethra weight undarunnu

  • @dhanyaas3969
    @dhanyaas3969 3 роки тому +1

  • @haseenarh3196
    @haseenarh3196 3 роки тому +1

    ❤️❤️❤️