PREGNANCY DIET MALAYALAM | ഗർഭകാലത്ത് ഒഴിവാക്കേണ്ട ആഹാരങ്ങൾ | | Dr NAZER

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 193

  • @DrNazer121
    @DrNazer121  Рік тому +36

    സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
    50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും

  • @rajinithi9144
    @rajinithi9144 8 місяців тому +10

    മാതളനാരങ്ങ കഴിക്കാമോ sir

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 11 годин тому

    I v f ഈ ചികിത്സയാണ് ഞാൻ ചെയ്യുന്നത് ഇപ്പോൾ ഒരു മാസം കഴിഞ്ഞു മുട്ട ഉണക്ക മുന്തിരി ബദാം നെല്ലിക്ക നേന്ത്രപ്പഴം പാല് ഒരു ആപ്പ് രാവിലെ ആറുമണിക്ക് കഴിക്കുന്ന ഭക്ഷണം പിന്നെ പത്തുമണിക്ക് പലഹാരങ്ങൾ ദോശ ഇഡ്ഡലി പിന്നെ ഉച്ചക്ക് ചോറ് പിന്നെ നാലുമണിക്ക് വെള്ളപ്പയർ ചെറുപയർ ഗ്രീൻപീസ് രാത്രി ഏഴുമണിക്ക് ചോറ് പിന്നെ 10 മണിക്ക് ഒരു ഗ്ലാസ് പാലിൽ വേവിച്ചത് നേന്ത്രപ്പഴം ബദാം നാലെണ്ണം ബാക്കി എല്ലാ സമയം വരുന്നു വെള്ളവും ഒരു ദിവസം 4 ലിറ്റർ വെള്ളം ഞാൻ ചെയ്യുന്നത് എന്തെങ്കിലും തെറ്റുണ്ടോ രണ്ടു മുട്ടയാണ് കഴിക്കുന്നത് അതിനുള്ള മഞ്ഞക്കരു കഴിക്കാറുണ്ട്

  • @kunjus920
    @kunjus920 Рік тому +19

    Hello Dr .How many eggs can we consume per day during first trimester?

  • @Alwayssmile2255
    @Alwayssmile2255 Місяць тому

    വളരെ ഉപകാരപ്രഥമുള്ള വീഡിയോ ഡോക്ടർ thank you❤

  • @ushaindran5433
    @ushaindran5433 Рік тому +5

    Thank you dr. Good information 🙏

  • @RajithaReju-xn8fb
    @RajithaReju-xn8fb Місяць тому +1

    Thank u sir. God bless u sir

  • @nayanasurendren7166
    @nayanasurendren7166 Рік тому +7

    Ok .Thank you sir for the information 👍😊

  • @jojipappachan9617
    @jojipappachan9617 Рік тому +3

    Can u do a video on protein for vegetarians.

  • @aswathyashok398
    @aswathyashok398 Рік тому +6

    Implantation timil spearmint herbal tea kudikkamo

  • @icchumicchu8120
    @icchumicchu8120 9 місяців тому +3

    Sir pickle kaikama ???

  • @kvenkat7257
    @kvenkat7257 Рік тому +5

    sir shall i take kudampuli added gravies in pregnancy time and before pregnancy time

  • @nnnnnns5537
    @nnnnnns5537 Рік тому +5

    Curd kazhikamo

  • @ayishunouri9026
    @ayishunouri9026 Рік тому +16

    നല്ല ക്ലാസ്സ്‌ എക്സലന്റ് 👌👌
    എന്റെ 2 അനിയത്തികൾ ഗർഭിണികളാണ് അവർക്കും സയർ ചെയ്തു സാറിന്റെ ക്ലാസ്സ്‌ 😊😊

  • @rinsharinshad6718
    @rinsharinshad6718 Рік тому +3

    Presentation style 👍👍👍👍

  • @rinsharinshad6718
    @rinsharinshad6718 Рік тому +7

    Good information sir😍👍👍

  • @vara___6059
    @vara___6059 Рік тому +10

    Excellent sir

  • @shebinhananhanan2167
    @shebinhananhanan2167 9 місяців тому +1

    Macroni kazhikaamo? Sir please reply

  • @innuzvlog7260
    @innuzvlog7260 Рік тому +3

    Mushroom kazhikkaamo?

  • @poojathampi9729
    @poojathampi9729 7 місяців тому +5

    Chaya ravile verum vayattil kudikunnath kond kuzhapm ondo .anik first month aanu.plz reply

    • @nooriyanoori7274
      @nooriyanoori7274 3 місяці тому

      Ippo 5 months kazhinjille sis...any pblm..enikk idh first month aanu

    • @poojathampi9729
      @poojathampi9729 3 місяці тому

      @@nooriyanoori7274 njan edakkoke chaya ravile kudikum dialy ella.thonniyal mathram. anik evng chaya must aaa ,athond evng mathram kudikkum.moring, nightum milk kudikum.eth vare vere preshnagal onnum undayit ella

  • @kavithakrishnan2282
    @kavithakrishnan2282 4 дні тому

    Grapes in first trimester is good or bad

  • @Fathimahilas-c9f
    @Fathimahilas-c9f 10 місяців тому +3

    Soyabean kazhikkamo

  • @jobikunnell
    @jobikunnell 3 місяці тому

    Good class👍🏻

  • @sheenashameer8847
    @sheenashameer8847 Рік тому +5

    Hi sir, diabetic ulla aal pregnant aayal shradikenda kaaryangal athpole kayikenda food ithine patti oru video cheyyumo pls...

  • @kunjus920
    @kunjus920 Рік тому +5

    Hi Dr,
    Should we soak dry fruits before consuming during pregnancy.or which all dry fruits has to be socked .

  • @FathimarifaFaizal
    @FathimarifaFaizal 21 день тому +1

    Nuts endhallm kyikm

  • @ANNAJOHN-z9c
    @ANNAJOHN-z9c 3 місяці тому

    Buffalo milk is good or bad in pregnancy women?

  • @vishnuvijay8824
    @vishnuvijay8824 5 місяців тому +1

    What about crab, prawns??

  • @shijilkc2219
    @shijilkc2219 9 місяців тому +6

    Sir pregnent time il muringayila or muringa kayikkan pattumo. Pandatha kalath kodukarilla enna ammama paranjukettath.. Atha chothichath

  • @raihuziyaan1406
    @raihuziyaan1406 6 місяців тому +1

    Dr. Soya sause adangiya food kazhikkavo pregnancyil

  • @rahmathvh503
    @rahmathvh503 Рік тому +3

    ചിയാ സീഡ് കഴിക്കാൻ പറ്റുമോ

  • @noufalsalam7811
    @noufalsalam7811 7 місяців тому +1

    Enta dr paranju ellam kazhikameanna

  • @Swetha_Prasanth
    @Swetha_Prasanth 16 днів тому +1

    Salmon kazhikamoo ivide germany athanu kooduthal kitaru

  • @aiswaryamohan1565
    @aiswaryamohan1565 6 місяців тому +1

    കല്ലുമക്കായ നിറച്ചത് kazhikamo

  • @poojathampi9729
    @poojathampi9729 7 місяців тому +1

    Milk kadayil ninn vangunna packet use cheyyamo

  • @safuvanaashiqsafuashi6655
    @safuvanaashiqsafuashi6655 4 місяці тому +1

    Hi sir garbasamayath kayippakka kazhikkan padundo

  • @The_Ocean_Red
    @The_Ocean_Red 11 місяців тому +1

    Kappa?

  • @ayshaashiq3758
    @ayshaashiq3758 Рік тому +2

    ചുട്ട കോഴി കഴിക്കാൻ പറ്റുമോ
    ഒന്ന് പറഞ്ഞു തരുമോ

  • @arafaa8205
    @arafaa8205 Рік тому +2

    Doctor njn ippol 5 month pregnant aan. Rand divasamayi nalla shwasam muttum chumayum.. Kapham kooduthalan. Ingane irikke paal, mutta irachi enniva kazhikkan pattumo?

    • @sreeshmapv4086
      @sreeshmapv4086 11 місяців тому

      Chila ladys nu pregency timeil allergy asthma enniva undavan chance undu, ningalude gynecologist ne consult cheyyuka

  • @Aash_raszz
    @Aash_raszz 3 місяці тому

    Sweet potato kazhikkaamo sir?????

  • @SafnithaShanu-ol8rl
    @SafnithaShanu-ol8rl Рік тому +6

    Hi Dr.... can I eat crab ? Prawn ?

    • @mammamihu9792
      @mammamihu9792 Рік тому

      Pregnancy timel ozhivakunathanu nallathu.1,2teast cheyunathu kond kuzhapm ella .njan 7 monthnu sheshmanu njandu kurach kazhich nokiyath

  • @akhilalucy380
    @akhilalucy380 7 місяців тому +1

    Trimester wise exercises cheyyamo

  • @ashlyshalu
    @ashlyshalu Рік тому +1

    Botti (കുടൽ ) കഴിക്കാമോ?

  • @suhail247
    @suhail247 Рік тому +1

    First trimester il Kafa Kettu maran Kurkka chappu kazhikamo ?

  • @Sumilekshmi-es8lz
    @Sumilekshmi-es8lz Рік тому +5

    Dr. Paranjath chooda fish ano atho choora fish ano? Ipol 4 month ayi enik ithil eathanu avoid cheyendath

    • @dhanyasantha1308
      @dhanyasantha1308 Рік тому

      ചൂര കഴിക്കരുത് എന്ന് കേട്ടിട്ടുണ്ട്

    • @vavachimuth2869
      @vavachimuth2869 Рік тому

      Tuna means choora and kera

  • @kani6562
    @kani6562 Рік тому +2

    Dr baby weight koodan vendi kazhikkenda food ne kurich video cheyyamo???

  • @eaglenail
    @eaglenail 3 місяці тому

    Broasted chicken pato

  • @itsme-pk1ed
    @itsme-pk1ed 10 місяців тому

    അറിയാതെ ഒരു തവണ കഴിച്ച കൊഴപ്പം ഉണ്ടോ

  • @sruthisruthi7917
    @sruthisruthi7917 Рік тому +1

    Crab, chemeen, pine apple, pappaya, kakka ithoke kazhikaruth ennanu ente Doctor enod paranjath

  • @rameesmancheri2437
    @rameesmancheri2437 Рік тому

    Suerkayil itta manga nellikka inganthadhokke kayikkan pattuoo dr

  • @RanjithR-ew9xh
    @RanjithR-ew9xh Місяць тому +1

    കൂലിപണിപോകുന്ന ആളുകൾ മീൻ ഇതിൽ പറയുന്ന മീൻ കഴിക്കാൻ പറ്റില്ല അതിനു എന്തെകിലും ഉന്നുണ്ടോ

  • @wonderfulvibes3961
    @wonderfulvibes3961 Рік тому +5

    Cucumber early timil prblm undo

  • @kukkusatheesh5295
    @kukkusatheesh5295 6 місяців тому +11

    Sir ,ഗർഭകാലത്ത് കൈതച്ചക്ക കഴിക്കാൻ പാടില്ല എന്നു കേട്ടിട്ടുണ്ട്.അത് ശരിയാണോ?

    • @SanaE-z1x
      @SanaE-z1x 2 місяці тому

      Athe gharbham alasi povan chance und

    • @aswinys8220
      @aswinys8220 14 днів тому

      No garbham alasi onnum povula pappaya pineapple oke kazikam.. doctors paryund kazikamenn

  • @Anaspanas-gf4xu
    @Anaspanas-gf4xu Рік тому +12

    Every doctors tell to eat oily fish for omega 3 in pregency. The recommend because it helps the baby development.
    But first time i heard different opinion

    • @user-xj1yt2go5k
      @user-xj1yt2go5k Рік тому

      Daily kayikkaruth ennaada paranjath🙂🙂enikk first pregnencyil verum mathi meen maathram aayirunnu ishttappettath.. Chorum mathikkariyum maathrame first 4 monthsil enikk kayikkaan thonniyullu ... Ennerm idakkide ellarum parayalund daily kayikkaruth edakkokke kayikkaam enn..😌🙂👍

    • @Anaspanas-gf4xu
      @Anaspanas-gf4xu Рік тому

      @@user-xj1yt2go5k എന്റെ wifine നു
      Mathi taste ഇഷ്ട്ടllaayrnnu ആ സമയത്ത് അയില ആണ് കൂടുതൽ കഴിച്ചത്.
      Pinne late omega 3 table കുടിച്ചിട്ടുണ്ട്.
      Mini doctor hod gynacology valicit hospital njangalod paranju chila food ishtapedilla ee samayath for calcium take
      Milk

  • @anjusunil659
    @anjusunil659 9 місяців тому

    Sir kadukka choornam kazhichal kuttikal undakille

  • @MilbiMilbijo-sh5np
    @MilbiMilbijo-sh5np 11 місяців тому

    Kaippakkam nalladano dr

  • @lotusranir4782
    @lotusranir4782 Рік тому +3

    Peanut butter പാലിൽ ചേർത്ത് കഴിക്കാമോ?

  • @jaijojames1990
    @jaijojames1990 Рік тому +7

    Dr. Avocado shake patto

    • @rrr-vs1sx
      @rrr-vs1sx Рік тому +2

      ഗർഭിണികൾക്ക് വളരെ നല്ലതാണ് അവകാടോ എന്നാണ് കെട്ടിട്ടുള്ളത്

  • @keerthik7863
    @keerthik7863 Рік тому +1

    Doctor what about foods like Tapioca

  • @safvanshaniya970
    @safvanshaniya970 17 днів тому

    പപ്പായ,പൈനാപ്പിൾ, കഴിക്കുന്നതിൽ എന്തേലും കുഴപ്പമുണ്ടോ കഴിക്കാൻ പാടില്ല എന്നാണ് പറയുന്നത്

    • @aswinys8220
      @aswinys8220 14 днів тому

      Oru problemum illa..it's a myth..ente doctor ellam kazikam..kazikan padillathath ayit onumla enna paranjathu

  • @ParvathyParu-d7b
    @ParvathyParu-d7b Місяць тому

    Hlo Dr eaniki ipo 5 moth aayi eniki Hb kuravaanu Mutton liver kazhiqnnath nallathaaano

  • @bettyjohn5017
    @bettyjohn5017 Рік тому +5

    പനീർ കൂർക്ക തിളപ്പിച്ച വെള്ളം one glass കുടിച്ചത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @worldofme7313
    @worldofme7313 8 місяців тому +2

    Sir watermelon kazhikkan pattumo

    • @rifsanakr786
      @rifsanakr786 5 місяців тому

      Pattum but gas prblm varum adhikkam kazhichilla

  • @roshnisivadas7764
    @roshnisivadas7764 3 місяці тому +2

    Sir pomegranate, dates, grapes kazhikan padila ennoke kandu.. Abortion avum ennoke kandu.. Angne undo sir

    • @aswinys8220
      @aswinys8220 14 днів тому

      No ..pomgrenate oke must ayi kazikendathanu blood koodum..pappaya pineapple vare kazikam no problem..ente doctor ellam kazicholana parnje. Pandathe alukal paryunna onnum kelkalle

  • @ahanacr7985
    @ahanacr7985 Рік тому +12

    സർ ഞണ്ട് കഴിച്ചാൽ പ്രോബ്ലം ഉണ്ടോ

  • @SreedeviEv
    @SreedeviEv 6 місяців тому

    Kappa kazikamo

  • @akhilanitheesh4684
    @akhilanitheesh4684 Рік тому +1

    കാട മുട്ട കഴിക്കാമോ

  • @anjukr6785
    @anjukr6785 4 місяці тому

    Kakka erachi?kazhikamo

  • @essarbr5222
    @essarbr5222 Рік тому +5

    Hi sir, tablet reconil 2000 mg is safe for pregnant woman?

    • @essarbr5222
      @essarbr5222 Рік тому

      Pls reply

    • @passion4dance965
      @passion4dance965 Рік тому +2

      Athu ningalude dr. Od chodichal porae

    • @essarbr5222
      @essarbr5222 Рік тому

      @@passion4dance965 can't we take opinion from others?????????????

    • @passion4dance965
      @passion4dance965 Рік тому +2

      @@essarbr5222 pregnency timil ingane ulla karyngal kanikunna dr. Chodikunnathanu nallath.. Cz health condition aa dr. Kae ariyu.. Evidae oo erikunna dr. Online consultation e karyngalk sply pregnency matterrs atra nallathalla. Minimum commonsens

    • @essarbr5222
      @essarbr5222 Рік тому

      @@passion4dance965 just oru opinion chothichathinnano minimum common sense okke parayunathu????? Kashtam thane.....

  • @ishanichu4474
    @ishanichu4474 24 дні тому

    കൂൺ കഴിക്കാമോ പാക്കറ്റ്

  • @DhaneeshaB-lm3qv
    @DhaneeshaB-lm3qv 5 місяців тому

    Oil kadi kazhikkamo

  • @akhinapc-f7e
    @akhinapc-f7e 7 місяців тому +2

    ഭയങ്കര പേടിയാ ഗർഭിണിയാവാൻ

  • @monishadas4289
    @monishadas4289 Рік тому +3

    Sir enik ipo first month anu. താറാവിന്റെ മുട്ട kaikan pattumo..... Onnu parayamo

  • @anusha5854
    @anusha5854 7 місяців тому

    Beef kazhikkaamo sir

  • @fathifathima7816
    @fathifathima7816 6 місяців тому

    2 month aayi Hanna kooduthalai kudikamo

  • @vismayakrishnankk7166
    @vismayakrishnankk7166 Рік тому +2

    പാൽ ന്റെ ഐറ്റംസ് കൂടുതൽ കഴിച്ചാൽ ഫിനയിൽ കേറ്റൊനോറിയ പോലുള്ള അസുഖം വരാനുള്ള സാധ്യത ഉണ്ടോ

  • @Pulickans
    @Pulickans 28 днів тому +1

    ആദ്യം ഡോക്ടർമാർ തമ്മിൽ ഒരു തീരുമാനത്തിൽ എത്തു... ചിറർ കഴികാം എന്ന് പറയണത് ചില dr മാർ പാടില്ല എന്ന് 🙏

  • @safacreations5316
    @safacreations5316 Рік тому +2

    13030 hcg athra weeks ayinnu eghane ariya

  • @swarnisp8697
    @swarnisp8697 Рік тому

    Ribbon fish (വാള മീൻ )kazhikamo

  • @shadhathahi-hj1pm
    @shadhathahi-hj1pm 11 місяців тому +2

    Dr kappa veevicchath kazhikkaan patto?

  • @mufeedamn4843
    @mufeedamn4843 Рік тому +3

    Porotta kazhikkamoo sir please replyyyyyyyyyyyy 🙏🏻

    • @foodeaters2000
      @foodeaters2000 5 місяців тому

      വല്ലപ്പോഴും കഴിക്കാം. ഗ്യാസ്, ദഹന പ്രശ്നം ഒക്കെ കൂടുതൽ ആവും അതുകൊണ്ട് avoid cheyyanm

  • @archanaachuzz4549
    @archanaachuzz4549 2 місяці тому

    Dr ഞാൻ ഇന്നു പ്രേഗ്ൻെസി ടെസ്റ്റ്‌ ചെയ്യ്തു പോസിറ്റീവ് ആണ് but ഞാൻ ഇന്നല പെയിന്നപ്പോൾ കഴിച്ചു എന്തെങ്കിലും പ്രോബ്ലം vero

    • @dilse6720
      @dilse6720 Місяць тому

      കുഴപ്പമില്ല... Dr എന്തുപറഞ്ഞു

    • @archanaachuzz4549
      @archanaachuzz4549 Місяць тому

      @@dilse6720 kuzhappam onnumilla baby ok anu🥰

  • @vaisakhvaisu3928
    @vaisakhvaisu3928 Рік тому +2

    Mothers horlicks plus kazhikyamo

    • @motoArjun-c9i
      @motoArjun-c9i Рік тому +4

      Why do you want to consume Sugar based fancy products, stop watching TV advertisements mam, it's not good for even for common health leave about pregnant women!!

  • @faisalmon3805
    @faisalmon3805 Рік тому +30

    മിൽമ പാൽ കുടിച്ചാൽ കുഴപ്പം ഉണ്ടൊ

  • @ashalekshmi5201
    @ashalekshmi5201 Рік тому +4

    Crab kazhikkamo?

  • @harithababu3090
    @harithababu3090 Рік тому +2

    Curd kazhikkammo

  • @sajithavinod7377
    @sajithavinod7377 Рік тому +1

    👍👍

  • @sMrItHiSrEe
    @sMrItHiSrEe Рік тому

    Thanks doctor

  • @dilse6720
    @dilse6720 Місяць тому

    Dr കഴിഞ്ഞ വീക്ക്‌ ഞാനും ഹസ്ബൻഡ് ഉം ഗോവ ൽ വെച്ച് മദ്യപിച്ചിരുന്നു ... വോഡ്ക 3 സ്‌മോൾ കഴിച്ചു.. ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോ 2 വീക്ക്‌ പ്രെഗ്നന്റ് ആണ്... പ്രശ്നം ആണോ. ഒരു വീഡിയോ ചെയ്യുമോ.. വർഷത്തിൽ ഒന്ന് രണ്ടു തവണ മദ്യപിക്കാറുള്ളു... ബട്ട്‌ പ്രെഗ്നന്റ് ആണെന്ന് അറിയില്ലായിരുന്നു

  • @sharfilakk5551
    @sharfilakk5551 10 місяців тому

    സാർ മുതിര കൂട്ടാൻ പറ്റുമോ

  • @SheejiRijin
    @SheejiRijin 4 місяці тому +2

    Sr. എനിക്ക് 5 ആഴ്ചയായി ബാത്‌റൂമിൽ പോയിട്ട് വരുമ്പോൾ ഭയങ്കര അടിവയറ് വേദനയാണ് അത് എന്തെങ്കിലും കുഴപ്പം കൊണ്ടാണോ ഞാൻ വെള്ളം ഒരുപാട് കുടിക്കാറുണ്ട്

    • @shameescorner
      @shameescorner Місяць тому

      Enikkum undayrnnu... Ippo 4mnth aayi. Ippozhum und... Nivarnn nilkaan pattatha vedanayanu

  • @videovillege1234
    @videovillege1234 Рік тому +8

    ചുരുക്കിപ്പറഞ്ഞാൽ ഒന്നും കഴിച്ചു കൂടാ 😮😮

  • @kunjisworld3443
    @kunjisworld3443 Рік тому

    👍🥰

  • @Ramshina2291
    @Ramshina2291 Рік тому

    Chikken parts, kakka irachii okke kayikkamo?

    • @annmariya7194
      @annmariya7194 9 місяців тому

      Chicken parts like liver of chicken contains too much of vitamine A content. So it may affect the fetus brain health

  • @febamolsteaphen4740
    @febamolsteaphen4740 Рік тому

    Pinne pachavellam mathram kudikkano MR

  • @Makingwaves_AS
    @Makingwaves_AS 5 місяців тому

    Aadinte liver pregnancy timil kazhikaamo

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 9 місяців тому +1

    🙏🙏🙏🙏🙏🙏t👌

  • @shizafathima5640
    @shizafathima5640 Рік тому

    Dr njan 5 mnth pregnant aanu..... Mega Q tablet kazhikkamo?

  • @ayshanasrin4883
    @ayshanasrin4883 Рік тому

    enik blood kuravan any issues for baby

  • @Nasla-m7y
    @Nasla-m7y 10 місяців тому

    Packet പാൽ kudikaamo