നല്ല ഗര്‍ഭവും ആരോഗ്യമുള്ള കുഞ്ഞും കിട്ടുവാന്‍|Pregnancy Tips | Mind Body Tonic | Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • #goodpregnancy #mindbodytonicwithdrsita #
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)
    The equipment I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)
    MSI GeForce RTX 2060 XS 6G
    amzn.to/3gpyloZ
    GIGABYTE B550M DS3H
    amzn.to/39QKDpa
    AMD Ryzen 5 3600
    amzn.to/2K17eEC
    Corsair VS500
    amzn.to/34aiQfZ
    Ant Eports ICE-200TG
    amzn.to/36SpZ64

КОМЕНТАРІ • 410

  • @mashaalllah7620
    @mashaalllah7620 4 роки тому +448

    Dr എന്റെ mrg കഴിഞ്ഞിട്ട് 4yr ആയി ഇതുവരെ njn prgnt അല്ല 😔എനിക്ക് pcod ഉണ്ട് ഇക്കാക്ക് കൗണ്ട് korvum ഉണ്ട്.. ellrvarum nglkk വേണ്ടി dua chyynm

  • @athirarajesh2766
    @athirarajesh2766 4 роки тому +769

    Hai mam.... ഞാൻ pcod patient ആണ്. എനിക്ക് ഇപ്പൊ വിശേഷം ആയി.... Sooooo happyyyy........... എല്ലാവരുടെയും പ്രാർത്ഥന വേണം..... scanning കഴിഞു കൊഴപ്പമില്ല എന്ന് dr. Paranju.

  • @harigovind6446
    @harigovind6446 4 роки тому +382

    എനിക്ക് pcod ഉണ്ടായിരുന്നു
    ഇപ്പോ കല്യാണം കഴിഞ്ഞ് 2വർഷം കഴിഞ്ഞു ipo ഞാൻ ഗർഭിണി ayee എല്ലാവരുടെയും പ്രാർത്ഥന എന്റെ kude വേണം

  • @aghinikku1268
    @aghinikku1268 4 роки тому +84

    അമ്മേ അമ്മയുടെ മക്കൾ പുണ്യം ചെയ്തവരാണ്

  • @myfavoritefavorite8328
    @myfavoritefavorite8328 4 роки тому +209

    Hai friends mam parayunna karyangal ellam follow cheythal nall result kittum. Njn mam paranjapolley orupadu odiya al anu 8 yrs infertility. Mam nte vedio ellam nalla awareness thannu. Koode nalla treatment um labhichu. Epol 9 month pregnant anu. Date adutha masam anu. Ellarum prarthikkanam 🙏

  • @manikuttimanikutti8519
    @manikuttimanikutti8519 4 роки тому +64

    Eanik Nale second Scanig aanu 12 weeks ayi Vavak oru kuzhapam illathirikan ellarum prarthikanm 2yearnu shesham aanu pregnant ayath

  • @remyatp7308
    @remyatp7308 4 роки тому +59

    Thanku so much ഇത്ര clear ആയി ഒരു ഇൻഫർമേഷൻ ഒരു ഡോക്ടറുടെ അടുത്ത് നിന്നും കിട്ടുക എന്നത് വല്യ ഭാഗ്യമാണ് god bless u

  • @worldofbutterflies3463
    @worldofbutterflies3463 4 роки тому +20

    Ho ammade ullil oru sthanam pidikan njan atra kashtapettu😇

  • @jobiyajose3836
    @jobiyajose3836 4 роки тому +11

    എനിക്ക് ഒരു 4 വയസ്സുള്ള കുട്ടി ഉണ്ട് . അതിനു ശേഷ൦ 3തവണ അബോഷ൯ ആയി എന്ത് കൊണ്ടാണ് ഇങ്ങനെ സ൦ഭവിക്കുന്നത്

  • @AthulyaPradeep123
    @AthulyaPradeep123 4 роки тому +6

    ഓവുലേഷൻ ദിവസങ്ങളിൽ സ്ഥിരമായി ബന്ധപ്പെട്ടാൽ ഗർഭധാരണത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @vaishnavivishnu920
    @vaishnavivishnu920 4 роки тому +18

    Mam. ..hospital bag pack cheyyunnathine kurichu oru video cheyyamo???

  • @sreenidhinambyar2409
    @sreenidhinambyar2409 4 роки тому +24

    Mam oru doctore counsult cheithal polum ithra clear ayitt paranju thannittilla mam ethra nalla reethikalaanu karyangal sadhranakkarilekk ethikkunnath thanku so much mam

  • @nandhu4151
    @nandhu4151 Рік тому +4

    ഈ monthe pregnant ആവാൻ പ്രാർത്ഥിക്കണേ

  • @neethupeethu7206
    @neethupeethu7206 3 роки тому +7

    Mam, എനിക്ക് bicournivate uterus ആണ്.4 abortion ആയി. ഇങ്ങനെ uterus ഉള്ളവർക്ക് കുഞ്ഞിനെ കിട്ടാൻ ബുദ്ധിമുട്ടാണോ?ആദ്യത്തെ pregnency യിൽ മൂന്നര മാസം കുഴപ്പമില്ലായിരുന്നു.പിന്നെ heart beat പോയി. പിന്നീടുള്ള Pregnency യിൽ ഒന്നും heart beat വന്നില്ല.marriage കഴിഞ്ഞ് 8yrs ആയി. ഇതിനെന്തെങ്കിലും പരിഹാരമുണ്ടാകുമോ.IVF ചെയ്താൽ Success ആകുമോ? അതിനുള്ള സാമ്പത്തികം ഇല്ലെങ്കിലും ഒരു കുഞ്ഞെങ്കിലും ഉണ്ടാകണമെന്നുള്ള ആഗ്രഹം കൊണ്ടാണ്.മാഡം ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @thumbapoov5590
    @thumbapoov5590 2 роки тому +5

    Hii dr najnum pcod, thairoid okke inddarnnu but njan ippo pregnant annu. Dhaivathinod oruppad thanks parayunnu.... 😘😘😘🥰😍🙏

  • @nafiashafeeq2432
    @nafiashafeeq2432 4 роки тому +23

    +2 biology classil padichadh onnum koodi orma vann....😊

  • @riju00999
    @riju00999 4 роки тому +9

    ഡോക്ടർ വേരിക്കോസിൽ ഗര്ഭധാരണതിനെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്

  • @anjurenjithanjurenjith5956
    @anjurenjithanjurenjith5956 3 роки тому +2

    1st കുഞ്ഞു ഉണ്ടായി വീണ്ടും ട്രൈ cheyunnnu എന്നിട്ടും ഉണ്ടാകുന്നില്ല എന്താവും കാര്യം

  • @gopakumar.s1299
    @gopakumar.s1299 4 роки тому +29

    ഒരു പ്രാവശ്യം ഓവുലേഷൻ നടന്നു കഴിഞ്ഞ് പിന്നെ ഉള്ള ദിവസങ്ങളിൽ continue ബന്ധപ്പെട്ടാൽ അബോർഷൻ ആകാനുള്ള ചാൻസ് ഉണ്ടോ medam

    • @jaseemamoideen5372
      @jaseemamoideen5372 4 роки тому +4

      Gopa kumar.s enikkum eee same doubt udn
      Please help maam

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +21

    വളരെ സത്യം ഡോക്റ്റര്‍ ജീ പറഞ്ഞത് അതിനു ഒരു സമയമുണ്ട് അത് അടുത്തല്‍ ട്രീറ്റ്മെന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗര്‍ഭിണിയാകും വളരെ സന്തോഷതോടെയും സമാധനപരമാരും സ്നേഹതോടെയും ബന്ധപ്പെടുക നല്ല കുഞ്ഞിനെ കിട്ടന്‍

  • @anumol2902
    @anumol2902 4 роки тому +11

    Doctor u r great, ethram clear ayi parayuna doctor vera aarum undakilla hats off of u😘😘😘😘

  • @smithakkgangan8299
    @smithakkgangan8299 4 роки тому +6

    Madam enikku 40 yrs ayi. Oru kutty und. 14 yrs ayi. Ini oru kuttykku vendi nokkan pattumo

  • @hshhsh7172
    @hshhsh7172 4 роки тому +9

    Mam, 💐💐💐💐💐💐💐💐Is Ramdan fasting is allowed during pregnancy?
    What precautions to take?
    Is it okay to have food during night and fasting during daytime....?
    Can we manage our energy level by this method?
    Please reply mam.....
    thank you soo much

  • @haki_riya2719
    @haki_riya2719 4 роки тому +10

    Mam 3 തവണ തുടർച്ചയായി അബോർഷൻ സംഭവിച്ചു . ഇനി ഗർഭം ധരിക്കാൻ പറ്റുമോ? കാര്യമായ ആരോഗ്യ പ്രശ്നം ഉണ്ടാകുമോ? അബോർഷൻ സംഭവിക്കാതിരിക്കാൻ എന്താ ചൈയ്യേണ്ടത്? Plss ഒന്ന് പറയുമോ

  • @harishmakrishnan9759
    @harishmakrishnan9759 4 роки тому +41

    ഒരുപാട് ഫലപ്രദമായ ഒരു അറിവ് മാഡം പങ്കു വെച്ചത്... ഇത്രെയും അറിവ് തരുന്ന മാഡത്തിനു എന്റെ ഹൃദയത്തിൽ നിന്ന് ഒരുപാട് നന്ദി രേഖപെടുത്തുന്നു..... ഈ വീഡിയോ പ്രെഗ്നന്റ് ആയവർക്ക് മാത്രം അല്ല.. കല്യാണം കഴിയാൻ പോകുന്ന... കുട്ടികൾക്കും... പ്രെഗ്നന്റ് ആയ കുട്ടികളും അറിയേണ്ട വലിയ ഒരു കാര്യം തന്നെ ആണ്.... ഒരുപാട് താങ്ക്സ്... മാഡം...
    😍😍😍😍😍👍👍👍👍👏👏👏👏👏👏👏👏👏👏

  • @amazingrossy
    @amazingrossy 4 роки тому +26

    Enik 2months threatened abortion ayi... Im trying now pray for me maam

  • @priyakp5861
    @priyakp5861 3 роки тому +1

    Dr. Folic ആസിഡ് കഴിക്കുന്നത് നല്ലതാണോ.. Pregnency യ്ക്കു try ചെയ്യുമ്പോൾ.... എനിയ്ക്കിപ്പോൾ അബോർഷൻ ആയി... ഇനി ഒരു ത്രീ month folic ആസിഡ് കഴിച്ചോട്ടെ... Pls reply തരില്ലേ dr. അമ്മ 🙏🙏🙏

  • @najithashahid5088
    @najithashahid5088 4 роки тому +12

    Pregnancy try cheyuna samayath cheyyavunna exercises ethoke anu..

  • @farzanaevashameem772
    @farzanaevashameem772 4 роки тому +7

    Maminte videos oru pad mental influence njnglk thannitt und tips to become pregnant enna video serious kandittund athu vazhi kure tips njnglkum useful ayi pinne njnglde drnte medicinum daivanugrahavum kond ipol njn 6 mnth pregnant anu mam paranja pole arogyamulla kunjine labhikaan prarthikunu pcod yum thyroid issuesum ellam undayirunu enik venda medicines pinne maminte videosile tipsum daivanugrahavum kond innu njn oru kunjinte amma akaan kathirikunu thank u mam for spending ur valuable time for making videos stay blessed

  • @vidhyavijayan6771
    @vidhyavijayan6771 4 роки тому +3

    Enid pregnant aville enn tension anu.problem undo enn

  • @hajarashoukath9389
    @hajarashoukath9389 4 роки тому +3

    Mam എനിക്ക് കഴിഞ്ഞ മാസം 15 ആയിരുന്നു date but ഈ മാസം 23 ന് ആണ് ആയതു normali എനിക്ക് 28 day കറക്ട് ആയിരുന്നു. കഴിഞ്ഞ മാസം ഫോളിക്കിൾ ഉണ്ടാവാനുള്ള ഇൻജെക്ഷൻ വെച്ചിരുന്നു 2 അൾട്രസൗണ്ട് സ്കാനിംഗ് ചെയ്തു അപ്പോൾ ഫോളിക്കിൾ ഇല്ലാത്തത് കൊണ്ടാണ് ഇജെക്ഷൻ എടുത്തത് അത് കൊണ്ടാണോ മെൻസസ് late ആയതു pls rply

  • @Priya-qn9xh
    @Priya-qn9xh 4 роки тому +1

    Mam 12 വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ടു ഒരുപാട് ചികിത്സ ചെയ്തു
    IUI ചെയ്തു ലാപ്പറോസ്കോപ്പി ചെയ്തു വേറെ ഒരു കുഴപ്പവും ഇല്ല
    ഗർഭം പാത്രത്തിലേക്കുള്ള രക്തയോട്ടം കുറവാണ് എന്നു മാത്രം പറഞ്ഞു എന്തു ചെയ്യണം mam.ഒന്നു പറഞ്ഞു തരുമോ mam work ചെയ്യുന്ന ഹോസ്‌പിറ്റൽ പറഞ്ഞു തരുമോ

  • @shabnamisriya850
    @shabnamisriya850 3 роки тому +2

    Dr please reply ....vericosil garbha dharanam enage badhikkum?

  • @febinaashkarfebina6010
    @febinaashkarfebina6010 4 роки тому +3

    mam parayunnad valare currect aanu athra weekilaanu kuttiyude karu kaanuka

  • @sujeeshchandranaruvaikkara5861
    @sujeeshchandranaruvaikkara5861 4 роки тому +3

    hai mam njan oru pravassiyanu food enthenkilum niyanthrikanamoo(meet fish)

  • @Ownwolrd---AMBUDDU
    @Ownwolrd---AMBUDDU 4 роки тому +1

    Njagal 3 years kuttikal venda ennu vachu..ipol njgal kuttikal venam..chila family prblmzz karanam anu angane cheythath..ini pregnet avan enthengilum thadasam undavumo..dr ith vare kanich thudagitilla..plz answer me

  • @anaghavinod3719
    @anaghavinod3719 4 роки тому +3

    Hai mam... enik pcod und.. ipol njn 3 masam pregnant aanu.. first scaning spotting kandapol aanu cheythath... athil cardiac actively present ennanu.. bt heartbeat nokkiyittila.. pinne dating scan cheyanda paranju.. ini NT scan ee varunna saturday aanu cheyyendath... cardiac actively present ennu parayumbol babykku heartbeat undaakille..??.. plss rply me mam..

  • @sahalaharis5105
    @sahalaharis5105 4 роки тому +3

    Hii madam....iam 2 month pregent..ente 3 rd pregnancy ya ith...enik ella pregnency time lum 4 month vare fever undavum.....ath nth konda??pls rply

  • @jariyajamal2987
    @jariyajamal2987 4 роки тому +8

    Well explained... thanks a lot mam.. 😍😍😍

  • @kaleshkarunakaran7347
    @kaleshkarunakaran7347 4 роки тому +1

    ഡോക്ടർഅമ്മേ.. എനിക്ക് അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം. എനിക്ക് 42.. 45 ദിവസം ആവുമ്പോൾ പീരിയഡ് ആവുന്നു. വെഡിങ് കഴിഞ്ഞിട്ട് 5 മാസം ആയി

  • @mubashiramubi5452
    @mubashiramubi5452 4 роки тому +4

    Madam njan doctore kanichu ssg test cheythu ente tubinu vikasanam kuravananna paranjath ath beejavumayi yojikan budhimmutund ennaparanjath adutha monthum ssg onnu koidi cheyyanam paranjth ithi kaaranam njan pregnet aaville pls reply mam

    • @sabugeorge1039
      @sabugeorge1039 4 роки тому

      Madam enikku A M H low mean by 1.94 ethu kondu normal ayittu preganant akan sadikkumo

  • @bhagyalakshmi4589
    @bhagyalakshmi4589 4 роки тому +2

    Doctor.. Njn 6 month pregnant aayapol petenn high pressure vannu.. Kunju jeevanode undayrnu enkilum Pre-eclampsia aayathinal pregnancy stop cheyyan paranju doctor immediate delivery cheyyichu.. 3 month aayi ipol.
    Ini udane pregnant aakan patumo?
    Next pregnancy il ith ozhivakan enthanu cheyyuka?
    Plz reply...

  • @subinaazeem5253
    @subinaazeem5253 4 роки тому +2

    Enik vitamin D valare kuravanu..4 month marunn thannu... quality ulla follicles illa ennum paranju..chilappo iui cheyendi varumenn paranju..ellam sheriyavan vendi vtilirunn enik cheyan patunnathokke cheyunund prarthikanm dr

  • @Adhikeshav.47
    @Adhikeshav.47 4 роки тому +4

    dr. anikku 36 years ayi 3 maththe kunjinayi agrahikkunnu. anthokke srandhikkanam

  • @lenaarun6614
    @lenaarun6614 4 роки тому +1

    Mam.. pregnant aavan ella divasavum badhappettal madhiyo.. 1 year aayi marriage kazhijit ethuvare pregnant aayittilla😭

  • @agni8467
    @agni8467 4 роки тому +4

    Dr last paranjathanu ente karyathil. Testlonnum kuzhapamonnum illa.. now I'm waiting for the right time for my baby.. one year kazhinj marriage kazhinjit.

  • @divyadeepesh9855
    @divyadeepesh9855 4 роки тому +7

    Docter ande name Divya.age 26 oru molund 5 year husbend Dubai driver work cheyyunnu 1year akuboya varuka vannapol kayija varashavum pregnent ayi 1month 5 days ayapoyekum abortion ayi scanning cheythapol hormorn correlation Anna parajath ee pravashyam pregnent ayi 2 month scanning cheythapol valarcha ella heart beat ella abortion cheyyan vendi paraju Anthaa medam egane sambavikunath eni Dr conseltcheyyandivarumo kuttikall undakan anth konda egane sambavikunath

  • @mobileworld3476
    @mobileworld3476 4 роки тому +3

    Bandhapedumbol olive oil use cheyyaan pattumo

  • @shahlaa.k4674
    @shahlaa.k4674 4 роки тому +2

    Mam.. liquificaion time kooduthalaan..so pregnancy chance undoo

  • @lijilazar1832
    @lijilazar1832 4 роки тому +1

    Mam pls help me..njn ipo uae aanu.ente periods thetti jan 1 stnu jan 3 rd nu njn card vech test cheythapo pregnant aanu..ente body nalla temperature aanu.ath koodathe enik Ipo enale muthal oru kannu(eye) mathram mrng peelikettunu eneekumbo thurakan budhimut. Reddish ayi erikunu ..pineed eneetathinu sheaham reddish l cheriya reethiyil kuravind .ith oru pregnancy symptom ano ? Njn e masam 14 natil ethum ..mam pls onu paranju tharanam ..pls ..pls..

  • @yumnamoosayumnamoosa9084
    @yumnamoosayumnamoosa9084 4 роки тому +1

    dr. njhan. 2 aramasam പ്രെഗ്നന്റ് ane eppol scan cheythappol dr paranjhu ( sub chorionic bleed of thikkness 6 mm noted) ആണ് എന്ന് athenne. restedukkano haihg risk pregnecy ano please replay mam

  • @Shareena1987
    @Shareena1987 3 роки тому +1

    Mam enikh 3 kutykalundh.....cessation anh 3num...prasavam nirthy....eni pregnant evan patumo.....3 delivery complicationayirunu....2 1/2 yr kyinchu parasavam nirthyith

  • @seethasabu5491
    @seethasabu5491 4 роки тому +2

    Mam enikku right side ectopic pregnancy saying
    Operation cheythu. Ini enikk pregnant aakan saadhikkille. Athinu treatment edukkano?

  • @sangeethaswaminathan5162
    @sangeethaswaminathan5162 4 роки тому +4

    Madam oru doubt onnu clear cheythu tharo plzzz inter cross kazhiju busilo train ilo yathra cheyyavo???

  • @ponnusvlogsyt4029
    @ponnusvlogsyt4029 4 роки тому +3

    ഒരു കമന്റ്നും റിപ്ലൈ മാഡം കൊടുക്കുന്നത് കണ്ടില്ല..

    • @akhiladhaneesh2170
      @akhiladhaneesh2170 4 роки тому +3

      തിരക്കുള്ള ഡോക്ടർ ആണ്.. നമുക്ക് വേണ്ടി ee വീഡിയോസ് ചെയുന്നത് തന്നെ വല്യ കാര്യമാണ്... ഒരുപാട് സംശയങ്ങൾക് മറുപടി കിട്ടുന്നുണ്ട്..

    • @anjurenjithanjurenjith5956
      @anjurenjithanjurenjith5956 4 роки тому +1

      സത്യം ഒരു കമന്റ്‌ റിപ്ലൈ kodukulla kashtam

  • @rinishaji5837
    @rinishaji5837 4 роки тому +3

    Dr njn thyroid petiont aanu

  • @sijinac6102
    @sijinac6102 4 роки тому +1

    Mam.. Eniku right overy cyst undayirunu Adu laproscopy chaidu remove chaidu. Epo 4 months ayi periods vanitila. Dctr kandirunnu paranju laproscopy chaida samayathu oru injection itirunu idu veendum varadirikan. Adinte effect anenu..
    Dctr eniku Ovalife and glocophage Ena tablet thanitund. Eniku epazha periods ava mam nd pregnancy chance ethraya after laparoscopy. Bcoz kalyanam kazinjitu 3 yrs ayi. Adinte tension koodi und

  • @anjalichinju5019
    @anjalichinju5019 4 роки тому +1

    Mam njan ippo , 4 month pregnent anu first delivery normal ayirunnu.bt kunjanu weight kooduthalayond. risk ayirunnu.normaldelivery venda sicerien mathi.doctorodeparanja cheyth tharo

  • @anshabeegoma2234
    @anshabeegoma2234 4 роки тому +1

    Madam ante beta 2glycoprotein level kooduthal anu 20 2times abortion ayyy chemical pregnancy Anna paranjee hcg level just rise a uke ullluuu uterusilekkulla blood flow kuravand cheriya clot und annuu paranju adukondannoo implantation nadakkathes idinuu andha Margam plz replay

  • @rasheedt1462
    @rasheedt1462 4 роки тому +1

    ഹൈ സെമെൻ വിസ്‌കോസിറ്റി.. ഇതിനു വല്ല പരിഹാരം ഉണ്ടോ?

  • @muhsinamuhsi4762
    @muhsinamuhsi4762 4 роки тому +8

    Hi mam
    Enik satharana മെൻസസ് ആവർ 24, 25 ഒക്കെ ആണ് ഞാൻ epo ഗൾഫിലാണ്. മൂന്നു masathine വന്നതാണ്. നവംബർ 3 നാണ് വന്നത്. ഒക്ടോബർ 24 ne എനിക്ക് മെൻസസ് ആയി. നാട്ടിൽ നിന്ന് ഡോക്ടർ letrezol എന്ന മെഡിസിൻ thannirunnu. നവംബർ 18 എനിക്ക് ലാസ്റ്റ് മെൻസസ് ആയത്. മൂന്ന് ദിവസം ആയിട്ടൊള്ളൂ. ഈ മാസം എനിക്ക് 18ne ആയിട്ടില്ല. ഇത് വരെ ആയിട്ടില്ല. എനിക്ക് pcod പ്രോബ്ലം ഉണ്ടായിരുന്നു. നോര്മലാണ് weight normalane. Mam അത് എന്താ അങ്ങനെ pregnency test ഇപ്പോ cheyyan പറ്റോ. അതോ 24 ne ശേഷം നോക്കിയാൽ മതിയോ.
    Please replay mam.......

    • @hassanbinhameed336
      @hassanbinhameed336 4 роки тому

      muhsina muhsi ente wifnum same aarnnu , test positive, ipo 2/5 month aayi..

    • @muhsinamuhsi4762
      @muhsinamuhsi4762 4 роки тому +1

      എനിക്ക് വലിയ ടെൻഷനാ. Pcod ഉള്ളത് കാരണം. ടെസ്റ്റ്‌ ചെയ്താൽ പോസറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ariyillallo. എന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞു. അതിന്റെ ഇടക്ക് ഇക്ക നാട്ടിൽ ഉള്ള ടൈം നെഗറ്റീവ് ആണ് കാണിച്ചേ.
      നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്രയായി

    • @muhsinamuhsi4762
      @muhsinamuhsi4762 4 роки тому

      Mam പ്ലീസ് റിപ്ലൈ

    • @salinijijinnair6092
      @salinijijinnair6092 4 роки тому

      December 25 or 26 pregnancy test noku .

    • @hassanbinhameed336
      @hassanbinhameed336 4 роки тому

      muhsina muhsi 1/5 yr

  • @athirasunil3876
    @athirasunil3876 3 роки тому +1

    Engane ariyukal paranju tharunnathinu valare Nanni ond mam... Othiriperkk eth useful aavum🙏❤️

  • @smruthyvlogs3361
    @smruthyvlogs3361 4 роки тому +2

    Broom ടാബ്ലറ്റ് കഴിക്കുന്നുണ്ട്. അതുകൊണ്ട് മൂക്കടപ്പ് ഉണ്ടാകുമോ?

  • @arunashaji1403
    @arunashaji1403 3 роки тому +1

    Dr husband and wife hieght pregnancy time problem aano

  • @meenusatheeshmeenusatheesh5358
    @meenusatheeshmeenusatheesh5358 4 роки тому +1

    Avasanam paranjthu valare sariyanu madam kunjundakanum daivam vidhichittulla samayamund. Enikum husbandinum oru problevum illa 4 year marriage kazhinjit

  • @anjusworld7946
    @anjusworld7946 4 роки тому +2

    Thanks you mammmm......... orupad explain cheythu paraju tharunnu........

  • @monishakm7962
    @monishakm7962 4 роки тому +1

    Hi mam കുറേ നാളായി ഞാൻ msg ചെയ്യാറേയില്ല. So how are you

  • @vijayan1550
    @vijayan1550 4 роки тому

    എനിക്ക്ഡൗട്ട് ഉണ്ട്. എന്റെ ഭർത്താവിന് സെമൻസ് തീരെ കുറവാണ് എന്നത്.ഒരുപ്രാവശ്യംപോലുംചെക്കുചെയ്യാൻപറ്റിയിട്ടില്ല.അത്കൂടാൻ മരുന്ന് പറഞ്ഞു തരുമോ പ്ലീസ്.എനിക്ക് ഓവറിക്കാത്ത് മുഴ ഉണ്ടാരുന്നു അത് നീക്കം ചെയ്തു.എന്റെ4വർഷംആയി കല്ല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് കുട്ടികൾ ഇല്ല.കുട്ടികൾ ഉണ്ടാകാൻ സാധ്യതയുള്ള ബന്ധപെടുന്ന ഉദാഹരണംപറഞ്ഞു തരുമോ പ്ലീസ്.ഭർത്താവിന് സബീജത്തിൻ്റെകൗണ്ട് പോലും നോക്കാത്ത അവസ്ഥ ആണ്.ഒരുമറുപടി പറഞ്ഞു തരുമോ

  • @soumyapaul6927
    @soumyapaul6927 3 роки тому

    Madam,ഞാന് മാർച്ച് പതിനേഴാം തീയതി ലാസ്റ്റ് പിരീഡ് ആയിരുന്നു.ഇന്നലെ ഹോസ്പിറ്റലിൽ പോയപ്പോള് വീക്കിലി പ്രഗ്നന്റ് ആണെന്ന് അറിഞ്ഞു. എന്നാൽ എനിക്ക് ചിലപ്പോഴൊക്കെ വയറു വേദനയുണ്ട്. ഒപ്പം തന്നെ ഇടക്ക് ബ്രൗൺ കളർ ഡിസ്ചാർജുമുണ്ട്.എന്തെങ്കിലും പ്രോബ്ലംആണോ. ഹോസ്പിറ്റൽ ഭയങ്കര തിരക്ക് കാരണം ഡോക്ടർ രണ്ടാഴ്ച വരാനാണ് പറഞ്ഞത്. എന്താ ചെയ്ക.jan 2021 ആണ് മാര്യേജ്. ഇപ്പോൾ age 34 ayi. First pregnancy ആണ്. Plz 🙏reply me madam

  • @nidhivaiga9027
    @nidhivaiga9027 4 роки тому +2

    Manasil Ulla doubt ellam mari...thx dr...nalla upayogapradhamaya video😍

  • @sukanyarajesh46
    @sukanyarajesh46 4 роки тому +1

    Hi madom anikku 10 menses date ovulation time apozha pregnencykku ulla time apozhanu

  • @binshap4233
    @binshap4233 3 роки тому

    എനിക്ക് Poor overy യാണ് 9 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഇല്ല എനിക്ക് മേഡത്തിന്റെ video ഇഷ്ട്മായിട്ടുണ്ട് എന്റെ പ്രശ്നങ്ങൾ എന്തെങ്കിലും പ്രതിവിധിയുണ്ടോ ?

  • @user-fm3ll5sx9e
    @user-fm3ll5sx9e 4 роки тому +1

    mam Periods miss aayitt 1st day test cheythu but faint line aayirunnu, so blood test cheythu. beta hcg level 9.39 aanu. Ith normal aano?

  • @nooraharis9182
    @nooraharis9182 4 роки тому +5

    Ante ivf kazhnju.+ve ayirunnu.pakshe test cheyth pitte divasam bleading thudangi.ovar bleaing anu...allavarum anik vendi prarthikanam.15 varshamayi..

  • @muhsinapuleenandyil5158
    @muhsinapuleenandyil5158 2 роки тому

    Ente randamatheyin 5vayasakarayi enkini pregnancy chancille husinini 12dvse ullu point reply plzzz😒

  • @thamannathamu1073
    @thamannathamu1073 4 роки тому +1

    Mam njan ippol pregnant aannu eniku pcod undayirunu 3 rd monthile scanning il ovary normal aayi enu paranju ini after delivery eniku pcod undavumo...??

  • @myworld948
    @myworld948 4 роки тому +1

    Hi mam l'am carried twin prengnency now 5 th month plzz provide dha supplement

  • @sahla4022
    @sahla4022 4 роки тому +1

    Mam enk cough ..safocationm ind ...Dr kaanich tablet ...syrup thannu...ee medicine edknnath kond conception ne baadhikumo...previous periods date dec 19 aaan

  • @lifeline2059
    @lifeline2059 4 роки тому +1

    Im 3 month pregnant enik swasam edkaaaan bhayngara bhudhimut und adh endha angane

  • @naseerashahidshahid7474
    @naseerashahidshahid7474 4 роки тому +1

    Oru molund. .6yr aayi..2 tym abortion aayi..ippo pregnent aavunnilla

  • @bhaskark3787
    @bhaskark3787 4 роки тому +1

    MAM aniku 5 years ulla oru makalundu randamathe kutiku vendi sramikukaya pakshe pragnend avunnilla adhinendhelum karannam undavumo

  • @shaletp7600
    @shaletp7600 4 роки тому +6

    About Chromosomal translocation oru video cheyyamo? Treatments after recurrent abortions and all..

  • @sreefashionworld3089
    @sreefashionworld3089 4 роки тому +1

    Maam.. Enik pcos und.. But periods ella month um crct ayi nadakkunund.. Athinal pcos nte alavu kurav aayirikkum ennu asvasikan pattumo?

  • @shahlaali4342
    @shahlaali4342 4 роки тому

    Madam....njngale mrg kazhinjitt 3 yrs aayi.... Ith vare kunjugal undaayittilla..mrginu shesham ente husbandinu kidney transplant kazhinjhu...ippo transplant kazhinjitt 1 yr kazhinjhu.....njngal ippol oru doctore kandirunnu....check upinu shesham husbantine count kuravaan ennu doctor paranju... doctor marunn Thannu..one mnth kazhikkan paranju ...contus 300 Aan marunn...Madam husbandinte count koodille?

  • @anjurenjithanjurenjith5956
    @anjurenjithanjurenjith5956 4 роки тому

    10ഡേയ്‌സ് താമസം വന്നു പീരിയഡ് avan പ്രെഗ്നന്റ് ആണോ പ്ലസ് reply

  • @navushefi672
    @navushefi672 4 роки тому +1

    Hi Mam ente scan reportil placentayude position posterior,left lateral,low lying nnan ullath enik Normal deliveryk problem aavo? Please reply

  • @thasleenaalthaf1372
    @thasleenaalthaf1372 4 роки тому +1

    Hi maam ennik pcod und nan wait um und Ethu okhe Marritt nalla oru baby ne kittan endhu cheyyanam plz reply

  • @achuviswamisvlog
    @achuviswamisvlog 4 роки тому +1

    Mam enik oru baby und 3Yrs . Next healthy pregnancykk ethra yr kazhiyanam

  • @aswathi8110
    @aswathi8110 4 роки тому +1

    Hi Ma'am, njan ipo 8 months pregnant aanu. Spine l3 l4 problem and scoliosis ind...athukond normal deliveryk sadyada kuravano?

  • @midhunakshiju8890
    @midhunakshiju8890 3 роки тому

    Mam periods kazhinju eathra dhivasam kazhinju aanu , kunjinu vendi try cheyyendathu? Plzz plz reply mam

  • @adhirichusworld4122
    @adhirichusworld4122 3 роки тому

    Kazhinnja maasam korona vannu maariya dhambathikalkk petennu thanne pregnancy kku sramikkmo.. mam onnu paranjutharumo..., 😞

  • @fathimahusain3465
    @fathimahusain3465 4 роки тому +1

    Mam bicornuate uterus ne kurich oru video edamo plzz

  • @manjurahulmanjurahul9992
    @manjurahulmanjurahul9992 3 роки тому

    Mam njan abortion kazhijirikkukayanu.adutha pregpregnancy kku time edukkuo.athinu gap ddanda avashyamundo

  • @user-gj5qs2zn7v
    @user-gj5qs2zn7v 2 роки тому +1

    thanks,mam

  • @dhanyarajesh4076
    @dhanyarajesh4076 4 роки тому

    Mam enikk block undayirunnu . laproscopy kazhiju .ath correct ayi varan time edukkumo.2 month ayi laproscopy kazhijitt.ithuvare pregnant ayilla . please reply

  • @fakkirathulfarisa2239
    @fakkirathulfarisa2239 3 роки тому

    Helo mam
    Enikk 2 month ayi. Eppo Dr ne kanichappol midipp kanunnillennum valarchakkuravendennum paranju. Ini 1 week kayinjitt scanningn varan paranju .chilappo abort cheyyendi varumenn paranju.
    Ini entha cheyya
    Pls reply

  • @karthikamenon9948
    @karthikamenon9948 4 роки тому +7

    Thank u mam for ur valuable information... ❤👏
    God bless mam... 😍❤

  • @aswathi8110
    @aswathi8110 4 роки тому +1

    Hi Ma'am, njan ipo 8 months pregnant aanu. Spine l3 l4 problem and scoliosis ind...athukond normal deliveryk sadyada kuravano?

  • @mommyandinaya7114
    @mommyandinaya7114 4 роки тому

    Mam... kunjungalile backilum purathum kanunna pacha color ethra mnths vare nikkum... ath pokumo??plzz plzz plzzz rply...

  • @reshmagokulreshmagokul8846
    @reshmagokulreshmagokul8846 4 роки тому +1

    Mom utreus 5Cm valippame ullengi pregnancy akille