Haloo dear Oru samshayam choikn arnu.. Enta periods date ennayirnu but ennu ayilla. Ath kond nan pregnancy test card medich test cheythappo. Positive aahn. Pinna onnu lab ill poyi urinum cheyth noki appolum positive aahn.... Pakshe enik periods ill varar ullapolethe back pain stomach pain okke ind.. Appo periods aavan aayirko
Mam🙏 മാരേജ് കഴിഞ്ഞിട്ട് 4 month ആവുന്നു 2 രണ്ട് പ്രാവശ്യം പിരീഡ്സായി നെക്സ്റ്റ് പിരീഡ്സിന് മുന്നേ മാം ഒരു എപ്പിസോഡിൽ പറഞ്ഞത് അനുസരിച്ച് അത് ഫോളോ ചെയ്തു ഇപ്പോൾ വൺ month പ്രഗ്നന്റ് ഒരുപാട് സന്തോഷം🙏🥰
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് pcod ഉണ്ടായിരുന്നു. ഡോക്ടർ പറഞ്ഞ ടിപ്സ് എല്ലാ ഞാൻ ഫോളോ ചെയ്തിരുന്നു. ടിപ്സ് ഫോളോ ചെയ്ത് രണ്ടു മാസത്തിനുള്ളിൽ തന്നെ എൻറെ പ്രഗ്നൻസി പോസിറ്റീവ് ആയി. ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്. നമ്മുടെ ജീവിത ശൈലി മാറ്റിയാൽ തീർച്ചയായും pcod മാറും.thank you docter...
@@AswathyAsvi nale pogum lab il onnum kude test cheyyan koduthu blood athum posetive ayale kurache samadhanam kittu card il posetive ane result kittiyitte doctor ne kanikkam ennu vachu . Than kando doctor ne
മാഡത്തിന്റെ ഈ വീഡിയോ ഒരുപാട് എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്. ഞാൻ pcos ഉള്ള ആളാണ്. മോനുണ്ടായി 6വർഷം കഴിഞ്ഞു. രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി നോക്കിയിട് ആകുന്നില്ലാരുന്നു. Drinte വീഡിയോ എന്നെ ഒത്തിരി ഹെല്പ് ചെയ്തു ഇന്ന് രാവിലെ നോക്കിയപ്പോ പോസിറ്റീവ് ആണ് 🙏🏼🙏🏼🫂🫂🫂🫂

Madam....first of all ur presentation of videos are amazing...in this video u said Is pregnancy is a big matter..thats y I commenting u.....In Kerala infertility is increasing now a days.....the reasons u know...so they are very conscious and anxiety for having a baby ....So I think,those people are may be your major subscribers..and those whose have children have no time for spending time on social media ..as their needs arises they watch videos....
Pcod ollavr vishamikanda karyme ila Pcod treatment aduthal ath maaravunethe ollu irregular period thanne correct ayal njmk halfway aay. Junk food max ozhivakan nokanm but craving varuanel kazhikam but depends on the situation what doc suggest Njnum oru pcod patient aan but I tested positive now .. So aarum pcod ollavr preg aavila n olath is a myth ... Athoke correct samayath ang aagum angne olavr vishamikanda kto
മാർച്ച് 1st ന് ലാസ്റ്റ് പീരിയഡ് ആയത് ഇപ്പോ പോസിറ്റീവ് ആണ് സ്കാൻ ചെയ്തപ്പോൾ 6 week ആയുള്ളൂ പറയുന്നു എന്തെങ്കിലും problm ഉണ്ടാകുമോ?? പീരിയഡ് irregular ആണ്
3 വർഷത്തെ കാത്തിരിപ്പിന് ശേഷം... എനിക്കും positive ആണ്... 8 weeks ആയി 🥰🥰അമ്മയാകാൻ പോകുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️❤️❤️
സെയിം
Saime
Same
Congrts
God bless u dea
എനിക്കും 8 weeks. God bless you
തീർച്ചയായും pregnant ആകുക എന്നുള്ളത് ജീവിധത്തിൽ വലിയ ഒരു കാര്യം തന്നെയാണ്
yeah can't say for all but for some women. almost all Indian women and even others.
2month ആണ് 🙏എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
6 വർഷത്തെ കാത്തിരിപ്പിന്റെ ഒടുവിൽ ഞാനും അമ്മയാകാൻ പോകുന്നു.6 weeks ആയി. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Same
Ethu scaningil koode aano ariyunne
@@alfiafsal6095 chodyam mansilayillatto
7 varsham kazhinju Njan ippo pregnant ann 6weekum1 dayum ayi
8varshathinne shesham 😭positive aye 5week thank god
3 വർഷത്തിന് ശേഷം ഞാനും ഗർഭിണിയായി.. Thank god🙏.. Orupaadu ചികിൽസിച്ചു.. ദൈവം കനിഞ്ഞു
Same njanumm mingannu
9 വർഷത്തിന് ശേഷം ഞാനും ഗർഭിണി ആയി. എല്ലാവരും പ്രാർത്ഥിക്കിക്കണം, ഞാനും പ്രാർത്ഥിക്കാം.
Njn 8 year n shesham 🥰🥰
Njn 8 year n shesham 🥰🥰
Haloo dear
Oru samshayam choikn arnu.. Enta periods date ennayirnu but ennu ayilla. Ath kond nan pregnancy test card medich test cheythappo. Positive aahn. Pinna onnu lab ill poyi urinum cheyth noki appolum positive aahn.... Pakshe enik periods ill varar ullapolethe back pain stomach pain okke ind.. Appo periods aavan aayirko
@@sheruzzvlog8554noo.... Adh chilark sadharanayaaan.... Nannayi vellam kudikkoo.... Rest yedukkoo
@@sheruzzvlog8554Are you Pregnant
Enikkum positive aayii ❤️ ellarum prarthikkanam 😍
ഞാനും second പ്രെഗ്നന്റ് ആണ്
ഞാനും പ്രെഗ്നന്റ് ആണ്
Enikkumund Pcod Orupadukalathe Kathirippinushesham ❤️Enikkum Positive Aayi❤️ Ellavarum Enikkuvendi Prarthikkanam
Ipo engnund
Pregnancy budhimutt undayirunno
Enik pregnency positive aayi❤️❤️ Alhamdulillah ❤️
Enikummmm ❤️❤️❤️❤️❤️❤️
Alhamdulillah enikkum aayi
@@fathimaliya5188 enikku ennale positive ayi
Enikkum inn positive ay🥰🥰
Nikum
2 വർഷത്തിന് ശേഷം ഞാനും positive ആയി 5 weeks ayi valare സന്തോഷം ആയി 🥰🥰🥰
5 week l heartbeat kittimo?
Enik ippo 5 week ayi🥳
No@@rami8471
Enikum pregnancy positive ayi oru misscarriage kazhnj orupad pray chyth kityathanu ellarum pray cheyane ..njnm ellrkum vendi pray cheyam
Enikkum positive ayi ❤️❤️ellarum prarthikanam😍
ഞാൻ 8 മാസം പ്രെഗ്നന്റ് ആണ്.7 മാസം ട്രൈ ചെയ്ത് കിട്ടിയതാണ്. എല്ലാ സ്ത്രീകളെയും ഉദ്ധരാഫലം നൽകി ഇശോ അനുഗ്രഹിക്കട്ടെ
3 വർഷത്തെ കാത്തിരിപ്പിനോടുവിൽ ഞാനും prgnt aayi🥰
Ovulation day 2thaa contact cheyithal chance undavo
Njanum..positive aayi
Njaanum
@@athiraa7429 ethra month aayi
@@jasimanju966 innu aanu cnfrm cheythath
രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാനും അമ്മയായി 🥰6 വീക്ക് ആയി
Congrats
Heartbeat vanno
Heartbeat vanno
ജീവിതത്തിൽ first time ആണ് mam ഇങ്ങനെ ഒരവസ്ഥ ഒരുപാട് സന്തോഷം ഉണ്ട് അതിലേറെ tention um
Ee month + ve aakan ellavarum dua cheyyane
God is great God bless u dr
Enikum positive aayi...
Ellavarum prathikane😍😍🙏🏻🙏🏻
Yesterday I got tested and it's positive☺️💕
Enikkum pregnancy aayi😍Alhamdhulillah
3 വർഷത്തിന് ശേഷം ഇന്ന് positive ആയി 🥰
Congrats 🎊💐
Take care
Eanik പോസിറ്റീവ് ആയി. നാളെ dr കാണാൻ പോകണം ❤❤
Enik positive aayi 🥰thank u Jesus 🙏
Thank lord jesus.. Njanum.. 😍
Njanum
Enik positive ayi alhamdulillh 😍
Enikk pregnancy positive ayi alhamdulillah dua cheyynm
Alhamdulillah... Njanum pregnant ayi...kure kathirippin shesham...,🥰🥰🥰🥰...
Mam🙏 മാരേജ് കഴിഞ്ഞിട്ട് 4 month ആവുന്നു 2 രണ്ട് പ്രാവശ്യം പിരീഡ്സായി നെക്സ്റ്റ് പിരീഡ്സിന് മുന്നേ മാം ഒരു എപ്പിസോഡിൽ പറഞ്ഞത് അനുസരിച്ച് അത് ഫോളോ ചെയ്തു ഇപ്പോൾ വൺ month പ്രഗ്നന്റ് ഒരുപാട് സന്തോഷം🙏🥰
എന്താണ് പറഞ്ഞത്...
മേം നെ പോലെ വേറെ ആരും ഉണ്ടാകില്ല, എത്ര മനോഹരമായി ചിരിച്ചു കൊണ്ട് സംസാരിക്കുന്നു... അടിപൊളി mem🥰🫂
After 2 years I am pregnant🤰😘 inn test card positive ayi...next month June 12nu first scanning date...I am so happy
Nthayi?
Innale njanum test cheythu enikum positive ayi . 😍Thank God 😍
മെൻസസ് date കഴിഞ്ഞിട്ട് എത്ര day
കഴിഞ്ഞിട്ടാ ടെസ്റ്റ് cheidath
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് pcod ഉണ്ടായിരുന്നു. ഡോക്ടർ പറഞ്ഞ ടിപ്സ് എല്ലാ ഞാൻ ഫോളോ ചെയ്തിരുന്നു. ടിപ്സ് ഫോളോ ചെയ്ത് രണ്ടു മാസത്തിനുള്ളിൽ തന്നെ എൻറെ പ്രഗ്നൻസി പോസിറ്റീവ് ആയി. ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്. നമ്മുടെ ജീവിത ശൈലി മാറ്റിയാൽ തീർച്ചയായും pcod മാറും.thank you docter...
Scan cheytho?
Etha aa vdo
2.5 വർഷത്തെ കാത്തിരിപ്പിനോടിവിൽ ഞാനും ഒരു അമ്മയാകാൻ ഒരുങ്ങുകയാണ്.5 weeks ആയി
Enikk both ovary pcod undh eppo ee month njn pregnant aan😊❤️ pcod undakilum pregnant aakum😊
Hlo.. Ipoo egane ond..
Anikkum und njanum ippol pregnent aann 2 month aayii
@@حمدهادي-ج4ع Njaanm 2 month
എനിക്കും ഉണ്ട് ഞാനും പ്രെഗ്നന്റ് ആണ്
@@ammukrishna6591 pcod undel pregnancyk prblm undo?
Alhamdulilla ഈ മാസം എനിക്ക് പോസിറ്റീവ് ആയി
Enikke pcod unde. Ennu njan test cheyithu positive ane ellavarum prarthiykkanam 🙏
Enikkum positive aanu
@@AswathyAsvi congratulations 🎉
@@chinchuarjunanand5799 dr ne kando..
@@AswathyAsvi nale pogum lab il onnum kude test cheyyan koduthu blood athum posetive ayale kurache samadhanam kittu card il posetive ane result kittiyitte doctor ne kanikkam ennu vachu . Than kando doctor ne
@@chinchuarjunanand5799 hsptlalil blood test chyyille
Enikum pregnancy positive aayi💗💗 ellavarum prarthikkane
8 വർഷത്തിന് ശേഷം വീണ്ടും പ്രെഗ്നന്റ് ആയി 🥰
ഞാനും
Enikkum positive ayi. Doctor nte oro informations orupad useful ayi thank you doctor amme😘love you
Today i got positive 😊
Ys i am
Delivery date aayo..
2 years kazhiju Njan pregnant an. I am very happy ❤️thank God
മാഡത്തിന്റെ ഈ വീഡിയോ ഒരുപാട് എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്. ഞാൻ pcos ഉള്ള ആളാണ്. മോനുണ്ടായി 6വർഷം കഴിഞ്ഞു. രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി നോക്കിയിട് ആകുന്നില്ലാരുന്നു. Drinte വീഡിയോ എന്നെ ഒത്തിരി ഹെല്പ് ചെയ്തു ഇന്ന് രാവിലെ നോക്കിയപ്പോ പോസിറ്റീവ് ആണ് 🙏🏼🙏🏼🫂🫂🫂🫂
Enik positive aaayi...njan pcod ullaa aalanu. Left ovary. Folic acid tablet with exercise. 6 month cheythu. Now, iam pregnant
PCOD ക്ക് നാച്ചുറൽ പരിഹാരം ഉണ്ട്
Pregnancy budhimut undayirunno?
Positive ആയി second baby ആണ് 😘7 years ആയി മോന്.. കുറെ naal ആയി നോക്കുന്നു
Same enikum 😁
Ipo ethra wk aayi
@@H4KPRO363 just home test positive aayathe ullu.. hospitalil pokanam.. Tension ഉണ്ട് 😔😞
@@krnair454 same ☹️ blood test ellaam kaynu eni 28 n scaning und ath kaynala samadhanam ullu🙂
@@H4KPRO363 എല്ലാം നന്നായി varatte
Same എനിക്കും, 2 മാസം ആയെ ഉള്ളൂ നോക്കാൻ തുടങ്ങീട്ട്, ഈ മാസം പോസിറ്റീവ് ആയി, 6 wks ആയി
6 വർഷത്തിന് ശേഷം എനിക്ക് പോസിറ്റീവ് ആയി 10 week🤩
Enikkum positive aayi 🥰♥️
Alhamdhullillah njan pregnant aayi,,❤️❤️❤️
Ennikkum positive ayi after 5year back ellarum prarthikannam
മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്... അത് വളരെയധികം യൂസ്ഫുൾ ആണ്..... ❤❤❤
Hi enikku pregnancy positive aanu❤doctor ne kandu kuzhappamonnum ella🥰🥰 7 weeks ayi but eppol nalla chumayund athinu marunnu kazhikkan pattumo
Kazhikaan patualo
0ne yr anniversary gift njanum pregnant aayi 2 weeks kazhinjuu... Happy
ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു മാമിന്റെ videos ഫോളോ ചെയ്തു...4year കഴിഞ്ഞിരുന്നു pcod ഉണ്ടാർന്നു... ഇന്ന് പോസറ്റീവ് ആയി.. മാമിന് ഒരുപാട് നന്ദി... 🥰
Dr nea kando ethra wk aayi
Enikkum pregnancy positive ayi . Orupaadu tension adichirunnu age koodippoyo ennu. Thank god. Second pregnancy anu.
My വൈഫ് ഉം പ്രെഗ്നന്റ് ആയി
ഇന്നാണ് അറിഞ്ഞത് 🥰🥰
സന്തോഷിക്കേണ്ടേ അപ്പോൾ ഒരു കുഞ്ഞ് ജീവിതത്തിൽ വരുന്നു എന്നറിയുമ്പോൾ 😂
😄😄
Enik postive ayi Alhamdulillah 💛🧡🧡
Enikum positive aaayi.Alhamdulillah
Enik positive aayi one week ayite ullu next month 10 nu scanning oru kuzhappavum undavathirikan please pray for me
Ente makalk ippo 1 month aayi ellavarum praarthikanam❤
10 വർഷത്തെ കാത്തിരിപ്പിനു ശേഷം ഞാനും പോസറ്റീവ് ayi🙏🙏🙏
എനിക്ക് ഇന്ന് പോസിറ്റീവ് ആയി 🥰
ഞാനും 8വർഷത്തിന് ശേഷം ഗർഭിണിയാണ് പ്രാർത്ഥിക്കണം
ആറു വർഷം കഴിഞ്ഞു ഇപ്പോൾ പ്രഗ്നന്റ് ആണ് എട്ടാഴ്ച കഴിഞ്ഞു
Congrass 🥰Njanum
2.5 years nu sesham ippo 1 month pregnant ann njnaum😍😍😍
0:36 . doc thanne aaano ?? full negative . back adichu 🙌🏻
Innu test cheythu positive aanu ❣️Thank you God 🙂❤
Three varshathinu shesham njan oru umma aayii two weeks aayi ippol✨️✨️
Ente 5 th wedding anniversary kk enik kittiya sammanam🥰🥰 I'm pregnant
Masha allah 🤲💞ikk positive ayi🥺🥺🥺💞💞💞🤲🤲🤲🤲
Nj pcod ulla oraal aan.but nj kazhinja month pragnent aayi but 1 st week thanne athu abortion aayi😢 ini pragnent aavan ellarum prarthikkane🙏
Take care of yourself dear....
Aniku orupadu kaalam pcod undayirunu but ippo athinta level kuranju ippo njan pregnant aanu first months scan eduthu athil kochu ullathayittu onnum kannunila ennu scan cheytha doctor paranju 😞 aduthu eni one week nu shesham randamathu oru scan um kude edukan paranju athilengilum kochu ullathayittu theliyanam ellavarum aniku vendi prayer cheyane plz 🙏
കുഞ്ഞിനെ കണ്ടോ
Enthayi
Njnum pregnant aanu 1mnth aavunnu ellavarum njngalkk vndeettum praarthikkanmm❤
Chechi ....it's positive....thank you....chechiyude vdos othiri help cheythu.......
ഞാനും ഒരു അമ്മ akan പോകുന്നു ena സന്തോഷത്തിൽ ആണ് 5 week aee❤
Njanum after 8 years 5 week
എനിക്കും,,പോസറ്റീവ് ആയി 15 വർഷം കഴിഞ്ഞു ആണ്
Enik positive ആയി ✨️💖
Enikum positive ayi❤❤❤
4 തവണ chemical abortion വന്നിരുന്നു, ഇപ്പോൾ 9 week pregnant ആണ്, ദുബായിൽ ആയിരുന്നു,8 week ആ ടൈമിൽ മാത്രം vomiting, ഇപ്പോൾ vomiting ഇല്ല,,,
ഇപ്പൊ എങ്ങനെ
ഇതിൽ full പോസിറ്റീവ് കമന്റ് ആണല്ലോ 🥰🥰🥰
Pregnancy positive aaaay.... 3 week alhamdulillah..... Ellavarum Dua cheyyanne.....
Njnum
Me also one month pregnant...after 2 years waiting
8 month inu sheesham enikkum positive ayy adutha month aanu first dcan ellavarum prarthikkane
Hi doctor, njnippo pregnant aan, 1 month aavunnu, enikk paniyum chumayum, thonda vedhanayum vannu, appo gynaecologist ine kanichappo paracetamol um koodathe levocetirizine dihydrochloride tablet and cipla tablets um thannu, ith kazhikkunnathond prashnamundo
Enikkum positive anu. Ippo 12th week ayi. Daivam ellareyum anugrahikkatte
Haloo dear
Oru samshayam choikn arnu.. Enta periods date ennayirnu but ennu ayilla. Ath kond nan pregnancy test card medich test cheythappo. Positive aahn. Pinna onnu lab ill poyi urinum cheyth noki appolum positive aahn.... Pakshe enik periods ill varar ullapolethe back pain stomach pain okke ind.. Appo periods aavan aayirko
Thank u mam, maminte videos follow cheythu, njanippo pregnantaanu🙏
Madam....first of all ur presentation of videos are amazing...in this video u said Is pregnancy is a big matter..thats y I commenting u.....In Kerala infertility is increasing now a days.....the reasons u know...so they are very conscious and anxiety for having a baby ....So I think,those people are may be your major subscribers..and those whose have children have no time for spending time on social media ..as their needs arises they watch videos....
Pcod ollavr vishamikanda karyme ila
Pcod treatment aduthal ath maaravunethe ollu irregular period thanne correct ayal njmk halfway aay.
Junk food max ozhivakan nokanm but craving varuanel kazhikam but depends on the situation what doc suggest
Njnum oru pcod patient aan but I tested positive now ..
So aarum pcod ollavr preg aavila n olath is a myth ... Athoke correct samayath ang aagum angne olavr vishamikanda kto
Pcos ulla njn one month tablets kazhichu pregnant aayi, pcodyude next level aanu pcos, so aarum vishamikkanda pcod, pcos ellam treatment eduthal ok aavum
മാർച്ച് 1st ന് ലാസ്റ്റ് പീരിയഡ് ആയത് ഇപ്പോ പോസിറ്റീവ് ആണ് സ്കാൻ ചെയ്തപ്പോൾ 6 week ആയുള്ളൂ പറയുന്നു എന്തെങ്കിലും problm ഉണ്ടാകുമോ?? പീരിയഡ് irregular ആണ്
3yearsi n njnum pregnenttt ayi Alhamdhulillah 😊
Eniku first baby girl aanu eppo age 4 eppo vendum pregnant aanu so happy ellarum prathikanam c section aanu so cheriya bayam undu first c section aanu
C section ayirunno
Madam double marker test നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
Enikkum positive aayi ellavarum nalla oru deliverykku vendi prarthikkenam
Enikkum positive aayi🥰
Enikum angane aftr 5month expectation postive aayeee.... 🥰🥰🥰haappeee
3 year nu shesham enik positive aayi...😊
Njanum pregnend ahn 2month alhamdulillah 🤲☺️
When I wake up in the morning my full body pains a lot. What’s the reason?
എനിക്ക് pcod ഉണ്ടായിരുന്നു. ഇപ്പോ ഞാൻ pregnant ആണ്.8 week ആയി
Symptoms nthnglu ndo?
Enik pregnancy positive anu.. Please pray...
Enikum positive aayi...alhamdhulillah...kure nalatge kaathiripinu shesham
Enikum postive ayyi ❤️